കുട്ടികൾ ഉണ്ടാവാത്തത് ഈ ഒരു ഒറ്റ പിഴവുകൊണ്ട് പറ്റിയതാണ്. 😌

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #orunaadanfamily #villegelife #kerala #
    #malayalam #reallife #malapuram #
    കുട്ടികൾ ഉണ്ടാവാത്തത് ഈ ഒരു ഒറ്റ പിഴവ് കൊണ്ട് പറ്റിയതാണ്..

ความคิดเห็น • 916

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +291

    ഞാൻ പണ്ട് വായിച്ചിരുന്നു നബി തിരുമേനി പറഞ്ഞത് മക്കൾ ഇല്ലാത്തവരോട് മക്കളെപ്പറ്റി സംസാരിക്കരുത് സംസാരിക്കരുത് അത് വളരെ ശരിയാണ് ഇങ്ങനെയുള്ള ചോദ്യങ്ങളിൽ മുന്നിൽ സ്ത്രീകളാണ് കുട്ടികളില്ലാതെ സ്ത്രീകളോട് കുട്ടികൾ ആയില്ലേ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് അവൾ എത്രമാത്രം വിഷമം അനുഭവിക്കും എന്ന് അനുഭവിച്ചവർക്കേ മനസ്സിലാവുകയുള്ളൂ സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

    • @BazilCp-sb9qi
      @BazilCp-sb9qi 4 หลายเดือนก่อน +11

      Athe sathiyam aanu njan anubhavikunnathaanuith 15varsham aayitt makkalilla 😔

    • @bindhusoman8948
      @bindhusoman8948 4 หลายเดือนก่อน +12

      ഞങ്ങൾക്ക് കുട്ടികളെ ഇല്ല, ആരോട് പറയാൻ. നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടല്ലോ 😮

    • @sinantechvlog7504
      @sinantechvlog7504 3 หลายเดือนก่อน +1

      Hiii chechi oru mon undallo alhamdhulilla yendho dr kk kai abaddham aayi kanum padachon anugryikkum white nd see dear

    • @suharaummar7026
      @suharaummar7026 3 หลายเดือนก่อน +6

      എനിക്കും കുട്ടികൾ ഇല്ല നിങ്ങൾക്ക് ഒരു കിട്ടിയില്ലേ

    • @PRIYARAMADAS-yd2ir
      @PRIYARAMADAS-yd2ir 3 หลายเดือนก่อน +2

      സത്യം

  • @creative755
    @creative755 2 หลายเดือนก่อน +22

    ഷിജി.... നല്ല അവതരണം. തീർത്തും ഒരു നാടൻ പെണ്ണ്. നിങ്ങളുടെ ഭർത്താവും നല്ല ഒരാൾ. ഞങ്ങൾക്കും ഒരു മോൻ, 22 വയസ്സ്. പിന്നെ മോൾ ഉണ്ടായി. അപ്പോൾ മോനു 10 വയസ്സ്. മോൾ മൂന്നു വയസ്സ് ആയപ്പോൾ ഞങ്ങളെ വിട്ടു പോയി. അതൊരു സങ്കടം. പിന്നെ മോൻ തനിയെ ആയപ്പോ അവന് 20 വയസ്സായപ്പോ ഒരു മോൻ കൂടി ഉണ്ടായി. അവന്റെ പേര് അപ്പൂസ്. ഇപ്പോൾ 3 വയസ്സായി. ഞങ്ങൾ ഒരു പാട് വേദന അനുഭവിച്ചു. ഇപ്പോൾ വീട് വച്ചു, കണ്ണനും അപ്പൂസും കൂടെ ഉണ്ട്‌. കണ്ണൻ BPT ബാംഗ്ളൂർ പഠിക്കുന്നു

  • @FathimaTvm
    @FathimaTvm 6 หลายเดือนก่อน +3

    ചിന്തിക്കുന്ന കുട്ടികൾ എപ്പോഴും സൈലന്റ് ആവും,.......

  • @AK_LOK
    @AK_LOK ปีที่แล้ว +240

    ബാങ്ക് കൊടുത്തപ്പോൾ ബഹുമാനിച്ചു 👍🏻👍🏻👍🏻👍🏻ദെയിവം അനുഗ്രഹിക്കട്ടെ 🥰

  • @fazlfazl5480
    @fazlfazl5480 3 หลายเดือนก่อน +87

    ബാങ്കിനെ ബഹുമാനിച്ച ബറകത്തു കൊണ്ട് നല്ലൊരു മോളെ കിട്ടട്ടെ 🤲🏻🤲🏻

  • @MuthuMon-zz9dx
    @MuthuMon-zz9dx 11 หลายเดือนก่อน +5

    ചേച്ചി ന്റെ വിഡിയോ ഫസ്റ്റ് ഞാൻ കാണുന്നത് എനിക്ക് ഈഷ്ട്ടായി വിഡിയോ നല്ല സംസാരം നിങ്ങളെ വിശമം അറിഞ്ഞപ്പോൾ എനിക്ക് ടെൻഷൻ ആയി

  • @shahyponnus5679
    @shahyponnus5679 3 หลายเดือนก่อน +105

    ഒരു മോൻ ഉണ്ടല്ലോ അതിന് ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ ❤❤🤲🤲🤲🤲

  • @jyothyvraju
    @jyothyvraju 3 หลายเดือนก่อน +19

    ചേച്ചി വിഷമിക്കേണ്ട രോഗങ്ങളൊന്നും ഇല്ലാണ്ട് മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കുന്നുണ്ടല്ലോ എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളുടെ വീഡിയോ ഒരു മോനെ ഉള്ളു എന്ന് കരുതി വിഷമിക്കേണ്ട എനിക്ക് ഒരു മോളേയുള്ളു ഞാൻ ഹാപ്പിയാണ് ദൈവം നമുക്ക് വിധിച്ചത് ചിലപ്പോൾ ഒരാളെയാവും നമ്മൾ അവരെ നന്നായി നോക്കുക സ്നേഹിക്കുക ❤❤❤

  • @rishussart9302
    @rishussart9302 2 หลายเดือนก่อน +65

    ബാങ്ക് നെ ബോഹുമാനിച്ച ചേച്ചിക്ക് ഒരു കുഞ്ഞി വാവേനെയും കൊടുക്കണം അല്ലാഹ് 🤲🤲🤲❤️❤️

  • @lubaibafidha7297
    @lubaibafidha7297 ปีที่แล้ว +26

    എല്ലാം ശെരിയാവും ചേച്ചി റബ്ബ്. ഉണ്ടാവും പ്രാർത്ഥന ഉണ്ട് ഒരുപാട് ഇഷ്ട്ടമാ ഫാമിലിയെ സംസാരം കേട്ടെപ്പോൾ ഫീൽ ചെയ്തു ❤❤🌹🌹💕💕

  • @SaNju-e4h7h
    @SaNju-e4h7h 11 หลายเดือนก่อน +64

    ഷിജിയെ കാണാൻ നല്ല ഭംഗിയാണ് അമ്മയെ കണ്ടാൽ തന്നെ ഒരു പാവം❤❤❤❤

  • @nayananayu6998
    @nayananayu6998 ปีที่แล้ว +7

    ഇപ്പോളാണ് നിങ്ങളുടെ വീഡിയോ കണ്ടത് ☺️ഇഷ്ടായി.

  • @ShifaAbdulriyasRiyas-oj1pp
    @ShifaAbdulriyasRiyas-oj1pp 3 หลายเดือนก่อน +32

    ചേച്ചി നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് ഒരു നാടൻ രീതിയാണ് ബംഗ്ലാവ് കെട്ടി പൊങ്ങച്ചത്തിൽ കാണിക്കുന്ന യൂട്യൂബ് മാരുടെ വീഡിയോ കാൾ രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് അയക്കുന്നത്

    • @VeenaS752
      @VeenaS752 หลายเดือนก่อน +1

      Enikum orumonanu 27vayasayi eniku sathoshamanu nammal happyyanu

  • @amithan2238
    @amithan2238 3 หลายเดือนก่อน +41

    നമ്മൾക്കു ഒരു ചെറിയ വയ്യായ്ക വന്നാൽ നമ്മൾ തന്നെയാണ് ഏറ്റവും വല്യ രോഗി.
    പക്ഷേ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോയി നോക്കിയാൽ നമ്മളൊന്നും ഒന്നുമല്ല.
    "ഇതുവരെ കാത്ത ദൈവം ഇനിയും കാത്തുകൊള്ളും "
    പ്രാർത്ഥിക്കുക
    ദൈവം കൂടെ ഉണ്ടാകും

    • @kareemkareem5964
      @kareemkareem5964 3 หลายเดือนก่อน +1

      ❤❤❤😊 22:17

    • @cheatforgam
      @cheatforgam 3 หลายเดือนก่อน

      എനിക്കും ഈ അവസ്ഥയാണ് എൻ്റെ മക്ക 22 വയസായി ഒരു പ്രശ്നവും ഇല്ലാതെ നോർമൽ പ്രസ്വമായിരുന്നു പിന്നീട് ആറ് വർഷത്തിനു ശേഷം ട്യൂബ് പ്രെഗ്നൻ്റായി ട്യൂബ് കട്ട് ചെയ്തു കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു പിന്നീട് എൻ്റെ മകൻ്റെ ഒറ്റപ്പെടൽ സഹിക്കാൻ കഴിയാതെ ഞാൻ പല പ്രാവശ്യം എറണാകുളം ഹോസ്പിറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റിനെ കണ്ടു പല പ്രാവശ്യം സ്കാൻ ചെയ്യിച്ചു അവസാനം പറഞ്ഞു ഒരു മകനെങ്കിലും ഉണ്ടല്ലോ ഈശ്വരന് നന്ദി പറയാൻ പിന്നീട് ആ സങ്കടം ഞാൻ അവസാനിപ്പിച്ചു എൻ്റെ മകനെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു മറ്റുള്ള കുട്ടികളുടെ കൂടെ കൂടി അവനും ഇപ്പോൾ ഓകെയായി

  • @prameelakumari8712
    @prameelakumari8712 4 หลายเดือนก่อน +33

    ആദ്യം ആയി നിങ്ങളുടെ വീഡിയോ കണ്ടു പിന്നെ എല്ലാം വീഡിയോ യും ഒന്നിച്ചു ഇരുന്നു കണ്ടു. കുറേ കരഞ്ഞു ഓരോ ഡോക്ടർ മാർ കാണിക്കുന്ന ശ്രെദ്ധ കുറവ് അതിന്റ ഭലം എത്ര വലിയ സങ്കടം തന്നെ. പിന്നെദൈവം ഒരാൾ എല്ലാം മാറ്റി തരും സ്നേഹം ഒരുപാട് നിങ്ങൾ ഫാമിലി യോട് ❤️❤️❤️❤️❤️

  • @soumyak7859
    @soumyak7859 3 หลายเดือนก่อน +15

    Njan ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി... എനിക്ക് ഒരു മോളാണ് ഉള്ളത്.. 11 വയസ്സായി... രണ്ടാമത്തെ ഒരു കുട്ടി ഉണ്ടാവാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ ഉണ്ടായില്ല.... നമ്മുക്ക് ഒരു കുട്ടിയെങ്കിലും ഇല്ലേ... അതിന് നമുക്ക് ദൈവംതിനോട് നന്ദി🙏 പറയാം... 🙏

    • @jameelakp7466
      @jameelakp7466 2 หลายเดือนก่อน

      ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഉണ്ടാവും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @sreedevisreekumar8390
    @sreedevisreekumar8390 3 หลายเดือนก่อน +3

    മോളേ എല്ലാം ശരിയാകും സന്താനഗോപാലമൂർത്തിയെ പ്രാർത്ഥിച്ചാൽ മതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ അപ്പൂസ് മിടുക്കൻ ആണ് 🥰🥰🥰

  • @FaisalBabu-gj4jm
    @FaisalBabu-gj4jm หลายเดือนก่อน +2

    സാരം ഇല്ലാ ഒരു മോൻ ഉണ്ടലോ❤
    എല്ലാ വെറുക്കും ഒരു പാട് ആയുസ്സ് നീട്ടി തരുമാറ വേട്ട ആമീൻ

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +16

    Don't Worry Shiji... Oru mon udallo avane Daivam Ayusum Arogyvum kodukkan Daivathodu Prarthikkam... Eppozhathe generation il mikkavarkkum 1 kuttye ulluu 😍😍happy ayi erikkuka 🥰🥰

  • @sajithathambu8567
    @sajithathambu8567 2 หลายเดือนก่อน +2

    ഒരാളുണ്ടല്ലോ നന്നായി വളർത്താനും ഈശ്വരൻ ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കു 🙏🏻🙏🏻♥️🥰🥰

  • @Jentilman-m5i
    @Jentilman-m5i 2 หลายเดือนก่อน +5

    നിങ്ങളുടെ കറക്ട് സ്ഥലം എവിടെ ഞാൻ മലപ്പുറത്താ എപ്പഴങ്കിലും അത് വഴി പോകുംബോൾ കയ്യുയർത്തി ഒരു ഹായ് പറയാലോ

  • @shajithashamsudheen3367
    @shajithashamsudheen3367 ปีที่แล้ว +49

    വിഷമിക്കരുത് ഷിജി, ഒരു മോനുണ്ടല്ലോ അവനു ആരോഗ്യവും ആയുസ്സും ബുദ്ധി യും ശക്തിയും ദൈവം കൊടുക്കട്ടെ 🤲🤲🤲🤲

    • @THAMEEMKUNJAVAVLOG1357
      @THAMEEMKUNJAVAVLOG1357 11 หลายเดือนก่อน +1

      അല്ഹമ്ദുലില്ല baang കുടുത്തപ്പോൾ നിറുത്തിയല്ലോ mada സൗഹാർദം മലപ്പുറതിന്ടെയേ pratheagada

  • @sreedaranpullara583
    @sreedaranpullara583 ปีที่แล้ว +37

    Hi
    ഷിജി നിങ്ങളെ ഒരുപാടിഷ്ട്ടമാണ്
    ലളിതമായ ജീവിതം,സംസാരം, കൊച്ചു കൊച്ചു വിശേഷങ്ങൾ എല്ലാം 🥰🥰🥰🥰🥰

  • @user-gf6to8iu9v
    @user-gf6to8iu9v 22 วันที่ผ่านมา

    നമുക് ദൈവത്തോട് പ്രാർത്ഥിക്യം. അമ്മ വേഗം സുഗമാവട്ടെ ❤️❤️❤️

  • @rahithrajan8171
    @rahithrajan8171 ปีที่แล้ว +12

    സർവേശ്വരനായ ദൈവം തുണക്കട്ടെ.. ഈ വീഡിയോ കണ്ടിട്ട് അത്രേ പറയാനുള്ളൂ 🙏🏻പ്രാർത്ഥിക്കുന്നു.. 🙏🏻

  • @YUMIZYUMIZ
    @YUMIZYUMIZ 3 หลายเดือนก่อน +27

    നിങ്ങൾക് കുട്ടികൾ ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം പടച്ചോൻ തരട്ടെ

  • @geetharajeevgeetha9418
    @geetharajeevgeetha9418 ปีที่แล้ว +7

    Ligi saramillada mol parangapole orale daivam tannallo atumati God bless you with family👪❤❤❤❤❤❤❤❤

  • @remanim3504
    @remanim3504 หลายเดือนก่อน

    Avatharippikkunnath valare nannayittund oru nishkalankatham

  • @fathimanaja.knaja.k9217
    @fathimanaja.knaja.k9217 2 หลายเดือนก่อน +44

    ചേച്ചി.. വിഷമിക്കണ്ട. ചേച്ചിയെ പോലെയാണ് ഞാനും. ചേച്ചിക്ക് ഒരു മോനാണെങ്കിൽ എനിക്ക് ഒരു മോളാണ്. അവൾക് 12 വയസ്സായി. രണ്ടാമതൊരു കുട്ടിയില്ലാത്തതിന്റെ പേരിൽ ചിലയാളുകളുടെ തമാശരൂപേനയുള്ള കളിയാകാലുകൾ എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്. ആ സമയത്ത് ഒരു കുഞിനെയെങ്കിലും ദൈവം തന്നല്ലോ എന്ന് മനസ്സിൽ പറഞ്ഞു ആശ്വസിക്കും.. നമുക്ക് തന്ന കുഞ്ഞിന് ആരോഗ്യവും ആയുസ്സും ഉണ്ടാകാനുംഅവരോടൊപ്പം അവർക്ക് ഒരു കൂട്ടായി ജീവിക്കാനും അസുഖങ്ങൾ ഇല്ലാത്ത ഒരു ജീവിതത്തിന് വേണ്ടിയും പടച്ചവനോട് നമുക്ക് പ്രാർത്ഥിക്കാം.. ❤️

    • @sajeenat2978
      @sajeenat2978 2 หลายเดือนก่อน +1

      Same to u....ende molkum 11 ayi...pinnedd undayittilla 😢😢😢prarthikkanam, molk koottayitt oru kunju koode undavan..

    • @Mr-X_xj5
      @Mr-X_xj5 2 หลายเดือนก่อน +1

      Enikk rand ankuttikal aan enik ini makal venam ath kond 5 varshathek venda enn vechu

    • @SheejaK-dx8tq
      @SheejaK-dx8tq 2 หลายเดือนก่อน +1

      നിങ്ങൾക് ഒന്നെങ്കിലും ഉണ്ടല്ലോ എനിക്ക് ഒന്നും ഇല്ല 😢😢😢😢🙏🙏🙏

    • @sajithathambu8567
      @sajithathambu8567 2 หลายเดือนก่อน

      ഒരാളുണ്ടല്ലോ... 🙏🏻🙏🏻🙏🏻... കുഞ്ഞില്ല എങ്കിൽ മച്ചി എന്ന് വിളിക്കും അല്ലേൽ കുത്ത് വാക്ക്... അതില്ലല്ലോ നിങ്ങൾക്ക് ഒരാളുണ്ടായിട്ട് ഇനി കുഞ്ഞില്ലാത്തിനും കളിയാക്കൽ ഉണ്ടോ... എനിക്കും ഒരു മോൻ ഉള്ളാരുന്നു ആരും ലളിയാക്കിയിൽ
      ട്ടില്ല 🤔🤔🤔.... ഇതിപ്പോ ആദ്യം കേൾക്കുന്നു 😏😏

    • @Midlaj-k3q
      @Midlaj-k3q 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@sajeenat2978

  • @shihan4111
    @shihan4111 ปีที่แล้ว +6

    ആ ഡോക്ടറെ പേര് പറയണം എങ്കിൽ അല്ലെ ആരും അവിടെ ക്ക് പോവാ തിരിക്ക അല്ലെങ്കിൽ ഇനി യും മറ്റുള്ള വർക്കും പറ്റൂലെ

  • @saleenamt8237
    @saleenamt8237 4 หลายเดือนก่อน +22

    അപ്പൂസിന് ആരോഗ്യം ആയുസും ഉണ്ടാവട്ടെ ❤️❤️❤️

    • @MinijoseJose-u7q
      @MinijoseJose-u7q 3 หลายเดือนก่อน

      എല്ലാം ശരി ആകും

  • @dafeerliwa7014
    @dafeerliwa7014 11 หลายเดือนก่อน +5

    Big salute for Respectful mind about other relegion things

  • @binubindumon
    @binubindumon ปีที่แล้ว +10

    ഷിജിക്കുട്ടിയെ സങ്കടപെടേണ്ട കേട്ടോ... എന്തായാലും ഒരു മകനെ കിട്ടിയില്ലേ അവനെ മിടുക്കൻ ആയി വളർത്തുക... കുട്ടിയുടെ സ്വഭാവം ഒക്കെ ഇത്തിരി വലുത് ആകുമ്പോ മാറിക്കോളും ദൈവത്തോട് പ്രാർഥിക്കുക.. പിന്നെ കൈ വേദന ഒക്കെ മാറും റസ്റ്റ്‌ കൂടി വേണം.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ സന്തോഷിനു ഒരു സ്ഥിര വരുമാനം ഉള്ള ജോലി ഒക്കെ ആയാൽ ബുദ്ധിമുട്ട് ഒക്കെ മാറും സമാധാനം ആയിട്ടിരിക്കു 😘😘😘

  • @rosygeorge7402
    @rosygeorge7402 หลายเดือนก่อน

    Shiji,
    Molude sathoshamulla mukavum imbamarnna swaravum kelkubol valare valare sathosham njan vido ennum kanarundu. Shikikum kudumbathinum nanmakal undakatte. Eppozhum sathoshikanam. Mattullavarku sathosham kodukanam. Nirandharam prarthikanam. Kittiya anugrahagalku nanni parayanam. Ithellam eppozhum cheyinnudu.. Daivam nigale ellavareyum samrudhamayi anugrahikatte. Prarthanayode. ❤️🙏😍

  • @sihanpalassery3540
    @sihanpalassery3540 4 หลายเดือนก่อน +41

    മോളെ എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ... അപ്പൂസിനെ എപ്പോഴും കുട്ടുകാരെ കൂടെ കളിക്കാൻ വിട് മോളേ.. അവൻ കൂട്ടു കൂടി ശരിയാവട്ടെ 😊😊😍

    • @sanjunallat
      @sanjunallat 3 หลายเดือนก่อน +1

      Good athaanu vendathu koottukaaruday kooday koodi swabaavam orupaad maataanund eaka pom vazhi ithu maathram aanu .

    • @kuttykutty7513
      @kuttykutty7513 3 หลายเดือนก่อน

      Correct

  • @ShayanHh
    @ShayanHh 22 วันที่ผ่านมา +1

    മോൻ എത്രയിലാ പഠിക്കുന്നത് പുതിയ ആളാണ്👍🏼👍🏼

  • @All-v9k2l
    @All-v9k2l 3 หลายเดือนก่อน +38

    എല്ലാവരുടെയും ഫാമിലിയിൽ ഓരോ സങ്കടങ്ങളും ഉണ്ട്,, എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും കൂടെയുള്ള ആൾ നമ്മളെ മനസ്സിലാക്കാതെ...ചേർത്തു പിടിക്കാതെ..... അങ്ങനെയും ജീവിക്കുന്നവർ ഉണ്ട് സ്നേഹം കൊണ്ട് മൂടുന്ന partner സ്വന്തം മോളെ പോലെ നോക്കുന്ന അമ്മയും താലോലിക്കാൻ ഒരു മോനും ❤ നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ് അതിൽ നിറയെ പരസ്പരം സ്നേഹമാണ് 😍

  • @kumarin4991
    @kumarin4991 ปีที่แล้ว +15

    മോളു തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിക്കൂ,വേദന നേരത്തെ കാണിക്കൂമാറും ജീവിതംകാലംമുഴുവനുംഎന്തിനാവേദന സഹിക്കുന്ന ത്all the best makalay❤❤❤❤❤

  • @ambikarajeev9261
    @ambikarajeev9261 ปีที่แล้ว +16

    സന്തോഷായിട്ടിരിക്കൂ... 🥰🥰ഷിജി 😍😍 ishttam

    • @asezahara9339
      @asezahara9339 3 หลายเดือนก่อน

      ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @anwermambra8946
    @anwermambra8946 2 หลายเดือนก่อน +1

    Ella vediosum kanarund...swantham kudumbathe pole heidayathodu cherthu vechathaan..nattil vannitt kanan agrahamundtto...mankadakkaran aan❤

  • @shahmaponnus6309
    @shahmaponnus6309 ปีที่แล้ว +23

    വല്ലാതെ സങ്കടം വന്നു എന്നാലും മോനുണ്ടല്ലോ .തീരെ കുട്ടികൾ ഇല്ലാത്ത എത്ര പേരുണ്ട് .അത് നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ ആണ് എന്ന് ചിന്തിച്ചു പോവുന്നത് .ദൈവം ഉണ്ടല്ലോ എല്ലാ മാറി മറിയാൻ ഒരു സെക്കൻ്റ് മതി

  • @sumamohan2198
    @sumamohan2198 2 หลายเดือนก่อน

    നിങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഒരു നാടൻ സംസാരരീതി

  • @spiderdesign-liverys5712
    @spiderdesign-liverys5712 ปีที่แล้ว +27

    അപ്പൂസിന് അല്ലാഹു ആരോഗ്യവും ആയുസും ബുദ്ധിയും നൽകട്ടെ ആമീൻ

    • @niflac.v2087
      @niflac.v2087 11 หลายเดือนก่อน

      Mashallah

    • @vinayanvinu5620
      @vinayanvinu5620 4 หลายเดือนก่อน

      ❤❤❤❤❤❤

    • @Shahpallar
      @Shahpallar 2 หลายเดือนก่อน

      Aameen

  • @harshadinesh1800
    @harshadinesh1800 2 หลายเดือนก่อน +6

    സഹോദരി ഒന്നും വിഷമിക്കേണ്ട. നിഷ്കളങ്കമായ തുറന്ന് പറച്ചിൽ. എല്ലാം നമ്മുടെ സമയദോശം എനിക്കും അതുപോലുള്ള അനുഭവമുണ്ടായിട്ടുണ്ട്. എന്ന ഭാര്യയുടെ രണ്ടാമത് പ്രസവത്തിൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഡോക്ടറായിരുന്നു. ശ്രദ്ധക്കുറവ് ഞങ്ങൾക്ക് കുട്ടി നഷ്ടപ്പെട്ടു. പ്ലാസൻ്റയിൽ കുടുങ്ങി കുട്ടി മരിച്ചു. അതിനു ശേഷം 6 വർഷത്തിനു ശേഷം മോളെ കിട്ടി. മൂത്തത് മകൻ രണ്ടു പേരും 9 വയസ്സിൻ്റെ ഡിഫൻസുണ്ട്. മോൾക്ക് ഇപ്പോൾ വിവാഹ പ്രായമായി .God bless u all❤

  • @MrBeanTime
    @MrBeanTime ปีที่แล้ว +14

    വിഷമിക്കേണ്ട സഹോദരി ഒരു മകൻ ഉണ്ടല്ലോ അവൻ മിടുക്കനായി വരും കേട്ടോ 🙏

  • @JoySadanandan
    @JoySadanandan หลายเดือนก่อน +1

    Shiji.manasil onnum vaikarthe yellam Sheri. Aakum god koode und

  • @UshaUsha-hp9fv
    @UshaUsha-hp9fv ปีที่แล้ว +19

    ഹായ് ഷിജി വിശേഷങ്ങൾ കേട്ടപ്പോൾ സങ്കടായി സാരമില്ല അപ്പൂസ് ഉണ്ടടല്ലോ അതിൽ സന്തോഷിക്കുക

  • @komalavallykomalavally6875
    @komalavallykomalavally6875 2 หลายเดือนก่อน

    ഇന്നലെ യാണ് ചേച്ചി യുടെ വീഡിയോകണ്ടത് എനിക്ക് ഒരുപാടു ഇഷ്ടം ആയി ചേച്ചി യെയും കുടുബത്തെയും ഇനിയും ഒരുപാടു വീഡിയോ കാണാൻ ഇനിയും പറ്റട്ടെ

  • @sathyanathanhai6624
    @sathyanathanhai6624 4 หลายเดือนก่อน +57

    അസുഖം ഒക്കെ മാറി. വീട് പണി ഒക്കെ കഴിഞ്ഞു ഈ കൊച്ചു കുടുംബം ñനല്ല നിലയിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @radhak2740
    @radhak2740 6 วันที่ผ่านมา +1

    🙏🙏🙏

  • @RaheesRahees-f8m
    @RaheesRahees-f8m 3 หลายเดือนก่อน +7

    എല്ലാ കാര്യങ്ങളും അറിഞ്ഞു വളരെയധികം സങ്കടമായി

  • @sarojini1499
    @sarojini1499 2 หลายเดือนก่อน +1

    എല്ലാം മംഗളമാകും. പ്രസന്ന വതി ആയി തുടരുക. ആശംസകൾ ❤️

  • @RasiyaPs-g7e
    @RasiyaPs-g7e 3 หลายเดือนก่อน +4

    ഞാൻ അടുത്തായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ടായി ട്ടോ ❤

  • @Amina-m9z
    @Amina-m9z 2 หลายเดือนก่อน

    Niglè enik.eshttapettu

  • @gangsterabhiabhinay4353
    @gangsterabhiabhinay4353 ปีที่แล้ว +12

    ഞാൻ ഗിരിജ. ഈ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഇഷ്ടപ്പെട്ടു. ഈ അനുഭവത്തിലൂടെ കടന്നുപോയ ആളാണു ഞാൻ കല്യാണം കഴിഞ്ഞ് 1 കൊല്ലത്തിനു ശേഷമാണ് കുഞ്ഞുണ്ടായത് ഇപ്പോൾ മോന് 18 വയസ്സായി ബി-ടെക് ആണ് പഠിക്കുന്നത് താഴെ കുട്ടികൾ ഒന്നും ആയില്ല ഞാനും ഒരുപാടു വിഷമിച്ചു ഇത് പോലെ ടെസ്റ്റൊക്കെ ഞാനും ചെയ്തു ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞു ആദ്യത്തെ സാധാ പ്രസവം തന്നെ ആയിരുന്നു ഇപ്പോൾ അതേ പറ്റി ഒന്നും ചിന്തിക്കാറില്ല ഞാൻ ആന്ധ്ര പ്രദേശിൽ ആണ് നാട്ടിൽ പാലക്കാട് ക്കാറൽമണ്ണാ ആണ് വീട്

  • @sruthyviswanath9616
    @sruthyviswanath9616 3 หลายเดือนก่อน +1

    Ee video kandappol orupad vishamam thonni ingane okke sambavichath arinjappol. Vishamikyandatto, Appus oraleyenkilum daivam thannallo, athu polum illatha ethrayo perunde angane karuthi samadhanikyam. Ullavark orapathum varathirikyan namuk prarthikyam. ❤❤❤❤❤❤❤

  • @pmvlogs5397
    @pmvlogs5397 ปีที่แล้ว +4

    Camera man samsarikkaanankil onn സൗണ്ടിൽ parayaan shramikkaaa.pls rqst

  • @mazhathullyofficial
    @mazhathullyofficial ปีที่แล้ว +1

    ചേച്ചി വിഷമിക്കണ്ട serikyum paranja aa dr എതിരെ case കൊടുക്കണ്ടതാണ് 🤨എനിക്ക് ആ ഇതു കേട്ടപ്പോൾ ആ dr ദേഷ്യം വന്നു. ചേച്ചി ദൈവം അനുഗ്രഹിച്ചു ഒരു കുഞ്ഞിനെ തന്നിലെ അപ്പു വലുതാവുബോൾ ശരിയാവും. ഒരു കുഞ്ഞു chechi kyu undavum ellavarudeyum prathanayund chechi vishamikyanda. എനിക്ക്യും ഒരു മോൾ ആണ് ഒരു കുഞ്ഞയാലും നമ്മൾക്ക് dhayivam thannile athil nammal santhoshikya. എന്റെ മോൾക്ക്‌ 8വയസ്സായി. ദയിവം അനുഗ്രഹിക്കട്ടെ ❤️🥰🥰🥰

  • @zeenath5603
    @zeenath5603 ปีที่แล้ว +3

    ബാംഗ്ലഉണ്ട് കൊടുത്തപ്പോൾ ബഹുമാനിച്ചതിൽ വളരെ സന്തോഷം

    • @orunaadanfamily6517
      @orunaadanfamily6517  ปีที่แล้ว

      🙏🙏🙏🙏🙏

    • @Rjn989
      @Rjn989 2 หลายเดือนก่อน

      വിഷമിക്കണ്ട എനിക്കും ഒരു മകനാണ് അവന് 14 വയസായി അവനു o അപൂസിനെ പോലെ അതികം സംസ്] രിക്ക ^ല്യ

  • @zeenathmuneeer964
    @zeenathmuneeer964 ปีที่แล้ว +3

    ഷിജി പെരിന്തൽമണ്ണ ഏത് എസ്പിറ്റൽ ആണ് കാണിച്ചത്. Gyneckolegi ഏത് ഡോക്ടയാണ് kanicheth

  • @ambikadasan8670
    @ambikadasan8670 ปีที่แล้ว +3

    എനിക്കു അങ്ങനെ സംഭവിച്ചതാ പതിമൂന്ന് വർഷമായി yootrasinde ഞരമ്പിനു പറ്റിയതാ പതിനൊന്നു മാസം കാല് കുഴഞ് കിടന്നു യിപ്പോൾ ഒരുവർഷം ആയി ഓപ്പറേഷൻചെയ്തു നേരാക്കി യിപ്പഴും വേദയാണ് എന്റെ കുട്ടിയേയും കിട്ടിയില്ല

  • @nusrathnusrath2427
    @nusrathnusrath2427 ปีที่แล้ว +2

    ചോദ്യം എന്ന് പറഞ്ഞാൽ അത് ആളുകളുടെ ഒരു വീക്നെസ് ആണ്. അത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടുക. അവരവരുടെ കുറവുകൾ ആരും നോക്കില്ല മറ്റുള്ളവരുടെത് കാണു

  • @adhikanav-family
    @adhikanav-family 4 หลายเดือนก่อน +6

    കുറെ വീഡിയോ ഇന്ന് തന്നെ നിങ്ങളുടെ കണ്ട് ഒരുപാട് ഇഷ്ട്ടം ആയി ഒന്നുകൂടി പറയുവാണ് എന്നും സ്നേഹം മാത്രം ഷിജിചേച്ചി 🤝💖

  • @RubyMathew-wt4uv
    @RubyMathew-wt4uv 2 หลายเดือนก่อน +1

    ഞാൻ ആദ്യമയാണേ കാണുന്നത് നിങ്ങളുടെ വീഡിയോ സൂപ്പർ ❤️❤️❤️

  • @valsalajiju4208
    @valsalajiju4208 ปีที่แล้ว +15

    ഷിജി വീഡിയോ കണ്ടു വല്ലാത്ത വിഷമം ആയി.നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏❤️❤️

  • @rajikg8534
    @rajikg8534 2 หลายเดือนก่อน

    👍❤️🌹videos എല്ലാം super.. ശരിക്ക് നാട് എവിടെയാ.. വണ്ടൂരാണോ

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +3

    എല്ലാം ശരിയാവും പ്രതീക്ഷ കൈവിടരുത് പ്രാർത്ഥനയിൽ എന്നും ഉണ്ടാവും എല്ലാം ദൈവത്തിൻറെ കയ്യിൽം സൗദിയിൽ നിന്നു കണ്ണൂർക്കാരൻ

  • @KrishnaDasan-v5h
    @KrishnaDasan-v5h หลายเดือนก่อน

    നിങ്ങൾ എവിടെയാണ് വണ്ടൂർ നാട്ടിൽ വരുമ്പോൾ ഒന്ന് വന്ന് കാണാൻ aayirunnu

  • @zeenathali8047
    @zeenathali8047 ปีที่แล้ว +15

    ഷിജി വിടീയോ കണ്ടപ്പോൾ വിഷമായി,അപ്പുന്ആയസ്സ് ഉണ്ടാവട്ടെ അവനെകളിക്കാൻപുറത്ത് വീട് ഷരിയാവുഠ❤

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 28 วันที่ผ่านมา

    Vishamikkanda aa ponnumonkku ayusum deergayusum undavatte ameen ameen

  • @fathimaibrahim1896
    @fathimaibrahim1896 4 หลายเดือนก่อน +4

    എല്ലാം പടച്ചവൻ കാണുന്നവനല്ലേ എല്ലാം സെരിയാകും സങ്കടപെടേണ്ട 🤲🤲🤲

  • @zulaikhazulu1477
    @zulaikhazulu1477 หลายเดือนก่อน

    നല്ലൊരു പെണ്ണ് ❤️

  • @jishajisha5754
    @jishajisha5754 ปีที่แล้ว +44

    വിഷമിക്കേണ്ട ചേച്ചി കേട്ടപ്പോൾ വളരെ വിഷമം തോന്നി ഒരു മോൻ ഉണ്ടല്ലോ സന്തോഷം ആയി ഇരിക്കാ എല്ലാവരും കൂടെ ഉണ്ട് ചേച്ചി ❤️❤️❤️🥰🥰🥰

  • @sruthip5946
    @sruthip5946 2 หลายเดือนก่อน

    Ningade family orupad istam

  • @Basheershani-m8b
    @Basheershani-m8b 3 หลายเดือนก่อน +4

    നല്ല ജീവിതം തരട്ടെ ദൈവം ഞങ്ങൾ പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲

  • @-kp1lq
    @-kp1lq 3 หลายเดือนก่อน +1

    Same ente athe avastha 1½masam aayappozhan njan pragnant aanenn arinje ann wandoor government hospital aan kaniche pinne restum karyangalokke paranjond njna ente veetil poyi pinne edavanna rajagiri hospitalil kanichu avidunnum rest paranju yathra cheyyaruthenn paranju ath ammayiyamma ellam paranju avarkk paisa kittan vendi opparation cheyyan vendi aan ingane parayunne enn paranjitt manjeri meharban doctore kanichu avar sherikk parishodhichilla avide povum marunnu thannu vidum enitt familyil orupad prashnangal undayi pinne aa doctorod ente amma karyangal samsarichu appo ente ammenod aa doctor paranju manjeriyil corana wardinte aduthavum bedil sthalam undavilla varanthayil kidakkendi varum ennokke ningalkk mattunnathan nallathenn ente ammenod aa doctor chodichu ningalkkevideya patta enn appo amma pandyad neo hospital enn paranju ee hospital parayan Karanam ammayiyamm varilla enn paranju Frist prasavam njngalude chumathala aanenn paranju manjeriyil aanenkil coronayum appo ammayude bhandhukkalkk manjerikk varan pedi athukondan neo hospitalkk mattiyath 9masathil, angane November 10nthi aadyamayi neo hospitalil kanikkan poyi avidunn sherikk parishodhana Cheythu orazcha kazhinjal delivery undavum enn paranju vittu pittenn thanne date aayitt povendi vannu pinne avidunnum prashnangal frist chenna njan ellarum vedhana vann poyittum enikk vedhana vannilla vedanakkulla marunnu vachittum vedhana vannilla ith ingane poyal randirolaleye kittu enn doctor paranju opparation cheyyendi varum bharthav oppidanam enn paranjappol bharthav ith gas aanenn paranju avarum avarude veettukarum maarikalanju angane prashnangal aayi oppittu,angane innevare aa prashnangal theernnittilla bharthavum bharthavinte veetukar itt kudukki 😡🤬😡🤬🤬😡👹😈👿,,,,,,,❤Usha doctor nalloru doctor aayirunnu 🥰🥰😘😍💔

  • @kahdermk6287
    @kahdermk6287 ปีที่แล้ว +7

    ഷിജിയെ വിഷമിക്കേണ്ട ദൈവം നിങ്ങുലൂടെ കൂടെ ഉണ്ട് എല്ലാം ശരിയാവും.. വിഷമിക്കേണ്ട...

  • @babee5704
    @babee5704 3 หลายเดือนก่อน +2

    baang കൊടുത്തപ്പോൾ ഉള്ള ബഹുമാനം..നല്ലതേ ഉണ്ടാവൂ.❤

  • @snehaj4568
    @snehaj4568 11 หลายเดือนก่อน +4

    Don't worry chechi. Prarthikkatooo

  • @leethusandy2931
    @leethusandy2931 3 หลายเดือนก่อน +1

    എനിക്കു ഒരു കുട്ടി കഴിഞ്ഞു. ആവാതെ ഒത്തിരി വിഷമിച്ചു. സീറോ കൗണ്ട് നിന്നും എനിക്കു ഒരു ആൺകുട്ടിയെ തന്നു. ഇപ്പോൾ നാല് കുട്ടികൾ ഉണ്ട്. ദൈവത്തിന് എല്ലാം സാധ്യമാണ്.

  • @gowrimukundan
    @gowrimukundan 3 หลายเดือนก่อน +9

    ഞാൻ ഗൗരി നിങ്ങളുടെ വീ ഡീ യോ ആദ്യആയി ട്ടാ കാണു ന്നേ ഒത്തിരി ഇഷ്ടം ആണ് ട്ടോ

  • @ayshav9329
    @ayshav9329 ปีที่แล้ว +2

    ഞാൻ പുതിയ subscriber ആണുട്ടോ. Shiji വെഷമിക്കണ്ട appoosine പൊന്നുപോലെ നോക്കു

  • @ramanipc3404
    @ramanipc3404 ปีที่แล้ว +5

    ഹായ്‌ ഷിജി സങ്കടം വേണ്ട എല്ലാം ശ്ശരിയാകും 🥰🥰🥰🥰

  • @LathaKeshav-d8w
    @LathaKeshav-d8w 3 หลายเดือนก่อน +1

    🎉ആ...സംസാരം. .ആണ് എന്ന സധേഷിപപികുനനത്....ഗുരുവായൂരപ്പൻ. അനുഗൃഹീകം

  • @Musiclover-755-pv
    @Musiclover-755-pv 3 หลายเดือนก่อน +8

    അവനെ പൊന്ന് പോലെ നോക്കിയാൽ മതി. ഇനി വിഷമിക്കണ്ട ആവശ്യമില്ല.👍🥰🥰

  • @dasbeenas195
    @dasbeenas195 4 หลายเดือนก่อน +1

    എനിക്ക് ഷിജീന്റെ വീഡിയോസ് ഒരുപാടിഷ്ടം ആണ്. എവിടാണ് വീട്. ഞാൻ പാണ്ടിക്കാട്. ഇപ്പോൾ ട്രിവാൻഡ്രം ആണ് താമസം. ഭാഷ കേട്ടിരിക്കാൻ ഒരുപാടിഷ്ടം. സ്വന്തം നാടിന്റെ സ്വരം കേൾക്കാൻ ഒരുപാടിഷ്ടം ❤️❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  4 หลายเดือนก่อน

      ചെറുക്കോട് അടുത്താണ്

    • @dasbeenas195
      @dasbeenas195 4 หลายเดือนก่อน

      @@orunaadanfamily6517 ഇനി നാട്ടിൽ വരുമ്പോൾ ചെറുകൊടു വരാം അവിടെ സർവീസ് സഹകരണ ബാങ്കിൽ വന്നിട്ടുണ്ട്. എന്റെ വീട് പാണ്ടിക്കാട് സ്കൂൾ പടി. പയ്യപറമ്പ്

  • @alithettath5071
    @alithettath5071 3 หลายเดือนก่อน +5

    എല്ലാവർക്കും കിട്ടാത്തത് ആണ് നല്ല നിഷ്കളങ്കമായ ഒരു മനസ്.. അദ് നിങ്ങൾക് ഉണ്ട്... ബാക്കിയെല്ലാം ദൈവത്തിൽ അർപ്പിക്കുക...എല്ലാം സെരിയാവും..

  • @Riya-w1p
    @Riya-w1p หลายเดือนก่อน +1

    എന്റെ മോനും 13വയസ്സ് എനിക്ക് എല്ലാം നോർമൽ ആണ് എന്നിട്ടും ഉണ്ടാവുന്നില്ല ivf failayi 😢ദൈവം വിചാരിക്കുമ്പോ ഉണ്ടാവും

  • @JosephDenson-z7f
    @JosephDenson-z7f 4 หลายเดือนก่อน +13

    എല്ലാത്തിനും പോസിറ്റീവ് കാണുന്ന നിങളുടെ മനസിന് നന്മകൾ നേരുന്നു

  • @brijeshmurkoth4409
    @brijeshmurkoth4409 3 หลายเดือนก่อน +2

    ഒരു പാട് ഇഷ്ടം പെങ്ങളയ് . ഒരു യദാർത്ഥ ജീവിതം കാണാൻ പറ്റി.

  • @Waveyswayy
    @Waveyswayy 4 หลายเดือนก่อน +3

    ഞാൻ ജിഷ ഞാനാധ്യായിട്ടാണ് വീഡിയോ കാണുന്നത് ഒരു പാട് ഇഷ്ട്ടമായി ചില ഡോക്ടർമാർ അങ്ങനെയാണ്

  • @raghupadavetty476
    @raghupadavetty476 2 หลายเดือนก่อน

    നിങ്ങളുടെ കൂടെ.. ഇഷ്ടം

  • @M.R.Z_DEABLOX.
    @M.R.Z_DEABLOX. 3 หลายเดือนก่อน +6

    പ്രാത്ഥിക്കാം നിങ്ങളുട വീഡിയോ ഇഷ്ട്ടം മാണ് കെട്ടോ

  • @ShamilShanil-cb7np
    @ShamilShanil-cb7np 27 วันที่ผ่านมา

    Aa oru mon nalla mon aavatte ini maru mol vannolum

  • @LeoTheDog41
    @LeoTheDog41 ปีที่แล้ว +3

    അങ്ങനെ കൊഞ്ചിച്ചതോണ്ടൊന്നും അല്ല ചില കുട്ടികൾ കുറച്ചു നാണം കൂടുതൽ ആയിരിക്കും അതോണ്ടായിരിക്കും 10-)0 class കഴിയുമ്പോഴേക്കും അവൻ active ആവും.

  • @nalinithankappan1772
    @nalinithankappan1772 3 หลายเดือนก่อน +1

    എൻ്റെ വീടിന് തൊട്ടടുത്ത വീട്ടിലെ ഒരു കുട്ടിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി ഡെലിവറി കഴിഞ്ഞ് സ്വിറ്റ്ച് ഇട്ടപ്പോ യൂറിൻ ബ്ലാഡ റിൽ കൂട്ടി തുന്നി. ഇപ്പോള് വർഷം 23 കഴിഞ്ഞു. അന്ന് മുതൽ ഇന്ന് വരെ ഈ കുട്ടിക്ക് യൂറിൻ പോയിക്കൊണ്ടിരിക്കുന്നു ഇപ്പോഴും snagi ഉപയോഗിച്ച് കൊണ്ടാണ് നടക്കുന്നത് ഒത്തിരി കഷ്ടപ്പാടുള്ള കുടുംബം ആണ്

  • @beenapoulose-vf2fj
    @beenapoulose-vf2fj ปีที่แล้ว +13

    കേട്ടപ്പോ..സങ്കടനം...വന്നു.....എന്തായാലും...അപ്പു..ഉണ്ടല്ലോ...അവനെ..നന്നായി..നോക്കുക...എന്ന്..നല്ല..സുന്ദരിയായിരുന്നു......നെറ്റിയിലെ...ചന്ദനം...അടിപൊളിയായി...❤❤❤❤

  • @babusaresh3104
    @babusaresh3104 หลายเดือนก่อน

    വിഷമിക്കണ്ട,, എല്ലാം ശരിയാകും,, ദൈവമുണ്ട് കൂടെ,,

  • @madhuriammini-fo7em
    @madhuriammini-fo7em 3 หลายเดือนก่อน +22

    മോളെ സാരം ല്ല്യ , ഉള്ള കുത്തിനെ സ്നേഹവും, കരുതലും കൊടുത്തു വളർത്തി നല്ല മോനാവട്ടെ

  • @Kochuthedog
    @Kochuthedog 11 หลายเดือนก่อน +1

    ഒരാൾ ഉണ്ടല്ലോ... ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏