നിങ്ങളുടെ ഈ പരിപാടി ലോകം മൊത്തം അറിയപ്പെടട്ടെ.... നിങ്ങൾക്ക് ഈശ്വര ൻ പല ആൾക്കാരുടെ രൂപത്തിൽ അനുഗ്രഹിക്കട്ടെ.... സഹായിക്കട്ടേ... ഭഗവാനോട്ട് . ഞാൻ പ്രാത്ഥിക്കുന്നുണ്ട് എനിക്കതിനേ ഇപ്പോൾ കഴിയുന്നുള്ളു... സഹായിക്കണമെന്ന് ആത്മാർത്തമായ ആഗ്രഹമുണ്ട്... സാധിക്കുന്നില്ല...
നിങ്ങടെ വീട്ടിൽ എപ്പോഴും സന്തോഷവും ഒത്തൊരുമായും ആവും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. സമ്പത്ത് ഇല്ലെങ്കിലും ഒത്തൊരുമായും, മനസ്സമാധാനവും, സന്തോഷം ഉണ്ടെങ്കിൽ ലൈഫ് കളർഫുൾ ആയിരിക്കും. God bless you🙏🤝
അടിപൊളി വെണ്ടയ്ക്ക മസാല കറി തന്നെയാണ് ട്ടോ ഇത്..!!👍 കാണുമ്പോൾ തന്നെ അറിയാം അപാര രുചിയായിരിയ്ക്കും ഈ കറിക്ക് എന്ന്..!👌👌 പ്രത്യേകിച്ച്, രണ്ടു പേരും കൂടി സ്നേഹപൂർവ്വം പാചകം ചെയ്ത വിഭവമായതു കൊണ്ട് ഇതിന് രുചി കൂടും..👍👌 തീർച്ചയായും ഈ കറി തയ്യാറാക്കി നോക്കാം..🙏🙏
Marinate vendakka with turmeric and salt. 🔥in oil. Ginger, chilly, ulli, savola, veluthulli, in oil. Add tomatto, kariveppila followed by msalas. Add water, let boil for a while. Lastly add ladies finger. Vendakka masala kari ready. Super.
ഇക്കാ njan ഇക്കാ ഉണ്ടാക്കിയ ചമ്മന്തിപൊടി ഉണ്ടാക്കി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല കിടു ഇക്കാ ഇന്ന് ഞാൻ പച്ചക്കായി കൊണ്ടുള്ള മെഴുക്ക് ഉണ്ടാക്കാൻ പോകുന്നുണ്ട് . ദൈവം അനുഗ്രഹിക്കട്ടെ 🙏
ചേട്ടാ , അടിപൊളി ചാനെൽ ആണ് കേട്ടോ . ഒത്തിരിഇഷ്ടമായി . ഇത് ആരുടേയും പാർട്ണർഷിപ്പിൽ നടത്തരുത് .സ്വന്തമായി തന്നെ ചെയ്യണം . അല്ലെങ്കിൽ വെല്ലോരും ലാഭം മുഴുവനും അടിച്ചുമാറ്റും .
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Osupet
@@girijanc6867 ju
h❤
@@girijanc6867 a1a555b19ബ❤❤❤ഊഅഅ പ3എ ധവ ഷ ഓഇധ്ജഗ 😊😊😊😊😊😊😊😊😊😊
നിങ്ങളുടെ ഈ പരിപാടി ലോകം മൊത്തം അറിയപ്പെടട്ടെ.... നിങ്ങൾക്ക് ഈശ്വര ൻ പല ആൾക്കാരുടെ രൂപത്തിൽ അനുഗ്രഹിക്കട്ടെ.... സഹായിക്കട്ടേ... ഭഗവാനോട്ട് . ഞാൻ പ്രാത്ഥിക്കുന്നുണ്ട് എനിക്കതിനേ ഇപ്പോൾ കഴിയുന്നുള്ളു... സഹായിക്കണമെന്ന് ആത്മാർത്തമായ ആഗ്രഹമുണ്ട്... സാധിക്കുന്നില്ല...
@@girijanc6867 8888😊😊❤😂❤
രണ്ടുപേരുടെയും ചിരിക്കുന്ന pleasant face ആണ് ഈ പ്രോഗ്രാമിന്റെ plus point... 🌹🌹
പാവപ്പെട്ടവരുടെ ഭക്ഷണങ്ങളായ ചെറിയ ചെറിയ റെസിപ്പി കാണിക്കുന്ന ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പൊ പാണക്കാർക്കും ഇതൊക്കെ തന്നെ ആയി വരുന്നുണ്ട് 😂😂😂😂ഷുഗർ കൊളസ്‌ട്രോൾ തയ്റോയ്ഡ്.......
Super
@@safamarwasafamarwa മറ്റ് സോ
ഇക്കാ ഉണ്ടാക്കുന്ന എല്ലാ റെസിപ്പിയും സൂപ്പറാണ് ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
വെണ്ടക്ക മസാല കറി ചോറിന് സൂപ്പർ രണ്ടുപേരും സൂപ്പർ
Recipe ക്ക് ഒപ്പം ഒരു സ്നേഹം നിങ്ങളുടെ വാക്കുകളില്‍ ഉണ്ട്, അത് കേൾക്കാൻ നല്ല രസമാണ്. ഇനിയും പുതിയ വിഭവങ്ങള്‍ അവതരിപ്പിക്കുന്നത് കാത്തിരിക്കുന്നു
വളരെ നല്ല അവതരണം,എല്ലാ വർക്കും മനസ്സിലാകുന്നരീതിയിൽ പറഞ്ഞു തരുന്ന പ്രിയപ്പെട്ട സഹോദരന് ആയിരിക്കട്ടെ ഇന്നത്തെ ലൈക്ക്.
നല്ല ഒരു കറിയാണ് ഞാൻ നീർച്ചയായും ഇത് ഉണ്ടാക്കി നോക്കും. രണ്ടു പേരും കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി അത്ര ക്കും നല്ല അവതരണം❤❤❤
നിങ്ങടെ വീട്ടിൽ എപ്പോഴും സന്തോഷവും ഒത്തൊരുമായും ആവും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. സമ്പത്ത് ഇല്ലെങ്കിലും ഒത്തൊരുമായും, മനസ്സമാധാനവും, സന്തോഷം ഉണ്ടെങ്കിൽ ലൈഫ് കളർഫുൾ ആയിരിക്കും. God bless you🙏🤝
വെണ്ടയ്ക്ക കറി ഉഗ്രൻ 👍ആയിട്ടുണ്ട് അടിപൊളി 🌹❤🙏🏻
സൂപ്പറായിട്ടുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്. ചാനൽ വളരെ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ
Godblessyou.
തക്കാളി കറി വച്ചു നോക്കി നല്ല ടേസ്റ്റ് ആയിരുന്നു
ഇനി ഇതു കൂടി വച്ചു നോക്കാം 😃
ഇക്കയുടെ വിഭവങ്ങൾ പലഹാരമായാലും കറികളായാലും കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറും അടിപൊളിയാണ് എല്ലാ ഐറ്റംസും
സാധാരണക്കാരായ ഞങ്ങൾകുവേണ്ടി സാദാരണക്കാറായ ഒരു ഹസ്ബൻഡും വൈഫും ചേർന്നുണ്ടാക്കിയ സ്വദിഷ്ടമായ ഒരു കറി ❤
സൂപ്പർ ഞാൻ ഉണ്ടാക്കാറുണ്ട് നല്ല ഭക്ഷണം എനിക്ക് ഒത്തിരി ഇഷ്ടമാണ്
തക്കാളി കറി ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി അത് പോലെ ഇത് നല്ലത് ആയിരിക്കും ഇന്ഷാ അല്ലാഹ്
വെണ്ടയ്ക്ക മസാല കറി സൂപ്പർ പൊളിച്ചു ❤👍🏻👍🏻❤️
നിങ്ങളുടെ പാചകം സ്ഥിരമായി കാണുന്നുണ്ട്. ഒന്നിനൊന്നു മെച്ചം.
ഈ മഴ ദിവസങ്ങളിലും ഈ recipe പരിചയപ്പെടുത്തി യതിനു വളരെ നന്ദി
നല്ല റെസിപ്പികൾ... 👍👍.. നിഷ്കളങ്കമായ സംസാരം... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. 👌👌👌👌
അടിപൊളി വെണ്ടയ്ക്ക മസാല കറി തന്നെയാണ് ട്ടോ ഇത്..!!👍
കാണുമ്പോൾ തന്നെ അറിയാം അപാര രുചിയായിരിയ്ക്കും ഈ കറിക്ക് എന്ന്..!👌👌 പ്രത്യേകിച്ച്, രണ്ടു പേരും കൂടി സ്നേഹപൂർവ്വം പാചകം ചെയ്ത വിഭവമായതു കൊണ്ട് ഇതിന് രുചി കൂടും..👍👌 തീർച്ചയായും ഈ കറി തയ്യാറാക്കി നോക്കാം..🙏🙏
രണ്ടുപേരുടെയും അവതരണം
കൊള്ളാം ഉണ്ടാക്കി നോക്കട്ടെ 👍
ഓരോന്നായി ഞങ്ങളും ഉണ്ടാക്കി വരുന്നു.... നന്നാവുന്നുണ്ട് 🥰
Njanum vechu vendaka kollattoo nalla adipolli kari
സിമ്പിൾ ആണ് ചേട്ടന്റെ അവതരണം വളരെ നല്ലതാണ് ഇഷ്ടമായി.
ഇക്കയുടെ റെസിപ്പി സിമ്പിൾ ആണ് ടേസ്റ്റും ആണ്.. സംസാരം കേൾക്കാനും നല്ല രസമുണ്ട്
ഇന്ന് ഉണ്ടാക്കി ഇ കറി , സൂപ്പർ
Jazakkallah khair
Best wishes
Njajal veche nokki, super ayirunni👌
ചേട്ടൻ 100, എ100 ൽ നിൽക്കും. ചേച്ചി ഭയങ്കര സ്ലോയാ
ഇക്കയുടെ സംസാരം നല്ല എലിമയോടെ ആണ് അതാണ് ഇഷ്ടം എനിക്ക് ഇനിയും നല്ല റെസിപ്പി ആയിട്ട് വരുക 👍
കൊള്ളാലോ സൂപ്പർ 👍👍അടിപൊളി ❤️
Marinate vendakka with turmeric and salt. 🔥in oil. Ginger, chilly, ulli, savola, veluthulli, in oil. Add tomatto, kariveppila followed by msalas. Add water, let boil for a while. Lastly add ladies finger. Vendakka masala kari ready. Super.
Ikkade vendakka masala recipe valare erre ishdapettu dhaivam anugrahikkatte superrrr...👌👌👌
അടിപൊളി പാൻ ആണല്ലോ. കറി അതിലും super.
എല്ലാകറികളും സൂപ്പർ
കൊള്ളാമല്ലോ ഈ കറി. ഞാനും നാളെ ഇത് ഉണ്ടാക്കും. Thanks a lot.
സൂപ്പർ യിനിയും പോരട്ടെ വെറൈറ്റി കറി
കൊതിയാകുന്നു ഞാൻ ചെയ്ത് നോക്കും താങ്ക്സ .......
നമ്മുടെ പച്ചക്കറികൾ എങ്ങനെ രുചി ആയി വെച്ച് കഴിക്കാൻ ആകും എന്നത് കാട്ടി തരുന്ന 2 പേർക്കും നന്ദി 🙏👍👍👌💐
Super
ഇഞ്ചിയും മുളക് പൊടിയും വേണ്ട പകരം വെന്ത കൂട്ടിലേക്ക് തേങ്ങ, പാൽ ചേർത്ത് തിള വരുമ്പോൾ വാങ്ങക
വെണ്ടയ്ക്കാ മസാലക്കറി സൂപ്പർ ആയിട്ടുണ്ട്👌👌👌👌👌 നാളെതന്നെ ഉണ്ടാക്കുന്നുണ്ട്😋😋
രണ്ടാളെയും കാണാൻ നല്ല ഐശ്വര്യമാണ്. കറി സൂപ്പർ. 🌹
Tomato curry try cheythu..adipoli aayittu vannu..
Supper,, curry, thank you allahu anugrahiket,,,
Superb njgl ithil thengavarutharchu cherkkum..nalla taste anu tto
ഇക്കാ ഞാനി വെണ്ടക്യാ കറി വെച്ചു അടിപൊളി ആയിരുന്നു ❤
ഇക്കാ ....ഇക്കയുടെ അവതരണ ശൈലി വളരെ നല്ലതാണ് എല്ലാവരും ഇഷ്ടപ്പെടുന്ന സംസാരം ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
Ethil thngapalum koody ozichal adipoly alum.
Ur coocking recipie super. Congrats
Orupade ishtam ikkayeyum ithayeyum super video gives happiness and positive energy while watching you
💚👍🌿/Ika style rasam undaki👌😋
നല്ല നാടൻ അവതരണം
സൂപ്പർ മഴ എനിക്ക് ഇഷ്ടം ആണ്
Njan inn undakki. Super ayirunnu😍🥰👌👍
Nalla avadaranam. Super ayittund
Qualiflower fry indaakki. Adipoli aayirunnu
എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള കറികൾ.... വെണ്ടയ്ക്ക മേടിക്കട്ടെ.. ഇങ്ങനെ ഉണ്ടാക്കണം... എനിക്ക് ഇങ്ങനെ ഉണ്ടാക്കിയാൽ വെറുതെ കറി തിന്നുന്നതാ ഇഷ്ടം 😄😄👍
Njan e curry undakki nalla curry ente chettanum ishtapettu super ayittundennu paranju.👌👌👌
ഇക്കാ സൂപ്പർ എനിക്ക് ഒരു പാടിഷ്ടമായി താങ്ക്സ്
അവസാനം ഇത്തിരി മല്ലിയില കൂടി ചേർത്താൽ അടിപൊളിയാവും ചപ്പാത്തിക്കു. നല്ല അവതരണം.
ഇക്ക ഞാൻ ഇത്പോലെ വെക്കാറുണ്ട് അടിപൊളി ആണ് 👍👍
വളരെ ഇഷ്ടമായി ട്ടോ.🙏🥰
എന്തായാലും ഉണ്ടാക്കിനോക്കും .. ❤
കാണാൻ Super
ഞാനും ഇത് ഉണ്ടാക്കും
👍👍👍
Super aeirikum...try cheyaam
Alppam Puli koodea cherkkuu....suuppr aayirikkum
Bhai ningale deivam samagramai anugrahikate God bless u
ചേട്ടാ 👌👌👌... ചപ്പാത്തിയിടെ കൂടെ... സൂപ്പർ ആണ്. 👍
Cari kananthanne adipoli. Undakkiokkatto.
Njanum undakki ikka super pravasi
Arum ishtapedunna nishkalangha samsaram inghane thanne munnott povuka all the best
🎉 വെണ്ടയ്ക്കാ കുട്ടൻ സൂപ്പറായിട്ടുണ്ട്
എന്റെ ബ്രോ നല്ല ലളിതമായ അവതരണവും ലളിതമായ ഐറ്റംസ്സുകളും ഗോഡ് ബ്ലെസ് യു 👍👍👍
എനിക്ക് ഈ ഫാമിലിയുടെ അവതരണമാണ്. പാചകത്തിനെക്കാൾ ഇഷ്ട്ടം ...🥰🥰
വളരെ നന്നായിട്ടുണ്ട് നന്ദി
Uncle super curry njan undaki 👍
Your innocent description wife ' s laughing, very tasty dishes. Expect more dishes. May God bless you and family
മച്ചാനെ സൂപ്പർ വെൻ്റ്റക്യ കറി 👍👍👍
V Nice❤
Adipoli presentation... May God bless you for your simplicity......
ഇക്കയെ ഇങ്ങനെ കൊതിപ്പിക്കല്ലേ.
Enikkum vendekkade Ella curriyum ishttama❤️❤️❤️
സൂപ്പർ 👍👍👍രണ്ടുപേരും അഭിനന്ദനം അർഹിക്കുന്നു ❤️ try ചെയ്യും. അവതരണം അസാധ്യം 🙏
നന്നായിട്ടുണ്ട് നിങ്ങൾ ഉണ്ടാക്കുന്നതല്ല ഉണ്ടാക്കി നോക്കാറുണ്ട്
സൂപ്പർ വേണ്ടക റോസ്റ്റ് 👍👍👍👍👍❤❤❤🙏🙏🙏
തീർച്ചയായും ഉണ്ടാക്കി നോക്കും
ഇക്ക സൂപ്പർ കാണുമ്പോൾ അറിയാം 🌹🌹🌹🌹🌹
Ikka dhaivathittaye anugrahamaaya mazhayeye inganaye shapikaruthe. Ningalkku ee mazhayill ninnulla vellam
Illenkill nigal enna cheyyum. God bless you
Njaan undaaki super 👌
Undakki noki nannayi
Hai vendaka kary kanditt ippol thanne undakki kazhikan thonnunnu serikum ithu try cheyum
നന്നായിട്ടുണ്ട് ചെയ്തു നോക്കും 👍
ഞാനും ഇത് ഉണ്ടാക്കാറുണ്ട് 👍👍👍
പാചക ചാനൽ അവതരണത്തിൽ നമ്പർ 1👍
Thakkali kari vechu nalla ishttmayi ellavarkkum... Thanks 🙏🙏👍👍❤️❤️❤️
ഇക്കാ njan ഇക്കാ ഉണ്ടാക്കിയ ചമ്മന്തിപൊടി ഉണ്ടാക്കി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല കിടു ഇക്കാ
ഇന്ന് ഞാൻ പച്ചക്കായി കൊണ്ടുള്ള മെഴുക്ക് ഉണ്ടാക്കാൻ പോകുന്നുണ്ട് . ദൈവം അനുഗ്രഹിക്കട്ടെ 🙏
Chetta super item 🥰 eni ethupole undakki nokkam👍
ചേട്ടന്റെ ചാനലിന് എല്ലാ ഭാവുകങ്ങളും ❤❤❤👌🏻👌🏻👌🏻നേരുന്നു ❤❤❤
ചേട്ടാ , അടിപൊളി ചാനെൽ ആണ് കേട്ടോ . ഒത്തിരിഇഷ്ടമായി . ഇത് ആരുടേയും പാർട്ണർഷിപ്പിൽ നടത്തരുത് .സ്വന്തമായി തന്നെ ചെയ്യണം . അല്ലെങ്കിൽ വെല്ലോരും ലാഭം മുഴുവനും അടിച്ചുമാറ്റും .
Supper Nannayittund 👍
Super ikka...njan naale theerchayayum cheyum tto ❤️❤️❤️
രണ്ടാളും അടിപൊളി സൂപ്പർ ചേട്ടായി കറി കൊള്ളാം അവതരണം ഹെല് thanks