ഞങ്ങളുടെ ഒരു ദിവസം ഇങ്ങനെയാണ് Day in my life. 🥰

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

ความคิดเห็น • 825

  • @rugminick3124
    @rugminick3124 2 หลายเดือนก่อน +98

    കലാഭവൻ മണിയെ പോലെയുണ്ട് കണ്ടാലും മണിയുടെ പാട്ടും. അതാണ് പാട്ട്

  • @SunithaKk-e7y
    @SunithaKk-e7y 2 หลายเดือนก่อน +68

    ജയേഷിന്റെ പാട്ട് കേട്ടു സങ്കടം വന്നു മണിച്ചേട്ടൻ പാടുന്നപോലെ

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน +2

      👍👍👍😞😞😞

    • @AmminiKv-ik6cm
      @AmminiKv-ik6cm 2 หลายเดือนก่อน

      മണി ചേട്ടന്റെ അതെ സൗണ്ട് അടിപൊളി പാട്ട് കേട്ടിരിക്കാൻ നല്ല രസം❤❤❤

    • @Luffy-creation-543
      @Luffy-creation-543 2 หลายเดือนก่อน

      അതെ👍. പാട്ട് കേട്ടപ്പോ മനസ്സിൽ എവിടെയോ സങ്കടം തോന്നി 😥😥

    • @BISMIWORLDCHERUR
      @BISMIWORLDCHERUR 2 หลายเดือนก่อน

      😢😢😢adipoli

  • @sathidevi3355
    @sathidevi3355 หลายเดือนก่อน +2

    നിങ്ങളുടെ സ്നേഹമാണ് നന്നായിട്ടുണ്ട് ആ സ്നേഹത്തിൽ എന്ത് കഷ്ടം വന്നാലും സന്തോഷമായി ജീവിക്കുന്നുണ്ട് അത് കാണുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷം

  • @ponnuunni298
    @ponnuunni298 2 หลายเดือนก่อน +19

    മണിച്ചേട്ടന്റെ അതെ സൗണ്ട് മണിച്ചേട്ടന പോലെ ഉണ്ട് പുള്ളിനെ കാണാൻ നന്നായി പടുന്നുണ്ട് ചേട്ടൻ അടിപൊളി ആണ് നിങ്ങൾ എല്ലാരും ഒത്തൊരുമയും എല്ലാം ❤❤❤

  • @soumyasoumya2989
    @soumyasoumya2989 2 หลายเดือนก่อน +17

    സൂപ്പർ പാട്ട് അമ്മയും നന്നായി പാടി. മണിച്ചേട്ടന്റെ അതേ ശബ്ദം പോലെ തന്നെ തോന്നി 👍🏻👍🏻

  • @hariskmr8892
    @hariskmr8892 2 หลายเดือนก่อน +9

    ഈ ചേട്ടന് ഒരുപാട് അവസരങ്ങൾ തേടി വരട്ടെ എന്ന് ആശംസിക്കുന്നു, മണിച്ചേട്ടൻ തനി പകർപ്

  • @jayasreemanoj2192
    @jayasreemanoj2192 2 หลายเดือนก่อน +15

    പാട്ടുകൾ അടിപൊളി ജയേഷിന് ഒരായിരം നന്ദി 🙏🙏ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ഇനിയും ഒരു പാട് പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്നും സ്നേഹം മാത്രം 🙏🙏🥰🥰🥰

  • @ambikarajeev9261
    @ambikarajeev9261 2 หลายเดือนก่อน +14

    പാട്ടുകാരൻ ജോർ👏🏻 മണിച്ചേട്ടനെ ഓർത്തുപോയി 🙏🏻

  • @vilasinik5526
    @vilasinik5526 2 หลายเดือนก่อน +22

    അപ്പൂസ് ചെറിയ മോനല്ലെ പണിയെടുക്കുമ്പോൾ ക്ഷീണമുണ്ടാവും മിടുക്കൻ അപ്പൂസ് ഒത്തിരി ഇഷ്ട്ടായി❤❤❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🥰🥰🥰🥰❤️🙏🏻🙏🏻🤗🤗🤗

  • @samiskitchen689
    @samiskitchen689 2 หลายเดือนก่อน +59

    മണി ചേട്ടന്റെ വോയിസ്‌ പോലെ തോന്നുന്നു

  • @sreedevi9518
    @sreedevi9518 2 หลายเดือนก่อน +8

    ആയോ മണിച്ചേട്ടന്റെ സൗണ്ട് തന്നെ സൂപ്പർ പാട്ട് 😍😍😍😍😍😍😍അമ്മയുടെ കവിതയും സൂപ്പർ 🎉🎉🎉🎉🎉

  • @haseenajunaid4877
    @haseenajunaid4877 2 หลายเดือนก่อน +6

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാ കാണുത് ഒരു പാട് ഇഷ്ടമായി നിങ്ങളെ❤🎉

  • @zulfazahid
    @zulfazahid 2 หลายเดือนก่อน +15

    മണി ചേട്ടൻ പാടിയദ് പോലെ തന്നെ ഫീൽ ആയി 😢👍🏻👍🏻👍🏻

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 หลายเดือนก่อน +5

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ. ഒരുപാട് സന്തോഷം തോന്നി... പിന്നെ ജയേഷ് ചേട്ടന്റെ പാട്ട്.. പറയാൻ വാക്കുകളില്ല... നല്ലൊരു കലാകാരനാണ് അദ്ദേഹം... മണിച്ചേട്ടൻ പാടുന്ന പോലെ തന്നെ ഉണ്ട്... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ അദ്ദേഹത്തിനും കുടുംബത്തിനും... Thank u ജയേഷ് ചേട്ടാ ❤❤❤

  • @rosygeorge7402
    @rosygeorge7402 หลายเดือนก่อน

    Manichettade pattupole thanne. Iniyum iniyum padikolu. Divaam anugrahikatte. 🙏😍

  • @kumarkrishnan6272
    @kumarkrishnan6272 หลายเดือนก่อน

    ഇവരുടെ വീഡിയോ അടിപൊളിയാണ് എല്ലാവരും വിചാരിച്ചാൽ ഇവരെ ഒന്ന് വൈറലാകാൻപറ്റും പാവം സ്ത്രീയന് നിഷ്കളമായ മനസിന്റെ ഉടമയാണ്

  • @Ramesh-pl8dx
    @Ramesh-pl8dx 2 หลายเดือนก่อน +14

    Jayesh broyude പാട്ടും കൂടെ ആയപ്പോ ഇന്നത്തെ വീഡിയോ കലക്കി ട്ടോ.... നല്ല കലാകാരൻ 👌🏻👌🏻👌🏻 🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      👍🏻👍🏻👍🏻🥰🥰🥰🥰🙋🏻‍♂️

  • @salmaishak9463
    @salmaishak9463 2 หลายเดือนก่อน +30

    ഈ കലാകാരൻ അറിയപ്പെടേണ്ട പാട്ടുകാരനായി മാറട്ടെ 🥰🥰🥰

  • @smithat5144
    @smithat5144 หลายเดือนก่อน

    എത്ര നല്ല കുടുംബം ഭഗവാൻ അനുഗ്രഹിക്കട്ടെ...❤❤

  • @preethatd1909
    @preethatd1909 2 หลายเดือนก่อน +19

    കലാഭവൻ മണി 2 ചങ്ങയിൻ്റെ പേർ അറിയില്ല🎉 കലാഭവൻ ജയേഷ് 🎉

  • @vahidanazeer5193
    @vahidanazeer5193 2 หลายเดือนก่อน +58

    കുളിച്ച് കണ്ണെഴുതി പൊട്ടും തൊട്ട് അടുക്കളയിൽ കയറുന്ന സുന്ദരി 🥰

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🥰🥰🥰🥰

    • @nidalroshan337
      @nidalroshan337 2 หลายเดือนก่อน +1

      അടിപൊളി പാട്ട്

    • @FebinaKabeer
      @FebinaKabeer 2 หลายเดือนก่อน

      Adi polli pattu

    • @shahalrahman1025
      @shahalrahman1025 2 หลายเดือนก่อน

      Aysouriyaman

    • @PushpaPk-n5n
      @PushpaPk-n5n 2 หลายเดือนก่อน

      Super ❤❤

  • @ansarmadathal1310
    @ansarmadathal1310 2 หลายเดือนก่อน +2

    നിഷ്കളങ്കരായ നല്ല മനുഷ്യർ ..
    ഉള്ളത് കൊണ്ട് ഓണം പോലെ ശരിക്കും പ്രാവർത്തികമാക്കുന്നത് നിങ്ങളെ പോലുള്ളവരാണ്.
    ഒരു പാട് അനുഗ്രഹങ്ങൾ ഉള്ള പ്രാവാസിയായ എനിക്ക് നിങ്ങളുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു

    • @sulfathsulfath3905
      @sulfathsulfath3905 2 หลายเดือนก่อน

      എല്ലാ അനുഗ്രഹങ്ങളും ഉണ്ടെങ്കിൽ ഇനി നാട്ടിൽ സെറ്റിൽ ആയിക്കൂടെ, ഞാനൊക്കെ വീട് പണി കഴിഞ്ഞിട്ട് പ്രവാസം നിറുത്താൻ വേണ്ടി ഇക്കയോട് പറഞ്ഞുകൊണ്ടിരിക്കുന്നു, അത്യാവശ്യം പണി കഴിഞ്ഞാൽ നിറുത്തണം, j

  • @shameema4107
    @shameema4107 2 หลายเดือนก่อน +5

    മണിച്ചേട്ടന്റെ സോങ് കേട്ടപ്പോൾ വിഷമം ആയി😥 മണിച്ചേട്ടൻ പാടുന്ന പോലെ തോന്നി 👍🏻

  • @jayasreemanoj2192
    @jayasreemanoj2192 2 หลายเดือนก่อน +22

    ഷിജി ഡേ മൈ ലേഫ് സൂപ്പർ പെട്ടെന്ന് കഴിഞ്ഞ പോലെ അപ്പൂസ് നല്ലോണം പണി എടുക്കുണ്ടല്ലോ അപ്പൂസിനെ ഒരു പാട് ഇഷ്ട്ടം ആണ് ♥️♥️♥️എല്ലാവരെയും ഇഷ്ട്ടം ആണ് വേഗം വീട് പണി കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോവാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน +1

      🙋‍♀️🙋‍♀️🙏❤️❤️♥️❤️❤️❤️❤️

  • @bawabasuresh8443
    @bawabasuresh8443 2 หลายเดือนก่อน +1

    എന്തൊരു ഒത്തൊരുമ ഇതൊക്ക കാണുമ്പോൾ മനസ്സിൽ ഒരു ഒരുപാട് ഒരുപാട് സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം

  • @sharikathus5203
    @sharikathus5203 หลายเดือนก่อน

    ഒരു കുഞ്ഞു സ്നേഹക്കൂടു..... ആ ചേട്ടന്റെ പാട്ടു സൂപ്പർ ♥️

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 2 หลายเดือนก่อน +7

    Day in my life video പൊളിച്ചു ഇന്നത്തെ ജോലിക്കാരനായി അപ്പൂസും ഉണ്ടായല്ലോ ചേട്ടന്റെ പാട്ട് ഒരു രക്ഷയുമില്ല പണിയൊക്കെ ഗംഭീരമായി നടക്കട്ടെ പെട്ടന്ന് വീട് താമസം നടത്തണം 🙏🙏🙏💞💞💞

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      ഓക്കേ... താങ്ക്യൂ... 🥰🥰🥰🥰🥰🥰

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 17 วันที่ผ่านมา

    അപ്പൂസ് മോൻ ഇഷ്ടം ❤ എല്ലാരേയും ഇഷ്ടം 🥰

  • @rahanapc8561
    @rahanapc8561 2 หลายเดือนก่อน +89

    അപ്പൂസ് നിങ്ങളുടെ ഭാഗ്യം ആണ്, ഇതുപോലെ ഈ പ്രായത്തിൽ hard work ചെയ്യുന്നകുട്ടികൾ കുറവാണ്. ❤️❤️❤️👌👌

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน +5

      🙏❤️❤️

    • @vedsukumar1489
      @vedsukumar1489 2 หลายเดือนก่อน +1

      Correcta ❤

    • @user-Dibeesh
      @user-Dibeesh 2 หลายเดือนก่อน

      @@rahanapc8561 അപ്പൂസ് സൂപ്പറാണ് ❤️

    • @ummushaji9734
      @ummushaji9734 2 หลายเดือนก่อน

      Endh oru hi polum parayathoru kutty

    • @remyakp1519
      @remyakp1519 2 หลายเดือนก่อน

      എന്റെ മൂത്തച്ചിയുടെ മോൻ 8 ലാണ്. എല്ലാ പണിയും എടുക്കും

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 2 หลายเดือนก่อน +2

    നല്ല ഫാമിലി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰അമ്മ സൂപ്പർ 😘😘എവിടെയാ വീട്

  • @sannuschannel8662
    @sannuschannel8662 2 หลายเดือนก่อน

    കലാഭവൻ പാടുന്ന പോലെ തന്നെ 👌❤️🥰👍👌എല്ലാവിശേഷം ങ്ങൾ നന്നായിട്ടുണ്ട് 👌👍❤️🙏

  • @Luffy-creation-543
    @Luffy-creation-543 2 หลายเดือนก่อน +6

    വീഡിയോ 👌👌പണിക്കാരൻ ചേട്ടന്റെ പാട്ട് അതിലും അടിപൊളി ട്ടോ. ആളോട് പറയണം വളരെ ഇഷ്ടപ്പെട്ടെന്ന്. പണി തീരുന്ന ലാസ്റ്റ് ദിവസം ആളെകൊണ്ട് ഒരു പാട്ട് കൂടി പാടിച്ചിട്ട് പറഞ്ഞു വിടാൻ പാടുള്ളൂ ട്ടോ. നമ്മൾ കാത്തിരിക്കുന്നു 👍👍👍🥰🥰🥰

  • @mdshijar8613
    @mdshijar8613 2 หลายเดือนก่อน +2

    അടിപൊളി ആയിട്ടുണ്ട് ഈ ഫാമിലിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് 💞💞❤️❤️❤❤❤❤💕💕💕💕💕💕😊

  • @RajeshKumar-he9qt
    @RajeshKumar-he9qt 2 หลายเดือนก่อน +4

    Hai Amma.Jayeshetta song adipoli.Appus work super.Santhoshetta Siji chechi God bless you all 🙏🙏🙏❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🥰🥰🥰🙏🏻🙏🏻🙏🏻❤️

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 2 หลายเดือนก่อน +5

    ആദ്യം തന്നെ അപ്പൂസിൻ്റെ പണി എടുക്കാനുള്ള ഇഷ്ടം എന്നും ഇങ്ങനെ നല്ല കുട്ടി ആവട്ടെ. പിന്നെ മണിച്ചേട്ടൻ്റെ പാട്ട്. സൂപ്പർ അമ്മയുടെ കവിതയും സൂപ്പറാണ് കേട്ടോ. നിങ്ങളുടെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടേ❤

  • @shimie2823
    @shimie2823 2 หลายเดือนก่อน +5

    ചേട്ടന്റെ പാട്ട് അടിപൊളി 👌👌ഷിജീ അപ്പൂസിനോട് നല്ലോണം പഠിക്കാൻ പറയണേ.. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രധാന്യ० അറിയാമല്ലോ👍അമ്മേന്റെ കവിത സൂപ്പർ ❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🙏🏻🙏🏻🥰🥰❤️❤️🙏🏻

  • @FathimaKunjus
    @FathimaKunjus 2 หลายเดือนก่อน +3

    Nalla monanu appus ❤paavam enikku nalla ishttanu tto mone ❤

  • @jafarjafar4090
    @jafarjafar4090 2 หลายเดือนก่อน +2

    മണിയുടെ സ്വരം. 👍🌹സൂപ്പർ

  • @geethaa5043
    @geethaa5043 2 หลายเดือนก่อน +2

    ഷിജി രാവിലെ കുളിച് സുന്ദരി യായി അടുക്കളയിൽ നല്ല ഐശ്വര്യ മുള്ള ഷിജി

  • @ramyamolu2706
    @ramyamolu2706 2 หลายเดือนก่อน

    ചേച്ചി ഉണക്കമീൻ വറ്റിച്ചെടുക്കുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും വേണ്ട. അതിട്ടാൽ ഉണക്ക മീൻ എന്നുള്ളതിന്റെ സ്മെൽ പോവും. പച്ചമുളക്, തക്കാളി, മീൻ, കുറച്ച് സവോള, പുളി, മുളക്പൊടി, ഇത്തിരി മഞ്ഞൾ പൊടി എന്നിവയും ഇത്തിരി വെള്ളവും ചേർത്ത് വേവിച്ച് വറ്റിത്തുടങ്ങുമ്പോൾ പച്ചവെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക

  • @IbrahimKorali
    @IbrahimKorali 2 หลายเดือนก่อน +8

    വിറക് വാര വെക്കുമ്പോൾ അടിയിൽ തീയുണ്ടാകുന്നത് ശ്രദ്ധിക്കണം വിറക് ചൂടായി കത്താൻ സാധ്യതയുണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഓർമ്മപ്പെടുത്തി എന്ന് മാത്രം നിങ്ങൾക്ക് അറിയാത്തതുകൊണ്ടല്ല എങ്കിലും

  • @indirakr211
    @indirakr211 2 หลายเดือนก่อน +9

    Jayeshinte പാട്ടുകൾ രണ്ടും സൂപ്പർ. പാവം അവസരം കിട്ടിയെങ്കിൽ രക്ഷപെട്ടുപോകുമായിരുന്നു. അമ്മയുടെ പാട്ടും 👌👌. ഷിജീ റബ്ബർ തോട്ടത്തിലെ വീട്ടിൽ നിൽക്കുമ്പോൾ പേടിയാകും അല്ലേ മഴക്കാലത്തു. വീടുപണി എത്രയും വേഗം കഴിയുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      താങ്ക്സ് ചേച്ചീ 🥰🥰🥰🙏🏻

  • @ayshav9329
    @ayshav9329 2 หลายเดือนก่อน +3

    Hi ഇന്നത്തെ ഡേ ഇൻ my ലൈഫ് സൂപ്പറാട്ടോഷിജി, അമ്മ, സന്തോഷ്‌, അപ്പൂസ് പിന്നെ ജയേഷ് ചേട്ടന്റെ പാട്ട് 👌🏽

  • @MeenakumariK-n2m
    @MeenakumariK-n2m 2 หลายเดือนก่อน +3

    പാട്ടും കവിതയും സൂപ്പർ ആയിട്ടുണ്ട്.❤

  • @BasarKhan-hd6gt
    @BasarKhan-hd6gt 2 หลายเดือนก่อน

    മണിച്ചേട്ടന്റെ സൗണ്ടും ഫീലും വന്നു വീണ്ടും മണിച്ചേട്ടനെ ഓർമ്മപ്പെടുത്തിയാൽ വളരെ നന്ദി

  • @rethip3310
    @rethip3310 2 หลายเดือนก่อน +11

    ജയേഷ് പാടുമ്പോൾ മണിച്ചേട്ടൻ്റെ അതേ ലുക്കും അതേ പാട്ടും. മണിച്ചേട്ടനെ ഓർമ്മ വന്നു😢

  • @nayanavijayan4155
    @nayanavijayan4155 2 หลายเดือนก่อน +3

    Chettaaaa sit out lu chaarupadi pole ndaakkooo irikkaan kore space kittum ❤step paniyumbol koode thanne ndaakkyaa mathyallooo

  • @jamsheenapullayil1766
    @jamsheenapullayil1766 2 หลายเดือนก่อน +16

    എന്റെ മകനും അപ്പൂസിനെ പോലെയാണ് എല്ലാ ജോലിയും ചെയ്യും എനിക്ക് സുഖമില്ലാതായാൽ അടുക്കള ജോലിയും ചെയ്യും മക്കൾക്ക്‌ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      അതുതന്നെ 🙏🏻🙏🏻🥰

  • @Alictm
    @Alictm 2 หลายเดือนก่อน

    ഐശ്വര്യവും സന്തോഷവും സമ്പൽ സമൃദ്ധിയും ഉണ്ടാവട്ടെ... വീട് പണി പെട്ടൊന്ന് പൂർത്തിയാകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ .....
    ജാടകളും പൊങ്ങച്ചവുമില്ലാത്ത സൽമനസ്സുള്ള ഈ കുടുംബത്തിന് നല്ലത് മാത്രം വരുത്തണേ പടച്ചോനെ ......

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @sheejasanthakumar5506
    @sheejasanthakumar5506 2 หลายเดือนก่อน +4

    ഹായ് അപ്പൂസേ... അപ്പസി നാട്ടോ ഇന്നത്തെ ലൈക്ക്👍❤❤❤❤❤❤❤

  • @dhanyapradeep4953
    @dhanyapradeep4953 2 หลายเดือนก่อน +1

    അമ്മയുടെ പാട്ട് ഒരുപാടിഷ്ടം 😍... എന്റെ അമ്മമ്മയെ ഓർമ്മവരും അമ്മയുടെ പാട് കേൾക്കുമ്പോ ❤😘😘😘😘😘😘..ഏട്ടന്റെ പാട്ടും 👌👌👌👌👌👌👌👌👌...മണിച്ചേട്ടനെ ഓർമ്മവന്നു 😍😍😍😍😍😍

  • @rijuladasmk6699
    @rijuladasmk6699 2 หลายเดือนก่อน +2

    എന്റെ മോനും അപ്പൂസ് ആണ് 🥰. നിങ്ങളെ മോനെ പോലെ തന്നെ ഹാർഡ് വർക്ക്‌ ചെയ്യും 🥰

  • @nasiyanasi996
    @nasiyanasi996 2 หลายเดือนก่อน +1

    അമ്മയുടെ കവിതയും ജയേഷ് ഏട്ടൻ്റെ പാട്ടും സൂപ്പർ 😊👏

  • @PriyamanaThozhi-rc1li
    @PriyamanaThozhi-rc1li 2 หลายเดือนก่อน +1

    നിങ്ങളുടെ പെര പണിയൊക്കെ കഴിഞ്ഞ് ആ വീട്ടിലെ നിങ്ങളുടെ താമസവും നിങ്ങടെ സന്തോഷം കാണാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് വീടുപണി കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

  • @jayaramakrishnan6961
    @jayaramakrishnan6961 2 หลายเดือนก่อน +3

    ഷിജി 'സുന്ദരിയല്ലേ.പൊന്നുംകുടത്തിന് 'എന്തിന് പൊട്ട് 'പാട്ട് സൂപ്പർ'❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @shaharbanparayil9833
    @shaharbanparayil9833 2 หลายเดือนก่อน +1

    Super പാട്ട് കേൾക്കും ബോൾ നല്ല രസം

  • @rojakk6740
    @rojakk6740 หลายเดือนก่อน

    എൻ്റെ മക്കൾ നന്നായി വരട്ടെ

  • @nidhish-c7m
    @nidhish-c7m 2 หลายเดือนก่อน

    ഐശ്വര്യത്തിന് കൈയ്യും കാലും വക്കുക എന്ന് പറഞ്ഞാല്‍ ഈ ദേവിയാണ്.... ചേട്ടായീ.... ആ മുഖത്തെ ചിരിമായാതെ നോക്കണേ... എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടേ.....
    God bless you and your family

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      താങ്ക്യൂ.. 🙏🏻🙏🏻🥰🥰❤️❤️🙏🏻ഓക്കേ...

  • @ShajanaC-vg9ix
    @ShajanaC-vg9ix 2 หลายเดือนก่อน +1

    ചേച്ചി വിറകു അടുപ്പിൽ ഉണക്കാൻ വെക്കുമ്പോൾ കത്തുന്ന കനൽ ഇല്ല എന്ന് ഉറപ്പുവരുത്തണേ 🥰🥰

  • @mayadevikn9706
    @mayadevikn9706 2 หลายเดือนก่อน

    Chechy sundariyane❤

  • @ShylajaKomalan
    @ShylajaKomalan 2 หลายเดือนก่อน +1

    അപ്പുമോൻ ഇന്ന് ഒത്തിരി കഷ്ടപ്പെട്ട് നല്ല മോൻ. ഷിജിക്ക് എല്ലാ പാചകവും അറിയാമല്ലോ. മിടുക്കി 👍🤣. അമ്മയുടെ കവിതയും കൊള്ളാം. ചേട്ടൻ അടിപൊളി ആയിട്ട് പാടി 👍

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      താങ്ക്യൂ... 🥰🥰🥰🥰

  • @pss334
    @pss334 2 หลายเดือนก่อน +1

    Very good

  • @aradhyakvkv4124
    @aradhyakvkv4124 2 หลายเดือนก่อน +1

    jayesh eaten super aayi padi. മണി chetante അതെ sound. പിന്നെ appos മിടുകനാ.നന്നായി varatte🥰🥰🥰

  • @mideenmoideen8068
    @mideenmoideen8068 2 หลายเดือนก่อน +4

    ഇന്ന് മണിച്ചേട്ടന് ആയുസ് ഉണ്ടാരുന്നേൽ നിങ്ങളെ ചേർത്ത് പിടിച്ചേനെ ഈ ഏട്ടനെ

  • @najeebkollaran416
    @najeebkollaran416 2 หลายเดือนก่อน +1

    അപ്പൂസ് സൂപ്പർ പണി എടുക്കാൻ മടിയില്ലാ പാട്ട് സൂപ്പർ❤❤❤

  • @balkeesshaniShani
    @balkeesshaniShani 2 หลายเดือนก่อน

    ഷിജി വിഡിയോ സൂപ്പർ ആണുട്ടോ അമ്മയുടെ രാമായണം വായനകേട്ടു അമ്മയുടെ കനക ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി കട മിഴി കോണുകളിൽ സ്വപ്നം മയങ്ങി കതിരുധിർ പൂ പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി ഒരുകുമുടയാടയിൽ ഒളിയലകൾ ചിന്നി ഇനിയുമുണ്ട് വരികൾ അമ്മയോട് ഇത് ഒന്ന്‌ കൂടെ പാടാൻ പറയുട്ടോ 👍🏻🥰❤️

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      ഓക്കേ.... 🙏🏻🥰🥰🥰

  • @ushavs-nm3rq
    @ushavs-nm3rq 2 หลายเดือนก่อน

    പാട്ടു സൂപ്പർ

  • @preethat7901
    @preethat7901 2 หลายเดือนก่อน

    നിങ്ങളുടെ മക്കളും നന്നായി ഹെൽപ്പ് ചെയ്യുന്നവരാണ്

  • @aryaashok-t1e
    @aryaashok-t1e 2 หลายเดือนก่อน +5

    Chettante pattu super 👌❤

  • @ShikhashyleshShikha
    @ShikhashyleshShikha 2 หลายเดือนก่อน

    അടിപൊളി പാട്ട് ❤❤❤❤❤❤😊😊😊😊😊

  • @rejulasnest9521
    @rejulasnest9521 2 หลายเดือนก่อน +1

    ഷിജി ഒരുങ്ങുന്നത് കാണാൻ നല്ല ഇഷ്ടമാണ്

  • @jasminsakkeer5114
    @jasminsakkeer5114 2 หลายเดือนก่อน +1

    ഉണക്ക മീൻ വറ്റിച്ചതിൽ ഇത്തിരി നാളികേര പാൽ കൂടി ചേർത്താൽ സൂപ്പർ ആണ്

  • @Sreedevisree5622
    @Sreedevisree5622 2 หลายเดือนก่อน

    സൂപ്പർ ആയി പാടി ചേട്ടൻ❤🎉🎉

  • @PresannaKumari-t6i
    @PresannaKumari-t6i 2 หลายเดือนก่อน +2

    Cookkeril oru spoon ittu adachal mathi onnum purathottu varilla shili❤❤❤

  • @ushapc8529
    @ushapc8529 2 หลายเดือนก่อน +1

    മണിച്ചേട്ടനാണെന്ന് തോന്നി.അടിപൊളി.മോനും അടിപൊളി

  • @ummuhaadisworld3533
    @ummuhaadisworld3533 2 หลายเดือนก่อน +1

    പാട്ട് super.. ഒന്നും പറയാനില്ല

  • @Kalyani-w6d
    @Kalyani-w6d 2 หลายเดือนก่อน +1

    ഒരു ഓട് അടുപ്പിന്റെ മുകളിൽ വയ്ക്കുക അതിനുശേഷം വിറക് വേറെ വെച്ചാൽ മതി

  • @Sulaikashamsudheen69
    @Sulaikashamsudheen69 2 หลายเดือนก่อน

    മണിയെ ഓർമ്മവരും നല്ല ശബ്ദം 👍 ഒരു ദിവസത്തെ ഫുൾ വീഡിയോ സൂപ്പർ

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +1

    കുക്കറിൽ മുകളിൽ വെളിച്ചെണ്ണ പുരട്ടിയാൽ ഏറ്റവും നല്ലതാണ് വിസിൽ അടിക്കുമ്പോൾ കറികൾ പുറത്തു പോകില്ല അത് കറക്റ്റ് ആണ്

  • @Muhammedshammas-i8z
    @Muhammedshammas-i8z หลายเดือนก่อน

    പാട്ട് Super .

  • @harithahari6252
    @harithahari6252 2 หลายเดือนก่อน +1

    നിങ്ങൾ സൂപ്പർ ആണ് പുതിയ സബ്സ്ക്രൈബ് ആണ്

  • @ashraftthottiyil3796
    @ashraftthottiyil3796 2 หลายเดือนก่อน +1

    ഡേ ഇൻ മൈ ലൈഫ് നന്നായി ചെയ്തു അമ്മന്റെ പാട്ട് ഉഷാർ ജയേഷ് പാട്ട് സൂപ്പർ വലിയ പാട്ട് കാരൻ ആവട്ടെ.... Appose എല്ലാ ജോലികളും ചെയ്യുന്നു വളരെ നല്ലത് സിജി പറയുന്നത് പോലെ ജയേഷ് പാട്ടു കേട്ടിട്ടു പൂതി തീരുന്നില്ല

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🥰🥰🥰🥰🙏🏻🙏🏻❤️❤️❤️

  • @shafinano8806
    @shafinano8806 2 หลายเดือนก่อน +2

    കുക്കറിൽ നിന്നും തിളച്ചു പുറത്തേക് വരാത്തിരിക്കാൻ ഒരു സ്പൂൺ അതിൽ ഇട്ടാൽ മതി 👍

    • @dhanyamohan9717
      @dhanyamohan9717 2 หลายเดือนก่อน +1

      Spoon ettalum purathu pokum

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      🥰🥰🥰🥰👍🏻👍🏻

  • @beenamohan
    @beenamohan 2 หลายเดือนก่อน +4

    പാട്ട് സൂപ്പർ 👌👌👌

  • @sruthyviswanath9616
    @sruthyviswanath9616 2 หลายเดือนก่อน +1

    Innathe day in my life orupadishtayi ❤ Njangalu schoolil padichittulla kavithayanu amma nannayi cholliyath❤ Pattu padiya chettante sound sarikyum nammude manichettante sound thanne, nannayi paditto, orupad uyarangalilek ethatte❤ pinne Appus veedinu vendi nannayi kashtapedunnundallo❤❤
    Ellam kondum innathe video super ❤❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      താങ്ക്സ് ചേച്ചീ 🥰🥰🙏🏻🙏🏻❤️❤️❤️

  • @radhaedakkara4969
    @radhaedakkara4969 2 หลายเดือนก่อน +1

    Shiji, nalla, dayinmylife, adichupolichu, manichettandepattum, Apposendeworkum, AmmayudeRamayanam, ❤❤😂😂😂😂

  • @archanaov7150
    @archanaov7150 2 หลายเดือนก่อน

    Mole sundari.Elimayulla family.Bhagavathi koode undavatte.🎉

  • @rinusworld4263
    @rinusworld4263 2 หลายเดือนก่อน

    Chechee….orupadishtay ee familye …..inn eneekan late aaynn parachallo appo normal eppoya eneeka?

  • @LiyaRaizu
    @LiyaRaizu 2 หลายเดือนก่อน +1

    Orupaad ishttam aayi aa paatt manichettante athe sound❤❤❤

  • @bijimoljessy7369
    @bijimoljessy7369 2 หลายเดือนก่อน

    കലാഭവൻ മണിനെ ഓർമ്മ വന്നു പാട്ട് കേട്ടപ്പോൾ

  • @thankammachacko141
    @thankammachacko141 2 หลายเดือนก่อน

    Mole chorum gasil bekamrdi
    Aduppil vekunnadinekkalum eluppam

  • @vinitabipin7626
    @vinitabipin7626 2 หลายเดือนก่อน +1

    Superayitta Padi Jayesh...very good....Shiji potato puyankande mayonnaise na vendi?

  • @bindumani9002
    @bindumani9002 2 หลายเดือนก่อน

    Shijiye. Oru. Karyam. Paranjotte. Nettiyil verum chandhanakuriyidan. Paadilla pott vechathinu sesham chandhanakuri thodanam. Ammaye polullavar. Aan. Angane chandhanam vekkavu. Sneham kondu. Prayaan🙏🙏🙏 negative. Camment. Alla. Thamilnattil inganeyan. Ariyunnorundekil. Chothikanam🙏🙏🙏 ok by. THAMILNAD

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      ഓക്കേ.... ചേച്ചീ 🙏🏻🙏🏻🙏🏻അറിയില്ലായിരുന്നു ട്ടോ.... 🥰🥰🥰

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 หลายเดือนก่อน

    3 ദിവത്തോളം മഴ കുറവല്ലേ അതാണ് തോട്ടിൽ വെള്ളം കുറവ്. ഇപ്പോൾ മഴകാലം ആയതു കൊണ്ട് അധിക വീടുകളിലും മുറ്റം അടിക്കാൻ ബുദ്ധിമുട്ട് ആണ്.

  • @sasirb5449
    @sasirb5449 2 หลายเดือนก่อน

    ജയേഷ്, സൂപ്പർ!പണികിടയിൽ പാടാൻ വേണ്ടി തെയ്യാറായല്ലോ. ഒരു മുന്നൊരുക്കവുമില്ലാതെ.

  • @neelimajidesh3518
    @neelimajidesh3518 2 หลายเดือนก่อน +2

    ജയേഷ് പാട്ട് സൂപ്പർ👏👏👏👏

  • @aavniyamvlogs5050
    @aavniyamvlogs5050 2 หลายเดือนก่อน +1

    ഇത് മണിച്ചേട്ടനാണോ പാടുന്നത് 😮. എത്ര മനോഹര മായാണ് പാടുന്നത്. ഇങ്ങനെ ഉള്ളവരെ യൊന്നും ആരുമ് കാണില്ല

  • @RafiRafimurshi
    @RafiRafimurshi 2 หลายเดือนก่อน +1

    എല്ലാത്തിനും സപ്പോർട് ചെയ്യുന്ന അമ്മയെ വളരെ ഇഷ്ടമായി

  • @sreedevibalan8873
    @sreedevibalan8873 2 หลายเดือนก่อน

    പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട ❤️❤️❤️

  • @GeethuShihas
    @GeethuShihas 2 หลายเดือนก่อน

    Thank you checheese❤❤❤njan പറഞ്ഞിരുന്നു ഒരു day in my life ചെയ്യാൻ ഇത്ര പെട്ടന്ന് ചെയ്യും ന്നു കരുതീല 🥰🥰🥰🥰😍😍