ഇ ഉസ്താദ് ആണ് തീ കൊന്ത കത്തിച്ചു വായിൽ ഇട്ട് അഭ്യാസം കാണിച്ച വിരുതൻ ഇവർക്ക് ഇതേ പറ്റു , തൗഈദ് ലേക്ക്ക്കും സുന്നത്തിലേക്കും ഷേണിക്കുന്നതിന് പകരം എന്തൊക്കെ കട്ടികൂട്ടുന്നു
മക്കളെ പരിചയപ്പെടുത്തണം എങ്കിൽ അത് മാന്യമായ രീതിയിൽ തന്നെ ചെയ്യാമല്ലോ... ധരിച്ച വേഷത്തിനും സംഘടിപ്പിച്ച സദസ്സിനും ഒട്ടും യോജിച്ച നിലയിൽ ആയില്ല... ആ കുട്ടിയെ പറ്റി എല്ലാ കാര്യങ്ങളും അറിയാമെന്നിരിക്കെ ആദ്യം ആ കുട്ടിയോട് ചോദിച്ച ചോദ്യങ്ങൾ മുഴുവനും തനിക്ക് അറിയില്ല എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ആണ് എന്നല്ലേ പിന്നീട് മനസ്സിലാവുന്നത് (അതും മദ്ഹ് പാടി പറയുന്നു എന്ന പേരിൽ സംഘടിപ്പിച്ച ഒരു സദസ്സിൽ)ഇത് ഒരു ഇസ്ലാമിക സംസ്കാരം ആണോ... ഞാൻ എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
കോയ ഉസ്താതേ നല്ല നിലക്ക് പറഞ്ഞ പോരേ അതാണ് ഞങ്ങൾക്ക് സാധാരണ ക്കാർക്ക് ഇഷ്ടം ഇത് കുറച്ചു കൂടി അല്ലേ ഉസ്താദെ തമാശയ്ക് പോലും കളവ് പറയരുത് എന്ന് പടിപ്പിക്കുന്ന മതമല്ലേ നമ്മുടെത് 😢❤
പരിചയപ്പെടുത്താം... പക്ഷെ റൂട്ട് ശരിയായില്ല.. ഒരു കാര്യം അറിഞ്ഞു കൊണ്ട് അറിയാത്ത പോലെ അഭിനയിച്ചു.. കാണികളെ പൊട്ടൻ മരാക്കുന്ന കോമാളിത്തം.. ഇത് കണ്ടു മകനും പഠിക്കും.. അള്ളാഹു മകനെ. അനുഗ്രഹിക്കട്ടെ ആമീൻ
പല കലാ kaaran മാരെയും ഞാന്‍ കണ്ടിട്ടുണ്ട്.. ഞാന്‍ പരിശീലനം തുടങ്ങിയ കാലത്ത് തന്നെ ആണ് moopparum.. പൊങ്ങി വന്നത്.. ഒരു കലാ kaaran eppoyum വിനയം ullavan ആയിരിക്കണം.. ഇത്ര മാത്രം adhappathichu.. പോകരുത്.. അഹങ്കാരവും കുറക്കുക..
എന്തുവാ മുത്തേ.... ഓരോരുത്തർക്കും ചില ശൈലി ഉണ്ടാകും... മൂപ്പരുടെ ശൈലി ആണ്... അതിനൊക്കെ അഹങ്കാരം എന്നൊക്കെ പറഞ്ഞു നിന്ദിക്കേണ്ടതുണ്ടോ കരളേ... മൂപ്പരുടെ മനസ്സ് വായിക്കാൻ കഴിയുന്ന അങ്ങയുടെ കഴിവ് അപാരം...
വിമർശനം സ്വന്തത്തിൽ നിന്ന് തന്നെ തുടങ്ങണം എന്നുള്ളത് കൊണ്ടു പറയുകയാണ്. മഹാ ബോർ ആയിപ്പോയി. മുമ്പെങ്ങോ ഒരു നബിദിന പരിപാടിയിലൂം കണ്ടിരുന്നു ഇതുപോലെ ഒരു ക്വിസ്സ് പരിപാടി. മൈക്ക് തിന്നുകൊണ്ടുള്ള സ്റ്റാൻഡ് അപ്പ് കോമഡി തന്നെയാണ് യഥാർത്ഥത്തിൽ.
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade
Positive ആയി കാണു.... ബാക്കി ഉള്ളവര്‍ക്ക് ഉള്ള motivation ആണ്... ഒരു കുട്ടിക്ക് ചെറു പ്രായത്തില്‍ തന്നെ ഒരേ സമയം ഏതൊക്കെ കലകള്‍ അഭ്യസിക്കാൻ പറ്റും. ഭൗതികപരവും മതപരവും ഒരുമിച്ച് കൊണ്ട് പോകാനും കഴിയും എന്നതിന് ഒക്കെ ഉള്ള ഒരു motivation...
സംഗതി നിങ്ങൾ കളിച്ച നാടകം ഹറാം ഒന്നുമല്ലെങ്കിലും ചെറിയൊരു കറാഹത്തില്ലേ പൊതുസമൂഹത്തിൽ പണ്ഡിതന്മാർ എല്ലാ വിഷയവും സൂക്ഷിക്കണം വളരെ നിസ്സാരം എന്ന് തോന്നുന്നതും സൂക്ഷിച്ചേ കൈകാര്യം ചെയ്യാവൂ നേരായ മാർഗ്ഗമുള്ളപ്പോൾ എന്തിനാണ് വളഞ്ഞ വഴി സൂക്ഷിക്കുക
ഇത് നാടക വേദിയാണോ ഇസ്ലാമിക സാംസ്കാരിക വേദിയാണോ ഇത്തരം രീതികൾ പണ്ഡിത സംസ്കാരത്തിന് യോജിക്കുന്നതാണോ പുനർ വിചിന്തനം നന്നായിരിക്കും കാഴ്ചക്കാർക്ക് വല്ലാത്ത ബോറടി തോന്നിപ്പിക്കുന്നതും തങ്കളോടുള്ള ബഹുമാനം ഇല്ലാതെയും വരും
അത് പൊളിച്ചു ഉസ്താദേ..... അല്ലാഹു ബറകത് ചെയ്യട്ടെ നമ്മുടെ മക്കൾക്ക് എല്ലാവർക്കും
ബർകത് അല്ല ബറകത് ആണ്
@@ppasvpz ശോ, അതൊക്കെ അറിയാം.. ടൈപ് ചെയ്തപ്പോ മാറിപ്പോയതാണ്
ഇ ഉസ്താദ് ആണ് തീ കൊന്ത കത്തിച്ചു
വായിൽ ഇട്ട് അഭ്യാസം കാണിച്ച വിരുതൻ
ഇവർക്ക് ഇതേ പറ്റു , തൗഈദ് ലേക്ക്ക്കും
സുന്നത്തിലേക്കും ഷേണിക്കുന്നതിന് പകരം എന്തൊക്കെ കട്ടികൂട്ടുന്നു
ഇത് എന്താണ് പരിപാടി ??
പാട്ടോ ??
അതോ ദഫ് മുട്ടോ ??
അതല്ല റാത്തീബ് ആണോ ??
OruMaganullad ayale arinjad ippolaan
Yella divasavum ayale veetil keraarilla yennan saaram
മക്കളെ പരിചയപ്പെടുത്തണം എങ്കിൽ അത് മാന്യമായ രീതിയിൽ തന്നെ ചെയ്യാമല്ലോ...
ധരിച്ച വേഷത്തിനും സംഘടിപ്പിച്ച സദസ്സിനും ഒട്ടും യോജിച്ച നിലയിൽ ആയില്ല...
ആ കുട്ടിയെ പറ്റി എല്ലാ കാര്യങ്ങളും അറിയാമെന്നിരിക്കെ
ആദ്യം ആ കുട്ടിയോട് ചോദിച്ച ചോദ്യങ്ങൾ മുഴുവനും തനിക്ക് അറിയില്ല എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ആണ് എന്നല്ലേ പിന്നീട് മനസ്സിലാവുന്നത് (അതും മദ്ഹ് പാടി പറയുന്നു എന്ന പേരിൽ സംഘടിപ്പിച്ച ഒരു സദസ്സിൽ)ഇത് ഒരു ഇസ്ലാമിക സംസ്കാരം ആണോ...
ഞാൻ എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
കിബർ ഉജുബ് ഇതെൽ നിന്നെല്ലാം അല്ലാഹു നമ്മെ കാക്കട്ടെ... ആമീൻ 🌹
ഇങ്ങിനെ സ്വന്തം മകനെ സദസ്സിൽ കൊണ്ടുവന്നു പരിചയ പ്പെടുത്തിയ പ്രിയ പിതാവിന്ന് സല്യൂട് 🤚
MASHA allah.... അള്ളാഹു ബറക്കത്ത് ചെയ്യട്ടെ........ ആമിൻ ❤❤❤
അവസാനം മകനാണെന്ന് തിരിച്ചറിഞ്ഞ ആ ഒരു നിമിഷം... കണ്ണുനിറഞ്ഞുപോയി...
രോമാഞ്ചഫിക്കേഷൻ...
ഇത് നല്ലൊരു രീതിയായി എനിക്കും തോന്നിയില്ല താങ്കളുടെ standard ന് ഇത് പറ്റിയതാണോ എന്ന് താങ്കൾ തന്നെയൊരു പുനർവിചിന്തനം നടത്തുക മറെറാരു കോമഡി😂😂
Sathyaitum ayalk areeilla ingane oru mon ullad
Ippol
Sawgaryamundallo test cheyyam dna
നല്ലൊരു മകന്ആയി വളരാനും വളർത്താനും തൗഫീഖ് നൽകണേ അള്ളാ
ഭയപ്പാടാ സൂപ്പർ പാട്ടുകൾ ഉസ്താദ്ismailch 🤲🤲🤲🤲🤲🤲🤲
ഒരു സദസ്സിനെ മുഴുവനും കോമാളിയാക്കി കൊണ്ടുള്ള ഇയാളുടെ പെരുമാറ്റം വളരെ മ്ലേച്ഛമാണ്, കിബർ എന്ന ശൈത്താനെ കബറടക്കണം ഇതാണ് ആദ്യം വേണ്ടത്.
സത്യം
Only cash
ഉഷാറാണ് സ്വന്തം മകനെ നാടകം കാണിച്ചല്ല പരിചയപെടുത്തേണ്ടത്
ഇത് നാടകം അല്ല നിനക്ക് അത് മനസ്സിൽ ആകാൻ ഉള്ള തല ചോർ ഇല്ല അതാ
കോയ ഉസ്താതേ നല്ല നിലക്ക് പറഞ്ഞ പോരേ അതാണ് ഞങ്ങൾക്ക് സാധാരണ ക്കാർക്ക് ഇഷ്ടം ഇത് കുറച്ചു കൂടി അല്ലേ ഉസ്താദെ തമാശയ്ക് പോലും കളവ് പറയരുത് എന്ന് പടിപ്പിക്കുന്ന മതമല്ലേ നമ്മുടെത് 😢❤
എന്താ കളവ് ഉള്ളത്
@@Kadeeja5734അത് ഉസ്താദിന്റെ മോനാണോ
@@nafiriyas6002 ys
Cash undaakaan ivark kalav chollam jaraamalla
@@nafiriyas6002monula kaaryam ayalariyilla bolum
Kalavalle
Barya garbam darichad ayale areechille...😂😂
എന്റെ മകൻ എന്ന നിലയ്ക്ക് പരിചയപെടുത്തിയിരിന്നെങ്കിൽ
ഇങ്ങെനെയൊരു പരിചയപെടുത്താൽ ശെരിയാണന്നു തോന്നുന്നില്ല കോയ കപ്പാടിനെ പോലുള്ളവർക്ക്
പരിചയപ്പെടുത്താം... പക്ഷെ
റൂട്ട് ശരിയായില്ല.. ഒരു കാര്യം അറിഞ്ഞു കൊണ്ട് അറിയാത്ത പോലെ അഭിനയിച്ചു.. കാണികളെ പൊട്ടൻ മരാക്കുന്ന
കോമാളിത്തം.. ഇത് കണ്ടു മകനും പഠിക്കും.. അള്ളാഹു
മകനെ. അനുഗ്രഹിക്കട്ടെ ആമീൻ
Masha allaha, super, makkalkk yellarkkum barakath cheyu maravatte.... Ameen....
Subhanallah mashallah 🤲🏻
ബാപ്പയും മരുമകനും കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മകൻ പൊളിച്ചടക്കി❤️🇸🇱❤️
പുതിയാപ്പിളയും, അളിയനും, അമ്മോശനും കലക്കി 👍
Seriyano
ما شاء الله تبارك الله بارك فيكم
പല കലാ kaaran മാരെയും ഞാന്‍ കണ്ടിട്ടുണ്ട്.. ഞാന്‍ പരിശീലനം തുടങ്ങിയ കാലത്ത് തന്നെ ആണ് moopparum.. പൊങ്ങി വന്നത്.. ഒരു കലാ kaaran eppoyum വിനയം ullavan ആയിരിക്കണം.. ഇത്ര മാത്രം adhappathichu.. പോകരുത്.. അഹങ്കാരവും കുറക്കുക..
എന്തുവാ മുത്തേ.... ഓരോരുത്തർക്കും ചില ശൈലി ഉണ്ടാകും... മൂപ്പരുടെ ശൈലി ആണ്... അതിനൊക്കെ അഹങ്കാരം എന്നൊക്കെ പറഞ്ഞു നിന്ദിക്കേണ്ടതുണ്ടോ കരളേ... മൂപ്പരുടെ മനസ്സ് വായിക്കാൻ കഴിയുന്ന അങ്ങയുടെ കഴിവ് അപാരം...
വിമർശനം സ്വന്തത്തിൽ നിന്ന് തന്നെ തുടങ്ങണം എന്നുള്ളത് കൊണ്ടു പറയുകയാണ്. മഹാ ബോർ ആയിപ്പോയി.
മുമ്പെങ്ങോ ഒരു നബിദിന പരിപാടിയിലൂം കണ്ടിരുന്നു ഇതുപോലെ ഒരു ക്വിസ്സ് പരിപാടി. മൈക്ക് തിന്നുകൊണ്ടുള്ള സ്റ്റാൻഡ് അപ്പ് കോമഡി തന്നെയാണ് യഥാർത്ഥത്തിൽ.
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade
Mashallah ❤❤❤❤
ماشاءالله تبارك الله مبروك ❤❤❤❤
Alhamdhulillah 👍🏻mashaallah 🤲🏻👍🏻👌🏻👌🏻
അടിപൊളി 🤝🤲🤲
Masha allah 😍👍🥰
ഇതെന്തോന്ന് പരിചയപ്പെടുത്തൽ ആളുകളെ ഒരുമാതിരി കളിയാക്കിക്കൊണ്ടാണോ സ്വന്തം മകനെ സദസ്സിന് പരിചയപ്പെടുത്തേണ്ടത് 😮
നിനക്ക് അതിന്റ ആസ് രാറ് അറിയാത്ത ത് കൊണ്ട് ആണ്
കള്ള പുരോഹിതന്മാർ പല കോലത്തിലും പല പരിപാടിയിലും വരും 😊മതം വിറ്റ് തിന്നു ജീവിക്കുന്ന വിഭാഗം ആണ് ഇവർ ബഹു ബുരിപക്ഷവും 😅
Usthade ente makkal alimeeghalavan duaa cheyyane.....
Polichu😂❤❤
koya kapad acting super 😂😂😂
Masha allah ❤
കോയ കാപ്പാടിനെ പോലെയുള്ള ബഹുമാന ഉള്ള ആളുകൾക്ക് ചേർന്നതല്ല ഈ രീതിയിലുള്ള പരിചയപ്പെടുത്തൽ എന്ന് തോന്നി
എസ് .എല്ലായിടത്തും ഇതുപോലെ ചെയ്യുന്നുണ്ട് 😂
അതിൽ എന്താണ് തെറ്റ്
ഏറ്റവും വലിയ അവസരം കൊടുക്കലാണ് ഏതു സദസ്സിലും ധൈര്യമായി കഴിവ് തെളിയിക്കാൻ കഴിയും ഒരു മടിയും കൂടാതെ
Positive ആയി കാണു.... ബാക്കി ഉള്ളവര്‍ക്ക് ഉള്ള motivation ആണ്... ഒരു കുട്ടിക്ക് ചെറു പ്രായത്തില്‍ തന്നെ ഒരേ സമയം ഏതൊക്കെ കലകള്‍ അഭ്യസിക്കാൻ പറ്റും. ഭൗതികപരവും മതപരവും ഒരുമിച്ച് കൊണ്ട് പോകാനും കഴിയും എന്നതിന് ഒക്കെ ഉള്ള ഒരു motivation...
എന്റെ ആങ്ങളയുടെ വീട്ടിന്റെ അടുത്താണ്❤❤❤
ഞാൻ ഞെട്ടി ഇപ്പോഴും ഞെട്ടി കൊണ്ടേയിരിക്കുന്നു 😂
فركان الأظيم ❌
فرقان العظيم✅
Masha Allah
സൂപ്പർ 👍
സംഗതി നിങ്ങൾ കളിച്ച നാടകം ഹറാം ഒന്നുമല്ലെങ്കിലും ചെറിയൊരു കറാഹത്തില്ലേ
പൊതുസമൂഹത്തിൽ പണ്ഡിതന്മാർ എല്ലാ വിഷയവും സൂക്ഷിക്കണം വളരെ നിസ്സാരം എന്ന് തോന്നുന്നതും സൂക്ഷിച്ചേ കൈകാര്യം ചെയ്യാവൂ നേരായ മാർഗ്ഗമുള്ളപ്പോൾ എന്തിനാണ് വളഞ്ഞ വഴി സൂക്ഷിക്കുക
Koya kappad usthadinde Pazhaya kottan nallath❤
അവസാനത്തെ രണ്ടു മിനിറ്റ് മാത്രം കണ്ടാൽ മതി 😂
Maasha allah ❤
😄😄😄😄😄 മോനൂ....... 👍🏻👍🏻👍🏻👍🏻
❤Mashsallhu
Ma shaa Allah💚
മാഷാ അള്ളാ ഇനിയും ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആ മീൻ അല്ലാഹു വലിയ ബർക്കത്ത് ചൊരിയട്ടെ
മാമനും മരുമോന്റെയും ഭക്തി ബിസിന്നെസ്സ്
Mashah Allah❤
Masha Allah 😍
പരിപാടി നല്ല ഉഷാറാണ് ആ മൈക്കിന്റെ എക്കോ കുറച്ചു കുറച്ചാൽ ആശ്വാദരകർക്ക് ഭംഗിയായി കേൾക്കാമായിരുന്നു
മാഷാ അല്ലാഹ്....❤❤❤❤
Please nominate next oscar for best actor
Koya kappad
Super acting ayirunnu
Blue dress usthadhintey mon aano
Marumakan
Maa sha Allah 😄
ماشاءالله 😂❤
ബാപ്പ ജിവിച്ചിരിപ്പുട്ടോന്ന് സ്വന്തം മകനോട് ചോദിച്ച ഉപ്പ....😂😂
മൂന്നാമത്തെ ഹജ്ജ്ജിന് പോയപ്പോൾ കൊണ്ടുവന്ന.....
😂
ബാ പ്പ യും മരു മകനും മകനും പൊളി ച്ചു
Mashaallah😄❤️
🤩 ماشاء الله
അഭിനയം ഹലാലാക്കിയ വർഗ്ഗം..
ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല.
വീഡിയോയിൽ മുട്ട് കേൾക്കുന്നെ ഇല്ല 🥲
Masha allah 👍
آمين آمين
Njaan ഒരു sambavam എന്ന thonnal ആണോ.. ഉപ്പ
Dream😊❤
Ma sha allah
മനസ്സ് നിറഞ്ഞു. ഒരു പ്രോഗ്രാമും കൂടി നടത്തൂ. അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲👍
الحمدالله 🤲 ماشاء الله ✨ 👌 ماشاء الله ✨ 🌹💚🌹🤲
Good
ഇതിന്റെ ഫുൾ prgrm കിട്ടാൻ വഴിയുണ്ടോ
Masha അള്ളാഹ്
ആമീൻ 🤲
👍👍
മാഷാ അല്ലാഹ്
ആമീൻ ആമിൻ യാ:- റണ്ടുൽ ആലമീൻ
യാറബ്ബൽ ആലമീൻ
എല്ലായിടത്തും ഇതേ സ്ക്രിപ്റ്റ് തന്നെയല്ലേ
MashaAllah ❤❤❤
❤❤❤alahdulilla
😂കലക്കി ❤❤
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
❤️❤️❤️❤️👍👍
❤❤❤❤
Kithabinte name comment cheyyamoo
സൂപ്പർ
ഇത് നാടക വേദിയാണോ ഇസ്ലാമിക സാംസ്കാരിക വേദിയാണോ ഇത്തരം രീതികൾ പണ്ഡിത സംസ്കാരത്തിന് യോജിക്കുന്നതാണോ പുനർ വിചിന്തനം നന്നായിരിക്കും കാഴ്ചക്കാർക്ക് വല്ലാത്ത ബോറടി തോന്നിപ്പിക്കുന്നതും തങ്കളോടുള്ള ബഹുമാനം ഇല്ലാതെയും വരും
എന്താ ഞെട്ടി പോയത്. അദ്ദേഹത്തിന്റെ മകനല്ലേ 😂😢
ആമീൻ 🤲🤲
Ithinte lyrics vennam
👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
Dua ഉഷാർ but.....oru നോളത്തരം തോന്നിയോ ആർക്കെങ്കിലും
ഇല്ലാതില്ല
അങ്ങനെ തോന്നാൻ കാരണം
@Muhammadpc
Athe
👍🏻
Mashaallha
കോടമ്പുഴ ബാവസ്തുതാദ് എന്ത് പറയുന്നു ചിലങ്ക വിഷയം
Doctor koya kaappaad 😂 last ath polichu
🌹🌹🌹