Qaseeda Burda Shareef VOL-3 പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചോടു ചേർത്ത ബുർദ്ധയുടെ Final Part| ALRashfa2023New

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • เพลง

ความคิดเห็น • 396

  • @nature.nature.nature
    @nature.nature.nature ปีที่แล้ว +230

    السلام عليكم ورحمة الله وبركاته
    *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,*
    *ഒരു നിമിഷം..*
    ഈ ബുർദ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല.
    ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല...
    *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...*
    മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ,
    ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ?
    മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്...
    മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും...
    *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.*
    സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക.
    *99 95 93 95 90*
    _Basith perumugam_

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว +6

      🤲🏻🤲🏻

    • @fayifaaz8699
      @fayifaaz8699 ปีที่แล้ว +1

      ❤❤

    • @coloursadvertisment5097
      @coloursadvertisment5097 ปีที่แล้ว +11

      വ്യക്തിപരമായ പിരിവിന് പകരം സംഘടനപരമായി നടത്തിക്കൂടെ.

    • @alikuttykp9871
      @alikuttykp9871 ปีที่แล้ว +1

      😊

    • @abdulmajeed1126
      @abdulmajeed1126 ปีที่แล้ว +2

      Inshallah Allah tik yaar Ham bol rahi mean

  • @AmeenZayan-d7p
    @AmeenZayan-d7p 11 หลายเดือนก่อน +27

    എന്റെ ഹബീബിന്റെ തിരുന്നോട്ടം ഈ മക്കളില്ലേക് നോക്കണ്ണേ അല്ലാഹ് ആമീൻ 🤲🤲

  • @FaizalFaizal-w2b
    @FaizalFaizal-w2b ปีที่แล้ว +60

    Ea kuttikalude burdha ishtapettavar like adikku

  • @nousheedanoushi5087
    @nousheedanoushi5087 8 หลายเดือนก่อน +8

    Masha allah❤️❤️
    ഈ കുട്ടികൾ അടിപൊളി ആയിട്ട് പാടി ✨✨👍👍👍👍👍👍👍👍👍👍❤️❤️❤️🥰🥰❤️🥰🥰🥰🥰❤️🥰🥰🥰❤️🥰🥰❤️❤️🥰🥰🥰❤️🤍🤍🤍🤍

  • @umarulfarookofficial7921
    @umarulfarookofficial7921 ปีที่แล้ว +65

    അസ്സലാമു അലൈക്കും പ്രിയപ്പെട്ട സഹോദരമ്മാരെ സഹോദരിമാരെ നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ മെഹഫൂസ് മുത്തിന് നമുക്ക് ഒരു വീട് നിർമിച്ചു കൊടുക്കാൻ കഴിയും മുത്ത് നബിയുടെ മദ്ഹ് പാടുന്ന പൊന്നുമോന്റെക്കൂടെയുള്ള ബസിത്ത്ക്കാന്റെ നമ്പറിൽ വിളിച്ച് എല്ലാവരും 101,313 നിങ്ങളെ കൊണ്ട് സഹായം ചെയ്യാൻ പറ്റുന്നത് ചെയ്യില്ലേ എല്ലാവരും ഏറ്റെടുക്കില്ലേ ( സ്നേഹത്തോടെ ഉമറുൽ ഫാറൂഖ് മുസ്‌ലിയാർ വൈപ്പിൻ, എറണാകുളം)

  • @nafeesap314
    @nafeesap314 19 ชั่วโมงที่ผ่านมา +1

    امين امين امين امين امين امين امين يربل علمين

  • @AbduRahman-wv1tx
    @AbduRahman-wv1tx ปีที่แล้ว +90

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ശബ്ദം നൽകിയവർക്കും നമ്മുടെ കുടുംബത്തിന്നും അല്ലാഹുവിന്റെ തൃപ്തിയിലായി ദീർഘായുസ്സ് നൽകട്ടെ....

    • @AbduRahman-wv1tx
      @AbduRahman-wv1tx ปีที่แล้ว +5

      നമുക്കും

    • @AbduRahman-wv1tx
      @AbduRahman-wv1tx ปีที่แล้ว +3

      By - പഴമള്ളൂർ

    • @ALRashfaMedia
      @ALRashfaMedia  ปีที่แล้ว +6

      ആമീൻ

    • @rasheedakrasheedak8594
      @rasheedakrasheedak8594 ปีที่แล้ว +1

      ആാമീൻ

    • @Rubeenaajaleel
      @Rubeenaajaleel ปีที่แล้ว

      th-cam.com/video/8hTZqWGauFI/w-d-xo.html
      ഈ വർഷത്തെ സൂപ്പർ നബിദിന ഗാനം❤❤

  • @DubaiUAE..
    @DubaiUAE.. ปีที่แล้ว +51

    അള്ളാഹുവേ
    മുത്ത് നബിയുടെ മദീനത്തേക്ക് എത്താന്‍ വിധി കൂട്ടണേ 🤲🤲🤲

    • @HOGST4R
      @HOGST4R 2 หลายเดือนก่อน +1

      Ameen🤲🏻

  • @ahammedsaeed8836
    @ahammedsaeed8836 ปีที่แล้ว +5

    Alhamdulillah..... Santhosham nalla eenathil burda paarayanam... Pakshe burdayude kuude music koduthirikkunnu athin pakaram daff aayiruunu nallath......

  • @yasirarafath7777
    @yasirarafath7777 ปีที่แล้ว +10

    കുട്ടികളിലൂടെ എന്റെ നബിയുടെ മദ്ഹ് കേൾക്കുമ്പോൾ കണ്ണിൽ നിന്നും സന്തോഷ കണ്ണീർ വരുന്നു

  • @zainanees8811
    @zainanees8811 ปีที่แล้ว +6

    Mashaallah🌹🌹🌹🌹, barakallah

  • @hameed.t4954
    @hameed.t4954 11 หลายเดือนก่อน +4

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകടെ

  • @ayishabareera9404
    @ayishabareera9404 ปีที่แล้ว +235

    എൻ്റെ വാവ ഈ കുട്ടികളുടെ ബുർദ കേൾക്കാത്ത ദിവസങ്ങളില്ല ❤ഇനിയും ഒരുപാട് പാടാനും ഹബീബിൻ്റെ സ്നേഹം നേടാനും മക്കൾക്ക് സാധിക്കട്ടെ🤲🏻

    • @sheezmirza6677
      @sheezmirza6677 ปีที่แล้ว +21

      Ante monum prasaicha muthal ee makkalude burdhayanu kelkkunnath ,,,ath karanam kond 4masam ethiya moneyum kond umrayum ziyarathum cheyyan bagyam labhichu.,,, alhamdulillah ❤

    • @jamsheenanoushad1888
      @jamsheenanoushad1888 ปีที่แล้ว

      🤲🏻

    • @musthafabeeran6491
      @musthafabeeran6491 ปีที่แล้ว +1

      ❤❤

    • @nidhanidhoos7408
      @nidhanidhoos7408 ปีที่แล้ว

      🤲🤲

    • @muthuvasih964
      @muthuvasih964 ปีที่แล้ว

      Aameen

  • @ದೇಶಪ್ರೇಮನನ್ನದು
    @ದೇಶಪ್ರೇಮನನ್ನದು ปีที่แล้ว +7

    alhamdulillah valare sandhosam allahu sweegarikatte aameen

  • @jaleelcholayil6324
    @jaleelcholayil6324 ปีที่แล้ว +6

    1.2 ഭാഗങ്ങൾ ചൊല്ലാറുണ്ട് ബാക്കി ക്കാ യി കാത്തിരിപ്പായിരുന്ന

  • @junaidaflali9225
    @junaidaflali9225 ปีที่แล้ว +7

    Chan kanda yettaum nalla burdha shareef.(1,2,3 very good)
    Pravarthicha yellavarkum allahu anugrahikkatte

  • @sadiqsirajudheen7553
    @sadiqsirajudheen7553 ปีที่แล้ว +15

    Masha allah njan prathikshikkuvayirunnu vol 3 n vendi

  • @imthiyaspp4374
    @imthiyaspp4374 ปีที่แล้ว +5

    Madeena kanan njangalkkum thaufeek nalgane allah

  • @NisaNisaa-vk7oj
    @NisaNisaa-vk7oj ปีที่แล้ว +4

    Mashallah super

  • @sinurinu763
    @sinurinu763 ปีที่แล้ว +6

    സെക്കന്റ് കിട്ടി 😊

  • @sarjamolva6844
    @sarjamolva6844 ปีที่แล้ว +10

    Pratheeshichirikkayayirunnu.MashaAllah🤲🤲

    • @SoujaMuhammad
      @SoujaMuhammad 8 หลายเดือนก่อน

      Ee33e53waa$🧎🚴

  • @muhammednihal8108
    @muhammednihal8108 ปีที่แล้ว +11

    Masha allah❤️
    Pazhaya nabidina raali yokke orma vannu❤️🥺

  • @naeemudheenmadheena
    @naeemudheenmadheena ปีที่แล้ว +25

    الحَمْدُ لله،الوَدُودْ 🤍
    രണ്ടാം ഭാഗവും പരിശുദ്ധ മദീനയിൽ വെച്ചു കേൾക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം 🌸 بارك الله
    അല്ലാഹു ജല്ലജലാലുഹു സ്വീകരിക്കട്ടെ : اللهم صل وسلم وبارك على سيدنا محمد وعلى آله وصحبه وسلم✨🌷

    • @nasila2502
      @nasila2502 ปีที่แล้ว +1

      Ameen 🤲🏻🤲🏻

  • @MuhSwageeh
    @MuhSwageeh ปีที่แล้ว +3

    صل الله عليه سلم

  • @alikutty2894
    @alikutty2894 2 หลายเดือนก่อน +3

    Adipol is mashaalla

  • @ramlathkm5609
    @ramlathkm5609 ปีที่แล้ว +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @faseelaashraf9619
    @faseelaashraf9619 2 หลายเดือนก่อน +2

    എന്റെ വാവ ഈ പാട്ട് ഇലാതെ ഉറങ്ങില്ല 🤲🤲🤲🤲🤲🤲

  • @FasilaSaheer
    @FasilaSaheer 3 วันที่ผ่านมา +1

    ന ബി🤲🏼❤

  • @thousheedtm1984
    @thousheedtm1984 ปีที่แล้ว +8

    ❤vol 4 പോന്നോട്ടെ

  • @iqbalsemisemi4569
    @iqbalsemisemi4569 ปีที่แล้ว +3

    Kids burda super cute sig😊😊❤❤🎉

  • @MuhammedFayis-ef4uz
    @MuhammedFayis-ef4uz ปีที่แล้ว +4

    😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😮 പൊളി

  • @SHORTMADHSONGS313
    @SHORTMADHSONGS313 ปีที่แล้ว +6

    ماشاء الله ഈ മക്കൾ ബുർദ പുർണമായും ചൊല്ലിയത് എനിക്ക് വളരെ ഉപകാരമായി
    ഈ മക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അല്ലാ ഹു ഉയരങ്ങളിലേക്ക് ആത്മീയ വഴിയിലെത്തിക്കട്ടെ

  • @hibazahr9972
    @hibazahr9972 2 หลายเดือนก่อน +3

    الله. അമീൻ പാർക്കാത്. ചെയ്യട്ടെ

  • @hamzahassan7542
    @hamzahassan7542 หลายเดือนก่อน +2

    طول الله عمركم أمين يارب العالمين

  • @nahiyankallumpuramnahiya-wu2ed
    @nahiyankallumpuramnahiya-wu2ed ปีที่แล้ว +4

    ഒരുപാടായി കാത്തിരിക്കുന്നു

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว +4

    Assalamu Alaikum Ya Rasool Allah salam alaikum ya Habib Allah Sallu wale Nabi Mashallah Barakallah

  • @nisarahamadalqasmi4602
    @nisarahamadalqasmi4602 3 หลายเดือนก่อน +4

    ഈ makkalude പാട്ട് കേൾക്കുമ്പോൾ മനസ്സിൻ സന്തോഷം വരുന്നു ഈ മക്കൾക്ക് അല്ലാഹു എനിയും പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @nejilaraheem2762
    @nejilaraheem2762 ปีที่แล้ว +2

    മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല എത്ര മനോഹരമാണ് കേൾക്കാൻ

  • @abdusamed6571
    @abdusamed6571 2 หลายเดือนก่อน +1

    Sundharamayi last eenathil kooduthalayi vol 4 irakkumo kutykalk dheergayis nalkete ameen

  • @mvpmedia2670
    @mvpmedia2670 ปีที่แล้ว +2

    യാ റസൂലല്ലാഹ്

  • @msmediya5421
    @msmediya5421 ปีที่แล้ว +17

    ❤❤ അല്ലാഹു ആഫിയത്തും ധീർഘായുസും നല്കുമരകട്ടെ ആമീൻ

  • @muhammadsaleem7650
    @muhammadsaleem7650 ปีที่แล้ว +7

    ❤❤masha allah 👍👍

  • @fasilibnukhaisn9283
    @fasilibnukhaisn9283 ปีที่แล้ว +5

    رَاعَتْ قُلُوبَ الْعِدَا أَنْبَاءُ بِعْثَتِهِ
    كَنَبْأَةٍ أَجْفَلَتْ غُفْلاً مِنَ الْغَنَمِ
    2 ▶︎
    مَا زَالَ يَلْقَاهُمُ فِي كُلِّ مُعْتَرَكٍ
    حَتَّى حَكَوْا بِالْقَنَا لَحْمًا عَلَى وَضَمِ
    3 ▶︎
    وَدُّوا الفِرَارَ فَكَادُوا يَغْبِطُونَ بِهِ
    أَشْلاَءَ شَالَتْ مَعَ الْعِقْبَانِ وَالرَّخَمِ
    4 ▶︎
    تَمْضِي اللَّيَالِي وَلاَ يَدْرُونَ عِدَّتَهَا
    مَا لَمْ تَكُنْ مِنْ لَيَالِي الأَشْهُرِ الْحُرُمِ
    5 ▶︎
    كَأَنَّمَا الدِّينُ ضَيْفٌ حَلَّ سَاحَتَهُمْ
    بِكُلِّ قَرْمٍ إِلَى لَحْمِ العِدَا قَرِمِ
    6 ▶︎
    يَجُرُّ بَحْرَ خَمِيسٍ فَوْقَ سَابِحَةٍ
    يَرْمِى بِمَوْجٍ مِنَ الأَبْطَالِ مُلْتَطِمِ
    7 ▶︎
    مِنْ كُلِّ مُنْتَدَبٍ لِلهِ مُحْتَسِبٍ
    يَسْطُو بِمُسْتَأْصِلٍ لِلكُفْرِ مُصْطَلِمِ
    8 ▶︎
    حَتىَّ غَدَتْ مِلَّةُ الإِسْلاَمِ وَهْيَ بِهِمْ
    مِنْ بَعْدِ غُرْبَتِهَا مَوْصُولَةَ الرَّحِمِ
    9 ▶︎
    مَكْفُولَةً أَبَدًا مِنْهُمْ بِخَيْرِ أَبٍ
    وَخَيْرِ بَعْلٍ فَلَمْ تَيْتَمْ وَلَمْ تَئِمِ
    10 ▶︎
    هُمُ الجِبَالُ فَسَلْ عَنْهُمْ مُصَادِمَهُمْ
    مَاذَا رَأَى مِنْهُمُ فِي كُلِّ مُصْطَدَمِ
    11 ▶︎
    وَسَلْ حُنَيْنًا وَسَلْ بَدْرًا وَسَلْ أُحُدًا
    فُصُولَ حَتْفٍ لَهُمْ أَدْهَى مِنَ الوَخَمِ
    12 ▶︎
    المُصْدِرِي البِيضِ حُمْرًا بَعْدَ مَا وَرَدَتْ
    مِنَ العِدَا كُلَّ مُسْوَدٍّ مِنَ اللِّمَمِ
    13 ▶︎
    وَالكَاتِبِينَ بِسُمْرِ الخَطِّ مَا تَرَكَتْ
    أَقْلاَمُهُمْ حَرْفَ جِسْمٍ غَيْرَ مُنَعَجِمِ
    14 ▶︎
    شَاكِي السِّلاَحِ لَهُمْ سِيمَا تُمَيِّزُهُمْ
    وَالوَرْدُ يَمْتَازُ بِالسِّيمَا عَنِ السَّلَمِ
    15 ▶︎
    تُهْدِي إِلَيْكَ رِيَاحُ النَّصْرِ نَشْرَهُمُ
    فَتَحْسَبُ الزَّهْرَ فِي الأَكْمَامِ كُلَّ كَمِي
    16 ▶︎
    كَأَنَّهُمْ فِي ظُهُورِ الخَيْلِ نَبْتُ رُبًا
    مِنْ شِدَّةِ الحَزْمِ لاَ مِنْ شِدَّةِ الحُزُمِ
    17 ▶︎
    طَارَتْ قُلُوبُ العِدَا مِنْ بَأْسِهِمْ فَرَقًا
    فَمَا تُفَرِّقُ بَيْنَ البَهْمِ وَالبُهُمِ
    18 ▶︎
    وَمَنْ تَكُنْ بِرَسُولِ اللهِ نُصْرَتُهُ
    إِنْ تَلْقَهُ الأُسْدُ فِي آجَامِهَا تَجِمِ
    19 ▶︎
    وَلَنْ تَرَى مِنْ وَليٍّ غَيْرِ مُنْتَصِرٍ
    بِهِ وَلاَ مِنْ عَدُوٍّ غَيْرِ مُنْقَصِمِ
    20 ▶︎
    أَحَلَّ أُمَّتَهُ فِي حِرْزِ مِلَّتِهِ
    كَاللَّيْثِ حَلَّ مَعَ الأَشْبَالِ فِي أَجَمِ
    21 ▶︎
    كَمْ جَدَّلَتْ كَلِمَاتُ اللهِ مِنْ جَدَلٍ
    فِيهِ وَكَمْ خَصَمَ البُرْهَانُ مِنْ خَصِمِ
    22 ▶︎
    كَفَاكَ بِالْعِلْمِ فِي الأُمِّيِّ مُعْجِزَةً
    فِي الجَاهِلِيَّةِ وَالتَّأْدِيبِ فِي اليُتُمِ
    خَدَمْتُهُ بِمَدِيحٍ أَسْتَقِيلُ بِهِ
    ذُنُوبَ عُمْرٍ مَضَى فِي الشِّعْرِ وَالخِدَمِ
    2 ▶︎
    إِذْ قَلَّدَانِيَ مَا تُخْشَى عَوَاقِبُهُ
    كَأَنَّنِي بِهِمَا هَدْىٌ مِنَ النَّعَمِ
    3 ▶︎
    أَطَعْتُ غَيَّ الصِّبَا فِي الحَالَتَيْنِ وَمَا
    حَصَلْتُ إِلاَّ عَلَى الآثَامِ وَالنَّدَمِ
    4 ▶︎
    فَيَا خَسَارَةَ نَفْسٍ فِي تِجَارَتِهَا
    لَمْ تَشْتَرِ الدِّينَ بِالدُّنْيَا وَلَمْ تَسُمِ
    5 ▶︎
    وَمَنْ يَبِعْ آجِلاً مِنْهُ بِعَاجِلِهِ
    يَبِنْ لَهُ الْغَبْنُ فِي بَيْعٍ وَفِي سَلَمِ
    6 ▶︎
    إِنْ آتِ ذَنْبًا فَمَا عَهْدِي بِمُنْتَقِضٍ
    مَنَ النَّبِيِّ وَلاَ حَبْلِي بِمُنْصَرِمِ
    7 ▶︎
    فَإِنَّ لِي ذِمَّةً مِنْهُ بِتَسْمِيَتيِ
    مُحَمَّداً وَهْوَ أَوْفَى الخَلْقِ بِالذِّمَمِ
    8 ▶︎
    إِنْ لَمْ يَكُنْ فِي مَعَادِي آخِذًا بِيَدِي
    فَضْلاً وَإِلاَّ فَقُلْ يَا زَلَّةَ القَدَمِ
    9 ▶︎
    حَاشَاهُ أَنْ يَحْرِمَ الرَّاجِي مَكَارِمَهُ
    أَوْ يَرْجِعَ الجَارُ مِنْهُ غَيْرَ مُحْتَرَمِ
    10 ▶︎
    وَمُنْذُ أَلْزَمْتُ أَفْكَارِي مَدَائِحَهُ
    وَجَدْتُهُ لِخَلاَصِي خَيْرَ مُلْتَزِمِ
    11 ▶︎
    وَلَنْ يَفُوتَ الغِنَى مِنْهُ يَدًا تَرِبَتْ
    إِنَّ الحَيَا يُنْبِتَ الأَزْهَارَ فِي الأَكَمِ
    12 ▶︎
    وَلَمْ أُرِدْ زَهْرَةَ الدُّنْيَا الَّتيِ اقْتَطَفَتْ
    يَدَا زُهَيْرٍ بِمَا أَثْنَى عَلَى هَرِمِ
    يَا أَكْرَمَ الخَلْقِ مَالَي مَنْ أَلُوذُ بِهِ
    سِوَاكَ عِنْدَ حُلُولِ الحَادِثِ العَمِمِ
    2 ▶︎
    وَلَنْ يَضِيقَ رَسُولَ اللهِ جَاهُكَ بيِ
    إِذَا الكَرِيمُ تَجَلَّى بِاسْمِ مُنْتَقِمِ
    3 ▶︎
    فَإِنَّ مِنْ جُودِكَ الدُّنْيَا وَضَرَّتَهَا
    وَمِنْ عُلُومِكَ عِلْمَ اللَّوْحِ وَالقَلَمِ
    4 ▶︎
    يَا نَفْسُ لاَ تَقْنَطِي مِنْ زَلَّةٍ عَظُمَتْ
    إَنَّ الكَبَائِرَ فِي الغُفْرَانِ كَاللَّمَمِ
    5 ▶︎
    لَعَلَّ رَحْمَةَ رَبِّي حِينَ يَقْسِمُهَا
    تَأْتِي عَلَى حَسَبِ العِصْيَانِ فِي الْقِسَمِ
    6 ▶︎
    يَا رَبِّ وَاجْعَلْ رَجَائِي غَيْرَ مُنْعَكِسٍ
    لَدَيْكَ وَاجْعَلْ حِسَابِي غَيْرَ مُنْخَرِمِ
    7 ▶︎
    وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إَنَّ لَهُ
    صَبْرًا مَتَى تَدْعُهُ الأَهْوَالُ يَنْهَزِمِ
    8 ▶︎
    وَأْذَنْ لِسُحْبِ صَلاَةٍ مِنْكَ دَائِمَةٍ
    عَلَى النَّبِيِّ بِمُنْهَلٍّ وَمُنْسَجِمِ
    9 ▶︎
    مَا رَنَّحَتْ عَذَبَاتِ الْبَانِ رِيحُ صَبًا
    وَأَطْرَبَ الْعِيسَ حَادِي الْعِيسِ بِالنَّغَمِ
    10 ▶︎
    ثُمَّ الرِّضَا عَنْ أَبِي بَكْرٍ وَعَنْ عُمَرٍ
    وَعَنْ عَلِيٍّ وَعَنْ عُثْمَانَ ذِي الْكَرَمِ
    11 ▶︎
    وَالآلِ وَالصَّحْبِ ثُمَّ التَابِعِيَن فَهُمْ
    أَهْلُ التُّقَى وَالنَّقَا وَالحِلْمِ وَالْكَرَمِ
    12 ▶︎
    يِا رَبِّ بِالمُصْطَفَى بَلِّغْ مَقَاصِدَنَا
    وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الكَرَمِ
    13 ▶︎
    وَاغْفِرْ إِلَهِي لِكُلِ المُسْلِمِينَ بِمَا
    يَتْلُونَ فِي المَسْجِدِ الأَقْصَى وَفِي الحَرَمِ
    14 ▶︎
    بِجَاهِ مَنْ بَيْتَهُ فِي طَيْبَةٍ حَرَمٌ
    وَاسْمُهُ قَسَمٌ مِنْ أَعْظَمِ الْقَسَمِ
    15 ▶︎
    وَهَذِهِ بُرْدَةُ المُخْتَارِ قَدْ خُتِمَتْ
    وَالحَمْدُ للهِ فِي بَدْءٍ وَفِي خَتَمِ
    16 ▶︎
    أَبْيَاتُهَا قَدْ أَتَتْ سِتِّينَ مَعْ مِائَةٍ
    فَرِّجْ بِهَا كَرْبَنَا يَا وَاسِعَ الْكَرَمِ

  • @hibazahr9972
    @hibazahr9972 2 หลายเดือนก่อน +4

    الحمد الله

  • @EvaanNm-wl2fg
    @EvaanNm-wl2fg 7 หลายเดือนก่อน +5

    മാശാ അല്ലാഹ് നല്ല കുട്ടികൾ നിങ്ങൾക് എന്റെയും കുടുംബത്തിന്ടെയും അസ്സലാമു അലൈകും ❤️

    • @abdurahmanp
      @abdurahmanp หลายเดือนก่อน

      എന്തൊരു ആനന്ദം മാണ് ഇത് കേൾക്കാൻ

  • @JabiraRaffiq
    @JabiraRaffiq 9 หลายเดือนก่อน +1

    Ameen

  • @MuhammedShaKazhukkunnummal
    @MuhammedShaKazhukkunnummal ปีที่แล้ว +4

    Masha Allah polichu

  • @muhammedashrafch7732
    @muhammedashrafch7732 ปีที่แล้ว +3

    Mashaallathabarakalla

  • @fairoospookkottur831
    @fairoospookkottur831 ปีที่แล้ว +4

    ❤❤❤❤❤❤❤❤റിഷാൻ പൂക്കോട്ടൂർ ❤❤❤❤കൂട്ടുകാരും ❤❤❤❤🎉🎉🎉

  • @shafeek352
    @shafeek352 ปีที่แล้ว +2

    വളരെ നല്ല പ്രായത്നം , കൊറേ കാത്തിരുന്നതാ യിരുന്നു, വളരെ നന്നായിട്ടുണ്ട് 👌🌹

  • @AbdulAziz-fj2dd
    @AbdulAziz-fj2dd ปีที่แล้ว +8

    Masha allah ಅಲ್ಲಾಹು ಅಕ್ಬರ್ ❤

  • @sksuhail3558
    @sksuhail3558 2 หลายเดือนก่อน +2

    جزاك الله خير

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 ปีที่แล้ว +16

    Masha Allah ❤️
    മനോഹരമായ ബുർദ ആലാപനം 😍💞

  • @AboosalihNp
    @AboosalihNp 2 หลายเดือนก่อน +2

    ആമീൻ

  • @arbiesworld5139
    @arbiesworld5139 ปีที่แล้ว +3

    Mashaallah 👍🏻🤲🏻💚💚💚

  • @misriyamk
    @misriyamk 11 หลายเดือนก่อน +5

    അല്ലാഹുവേ ഈ മക്കളെ നീ സ്വാലിഹീങ്ങൾ ആക്കണേ

  • @noufalkv8641
    @noufalkv8641 ปีที่แล้ว +1

    അൽഹംദുലില്ലാഹ് a

  • @wellborn5200
    @wellborn5200 ปีที่แล้ว +1

    ഞങ്ങളുടെ ഇഷ്‌ക്കുള്ളാഹ് വ ഹുബ്ബ്റസൂൽ അമലാക്കണേ അല്ലാഹ്

  • @sherisiddi6590
    @sherisiddi6590 ปีที่แล้ว +7

    Ma Sha Allah😍❤️ heartmeltng🥰

  • @anuhamna2094
    @anuhamna2094 2 หลายเดือนก่อน +2

    Ameen🤲

  • @sarjamolva6844
    @sarjamolva6844 ปีที่แล้ว +7

    Alhamdulillah

    • @fzn313
      @fzn313 ปีที่แล้ว

      ماشاءالله

  • @RIYAZBAHASANI
    @RIYAZBAHASANI ปีที่แล้ว +2

    Masha Allah allahu afiyatt deergays nalgatte Ameen

  • @kattayad1
    @kattayad1 4 หลายเดือนก่อน +1

    നാളിതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഗംഭീര അവതരണം. ഓരോ വരികളും ശ്രോദ്ധാവിനെ തിരുനബി (സ )ഉമ്മറപ്പടിയിൽ എത്തിക്കുന്നു. അവതരണത്തിൽ അധികമായി ഒന്നുമില്ല, കുറവും ഇല്ല.

  • @arifahashir8539
    @arifahashir8539 ปีที่แล้ว +4

    Ma sha allah super

  • @siddiquep5451
    @siddiquep5451 ปีที่แล้ว +5

    ما شاءالله

  • @malayalamspeech
    @malayalamspeech ปีที่แล้ว +6

    ❤ Masha Allah കട്ട Waiting
    #iym313 🎉

  • @sajeersiraj992
    @sajeersiraj992 ปีที่แล้ว +2

    Barakallah masha allah♥️ swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️

  • @KhadeejaKhadeeja-s7y
    @KhadeejaKhadeeja-s7y ปีที่แล้ว +6

    اللهمّ صلّ على سيّدنا محمّد وعلى آله وصحبه وسلّم

  • @fahimaanwaariya
    @fahimaanwaariya ปีที่แล้ว +13

    Masha Allah most waited this part❤

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA ปีที่แล้ว +2

    ،،،،الحمدالله۔۔۔۔صلى الله عليه وسلم۔۔۔❤❤❤

  • @farveenamajeed2248
    @farveenamajeed2248 ปีที่แล้ว +4

    പൊന്നു മക്കളുടെ ബുർദ കേൾക്കാൻ മനോഹരമാണ്

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA ปีที่แล้ว +6

    ,,,, 🤲🤲 👍🏻👍🏻👍🏻👍🏻🕋🕌🌹 സൂപ്പർ പാട്ട്

  • @ashinasif6734
    @ashinasif6734 10 หลายเดือนก่อน +1

    Masha Allah ßless ❤

  • @IrfanaShirin-d1g
    @IrfanaShirin-d1g ปีที่แล้ว +4

    ما شاء الله....
    ❤🥺🤍🕊️

  • @adamthumbay8521
    @adamthumbay8521 3 หลายเดือนก่อน +1

    Mashallah my favourite burda shareef

  • @baduibrahim6535
    @baduibrahim6535 ปีที่แล้ว +2

    Masha alllah👌👌👌👍👍

  • @thousheedtm1984
    @thousheedtm1984 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ ❤❤❤

  • @jamshimhd4026
    @jamshimhd4026 ปีที่แล้ว +5

    പേരുമുഖം ഗഫൂർ ൻറ്റെ മകൻ 🙏👍

  • @SSwaliha-bf7jt
    @SSwaliha-bf7jt ปีที่แล้ว +6

    പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤

  • @hyrunnisabasheer9645
    @hyrunnisabasheer9645 ปีที่แล้ว +2

    Ya akramul baith cholli video idumo. Makkal nannayi chollunnund Masha Allah

  • @sharafudheenm2414
    @sharafudheenm2414 ปีที่แล้ว +4

    alhamdulilah 😍😍

  • @hfzhashimknpy4171
    @hfzhashimknpy4171 ปีที่แล้ว +5

    ഒന്നാം ഭാഗം രണ്ടാം ഭാഗം ലിങ്കുകൾ discription കൊടുത്തിരുന്നെങ്കിൽ സന്തോഷം

    • @Ehtishamul_Haq_Biotech
      @Ehtishamul_Haq_Biotech 6 หลายเดือนก่อน

      th-cam.com/video/pC8ugy95RSo/w-d-xo.htmlsi=XBB5A62zsc3Zuv08

    • @Ehtishamul_Haq_Biotech
      @Ehtishamul_Haq_Biotech 6 หลายเดือนก่อน

      th-cam.com/video/sE1ILD7hatk/w-d-xo.htmlsi=Hz7jw3xFCHq3IsqB

  • @NoufiraRazak
    @NoufiraRazak 3 หลายเดือนก่อน +1

    I Love you Burda ❤❤😊

  • @MuhammedMUsthafa-wk5cq
    @MuhammedMUsthafa-wk5cq ปีที่แล้ว +5

    Super

  • @nusrathm1928
    @nusrathm1928 ปีที่แล้ว +4

    Maasha allah

  • @riyasahmad9425
    @riyasahmad9425 ปีที่แล้ว +4

    Super b

  • @kabeerek7786
    @kabeerek7786 ปีที่แล้ว +18

    പ്രവാസ ലോകത്ത് ഉറക്കമില്ലാത്തവർ കേട്ട്കൊള്ളൂ ഉറങ്ങിയപോകുന്നത് അറിയില്ല

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 10 หลายเดือนก่อน +1

    സൂപ്പർ പാടിയ പാട്ട് കുട്ടികൾക്ക് ആഫിയതും ദിർഗയുസും നൽഗാറ്റെ

  • @MuhammedFayis-ef4uz
    @MuhammedFayis-ef4uz ปีที่แล้ว +4

    😮😮😮😮❤❤❤ Wow

    • @shareefpp8022
      @shareefpp8022 ปีที่แล้ว +1

      Sjsdhsjdse🤲സ്വ്ഗക്ഷ്ജി

  • @shihabshihabudheen846
    @shihabshihabudheen846 ปีที่แล้ว +2

    Polli❤

  • @mumthazsalim8671
    @mumthazsalim8671 ปีที่แล้ว +8

    قصيدة المناجاة ഇതുപോലെ പാടി വിടുമോ

  • @RAHM147
    @RAHM147 19 วันที่ผ่านมา

    Parayaan vaakugalilla 😢😢😢😢😢❤❤❤❤❤❤❤❤❤

  • @Sayyidathrbm313
    @Sayyidathrbm313 ปีที่แล้ว +3

    ماشاء الله 🎉🎉

  • @ummarjabeena772
    @ummarjabeena772 ปีที่แล้ว +1

    Aameen

  • @abidapt9138
    @abidapt9138 7 หลายเดือนก่อน +1

    Masha Allah 😍😍😍👍👍👍👍

  • @ayishahanna4418
    @ayishahanna4418 หลายเดือนก่อน +1

    മാഷഅല്ലാഹ് ❤️😂👌😔

  • @muhammedshifin9644
    @muhammedshifin9644 ปีที่แล้ว +5

    Mashaallah❤

  • @ummusalmap6380
    @ummusalmap6380 ปีที่แล้ว +4

    Super 👍🏼👍🏼

  • @Rashi-v8m
    @Rashi-v8m ปีที่แล้ว +1

    Masha allah👍👏

  • @basheercheekodebasheerckd4326
    @basheercheekodebasheerckd4326 7 หลายเดือนก่อน

    നാട്യങ്ങളോ, കാട്ടി കൂട്ടലുകളോ, ക്രോപ്പായങ്ങളോ ഇല്ലാത്ത ബുർദ❤