ഭർത്താവിനെ എടുത്തോട്ട് നടന്ന പാവപ്പെട്ട ചേച്ചിക്ക് വീട് വെച്ച് നൽകി ദമ്പതികൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഞങ്ങടെ ദൈവമാണ് നിങ്ങൾ. ഒരിക്കലും മറക്കില്ല. ഭർത്താവിനെ എടുത്തോട്ട് നടന്ന പാവപ്പെട്ട ചേച്ചിക്ക് വീട് വെച്ച് നൽകി ദമ്പതികൾ❣️

ความคิดเห็น • 224

  • @miyamichu2301
    @miyamichu2301 หลายเดือนก่อน +201

    വീട് വെച്ച് കൊടുത്തവർക് ഇത് പോലെ ധാരാളം ആളുകൾക്ക് വീട് വെച്ച് കൊടുക്കാൻ സാധിക്കട്ടെ.ആയുസ്സും , ആരോഗ്യവും ഉണ്ടാകട്ടെ

  • @mercybiju4403
    @mercybiju4403 หลายเดือนก่อน +16

    ഇവർക്ക് ഒരു വീട് വെച്ച് കൊടുത്തതിന് ഇനിയും അനേക പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ ഫിലോ കാലിയായി ദൈവം അനുഗ്രഹിക്കട്ടെ

  • @user-ve5yb7nn8e
    @user-ve5yb7nn8e หลายเดือนก่อน +145

    കുറെ പണം കെട്ടിപിടിച്ചു ഇരിക്കുന്നവർ ഇതൊക്കെ കണ്ടു പഠിക്കണം 🙏🙏🙏🙏🙏🙏

    • @sethuprabhakaran4398
      @sethuprabhakaran4398 หลายเดือนก่อน

      Athe

    • @user-ee5ez8mx4j
      @user-ee5ez8mx4j หลายเดือนก่อน +1

      Deyavam elaveruym anugrhikum

    • @Taseetaali
      @Taseetaali หลายเดือนก่อน +1

      Satyam

    • @Veenaparvathipv
      @Veenaparvathipv หลายเดือนก่อน

      Satyam kudivellathinum vare kanakku parayunna aalukal ulla nadanu ith

  • @SusammaMol
    @SusammaMol หลายเดือนก่อน +101

    നിങ്ങൾക്കു വീടുവച്ചു തരുവാൻ അവർക്ക് തോന്നിപ്പിച്ച ദൈവത്തിന് നന്ദി പറയുക കർത്താവേ നന്ദി കർത്താവേ നന്ദി ഇങ്ങനെ പറ അപ്പോൾ ജീവിതം മുൻപോട്ടു പോകും ആമിൻ❤❤

    • @user-jr6hh9ro8c
      @user-jr6hh9ro8c หลายเดือนก่อน

      ഇത് ദൈവം തോന്നിപ്പിച്ചത് അല്ല സകോദരി അങ്ങിനെ ആയിരുന്നു വെങ്കിൽ ആരും അറിയാതെ കൊടക്കുമായിരുന്നു ഇതു പബ്ലിക് സിറ്റിക്‌വേണ്ടി ചെയ്തു പാവങ്ങളുടെ പേരിൽ തട്ടിപ് നടത്തി ലക്ഷങ്ങൾ സാമ്പത്തിക്കുന്ന തട്ടിപ്പാണ്

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน +18

    കോടികണക്കിന് ആസ്തി ഉള്ളവർ ഭിക്ഷ ചോദിച്ചു ചെന്നാൽ ഗേറ്റ് അടക്കും.. ഈ പാവങ്ങൾക്ക് ഒരു വീട് വെച്ചു നൽകിയ ഈ കുടുംബത്തിന് ദൈവം അനുഗ്രെഹിക്കട്ടെ.. ഇനിയും ഒരുവിൽചെയർ കൂടി വാങ്ങി നൽകണേ.. പാവം അവർ എത്ര കാലം ഇങ്ങനെ ചുമന്നു കൊണ്ട് നടക്കും ദൈവം എല്ലാം നന്മകളും ഇനിയും നൽകട്ടെ 🙏❤️

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw หลายเดือนก่อน +6

    കണ്ടിട്ട് കണ്ണ് നിറക്കാ നെ എനിക്ക് കഴിയൂ. കൊട്ത്ത വർക്ക് അല്ലാഹു ഇനിയും കൊടുക്കാൻ സഹായിക്ക െട്ടl ആമീൻ

  • @raphygeorgealappatt9710
    @raphygeorgealappatt9710 หลายเดือนก่อน +31

    ദൈവം ബ്രദർനെയും സിസ്റ്റർനെയും മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💐💐💐💐

  • @santhalayamchoorakode5385
    @santhalayamchoorakode5385 หลายเดือนก่อน +92

    ആരെങ്കിലും ഒരു വീൽചെയർ കൂടി കൊടുത്തെങ്കിൽ

  • @Fahadfam159
    @Fahadfam159 9 วันที่ผ่านมา

    കണ്ണ് നിറഞ്ഞു പോയി 😭😭പാവങ്ങളിലേക്കാണ് അല്ലാഹുവിന്റെ നോട്ടം അവരെ അള്ളാഹു കൂടുതൽ ഇഷ്ട്ടപ്പെടുന്നു ഇഷ്ടപ്പെടുന്നവരെ അവൻ കൂടുതൽ പരീക്ഷിക്കുകയും ചെയുന്നു അവസാനം അവർ വിജയിക്കുകയും ചെയുന്നു

  • @janu....6617
    @janu....6617 หลายเดือนก่อน +4

    നല്ല ഭംഗിയുളള വീട്..!അടിപൊളി ❤❤❤ ഇത്രയും സന്മനസ്സുകാണിച്ചവർക്ക് ആദരം...!!! സർക്കാർ ഒക്കെ എന്തിനാ ? ഇവരെത്രയോ പ്രാവശ്യം വോട്ടു ചെയ്തിട്ടുണ്ടാവും...😢

  • @FathimathRishana-pe8vr
    @FathimathRishana-pe8vr หลายเดือนก่อน +6

    ഇഅച്ചായനും ഭാര്യക്കുമാണ് ദൈവം സ്വർഗം വെച്ചിരിക്കുന്നത്.

  • @user-cp3un7nz3f
    @user-cp3un7nz3f หลายเดือนก่อน +3

    അമ്മയ്ക്കും അച്ഛനും ഒരുപാട് കാലം ഇവിടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് സന്തോഷം ❤🙏

  • @NoufiyaNoufi326
    @NoufiyaNoufi326 หลายเดือนก่อน +3

    പണമുള്ളവർ എല്ലാം ഇത് പോലെ ചിന്തിച്ചാൽ ഈ ലോകത്തു ആരും വീട് ഇല്ലാതെ ഇരിക്കേണ്ടി വരില്ലായിരുന്നു 🥰🥰🥰

  • @TOTO-tl4it
    @TOTO-tl4it หลายเดือนก่อน +72

    ഒരു wheel chair ഉണ്ടായിരുന്നെങ്കിൽ

  • @anusree.a.anugrah.a7g690
    @anusree.a.anugrah.a7g690 หลายเดือนก่อน +22

    എന്റെ പേര് രമ്യ ഞാൻ ഒരു വിധവ കൂടി ആണ്, രണ്ടു കുട്ടികളും ഉണ്ട്, ആലപ്പുഴ വണ്ടാനം ആണ്, സ്വന്തം ആയി വീടും ഇല്ല സ്ഥലം ഇല്ല റെയിൽവേ ഒരു ഷെഡ് അടിച്ചു ആണ് താമസം, മോൾക്കു 15വയസ്സ്, മോന് 11 ആണ്

  • @Vallabhan-12
    @Vallabhan-12 หลายเดือนก่อน +10

    വീട് വെച്ച് കൊടുത്തവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @aksharanjalii-dc4nn
    @aksharanjalii-dc4nn หลายเดือนก่อน +9

    പാവങ്ങളെസഹായിച്ചവർക് എന്നും നല്ലതുവരട്ടെ 🙏🙏

  • @thressiammajose1642
    @thressiammajose1642 หลายเดือนก่อน +23

    എല്ലാ വർക്കും ദൈവാ നു ഗ്ര ഹം ഉണ്ടാ വട്ടെ

  • @sajialexandar4617
    @sajialexandar4617 หลายเดือนก่อน +16

    ദൈവ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ വീടില്ലാതെ വലയുന്നവർക്ക് എല്ലാവർക്കും വീടാകട്ടേ

  • @kunjumolpappachan2995
    @kunjumolpappachan2995 หลายเดือนก่อน +8

    ഒന്നും പറയാൻ ഇല്ല പ്രാർത്ഥന മാത്രം ❤️🙏

  • @bindusunil3502
    @bindusunil3502 หลายเดือนก่อน +12

    എന്റെ ദൈവമേ മനസ്സ് നിറഞ്ഞ സന്തോഷം.

  • @hamzahamza6115
    @hamzahamza6115 หลายเดือนก่อน +1

    മനുഷ്യരെ നമ്മൾ ഒന്നാണ് നമ്മെ ആരും ഭിന്നിപ്പിക്കാതിരിക്കട്ടെ

  • @sajeevs2054
    @sajeevs2054 หลายเดือนก่อน +17

    ഒരു പാട് സന്തോഷം തോന്നി

  • @achoosachoos4290
    @achoosachoos4290 หลายเดือนก่อน

    അർഹത പെട്ടവർക്ക് കിട്ടി വളരെ സതോഷം എല്ലാവർക്കും നന്ദി 🙏ഇനിയും ഇതു പോലെ നന്മ ഉള്ളളവർ ഉണ്ടാവട്ടെ പാവപെട്ട എല്ലാവർക്കും ഇതുപോലെ ഉപകാരം ഉണ്ടാവട്ടെ

  • @SaradthMon
    @SaradthMon หลายเดือนก่อน +5

    ഇത് കണ്ടിട്ടു കണ്ണ് നിറയുന്നു 😢😢സന്തോഷം 🙏🙏

  • @sheelavasudevan8620
    @sheelavasudevan8620 หลายเดือนก่อน +8

    Big salute filokaliya sir& mam. Yella nanmmakalum undakatte

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy หลายเดือนก่อน +1

    വളരെ വളരെ സന്തോഷം. നിങ്ങൾക്കു നല്ലതു വരട്ടെ ❤

  • @user-ue2yr7wc3n
    @user-ue2yr7wc3n หลายเดือนก่อน +2

    മാരിയോ ജോസഫ് സാർ ജിജി മോം ❤️❤️❤️🙏🏻
    I love you 🥰
    God bless you 🎉

  • @mariejohnpallipparambil
    @mariejohnpallipparambil หลายเดือนก่อน +1

    ഒരുപാട് സന്തോഷമായി താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ മുരുകൻ ചേട്ടനെയും ഭാര്യയെയും ദൈവം അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞു പോയി ആ പുതിയ വീട്ടിൽ അവരെ താമസിക്കുന്ന കണ്ടപ്പോൾ.. എത്രമാത്രം സന്തോഷമായിക്കാണും അവർക്ക് ❤️❤️❤️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo หลายเดือนก่อน +2

    ദൈവത്തിന്റെ ഗൃഹവും..സ്തുതിയും

  • @abcdefgh8403
    @abcdefgh8403 หลายเดือนก่อน +1

    നന്മയുള്ള ഹൃദയങ്ങൾ ❤

  • @Veenaparvathipv
    @Veenaparvathipv หลายเดือนก่อน

    Pavam 😊😊 ingane ullavare ok sahaayikkunna ningakk oru koodipunyam labikatte 😊😊😊😊❤

  • @hamzahamza6115
    @hamzahamza6115 หลายเดือนก่อน

    അവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน +2

    പാവങ്ങളെ സഹായിച്ചവർക് നന്ദി

  • @francoindia9596
    @francoindia9596 หลายเดือนก่อน +2

    philokali group is well, mariyo Joseph❤ is a good humen being construsted more than 100 years and given to poor people God bless the family❤🙏🙏🙏

    • @Lkallu
      @Lkallu หลายเดือนก่อน

      What do u mean by more than 100years🥴🥴

  • @NANNUSFAMILY143
    @NANNUSFAMILY143 หลายเดือนก่อน +2

    ഇതാണ് മനുഷ്യത്വം 🙏🙏 ഗോഡ് ബ്ലെസ് you

  • @yamunamuraleedharan4951
    @yamunamuraleedharan4951 หลายเดือนก่อน +6

    God bless you

  • @radhammal5430
    @radhammal5430 หลายเดือนก่อน +7

    Big salute sar

  • @francisviji6903
    @francisviji6903 หลายเดือนก่อน +1

    Really. Namamaram. Thank. You. God. Blessyou❤❤❤

  • @sindhuvenugopal7356
    @sindhuvenugopal7356 หลายเดือนก่อน

    Philocaliya ഇനിയും ഉയരങ്ങിൽ എത്തട്ടെ.സന്മനസ്സു കാട്ടിയ ഇവർക്ക് സമാധാനം ഐശ്വര്യവും ഉണ്ടാകട്ടെ.പിന്നെ aa muralichettan maha ഭാഗ്യവാൻ.ഇങ്ങനെ ചുമലിൽ ettunna ഒരു ഭാര്യയെ കിട്ടിയതിൽ...❤

  • @kasperaustin
    @kasperaustin หลายเดือนก่อน

    God bless you all who involved and helps this beautiful event ❤❤❤❤❤❤❤❤

  • @Sona-vm6zn
    @Sona-vm6zn หลายเดือนก่อน +6

    ഗോഡ് ബ്ലെസ് You

  • @lethasnair1626
    @lethasnair1626 หลายเดือนก่อน +1

    Big salute to Santhi for supporting her husband like this

  • @Soumyaz_vlog
    @Soumyaz_vlog หลายเดือนก่อน

    ഒരുപാട് സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @user-ct4zs8uh5n
    @user-ct4zs8uh5n หลายเดือนก่อน

    നല്ല മനസുള്ള ചേട്ടൻ എനിക്ക് കുറച്ച് കടം ഉണ്ട്

  • @Thankam_mathewAC
    @Thankam_mathewAC หลายเดือนก่อน +1

    ❤mario brothernum family daivam അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soniababy7621
    @soniababy7621 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ ♥️🙏

  • @SahadFreefire
    @SahadFreefire หลายเดือนก่อน +1

    Deepti teacher ❤

    • @apple__122
      @apple__122 หลายเดือนก่อน

  • @marykuttyjames2910
    @marykuttyjames2910 หลายเดือนก่อน +2

    God bless you mario brother

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +1

    Kannu niranju poyi😢😢

  • @dsm2962
    @dsm2962 หลายเดือนก่อน +1

    Kanditt sahickkan pattunnilla ...😢kannu niranjozhukuvanu 😢

  • @nowfalma1346
    @nowfalma1346 หลายเดือนก่อน +3

    Thank god ❤

  • @sindhyahanoopsindhya4730
    @sindhyahanoopsindhya4730 หลายเดือนก่อน +2

    God blessing all

  • @SobhaSuresh-js6lb
    @SobhaSuresh-js6lb หลายเดือนก่อน +2

    God bless you ❤❤❤❤❤

  • @Nisha-lg1ey
    @Nisha-lg1ey หลายเดือนก่อน +2

    പഞ്ചായത്ത്‌ മെമ്പർ ഒക്കെ ഉറക്കം ആണോ? ഇവർക്ക് ഒക്കെ അല്ലെ ലൈഫ് മിഷൻ വീട് കൊടുക്കേണ്ടത്. ഇനി ഒരു മുച്ചക്ര വാഹനം എങ്കിലും കൊടുത്തു സഹായിക്കൂ

  • @user-ge5ix3gb9b
    @user-ge5ix3gb9b หลายเดือนก่อน +1

    ❤Godbless,youmariyo.brother❤❤🙏🙏

  • @femyrj
    @femyrj หลายเดือนก่อน

    വളരെ നല്ല കാര്യം 🙏🙏🙏🙏

  • @sujatham6596
    @sujatham6596 หลายเดือนก่อน

    Daivam ningale dhaaraalamai anugrahicate amen

  • @sindhurs3992
    @sindhurs3992 หลายเดือนก่อน +3

    Big salut sir

  • @nishadnv4279
    @nishadnv4279 หลายเดือนก่อน +1

    വളരേ സന്തോഷം

  • @nikhilnair4644
    @nikhilnair4644 หลายเดือนก่อน

    Though they did good and appreciable. Care full , because this group helps others with a hidden agenda.

  • @athulyasn1108
    @athulyasn1108 หลายเดือนก่อน

    Eeshoye evareyellavareum anugrahikkename appaa🙏🙏

  • @user-pt4sv4sp9w
    @user-pt4sv4sp9w หลายเดือนก่อน

    അവരുട നല്ലമനസിന് 🙏🙏🙏🙏🙏

  • @sunibinu9795
    @sunibinu9795 หลายเดือนก่อน

    Kannu nirayunnu appaaaaaa nandhi

  • @lailababychen9099
    @lailababychen9099 หลายเดือนก่อน

    God bless you abundantly Dear Mario brother and Gigi...🙏🙏🙏🙏

  • @nishavijayan94
    @nishavijayan94 หลายเดือนก่อน

    God bless you your family sir ❤❤❤❤❤

  • @mumandbabymalayalam
    @mumandbabymalayalam หลายเดือนก่อน +1

    വീൽ chair കൂടി കൊടുക്കാമോ

  • @ManjuK-cg5hk
    @ManjuK-cg5hk หลายเดือนก่อน

    ഒരു പാട് സന്തോഷം തേന്നി

  • @maryphilip2948
    @maryphilip2948 หลายเดือนก่อน

    God bless them 🙏

  • @user-si2hv3eh3m
    @user-si2hv3eh3m หลายเดือนก่อน

    Godblessyou

  • @AbdulSalam-uo8xc
    @AbdulSalam-uo8xc หลายเดือนก่อน

    Allah bless family 🎉🎉🎉❤❤❤❤

  • @mathewyohanan7146
    @mathewyohanan7146 หลายเดือนก่อน

    May god bless you abundantly and your family

  • @gangadharanpillai1709
    @gangadharanpillai1709 หลายเดือนก่อน

    ഇവര് ആകണം കേരള ചീഫ് മിനിസ്റ്റർ.

  • @shinyantony3253
    @shinyantony3253 หลายเดือนก่อน

    God bless you brother and jiji sister🙏🙏🙏🙏🙏❤❤❤❤

  • @marycm2243
    @marycm2243 หลายเดือนก่อน

    May God bless them all

  • @aniethomas9253
    @aniethomas9253 หลายเดือนก่อน

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ElveeradsouzaDsouza
    @ElveeradsouzaDsouza หลายเดือนก่อน +1

    Thanku u lord .

  • @user-gr1hw2zu2i
    @user-gr1hw2zu2i หลายเดือนก่อน

    Deivame iniyum anugrahikkane🙏🙏🙏

  • @user-lj9hu8oo3d
    @user-lj9hu8oo3d หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @indirab3851
    @indirab3851 หลายเดือนก่อน

    God bless🙏

  • @renukarenu9879
    @renukarenu9879 หลายเดือนก่อน

    👍👍god bless uuu🙏🙏🙏🙏

  • @PREMLALSHANKARANARAYANAN
    @PREMLALSHANKARANARAYANAN หลายเดือนก่อน

    ഫിലോ കാലിയയ്ക്ക് ആയിരംകോടി ആശംസകൾ❤❤❤

  • @maryroy5999
    @maryroy5999 หลายเดือนก่อน +3

    Super

  • @lovedreams9570
    @lovedreams9570 หลายเดือนก่อน

    God bless them all🙏🙏🙏🙏🙏❤🙏🙏🙏👍

  • @chemistryoflife3274
    @chemistryoflife3274 หลายเดือนก่อน

    Love,, real love ❤❤❤❤❤this is....... realy, realy

  • @malayali4784
    @malayali4784 หลายเดือนก่อน

    ❤❤❤ വലിയ ഒരു കാര്യം

  • @AKSHAYKUMAR-el1ge
    @AKSHAYKUMAR-el1ge หลายเดือนก่อน

    ❤❤❤❤God bless u all

  • @swalihsalu6447
    @swalihsalu6447 หลายเดือนก่อน

    ഒരു വീച്ചിയർ വാങ്ങി കൊടുക്ക് ഈ ചേച്ചിക്ക്

  • @user-cc2vo3kr4l
    @user-cc2vo3kr4l หลายเดือนก่อน

    Bless you all, thank you God ❤

  • @mollysoman3350
    @mollysoman3350 หลายเดือนก่อน

    Amen🙏🙏🙏🌹🌹🌹💐💐💐

  • @JayaJaya-ro4yr
    @JayaJaya-ro4yr หลายเดือนก่อน

    Sar beeg salute 😂❤❤❤

  • @josejoseph2976
    @josejoseph2976 หลายเดือนก่อน

    Praise the Lord

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 หลายเดือนก่อน

    Kerala സർക്കാർ എല്ലാം ശെരി ആക്കി

  • @densongeorge4067
    @densongeorge4067 หลายเดือนก่อน

    God bless u all, heavenly bells rings 🔔

  • @user-ge5ix3gb9b
    @user-ge5ix3gb9b หลายเดือนก่อน

    ❤❤❤Godblessall❤❤

  • @safreenakp9786
    @safreenakp9786 หลายเดือนก่อน

    ❤ഒരു വീൽ ചെയർ കൂടി കിട്ടട്ടെ

  • @salmaalavudheen6050
    @salmaalavudheen6050 หลายเดือนก่อน

    Onnum parayanila sr 2 perkum padachon🤲🤲🤲🙏🙏🙏🙏

  • @user-qo2gl4sj5g
    @user-qo2gl4sj5g หลายเดือนก่อน

    Goad bless you

  • @radhanair776
    @radhanair776 หลายเดือนก่อน

    വളര് സന്തോഷം ❤

  • @clarabindhya5812
    @clarabindhya5812 หลายเดือนก่อน +1

    ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻