Rorschach Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Rorschach Full Movie Review: Watch the video review of the Malayalam film Rorschach directed by Nisam Basheer starring Mammootty in the lead role.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Rorschach #rorschachmovie #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

ความคิดเห็น • 1.1K

  • @monsoon-media
    @monsoon-media  ปีที่แล้ว +138

    What is Rorschach | എന്താണ് റോഷാക്ക്? th-cam.com/video/NlqLC9DMbgQ/w-d-xo.html

    • @AnilKumar-es7gf
      @AnilKumar-es7gf ปีที่แล้ว +7

      സാധാരണയിൽ താഴെ മാത്രം ചിന്താ ശേഷി ഉള്ളവർക്ക് ഈ പടം ഗംഭീരം ആയിരിക്കും പക്ഷേ ചിന്താ ശേഷി ഉള്ളവർക്ക് തല്ലിപ്പൊളി പടവും

    • @Shivdas-nl5pk
      @Shivdas-nl5pk ปีที่แล้ว

      @@AnilKumar-es7gf chinthasheshiyullavarkku Marakkarum, Araattum enginathe padam aayirikkum , onnu paranhutharumo …

    • @pappankumar7021
      @pappankumar7021 ปีที่แล้ว

      @@AnilKumar-es7gf that's y this movie got good profit

  • @rejink
    @rejink ปีที่แล้ว +54

    പ്രായം കൂടും തോറും മികച്ച കഥാപാത്രം എടുത്ത് ചെയ്യുന്ന mamooka ഇരിക്കട്ടെ ഒരു ഉമ്മ

  • @mohammeduwais6300
    @mohammeduwais6300 ปีที่แล้ว +1667

    സിനിമയെ ഇപ്പോഴും explore ചെയ്യുന്ന ചുരുക്കം ചില "യുവതാര"ങ്ങളിൽ ഒരാൾ മമ്മുക്ക ❤️😘

    • @_AmericanPsycho
      @_AmericanPsycho ปีที่แล้ว +8

      😍🤩

    • @pappankumar7021
      @pappankumar7021 ปีที่แล้ว +10

      U R CORRECT

    • @djblend5791
      @djblend5791 ปีที่แล้ว

      Yuva kelavan, onnu podey malavaname

    • @shineshibu4281
      @shineshibu4281 ปีที่แล้ว +19

      Yuva thaaramo😁

    • @gazalvj7354
      @gazalvj7354 ปีที่แล้ว +59

      @@shineshibu4281 chinthakal kond ippozhum yuvav anallo

  • @Sandeep-fh9up
    @Sandeep-fh9up ปีที่แล้ว +144

    ചേട്ടന്റ റിവ്യൂ കേട്ടാലേ ഒരു സമാധാനം ഒള്ളു 🔥🔥🔥...

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT ปีที่แล้ว +293

    പ്രതികാരത്തിന് മുകളിൽ പ്രതികാരം ചെയ്യുന്ന പ്രതികാര സിനിമ ♥️....
    🔥🔥🔥level perfomence♥️
    💕BGM s ഒക്കെ വേറെ ലെവൽ 🔥
    Cinematography is awesome experience 🔥
    Theatrically watch recommended ♥️

  • @Tennz77
    @Tennz77 ปีที่แล้ว +441

    മലയാളത്തിലെ ഏറ്റവും updated ആയ നടൻ.. ഞങ്ങൾക്ക് പഴയ മമ്മൂട്ടിയേ വേണ്ട പുതിയ മമ്മൂട്ടിയേ മതി..

    • @jus-in-bts
      @jus-in-bts ปีที่แล้ว +9

      👍😄

    • @rishiraj2005
      @rishiraj2005 ปีที่แล้ว +18

      അതു കൊള്ളാം

    • @mallumusicspot8849
      @mallumusicspot8849 ปีที่แล้ว +11

      പഴയ മമ്മുട്ടി ആയിരുന്നു സൂപ്പർ 💞💞

    • @Arjuntk98
      @Arjuntk98 ปีที่แล้ว +8

      ath sathyam🥰

    • @vyshagha3747
      @vyshagha3747 ปีที่แล้ว +4

      Agree💯

  • @adhilazeez3192
    @adhilazeez3192 ปีที่แล้ว +604

    ബിന്ദു panicker❤ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാഞ്ഞ നടി.... ❤ കഴിവ് ഉള്ള നടി പക്ഷെ അത് ആരും മനസിലാകില്ല.... റോർഷാക്കിൽ പെർഫോമൻസ് കൊണ്ട് ഞെട്ടിക്കാൻ കൂടുതൽ പങ്ക് വഹിച്ചു❤❤❤🥰 ഗ്രേസ്, ശറഫുദ്ധീൻ, ജഗദീഷ്, മമ്മൂക്ക എല്ലാവരും🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @gopalakrishnank7071
      @gopalakrishnank7071 ปีที่แล้ว +28

      Venda vidham use cheyathe ano Sreekrishnapurathe naksathra thilakkam and Soothradharan il okke different characters cheythath. Bindu panicker ku comedy aanu best suitable. Nalla comedy movies kuranjappol recently movies il active ayilla.

    • @mallumusicspot8849
      @mallumusicspot8849 ปีที่แล้ว +37

      ബിന്ദു പണിക്കർ പണ്ട് മുതലേ ഞെട്ടിക്കുന്ന നടിയാണ്.... പഴയ മൂവി ഒക്കെ ഒന്ന് കാണു 🙏

    • @jincegeorge9400
      @jincegeorge9400 ปีที่แล้ว +12

      New gen aanalee

    • @adhilazeez3192
      @adhilazeez3192 ปีที่แล้ว +18

      @@gopalakrishnank7071 സൂത്രധരന് ശേഷം കൂടുതൽ മികച്ച റോളും അത്യാവശ്യം സ്ക്രീൻ പ്രെസെൻസും കൊടുത്ത മൂവി ആയി തോന്നിയത് കൊണ്ടാണ് പറഞ്ഞത്

    • @nandanavinod9007
      @nandanavinod9007 ปีที่แล้ว +1

      Reviewers oke parayun Bindu panikar nannayit cheythit und en😊

  • @roshu5622
    @roshu5622 ปีที่แล้ว +53

    കാത്തിരുന്ന റിവ്യൂ .. കുറെ തിരഞ്ഞു എന്ത് പറ്റി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എത്തിയല്ലോ സന്തോഷം സുധീഷേട്ടാ.

  • @sanalsanu5751
    @sanalsanu5751 ปีที่แล้ว +226

    ഗംഭീരം...മാറുന്ന സിനിമക്കൊപ്പം മലയാള സിനിമയിൽ നിന്നുള്ള ഒരു ഗംഭീര പ്രോഡക്റ്റ്.. 😍

    • @bijubijutc8345
      @bijubijutc8345 ปีที่แล้ว +1

      Potta bore padam 🙃🙃😇😇😡😡prethavum Mammootty dem idy🤣🤣😂😂🤭🤭

    • @abhijithsabu773
      @abhijithsabu773 ปีที่แล้ว

      മാറി" മാറി" ഇപ്പൊ മലയാളത്തിലു നല്ല സിനിമയേ ഇല്ലാണ്ടായി.....

  • @aadivlog9884
    @aadivlog9884 ปีที่แล้ว +436

    താങ്കളുടെ റിവ്യൂ കേട്ടതിന് ശേഷം മാത്രമേ ഞാൻ സിനിമ കാണാറുള്ളു...
    തീർച്ചയായും ഇത്... 👍

  • @vishnu.bharadwaj
    @vishnu.bharadwaj ปีที่แล้ว +431

    ബിന്ദു പണിക്കർ🔥, ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആൻ്റണി, കോട്ടയം നസീർ കൂടെ ഒരു ഒന്ന് ഒന്നര മമ്മൂക്കയും..!! എഴുത്തിലെ മികവ് എക്സിക്യൂഷണിൽ കൂടി വന്നപ്പോൾ മികച്ച തീയേറ്റർ അനുഭവമായി റോഷാക്..!!

    • @vyshnavmanoj3366
      @vyshnavmanoj3366 ปีที่แล้ว +5

      Asif Ali ille

    • @anirudh6386
      @anirudh6386 ปีที่แล้ว

      ​@@vyshnavmanoj3366 ഇല്ല

    • @subeeshsubi9001
      @subeeshsubi9001 ปีที่แล้ว +2

      @@anirudh6386 ഇല്ലേ 🙄പിന്നെ ടീസറിൽ കാണിച്ചതോ

    • @anirudh6386
      @anirudh6386 ปีที่แล้ว +4

      @@subeeshsubi9001 മുഖമൂടി ഇട്ട ആളെ എവിടെയും കാണിക്കുന്നില്ല

    • @pranavappu7041
      @pranavappu7041 ปีที่แล้ว +3

      ​@@subeeshsubi9001 mukham moodi azhikkunne illa bro. m

  • @adhilazeez3192
    @adhilazeez3192 ปีที่แล้ว +359

    മലയാള സിനിമയിൽ ഇതുപോലെ ഒരു മേക്കിങ് ആദ്യായി ആണ്❤ നല്ല ഒരു visual treat പടം തന്നെ❤ കാലത്തിനൊപ്പം സിനിമകൾ ചെയുന്ന നടൻ❤❤❤ സിനിമയിൽ ഉള്ളവർ എല്ലാം തകർത്ത് അഭിനയിച്ചു, bgm ഹെവി ആയിരുന്നു❤ ക്ലൈമാക്സ്‌😎
    ഇടക്ക് വന്ന ഒരു ഇംഗ്ലീഷ് സോങ് അതും വേറെ ലെവൽ ആയിരുന്നു.......
    ക്ഷമയോടെ കണ്ടാൽ ഒരു സീനും നിരീക്ഷിച്ചു മനസിലാക്കി കണ്ടാൽ നിങ്ങൾക്ക് നല്ല ഒരു സിനിമ കിട്ടും.... It's a absolutely theatre experience movie..... 🔥

    • @apsapaps5603
      @apsapaps5603 ปีที่แล้ว

      വൻ ലാഘു ആണ് ശോകം

  • @saneshgopalan8195
    @saneshgopalan8195 ปีที่แล้ว +25

    മികച്ച experience ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത വിധം. മമ്മൂട്ടി എങ്ങനെ ആണെങ്കിലും മികച്ചതാകും അത് ഇവടെയും ഉണ്ട്. പക്ഷെ ബിന്ദു പണിക്കർ എന്നാ 💥💥

  • @laijuviswan9434
    @laijuviswan9434 ปีที่แล้ว +122

    വേറെ ലെവൽ.. മലയാളം കണ്ടിട്ടില്ല ഇതുപോലെ ഒരു മേക്കിങ്...കിടു ♥️...ഇന്റർനാഷണൽ ലെവൽ മേക്കിങ് 👍👍👍👍👍......

  • @shahidshahz8525
    @shahidshahz8525 ปีที่แล้ว +108

    Postitve റിവ്യൂസ് കൊണ്ട് നിറഞ്ഞടിയ റോഷക്കിനെ കാണാൻ ഇരിക്ക പൊറുതി ഇല്ലാതെ വന്ന് പതിവിന് വിപരീതമായി മൻസൂൺ മീഡിയ ആദ്യ ദിവസം തന്നെ പോയി കണ്ട് റിവ്യൂ ഇട്ടെങ്കിൽ... 🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍

  • @DilahadmM
    @DilahadmM ปีที่แล้ว +117

    ഇന്ന് രാത്രി 9 മണിക്കുള്ള ഷോ കണ്ടു. പടം സ്ലോ ആണെന്ന് അറിഞ്ഞു കൊണ്ടാണ് പോയത് അതുകൊണ്ട് പടം എനിക്ക് വളരെ ത്രില്ലിംഗ് ആയി തോന്നി നല്ലവണ്ണം എൻജോയ് ചെയ്തു ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

    • @nishraghav
      @nishraghav ปีที่แล้ว +4

      താങ്ക്സ്..നാളെ പോവുന്നുണ്ട് പടം കാണാൻ

  • @akhilkumar8697
    @akhilkumar8697 ปีที่แล้ว +4

    മലയാളത്തിൽ പുതിയ ഒരു പരീക്ഷണം. എന്തോ ഇതിന്റെ കഥയുടെ ആഴം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ല. ഒരു ബുദ്ധിജീവി അല്ലാത്തത് കൊണ്ടാകാം... ഒരുപാട് ചോദ്യങ്ങൾ ബാക്കിയായി..
    മമ്മൂക്ക നല്ല മികച്ച പ്രകടനം.
    കുറച്ചധികം ലാഗ് ഉണ്ട്. മൊത്തത്തിൽ,, വലിയ പിടി തരാത്ത ഒരു ഹോളിവുഡ് സ്റ്റൈൽ സിനിമ.

  • @gladyjohn9313
    @gladyjohn9313 ปีที่แล้ว +5

    നന്നായി ഉറങ്ങാം രണ്ടര മണിക്കൂർ

  • @johnwick5719
    @johnwick5719 ปีที่แล้ว +138

    Rorschach : Predictability mathivecholu. Ivide ath elkilla.
    Entry of Mollywood to Next level thriller.
    Benchmark for Mollywood
    Best Revenge Thriller in Mollywood
    Best Psychological thriller in Mollywood

  • @luckylfc5886
    @luckylfc5886 ปีที่แล้ว +83

    നല്ല അടിപൊളി മൂവി🔥🔥റോഷാക്ക് ടെസ്റ്റ്‌ ശെരിക്ക് നടത്തിയത് പ്രേക്ഷകരിലാണ്🔥 നിസാം ബഷീർ uff🔥making ഒരു രക്ഷയുംമില്ല. തീർച്ചയായും തിയേറ്ററിൽ തന്നെ പോയി കാണേണ്ട മൂവി 👍

  • @bepositive2018
    @bepositive2018 ปีที่แล้ว +27

    മമ്മൂട്ടിയുടെ കിടിലൻ പടമാണെന്ന് കേട്ടറിഞ്ഞു പോയി പക്ഷേ ശരിക്കും ഞെട്ടിച്ചത് ബിന്ദു പണിക്കരാണ് 🔥

    • @sandeepb7790
      @sandeepb7790 ปีที่แล้ว +2

      ബിന്ദു പണിക്കരുടെ നല്ല അഭിനയമായിരുന്നെങ്കിലും മമ്മൂട്ടിയെ കവച്ചുവെക്കാൻ അത് മതിയായിരുന്നോ എന്നൊരു സംശയം

    • @nidhinrajan14
      @nidhinrajan14 ปีที่แล้ว

      Yes. Jagatheeshinu visham kodukkunna scene 🤪🔥

  • @rubichanthyckal1284
    @rubichanthyckal1284 ปีที่แล้ว +72

    മമ്മൂക്ക 👑👑🔥🔥

  • @adithyapanackel8239
    @adithyapanackel8239 ปีที่แล้ว +6

    Onnum manasilaayilla kili poya padam

  • @solotraveller10
    @solotraveller10 ปีที่แล้ว +9

    ഇപ്പൊ കണ്ട് ഇറങിയതെ ഉള്ളു. ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്രയും നാളത്തെ മലയാള സിനിമയിൽ പുതിയ ഒരു variety സിനിമ. ഒറ്റ ചോദ്യം മനസ്സിൽ ഇപ്പോഴും നിക്കുന്നു. മമ്മൂട്ടിക് എങ്ങനെ ഈ പ്രായത്തിലും ഇതുപോലെ ഒക്കെ അഭിനയിക്കാൻ സാധിക്കുന്നു എന്നത് അത്ഭുതം തന്നെ ആണ്.അതുപോലെ തന്നെ ബിന്ദു പണികരും🔥

  • @aravindmenon2046
    @aravindmenon2046 ปีที่แล้ว +5

    ഇതൊക്കെ കണ്ട് നിങ്ങൾ കോരിത്തരിച്ചു ഇരിക്കുമ്പോൾ അടുത്ത ഐറ്റം കൂടി ഇറക്കിവിടും "നൻപകൽ നേരത്ത് മയക്കം' 😍

  • @ideenmohammed2184
    @ideenmohammed2184 ปีที่แล้ว +18

    ഈ സർട്ടിഫിക്കേറ്റ് മതി ഈ പടം സൂപ്പർ ഉറപ്പിച്ചോ വെറുതെ പറയുന്ന റിവിയൂസ് അല്ല മൺസൂൺ മീഡിയ 🌷👍🏻

  • @rameshkp2899
    @rameshkp2899 ปีที่แล้ว +59

    Mammukka 🔥🔥

  • @production_art
    @production_art ปีที่แล้ว +56

    പുതുമുഖ സംവിധായകർക്ക് ഇത്രയേറെ അവസരങ്ങൾ നൽകുന്ന നടൻ. അതിൽ വിജയങ്ങളും പരാജയങ്ങളും വന്നു പോയിട്ടുണ്ട്. പക്ഷേ പ്രമുഖ നടന്മാർ പണ്ടത്തെ വിജയ സംവിധായകരോടൊപ്പം മാത്രം നിന്ന് ബോംബുകൾ പൊട്ടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് മമ്മൂട്ടി.
    Roshak കണ്ടു. മമ്മൂട്ടിയും, ബിന്ദു പണിക്കരും അഭിനയത്തിൽ ഞെട്ടിച്ചിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയാകില്ല roshak. എങ്കിലും വ്യത്യസ്ത തരം സിനിമകൾ, making ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് Roshak

  • @mohamedfaizalmk4694
    @mohamedfaizalmk4694 ปีที่แล้ว +46

    Rorschach 🤩 It's a new faces of malayalam film,

  • @jamsheerpk1198
    @jamsheerpk1198 ปีที่แล้ว +52

    Must watch in theater 👌👌

  • @anoop_adoor8278
    @anoop_adoor8278 ปีที่แล้ว +8

    പ്രായമാകുമ്പോൾ അതനുസരിച്ചുള്ള വേഷം തിരഞ്ഞെടുക്കണം സിദ്ധിഖിനെ പോലെ ഒക്കെ .

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +7

    Lag padam average💯

    • @irfanss2210
      @irfanss2210 ปีที่แล้ว

      It is an experimental movie, each viewers should have different openion about it.I have good feel and satisfactory response,But most of them have Average OR Above Average Satisfication 👍.

  • @malluftbeats1898
    @malluftbeats1898 ปีที่แล้ว +25

    Waiting for your review sudish etta ✌️

  • @ansara9245
    @ansara9245 ปีที่แล้ว +59

    ഇക്കയുടെ ഓരോ expression ഉം ഞെട്ടിച്ചു.👌
    Bindu panicker💓
    Hollywood level making❤️..ആ bgm ചെയ്തവൻ ഒരു ഒന്നൊന്നര ലെവൽ ആണ്. Excellent🤩

  • @satheeshp.t8773
    @satheeshp.t8773 ปีที่แล้ว +213

    Excellent movie.. 👏👏 .. Very happy to see the new way and new face of Malayalam movie... Big salute to the entire crew... 🥰🥰🥰

  • @naveenvimal1308
    @naveenvimal1308 ปีที่แล้ว +6

    Logic ഒട്ടും ഇല്ലാത്ത സിനിമ
    1. Uk citizen എങ്ങനെയാണ് ഇത്ര simple aayi സ്ഥലം വാങ്ങി ബിസിനസ്സ് പാർട്ണർ ഒക്കെ ആകുന്നത്??
    2. പ്രതത്തിനോട് പ്രതികാരം!!!
    3. White room torture okke എന്തിനാണ് കാണിച്ചത്??
    വെറും buildup
    4. Wife missing ആണ് എന്ന് പറഞ്ഞാല് ഉടനെ പോലീസ് വിശ്വസിക്കുമോ
    അതും ഒരു UK cistizen??
    6. എന്തിനാണ് Nepal വഴി കാറിൽ വന്നത്??
    എല്ലാം ചുമ്മാ buildup

    • @Luke__antony
      @Luke__antony 3 หลายเดือนก่อน +1

      Budhi illennu manasilayi 😂😂

  • @ajmalb2773
    @ajmalb2773 ปีที่แล้ว +121

    Rorschach An impressive revenge thriller that doesnt follow the tried n tested paths. Slow and steady first half followed by a racy second which will keep you guessing right till the end. A uniquely satisfying experience all together and one of it's kind in Mollywood👏
    Stunning performances from almost entire cast with Mammookka bringing yet again his best. He completely swims into Luke Antony effortlessly and leaves us spellbound at many occasions. Brilliant performance🙏
    Bindu Panicker is the second best of the lot who gets enough sequences to bring her vulnerability on screen. Jagadeesh, Kottayam Nazeer, Grace and Sharafudheen all are solid in their respective roles👍
    Technically superior with excellent work from Nimish Ravi and Midhun. Background scores are one of the USP's of the film. Impressive work from Nisam who's treatment is going to be discussed for long.
    Overall a new experience for Malayali audience who always looks for varities and this is exactly what they promised. With Mammootty at his best this one is definite to work with its audience👍

    • @FabiSalam
      @FabiSalam ปีที่แล้ว +1

      aww..what an explanation 🔥🔥🔥

    • @bj54613
      @bj54613 ปีที่แล้ว +1

      Your reviews are absolute f…..ng spoilers . Have some respect to the viewers !!!!

    • @keepgoing6430
      @keepgoing6430 ปีที่แล้ว +1

      Luke killed Dileep on spot, who was he chasing ?? Sujatha? Dileep wife ?? 🤔 the why he married ??

  • @moideencalicut5103
    @moideencalicut5103 ปีที่แล้ว +26

    ഒരു രക്ഷയുമില്ല.. Kidu🔥🔥🔥🔥

  • @phenomenal__one8529
    @phenomenal__one8529 ปีที่แล้ว +15

    ഒരു explanation വീഡിയോ കൂടി പ്രതീക്ഷിക്കുന്നു ☺️

  • @royal1068
    @royal1068 ปีที่แล้ว +59

    New generation എത്രെ കഴിവുള്ള ആളുകൾ വന്നാലും പഴയ generationil ഉള്ളവർ തന്നെ ഇപ്പോഴും ഒരുപടി മുന്നിൽ

  • @rintodavis4392
    @rintodavis4392 ปีที่แล้ว +32

    First time in malayalam movie. Excellent movie

  • @therealfeke
    @therealfeke ปีที่แล้ว +20

    എല്ലാവരും പറയുന്ന പോലെ അത്ര ത്രില്ലിംഗ് ഒന്നും ഇല്ല. മറ്റു ഭാഷകളിൽ അധികം psychological thriller kanathavarkku ithoru ഗംഭീരം ആയിരിക്കും. മറ്റു സിനിമാ nokkuvanel, ഇത് 4/10 മാത്രം ahn.
    Oru director enna രീതിയിൽ direction um, നടന്മാർ എന്ന രീതിയിൽ 100% അഭിനയിച്ചു തകർത്തു. പക്ഷേ story valare cliche ayi enikku തോന്നി.
    Story predictable ആയിരുന്നു.
    ഈ പടം ഇഷ്ടപെട്ട കുറച്ചു പേരോട് ഞാൻ കഥ ചോദിച്ചപ്പോൾ, അവർക്ക് കൃത്യമായി കഥ മനസ്സിലായില്ല. പിന്നെ ചുമ്മാ aahn ee cinema പറ്റി പോക്കിയടിക്കുന്നത്. ഇത് എൻ്റെ പേഴ്സണൽ opinion ahn. Enikku ee cinema പറയുന്ന അത്ര സൂപ്പർ ആയി തോന്നിയില്ല.
    മമ്മൂട്ടി ഫാൻസ് എന്നെ പഞ്ഞിക്കിടല്ല്

    • @saifudheensaifu9713
      @saifudheensaifu9713 ปีที่แล้ว +1

      Story പോരാ അതന്നെ എനിക്കും തോന്നിയത്

    • @ajithasree3211
      @ajithasree3211 ปีที่แล้ว

      🤣🤣

  • @muhammadshafeeq1808
    @muhammadshafeeq1808 ปีที่แล้ว +14

    നമ്മൾ ഇപ്പോഴും പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് പറയുമ്പോൾ ഈ മനുഷ്യൻ ഒരു അത്ഭുതം ആണ് മമ്മൂട്ടി ഇപ്പോഴുള്ള മമ്മൂട്ടി മതി അദ്ദേഹം ഓരോ സിനിമയും ഈ എഴുപത്തി ഒന്നാം വയസ്സിലും വിസ്മയിപ്പിക്കുന്നു മമ്മൂക്ക ❤❤❤❤👌👌👌👌

  • @dijesh.sdijesh7214
    @dijesh.sdijesh7214 ปีที่แล้ว +33

    mammookka the real legend

  • @AnilKumar-es7gf
    @AnilKumar-es7gf ปีที่แล้ว +5

    സാധാരണയിൽ താഴെ മാത്രം ചിന്താ ശേഷി ഉള്ളവർക്ക് ഈ പടം ഗംഭീരം ആയിരിക്കും പക്ഷേ ചിന്താ ശേഷി ഉള്ളവർക്ക് തല്ലിപ്പൊളി പടവും

    • @anuragmurali3842
      @anuragmurali3842 ปีที่แล้ว +3

      നേരെ തിരിച്ച് പറ

  • @ShihabEntertainment
    @ShihabEntertainment ปีที่แล้ว +57

    Great thriller 🔥
    വിചാരിച്ചതിലും കൂടുതല് തന്നു മമ്മൂക്ക & ടീ
    🤗👌👌😘

  • @sajeevpathiyil1500
    @sajeevpathiyil1500 ปีที่แล้ว +3

    തളളി മറക്കാതെടാ mire. Below avg movie. അതു മതി, അധികം decoration ഒന്നും വേണ്ട.

  • @basheerc.h6038
    @basheerc.h6038 ปีที่แล้ว +41

    മലയാള സിനിമ ഹോളിവുഡ് ലെവലിലേക്ക് അല്ല അതുക്കും മേലെ...
    നിസാം ബഷീർ നിങ്ങ... പുപ്പുലിയാണ്
    ബിന്ദു പണിക്കർ 😘😘😘👌.
    മലയാള സിനിമയിൽ ഇതുപോലൊരു ഐറ്റം ആദ്യം.
    .. റോഷാക്കിലൂടെ മലയാള സിനിമ ലോകനിലവാരത്തിൽ ചർച്ച ചെയ്യപ്പെടട്ടെ..
    👌🔥🔥

  • @rohithunni2885
    @rohithunni2885 ปีที่แล้ว +4

    Oru karyathil maatram agree..ella artistinte kidlan perfmnce aayrnu..espclly mammuka at this age......but other than that there is nothing entertainment element in the movie...kure neram engage cheyth vekkunu allathe in the end it falls flat & meaningless.....

  • @Shreya76541
    @Shreya76541 ปีที่แล้ว +64

    Living legend 🙏 with outstanding makers , history 💥💥💥

  • @mohammedabseer1425
    @mohammedabseer1425 ปีที่แล้ว +135

    Oru slow pace psychic movie with a lot of mysteries 👌👌🔥🔥..Kudos to the whole team and when it comes to acting Bindu paniker, Grace, Jagatheesh as always Mammooka hats off👏👏👏. Interesting theatre experience with really good sync sound and bgm

  • @nishabuchaliyam
    @nishabuchaliyam ปีที่แล้ว +7

    പറയാൻമാത്രം ഒന്നും ഇല്ല , കൂടുതൽ ഹൈപ് ഒന്നും കൊടുക്കേണ്ട മാഷേ..

  • @ziasavan138
    @ziasavan138 ปีที่แล้ว +56

    Rorschach സ്പെല്ലിങ് 2വട്ടം വീണ്ടും വീണ്ടും നോക്കി എഴുതിയവർ ഉണ്ടോ 😃😃

  • @GLX822
    @GLX822 ปีที่แล้ว +4

    പടം കണ്ടു.
    ഇഷ്ടപ്പെട്ടില്ല.
    കാരണങ്ങൾ ഒത്തിരിയുണ്ട്.

  • @user-jn9sc3mv8c
    @user-jn9sc3mv8c ปีที่แล้ว +6

    സുധിഷ് ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. എഡിറ്റിങ്ങിൽ ദയനീയ പരാജയം,. ആടിനെ പട്ടിയാക്കുന്ന സിനിമ. ഇങ്ങനെയും ഒരു.....

    • @tj5238
      @tj5238 ปีที่แล้ว

      😂😂

    • @tj5238
      @tj5238 ปีที่แล้ว

      😂😂

  • @jobyperumpalam8174
    @jobyperumpalam8174 ปีที่แล้ว +18

    Waiting for the real review🥰🥰🥰🥰

  • @ignbeastyt
    @ignbeastyt ปีที่แล้ว +39

    മമ്മൂക്ക💥❤️

  • @haitech5864
    @haitech5864 ปีที่แล้ว +4

    നല്ല സിനിമ പറഞിട്ട് കാണാൻ പോയതാ പൊട്ടാ പടം മനുഷ്യനെ പറ്റിക്കാൻ ഇറക്കിയത്

  • @mohammedsalih5778
    @mohammedsalih5778 ปีที่แล้ว +2

    എന്തിനാ കോടികൾ മുടക്കി ഓരോരുത്തർ പടം എടുത്തു മുടിയുന്നത്, രോഷാക്ക് കാണൂ എന്ത് സുന്ദരമായ ലൊക്കേഷൻ എത്ര സിമ്പിൾ, അതിലെ മ്യൂസിക് പലരും പുകഴ്ത്തി പറയുന്നത് കേട്ടു പക്ഷെ എന്റെ അഭിപ്രായം നേരെ മറിച്ചാണ് ബിജിഎം ശബ്ദമുഖരിതം അല്ലെങ്കിൽ എന്താ കുഴപ്പം. Anyway a very very good movie in all sense

  • @samms448
    @samms448 ปีที่แล้ว +58

    സാഹചര്യം മാറുന്നു . കഥ മാറുന്നു നായകൻ വില്ലൻ ആവുന്നു വില്ലൻ നായകൻ ആവുന്നു കാലഘട്ടം മാറുന്നു മാറാത്തത് മമ്മൂക്ക മാത്രം ആണ്‌ 🔥🥰 അദ്ദേഹത്തിന്റെ സിനിമയോട് ഉള്ള ആർത്തി ആണ് 🥰 അഭിനിവേശം ആണ്‌ 🔥

    • @udaifmuhammed
      @udaifmuhammed ปีที่แล้ว

      🫡❤

    • @apsapaps5603
      @apsapaps5603 ปีที่แล้ว +1

      ചളി പറയരുത് pls

    • @randomchoose5214
      @randomchoose5214 ปีที่แล้ว

      @@apsapaps5603 😀

    • @samms448
      @samms448 ปีที่แล้ว +3

      @@apsapaps5603 2k kid spotted 🤣

  • @rafeeqrafeeq4317
    @rafeeqrafeeq4317 ปีที่แล้ว +23

    ആരെന്തു പറഞ്ഞാലും നിങ്ങൾ പറഞ്ഞാലേ എനിക്കൊരു സമാധാനൊള്ളു... ☺️☺️

  • @shahulhameed-eu5vo
    @shahulhameed-eu5vo ปีที่แล้ว +31

    ഈ അടുത്തിടെ ചെയ്ത പടങ്ങൾ എല്ലാം ഹിറ്റ് അടിച്ചു മമ്മൂക്ക മുന്നേറുകയാണ്🔥🔥🔥love u mammookka ❤️❤️

    • @vertexmedia19
      @vertexmedia19 ปีที่แล้ว

      Andi enittu podee

    • @jes-1
      @jes-1 ปีที่แล้ว +4

      @@vertexmedia19 കുരു പൊട്ടി ഒലിക്കുന്നു... തുടച്ചേക്ക്.......

  • @ajmalkhanbadarudeen187
    @ajmalkhanbadarudeen187 ปีที่แล้ว +19

    A new experimental film from malayalam industry...hats off all the crews behind the movie.Every actors and actress have a space for their performance.Brilliant cast.Bindu Panicker, jagadeesh,Grace Antony, Sharafudeen,Kottayam naseer and all others excellent performance.Mammootys new face of act...nothing to say...Once a King always a King 👍👍👍

  • @shafijamohmd6670
    @shafijamohmd6670 ปีที่แล้ว +38

    ഒരുപാട് പേരുടെ റിവ്യൂ കണ്ടു, പക്ഷെ താങ്കളെ വെയ്റ്റ് ചെയ്യുകയായിരുന്നു 👍🏻

  • @Cinema_niroopakan
    @Cinema_niroopakan ปีที่แล้ว +3

    ഇതാ ഇവിടെ വരെ എന്ന പഴയ പ്രതികാരകഥയ്ക്കു ശേഷം ഒരു പുതിയ പ്രതികാരകഥ കൊള്ളാം
    ലുക്ക് ആന്റണി എന്ന പേരു് കൊടുത്താൽ മതിയാകും
    റോഷാക്ക് ഈ പേരുമായി യാതൊരു ബന്ധവുമില്ല

  • @adhuusworld430
    @adhuusworld430 ปีที่แล้ว +37

    വേറെ ലെവൽ പടം🔥🔥🔥🔥🔥

    • @haitech5864
      @haitech5864 ปีที่แล้ว

      ഊമ്പിയ സിനിമ പൊട്ടാ പടം

  • @alvomoto8275
    @alvomoto8275 ปีที่แล้ว +38

    Mammootty surprises me yet again. ufff 🔥🔥🔥
    Bindu panicker oh my goodness... 😍
    Each and every character superb...👌👌
    Direction, story, screenplay, cinematography, artwork, camera, stunt, music and bgm all department super.. International Stuff...👏👏
    Worth every penny.
    Mammookka.... you are really the Greatest Of All Time. Thank you for this....🙏🙏🙏

  • @Shiza581Vlog
    @Shiza581Vlog ปีที่แล้ว +58

    ആടിത്തീർക്കാൻ ഇനിയും എത്ര വേഷങ്ങൾ മമ്മൂക്ക 🙏👍
    ആർത്തിയാണെനിക്ക് പണത്തോടല്ല സിനിമയോട് 👍👍👍👍

  • @johnwick5719
    @johnwick5719 ปีที่แล้ว +23

    Rorschach👑 🥵💥🔥

  • @b.muhammednavaz3078
    @b.muhammednavaz3078 ปีที่แล้ว +14

    71ലും പുതുമ തേടുന്ന നടനം.. മമ്മുക്ക ❤❤

  • @anishkumar-cg3uj
    @anishkumar-cg3uj ปีที่แล้ว +18

    I saw today morning...one time watchable..excellent location & bgm...

    • @Shreya76541
      @Shreya76541 ปีที่แล้ว +3

      Not one time watchable , more observable making , more to find out

  • @muhsii1
    @muhsii1 ปีที่แล้ว +108

    Padathintha Ettavum valya Advantage Athintha Making and Bgm thannea 👌.... Perfomance was Really Outstanding 🔥👌

  • @ABIRAJ21
    @ABIRAJ21 ปีที่แล้ว +5

    നിലവിലെ മമ്മൂട്ടിയാണ് മികച്ചത്... My IDOL.... My GOAT❤️💎

  • @Snehasatheesan1998
    @Snehasatheesan1998 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഈ movie എനിക്ക് ഒട്ടും ഇഷ്ടമായില്ല. ഒരു പക്ഷെ ഈ സിനിമ ആസ്വദിക്കാനുള്ള കഴിവ് എനിക്കില്ലാഞ്ഞിട്ടാവും🥴🥴🥴

  • @sharafuckscks1837
    @sharafuckscks1837 ปีที่แล้ว +8

    ഇപ്പോൾ സമയം 3 ഇപ്പോൾ കണ്ടു വന്നു പെരിന്തൽമണ്ണ പ്ലാസയിൽ നിന്നും 🔥🔥🔥പൊളിച്ചു ഐറ്റം ഇതുവരെ കാണാത്ത 🙏🙏

  • @anishpi3658
    @anishpi3658 ปีที่แล้ว +12

    കിടിലൻ ഇമോഷണൽ ത്രില്ലെർ 🔥 BGM , acting , Story 🔥🔥

  • @sandeepb7790
    @sandeepb7790 ปีที่แล้ว +3

    സിനിമയിൽ എനിക്ക് ഏറ്റവും ക്ലിക്കായത് ഷറഫുദീന്റെ ക്യാറക്ടർ ആയിരുന്നു ഗംഭീരമായി ചെയ്തിട്ടുണ്ട്💓

  • @ajaybiju2614
    @ajaybiju2614 ปีที่แล้ว +6

    കണ്ടിട്ട് വന്നതേയുള്ളു സിനിമ 👌 ഇങ്ങനെ ഒരെണ്ണം മാലയളത്തിൽ ഇത് വരെയും ഉണ്ടായിട്ടില്ല

  • @kvsurdas
    @kvsurdas ปีที่แล้ว +3

    ഇതൊക്ക കണ്ടു മോഹൻലാൽ പഠിക്കണം..
    ഔട്ട്ഡേറ്റഡ് ഐഡിയാസുമായി നടക്കുന്ന പഴയ ആളുകളുമായി നടക്കാതെ ഇതു പോലുള്ള യുവതലമുറയുടെ ചിത്രങ്ങൾക്ക് ഡേറ്റ് കൊടുത്തു ധൈര്യമായി അഭിനയിക്കാൻ കഴിയണം...
    ആദ്യം സ്വയം തീരുമാനങ്ങൾ എടുക്കണം...
    " മറ്റുള്ളവർ " അല്ല...
    3.5 /5

  • @safvanmuthu9408
    @safvanmuthu9408 ปีที่แล้ว +163

    എല്ലാം ഒന്നിനൊന്നു മെച്ചം..❤❤💯👌
    മലയാളത്തിൽ ആദ്യമായിയാണ് ഇങ്ങനൊരു പടം കാണുന്നെ ❤👌
    തിയറ്ററിൽ നിന്നും തന്നെ കാണേണ്ട ഐറ്റം ആണ് 💯💥

    • @rakeshjancy
      @rakeshjancy ปีที่แล้ว +3

      50 dhs പോയിക്കിട്ടി

    • @arshikkk28
      @arshikkk28 ปีที่แล้ว +6

      @@rakeshjancy bettiyita baayathand kandittaanno

    • @azharsadique1104
      @azharsadique1104 ปีที่แล้ว +2

      Enthina bro mosham cinema promote cheyynne..40 dhs poyi kitti ningal kodknn hope kandittan aalkar padam kaanunne 40 dhs =840 rs..worst movie...

    • @rakeshjancy
      @rakeshjancy ปีที่แล้ว

      @@arshikkk28 ഒന്നുപോടോ ഇവിടെ fan fight ന് പറഞ്ഞതല്ല ഉള്ളകാര്യം പറഞ്ഞതാണ്

    • @arshikkk28
      @arshikkk28 ปีที่แล้ว

      @@rakeshjancyenthayalum moochante athra beroolla bayathand

  • @sreenathp1846
    @sreenathp1846 ปีที่แล้ว +35

    കിടു പടം 😍🔥

  • @VIBINKNAIR
    @VIBINKNAIR ปีที่แล้ว +2

    Me hoom moosa yil SG yude actingine പറ്റി ഒരക്ഷരം മിണ്ടാത്ത ആൾ ആണ് , ഇപ്പൊ മമ്മൂക്കയുടെ actingine പൊക്കി അടിക്കുന്നത് , പടം avg ആവും , but performance ആരുടെ ആയാലും അത് ഒരേ പോലെ പരാമർശിക്കാൻ ഇനി എങ്കിലും സാധിക്കട്ടെ

  • @hyderksd5436
    @hyderksd5436 ปีที่แล้ว +11

    Hollywood ലെവൽ മേക്കിങ് 🔥 ഒരു 71കാരന്റെ അഴിഞ്ഞാട്ടം 🔥 വല്ലാത്ത ഒരു തീയേറ്റർ experience 🔥 എല്ലാം കൂട്ടി പറഞ്ഞാൽ കിടിലം 🔥🔥🔥

    • @AneeshPonnan
      @AneeshPonnan ปีที่แล้ว

      😂😂😂😂😂

    • @divyachandran7676
      @divyachandran7676 ปีที่แล้ว +1

      @@AneeshPonnan Ithil Mammootty marichad ano

  • @humanbeing16
    @humanbeing16 ปีที่แล้ว +2

    പടം കണ്ടു. കാസ്റ്റിംഗ് സൂപ്പറായിട്ടുണ്ട്. മലയാളത്തിൽ ഇങ്ങനൊരു മൂവി കണ്ടിട്ടില്ല. മമ്മൂക്കയുടെ പെർഫോമൻസ് 👌. പക്ഷെ തൊടക്കം മുതൽ അവസാനം വരെ നല്ല ലാഗാണ്, അത്രയ്ക്ക് പിടിച്ചിരുത്തുന്ന മേക്കിങ് അല്ല. പിന്നെ ഫാൻസ്‌ പൊട്ടന്മാരുടെ ഹൈപ്പ് കണ്ടിട്ട് ഒരു പടവും കാണാൻ പോകരുത്. പടം കാണുക, എൻജോയ് ചെയ്യുക സ്വന്തമായി analyse ചെയ്യുക, that's all.
    My rating: 3/5

  • @albingeorge301
    @albingeorge301 ปีที่แล้ว +58

    Excellent movie 😍👌

  • @afb5487
    @afb5487 ปีที่แล้ว +31

    One of the best films of recent times!

  • @muhammadafiyanbilal6492
    @muhammadafiyanbilal6492 ปีที่แล้ว +17

    ഒറ്റപേര് 🔥🔥മമ്മൂക്ക

  • @muneermuneer3334
    @muneermuneer3334 ปีที่แล้ว +16

    Elllavarum positive response vere level padam super film

  • @Jaseemrameeshn
    @Jaseemrameeshn ปีที่แล้ว +3

    മലയാള സിനിമയിലെ മികവുറ്റ സംവിധായകർക്കിടയിലേക്ക് ഒരാൾ കൂടി തന്റെ കസേര വലിച്ചിട്ടിരിക്കുന്നു.
    Nisam Basheer....!!!💥💥💥💥💥

  • @shahanazbabu9488
    @shahanazbabu9488 ปีที่แล้ว +18

    മികച്ച പ്രകടനങ്ങൾ ,ഛായാഗ്രഹണം ,പശ്ചാത്തല സംഗീതം ,മികച്ച വിഷ്വലുകൾ മസ്റ്റ് വാച്ച് തിയറ്റർ

  • @jince2914
    @jince2914 ปีที่แล้ว +31

    Super movie 💥💥

  • @arshavinu3241
    @arshavinu3241 ปีที่แล้ว +1

    ഈ സിനിമ ഞാൻ കണ്ടു....ഞാൻ പഠിച്ച ഒരു പാഠം ...ഒരുകിലും യൂട്യൂബ് reviewsഉം ഫാൻസിന്റെ കമെന്റും കേട്ട് ഒരു സിനിമ പോയി കാണരുത്...

  • @shasafwan2343
    @shasafwan2343 ปีที่แล้ว +11

    Mammootty 🔥 next oskar award goes to mammootty

    • @lijuhearts
      @lijuhearts ปีที่แล้ว +1

      😆😆😆😆 Oscar ennu ezhuthan padikkede,.. Oscar 😆😆😆 kittum Nokki irunno

  • @malayalam1
    @malayalam1 ปีที่แล้ว +2

    - Why was so much detailing done on the dead guy’s memory
    - Like mammoty was flying after imagining beatings from him. Tried to fool viewers to get confused n think there was a ghost. Even punches hitting face n body were shown. He was flying after getting hit. Those shud hv been more natural
    - The villains glitch like memory appearing when his wife was angry + it went away afraid when mammoty tried to hit her head. What was that ?
    - Many assumptions to suit the story.
    - Like the police force being too lazy to check the passport and details of mammoty n wife with their central team. They cud hv easily known that the wife died when they were abroad
    - The case was dragging yet only the details were known to one police officer. They didnt feel to escalate the investigation even after the murder of the villains father who just got money from mammoty n check details abt mammoty’s whereabouts abroad
    - A simple dog search cud hv lead the police to the villains house during both the murders - first one n then that of a police guy
    - A weak story is OK, no story is perfect. But the overhyped scenes are the issue. They shudnt do that to dupe us into thinking there is something big at play, only feel cheated later

  • @prabhup2131
    @prabhup2131 ปีที่แล้ว +6

    Waiting for your review bro

  • @arjunram7876
    @arjunram7876 ปีที่แล้ว +2

    സത്യസന്ധമായി പറയട്ടെ...ഒരു പൈസക്ക് ഇല്ല ഈ പടം .ഞാൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ്..ഇക്കയുടെ അഭിനയം നല്ലത് തന്നെ..പക്ഷെ ഒരു ശരാശരി മലയാളിക്ക് 3 വട്ടം എങ്കിലും കണ്ടാലേ എന്തെങ്കിലും ഒക്കെ മനസ്സിലാകൂ..ഞാൻ ശരാശരിക്കാരൻ ആണെന്ന് പറയുന്നില്ല..ഞാൻ ചങ്ങനാശ്ശേരി അഭിനയായിൽ കണ്ടിട്ടു ഇപ്പൊ വീട്ടിൽ വന്നു കേറിയിട്ടാണ് ഇതു പറയുന്നത്..75 ശതമാനം ആൾക്കാരും ഉറക്കമായിരുന്നു..ഒരു പാട് പോസിറ്റീവ് reviews കണ്ടിട്ടാണ് ഞാനും പോയത്..ഇത്രേം എങ്കിലും പറയണം എന്ന് തോന്നി..🙏🙏🙏

  • @rsd1923
    @rsd1923 ปีที่แล้ว +28

    Mammokka ❤️❤️❤️❤️❤️

  • @abhijithak5445
    @abhijithak5445 ปีที่แล้ว +6

    Ithuvare padam kaanathe review kaanan vannorundo.......🙂

  • @nikhilxavier6410
    @nikhilxavier6410 ปีที่แล้ว +2

    *Rorschach*
    സിനിമ Slow Pace ആണെങ്കിലും 2nd Half തുടക്കത്തിൽ കുറച്ച് Lag തോന്നിയതും, പിന്നെ ചില കാര്യങ്ങളിൽ ഒരു വ്യക്തത ആയില്ല എന്നതും (ചിലപ്പോൾ എനിക്ക് മാത്രമാകാം) മാറ്റിനിർത്തിയാൽ മലയാളത്തിൽ അങ്ങനെ കണ്ട് പരിചയമില്ലാത്ത പുതുമയുള്ള മേക്കിങ് സ്റ്റൈലുള്ള, നല്ല തിയേറ്റർ എക്സ്പീരിയൻസുള്ള, വല്ലപോഴും മാത്രം സംഭവിക്കുന്ന ഒരു സിനിമ.
    🔥👏🏾👏🏾👏🏾

  • @johnwick5719
    @johnwick5719 ปีที่แล้ว +6

    New Treatment for Mollywood thrillers 🥵