ഭാവി വരനോടും അമ്മയോടും ഈ പെൺകുട്ടി പറഞ്ഞത് കേട്ടോ?ഇങ്ങിനെ ആണോ പെൺകുട്ടികൾ പറയേണ്ടത്, short film,skit

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @anjukichu8746
    @anjukichu8746 6 หลายเดือนก่อน +160

    പ്രശ്നമാണെന്ന് പറഞ്ഞപ്പോൾ Nigi ചിരിച്ചു കൊണ്ടാണ് തോളിൽ വീണുകരയുന്നത്❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +51

      ഒന്നും കൂടി ശ്രദ്ദിച്ചു നോക്കു... ആണോ... 😄ഞാൻ ഒന്നും കൂടി നോക്കട്ടെ എന്നാൽ.. എല്ലാവരും അങ്ങിനെ ആണോ കണ്ടത് 🤔

    • @bindhusudhi1895
      @bindhusudhi1895 6 หลายเดือนก่อน +17

      പ്രശ്നം ആണെന്ന് പറഞ്ഞപ്പോൾ അല്ല,.. കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞപ്പോഴാണ് തോളിൽ വീഴുന്നത്

    • @ramshinaramshi
      @ramshinaramshi 6 หลายเดือนก่อน +9

      @@vlog4u1987 അല്ലാട്ടോ നിഗിചേച്ചി അമ്മ സമ്മതിച്ചു എന്ന് പറഞ്ഞപ്പയാ ചിരിച്ചത്

    • @basheerbasheerk5729
      @basheerbasheerk5729 6 หลายเดือนก่อน +2

      Nice

    • @AmnaAshrafcv
      @AmnaAshrafcv 6 หลายเดือนก่อน

      Nice

  • @manojanvk9421
    @manojanvk9421 28 วันที่ผ่านมา +2

    നല്ല സന്ദേശം, നല്ല അവതരണം നല്ല അഭിനയം
    അഭിനന്ദനങ്ങൾ

  • @ayswaryar.k7858
    @ayswaryar.k7858 6 หลายเดือนก่อน +45

    അമ്മയുടെ സംഭാഷണം സൂപ്പർ👌👌👌 എല്ലാ പെൺകുട്ടികളുടേയും മനസ്സ് ഇങ്ങനെയായിരുന്നെങ്കിൽ....❤️❤️ നല്ല family. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ🙏👌 ആശംസകളോടെ💐💐💐💐

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +3

      ❤️❤️thanku

  • @ayshavc9807
    @ayshavc9807 6 หลายเดือนก่อน +49

    മാതാപിതാക്കൾ കടക്കെണിയിൽ ജീവിക്കുമ്പോൾ ഒരു പെൺകുട്ടിക്കും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല. ഉചിതമായ തീരുമാനം 💕💕

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️

  • @shanidhashanidha2619
    @shanidhashanidha2619 6 หลายเดือนก่อน +15

    Nigi സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു 👍🏻👍🏻👍🏻

  • @kselfie
    @kselfie 6 หลายเดือนก่อน +17

    കണ്ടിരുന്നുപോകും ഈ ചാനൽ, Happy Journey Great Creators 🙏😃🇮🇳

  • @sujayarajan9430
    @sujayarajan9430 6 หลายเดือนก่อน +31

    പൊളിച്ചു നിഗിനാ ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ മതാപിതാക്കളെ കഷ്ടപെടുത്തി സ്വർണ്ണം വാങ്ങിച്ചിട്ട് പിന്നെ എന്താണവസ്ഥ എന്ന് ചിന്തിക്കണം സൂപ്പർ മെസ്സേജ👌👍❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +3

      ❤️❤️

    • @radhaaruniyer2572
      @radhaaruniyer2572 4 หลายเดือนก่อน +1

      Adhu seriya .
      Adyame ulla satyam paranjatu nannayi .karanam kalyanam kazhinju idhine kurichu vazhakko vallatu avunntinu munbilidhu paranjatu

    • @radhaaruniyer2572
      @radhaaruniyer2572 4 หลายเดือนก่อน +1

      Aa amma sammadichapole ellarum ayengil nalkatu

  • @vidyaraju3901
    @vidyaraju3901 6 หลายเดือนก่อน +22

    അമ്മയ്ക്ക് ഒരുമ്മ.... പൊളിച്ചു... ആ ഒറ്റ ഡയലോഗ് മതി ഇന്നത്തെ സമൂഹത്തിനോട് പറയാൻ.... സൂപ്പർ വിഡിയോ 👍🏻👍🏻

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +2

      ❤️

    • @Nalini-to4td
      @Nalini-to4td 6 หลายเดือนก่อน +1

      Supper

  • @Vaiga568
    @Vaiga568 6 หลายเดือนก่อน +10

    സൂപ്പർ മനസ്സിൽതട്ടിയ വിഡീയോ ഒന്നും പറയാനില്ല പൊളിച്ചു എല്ലാരും 👍👍🤝🤝🤝

  • @sreejithakavil
    @sreejithakavil 6 หลายเดือนก่อน +13

    സൂപ്പർ ആയിട്ടുണ്ട്. നിഗി പൊളിച്ചു. Last അമ്മ പറഞ്ഞത് മനസ്സിൽ വല്ലാതെ തട്ടി..

  • @LisithaApBineesh
    @LisithaApBineesh 13 วันที่ผ่านมา

    അടിപൊളി വീഡിയോ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤❤

  • @vijithababu519
    @vijithababu519 6 หลายเดือนก่อน +8

    അടിപൊളി ഇതേപോലെ എല്ലാപെണ്മക്കളും അമ്മായിയമ്മമാരും ചിന്തിച്ചിരുന്നെങ്കിൽ 🥰🥰🥰🥰🥰

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @anithak8398
    @anithak8398 6 หลายเดือนก่อน +19

    Super , എല്ലാ പെൺകുട്ടികളും ഇങ്ങനെ ചിന്തിക്കാൻ കഴിയട്ടെ 👌👌👌👍❤️❤️

  • @Aarusworld2.0
    @Aarusworld2.0 6 หลายเดือนก่อน +10

    എല്ലാ വീഡിയോയും ഒന്നിന് ഒന്നിന് മെച്ചം ❤❤❤ മറ്റു TH-cam's ന അപേക്ഷിച്ചു യാതൊരു കോപ്രായങ്ങളും കാട്ടി കൂട്ടാത്ത ഫാമിലി. Love you... Dears ❤️❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️thanku

    • @SeenaSuresh-cg4lv
      @SeenaSuresh-cg4lv 6 หลายเดือนก่อน +1

      ഇന്നത്തെ കാലത്തു എല്ലാവർക്കും നൽകാൻ പറ്റിയ മെസ്സേജ് 👍 സൂപ്പർ 🥰

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 6 หลายเดือนก่อน +18

    സൂപ്പർ വീഡിയോ ഇതു പോലെ എല്ലാ പെൺകുട്ടികളും ചിന്തിച്ചിരുന്നെങ്കിൽ സ്ത്രീ തന്നെ ആണ് ഏറ്റവും വലിയ ധനം സൂപ്പർ മെസ്സേജ് അമ്മയുടെ സംഭാഷണം ഒത്തിരി ഇഷ്ട്ടപെട്ടു ❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @smithaek7336
    @smithaek7336 6 หลายเดือนก่อน +11

    നിഗി അമ്മയെ കണ്ടു സംസാരിക്കാൻ കാണിച്ച ആ ധൈര്യം അതാണ്‌ പെൺകുട്ടികൾക്ക് വേണ്ടത്.... ആ വാക്കുകൾ കേട്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു.... അമ്മയും പൊളിച്ചു ട്ടൊ.... അമ്മ കരഞ്ഞപ്പോൾ... ആ തിരിച്ചറിവ് മനസിലാക്കിയതിൽ ഭയങ്കര സന്തോഷം ❤❤❤... അമ്മ കരഞ്ഞപ്പോഴും സങ്കടം ആയി 🥰

  • @littleworld9856
    @littleworld9856 6 หลายเดือนก่อน +18

    അടിപൊളി വീഡിയോ കണ്ണു നിറഞ്ഞുപോയി ഒരു നിമിഷം എന്റെ അച്ഛനെ ഞാൻ ഓർത്തു കരഞ്ഞു പോയി, ഉള്ളതെല്ലാം നഷ്‌ടപ്പെടുത്തി കല്യാണം നടത്തിട്ട്,, അവസാനം 10 ദിവസം പോലും മകൾക്ക് ഒരു ജീവിതം കിട്ടാതെ പോയതിൽ വേദനയും കൊണ്ടു ജീവിച്ചു ഒടുക്കം മരണം കവർന്നു കൊണ്ടു പോയി എന്റെ അച്ഛനെ

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

    • @athira7439
      @athira7439 6 หลายเดือนก่อน +1

      Entha pattye

  • @ISSUSHERIN
    @ISSUSHERIN 6 หลายเดือนก่อน +3

    Last amma paranja dailog superb aayi❤️ dhanam ❤️

  • @sameerashemishalushezu1774
    @sameerashemishalushezu1774 6 หลายเดือนก่อน +3

    അടിപൊളി 👍 ഓരോ കഥയും ഒന്നിലൊന്ന് mecham🥰

  • @archana.m1443
    @archana.m1443 6 หลายเดือนก่อน +34

    അടിപൊളി നിഗി. സമൂഹത്തിനു വലിയ ഒരു സന്ദേശം ആണ് സൂപ്പർ 👍🏻👍🏻

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️

    • @Sajiniaksajiniak
      @Sajiniaksajiniak 6 หลายเดือนก่อน +1

      Good Message ❤️❤️❤️

  • @SunilaK-jt2ih
    @SunilaK-jt2ih 6 หลายเดือนก่อน +32

    അമ്മ യുടെ ആ സംഭാഷണം ഒത്തിരി ഇഷ്ടമായി ❤️❤️👍👍

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️❤️

  • @KadeejaA-bu7he
    @KadeejaA-bu7he หลายเดือนก่อน

    അമ്മയ്ക്ക് ബിഗ് സല്യൂട്ട് അതിമനോഹരമായ കഥ ഇങ്ങനെയായിരിക്കണം പെൺകുട്ടികൾ

    • @KadeejaA-bu7he
      @KadeejaA-bu7he หลายเดือนก่อน

      ,👌👌👌🤔🤔🌹🌹🌹🌹🙋🙋🙋🙋💪🤝

  • @MuhammedSawfan
    @MuhammedSawfan 16 วันที่ผ่านมา

    ഒരുപാട് ഇഷ്ടമായി ❤❤❤❤

  • @meenu1227unni
    @meenu1227unni 6 หลายเดือนก่อน +15

    ഒരുപാട് ഇഷ്ടം ആയി അടിപൊളി 🎉🎉🎉❤❤❤ഇനിയും ഇങ്ങന തന്നെ മുന്നോട്ട് പോണം ❤❤❤love you family ❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️❤️

  • @sajithasaji2528
    @sajithasaji2528 6 หลายเดือนก่อน +4

    നിഗി..... മോളെ..... ഒരുപാട് ഇഷ്ട്ടായി എല്ലാവരെയും

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @appuzz7841
    @appuzz7841 6 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടം എല്ലാവരെയും❤️പ്രേത്യേകിച്ചു 3 വയസ്സ് ആയ ഞങ്ങളുടെ മോൻ അപ്പൂസിന്🥰❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️❤️

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 6 หลายเดือนก่อน +7

    സൂപ്പർ വീഡിയോ. ഒരു പാട് ഇഷ്ടം ആയി

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️

  • @sheenakp1457
    @sheenakp1457 6 หลายเดือนก่อน +1

    നിഗി super 👍🏻👍🏻👍🏻

  • @anithamanoj5741
    @anithamanoj5741 6 หลายเดือนก่อน +3

    Nigi super onnum parayanilla polichu❤🥰👌👍❤️❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 6 หลายเดือนก่อน +14

    സമൂഹത്തിനു ഇതിലും നല്ല മെസ്സേജ് കൊടുക്കാൻ ഇല്ല.... വിവാഹത്തിന് തയ്യാറാകുന്ന ഓരോ യുവാക്കളും ഇതറിഞ്ഞു പെരുമാറിയാൽ സമൂഹം രക്ഷപ്പെടും.... 👍👍👍

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️thanku

  • @lijothomas6271
    @lijothomas6271 6 หลายเดือนก่อน +5

    ചേട്ടാ ചേച്ചി ഒന്നും പറയാൻ ഇല്ല സൂപ്പർ 👌👌

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @AnnaShaju-dc5qd
    @AnnaShaju-dc5qd 2 หลายเดือนก่อน

    Very good message Nighi ❤❤❤

  • @SindhuPriyan-yg5ih
    @SindhuPriyan-yg5ih หลายเดือนก่อน

    ഇവരുടെ വീഡിയോസ് എല്ലാം സൂപ്പർ ❤

  • @geethum4669
    @geethum4669 6 หลายเดือนก่อน +4

    ഈ വീഡിയോ എന്തായാലും സൂപ്പർ നിഗി ചേച്ചി അവസാനം പറഞ്ഞ വാക്കുകൾ സൂപ്പർ .ഇതു പോലെ ഇപ്പോഴത്തെ പെൺകുട്ടികൾ ചിന്തിച്ചാൽ ഒരു അച്ഛൻ അമ്മമാർ തെരുവിലേക്ക് പോവില്ലേ .എന്തായാലും ഈ വിഡിയോ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരു പാഠം ആവട്ടെ .എന്തായാലും നിങ്ങളുടെ എല്ലാം വിഡിയോ സൂപ്പർ ❤.❤❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @salammamathew1317
    @salammamathew1317 6 หลายเดือนก่อน +10

    എത്ര അർത്ഥവത്തായ മെസ്സേജ്. നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ്. എന്നും വീഡിയോ ഇടണം.

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️

  • @DivyamolDevarajan
    @DivyamolDevarajan 6 หลายเดือนก่อน +3

    Othiri istam aaie good message ❤❤❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @sujamenon3069
    @sujamenon3069 6 หลายเดือนก่อน +2

    Super video and climax adipoli 👌👌🥰🥰

    • @sujamenon3069
      @sujamenon3069 6 หลายเดือนก่อน

      ❤️❤️

  • @Sophyboban333
    @Sophyboban333 6 หลายเดือนก่อน +1

    എന്റമ്മോ പൊളി മെസ്സേജ്
    👌🏻👌🏻👏🏻👏🏻

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @aadhilokworld
    @aadhilokworld 6 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞുപോയി 🙏🏻

  • @Lubaiba___
    @Lubaiba___ 6 หลายเดือนก่อน

    Eathayalum pattupavadayil chechi super ❤❤❤❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 หลายเดือนก่อน

    അടിപൊളി നിഗി ❤👌👌

  • @deepapramod2747
    @deepapramod2747 6 หลายเดือนก่อน +2

    മനസ്സിനെ വളരെ സ്പർശിച്ച വീഡിയോ.....നിഗിയുടെ അഭിനയം വളരെ natural ആണ്.ഈ background music ആണ് നിങ്ങളുടെ അവതരണത്തെ കൂടുതൽ മനോഹരമാക്കുന്നത്. സത്യത്തിൽ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു..... നല്ല സന്ദേശങ്ങൾ നൽകുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      ❤️❤️❤️thanku

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u 6 หลายเดือนก่อน +2

    സൂപ്പർ അടിപൊളി 👌👌👌👌👌👌

  • @Shilnas-et8lj32
    @Shilnas-et8lj32 6 หลายเดือนก่อน +3

    Vlog 4 u cheyyunna ella videos poli aannu orupad millions koodatte❤❤🎉

    • @RachuRaziHyzin1122
      @RachuRaziHyzin1122 6 หลายเดือนก่อน +1

      ഇവർക്ക് ഒരു ജാടയും ഇല്ല നല്ല കപ്പിൾസ് ആണ് ഇവർക്ക് ഒരു പാട് ഒരു പാട് million കിട്ടട്ടെ ഓൾ the best❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️thanku

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️ഒരുപാടു നന്ദി 🙏

  • @DeepaDeepa-ly5jk
    @DeepaDeepa-ly5jk 6 หลายเดือนก่อน +1

    Part 2❤❤സുപ്പർ❤❤❤❤ Part 2 സുപ്പർ❤❤❤😊😊

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @jayasreeunni5771
    @jayasreeunni5771 6 หลายเดือนก่อน +3

    Video super 🥳 Namude e nattil penkuttikal e oru prshnm kond ettom vishmikunth ethok eth kalth marumo avo e oru otta issue kond mtram break ay pokun etrayo relationship ollth eni olla generation engilum ethok onn mariyal mathiyrnu 💝

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @SMLCH369
    @SMLCH369 6 หลายเดือนก่อน +5

    സൂപ്പർ. ഇതുപോലെ എല്ലാവരും ആയിരുന്നെങ്കിൽ.👍👍❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @Kichu2363
    @Kichu2363 6 หลายเดือนก่อน

    Superb really heart touching video dears

  • @aminaka4
    @aminaka4 6 หลายเดือนก่อน

    സൂപ്പർ മെസേജ് ആണ്👍👍👍👍

  • @Sangeetha-p2g
    @Sangeetha-p2g 6 หลายเดือนก่อน

    സൂപ്പർ നിഗി 👌👌❤️❤️🥰🥰

  • @swapnasanil9782
    @swapnasanil9782 6 หลายเดือนก่อน +3

    സൂപ്പർ നല്ലൊരു മെസേജ് ആയിരുന്നു

  • @Sulaikha-kl7yf
    @Sulaikha-kl7yf 6 หลายเดือนก่อน

    സൂപ്പർ നിഖി .....😮😮😮

  • @lovelykidslovelykidsvlog
    @lovelykidslovelykidsvlog 6 หลายเดือนก่อน +2

    സൂപ്പർ നീഗി loely🎉🎉👍👍

  • @Sflwer
    @Sflwer 6 หลายเดือนก่อน +1

    Great message 👏😄

  • @sayanthe.s8831
    @sayanthe.s8831 6 หลายเดือนก่อน +1

    നിഗി സൂപ്പർ 👍👍❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @Razuu178
    @Razuu178 หลายเดือนก่อน

    നല്ല വിഡിയോ 🎉

  • @ramshinaramshi
    @ramshinaramshi 6 หลายเดือนก่อน +6

    അരുണേട്ടാ കല്യാണത്തിന്റെ മുന്നെ പെണ്ണിന്റെ കയ്യൊന്നും പിടിക്കല്ല 😀😀😀😀😛😛😛

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน +1

      😄😄കിട്ടിയ ഒരു ചാൻസ് 😄

    • @ramshinaramshi
      @ramshinaramshi 6 หลายเดือนก่อน

      @@vlog4u1987 😀😀😀

  • @jasmigeorgechiriankandath4142
    @jasmigeorgechiriankandath4142 6 หลายเดือนก่อน +1

    Super congrats ,heart touching.

  • @RaseenaKk-v4m
    @RaseenaKk-v4m 6 หลายเดือนก่อน +1

    അടിപൊളി❤❤❤❤

  • @SunithaSajith-mj8wg
    @SunithaSajith-mj8wg 6 หลายเดือนก่อน

    Ayyoda,adipoli.❤❤❤❤❤

  • @ambikakuppadakkath6442
    @ambikakuppadakkath6442 6 หลายเดือนก่อน

    Super. ..adipoli 💯

  • @Sadananadan-s3x
    @Sadananadan-s3x 6 หลายเดือนก่อน +5

    നി ഗിചേച്ചി അമ്മയു ക്കു അഭിനന്ദങ്ങൾ അറിക്കുന്നു

  • @renukakv981
    @renukakv981 6 หลายเดือนก่อน +1

    അടിപൊളി നിഖി ഇത് ഒരു മാതാപിതാക്കൾ ക്ക് പാഠമായിരിക്കട്ടെ

  • @ramsi5479
    @ramsi5479 6 หลายเดือนก่อน

    Good msg 💯🥰🥰🥰👍🏻👍🏻

  • @KannanKs-ng1sl
    @KannanKs-ng1sl 6 หลายเดือนก่อน

    വീഡിയോ കണ്ടു ലാസ്റ്റ് ഒന്ന് കരഞ്ഞുപോയി 👌

  • @Akshayap2012
    @Akshayap2012 6 หลายเดือนก่อน +1

    Ithu kandappol serikkum kannu niranju❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @PrajaeshVp
    @PrajaeshVp 6 หลายเดือนก่อน

    Super vlog aerunnu 😍😍

  • @Jubeshp.j
    @Jubeshp.j 6 หลายเดือนก่อน

    Nigi Chechi dress super 👌👌👌

  • @dineesharatheesh5723
    @dineesharatheesh5723 6 หลายเดือนก่อน +1

    Good msg👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 6 หลายเดือนก่อน +2

    😭😭പാവം എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ പാവം പെൺ കുട്ടികൾ രെക്ഷ പെട്ടേനെ അല്ലേ

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @DevshanM-n8i
    @DevshanM-n8i 6 หลายเดือนก่อน +2

    ഇതേ പോലെ ഓരോ പെണ്ണും പ്രതികരിച്ചാൽ , ഓരോ അമ്മായിഅമ്മയും ഇങ്ങനെ പറഞ്ഞാൽ താനെ സ്വർണ്ണത്തിന്റെ വില കുറയും😂😂😂

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 6 หลายเดือนก่อน +1

    Very good thought. ❤❤❤

  • @sumaguyon1707
    @sumaguyon1707 2 หลายเดือนก่อน

    Nigi polichu

  • @sreevalsang70
    @sreevalsang70 6 หลายเดือนก่อน

    സൂപ്പർ നല്ലൊരു സന്ദേശം❤

  • @Vijayalakshmi-uu5qd
    @Vijayalakshmi-uu5qd หลายเดือนก่อน

    വീഡിയോസ് എല്ലാം കാണാറുണ്ട്

  • @marygreety8696
    @marygreety8696 6 หลายเดือนก่อน

    Enikku ettavum.ishtam ee achane aanu..❤.kanumbo kannu nirayum

  • @sreejaalakkod4254
    @sreejaalakkod4254 6 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടമാണ് ❤❤❤❤

    • @Suryaammus-rj7mt
      @Suryaammus-rj7mt 6 หลายเดือนก่อน +1

      Super ❤❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️❤️

  • @annieoscar6209
    @annieoscar6209 6 หลายเดือนก่อน +1

    Well done.. wonderful message....

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @Jilshavijesh
    @Jilshavijesh 6 หลายเดือนก่อน +2

    അടിപൊളി വീഡിയോ 👍❤️

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @AsmaCm-rw3uq
    @AsmaCm-rw3uq 6 หลายเดือนก่อน +4

    Ninghal cheyyunna Ella veediyoyum super 👌 ❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️❤️

  • @naadinteormakal4443
    @naadinteormakal4443 6 หลายเดือนก่อน +1

    Very good 👍

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 6 หลายเดือนก่อน

    സൂപ്പർ 👌🏿👌🏿👌🏿👌🏿👍🏿👍🏿👍🏿

  • @Annamma-h3o
    @Annamma-h3o 5 หลายเดือนก่อน

    പെണ്ണാണ് ധനം പൊന്നല്ല അത് എല്ലാവരും ചിന്തിക്കേണ്ട ❤❤

  • @shreyasumesh8406
    @shreyasumesh8406 6 หลายเดือนก่อน +2

    Very good message 👍👍

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @ambilimanikuttan9152
    @ambilimanikuttan9152 6 หลายเดือนก่อน

    സൂപ്പർ❤❤❤❤❤❤

  • @shivanisandhya1712
    @shivanisandhya1712 6 หลายเดือนก่อน +1

    Super.❤❤❤

  • @kavitharaju653
    @kavitharaju653 6 หลายเดือนก่อน +2

    Fb il kandu ennalum ithilum kanum ennalalle ningalku preyojanam undavuu❤❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️❤️

  • @jayajose7323
    @jayajose7323 6 หลายเดือนก่อน +3

    Orupadu ishttamayi ee video ❤

  • @anjalisathyiandran2560
    @anjalisathyiandran2560 6 หลายเดือนก่อน +2

    എന്തായാലും കിട്ടിയാലേ പറ്റു...... കിട്ടി കിട്ടി അവസാനം കിട്ടി

  • @hh-wv4bz
    @hh-wv4bz 6 หลายเดือนก่อน +1

    Adipoli chechi ❤

    • @vlog4u1987
      @vlog4u1987  6 หลายเดือนก่อน

      ❤️

  • @rajithaashok2749
    @rajithaashok2749 6 หลายเดือนก่อน

    Natural story ❤❤❤

  • @ranibabu7357
    @ranibabu7357 6 หลายเดือนก่อน

    ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച വിഷയം👌

  • @rajithaashok2749
    @rajithaashok2749 6 หลายเดือนก่อน

    Amma suuuuper ❤❤❤❤❤

  • @remadevikn1838
    @remadevikn1838 6 หลายเดือนก่อน +2

    നല്ല മക്കൾ. ഈശ്വരൻ ചേരും പടി ചേർത്തു.

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 6 หลายเดือนก่อน +3

    നിഗി, അടിപൊളി ഡ്രസ്സ്‌ ആണ്. ഹെയർ സ്റ്റൈൽ നന്നായിട്ട് ചേരുന്നുണ്ട്. ❤❤

  • @farzana7640
    @farzana7640 6 หลายเดือนก่อน +1

    Adioliyayi.ellaverkum.ethoru.msg.ayi❤

  • @n00rjahan80
    @n00rjahan80 6 หลายเดือนก่อน +1

    അടിപൊളി നിഗി മുത്തേ

  • @emilyjacob876
    @emilyjacob876 6 หลายเดือนก่อน +1

    Very good message.

  • @pallavinair2724
    @pallavinair2724 6 หลายเดือนก่อน

    Amma സൂപ്പർ ❤

  • @minimohan5216
    @minimohan5216 6 หลายเดือนก่อน +1

    Innu amma super ❤