മീൻ കറി ഈ രീതിയിൽ തയ്യാറാക്കി നോക്കു 😋 | Fish curry | Meen Curry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 693

  • @sobhabhamini6412
    @sobhabhamini6412 ปีที่แล้ว +2

    മീൻ cut ചെയ്യാതെ മുഴുവനെ ഇട്ടുകറിവയ്ക്കുന്നത് അപൂർവ്വമായേ കണ്ടിട്ടുള്ളു.👍 സൂപ്പർ
    ഇതു പോലത്തെ മീൻ കിട്ടിയെങ്കിൽ try ചെയ്യാമായിരുന്നു😊

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว +48

    കിളിമീൻ കറി അടിപൊളിയായിട്ടുണ്ട് ചേട്ടാ. 👌🏻👌🏻super👌🏻👌🏻❤❤❤👌🏻👌🏻

  • @lathapk5204
    @lathapk5204 ปีที่แล้ว +7

    ഞങ്ങൾ തൃശൂർ കാർ ഈ മീനിന് ചുവന്ന കോര, കിളിമീൻ, കോളേജ് കുമാരി എന്നും ഒരു പേര് ഉണ്ട്. ചേട്ടന്റെ മീൻ കറി സൂപ്പർ ചേട്ടന്റെ പാചക റസിപ്പി എല്ലാം ഞാൻ കാണാറുണ്ട് സുപ്പർ 👌

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      College കുമാരി 😂😂😂

    • @Baby-oz8df
      @Baby-oz8df 3 หลายเดือนก่อน

      Kollam kark unni meri

  • @mohan1544
    @mohan1544 ปีที่แล้ว

    പൂർവ്വാധികം ആരോഗ്യവാനും അതിലുപരി സന്തോഷവാനുമായി കണ്ടതിൽ വളരെ സന്തോഷം. ദൈവത്തിനു നന്ദി🙏

  • @suneeshillath3012
    @suneeshillath3012 ปีที่แล้ว +15

    Love you ikka.. നാട്യങ്ങൾ ഇല്ലാത്ത നാടൻ പാചകം..

  • @geethasajan8729
    @geethasajan8729 ปีที่แล้ว +11

    തിരുവനന്തപുരത്ത് ഇത് nakara അല്ലെങ്കിൽ chempalli എന്ന് പറയും. നല്ല ടേസ്റ്റ് ആണ്. Porickanum കറി vackanum സൂപ്പർ ആണ്.

  • @rajipillai6064
    @rajipillai6064 ปีที่แล้ว +30

    Supper മീൻ കറി,കറി യെ ക്കാൾ നസീറിനെ ഉഷാറായി കണ്ടല്ലോ.സന്തോഷം ഉണ്ട്,എന്നും എപ്പോഴും ഇങ്ങനെ ആകട്ടെ👌

    • @shyamaladevi8519
      @shyamaladevi8519 ปีที่แล้ว +2

      അതെ ഇക്ക യെ കണ്ടത് സന്തോഷം 🙏🏾🙏🏾

  • @Saji325-12
    @Saji325-12 ปีที่แล้ว +3

    കിളിമീൻ, പൂയ്യാ പ്ല കോ
    ര, വറുത്താലും കറിവച്ചാ
    ലും നല്ല രുചികരം. ഈ രീ
    തിയിൽ നോക്കണം

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 ปีที่แล้ว +5

    Vd രാജപ്പൻ ചേട്ടന്റെ കഥാപ്രസംഗം കേൾക്കുന്ന പോലെയുണ്ട് മാഷേ.... 👌സൂപ്പർ കറി

    • @KK-kx8ir
      @KK-kx8ir ปีที่แล้ว

      Correct

    • @ushavenugopal1300
      @ushavenugopal1300 ปีที่แล้ว

      സത്യം ആദ്യമേ തോന്നിയിരുന്നു 😄

  • @valsalak3105
    @valsalak3105 ปีที่แล้ว +2

    നെടുമങ്ങാട്ടുകാർ ഈ മീനിനെ ഞവര അ പറയും സംഭവം കിടുക്കി |

  • @jalajas1376
    @jalajas1376 ปีที่แล้ว +13

    ചുവപ്പൻ കോര കറി സൂപ്പർ ഇക്കാ.. ഇത്ത.... ഇന്ന് ഞങ്ങൾക്ക്...ഈ ഫിഷ് കറി ആയിരുന്നു😀👍👍❤️

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +4

    ചേട്ടാ നാട്ടിൽ ഉള്ള നിങ്ങൾ ബ്ലോഗ് ചെയ്യുമ്പോൾ മാക്സിമം വിറക് അടുപ്പിൽ ചെയ്യാൻ ശ്രമിക്കുക ഗ്യാസിൽ ചട്ടി വച്ച് രുചി കുറയും ഇതിലും അടിപൊളി കറി ഞാൻ വയ്കും അതും കൊല്ലം നാടൻ മീൻ കറി 😃😍

  • @advaid7786
    @advaid7786 ปีที่แล้ว +7

    തൃശ്ശൂരിൽ manjakora എന്നു പറയും അടിപൊളി ടേസ്റ്റ് ആണ് varuthalum കറി വെച്ചാലും

    • @lekhavijayan749
      @lekhavijayan749 ปีที่แล้ว +1

      മഞ്ഞ കോര ഇതു പോലെ ആണ് മഞ്ഞ കളർ ആയിരിക്കും 🙏

  • @meeradas8775
    @meeradas8775 ปีที่แล้ว +4

    Adipoliiiii curry പതുക്കെ സംസാരിച്ചാൽ മതി ഞങ്ങൾ like cheyyaam share cheyyaam God bless you ikkaaaa

  • @mercygereesh1053
    @mercygereesh1053 ปีที่แล้ว +7

    മീൻ കറി കഴിക്കാനുള്ള പ്ലേറ്റിലേക്ക് നേരെ വിളമ്പുക, serving bowl ൽ വിളമ്പരുത്, അങ്ങനെ ചെയ്താൽ, taste നഷ്ടപ്പെടും, ഞാൻ അങ്ങനെയാണ് ചെയ്യാറ്, എൻറെ ഒരു idea ആണ് ട്ടോ❤ super കറി ഇക്ക ❤❤❤

  • @rekhiradh2928
    @rekhiradh2928 ปีที่แล้ว

    നല്ല പോളി സാധനം ഇക്ക കൊതിപ്പിച്ചു ഒരു പരുവമാക്കി

  • @AbdulRazak-c4f
    @AbdulRazak-c4f ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട മീൻ

  • @gopalvenu293
    @gopalvenu293 ปีที่แล้ว +1

    ഇക്ക. നാട്ടുമ്പുറത്തെ സംസാരം. രണ്ടുപേരും സുപ്പർ ആണ്

  • @valasammajohn5960
    @valasammajohn5960 ปีที่แล้ว +19

    സൂപ്പർ മീൻ കറി ലാസ്റ്റിൽ വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ മണവും കുടും രുചിയും നാട്ടിൽ ഉള്ളവർക് പറ്റും 👍

  • @nam8582
    @nam8582 ปีที่แล้ว +8

    സംഗതി കൊള്ളാം, ഫോർ മലിനും മറ്റും ചേർക്കാത്ത പച്ച മീൻ കിട്ടണം.ഞങ്ങളുടെ നാട്ടിൽ (കിഴക്കൻ മേഖലയിൽ ) കടൽ മീൻ പച്ചക്ക് കിട്ടില്ല. അതുകൊണ്ട് ഞങ്ങളൊക്കെ കൂടുതലായി പുഴുമീനാണ് കഴിക്കുന്നത്...ഇത് കണ്ടപ്പോൾ കൊതി വന്നു.

  • @remiraj2718
    @remiraj2718 ปีที่แล้ว +15

    😋😋😋😋😋ഇക്കാ വളരെ നന്നായി.. കൊതിപ്പിച്ചു കളഞ്ഞു...
    ഇതുപോലെ ചെയ്തു നോക്കിട്ടു പറയാട്ടോ..
    👆👆👆👌👌👌👍👍👍👏👏👏❤❤❤❤❤

  • @threadsntrendsbyamaluz
    @threadsntrendsbyamaluz ปีที่แล้ว +7

    സുഗയോ ഇക്കാ.... ഇങ്ങനെ കാണുമ്പോ സന്തോഷം 🤗🤗❤️❤️, Take Care.. 🥰

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +1

    നല്ല അടിപൊളി മീൻകറി....
    ഹായ്..... കുറച്ചു കപ്പ വേവിച്ച തും കു‌ടി യുണ്ടങ്കിൽ ഭേഷായി......

  • @rajankadappuram2422
    @rajankadappuram2422 ปีที่แล้ว +10

    ഇക്കാ സൂപ്പർ മീൻകറി ❤
    മീനിന് രണ്ടുമൂന്നു വരയിടമായിരുന്നു ❤❤❤

    • @swarnasebastian
      @swarnasebastian ปีที่แล้ว +5

      പൊടിഞ്ഞു പോകും. അതാ കിളി മീന് വര ഇടാത്ത

  • @revathyv2356
    @revathyv2356 3 หลายเดือนก่อน

    Njan engane vachaalum ith seriyaavilla... nokkatte❤❤❤

  • @cisvee
    @cisvee ปีที่แล้ว

    നിങ്ങടെ വീട്ടിൽ വിരുന്നു വന്നതു പോലെ ഒരു പ്രതീതി!❤

  • @soudam7041
    @soudam7041 ปีที่แล้ว +2

    അടിപൊളി കിളിമീൻ കറി 👌🏼👌🏼👌🏼👌🏼

  • @MiniGrigary
    @MiniGrigary ปีที่แล้ว

    ഇക്ക അടി പൊളി തീർച്ചയായും മീൻ കറി ങ്ങനെ തന്നെ ഉണ്ടാക്കും

  • @girijanair348
    @girijanair348 ปีที่แล้ว +1

    Kora meen, curry vaikkan nallathu. Thank you

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 ปีที่แล้ว +8

    Mouth watering recipe 😋😋😋😋

  • @rejiajayan9309
    @rejiajayan9309 6 หลายเดือนก่อน

    എന്നെ pola പാചകം അറിയാത്തവർക് വളരെ helpful ayya vedio 👍🥰

  • @MSMS-i1c
    @MSMS-i1c ปีที่แล้ว

    പോടീപെണ്ണെ, ചെക്കാ
    കിളിമീൻ കറി കൊതിപ്പിച്ചു 💚🌹സ്നേഹം 🌹

  • @rajibenny5988
    @rajibenny5988 ปีที่แล้ว

    മീൻ ഒന്ന് വരഞ്ഞിരുന്നെങ്കിൽ എരുവ് ഉള്ളിലോട്ടു കിട്ടും. കറി സൂപ്പർ.

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +6

    കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ സൂപ്പർ 👌👌

  • @mhnajeeb9388
    @mhnajeeb9388 ปีที่แล้ว

    Super city ഞങ്ങൾ തക്കാളി ചേർക്കാറുണ്ട് ഇതിൽ ചേർത്ത് കണ്ടിട്ടില്ല 😊

  • @archanahari3863
    @archanahari3863 6 หลายเดือนก่อน +13

    കായംകുളം കര് ചെങ്കലവ എന്ന് പറയൂം

  • @radhakrishnang3815
    @radhakrishnang3815 ปีที่แล้ว +41

    ഒരൽപ്പം വെളിച്ചെണ്ണയും,ഭംഗിക്കു 2കറിവേപ്പില തണ്ടോടു കൂടിയതും അവസാനം ചേർത്താൽ 👍👍👍👍👍👍

  • @nazeem7194
    @nazeem7194 ปีที่แล้ว

    ഈ മീൻ ഇന്ന് ഞാൻ ഇത് പോലെ ഉണ്ടാക്കി.അടപൊളിആയിരുന്നു

  • @ambilyanoop5749
    @ambilyanoop5749 ปีที่แล้ว +9

    കൊതിപ്പിച്ചു.. 🤤🤤 കപ്പയും മീൻ കറിയും കഴിക്കാൻ വരട്ടെ.. 😄

  • @piya5364
    @piya5364 ปีที่แล้ว +1

    മഞ്ഞ ക്കോര എന്ന് പറയും . തൃശ്ശൂർ ജില്ല ഞങ്ങളുടെ അവിടെ ഇങ്ങനെയാണ് പറയുക

  • @ajithamohanan7197
    @ajithamohanan7197 ปีที่แล้ว +2

    ഞങ്ങൾ കൊല്ലം കാരും കിളിമീൻ എന്നാണ് പറയുന്നത് 🥰

  • @gassafarming9681
    @gassafarming9681 ปีที่แล้ว

    ഇക്കാ മീൻകറി ആയിക്കഴിഞ്ഞപ്പോൾ കപ്പ കൂട്ടി കഴിക്കാമെന്ന് ഞാൻ വിചാരിച്ചു.. അതു തന്നെ ഇക്കയും പറഞ്ഞു. 🙏👍👍👍

  • @Rahim99996
    @Rahim99996 ปีที่แล้ว

    ഞങ്ങൾ ഇതുരണ്ടും പറയും കിളിമീൻ എന്നും പുതിയാപ്പിള കോര എന്നും തൃശ്ശൂർ

  • @bonney21
    @bonney21 8 หลายเดือนก่อน

    നല്ല ഒരു മീൻ കറി ഇക്കാ...സൂപ്പർ...അശോക്😊

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว

    കിളി മീൻ സൂപ്പർ കറി മല്ലി പൊടി ചേർക്കണ്ട ചേർക്കാതെയാണ് ടേസ്റ്റി ഞാൻ ഇങ്ങനെ യാണ് ഉണ്ടാകാറ്

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +1

    കറി.. 👌👌. രണ്ടാളുടെയും... വാർത്തമാനവും... പാകം.. ചെയ്യലും... കാണാൻ.... ഇഷ്ട്ടമാണ്. 🥰

    • @marykutty396
      @marykutty396 ปีที่แล้ว

      Eviday Chennai,l sangara

  • @TkThankamma
    @TkThankamma ปีที่แล้ว +1

    VDRajappantea. Athe sound, nice cooking 😊

  • @sundargopalan5686
    @sundargopalan5686 ปีที่แล้ว

    കാണുമ്പോൾ തന്നെ നാവിൽ ...????❤❤❤❤❤

  • @jessythomas561
    @jessythomas561 ปีที่แล้ว

    Eniku bhayankara ishtama kilimeen 😊super 👌

  • @annevellapani1944
    @annevellapani1944 ปีที่แล้ว +5

    Very nice thank you for sharing 👏

  • @praveeenachu7066
    @praveeenachu7066 ปีที่แล้ว +1

    Navara eannu paraum ividye Tvm .
    Spr ikka nalla video.
    Ikkaudye health okkye ok ayo .
    Nannayirikattye🤲🙏🤝

  • @rasheedkv9012
    @rasheedkv9012 ปีที่แล้ว +12

    ഞങ്ങൾ കണ്ണുരുകാർ പുതിയാപ്ല കട്ല എന്ന് പറയും... സൂപ്പർ 💐💐

  • @musicbeatz1606
    @musicbeatz1606 ปีที่แล้ว +3

    കിളിമീൻ from ചങ്ങനാശ്ശേരി 😎😎😎superaaaa

  • @philipmathew8244
    @philipmathew8244 ปีที่แล้ว

    So big Kilimeen. 1kg only 3 number. Super Kari. Best Wishes. Enjoy Kappa and Meenkari.

  • @omnanair4899
    @omnanair4899 7 หลายเดือนก่อน

    Kothippichu kollate chetta. Njangal veli naattikarku nall fresh meen onnum kittilla. Ella recipes um onninonnu mechamanallo

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว +5

    In Trivandrum we say kilimeen Super preparation Very useful information Thanks

    • @devakiamma1243
      @devakiamma1243 ปีที่แล้ว

      പാവങ്ങളെ ഇംഗ്രിസ് പറഞ്ഞു ഭയപ്പെടുത്തല്ലേ 🙄🙄

    • @geenapeter3187
      @geenapeter3187 ปีที่แล้ว +1

      നവര മീൻ എന്നും പറയും

    • @samhan1929
      @samhan1929 ปีที่แล้ว

      In kozhikode they say puyyapla kora.

  • @positivepraveen9141
    @positivepraveen9141 5 หลายเดือนก่อน +2

    Can understand little little malyalam using my tamil....luv Kerala 🐟 fishes❤

  • @thressiammapaul9913
    @thressiammapaul9913 3 หลายเดือนก่อน

    മീൻ കറിയുടെ മണം എനിക്ക് അടിക്കുന്നുണ്ട്😋👍

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +1

    കോതമംഗലം കിളിമീൻ എന്നും കോഴിക്കോട് പുതിയാപ്ല കോര എന്നും ദുബായ് സുൽത്താൻ ഇബ്രാഹിം എന്ന് പറയും
    ഒന്നും പറയാനില്ല കണ്ടാൽ അറിയാം 👌👌👌👌👌

  • @MohanKumar-hf5gz
    @MohanKumar-hf5gz ปีที่แล้ว +1

    Very simple and interesting presentation. We will try this recipe.

  • @itme.abhiram
    @itme.abhiram ปีที่แล้ว

    Super kandittu kothi varunnu

  • @shobanamohanan7917
    @shobanamohanan7917 ปีที่แล้ว

    നല്ല couples കറിയും 👌👌👌👌

  • @gauthamanand8835
    @gauthamanand8835 8 หลายเดือนก่อน

    ഷംനത്തായുടെ ഭാഗ്യം, നല്ല കറികൾ കഴിക്കാമല്ലോ

  • @anilpkkuttan4421
    @anilpkkuttan4421 ปีที่แล้ว +1

    കിളിമീൻ, പുതിയാപ്ല, കോര, ചെങ്കലവ, ഞവര... എന്തായാലും..പൊളി.. 🥰

  • @rakeshpoolamannil2164
    @rakeshpoolamannil2164 ปีที่แล้ว +24

    കൊതിപ്പിച്ചു കളഞ്ഞു...❤

  • @babygirija7513
    @babygirija7513 ปีที่แล้ว +2

    അതെന്തു വർത്താനം ഇക്ക അതൊക്കെ ആദ്യം ചെയ്തു 🙏അടിപൊളി 👌mkm

  • @manjumohan7803
    @manjumohan7803 7 หลายเดือนก่อน

    നന്നായി ഇക്കാ കറി പൊളിച്ചു👌👌👌👌👌👌👏👏👏👏

  • @glorybai8864
    @glorybai8864 ปีที่แล้ว +11

    സൂപ്പർ കറി 👌👌🙏🙏

  • @mobilelenovo6990
    @mobilelenovo6990 ปีที่แล้ว +1

    Ekka.adipoli.meencurry.super

  • @anithapradeep9916
    @anithapradeep9916 ปีที่แล้ว +2

    തിരുവനന്തപുരത്തു ഇത്തിനെ നവരഎന്ന് പറയും 🥰

  • @akstrikethings3951
    @akstrikethings3951 ปีที่แล้ว +4

    കടുകും കൂടി ചേർത്താൽ സൂപ്പർ 💞💞💞💞

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +4

    കൊള്ളാം 👍നല്ല മീൻ കറി ❤️

  • @ragukg1967
    @ragukg1967 ปีที่แล้ว

    ഞമ്മളെ നാട്ടിൽ പുയാപ്ല കോര ആണിത്. അടിപൊളി 👍 Raghu. കോഴിക്കോട് 👍

  • @sunithasalmon1318
    @sunithasalmon1318 ปีที่แล้ว +3

    Super മീൻ കറി

  • @mekhalababu1770
    @mekhalababu1770 ปีที่แล้ว

    ഞങ്ങൾ വർക്കല ക്കാർ 👍അവിടെ ഇതിനു ചെങ്കലവ എന്ന് പറയും 😋

  • @sherlysingh2692
    @sherlysingh2692 8 หลายเดือนก่อน

    Adipoli meen curry ❤😊

  • @sreekumat3847
    @sreekumat3847 ปีที่แล้ว

    സൂപ്പർ..അവതരണം കൊള്ളാം..👍

  • @nazeem7194
    @nazeem7194 ปีที่แล้ว +4

    ചെങ്കലവ,ഞവര,ചെമ്പല്ലി എന്നൊക്കെ പേരുണ്ട്

  • @anjanaanil7379
    @anjanaanil7379 2 หลายเดือนก่อน

    Chetta thanks for the recipe... Super ❤

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว

    പുതിയാപ്പിള കാറ്റ്ലാ.. കണ്ണൂരിൽ ഇങ്ങനെ പറയും

  • @ashamonachen3985
    @ashamonachen3985 ปีที่แล้ว

    Super.kathaprasangakanVD Rajappante sound pole😄

  • @Songvilla444
    @Songvilla444 ปีที่แล้ว

    Tvm നവരാ എന്നു പറയും... വീഡിയോ സൂപ്പർ 🥰🥰🥰

  • @FathimaAysha-vf2xo
    @FathimaAysha-vf2xo ปีที่แล้ว

    ഇക്കാ അടിപൊളിയായിട്ടുണ്ട്

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +2

    Adpoli😋😋👌👌 lastil velichennaum curryveppilaum koodi cherkkam, Mumbail ee fishnu "Rajarani" ennu parayum 😊

  • @Baby-venu
    @Baby-venu 9 หลายเดือนก่อน

    മീൻ കറി സൂപ്പർ

  • @RathySKumar
    @RathySKumar ปีที่แล้ว

    Aslamum alikkum Ekka, usharayittunte ketto

  • @fshs1949
    @fshs1949 ปีที่แล้ว +1

    Kothi varunnu.❤❤❤

  • @darshanadana123
    @darshanadana123 ปีที่แล้ว

    സൂപ്പർ മീൻകറി ആണല്ലോ ചേട്ടാ 💞💞💞i

  • @jessesimon7700
    @jessesimon7700 ปีที่แล้ว

    Thrissuril kilimeen. Chemballi. Ennum parayum, 🎉🎉

  • @sayedmusthtafathangal925
    @sayedmusthtafathangal925 ปีที่แล้ว

    ഈ മീനിന് പല പേരുകളുണ്ട്. കിളിമീൻ, പുതിയാപ്ലകോര, സുൽത്താൻ ഇബ്രാഹിം, മഞ്ഞകോര. Etc...

  • @Sugarcube__461
    @Sugarcube__461 ปีที่แล้ว +12

    ഞങ്ങൾ കൊല്ലക്കാർ ഈ മീനിനെ ' ചെങ്കലവ, പൊന്നാരൻ' എന്നൊക്കെ പറയും, അടിപൊളി മീൻ ആണ്

    • @veenaasish6537
      @veenaasish6537 ปีที่แล้ว +1

      👍🥰🥰🥰

    • @PonnuSdeva
      @PonnuSdeva ปีที่แล้ว +3

      കരുനാഗപ്പള്ളിയിലും ചെങ്കലവ എന്നാണ് പറയുന്നേ

    • @agapemusics4148
      @agapemusics4148 ปีที่แล้ว +4

      മഞ്ഞകോര എന്നും പറയുംകൊല്ലത്ത്

    • @akhilakhil608
      @akhilakhil608 ปีที่แล้ว +2

      കരുനാഗപ്പള്ളി എന്താ കൊല്ലം ജില്ലയിൽ അല്ലെ 🙄

    • @aryababu8698
      @aryababu8698 4 หลายเดือนก่อน

      Chomappan ennm parayum

  • @proevolution2139
    @proevolution2139 ปีที่แล้ว +12

    Cheetan is back with Full power ❤

  • @krishnaprinters8409
    @krishnaprinters8409 ปีที่แล้ว

    ഭാര്യയുടെ കൈപൊള്ളുമോ എന്ന ആശങ്ക, എത്ര മാത്രം സ്നേഹമുണ്ട് എന്നതിന്റെ തെളിവാണ്, അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @sheebavictor3145
    @sheebavictor3145 ปีที่แล้ว

    Adipolli fish 🐟 curry

  • @Sandra-xt5ci
    @Sandra-xt5ci 16 วันที่ผ่านมา +1

    ഞങ്ങളുടെ നാട്ടിൽ പൊന്നാര എന്നൊക്കെ പറയും

  • @dittodavis2272
    @dittodavis2272 7 หลายเดือนก่อน

    Njan curry vechu super ayi

  • @SanthoshSheela-n3p
    @SanthoshSheela-n3p 9 หลายเดือนก่อน

    അടിപൊളി മീൻ കറി

  • @bpkvlog
    @bpkvlog ปีที่แล้ว +2

    *കോഴിക്കോട്ടുകാർക്ക് ഇവൻ പുതിയാപ്ല കോര* ✨✨✨

  • @gourysasikumar3175
    @gourysasikumar3175 ปีที่แล้ว +2

    Mouthwatering recipe.
    Super.

    • @binupt249
      @binupt249 ปีที่แล้ว +1

      😊👌

  • @lekshmibinu3516
    @lekshmibinu3516 ปีที่แล้ว +1

    First.. ഇവിടെ ചെങ്കലവ.. ചുവന്നമീൻ.. കിളിമീൻ എന്നൊക്കെ പറയും