മാപ്പ് പറഞ്ഞതുകൊണ്ട് ക്ഷമിച്ചു.. അത് കഴിഞ്ഞ് നല്ല രീതിയിൽ ഉള്ള friends ആയി തുടരുന്നു എന്ന് പറഞ്ഞു. അപ്പൊ പിന്നെ ഇപ്പൊ ഇത് പറയുന്നതിന്റെ ഉദ്ദേശം മനസിലാവുന്നില്ല...
@@nohmore4 അവന്റെ fame ഉപയോഗിച്ച് charity ചെയ്യാൻ കൊള്ളാമായിരുന്നു അല്ലേ??.. അവൻ ചെയ്ത പ്രവർത്തി ഇഷ്ടം ആയില്ലെങ്കിൽ പിന്നെ എന്തിനു അയാളോട് കൂട്ട് കൂടാൻ പോയി??
അയാൾക് തെറ്റു പറ്റി ആയാൾ മാപ്പും പറഞ്ഞു പിന്നെ നിങ്ങൾ ഒരുമിച്ചു ഇപ്പോഴും ചാരിറ്റി ചെയ്യുന്നു ഇ ടൈമിൽ അത് പറഞ്ഞു കോംപ്രമൈസ് ചെയർന്നു വെറുതെ ചാനൽ കാർക്ക് content അത്രെ ഒള്ളു ഇനി
ആ പുള്ളിക്കാരി (സോണിയ മൽഹാർ ) ആണെങ്കിൽ ee ചെയ്തത് തെണ്ടി ത്തരം ആയിപോയി. അവര് കഴിഞ്ഞ ദിവസം ചാനലുകളിൽ വന്നിരുന്നു പറഞ്ഞതാണ് അന്നേ ആ നടൻ സോറി പറഞ്ഞു അത് തീർത്തതാണ് എന്ന്. എന്നിട്ട് ഇപ്പോ അതും കുത്തി പൊക്കികൊണ്ട് വന്നിരിക്കുന്നു. എന്തിനാ ee ചീപ്പ് പബ്ലിസിറ്റി 😏
😂😂😂 we see a saint here , who just woke up after many years realise she was being misused 😂😂😂... Need to get an award for all these characters who are barking now ...
എന്തായാലും ഇയ്യാൾ അങ്ങനെ ചെയ്തു ക്ഷമയും പറഞ്ഞു നിങ്ങൾ ക്ഷമിക്കയും ചെയ്തു നിങ്ങടെ ചാരിറ്റിക്ക് പിന്തുണയും ചെയ്തു പിന്നെ നിങ്ങൾ ഇങ്ങനെ പറയുന്നതിലും പരാധിപ്പെടുന്നതിലും ഒക്കെ എന്ത് അർത്ഥമാണ് ഉള്ളത് അയ്യാളെ നാറ്റിച്ചു . പിന്നെ ചാനലിന് ആഘോഷിക്കാനായി . കഷ്ടം
എന്ത് തേങ്ങയ ഈ പറയുന്നത്. കെട്ടിപിടിച്ചോ? പിടിച്ചു പിന്നീട് കേറി പിടിച്ചോ? ഇല്ലാ ഇപ്പോൾ പിടിക്കാറുണ്ടോ? ഇല്ലാ ഇപ്പോൾ കോൺടാക്ട് ഉണ്ടോ? ഉണ്ട് നിങ്ങൾ ഫ്ട്രണ്ട്സ് ആണോ? അതെ എന്നാൽ എന്തിനു വന്നു പരാതി പറയുന്നു 😂😂
See bro. J10 apologised, doesn't mean she has accepted the apology. In addition, this is a good opportunity to come out. Previously, it's tough being a lady in male dominated world, cinema especially is even more toxic. Maybe she was waiting for a chance.
Thangal orikkalum നല്ല ഒരു വ്യക്തി ആണെന്ന് parayan kazhiyilla. Ethrayum naal നല്ല suhrutukkal ആയി erunnittu eppol ayalude familye പോലും orkkathe ക്ഷമ ചോദിച്ചതിന്നു ശേഷം moshamayi പിന്നെ ഉണ്ടായിട്ടില്ലാത്ത sahacharyathil eppol ethu പറഞ്ഞത് വളരെ മോശം.
അയാളുടെ ഇന്റർവ്യൂവിലെ ഓവർ നന്മയും, സംസാരവും എല്ലാം ഫേക്ക് ആണ്. പിന്നെ, ഒന്നിൽ കൂടുതൽ പേർ ഇത് പറഞ്ഞല്ലോ. വെറുതെ പറയുന്നത് ആണെങ്കിൽ കുഞ്ചാക്കോ, പൃഥ്വി, ടോവിനോ തുടങ്ങി എല്ലാവരെയും പറയാല്ലോ. ഇയാളെ മാത്രം പറയുന്നത് വെറുതെയൊന്നും ആകില്ല എന്നാണ് ന്യൂസ് കേൾക്കുമ്പോൾ തോന്നുന്നത്.
Please excuse him. Otherwise it ruine his career and family. ജനം മാപ്പ് നൽകട്ടെ. ഒര് അബദ്ധം പറ്റി. മാപ്പ് പറഞ്ഞു. ഇതിലും വലിയത് മാളത്തിൽ ഉള്ളപ്പോൾ ഇത് കാര്യമാക്കണോ?
വല്ല്യ പുള്ളിയാണ് പച്ചേ ആർക്കും അറിയില്ല അറിയിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്നു. അവിടെ ആരെങ്കിലും നശിക്കുമോ എന്നൊന്നും നോക്കുന്നില്ല. പശേ ജയസൂര്യക്ക് ഇതു കിട്ടണം ഈ സാധനത്തി നെ പിടിക്കാൻ പോയില്ലേ. അതിന് എന്റെ വക ഒരു തൊഴി ടിഷ്കാ--- 😂😂
Ntho angottu vishwasikkaan oru ithu .. sherikkum oLla peeddaNm alla ee paRayunna onnum.. ithokke we normal world face chythittoLla kaaryangaL aaNu . Say yes to yes n no to no... Allaathe comment adichathum onnu thottathum okke peeddaanm aayttu paRayaan poya ... PaNdu school il pokumbo bus il kuthunnavare thirichu safety pin vechu kuthi porunna kaalam thottu we face it n move on...
സിനിമാക്കാർക്ക് കെട്ടിപ്പിടുത്തവും ഉമ്മവെപ്പുമൊക്കെ ഒന്നുമല്ല. ഓരോ celebrity കല്യാണമൊക്കെ കാണാറുണ്ടല്ലോ. പക്ഷെ ഈ സ്ത്രീ എന്ത് ഭാവിച്ചാണ് ഇപ്പോൾ ഈ കഥയൊക്കെ വിളമ്പുന്നത്. പണ്ട് അയാൾ ഒന്ന് hug ചെയ്ത് interested ആണോ എന്ന് നോക്കി. അപ്പോൾ തന്നെ Sorry യും പറഞ്ഞു. ശേഷം അയാ ളോടൊപ്പം ചാരിറ്റി പരിപാടിക്കൊക്കെ പോകാൻ ഇവർക്ക് യാതൊരു ഉളുപ്പുമില്ലായിരുന്നു. എന്നിട്ട് ഇപ്പോൾ പ്രശസ്തിക്ക് വേണ്ടി അല്ലെ ജയസൂര്യയെ നാറ്റിക്കുന്നത്!!. ഇത് വേണ്ടായിരുന്നു.
മാപ്പ് പറഞ്ഞതുകൊണ്ട് ക്ഷമിച്ചു.. അത് കഴിഞ്ഞ് നല്ല രീതിയിൽ ഉള്ള friends ആയി തുടരുന്നു എന്ന് പറഞ്ഞു. അപ്പൊ പിന്നെ ഇപ്പൊ ഇത് പറയുന്നതിന്റെ ഉദ്ദേശം മനസിലാവുന്നില്ല...
Athe
Ini aarum chathiyil pedaruth . Enna udhesam aayikoode
അല്ല ഇവർ വേറൊരു vdo യിൽ പറഞ്ഞു ജഗതിയോട് പറഞ്ഞാലോ എന്നും ഫ്ലാറ്റുണ്ട് താല്പര്യമുണ്ട് വരുന്നോ ന്നു ചോദിച്ചുന്നല്ലേ...
@@bindusivan1226 avar parayunnath muzhuvan sathyam ennu njan parayunnilla. Ennal muzhuvan kallam aanennum thonnunnilla. Case anweshikkunnathalle ullu ... Jayasurya ellavarkkum ishtam ulla. Oru aal aayirunnu .Athukond penkuttikal valayil veezhan chance und. But ini oru pedi ellavarkkum undavum.
@@bindusivan1226ath ivar alla.ivar swantham identity safe akkiyanu aropanam unnayikkunnath
കക്കൂസ് ഇനി എവിടെ കണ്ടാലും നടിമാർ സൂക്ഷിക്കണം...ഇതുപോലുള്ള സൈകോകൾ പതിയിരിക്കാൻ സാധ്യത ഉണ്ട്....
Kopp eee lady udyippan thonunu brandh
Evar fake anu oro divasom vere vere karyagal anu paraune oru online Media jayasoorya allan evar parajathanu😐
Ara ninte achno
ഇത് എവിടെ അവസാനിക്കും സിനിമയ ടെ ഈ പോക്ക് പോയാൽ കഷ്ടം സിനിമകൾ ഇനി കാണണ്ട
കള്ള ആരോപണങ്ങൾ പലതും ഇടും, കോടതിയിൽ ഇതൊക്കെ പുറം തള്ളുന്ന നേരം, ശരിക്കുള്ളതും തള്ളി പോകും. അതാണ് ഐഡിയ.😂
🙄🙄🙄
Hi Jayasurya, how are you ? Can you come in your real id? Psycho 😮
@@MrTuser6363 അയ്യോ! എന്നെ വെറുതെ പഴിക്കല്ലേ! 😅ഞാൻ ഒരു സത്യം പറഞ്ഞതാണേ! ഇത് കോടതി കാര്യമാണേ.
ഇവർ ഇന്നെങ്കിലും പറഞത് കൊണ്ട് ബാക്കി ഉള്ള സ്ത്രീകൾക്ക് സൂക്ഷിച് നടക്കവല്ലോ. അത് നല്ല കാര്യം അല്ലെ?
Ella shooting setilum Jayasurya peedipichu nadakkuvayirunnu onnu po pennumbille
എൻ്റെ അച്ഛൻ ദുഷ്ടൻ ആണ്...പക്ഷെ പാവം ആണ് എന്ന് ശ്രീനിവാസൻ പറഞ്ഞ പോലെ😂
അന്ന് അവിടെ മാപ്പ് പറഞ്ഞെങ്കിൽ പിന്നെ എന്തിനു കുത്തി പൊക്കി വരുന്നു?
Oru resam 😂😂
വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് കൊണ്ടാവാം.
Thett cheythitt maappu paranjaal ellam kazhiyumo..thett thett allaand aavumo
@@nohmore4 അവന്റെ fame ഉപയോഗിച്ച് charity ചെയ്യാൻ കൊള്ളാമായിരുന്നു അല്ലേ??.. അവൻ ചെയ്ത പ്രവർത്തി ഇഷ്ടം ആയില്ലെങ്കിൽ പിന്നെ എന്തിനു അയാളോട് കൂട്ട് കൂടാൻ പോയി??
താങ്കളുടെ ചെവി കുറ്റിക് നോക്കി ഒന്നു തന്നിട്ട്, പിന്നെ അയാൾ മാപ്പ് പറഞ്ഞാൽ താങ്കൾ മിണ്ടാതിരിക്കുമോ??
പാപ്പനിക്ക് എന്നും toilet oru weekness ആയിരുന്നു 😅
അയാൾക് തെറ്റു പറ്റി ആയാൾ മാപ്പും പറഞ്ഞു പിന്നെ നിങ്ങൾ ഒരുമിച്ചു ഇപ്പോഴും ചാരിറ്റി ചെയ്യുന്നു ഇ ടൈമിൽ അത് പറഞ്ഞു കോംപ്രമൈസ് ചെയർന്നു വെറുതെ ചാനൽ കാർക്ക് content അത്രെ ഒള്ളു ഇനി
ഇവർ സോണിയ മൽഹാർ അല്ലേ.. ഇവർ തന്നെയല്ലേ ജയസൂര്യ അല്ല എന്ന് പറഞ്ഞത്.. 😂😂😂 സ്ത്രീ സ്ത്രീ സിനിമയിൽ അഭിനയിച്ചത് സോണിയ മൽഹാർ ആണ്
ബിന്ദു എന്നാണു പേര് ബിന്ദു chithara
Alla.avar പറഞ്ഞിട്ട് ഇല്ല.അത് edited aanu athum avar paranju
@@ഡൽഹിമലയാളികൂട്ടായ്മno sonia
ആ പുള്ളിക്കാരി (സോണിയ മൽഹാർ ) ആണെങ്കിൽ ee ചെയ്തത് തെണ്ടി ത്തരം ആയിപോയി. അവര് കഴിഞ്ഞ ദിവസം ചാനലുകളിൽ വന്നിരുന്നു പറഞ്ഞതാണ് അന്നേ ആ നടൻ സോറി പറഞ്ഞു അത് തീർത്തതാണ് എന്ന്. എന്നിട്ട് ഇപ്പോ അതും കുത്തി പൊക്കികൊണ്ട് വന്നിരിക്കുന്നു. എന്തിനാ ee ചീപ്പ് പബ്ലിസിറ്റി 😏
@@ashi-u9tedited alla evar correct ayi paraunund jayasoorya alla ayale verthe vidan
😂😂😂 we see a saint here , who just woke up after many years realise she was being misused 😂😂😂... Need to get an award for all these characters who are barking now ...
ലോഹിതദാസ് നോട് ആരോ ഒരാൾ സിനിമാക്കഥ പറഞ്ഞുകൊടുക്കുന്നത് പോലെ തോന്നി
"എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം."
കക്കൂസ് സ്റ്റാർ !
അല്ല എന്തിനാണ് മുഖം മറക്കുന്നത് 🙄. ആൾറെഡി എല്ലാവരും കണ്ടില്ലേ 🙄🙄🙄.
Jayasurya issue 06:23
മലയാള, സിനിമ., ഒരു കുടുംബമായിരുന്നു, ഇന്നു, തകർത്ത്, തരിപ്പണമാക്കി ഇതിൽ ഒരു പാട് തെറ്റുകൾ പറ്റിയിറ്റുണ്ട് ഉറപ്പാണ്, മായിച്ചാൽ, മയാത്ത മുറിവ്
നിങ്ങള്‍ക്ക് ഇത് നിര്‍ത്തിയിട്ട് വയനാടിനെ കുറിച്ച് സംസാരിക്കു
മുഖം മറക്കുന്നതെന്തിനാണ് 😡
അദ്ദേഹം മാപ്പ് പറഞ്ഞത് കൊണ്ട് ക്ഷമിക്കാമായിരുന്നു.. അദ്ദേഹത്തിന്റെ കരിയർ പോയില്ലെ..
അതെ. ക്ഷമപറഞ്ഞ അയാളെ ഇങ്ങനെ ദ്രോഹിക്കരുതായിരുന്നു.അയാളുടെ മക്കളും ഭാര്യയും എങ്ങനെ പുറത്തിറങ്ങി നടക്കും..
പശ്ടു epol ഉള്ളി തൊലിച്ചത് പോലെ ആയി ..😢
സ്വന്തം മാതാപിതാക്കളെ തള്ളിപറഞ്ഞവനാണ് ഈ ജയസൂര്യ
എന്തായാലും ഇയ്യാൾ അങ്ങനെ ചെയ്തു ക്ഷമയും പറഞ്ഞു നിങ്ങൾ ക്ഷമിക്കയും ചെയ്തു നിങ്ങടെ ചാരിറ്റിക്ക് പിന്തുണയും ചെയ്തു പിന്നെ നിങ്ങൾ ഇങ്ങനെ പറയുന്നതിലും പരാധിപ്പെടുന്നതിലും ഒക്കെ എന്ത് അർത്ഥമാണ് ഉള്ളത് അയ്യാളെ നാറ്റിച്ചു . പിന്നെ ചാനലിന് ആഘോഷിക്കാനായി . കഷ്ടം
ഒരുപാട് സഹനടിമാരെ ഇപ്പോകാണൻകഴിഞ്ഞു
ഇതിനൊരു അവസാനമില്ലേ .
എന്ത് തേങ്ങയ ഈ പറയുന്നത്. കെട്ടിപിടിച്ചോ? പിടിച്ചു
പിന്നീട് കേറി പിടിച്ചോ? ഇല്ലാ
ഇപ്പോൾ പിടിക്കാറുണ്ടോ? ഇല്ലാ
ഇപ്പോൾ കോൺടാക്ട് ഉണ്ടോ? ഉണ്ട്
നിങ്ങൾ ഫ്ട്രണ്ട്സ് ആണോ? അതെ
എന്നാൽ എന്തിനു വന്നു പരാതി പറയുന്നു 😂😂
Enikkum. Machine undu..
Athe 😂
Chechide Promotion aa...Ee Clip muzhuvan...M@5
Then why is she blabbering here she apologized,
Now can u tell me what the media anchor unni balakrishnan did
See bro. J10 apologised, doesn't mean she has accepted the apology. In addition, this is a good opportunity to come out. Previously, it's tough being a lady in male dominated world, cinema especially is even more toxic. Maybe she was waiting for a chance.
Ithindeyokke pinnil nalla kalikkunnund
Kettittilatha cinemakal, is she telling the truth, why is she blabbering all this
ജയിൽ സീറോ
Hema Committee Reportine Kruratha kal kutichu Pala Kathagal Varumpol. ithu Oru Normalization Project aano...😮
Thangal orikkalum നല്ല ഒരു വ്യക്തി ആണെന്ന് parayan kazhiyilla. Ethrayum naal നല്ല suhrutukkal ആയി erunnittu eppol ayalude familye പോലും orkkathe ക്ഷമ ചോദിച്ചതിന്നു ശേഷം moshamayi പിന്നെ ഉണ്ടായിട്ടില്ലാത്ത sahacharyathil eppol ethu പറഞ്ഞത് വളരെ മോശം.
Kakkoos ⭐ Kathanar
Of course ..Came back for cheap publicity n Money!!
Paisa kittiyo ennu doubt😊
Viswaikan vishamam undu😅😅😅😅
Mappu paranchatu kondum friendship ayathukondum eppol parayandayirunnu
അയാളുടെ ഇന്റർവ്യൂവിലെ ഓവർ നന്മയും, സംസാരവും എല്ലാം ഫേക്ക് ആണ്. പിന്നെ, ഒന്നിൽ കൂടുതൽ പേർ ഇത് പറഞ്ഞല്ലോ. വെറുതെ പറയുന്നത് ആണെങ്കിൽ കുഞ്ചാക്കോ, പൃഥ്വി, ടോവിനോ തുടങ്ങി എല്ലാവരെയും പറയാല്ലോ. ഇയാളെ മാത്രം പറയുന്നത് വെറുതെയൊന്നും ആകില്ല എന്നാണ് ന്യൂസ് കേൾക്കുമ്പോൾ തോന്നുന്നത്.
ജയേട്ടൻസ് പൂരം😂😂😂😂😂😂😂😂😂😂
😂 ഇതേ പെണ്ണല്ലേ അന്ന് വന്നത്.😅😅 ചിലപ്പോൾ നിങ്ങൾ നന്നായി കാണിക്കും ചിലപ്പോൾ മറക്കു😅😅😅 കാണിക്കും
Please excuse him. Otherwise it ruine his career and family. ജനം മാപ്പ് നൽകട്ടെ. ഒര് അബദ്ധം പറ്റി. മാപ്പ് പറഞ്ഞു. ഇതിലും വലിയത് മാളത്തിൽ ഉള്ളപ്പോൾ ഇത് കാര്യമാക്കണോ?
ഉറപ്പിച്ചോ..?ഇനി മാറ്റി പറയുവോ...?
ഇവർ മാറ്റി പറഞ്ഞിട്ട് ഇല്ല
ജീവന് ഭീഷിണി ഉണ്ടായാൽ പേടിക്കണം.
@@ashi-u9tjayasoorya allan parajathnu mr evar
@@ashi-u9tIvaru thanneya athu jayasurya allennu paranje
@@user-hy2tm1dh2e Ath edited anu
Ayyo yenne marakunne
വല്ല്യ പുള്ളിയാണ് പച്ചേ ആർക്കും അറിയില്ല അറിയിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്നു. അവിടെ ആരെങ്കിലും നശിക്കുമോ എന്നൊന്നും നോക്കുന്നില്ല. പശേ ജയസൂര്യക്ക് ഇതു കിട്ടണം ഈ സാധനത്തി നെ പിടിക്കാൻ പോയില്ലേ. അതിന് എന്റെ വക ഒരു തൊഴി ടിഷ്കാ--- 😂😂
റെസ്‌പെക്ട് ഇഷ്ട്ടമാണ് അത്രേ !
ഇനി ഒരാളും നിങ്ങളെ റെസ്‌പെക്ട് ചെയ്യില്ല.
ഏതെങ്കിലും നല്ല ഡോക്ടറെ കാണൂ. ചികിൽസ ആവശ്യമുണ്ട്
Ivane kanda ariyille kurukkan😂
Ithokke chumma prehasanangal.. 11 varshamayath kuthipokki kondu varunnu.. kshemaparanju ath acceptcheyth koode ninn ippol maatti paranju kuthipokki nadakkunnu.. annu case kodukkanamayirunnu.. oru petition polum file cheyyatha case .. ithiloode chooshanam ippozhum ayalude sideil ninnundayirunneel kazhambund ith verithe
Purameyil ninnu kaanunne pole alla karyam. Aniyareyil vishayam oru paadu puyanji kidakkuva. Endokke kaligal idinde maravil.undu.pratyakshatthil idu kaanunna nammal mandammaraan atre ullu.
Pigman,sthree sthree,maramkothi.ithrem clues pore ith aaranenn manassilavan?
Angu america vare news ethumo 😅 jayaney sayippumaar identify seyyum 😅
ചേച്ചിക് epozha പേടി മാറിയത്
Phd😂
2 crore Ho it is too low
Kooduthal paranje velupikkan undallo,
Wccyile alakaro avarengine abinayuchu
മാപ്പ് പറഞ്ഞുഅല്ലെ നല്ല മനസുള്ള ആളാണ്
Sorry paranjtta and again he repeated the same act with other ladies . . . . Dat sorry has no meaning
True.. Fraud jayasurya @@bindusaji2188
paranjathu nannaayi chechy ini varunna ladies nu surakshayaakum.
Ee sthre thanne alle paranje jayasurya alla ennu paranje
Yes...veru oru channel interview il paranju...ethu media de munnbilum parayaam Jayasurya alla ennu ....news kannunne nammal enthayi ....😂
Ethu athra valiya karyam aano eppol kuthi pokkan.? Mappu paranju varsham 11 kazhinjappol aanu evalude oru drama
Ivar enthaanu uddesikkunnathu 😂😂😂😂😂😂
ഇതൊക്കെ പറയുന്നതെന്തിന്?
Ivaralle jayasooryalla ennu paranhath ival enthinanu pinne chanalil vannuparayunnath athavaide clos cheythathalle
Wayanadle karyangal anthay maaprakale..news illyaathond onnum arynilla
Cinima ini keralathil venda ellachettakalu. Poliyadan ulla megalayanu😮
Oru credibility yum ellatha stree.....evar randu divasam munp Jayasuriya valare nalla aal anu adhehamalla enuu paranjirunnu
Kathanaarude karyathil theerumanam aakum thonunnu
Innale alle Vann paranjath jayasurya allaannn
Bewarsi Jayasurya🤬😡🥸😎
Paravedi vannu chrithriya prasangam nadathunnu enthu nadanu ethu
Ivarokke ivarude social media on aaki , cash fame okke undakum manasil😊.
Parathi anweshikatte . Paaavam thonnuna ee aropikapetta actirs family.. ithokke sathyam allenkilo
Alla..innale oru channelil jayasurya aano ennu vyakthamayit chodichapo jayasurya alla ennu pachamalayalathil thankal paranjirunnallo..
Ah vdo link : th-cam.com/video/iZ11EzZngn4/w-d-xo.htmlsi=x-ml1wQxO_7l0i_4
ennit dhe ipo pinnem jayasurya aayi..enthuvadei ithoke..thanik ethilenklm onnu urach nikkamo..ithu kanumbo pandathe icecream parlour case anu orma varunath..adym parayunu peedipichu enn pinne illa enn..athupolethanne ind ithum..🤯🥴
Is this soniya malhar
Areyenkkilu kuttam paranjittu karyamilla nammal yellavereyum orupole kananam enthenkkilu parajitt mattinirthanpadilla
Chanalukarku vere joli onnumille vazhanattil poy avide valla kappayum kachilum nadu😅😅😅😅
Ethu sonia malhar alle
Ntho angottu vishwasikkaan oru ithu .. sherikkum oLla peeddaNm alla ee paRayunna onnum.. ithokke we normal world face chythittoLla kaaryangaL aaNu . Say yes to yes n no to no... Allaathe comment adichathum onnu thottathum okke peeddaanm aayttu paRayaan poya ... PaNdu school il pokumbo bus il kuthunnavare thirichu safety pin vechu kuthi porunna kaalam thottu we face it n move on...
Ningalalle. Minajannu athu jayasurya allannum njan angane paranju ennum enik onnum mansilakunilla
Ivaludeoke ethina mugham marakkunne
ഇവരെ നമ്പാൻ കൊള്ളില്ല ........
toilet ek prem katha
We are not interested in these kind of news
Ethokke cinimayano
Ee peloli vartha ini ennu theerum onnu mindathe podee
Eashichu poodi 😂😂
ഇതും അവസാനം സരിതയുടെ പരാതികൾ പോലെ ആയിതീരും സിനിമപോലെ 2 ആഴ്ച 3 ആഴ്ച ഓടും... പുതിയ ത് റിലീസ് ആയാൽ.... 😁😁😁😁
Sorry not this time. Mammootty and Mohanlal all done and dusted for good. Eni ella.
സിനിമാക്കാർക്ക് കെട്ടിപ്പിടുത്തവും ഉമ്മവെപ്പുമൊക്കെ ഒന്നുമല്ല. ഓരോ celebrity കല്യാണമൊക്കെ കാണാറുണ്ടല്ലോ. പക്ഷെ ഈ സ്ത്രീ എന്ത് ഭാവിച്ചാണ് ഇപ്പോൾ ഈ കഥയൊക്കെ വിളമ്പുന്നത്. പണ്ട് അയാൾ ഒന്ന് hug ചെയ്ത് interested ആണോ എന്ന് നോക്കി. അപ്പോൾ തന്നെ Sorry യും പറഞ്ഞു. ശേഷം അയാ ളോടൊപ്പം ചാരിറ്റി പരിപാടിക്കൊക്കെ പോകാൻ ഇവർക്ക് യാതൊരു ഉളുപ്പുമില്ലായിരുന്നു. എന്നിട്ട് ഇപ്പോൾ പ്രശസ്തിക്ക് വേണ്ടി അല്ലെ ജയസൂര്യയെ നാറ്റിക്കുന്നത്!!. ഇത് വേണ്ടായിരുന്നു.
Chathi
Vayanaadilekulla kodikal enthu chaithu😢😢😢😢
Chechiyuda PHD evidunna
International media 😅