എളുപ്പത്തിലും രുചികരവുമായ നാടൻ വാഴക്ക കറി |Raw Banana Recipe Kerala Style |Pacha kaya curry Recipe

แชร์
ฝัง

ความคิดเห็น • 242

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +103

    ഇത് ഞാൻ ഉണ്ടാക്കി.. അപാര കറി തന്നെ... എന്റെ വൈഫ് കറി കഴിച്ച് മൂക്കത്ത് വിരൽ വച്ചു...അത്രയ്ക്ക് രുചികരം...

  • @SureshKumar-rm4wg
    @SureshKumar-rm4wg 8 หลายเดือนก่อน +2

    വീട്ടിൽ ഉണ്ടാക്കാറുണ്ട്.
    ഉണക്കമീനും കൂടെ ഇട്ടാൽ സൂപ്പർ

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 10 หลายเดือนก่อน +6

    ഉണ്ടാക്കി നോക്കും തീർച്ചയായും

  • @shameenamini3355
    @shameenamini3355 ปีที่แล้ว +9

    കൊള്ളാലോ. കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന്. നന്നായിട്ടുണ്ട്. ഈസി കറി. തീർച്ചയായും try ചെയുന്നുണ്ട് 👍

  • @ChandranPk-ih8cv
    @ChandranPk-ih8cv 10 หลายเดือนก่อน +1

    Nalloru naadan vazhakka curry. Kollamallo. Ee oru curry mathi chorunnan. Ithe pole iniyum nalla items pratheekshikkunnu. 👍💚❤💙💛💜😄

  • @pichipoo7652
    @pichipoo7652 ปีที่แล้ว +3

    Kollam. Nannayittund chorinte kode super combination aayirikkum iniyum ithupole nadan recipes expect cheyyunnu

  • @minya3795
    @minya3795 ปีที่แล้ว +10

    പുതിയൊരു റെസിപ്പി പരിചയപ്പെടുത്തിയതിന് ഒത്തിരി താങ്ക്സ്

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 ปีที่แล้ว +4

    പച്ചക്കായ കൊണ്ടുള്ള കറി സൂപ്പർ അടിപൊളി👍 പുതിയ ഒരാളാണ് കൂടെ കൂടിയിരിക്കുന്നത് അവിടെയും വന്നു വീഡിയോ കണ്ടു എന്ന് കമന്റ് ഇടണേ 👍

  • @Maloos-v2j
    @Maloos-v2j ปีที่แล้ว +4

    പച്ചക്കായ കൊണ്ട് ഉണ്ടാക്കുന്ന curry എല്ലാം ഇഷ്ട്ടമാണ്

  • @AishuAnucreation
    @AishuAnucreation ปีที่แล้ว +2

    Njan eppo try cheyyan pokunnu.thaks chechi😘😘😘

  • @manjus3892
    @manjus3892 11 หลายเดือนก่อน +3

    Ithenda kuda unakka meen ittal super

  • @redmioman6259
    @redmioman6259 ปีที่แล้ว +1

    വളരെ അധികം ഇഷ്‌ടപ്പെട്ടു എന്താ ടേസ്റ്റി താങ്ക്സ് മാഡം സൂപ്പർ വെ ലൈക്ഡ് വെരി മുച്ച് ദിസ്‌ കറി ഗോഡ് ബ്ലെസ് യു താങ്ക്സ്

  • @ShamiShamee-pn6jv
    @ShamiShamee-pn6jv ปีที่แล้ว +1

    RAW banana kondulla curry taste ayirikkum undakkunnath kandappoal thanne kothy ayi definitely I will try

  • @afrazahra2301
    @afrazahra2301 ปีที่แล้ว +11

    healthy and delicious raw banana curry recipe, well presented

  • @valsabright1665
    @valsabright1665 10 หลายเดือนก่อน +1

    കായ കറി ഇപ്പോഴാണ് കണ്ടത് ഉണ്ടാക്കി സൂപ്പർ

  • @johnswisky6138
    @johnswisky6138 ปีที่แล้ว +1

    nalla kurukiya chaarodu koodiya vaazhaykka curry...super

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 9 หลายเดือนก่อน

    Eegge vellully athrayum vedaketto pakuthy mathy janudakarundu....superannu..thank u......

  • @shabnashahbanath2001
    @shabnashahbanath2001 10 หลายเดือนก่อน +2

    Etha super curry njan undakki

  • @tiptop6049
    @tiptop6049 ปีที่แล้ว +13

    Seems to be delicious and yummy recipe. Nadan style
    Well explained about its preparation

  • @nisamkp7996
    @nisamkp7996 11 หลายเดือนก่อน +4

    Super recipe chechi 🌻❤

  • @saraswathysarayu
    @saraswathysarayu 8 หลายเดือนก่อน +1

    അപാര രുചിയാ കൂട്ടു കൂടി കെട്ടോ തിരിച്ചും കൂടുമോ ❤❤❤

  • @aswathyps6935
    @aswathyps6935 25 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി ഉണക്ക മീൻ കൂടി ഇട്ടു....
    Very tasty....
    വാളൻ പുളി അല്ല കുടംപുളി use ചെയ്തു...❤

  • @shruthikrishna9977
    @shruthikrishna9977 ปีที่แล้ว +4

    vazhakka konde ithrayum adipoli curry undakkam enne ariyillayirunnu.. enthayalum try cheythu nokkam

  • @VidyasKitchenWonders
    @VidyasKitchenWonders ปีที่แล้ว +1

    Adipoliyayittundu kaanumbol thanne kazhikkan thonnunnu

  • @seekthetruthwithin7776
    @seekthetruthwithin7776 5 หลายเดือนก่อน +1

    സംഗീതേ, ഇന്ന് ഞാനീ കറി ഉണ്ടാക്കി. കായയോടൊപ്പം കുറച്ചു കോവക്കായി കൂടെ ചേർത്തുവെന്നു മാത്രം. നന്നായിരിക്കുന്നു. നന്ദി 😊👍🏻💐🙏🏻

  • @easycook123
    @easycook123 ปีที่แล้ว +5

    Thani nadan curry, look like delicious 😋😋

  • @rizabasheer524
    @rizabasheer524 ปีที่แล้ว +3

    സൂപ്പർ നല്ല രുചിയുണ്ട്

  • @shemis531
    @shemis531 ปีที่แล้ว +1

    Vazhakka vechu ingane oru kari first time aanutto

  • @maryrosily1613
    @maryrosily1613 3 หลายเดือนก่อน +2

    അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി husband ണ്‌ ഒത്തിരി ഇഷ്ട്ടമായി ❤️

  • @rayanrashirashi4676
    @rayanrashirashi4676 10 หลายเดือนก่อน

    Njan try cheithu...adipoli👍😍

  • @Anitha-ne4se
    @Anitha-ne4se ปีที่แล้ว +6

    കൊള്ളാം ചോറിന്റെ കൂടെ നല്ല ഒരു ഒഴിച്ചു കറി

  • @Indeevaram1981
    @Indeevaram1981 10 หลายเดือนก่อน +2

    പൊളി കറി

  • @shandammapn8047
    @shandammapn8047 3 หลายเดือนก่อน

    Super adipoli tasty .ente Amma undakumayirunnu ipo kandappol kothi aayi undakkum super fvrt aanu thanks 🙏🙏🙏

  • @icmworld1144
    @icmworld1144 ปีที่แล้ว +1

    Looks so delicious and yummy. Thanks fir sharing

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 4 หลายเดือนก่อน +2

    അങ്ങോട്ടും ഒരു താങ്ക്യൂ ഇരിക്കട്ടെ 👌കറി അസ്സലാകും.

  • @tencybincent496
    @tencybincent496 7 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കിനോക്കി നല്ലതാണ്

  • @rishankoya1915
    @rishankoya1915 ปีที่แล้ว +1

    Naadan reethiyilulla vaazhakka curry aanallo👍🏻

  • @treesajose3146
    @treesajose3146 ปีที่แล้ว +1

    Variety curry anallo... Try cheyam

  • @pradeeppa4356
    @pradeeppa4356 4 หลายเดือนก่อน +2

    വളരെ നല്ലത് മനോഹരഠ

  • @leelavk4676
    @leelavk4676 9 วันที่ผ่านมา

    Best Kaya curry .we all like the taste .🎉

  • @BeenaDas_
    @BeenaDas_ ปีที่แล้ว +3

    എനിക്ക് ഇഷ്ട്ടം ആണ് പച്ച ക്കായ കറി
    ഇരിശേരി യും നല്ലതാ ❤😊

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +2

    Thanku Ma'am Super Adipoli Verity Nice Easy Taesty Nenthrakkaya Tamato Puli Curry Nannayitundu Ishtaye. God Bless You Take Care All The Best Good Night 👍👌😊💕😍❤️🙏

  • @Naseebashareefuk
    @Naseebashareefuk ปีที่แล้ว

    wow nalla naaaadan recipe enik othiri ishtaayi chechii

  • @madhuridevi8261
    @madhuridevi8261 ปีที่แล้ว +3

    Seems yummy sure I will try

  • @hajara254
    @hajara254 ปีที่แล้ว +2

    തീർച്ചയായും ഈ കറി ഒന്ന് ഉണ്ടാക്കി നോക്കണം

  • @devikam4445
    @devikam4445 5 หลายเดือนก่อน

    നല്ല കറി receipe 😊☺️😛

  • @suhailbava2271
    @suhailbava2271 4 หลายเดือนก่อน

    Simple and humble.....😻njan undakki nokkitto super taste 👌🏻👌🏻

  • @amac2127
    @amac2127 ปีที่แล้ว +3

    Healthy nadan recipe 😋
    Good persentation ❤

  • @mithinmathew9139
    @mithinmathew9139 10 หลายเดือนก่อน +1

    NalLA KARI AKATHIRIKUMO
    SUPER..🎉🎉🎉

  • @simivinoy8345
    @simivinoy8345 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്.

    • @Complete_cuisine_by_Sangeetha
      @Complete_cuisine_by_Sangeetha  ปีที่แล้ว

      Thank you ❤️New videos koode kandu support cheyyane🙏🥰

    • @simivinoy8345
      @simivinoy8345 ปีที่แล้ว

      @@Complete_cuisine_by_Sangeetha mm.ok....

    • @shijudas451
      @shijudas451 2 หลายเดือนก่อน +1

      കായയുടെ തൊലി കളയണ്ടേ 🤔

    • @Complete_cuisine_by_Sangeetha
      @Complete_cuisine_by_Sangeetha  2 หลายเดือนก่อน +2

      @shijudas451 കായത്തൊലി കളയണമെന്ന് നിർബന്ധമില്ല. കഴിക്കാൻ പറ്റുന്നതാണ്. നമ്മുടെ നാട്ടിൽ കായത്തൊലി പയറും ചേർത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കും. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കളയാംട്ടോ ❤️

    • @sathivengattery9773
      @sathivengattery9773 28 วันที่ผ่านมา

      😂

  • @navanivashow6941
    @navanivashow6941 หลายเดือนก่อน

    Super ayitunduto

  • @janetjoseph7922
    @janetjoseph7922 3 หลายเดือนก่อน

    Njan kudanpuliittanu undakkaru nalla taste aanu

  • @preethaa6597
    @preethaa6597 3 หลายเดือนก่อน +1

    V V Super yammy Curry Thanku

  • @sheegabisheejabi2976
    @sheegabisheejabi2976 2 หลายเดือนก่อน

    Njanum undakki super ❤❤❤❤👌👌👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +6

    വളരെ ടേസ്റ്റി റെസിപ്പി 😘😘👍
    നല്ല അവതരണം 😘😘👍

    • @sanketrawale8447
      @sanketrawale8447 4 หลายเดือนก่อน

      ഈ പുളിങ്കറി പാലക്കാട് സുപരിചിതം! പുളി ഒഴിച്ചതിന് ശേഷം മാത്രം തേങ്ങ അരച്ചു ഒഴിക്കും, അത്രേ മാറ്റമുള്ളു🙏

  • @sooryakarthik6645
    @sooryakarthik6645 ปีที่แล้ว +4

    Vazhakka curry nannayittund... My mom preparing like this👌🏻👌🏻

  • @sameerelambilasseri9152
    @sameerelambilasseri9152 9 หลายเดือนก่อน

    Njan undakki super

  • @redwings3449
    @redwings3449 ปีที่แล้ว +2

    nadan curry vallary nannayittund onn try cheydhu nokunnudu

  • @AlifAlif-mz8yy
    @AlifAlif-mz8yy 8 หลายเดือนก่อน

    Njan undakki ❤❤

  • @PreethasGallery
    @PreethasGallery ปีที่แล้ว

    Kaya curry valare nannayittundu tto. Ithu mathram mathi chorunnan

  • @bravobritso
    @bravobritso ปีที่แล้ว +1

    Pachakkaya curry kollaloo nannayit avatharippichu. Try cheythu nokkanam 👍

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS ปีที่แล้ว +1

    പാചകയാ കൊണ്ടുള്ള ഈ കറി അടിപൊളി ആയിട്ടുണ്ട് എളുപ്പത്തിൽ തയാറാകാനും പറ്റും

  • @shihabshiyaa
    @shihabshiyaa 11 หลายเดือนก่อน

    Thenga nirbhandham undo

  • @sebaronan4016
    @sebaronan4016 ปีที่แล้ว

    Pacha kaya kondu ulla ee recipe super anneto❤

  • @deepakkrishna9042
    @deepakkrishna9042 ปีที่แล้ว +2

    പച്ചക്കായ കൊണ്ട് കുറെ കറികൾ ഉണ്ടാക്കാം 👌

  • @Fathima-xt4cw
    @Fathima-xt4cw 3 หลายเดือนก่อน

    adi poliya 👌

  • @anniejames6657
    @anniejames6657 3 หลายเดือนก่อน

    Try cheyyam

  • @shazinmohammad5386
    @shazinmohammad5386 ปีที่แล้ว +1

    first time അനേട്ടോ ഈ ouru കറി കാണുന്നത് അടിപൊളി ആനെട്ടോ

  • @fasss123456789
    @fasss123456789 8 หลายเดือนก่อน +6

    ഞാൻ ഉണ്ടാക്കി, കൊള്ളാം നല്ല കറി 👍❤️

  • @saranyaamjith9459
    @saranyaamjith9459 9 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ❤❤❤

    • @lndkl8695
      @lndkl8695 8 วันที่ผ่านมา

      Thalllllllu

  • @shailanaturalfarm3625
    @shailanaturalfarm3625 ปีที่แล้ว

    Amazing delicious i tried today love you

  • @anitakumar7327
    @anitakumar7327 ปีที่แล้ว +2

    Delicious recipe 😋
    Keep sharing dear ❤️

  • @nihanvh935
    @nihanvh935 6 หลายเดือนก่อน

    ഉണ്ടാക്കി നോക്കണം പുരുഷു എന്നെ അനുഗ്രഹിക്കണം.

    • @Complete_cuisine_by_Sangeetha
      @Complete_cuisine_by_Sangeetha  6 หลายเดือนก่อน

      ധൈര്യമായി ഉണ്ടാക്കിക്കോളൂ 😄

    • @nihanvh935
      @nihanvh935 6 หลายเดือนก่อน

      @@Complete_cuisine_by_Sangeetha കൊള്ളാം കേട്ടോ ഞാൻ ഇച്ചിരി കായത്തിന്റെ പൊടി കൂടെ ചേർത്ത്

    • @Complete_cuisine_by_Sangeetha
      @Complete_cuisine_by_Sangeetha  6 หลายเดือนก่อน

      😍🥰👍🏼

  • @ShyamKumar-up6yh
    @ShyamKumar-up6yh ปีที่แล้ว

    Skin to be removed,,rest all sooper,feels like good curry,will try❤❤❤❤

  • @raadhamenont8760
    @raadhamenont8760 หลายเดือนก่อน +1

    Chatty like this where can we get

  • @JameelaMajeed-oy6yd
    @JameelaMajeed-oy6yd หลายเดือนก่อน

    Nanum undakum

  • @SusanSusan-ol2xy
    @SusanSusan-ol2xy 10 หลายเดือนก่อน

    Thank youuuuu❤️❤️❤️❤️❤️

  • @user-ld5bo8cn1u
    @user-ld5bo8cn1u ปีที่แล้ว +9

    ഇതിൽ ഉപ്പ് കളഞ്ഞ നല്ല ഉണക്ക അയല കൂടി ചേർത്താൽ സൂപ്പർ ആകും കേട്ടോ...🎉

  • @leenamathew-rv4kz
    @leenamathew-rv4kz 3 หลายเดือนก่อน +1

    I don't get nenthrakaya! I'll try with small green banana!

  • @ambikapillai7259
    @ambikapillai7259 หลายเดือนก่อน

    Pachakkaya tholikalayande?
    Ellarum kathiknondu tholi kalayum.

    • @Complete_cuisine_by_Sangeetha
      @Complete_cuisine_by_Sangeetha  หลายเดือนก่อน

      നിങ്ങൾക് ഇഷ്ടമില്ലെങ്കിൽ തൊലി കളഞ്ഞോളൂ 😊 നേന്ത്രകായയുടെ തൊലി കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല . നമ്മൾ നേന്ത്രകായത്തൊലിയും പയറും കൂട്ടി മെഴുക്കുപുരട്ടി ഉണ്ടാക്കാറുള്ളതാണ് .

  • @deepamenon7617
    @deepamenon7617 ปีที่แล้ว +6

    Adipoli curry..will definitely try this once

  • @naseemaahamed7248
    @naseemaahamed7248 ปีที่แล้ว

    Nalla nadan style recipe ruchiyodu kazhichukanumallo

  • @pubggyroking1200
    @pubggyroking1200 ปีที่แล้ว

    Curry recipe look so yummy

  • @lethamathewmammen9081
    @lethamathewmammen9081 10 หลายเดือนก่อน

    Mathy varuthayhae ithilaekae iduka nallameenkary aakum

  • @nidhink539
    @nidhink539 ปีที่แล้ว

    Nannayittunde

  • @sharafunnisamk3480
    @sharafunnisamk3480 ปีที่แล้ว

    Thenga varutharachalum nalla taste undavum athinte koode unakkameenum koodi aayal sangathi kushal

  • @anumol5700
    @anumol5700 ปีที่แล้ว

    Kaya vechulla curry nannayittund.. Try cheyth nokkanam

  • @rizabasheer524
    @rizabasheer524 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്

  • @crumplecrumps9202
    @crumplecrumps9202 ปีที่แล้ว +3

    Nadan style recipe seems to be delicious and yummy.

  • @rekhagopi9326
    @rekhagopi9326 ปีที่แล้ว

    Good recepi
    Interesting

  • @coolsite2804
    @coolsite2804 ปีที่แล้ว +1

    നാടൻ കറി വെയ്പ് കൊള്ളാം 👌

  • @geethamanoharan8992
    @geethamanoharan8992 ปีที่แล้ว

    Njangal ethine vegetable fish Kari ennane parayare

  • @LissyRaj-sh4yu
    @LissyRaj-sh4yu ปีที่แล้ว +1

    Vazhakka veche enganem undakam pattuvarunuo😋

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq ปีที่แล้ว

    Super checji

  • @charlottegabriel6605
    @charlottegabriel6605 ปีที่แล้ว +1

    Very nice nd explained receipe... must give a try.

  • @saleemty4573
    @saleemty4573 11 หลายเดือนก่อน

    Just looking like a wow😂❤

  • @abdulsalamvkabdusalam6222
    @abdulsalamvkabdusalam6222 10 หลายเดือนก่อน +1

    മുളകിന്റെ ഞട്ടികളയാതെയാണോ കറിയിൽ ഇടേണ്ടത്

  • @sandhyavm4427
    @sandhyavm4427 11 หลายเดือนก่อน

    I prepared it. Nice curry

  • @Ramsiya-up6cg
    @Ramsiya-up6cg ปีที่แล้ว

    Super👍

  • @Ksukumaran-v6b
    @Ksukumaran-v6b 9 หลายเดือนก่อน

    nice