💯ഒന്നാന്തരം രുചിയിൽ സാമ്പാർ😋, ഇങ്ങനെ ഉണ്ടാക്കിയാൽ ഒരു പറ ചോറുണ്ണാം👌 | Sambar | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 151

  • @sanzexplore7747
    @sanzexplore7747 วันที่ผ่านมา

    മാഷാ അല്ലാഹ്.
    സൂപ്പർ ടെസ്റ്റ്‌ ഇക്ക.

  • @shanithas3066
    @shanithas3066 3 หลายเดือนก่อน +2

    നിങ്ങളുടെ മിക്ക റെസിപ്പികളും ഞാൻ ചെയ്യുന്നു പോലെ തന്നെ. പ്രത്യേകിച്ച് ഇറച്ചിയും മീനും ബിരിയാണിയും

  • @donvargheseantony6429
    @donvargheseantony6429 4 หลายเดือนก่อน +4

    Nalla sambar polichu try chaiyam👍👍👍❤❤❤

  • @_Suluz_
    @_Suluz_ 4 หลายเดือนก่อน +9

    ഇക്കാ മുൻപ് ഇട്ടിട്ടുള്ള സാമ്പാർ റെസിപ്പി നോക്കി ആണ് ഞാൻ സ്ഥിരം ചെയ്യാറ് സൂപ്പർ ആണ് ...

  • @santhoshgeorge9841
    @santhoshgeorge9841 4 หลายเดือนก่อน +10

    എന്നാ പറഞ്ഞാലും ഇക്കയുടെ വീഡിയോ കണ്ടിരിയ്ക്കാൻ തോന്നും

  • @Pallavinair-u3uz
    @Pallavinair-u3uz 4 หลายเดือนก่อน +1

    ഒരു വെറൈറ്റി സാമ്പാർ 👌🏼

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 4 หลายเดือนก่อน +2

    ഇക്ക ഞാൻ ഇഞ്ചി പച്ചടി വച്ചു.. അടിപൊളി. താങ്ക്‌സ്..... ബ്രോ..

  • @shaffeekkaimam4579
    @shaffeekkaimam4579 4 หลายเดือนก่อน +3

    Super aanello sambar🎉🥰

  • @Yathrikan01
    @Yathrikan01 4 หลายเดือนก่อน

    വെറൈറ്റി സാമ്പാർ ഇക്ക അടിപൊളി ❤️

  • @PrakashKg-dp7dk
    @PrakashKg-dp7dk 4 หลายเดือนก่อน +1

    Chetaa adipoli sambar ❤❤

  • @linianto8745
    @linianto8745 4 หลายเดือนก่อน +3

    ഈ. ഓണത്തിന് ഈ. സാമ്പാർ. ഉണ്ടാക്കും

  • @remanimanojram8935
    @remanimanojram8935 4 หลายเดือนก่อน +1

    Adipoli sambar ❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 4 หลายเดือนก่อน

    സാമ്പാർ റെസിപ്പി കൊള്ളാം 👌👌👌

  • @sajithakattakath3696
    @sajithakattakath3696 4 หลายเดือนก่อน +1

    സൂപ്പർ 🥰

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 4 หลายเดือนก่อน

    സൂപ്പർ 👍👍

  • @teresa29810
    @teresa29810 4 หลายเดือนก่อน +1

    Nice. Will make like this.

  • @sujakarthika6184
    @sujakarthika6184 4 หลายเดือนก่อน +3

    എന്തായാലും ഇക്കാടെ സാമ്പാർ കാണുമ്പോഴെ അറിയാം അടിപൊളിയായിരിക്കുമെന്ന് ❤❤❤❤❤❤🎉🎉🎉🎉🎉

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp 4 หลายเดือนก่อน +1

    Super ❤❤❤

  • @miniroy2075
    @miniroy2075 4 หลายเดือนก่อน

    ഇക്കാ സൂപ്പർ സാമ്പാർ

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 หลายเดือนก่อน +1

    Ikka super adipoli 🥰🥰🥰❤❤❤👌👌🎉

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 4 หลายเดือนก่อน +2

    നമ്മൾ പൊടികൾ എല്ലാം കുറച്ചു തേങ്ങയോടൊപ്പം varath arachaanu vekkaru സാമ്പാർ സൂപ്പർ 👌🏼

  • @suseelamenon4209
    @suseelamenon4209 4 หลายเดือนก่อน +2

    Hai very very excellent 👌 nazier❤❤❤❤❤

  • @aqsa4694
    @aqsa4694 4 หลายเดือนก่อน

    ഹായ് ഇക്കാ ഞങ്ങൾ നാളെ ഇങ്ങനെ ട്രൈ ചെയ്യും ഇൻശാ അല്ലാഹ് 🎉🎉🎉

  • @RuksanaRuksana-r2h
    @RuksanaRuksana-r2h 4 หลายเดือนก่อน

    Njan ennale undakke super test anetto 😊

  • @ramakrishnanp4682
    @ramakrishnanp4682 4 หลายเดือนก่อน +2

    ഓരോ നാട്ടിലും ഓരോ രീതി.... എന്റെ നാട്ടിൽ ഇങ്ങനെ അല്ല.... ഞങൾ ഇങ്ങനെ വെക്കുകയും ഇല്ല....നിങ്ങടെ തുടക്കത്തിൽ.. പഴയ സ്ഥലത്തു വെച്ച് സാമ്പാർ ഉണ്ടാക്കിയിരുന്നല്ലോ അത് കൊള്ളാം ആയിരുന്നു

  • @lalitharamasamy9753
    @lalitharamasamy9753 4 หลายเดือนก่อน

    Way of speaking and explanation very super

  • @santhisubbu1040
    @santhisubbu1040 4 หลายเดือนก่อน

    Nalla sambar ikka

  • @HafsathHafsa-r1j
    @HafsathHafsa-r1j 4 หลายเดือนก่อน +1

    Super❤

  • @adithyavunni3911
    @adithyavunni3911 4 หลายเดือนก่อน +1

    Spr ❤❤

  • @junaidksd5997
    @junaidksd5997 4 หลายเดือนก่อน +8

    Haii ikka onam vibavam poli Ikka nallaru vibavaman Oru 5 like tharumo 😊❤

    • @Keralajobstoday313
      @Keralajobstoday313 4 หลายเดือนก่อน +1

      👍👍👍

    • @Keralajobstoday313
      @Keralajobstoday313 4 หลายเดือนก่อน +1

      5 th like എന്റെ വക 🔥👍

    • @junaidksd5997
      @junaidksd5997 4 หลายเดือนก่อน +1

      @@Keralajobstoday313 ❤❤❤

    • @junaidksd5997
      @junaidksd5997 4 หลายเดือนก่อน +1

      @@Keralajobstoday313 💫💖

  • @padmavathi9733
    @padmavathi9733 4 หลายเดือนก่อน +2

    ഇതു പോലുള്ള സാമ്പാർ തന്നെ ഞാനുണ്ടാകും. ഇക്ക ഉണ്ടാക്കുന്ന എല്ലാ റെസിപ്പികളും ഇഷ്ടവുമാണ്. ചെയ്തു നോക്കും -എല്ലാം ഡൗൺലോഡാക്കി റാബ് പതിവ്.

  • @jesuschrist4296
    @jesuschrist4296 4 หลายเดือนก่อน +2

    First

  • @lalithaabraham9490
    @lalithaabraham9490 4 หลายเดือนก่อน +3

    Soak parippu for some time after washing. It cooks faster. Dr.Lalitha,CMC, Vellore

  • @Mithunv4614
    @Mithunv4614 4 หลายเดือนก่อน +2

    Super sambar

  • @miniphilip1684
    @miniphilip1684 4 หลายเดือนก่อน +1

    Super 😋😋😋😋👌👌👌❤️❤️

  • @jancythomson7966
    @jancythomson7966 4 หลายเดือนก่อน +1

    Lucky wife 😊😊.

  • @annieoscar6209
    @annieoscar6209 4 หลายเดือนก่อน

    അടിപൊളി

  • @manjupvmanjupv6095
    @manjupvmanjupv6095 4 หลายเดือนก่อน +2

    ഇങ്ങനെ ചെയ്തു നോക്കണം

  • @Anithapraveen1950achu
    @Anithapraveen1950achu 4 หลายเดือนก่อน

    Very good 👍

  • @salimjacob3859
    @salimjacob3859 4 หลายเดือนก่อน +2

    കടയിൽ നിന്ന് വാങ്ങുന്ന സാമ്പാർ പൊടി കണ്ടപ്പോഴേ കാണുന്ന പരുപാടി നിറുത്തി 👍

  • @arunk-kq1ye
    @arunk-kq1ye 4 หลายเดือนก่อน +1

    ഹായ് ഞാൻ ഇക്ക അവിയൽ, മീൻ കറി, ചിക്കൻ കറി, ഉണ്ടാക്കി ഇതും ഉണ്ടാക്കി നോക്കും ഇക്കയുടെ സംസാര രീതി എന്നെ ആകർഷിച്ചത്.
    ഇന്നത്തെ സാമ്പാറും എനിക്ക് ഇഷ്ടായി 👏👏👏👍❤️❤️❤️

  • @ManojMathew-s1z
    @ManojMathew-s1z 4 หลายเดือนก่อน +1

    Paranju padikkanam

  • @raghavanraju1306
    @raghavanraju1306 4 หลายเดือนก่อน +1

    ഈ വെള്ളിയാഴ്ച്ച ഇക്കായുടെ സാമ്പാർ പരീക്ഷിക്കുന്നതാണ് 😄😄

  • @__Mini__Sam6789
    @__Mini__Sam6789 4 หลายเดือนก่อน

    Super 🙏

  • @SANUHANEEFA
    @SANUHANEEFA 4 หลายเดือนก่อน

    👌👌👌

  • @elizabethgeorge2814
    @elizabethgeorge2814 4 หลายเดือนก่อน +1

    Supper

  • @Glibcattle2430
    @Glibcattle2430 4 หลายเดือนก่อน +4

    ഞങ്ങളുടെ നാട്ടിൽ വെളുത്തുള്ളി, കോവക്ക, മത്തങ്ങ എന്നിവ ഇടില്ല, പകരം ചേന ചെറിയ ഉള്ളി, മൊന്തൻ കായ എന്നിവ ചേർക്കും. വെണ്ടയ്ക്ക ചേർത്താൽ പെട്ടന്ന് കറി ചീത്ത ആകും.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 หลายเดือนก่อน

    👍new

  • @junaidcm4483
    @junaidcm4483 4 หลายเดือนก่อน +1

    👍🥰🥰👌

  • @babuchellappan1932
    @babuchellappan1932 4 หลายเดือนก่อน

    👍👍👍😋

  • @adithyavunni3911
    @adithyavunni3911 4 หลายเดือนก่อน +3

    Last എല്ലാംകൂടി ഒന്നുകൂടി choodakkanam. മല്ലിപ്പൊടി പച്ചയ്ക്കു ഇടാ തെ mallipodiyum മുളകുപൊടിയും ചൂടാക്കി ഇടും. ബാക്കി എല്ലാം ഇതേ പോലെ തന്നെ ❤❤😂

  • @Clement-e9d
    @Clement-e9d 4 หลายเดือนก่อน

    Very Good

  • @SandeepSandeeps-w5h
    @SandeepSandeeps-w5h 4 หลายเดือนก่อน +1

    👌👍

  • @annezachariah8119
    @annezachariah8119 4 หลายเดือนก่อน

    What are the ingredients for sambar podi. Thank you

  • @fathimashoukathali5418
    @fathimashoukathali5418 4 หลายเดือนก่อน +1

    👍👍

  • @sheenajohnson5024
    @sheenajohnson5024 4 หลายเดือนก่อน +1

    Nice

  • @lalujacob7570
    @lalujacob7570 4 หลายเดือนก่อน +5

    🙏❤️👌👏👏👏

  • @netuser3013
    @netuser3013 4 หลายเดือนก่อน

    ❤❤❤

  • @sonofnanu.6244
    @sonofnanu.6244 4 หลายเดือนก่อน

    👍❤️

  • @Shayistha-x9c
    @Shayistha-x9c 4 หลายเดือนก่อน +7

    സാമ്പാറിൽ മല്ലിചെപ്പ് ഇടുന്നില്ലേ നല്ല രുചി ഉണ്ടാകും സാമ്പാർ super👌👌

  • @RajanC3470
    @RajanC3470 4 หลายเดือนก่อน +2

    എരിവ് കൂടാൻ സാധ്യതയുണ്ട്. ടേസ്റ്റ് കൂടാൻ ഒരു കാരണവും ഇല്ല. താങ്ക്സ്.

  • @krishnahari7807
    @krishnahari7807 3 หลายเดือนก่อน

    Malli ila jhangal idarunde ketto ikka...😅

  • @jibimathew596
    @jibimathew596 4 หลายเดือนก่อน +1

    👍👏🏻

  • @sruthiradhakrishnapillai6013
    @sruthiradhakrishnapillai6013 2 หลายเดือนก่อน +1

    ടേസ്റ്റ് നോക്കുന്ന രീതി മാറ്റണം ഒരു അഭിപ്രായം പറഞ്ഞതാ

  • @rejiphilip1704
    @rejiphilip1704 4 หลายเดือนก่อน +3

    Hai , Reji from Thottakad

  • @dineshsd2452
    @dineshsd2452 4 หลายเดือนก่อน

    സാമ്പാറിന് പച്ചക്കറികൾ വേവിക്കാനിടുമ്പോൾ ഒരു ചെറിയ കഷണം കട്ടക്കായവും, അല്പം മല്ലിപൊടിയും കൂടി ചേർത്താൽ നല്ല വാസനയും രുചിയും കൂടും

  • @lalithasasi1221
    @lalithasasi1221 4 หลายเดือนก่อน

    Nallasaabbaradipoli

  • @rajanpillai3561
    @rajanpillai3561 4 หลายเดือนก่อน +1

    Manam ividethiyeeee

  • @SheejaShijan
    @SheejaShijan 4 หลายเดือนก่อน

    Eeonatthinuekkadesambarvekkamo

  • @jps1294
    @jps1294 4 หลายเดือนก่อน +2

    ചേമ്പ് ചേർത്ത സാമ്പാർ ആരാ ഹേ ഉണ്ടാക്കുക

    • @hafeelkutty861
      @hafeelkutty861 3 หลายเดือนก่อน +1

      നളൻ ചേമ്പ് ചേർക്കും , ഞങ്ങൾ തിരുവനന്തപുരത്തുകാർ പലരും ചേർക്കും വടക്കൻ കേരളത്തിൽ പാവക്കാ ചേർക്കും 'താനെ വിടുത്തുകാരനാ? താൻ ഒരു സാമ്പാർ റെസിപ്പി അപ്ലോഡ് ചെയ്യുക, നാട്ടുകാർ പഠിക്കട്ടെ സാസാറ് വെക്കാൻ

  • @SharlyJohnson
    @SharlyJohnson 4 หลายเดือนก่อน

    🙏🙏🙏👍

  • @susanreji3011
    @susanreji3011 4 หลายเดือนก่อน +5

    ഇത്രയും കഷ്ട്പ്പെടേണ്ട ആവിശ്യം ഇല്ല

    • @miljumathew7264
      @miljumathew7264 4 หลายเดือนก่อน

      ഹോട്ടലിൽ കിട്ടും.. അല്ലെ?

    • @ratheeshkumar2836
      @ratheeshkumar2836 4 หลายเดือนก่อน

      😅😅😅

  • @gee7961
    @gee7961 4 หลายเดือนก่อน +1

    സാമ്പാറിൽ വെള്ളുത്തുള്ളി ഇട്ടാൽ സാമ്പാറിൻ്റ രുചി മാറും

  • @maryamapaulose8445
    @maryamapaulose8445 4 หลายเดือนก่อน +1

    ടേസ്റ്റ് നോക്കുന്നത് കൈയിൽ എടുക്കാതെ ഒരു കൊച്ചു പാത്രത്തിൽ എടുത്താൽ ഒരു ഭംഗി ആയേനെ 🙏

  • @kumarisanthakumarisantha814
    @kumarisanthakumarisantha814 4 หลายเดือนก่อน +1

    🎉

  • @sobhayedukumar25
    @sobhayedukumar25 4 หลายเดือนก่อน +2

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞല്ലോ. ഞാൻ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്.

  • @babupeethambaran5628
    @babupeethambaran5628 4 หลายเดือนก่อน

    ഇത്രയും കഷ്ണങ്ങൾ വേണ്ട

  • @divyanichu9036
    @divyanichu9036 4 หลายเดือนก่อน +1

    മല്ലിയില വേണ്ടയോ

  • @rajilarafi5797
    @rajilarafi5797 3 หลายเดือนก่อน

    Vellilly ittla nallathannu. Gas undakilla

  • @ManojMathew-s1z
    @ManojMathew-s1z 4 หลายเดือนก่อน +1

    Subscribe

  • @surjithp9425
    @surjithp9425 4 หลายเดือนก่อน +1

    ഹായ്

  • @shaheemaimthiaz4008
    @shaheemaimthiaz4008 4 หลายเดือนก่อน

    ഏത് സാമ്പാർ പൊടിയാണ് ? വീട്ടിൽ പൊടിച്ചെടുത്തതാണോ

  • @TessyBaiju-y7z
    @TessyBaiju-y7z 4 หลายเดือนก่อน

    ഇക്ക സാമ്പാർ കറി സൂപ്പർ ❤️❤️❤️👍👍👍

  • @shanithas3066
    @shanithas3066 3 หลายเดือนก่อน

    സാമ്പാർ പരിപ്പും ഉരുളൻ കിഴങ്ങും കായും ചേർക്കുന്ന കൊണ്ട് വെളുത്തുള്ളി ചേർത്താൽ നല്ലതാണ്. ഗ്യാസ് പ്രശ്നം ഒഴിവായി കിട്ടും ഏതായാലും ഒരു പുതിയ രീതിയാണ് Try ചെയ്യണമോ എന്ന് സംശയം

  • @rajilarafi5797
    @rajilarafi5797 3 หลายเดือนก่อน

    Vellulli

  • @liniroy5874
    @liniroy5874 4 หลายเดือนก่อน +2

    Good super 👍🏻👍🏻👌🏻👌🏻😋😋

  • @SanthoshKumar-p7t9e
    @SanthoshKumar-p7t9e 4 หลายเดือนก่อน +5

    സാമ്പാറിൽ കോവക്ക ഇടാറില്ല

    • @lathikanagarajan7896
      @lathikanagarajan7896 4 หลายเดือนก่อน

      Athe....pradhana item vazhuthananga illa

  • @sobhanamr7045
    @sobhanamr7045 4 หลายเดือนก่อน +2

    ഞങ്ങൾ മത്തങ്ങാ ചേർക്കാറില്ല

  • @SibuThakazhy
    @SibuThakazhy 4 หลายเดือนก่อน +16

    സാമ്പാർ പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി, വെണ്ടയ്ക്ക, മുരിങ്ങക്കാ, പച്ചമുളക്, സാധാരണഗതിയിൽ ഇത്രയുമാണ് സാമ്പാറിൽ ചേർക്കുന്നത്.

    • @remanimanojram8935
      @remanimanojram8935 4 หลายเดือนก่อน +3

      Kashnam koodiyal kuzhappamonnum illa.kutam mathram kanalle

    • @Keralajobstoday313
      @Keralajobstoday313 4 หลายเดือนก่อน +2

      കൂടെ വഴുതനങ്ങയും ഒരു ചെറിയ കഷ്ണം മത്തങ്ങയും ഉണ്ടെങ്കിൽ പൊളി 👍

    • @ramakrishnanp4682
      @ramakrishnanp4682 4 หลายเดือนก่อน

      ​@@remanimanojram8935കുഴപ്പം ഒന്നും ഇല്ല പുഴുക്ക് ആയി മാറും എന്ന് മാത്രം

    • @ramakrishnanp4682
      @ramakrishnanp4682 4 หลายเดือนก่อน

      സത്യം ഞാൻ പാലക്കാട്‌ ആണ് ഇവിടൊക്കെ നിങ്ങൾ പറഞ്ഞ പോലെ ആണ്

  • @Cheriyabi-x9j
    @Cheriyabi-x9j 4 หลายเดือนก่อน +1

    സാമ്പാറിൽ എന്ത് പച്ചക്കറിയും ചേർക്കാൻ

  • @virginiaharvey
    @virginiaharvey 4 หลายเดือนก่อน

    ❤❤❤😂😂😂

  • @SibuThakazhy
    @SibuThakazhy 4 หลายเดือนก่อน +37

    മറ്റുള്ള പച്ചക്കറികൾ 80 ശതമാനം വെന്തു കഴിഞ്ഞാൽ വെണ്ടയ്ക്കയും തക്കാളിയും ചേർത്ത് അതിനോട് കൂടി തന്നെ എടുക്കാം, അല്ലാതെ ഇങ്ങനെ കാണിക്കേണ്ട ഒരു കാര്യവുമില്ല, പിന്നെ ആദ്യം തന്നെ താങ്കൾ പറയുകയുണ്ടായി ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്, അതുകൊണ്ട് ഒന്നും പറയുന്നില്ല

    • @abdulgafoor2966
      @abdulgafoor2966 4 หลายเดือนก่อน +5

      അതാണ്

    • @parvathyc4633
      @parvathyc4633 4 หลายเดือนก่อน +1

      വെണ്ടയ്ക്കയും തക്കാളിയും ഒടുവിൽ ചേർക്കുമ്പോൾ ഉപ്പും പുളിയും പിടിക്കുമോ? എന്തായാലും ഇങ്ങനെ ചെയ്ത് നോക്കട്ടെ എന്നിട്ട് പറയാം പിന്നെ സാമ്പാർ പൊടിയിൽ എങ്ങനെ ഉണ്ടാക്കി എന്നതിൻറെ വീഡിയോ ചെയ്യാമോ?

    • @chippun81
      @chippun81 4 หลายเดือนก่อน

      Hggy​@@parvathyc4633huu

    • @reneeshcs5889
      @reneeshcs5889 4 หลายเดือนก่อน +2

      Ethrayoke paranjit eni onum parayunilanu😂😂😂

    • @soudhalatheef5046
      @soudhalatheef5046 4 หลายเดือนก่อน

      കൊള്ളില്ലന് parayilslo

  • @MariamVarghese123
    @MariamVarghese123 4 หลายเดือนก่อน +13

    എന്തിനാണ് സാമ്പാറിൽ വെളുത്തുള്ളി ചേർക്കുന്നത്

    • @remanimanojram8935
      @remanimanojram8935 4 หลายเดือนก่อน

      Sambaril veluthulli venam😊

    • @parvathyc4633
      @parvathyc4633 4 หลายเดือนก่อน +3

      അതെ ഞങ്ങളും വെളുത്തുള്ളി ചേർക്കാറില്ല

    • @sureshkumarchandran3026
      @sureshkumarchandran3026 4 หลายเดือนก่อน +3

      സാമ്പറിൽ വെളുത്തുള്ളി ചേർക്കാറില്ല

    • @sumathygovindh3637
      @sumathygovindh3637 4 หลายเดือนก่อน

      Yes വെളുത്തുള്ളി ചേർക്കാറില്ല ​@@sureshkumarchandran3026

    • @muralikrishnan9232
      @muralikrishnan9232 4 หลายเดือนก่อน +4

      സാമ്പാറിന്റെ നോൺ വെജിറ്റേറിയൻ വെർഷനിലേയ്ക്കുള്ള യാത്രയിലെ ആദ്യപടിയാണ് വെളുത്തുള്ളി

  • @adithyavunni3911
    @adithyavunni3911 4 หลายเดือนก่อน +1

    കടുക് വരുകുമ്പോൾ അല്പം വെളുത്തുള്ളി, ഉലുവ, കുരുമുളക് ചതച്ചത് ഇട്ട് കടുക് varukum

  • @AnilKumar-k4m8p
    @AnilKumar-k4m8p 4 หลายเดือนก่อน +3

    സാമ്പാർ ഉണ്ടാക്കുമ്പോൾ ഞങ്ങൾ വെളുത്തുള്ളി ചേർക്കാറില്ല.

  • @Vichoos-t3h
    @Vichoos-t3h 4 หลายเดือนก่อน +2

    സെക്കൻഡ്😅😅
    👌👌👌

  • @josephthottan2724
    @josephthottan2724 4 หลายเดือนก่อน

    ഉരുളക്കിഴങ്ങ് ,വെള്ളരി, പടവലങ, കോവക്ക , വെളുത്തുള്ളി മുതലായവയൊന്നും സാമ്പാറിൽ ചേർക്കാറില്ല ചേനയും കായും എന്തേ ഇല്ല ? ഉരുളക്കിഴങ്ങ് അനാവശ്യമായ കൊഴുപ്പ് സാമ്പാറിൽ ഉണ്ടാക്കും. അതുപോലെ സാമ്പാർ താളിക്കാൻ എന്തിനാണ് ചുവന്നുള്ളി. ഉള്ളി സാമ്പാറിൽ ഇടുകയാണ് വേണ്ടത്. റെഡിമെയ്ഡ് സാമ്പാർ പൊടിയിൽ ചിലപ്പോൾ ജീരകവും കാണും. അത് തമിഴ് സാമ്പാറിൻ്റെ രുചിയാണ് തരിക. അൽപം മല്ലിയില അവസാനം ചേർത്താമായിരുന്നു. ഇത്തവണ പാളിയോ?

  • @aravindankeloth8587
    @aravindankeloth8587 4 หลายเดือนก่อน +1

    മലബാർ സാമ്പാർ ഇങ്ങനല്ല തേങ്ങ വറുത്ത് അരച്ചു ചേർക്കും

  • @AneeshAni-w6v
    @AneeshAni-w6v 4 หลายเดือนก่อน +1

    തേങ്ങ ഇല്ലാത്ത സാമ്പറോ /ഇതിനെ പുളിങ്കറി എന്നുപറയും

  • @janardhanankk8226
    @janardhanankk8226 4 หลายเดือนก่อน

    ഇത് ഒരു വറയിറ്റിയും അല്ല ഇത്രയും ചെയ്തപ്പോൾ കഷ്ണങ്ങൾ വെള്ളത്തിൽ വേവിക്കണ്ടായിരുന്നു എണ്ണ ഒഴിച്ച് വാട്ടണം. അതാണ് നല്ലത്.