എന്തിനും കുറ്റം മാത്രം പറയുന്ന ഭർത്താവിന് ഭാര്യ കൊടുത്ത പണി കണ്ടോ 👌

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • എന്തിനും കുറ്റം മാത്രം പറയുന്ന ഭർത്താവിന് ഭാര്യ കൊടുത്ത പണി കണ്ടോ 👌
    #everyone #trending #viral #family #malayalam #love #shortfilm #familycontentcreator #motivation #inspiration #youtube #nandhusfamily #new

ความคิดเห็น • 145

  • @rajeeshivadas6200
    @rajeeshivadas6200 2 หลายเดือนก่อน +26

    വീട്ടിലെ ഒരു മാസത്തെ പലചരക്കു൦ പച്ചക്കറിയും കൂടി ആകും 10000 അന്നേരമാ വീട്ടിലെ സകല ചെലവിനു൦ കൂടി 10000 കൊടുക്കുന്നത് 😂😂😂😂

  • @maheshsreedhar7459
    @maheshsreedhar7459 2 หลายเดือนก่อน +14

    Adipoli vidio ❤️❤️❤️👍🏼👍🏼👍🏼👍🏼

  • @sreedevisreekumar8390
    @sreedevisreekumar8390 2 หลายเดือนก่อน +51

    ഇത് എന്റെ ജീവിതം തന്നെയാണ്

  • @beenakt3731
    @beenakt3731 2 หลายเดือนก่อน +11

    Very good message 👏 👍 👌 ❤❤❤

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@beenakt3731 Thank you 🥰💖

  • @EshalMaryam
    @EshalMaryam 2 หลายเดือนก่อน +20

    അടിപൊളി.അയ്യേ ചേട്ടൻ ചമ്മി 😂😂😂

  • @muralibabu2967
    @muralibabu2967 2 หลายเดือนก่อน +22

    ചിലവാക്കുന്ന പൈസ എഴുതി വെക്കണം അപ്പൊൾ അത് കാണിച്ചു കൊടുത്താൽ മതിയല്ലോ...

    • @Saifu-h3i
      @Saifu-h3i 2 หลายเดือนก่อน +2

      Appo parayum Kalla kanakkaanenn

    • @naturebeuty2790
      @naturebeuty2790 2 หลายเดือนก่อน

      അതൊന്നും ഏകാത്തതുങ്ങളും ഉണ്ട്

    • @SruthiSruthiT
      @SruthiSruthiT 2 หลายเดือนก่อน

      ബിൽ കാണിച്ചാാൽ അതിലും കുറച്ചു സാധനം വാങ്ങി മിതമായി ഉപയോഗിക്കാൻ പറയും😂.

  • @balakrishnanv8343
    @balakrishnanv8343 2 หลายเดือนก่อน +4

    Super .both of you acted very well.

  • @SameeraRasheed-y1c
    @SameeraRasheed-y1c 25 วันที่ผ่านมา

    അവസാനത്തെ ഏറ്റുപറച്ചിൽ അതു പൊളിച്ചു. ഇങ്ങനെ വേണം. തെറ്റു മനസ്സിലായാൽ ഏറ്റു പറയാൻ കാണിച്ച മനസ്സ് 🎉🎉🎉

  • @sujamenon3069
    @sujamenon3069 2 หลายเดือนก่อน +9

    Super video and good message 👌👌🥰🥰

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@sujamenon3069 Thank you 🥰💖

  • @beenakannan395
    @beenakannan395 2 หลายเดือนก่อน +16

    🙏എന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി.....😢🙏🙏🙏🙏

    • @indirashajan3736
      @indirashajan3736 2 หลายเดือนก่อน +1

      എന്തിനാ കണ്ണ് നിറയുന്നേ, സ്വന്തം വരുമാനം ഉണ്ടങ്കിൽ ഒരു പൂച്ചക്കാളിയെയും കണക്കു ബോധിപ്പിക്കേണ്ട, പെൺകുട്ടികളുണ്ടെങ്കിൽ കിലോ കണക്കിന് ഗോൾഡ് കൊടുത്തു കെട്ടിക്കരുത്, fd ഇട്ട് interest എടുത്താലും അത്യാവശ്യം ചിലവാക്കാം

    • @beenakannan395
      @beenakannan395 2 หลายเดือนก่อน

      @@indirashajan3736 😔🙏

  • @VenuPonnni
    @VenuPonnni 2 หลายเดือนก่อน +3

    ഇതാണ് നല്ല കാര്യം ഇപോഴെങ്കെ വപഠിച്ചല്ലോ എല്ലാ. കുടുംബവും ഇങ്ങനെ ആയാൽ മതിയായിരുന്നു

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +12

    Super❤❤ കണ്ടാൽ അറിയാത്തവൻ കൊണ്ടാലേ അറിയൂ❤😂😂😂

  • @surabithomas1459
    @surabithomas1459 หลายเดือนก่อน +2

    Very nice.. Ithu പോലെ oru bharthaavu enikkum undu.. 😂

  • @AswathyArun-x8g
    @AswathyArun-x8g 2 หลายเดือนก่อน +14

    Super video. Randuperudeyum acting super.

  • @thasnirafi2701
    @thasnirafi2701 2 หลายเดือนก่อน +3

    Enikum enganevthanne 10000 tharum pinna onnum avark ariyanta asukam vannalum onnum so njan eppam oru pashune vangi adjustt cheyunnu 10:07

  • @anjupillai1342
    @anjupillai1342 2 หลายเดือนก่อน +4

    Nice video and great message 👍👌

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@anjupillai1342 Thank you 🥰💖

  • @Sajna-z7q
    @Sajna-z7q 2 หลายเดือนก่อน +4

    Good video. Ithu correct anu

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@Sajna-z7q Thank you 🥰💖

  • @Misu194
    @Misu194 2 หลายเดือนก่อน +4

    Good condent

  • @Anugrahastalin123
    @Anugrahastalin123 2 หลายเดือนก่อน +26

    എല്ലാം നല്ല നൈറ്റികൾ അല്ലെ ഇട്ടിരിക്കുന്നത്.... പിന്നെ എന്തിനാണ് മാളു ചേച്ചിക്ക് ഇനി നൈറ്റി

  • @manu-zx8vr
    @manu-zx8vr 2 หลายเดือนก่อน +5

    Malu kalakki

  • @monusvlogs7720
    @monusvlogs7720 2 หลายเดือนก่อน +4

    ഹലോ സാർ നമ്മൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ കണ്ടു പരിചയപ്പെട്ടവർ❤❤

  • @SanuRani-i3i
    @SanuRani-i3i 2 หลายเดือนก่อน +2

    Kollam,bharthakkan marku kurachu ahankaram undu athangu Mari kittum engane Pani koduthal

  • @DivyamolDevarajan
    @DivyamolDevarajan 2 หลายเดือนก่อน +4

    Good video .....🎉🎉🎉🎉🎉

  • @specialfastkitchen5475
    @specialfastkitchen5475 2 หลายเดือนก่อน +2

    Adipoli vedio ok

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 2 หลายเดือนก่อน +4

    മാളു ഒരു പാഠം പഠിപ്പിച്ചു 😂

  • @vidyaraju3901
    @vidyaraju3901 2 หลายเดือนก่อน +4

    അടിപൊളി ❤️❤️

  • @ANEESKP-z1b
    @ANEESKP-z1b หลายเดือนก่อน

    അതിനൊക്കെ എന്റെ ഇക്കാ...വീട്ടിലേക് വേണ്ട എല്ലാ സാധനങ്ങളും കൊട് വരും..ഞാൻ പറയാൻ മറക്കുന്നതിന്റെ കുഴപ്പേ ഉള്ളു.... الحمد لله

  • @sreekalasreekala2853
    @sreekalasreekala2853 หลายเดือนก่อน

    ഇതുതന്നെയാണ് എല്ലാ വീട്ടിലെയും പരിപാടിയിലാണ് ഒരു ദിവസം 400 രൂപ കൊണ്ട് കൈ തരും അങ്ങനെ 30 ദിവസം ആകുമ്പോൾ ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിച്ചു വയ്ക്കണം എല്ലായിടത്തും കൊടുക്കണം കല്യാണ ചെലവ് അത് ഇത് ചപ്പുചവർ എല്ലാത്തിനും കൊടുക്കണം

  • @Sajna-z7q
    @Sajna-z7q 2 หลายเดือนก่อน +3

    Good video. Ithu correct anu ❤

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน +1

      @@Sajna-z7q Thank you 🥰💖

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 2 หลายเดือนก่อน +3

    Kanjan bharthavunu kodutha pany nannayitundu

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@UshakumariUshskumari-gg4nl kanjano 😄🙏

  • @chithravaidyanathan2316
    @chithravaidyanathan2316 2 หลายเดือนก่อน +3

    Good message

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@chithravaidyanathan2316 Thanks Dear 🥰💖

  • @veenanaadam6220
    @veenanaadam6220 2 หลายเดือนก่อน +2

    True story of keralite👍✌

  • @shinythykuttathil6987
    @shinythykuttathil6987 2 หลายเดือนก่อน +7

    Nalla video ❤

  • @radamani8892
    @radamani8892 2 หลายเดือนก่อน +3

    സൂപ്പർ മെസ്സേജ് 🥰🥰🥰🥰

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@radamani8892 Thank you 🥰💖

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 2 หลายเดือนก่อน +6

    അടിപൊളി മെസ്സേജ്

  • @gregorythejunior8982
    @gregorythejunior8982 2 หลายเดือนก่อน

    Tution cut
    Paper cut
    പാല്‍ cut
    10000 രൂപ മാത്രം ചെലവിനുള്ള ആള്‍ ക്കു കുട്ടി kku fees കൊടുക്കാ നും പറ്റില്ല.

  • @sidharthsidharth1441
    @sidharthsidharth1441 2 หลายเดือนก่อน +2

    എൻ്റെ ഭർത്താവ് ഒരു ExSarvies '10000 രൂപ ഒന്നാം തീയതി AC ൽ ഇട്ടുതരും സെയിം

  • @Mentalhealth2005
    @Mentalhealth2005 2 หลายเดือนก่อน +3

    Evideyum❤❤

  • @roshinimohan4831
    @roshinimohan4831 2 หลายเดือนก่อน +2

    നന്നായിട്ടുണ്ട്

  • @bulletproofboys8723
    @bulletproofboys8723 2 หลายเดือนก่อน +2

    Amboo nannayittnd

  • @teressathomasv6839
    @teressathomasv6839 2 หลายเดือนก่อน +2

    Enneyum parayarundu veetil kondupoi kodutu ennu etu kandapol njan ortupoi

  • @Marykutty-ls6pl
    @Marykutty-ls6pl 2 หลายเดือนก่อน +3

    Adi poli

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@Marykutty-ls6pl Thank you 🥰💖

  • @geoily
    @geoily 2 หลายเดือนก่อน +2

    ❤❤ Super

  • @ramanip3703
    @ramanip3703 หลายเดือนก่อน

    കുറ്റപ്പെടുത്തുന്നവർ ഇങ്ങനെ നന്നാവാ റൊ ന്നും ഇല്ല. നാടകത്തിലേ നന്നാവാറുള്ളൂ

  • @rishamathew7978
    @rishamathew7978 2 หลายเดือนก่อน +1

    Nice video

  • @saumyajoy8135
    @saumyajoy8135 หลายเดือนก่อน

    Super video 🥰🥰🥰🥰❤❤❤

  • @DiyaahDiyaah
    @DiyaahDiyaah หลายเดือนก่อน

    Nanum ithe avastha anubavichu hus dubayil ullappol 10000 ayachath
    Ellaarodum prayum ente veettil kodukkaann ippo naattil thannaa
    Hus thanneyaanu chelav nokkunnath maasam 35000 kittum
    Pakshe oru rooba polum baaki undaavilla😂

  • @ambikapushparajan1340
    @ambikapushparajan1340 2 หลายเดือนก่อน +1

    സൂപ്പർ

  • @reshuchekom5328
    @reshuchekom5328 หลายเดือนก่อน

    Thiricharivulla bharthakkanmaar padikkum illathavar pazhayatilum appuramaakum pinne ammaiyamma undenkil parayukayum venda😅

  • @vinodka5902
    @vinodka5902 2 หลายเดือนก่อน +1

    😂😂😂❤❤❤ super content 😂😂😂

  • @JohncyBiju
    @JohncyBiju 2 หลายเดือนก่อน +1

    Super😊

  • @ShankuShankari
    @ShankuShankari 2 หลายเดือนก่อน

    Oru divasam veruthe onnu kadayil keriyal thanne 500rs.theerum

  • @Raji74
    @Raji74 2 หลายเดือนก่อน +3

    പൈസ ആവിയായ്❤❤❤❤

  • @safiyasalam7113
    @safiyasalam7113 2 หลายเดือนก่อน +13

    അല്ലെങ്കിലും മാളുവിന് നൈറ്റി വാങ്ങി കെൽകുറച്ചു കൂടുതലാണ്😂😂

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน +2

      @@safiyasalam7113 😄😄 അത് ശെരിയാണ്

  • @achusworld3684
    @achusworld3684 2 หลายเดือนก่อน +2

    Nice

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@achusworld3684 Thank you 🥰💖

  • @VasudevanNair-y7f
    @VasudevanNair-y7f 2 หลายเดือนก่อน +1

    Ami vasudevan Mumbai I lost my mobile. I wanted to buy pronze

  • @ArchanaGopi-g3m
    @ArchanaGopi-g3m 2 หลายเดือนก่อน +6

    അല്ല പത്രത്തിനു എങ്ങനെ
    800രൂ അതേതു പത്രം

    • @beenakannan395
      @beenakannan395 2 หลายเดือนก่อน

      അതോ..... വീട്ടിൽ ചെലവ് നടത്തി ബാക്കി തുക എഴുതി വയ്ക്കാൻ ഇല്ലാത്ത പത്രം.... 😂😂😂😂ഒന്ന് പോ മാഷേ.....

    • @AbdulnazerNazer-ws7nx
      @AbdulnazerNazer-ws7nx 2 หลายเดือนก่อน

      😂😂😂​@@beenakannan395

  • @aminaka4325
    @aminaka4325 2 หลายเดือนก่อน +3

    👍👍👍👍👍

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@aminaka4325 ♥️♥️♥️

  • @shajiltk1984
    @shajiltk1984 2 หลายเดือนก่อน

    GOOD messege

  • @josephpaul1290
    @josephpaul1290 2 หลายเดือนก่อน

    Suuuper ❤️❤️❤️

  • @elzybenjamin4008
    @elzybenjamin4008 2 หลายเดือนก่อน +4

    80% KUDUMBANGALLILUM ITHANNU 😂😂

  • @safwan8338
    @safwan8338 2 หลายเดือนก่อน

    Chettante kayyile breslate chechik kodthoode chechi kuppivalayalle ettath

  • @jayajose7323
    @jayajose7323 2 หลายเดือนก่อน +2

  • @rajimenon5919
    @rajimenon5919 2 หลายเดือนก่อน +1

    Eeh manushiyan ethu kalathil jeevikhunadoo kuttam onnu parayunavar onnu chintichal mathi

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 2 หลายเดือนก่อน +2

    Missing vachamma

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@chandrikaunnikrishnan5099 അടുത്ത വീഡിയോയിൽ അമ്മ ഉണ്ടാകും ♥️

  • @beenamathew660
    @beenamathew660 2 หลายเดือนก่อน

    Nalla acting both you

  • @SJ-qj1rf
    @SJ-qj1rf 2 หลายเดือนก่อน

    കൊള്ളാം

  • @Jamsheed-b9b
    @Jamsheed-b9b 2 หลายเดือนก่อน +2

    👍👍

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@Jamsheed-b9b ♥️♥️♥️

  • @fathimabeevi5193
    @fathimabeevi5193 2 หลายเดือนก่อน +2

    ❤❤❤❤❤

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@fathimabeevi5193 ♥️♥️♥️

  • @SudhaSivadas-j9k
    @SudhaSivadas-j9k 2 หลายเดือนก่อน +1

    പത്രത്തിന് 800 രൂപയൊ ഇത് എന്ത് കണക്കാണ്

  • @RafiAmeera
    @RafiAmeera 2 หลายเดือนก่อน

    Kalakkiiii

  • @babykuttymathew8644
    @babykuttymathew8644 2 หลายเดือนก่อน +1

    Ee maasam gas vangendallo:

  • @manjusharamesh4007
    @manjusharamesh4007 2 หลายเดือนก่อน

    Many women face this problem

  • @sruthyanu5865
    @sruthyanu5865 2 หลายเดือนก่อน

    Njanum paisa vangarilla chelavu swanthamaay nokkan paranju njan nokkumpol 10 paisakku vare kanakku chodikkum ippol undengil undu illengil illa vaail irikkunnathu kelkkandalla annalum gas theernnal kuttam mulakupodi theernnal kuttam😢😢😢

  • @meharnisa8714
    @meharnisa8714 2 หลายเดือนก่อน

    God 👍👌

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 หลายเดือนก่อน

    Veettile chilav aanungal nadatthiyaal madheele nte hus ennuvare oru kanakkum parayaarilla veettilk yellaam kond varunnadh avar thannen

  • @ranibabu7357
    @ranibabu7357 2 หลายเดือนก่อน +1

    👌

  • @ambikapanicker4456
    @ambikapanicker4456 2 หลายเดือนก่อน

    Super

  • @Leenavarghese-em2eh
    @Leenavarghese-em2eh 2 หลายเดือนก่อน

    എല്ലാം 'ഭാര്യയുെടെ വില മനസിലാകണം

  • @-kp1lq
    @-kp1lq 2 หลายเดือนก่อน +2

    Enikk kittuka 4000athond njan oru masam ethikkanam vallathoru dushttan

  • @awesomeangel6835
    @awesomeangel6835 2 หลายเดือนก่อน

    Ella veetilum ith thannaya nadakunne

  • @Hadiyaaah
    @Hadiyaaah 2 หลายเดือนก่อน

    കോഴിക്കോട് nalla maya

  • @lathaskurup-zw5cv
    @lathaskurup-zw5cv 2 หลายเดือนก่อน

    Super vedio

    • @mollyabraham6689
      @mollyabraham6689 2 หลายเดือนก่อน

      Kollaam midukki ingane thanne venam

  • @TomyVenparambil
    @TomyVenparambil 2 หลายเดือนก่อน

    Supper

  • @santhiravi8841
    @santhiravi8841 2 หลายเดือนก่อน

    Sorry parachil, kadhayilum serialilum, cinimayilum mathram real lifil!

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 2 หลายเดือนก่อน

    Aa Braselite panayam vecho chetta😂

  • @sinuabraham2405
    @sinuabraham2405 2 หลายเดือนก่อน

    😊😊😊😊😊😊😊😊😊

  • @geetaravi9626
    @geetaravi9626 2 หลายเดือนก่อน

    Ladies must earn

  • @AmrithaB-ol7fv
    @AmrithaB-ol7fv หลายเดือนก่อน

    എൻ്റെ അവസ്ഥ

  • @anjanakrishna2834
    @anjanakrishna2834 2 หลายเดือนก่อน

    😊

  • @jayasreesalin2017
    @jayasreesalin2017 2 หลายเดือนก่อน

    👌🌹

  • @sudhaks1773
    @sudhaks1773 2 หลายเดือนก่อน

    Super performance

  • @jeeja3822
    @jeeja3822 2 หลายเดือนก่อน

    Uttum nadakunna mattangal thichariyathe utharavadhitham marannu kazhiunnavar ellarum inganee aavum.avar avarude cheruppalakathe chilavine aavun ipozhum manassil kondu nadakuka

  • @easahajiraeasa5683
    @easahajiraeasa5683 2 หลายเดือนก่อน

    👌🏽👌🏽👌🏽👌🏽🙏🏻🙏🏻🙏🏻

  • @omanasreenath7944
    @omanasreenath7944 2 หลายเดือนก่อน

    എന്തെ പൈസ മിച്ചം വെച്ചില്ലേ

  • @Dadsgirl1111
    @Dadsgirl1111 2 หลายเดือนก่อน

    Nthina ithokke sahikkunnath? 😂😂😂

  • @Ummer1963
    @Ummer1963 2 หลายเดือนก่อน

    പത്രേം മുദ്ദ്ര പത്രം ആണോ 😜😜😜😜

  • @Gayathrysarun-iu5oj
    @Gayathrysarun-iu5oj 2 หลายเดือนก่อน +1

    Hai chechi chetta 🥰❤️

    • @Nandhusfamily555
      @Nandhusfamily555  2 หลายเดือนก่อน

      @@Gayathrysarun-iu5oj Hi ♥️

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 หลายเดือนก่อน

    Pathram 800😂😂😂

  • @shareefacv2050
    @shareefacv2050 2 หลายเดือนก่อน

    ഇവര് വീടു മാറിയോ