ഫെമിനിച്ചി വിളികളെ നിലപാട് കൊണ്ട് തോല്‍പ്പിച്ച താരം ‘പാര്‍വതി’ |​Parvathy Thiruvothu |Wcc

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.1K

  • @NeerajPunnath
    @NeerajPunnath 2 หลายเดือนก่อน +873

    കണ്ണ് നിറഞ്ഞു❤! സോളിഡാരിറ്റി പറഞ്ഞ് ഒറ്റക്ക് നിന്ന സമയം ഉണ്ടായിരുന്നു എനിക്ക്.പാവാട വിളി കേട്ട് കേട്ട് ചെവി നിറഞ്ഞിട്ടുണ്ട്, പാർവ്വതി യെ തുടക്കം തൊട്ടേ സപ്പോർട്ട് ചെയ്തതിനു കുടുംബത്തിലും സുഹൃത്തുക്കൾക്ക് ഇടയിലും ഒട്ടപ്പെട്ടിട്ടും ഉണ്ട്. അന്നും ഇന്നും നിലപാടിൽ വെളളം ചേർക്കാഞ്ഞതിൽ ഇന്ന് അഭിമാനം ഉണ്ട്. Thank you so much for existing♥️ . കണ്ണ് നിറഞ്ഞു!

    • @prasanthsagar-k2w
      @prasanthsagar-k2w 2 หลายเดือนก่อน +2

      Kulam kalaki 😅😅😅ini presedent avam 😅😅😅😅ennl njn pote 😮😮😮

    • @tincesebastian9580
      @tincesebastian9580 2 หลายเดือนก่อน +4

      ❤❤

    • @anishb9216
      @anishb9216 2 หลายเดือนก่อน +3

      Last movie her father was alencier another accused in sexual abuse😊

    • @anoopm4663
      @anoopm4663 2 หลายเดือนก่อน +9

      entammo, ee video kandathinu shesham kurachu neram njan aalochicha kaaryangal thanne, 95% same sentence thanne ezhuthiyirikkunnu, viswasikkan pattunnilla.

    • @saranyan7620
      @saranyan7620 2 หลายเดือนก่อน +1

      Same here❤️

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 หลายเดือนก่อน +1761

    പറയാതിരിക്കാൻ വയ്യ ഇത്രയും ധൈര്യം ചാൾസ് ശോഭരാജ് പോലും ഇല്ല
    പാർവ്വ 🔥🔥🔥🔥🔥

    • @yamrayana4942
      @yamrayana4942 2 หลายเดือนก่อน +20

      പാർവ്വ🔥

    • @SAJITH999777
      @SAJITH999777 2 หลายเดือนก่อน +12

      She is nothing in cinema.. someone who blames everyone else for her failure.. media hyping her now for publicity.. she can never reach 10 percent of wat mohanlal has achieved even if yu give her 2 lives.. so stop hyping a nobody..

    • @abhishekkp6415
      @abhishekkp6415 2 หลายเดือนก่อน +5

      Already Feild out aaya ee ammachi ini enth cheyyan aanu.. 😂😂

    • @manuprasad9500
      @manuprasad9500 2 หลายเดือนก่อน +6

      ഫ്ലാഷ് എന്ന പടത്തിൽ അഭിനയിക്കുമ്പോൾ ഊട്ടിയിലെ റിസോർട്ടിൽ പോയി തിരിച്ചു വരുമ്പോൾ അന്ന് 48 വയസുള്ള ലാലേട്ടന്റെ തൈര് കഴുകി കളയാൻ ആ 19 കാരിക്ക് ഒരു പിയേഴ്‌സ് സോപ് മതിയായിരുന്നു. ഇപ്പോ മുപ്പതുകൾ കടന്നു അവസരം കുറഞ്ഞപ്പോ പിടിച്ചു നിൽക്കാൻ wcc വേണം ഹേമ റിപോട്ട് വേണം ഫെമിനിസം വേണം. അത്രേ ഉള്ളൂ...

    • @CamilaRoselline
      @CamilaRoselline 2 หลายเดือนก่อน +21

      ​@@SAJITH999777it's not about acting and being successful it's about being strong to stand against injustice

  • @Sd-ih5ql
    @Sd-ih5ql 2 หลายเดือนก่อน +835

    Parvathi Thiruvoth,An lron lady,wish you all the best parvathi,go ahead bravely people with you , A big salute WCC 🙏♥️♥️♥️♥️👌🇮🇳

    • @botto1619
      @botto1619 2 หลายเดือนก่อน +2

      WCC കാരിൽ ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയാൽ കഞ്ചാവടിച്ചു നടക്കുന്ന തെരുവോരത്ത്‌ നടി അകത്താകും

    • @kans3000
      @kans3000 2 หลายเดือนก่อน +3

      മണ്ടത്തെരം പറയല്ലേ.. പീഡനം ഉണ്ടായിട്ടും അതു പുറത് പറയാതെ അവസരങ്ങൾക്ക് വേണ്ടി എല്ലാം കണ്ണടക്കുന്ന നടി, മറ്റു സ്ത്രീകൾക്ക് ഭാവിയിൽ ഈ അനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടി എങ്കിലും അവൾ അയാളുടെ പേര് പറയേണമായിരുന്നു..
      ഭാവന അങ്ങിനെ അല്ല..
      കേട്ടല്ലോ തിരുവോത്ത് ഫാൻ

    • @deepakm3668
      @deepakm3668 2 หลายเดือนก่อน +1

      ​@@botto1619 ഒളിച്ചു പെണ്ണുങ്ങളുടെ മുറിയുടെ dooril പോയി മുട്ടുന്ന മുതുക്കൻമാരേകാളും ബേധം ആണ് കഞ്ചാവ് അടിച്ചു സ്വന്തം മുറിയിൽ ഇരിക്കുന്നവര്

    • @prasanthsagar-k2w
      @prasanthsagar-k2w 2 หลายเดือนก่อน

      Kulam kalaki 😅😅😅ini presedent avam 😅😅😅😅ennl njn pote 😮😮😮

    • @ranjininair9433
      @ranjininair9433 2 หลายเดือนก่อน

      Comedy of the year. Eഈ iron lady സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു എന്നൊന്ന് പറയാമോ

  • @sumeshva4774
    @sumeshva4774 2 หลายเดือนก่อน +140

    ആത്മാഭിമാനം ഉള്ള എല്ലാവരും അന്നും പാർവതിയെ support ചെയ്തിരുന്നു.. Including me.. കുറെ ഇണ്ടംതുരുത്തി കൾ ആയിരുന്നു അന്നും ഇന്നും സൈബർ അറ്റാക്ക് നടത്തുന്നത് 👍🏻👍🏻💯

  • @btspal2206
    @btspal2206 2 หลายเดือนก่อน +577

    Midukki---She earned respect

    • @anishb9216
      @anishb9216 2 หลายเดือนก่อน +2

      Last movie her father was alencier another accused in sexual abuse😊

    • @meerasharma122
      @meerasharma122 2 หลายเดือนก่อน +1

      ​​@@anishb9216copy paste anallo mone elladathum😂

    • @anishb9216
      @anishb9216 2 หลายเดือนก่อน +3

      @@meerasharma122 She is not revealing her perpetrators name also not saying no to act with sexual abusers. Too much undeserved praising for her

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +907

    *ഇത്രയും കഴിവുള്ള ഒരു നായിക ഇന്ത്യൻ സിനിമയിൽ തന്നെ 🔥🔥🔥ചുരുക്കം 🔥🔥🔥പാർവതി 🔥🔥*

    • @prasanthsagar-k2w
      @prasanthsagar-k2w 2 หลายเดือนก่อน +5

      Avr janicha keralathil enikum janikn kazhinjatuu ente jeevithathile maha bagyam 😅😅😅😅😅😅😅😅

    • @ranjininair9433
      @ranjininair9433 2 หลายเดือนก่อน +7

      Thamasha aano.

    • @SN-wi5kt
      @SN-wi5kt 2 หลายเดือนก่อน +1

      എന്നിട്ട് എന്താ പീഡിപ്പിച്ച ആളെ പറയാത്തെ. മാമുക്കോയ ആയിരിക്കും പീഡിപ്പിച്ചത്.

    • @anishb9216
      @anishb9216 2 หลายเดือนก่อน +3

      Last movie her father was alencier another accused in sexual abuse😊

    • @achukannan601
      @achukannan601 2 หลายเดือนก่อน +1

      കോമഡി 🤣🤣🤣🤣

  • @simijayaraj5447
    @simijayaraj5447 2 หลายเดือนก่อน +174

    സ്വന്തം നിലപാടിൽ തന്നെ ഉറച്ചു നിന്ന പാർവതിക്കും കൂട്ടുകാർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ ❤.

  • @FrustratedMalayalee
    @FrustratedMalayalee 2 หลายเดือนก่อน +17

    എത്ര movie ചെയ്തോ award കിട്ടി എന്നതിനേക്കാളും തെറ്റുകൾക് എതിരെ ശബ്ദം ഉയർത്തുന്നവരാണ് real hero .. മാറ്റങ്ങൾ അനിവാര്യം ... പാർവതി 🔥🔥🔥

  • @Arya-hi7tk
    @Arya-hi7tk 2 หลายเดือนก่อน +302

    She always stood her ground and each time clearer than the last with confidence. She is one of the few actors who I felt respect towards and I believe in others too. I hope the media releases reports like these rather than eye catching and controversial bits.

    • @refghhnkkdsschjkkggf
      @refghhnkkdsschjkkggf 2 หลายเดือนก่อน

      Yes and karma hit back at those who tried to ruin her

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC or പ്രത്യേകിച്ച് പാർവതി തിരുവോത്തിനെ ( എന്തോ ജാൻസി റാണിയെ പോലെ വാഴ്ത്താത്തതിന് ) എടുത്ത് പറഞ്ഞ് പ്രശംസിക്കാത്തതിന് ആണേൽ personally പാർവ്വതി എന്ന വ്യക്തി സ്ത്രീകളോട് real ആയി മനസ്സിൽ തട്ടി അവരുടെ ഉന്നമനത്തിന് try ചെയ്യാൻ ഓരോന്നും ചെയ്യുന്നതാണ് എന്ന് തോന്നിയിട്ടേയില്ല . അങ്ങനെ പുണ്യാളത്തി ആണേൽ സ്വന്തം കാരവാൻ വളരെ അത്യാവശ്യ ഘട്ടത്തിൽ പോലും മറ്റ് സഹനടി സ്ത്രീകൾക്ക് Use ന് വരെ കൊടുക്കാത്തതിന് പലരും മുൻപ് പറഞ്ഞിട്ടില്ലേ ? പാർവ്വതിക്കെതിരെ ,
      കൂടാതെ " My Story " എന്ന roshni DinaKer സ്ത്രീ സംവിധായകയുടെ പടത്തിൽ രണ്ടു പേരും തമ്മിലുള്ള "ego Clash " ന് പകരമായി പടം മനപൂർവ്വം flop ആകാൻ മമ്മൂട്ടി വിവാദം അടക്കം ഉണ്ടാക്കിയതിന് പിന്നീട് പറഞ്ഞത് വ്യക്തമാക്കുകയോ / പ്രമോഷന് വരെ മര്യാദയ്ക്ക് പോകാത്ത വ്യക്തി ആണ് പാർവ്വതി തിരുവോത്ത് എന്ന ഉഗ്ര വിഷം സൈക്കോ. അവരുടെ ലക്ഷ്യം ഹേമ / WCC മുഖാന്തരം കൂടുതൽ സ്വയം പ്രശസ്തി കൂട്ടൽ കൂടാതെ ഇത് മുഖാന്തരം സ്വന്തം ശമ്പളം പല കോടികൾ പിന്നേയും കൂട്ടുക എന്ന ultimate സ്വാർത്ഥ ലക്ഷ്യത്തിന് ആണ് , അതിന് ആണ് കാള വാലു പൊക്കുന്നത് പോലെ പലപ്പോഴും അനാവശ്യ വിവാദം ഉണ്ടാക്കുന്നത് ( ഇതിൽ ന്യായമായ ഹേമ റിപ്പോർട്ട് പെട്ടു എന്നേ ഉള്ളൂ. )
      So ചില കള്ള നാണയങ്ങളുടെ കളികൾ മനസ്സിലാക്കുക , നിയമം നിയമത്തിൻ്റെ വഴിക്ക് നിങ്ങട്ടെ വരാൻ പോകുന്ന വൻ പാൻ ഇന്ത്യൻ മലയാള പടങ്ങളെ / വിദേശ മലയാള സിനിമ invest കളെ, താഴേക്കിടയിലെ സിനിമാ തൊഴിലാളികളുടെ അന്നം മുട്ടാത്ത തരത്തിൽ ( മലയാള സിനിമ യുടെ മാർക്കറ്റ് ഇടിയാത്ത വിധത്തിൽ ) നീതിക്ക് വേണ്ടി പോരാടാം .

  • @S8a8i
    @S8a8i 2 หลายเดือนก่อน +160

    അനുഭവം കൊണ്ട് ശക്തി നേടിയവൾ, ഭാവനയെ പോലെ അനുഭവിച്ചവൾ ആണ്. അന്ന് ഇവർക്ക് ആരും സപ്പോർട്ട് ഇല്ലായിരുന്നു. ഭാവനക്ക് ഇവർ എല്ലാം support ആയി

    • @susanjames4226
      @susanjames4226 หลายเดือนก่อน +1

      Why? What happened to Parvathy?

  • @hareethaathul
    @hareethaathul 2 หลายเดือนก่อน +398

    അതെ പെണ്ണ് ഒരുപെട്ടാൽ ബ്രഹ്മനും തടുക്കില്ല..
    U proved parvathy 👏🏾👏🏾👏🏾

    • @shajisjshajisj8773
      @shajisjshajisj8773 2 หลายเดือนก่อน +1

      എന്ത് നിലപാടാണ് ഇവൾക്കുള്ളത് ...സൂപ്പർസ്റ്റാറുകളുടേയും തന്റേയും പ്രതിഫലത്തിൽ വിവേചനമുണ്ടെന്ന് കരഞ്ഞപ്പോൾ ഇവളുടേയും ജൂനിയർ ആർട്ടിസ്റ്റുകളേയും താരതമ്യപ്പെടുത്തി ചോദ്യം ചോദിച്ചപ്പോൾ അത് അവഗണിച്ചതോ 😂😂😂 ...അതോ ഒരു നടൻ തന്റെ സിനിമയിലെ ഒരു കഥാപാത്രമായി അഭിനയിച്ചതിൽ വനിതാ പോലീസുകാരിയുടെ കുത്തിന് പിടിച്ച രംഗം ചൂണ്ടിക്കാട്ടി ആ നടനെ പൊലയാട്ട് പറഞ്ഞതോ... Wcc യിലെ സഹപ്രവർത്തക റിമാകല്ലിങ്ങൽ ആൺപെൺ വിവേചനത്തിന് ഉദാഹരണമായി ചെറുപ്പകാലത്ത് തന്റെ വീട്ടിൽ അനിയന് രണ്ട് വറുത്തമീൻ ചോറിന്റെ കൂടെ കിട്ടിയപ്പോൾ തനിക്ക് ഒരു വറുത്തമീനേ അമ്മ തന്നുള്ളൂ എന്ന് പ്രസംഗിച്ചതിന് കൈയ്യടിച്ചതോ ... അതോ സ്വന്തം acc സംഘടനയിലെ അഞ്ജലീമേനോൻ എന്ന സംവിധായകയുടെ സെറ്റിൽ സ്ഥിരമായി വൈകിവരികയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിന് അഞ്ജലീമേനോന് സംഘടനയിൽ പരാതിയുമായി പോകേണ്ട അവസ്ഥയുണ്ടാക്കിയതിനോ ...
      പാർവ്വതി നല്ല നടിയായിരിക്കാം നല്ല വ്യക്തിത്വമാണ് എന്നങ്ങ് സ്ഥാപിച്ച് വെളുപ്പിക്കാൻ നോക്കിയാൽ പഴയ കാര്യങ്ങൾ പ്രേക്ഷകനങ്ങ് മറന്നു എന്ന് കരുതരുത് ...നിങ്ങൾക്കെല്ലാം ഒരജണ്ട ഒണ്ടാവും പക്ഷേ ഇതെല്ലാം അറിയുന്ന പ്രേക്ഷകനെ അങ്ങനെ ഊക്കിവിടാൻ ശ്രെമിക്കല്ലേ മാപ്രകളേ ...പാർവ്വതിയൊന്നും തീയല്ല വെറും തീട്ടമാണ് ഞങ്ങൾക്ക് മനസിലായോ...

  • @sabuvarghesekp
    @sabuvarghesekp 2 หลายเดือนก่อน +417

    പാർവതിയും ഒരു അതിജീവിത ആണ്. പാർവതി ശക്തിയാർജിക്കുമ്പോൾ ഉറക്കം പോകുന്നവർ ഉണ്ടാകും. ഒരു സമയത്ത് വെറും പെണ്ണ് എന്ന് കരുതിയവർ.
    പാർവതിയെ കിരൺ ടിവി കാലം മുതൽ ഇഷ്ടം ❤❤❤

    • @rashiqkt5421
      @rashiqkt5421 2 หลายเดือนก่อน +2

      😂😂😂

    • @alexaa181
      @alexaa181 2 หลายเดือนก่อน +2

      അതി ജിവിതയ്യോ പീഡിപ്പിച്ച പുരുഷനെ സംരക്ഷികുന്നവൾ എങ്ങനെ അതിജിവിതയാവും അവന് എതിരെ കേസ് കൊടുക്കണം അപ്പോഴെ അതിജിവിതയാവും

    • @shajisjshajisj8773
      @shajisjshajisj8773 2 หลายเดือนก่อน +1

      എന്ത് നിലപാടാണ് ഇവൾക്കുള്ളത് ...സൂപ്പർസ്റ്റാറുകളുടേയും തന്റേയും പ്രതിഫലത്തിൽ വിവേചനമുണ്ടെന്ന് കരഞ്ഞപ്പോൾ ഇവളുടേയും ജൂനിയർ ആർട്ടിസ്റ്റുകളേയും താരതമ്യപ്പെടുത്തി ചോദ്യം ചോദിച്ചപ്പോൾ അത് അവഗണിച്ചതോ 😂😂😂 ...അതോ ഒരു നടൻ തന്റെ സിനിമയിലെ ഒരു കഥാപാത്രമായി അഭിനയിച്ചതിൽ വനിതാ പോലീസുകാരിയുടെ കുത്തിന് പിടിച്ച രംഗം ചൂണ്ടിക്കാട്ടി ആ നടനെ പൊലയാട്ട് പറഞ്ഞതോ... Wcc യിലെ സഹപ്രവർത്തക റിമാകല്ലിങ്ങൽ ആൺപെൺ വിവേചനത്തിന് ഉദാഹരണമായി ചെറുപ്പകാലത്ത് തന്റെ വീട്ടിൽ അനിയന് രണ്ട് വറുത്തമീൻ ചോറിന്റെ കൂടെ കിട്ടിയപ്പോൾ തനിക്ക് ഒരു വറുത്തമീനേ അമ്മ തന്നുള്ളൂ എന്ന് പ്രസംഗിച്ചതിന് കൈയ്യടിച്ചതോ ... അതോ സ്വന്തം acc സംഘടനയിലെ അഞ്ജലീമേനോൻ എന്ന സംവിധായകയുടെ സെറ്റിൽ സ്ഥിരമായി വൈകിവരികയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിന് അഞ്ജലീമേനോന് സംഘടനയിൽ പരാതിയുമായി പോകേണ്ട അവസ്ഥയുണ്ടാക്കിയതിനോ ...
      പാർവ്വതി നല്ല നടിയായിരിക്കാം നല്ല വ്യക്തിത്വമാണ് എന്നങ്ങ് സ്ഥാപിച്ച് വെളുപ്പിക്കാൻ നോക്കിയാൽ പഴയ കാര്യങ്ങൾ പ്രേക്ഷകനങ്ങ് മറന്നു എന്ന് കരുതരുത് ...നിങ്ങൾക്കെല്ലാം ഒരജണ്ട ഒണ്ടാവും പക്ഷേ ഇതെല്ലാം അറിയുന്ന പ്രേക്ഷകനെ അങ്ങനെ ഊക്കിവിടാൻ ശ്രെമിക്കല്ലേ മാപ്രകളേ ...പാർവ്വതിയൊന്നും തീയല്ല വെറും തീട്ടമാണ് ഞങ്ങൾക്ക് മനസിലായോ...

    • @sunizidukki9135
      @sunizidukki9135 2 หลายเดือนก่อน

      ❤❤

    • @shajisjshajisj8773
      @shajisjshajisj8773 2 หลายเดือนก่อน +1

      @@sabuvarghesekp പാർവ്വതി എന്തൂട്ട് അതിജീവിയാണ് ...ഒരു നടനെ അയാള് ചെയ്ത കഥാപാത്രം വെച്ച് വിലയിരുത്തി പബ്ലിക്കിന് മുന്നിൽ പൊലയാട്ട് പറഞ്ഞ വകതിരിവില്ലാത്ത കോമാളിയാണവൾ ... കാമ്പും കഴമ്പുമില്ലാത്ത ജാഡയുടെ പെൺരൂപം ...സ്വന്തം wcc യിലെ സംവിധായിക അഞ്ജലീമേനോന്റെ സെറ്റിൽ വൈകിയെത്തുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിന് അവർക്ക് തന്നെ സംഘടനയിൽ പരാതി കൊടുക്കേണ്ടി വന്നതെന്നും അതിജീവി ഫാൻസ് അറിഞ്ഞില്ല ലേ... എന്തേലും പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ന്യൂസ്കാണും യെന്നിട്ട് മോങ്ങിക്കോണ്ട് കമന്റിടും ...കൊള്ളാലോ നീയ്😂😂😂

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy 2 หลายเดือนก่อน +118

    ഒരുപാട് ഇഷ്ട്ടമാണ് അതിലുപരി respect ആണ് പാർവ്വതിയോട് ❤️❤️❤️❤️❤️❤️❤️

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC or പ്രത്യേകിച്ച് പാർവതി തിരുവോത്തിനെ ( എന്തോ ജാൻസി റാണിയെ പോലെ വാഴ്ത്താത്തതിന് ) എടുത്ത് പറഞ്ഞ് പ്രശംസിക്കാത്തതിന് ആണേൽ personally പാർവ്വതി എന്ന വ്യക്തി സ്ത്രീകളോട് real ആയി മനസ്സിൽ തട്ടി അവരുടെ ഉന്നമനത്തിന് try ചെയ്യാൻ ഓരോന്നും ചെയ്യുന്നതാണ് എന്ന് തോന്നിയിട്ടേയില്ല . അങ്ങനെ പുണ്യാളത്തി ആണേൽ സ്വന്തം കാരവാൻ വളരെ അത്യാവശ്യ ഘട്ടത്തിൽ പോലും മറ്റ് സഹനടി സ്ത്രീകൾക്ക് Use ന് വരെ കൊടുക്കാത്തതിന് പലരും മുൻപ് പറഞ്ഞിട്ടില്ലേ ? പാർവ്വതിക്കെതിരെ ,
      കൂടാതെ " My Story " എന്ന roshni DinaKer സ്ത്രീ സംവിധായകയുടെ പടത്തിൽ രണ്ടു പേരും തമ്മിലുള്ള "ego Clash " ന് പകരമായി പടം മനപൂർവ്വം flop ആകാൻ മമ്മൂട്ടി വിവാദം അടക്കം ഉണ്ടാക്കിയതിന് പിന്നീട് പറഞ്ഞത് വ്യക്തമാക്കുകയോ / പ്രമോഷന് വരെ മര്യാദയ്ക്ക് പോകാത്ത വ്യക്തി ആണ് പാർവ്വതി തിരുവോത്ത് എന്ന ഉഗ്ര വിഷം സൈക്കോ. അവരുടെ ലക്ഷ്യം ഹേമ / WCC മുഖാന്തരം കൂടുതൽ സ്വയം പ്രശസ്തി കൂട്ടൽ കൂടാതെ ഇത് മുഖാന്തരം സ്വന്തം ശമ്പളം പല കോടികൾ പിന്നേയും കൂട്ടുക എന്ന ultimate സ്വാർത്ഥ ലക്ഷ്യത്തിന് ആണ് , അതിന് ആണ് കാള വാലു പൊക്കുന്നത് പോലെ പലപ്പോഴും അനാവശ്യ വിവാദം ഉണ്ടാക്കുന്നത് ( ഇതിൽ ന്യായമായ ഹേമ റിപ്പോർട്ട് പെട്ടു എന്നേ ഉള്ളൂ. )
      So ചില കള്ള നാണയങ്ങളുടെ കളികൾ മനസ്സിലാക്കുക , നിയമം നിയമത്തിൻ്റെ വഴിക്ക് നിങ്ങട്ടെ വരാൻ പോകുന്ന വൻ പാൻ ഇന്ത്യൻ മലയാള പടങ്ങളെ / വിദേശ മലയാള സിനിമ invest കളെ, താഴേക്കിടയിലെ സിനിമാ തൊഴിലാളികളുടെ അന്നം മുട്ടാത്ത തരത്തിൽ ( മലയാള സിനിമ യുടെ മാർക്കറ്റ് ഇടിയാത്ത വിധത്തിൽ ) നീതിക്ക് വേണ്ടി പോരാടാം .

  • @dinkuminkuvlog
    @dinkuminkuvlog 2 หลายเดือนก่อน +288

    സ്ത്രീ ഒരു തീയാണ് 😊😊😊😊അവളെ ഊതി കെടുത്താൻ നോക്കിയവർക്ക് മുന്നിൽ നീറി നീറി കത്തി കനലായി ആളിപ്പടർന്ന് അവർക്ക് മുന്നിൽ ജ്വലിച്ചു നിൽക്കുന്ന ഞാനടക്കം എത്ര സ്ത്രീകളുണ്ട് ഓരോ കുടുംബത്തിലും,ഇവര് അറിയപ്പെടുന്ന അഭിനേത്രി ആയത് കൊണ്ട് ഫെയ്മസായി, ഞങ്ങളിൽ ഉള്ള തന്റേടം അത് പുറത്തെടുക്കാൻ സഹായിച്ചവർക്ക് നന്ദി 😊

    • @sintokk9317
      @sintokk9317 2 หลายเดือนก่อน

      Sexual allegations alladhe enthund ivarude kayyil? 😂😂😂😂 Adhu shariyanenkilum thettu aanenkilum...equal payment chodhicha mahadhi allae...😂😂 Ivalude cinema kanan sthreekal polum undayirunnilla...kuracgenkilu. boys mathram undaayirunnu...

    • @anishb9216
      @anishb9216 2 หลายเดือนก่อน +1

      Last movie her father was alencier another accused in sexual abuse😊

    • @neenaneena5429
      @neenaneena5429 2 หลายเดือนก่อน +1

      True... There are many ladies like her... They defend the allegations by their own actions and silences... As she said we are still flowing like a water... And finding our ways.....we have strong mind.. A strong soul 😊

    • @RohitSharma0-R8
      @RohitSharma0-R8 2 หลายเดือนก่อน +2

      Koppanu😂 Oru vibhagatheyum generalise cheyyunnath foolishness aanu...It's the individuals who has values...t irrespective of gender, religion, caste, colour, Nationality,race... etc

    • @kshathriyan
      @kshathriyan 2 หลายเดือนก่อน

      ഞാനടക്കം എന്ന് പറയാൻ dinku minku vlogs ഒന്നും കാണുന്നില്ലല്ലോ...

  • @ajovarghese5372
    @ajovarghese5372 2 หลายเดือนก่อน +145

    കരുത്തുള്ള പെണ്ണ്..🔥🔥❤️

  • @listenersoul907
    @listenersoul907 2 หลายเดือนก่อน +90

    എല്ലാം കഴിഞ്ഞ് പത്ര സമ്മേളനത്തിൽ ഡയലോഗ് അടിച്ചു കൈയടി വാങ്ങാൻ വന്നവരേക്കാൾ WCC മെമ്പർമാർ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അവർ ഒരുപാട് ത്യാഗം സഹിച്ചും അധിക്ഷേപം നേരിട്ടും ആണ് ഇതൊക്കെ സാധ്യമായത്.❤

  • @saliajitha9618
    @saliajitha9618 2 หลายเดือนก่อน +300

    മഞ്ജുവിന്റെ കുടുംബജീവിതം തകർന്നതിൽ നിന്ന് തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ അമ്മയിലെ രാജിവരെ... സ്ത്രീ നിലപാടുകൾ ശക്തം

    • @sabuvarghesekp
      @sabuvarghesekp 2 หลายเดือนก่อน +26

      @@saliajitha9618 കാവ്യ-ദിലീപ് ഉണ്ടാക്കിയ പുകിൽ ആണ് ഇതിനെല്ലാം ആധാരം

    • @sreekuttymonichan2924
      @sreekuttymonichan2924 2 หลายเดือนก่อน +4

      മഞ്ജുവിനു കുടുംബ ജീവിതം വേണമാരുണേൽ കൊച്ചിനെ നന്നായി നോക്കി. അവിടെ നിന്നേനെ.. അതിനേം. ഉപേക്ഷിച്ചു പോയിട്ടു വഴിയേ കൂടെ പോകുന്ന കാവ്യക്കും ദിലീപിനും ഇതിനും കുറ്റം 😵‍💫

    • @focusonstudies8331
      @focusonstudies8331 2 หลายเดือนก่อน

      ​@@sreekuttymonichan2924എന്ന് വെച്ച സ്ത്രീ സഹിച്ചു ജീവിക്കണം എന്നല്ലേ ഉദേശിച്ചേ.. ഇതിനെതിരെ ശബ്ധിക്കുന്നവർ ഫെമിനിച്ചികളും. ആത്മാഭിമാനമുള്ള oru പെണ്ണും സഹിക്കാത്ത കാര്യം ആണ് -ചതിച്ച പുരുഷന്റെ കൂടെ ജീവിക്കുക എന്നുള്ളത്.. തന്റെ പെണ്ണ് തന്നെ ചതിച്ചാൽ താനെന്ത് cheyyum? മഞ്ജു വിനു ആത്മാഭിമാനം ഉണ്ട് സ്വന്തം കഴിവിൽ കോൺഫിഡൻസ് ഉം ഇത് രണ്ട് ഉണ്ടെങ്കിൽ oru പെണ്ണും സഹിച് നിക്കില്ല.. നിന്നാൽ തന്നെ അവൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.. എല്ലാം അറിഞ്ഞിട്ടും അച്ഛന്റെ കൂടെ പോയ മോളെ പറ്റി എന്ത് പറയാൻ... അവൾക്ക് മനസ്സിലാകുമ്പോൾ അവൾ അമ്മേടെ കൂടെ പോകും.. ഇവടെ കമന്റ്‌ അടിച്ചു നടന്ന നിങ്ങൾ പിന്നെ ആരാകും

    • @SAR7968
      @SAR7968 2 หลายเดือนก่อน

      മഞ്ചു ശ്രീകുമാരൻ്റെ പുറകേയായിരുന്നു

    • @sneha3182
      @sneha3182 2 หลายเดือนก่อน +4

      ​@@sreekuttymonichan2924 alland dileepnte bhagath thettilla. Kudum nokki mathram ninnale pattollo?

  • @Avarnika
    @Avarnika 2 หลายเดือนก่อน +56

    Comment box കാണുമ്പോൾ ഒന്നെ പറയാനുള്ളൂ 😊 "കാലത്തിൻ്റെ കാവ്യനീതി"❤️
    അന്ന് അവർക്ക് എതിരെ ആയിരുന്ന കമൻ്റുകൾ ഇന്നവരോടൊപ്പം നില്ക്കുന്നു😍
    Yz she is a feminichi🔥
    അന്നും ഇന്നും നിങ്ങളോടൊപ്പം❣️

  • @jobinjoseph5204
    @jobinjoseph5204 2 หลายเดือนก่อน +475

    ഫാൻസിന് ഒന്നും വാ തുറക്കാൻ പോലും പറ്റാത്ത അവസ്ഥ 😂😂😂

    • @morningstardigitalsevahub
      @morningstardigitalsevahub 2 หลายเดือนก่อน +7

      ഫാൻസ്‌ ഒന്നും ഇല്ല അതൊക്കെ അവരുടെ സങ്കല്പികമാണ്

    • @SAJITH999777
      @SAJITH999777 2 หลายเดือนก่อน +7

      Who is Parvathy.. sh has achieved nothing other than negative publicity like santhosh pandit😂😂

    • @selvaranirani6372
      @selvaranirani6372 2 หลายเดือนก่อน +39

      ​@@SAJITH999777Don't compare a legend Parvathi with pandit. Pls accept the will power of lady, like your mother.

    • @SAJITH999777
      @SAJITH999777 2 หลายเดือนก่อน

      @@selvaranirani6372 don't compare her with anyone's mother.. she's a highly promiscuous lady who has a hell load of arrogance just because she was born into a rich family.. she is an individual who thinks that if you smoke and drink u become bold.. she's among those pewees who just does everything for attention.. her career is over with less folks even noticing it and she's mad for film industry for tat.. let's get real.. there are a dozen actress who did the acting job better than her.. so why should anyone cast her.. zero respect to her...

    • @VinGrr
      @VinGrr 2 หลายเดือนก่อน +3

      ​@@selvaranirani6372 👍👍

  • @joicejohn7742
    @joicejohn7742 2 หลายเดือนก่อน +62

    One and only the COURAGEOUS LADY 🔥in the Malayalam movie industry....BOLD HEROINE....that is PARVATHY THIRUVOTH ❤️‍🔥🥰 Go ahead Dear.....

  • @mahimavijay8364
    @mahimavijay8364 2 หลายเดือนก่อน +107

    ആണായിട്ട് ജനിച്ചിരുന്നെങ്കി എന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്.. ഇന്ന് പാർവതിയെ കാണുമ്പോ സ്ത്രീയുടെ പവർ എന്താണെന്നു മനസിലാവുന്നു.. ഒത്തിരി സ്ത്രീകളുടെയും അടിച്ചമർത്തപെട്ട കലാകാരന്മാരുടെയും കണ്ണീരിൽ കെട്ടി ഉണ്ടാക്കിയ സംഘടന അല്ലേ AMMA.. അതിനി വേണ്ട.. കഴിവുള്ള ഏവരെയും നല്ല മനസ്സോടെ സ്വാഗതം ചെയ്യാൻ കെല്പുള്ള സംഘടന, സംഘടകർ, അതാണ് ഇനി വേണ്ടത്.. 🔥

    • @Hampshire8305
      @Hampshire8305 2 หลายเดือนก่อน

      എല്ലാ വനിതാ സിനിമാ താരങ്ങളും WCC യിൽ ചേരട്ടെ... എല്ലാ പുരുഷ സിനിമാ താരങ്ങളും AMMA യിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... 🔥

  • @jancymathew8676
    @jancymathew8676 2 หลายเดือนก่อน +202

    അന്നും ഇന്നും ഇഷ്ടം...🎉❤

  • @krishnaradha9054
    @krishnaradha9054 2 หลายเดือนก่อน +184

    She is real lady superstar❤one and only parvatht thiruvoth

    • @anoopm4663
      @anoopm4663 2 หลายเดือนก่อน +7

      she is super star, no need to say lady super star

    • @Moon-pr7og
      @Moon-pr7og 2 หลายเดือนก่อน

      ​​@@anoopm4663Actually parvathy alle sherikum ippozhathe lady superstar allathe manju warrier oke nth arthathilaan lady super star enn villikunnath ithuvare manasilayittilla athrakum shakthamaya roles pullikari cheythittundo (jst my opinion and perspective)

    • @ayeshaashraf9252
      @ayeshaashraf9252 2 หลายเดือนก่อน

      ​@@Moon-pr7og manju field out 5 yrs no hit films.
      Cringe movie's

  • @muhammedadhil7516
    @muhammedadhil7516 2 หลายเดือนก่อน +192

    Parvathy 💥💥💥💥💥💥❤️❤️❤️

  • @rathnamathew4235
    @rathnamathew4235 2 หลายเดือนก่อน +112

    When Mammootty fans attacked Parvathy for her comment on Kasaba movie, Mammootty could have asked them to leave it and not to make it an issue but he didn't do it.

    • @sss8428
      @sss8428 2 หลายเดือนก่อน +13

      True

    • @aidajose764
      @aidajose764 2 หลายเดือนก่อน +7

      Yess.

    • @ChadEstateGuy77
      @ChadEstateGuy77 2 หลายเดือนก่อน +1

      അവനു കാല് മുതൽ തല വരെ അഹങ്കാരം കൊണ്ട് പൊട്ടി നിക്കുന്ന ഓലൻ ആണ്. അതിൻ്റെ പിന്നാലെ അവൻ ഒന്ന് കണ്ണാടി വെച്ചാൽ ഇക്കാ പൊളിയല്ലേ എന്ന് പറഞ്ഞ് കൊറേ വാ*ങ്ങൾ ഇറങ്ങും. ഇത് രണ്ടും കൂടി ആവുമ്പോ ഇവൻ്റെ ഒക്കെ മനസിലെ അഹങ്കാരം എത്രത്തോളം ആവും?. ഈ കമൻ്റ്സ് ഒക്കെ ഈ പTTiകൾ വായ്ക്കണേ എന്നെ എനിക്ക് ഒള്ളു

    • @vishnujain7645
      @vishnujain7645 2 หลายเดือนก่อน +7

      Yes. But let's be positive he acted with her in a very socially relevant movie were she had a prominent role. Mamooty to an extent is redifining his stardom through movies like Puzhu and Kathal , where he plays a homosexual man. So he came a long way from Kasaba to Kathal. That's commendable

  • @nautilusnest
    @nautilusnest 2 หลายเดือนก่อน +93

    Thudakkam athijeevitha nadi ആണ്‌.. അവർ ധൈര്യം ആയിട്ട് മുന്നോട്ട് വന്നു.. അതാണ് Thudakkam.. Parvathy വേറെ level.. Hats off

  • @morningstardigitalsevahub
    @morningstardigitalsevahub 2 หลายเดือนก่อน +78

    ഞാൻ അന്നും പാർവതിയോടൊപ്പം ആരുന്നു

    • @sreejaavani7913
      @sreejaavani7913 2 หลายเดือนก่อน

      Njanum

    • @vrtcrude2862
      @vrtcrude2862 2 หลายเดือนก่อน

      Arkariya

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @estellelis9227
    @estellelis9227 2 หลายเดือนก่อน +166

    Parvathy Thiruvothu.. the real പെൺപുലി🔥
    Bold brave and talented..!🫡
    മാറ്റങ്ങൾക്ക് വേണ്ടി ശക്തമായ നിലപാടെടുത്തവൾ..!
    Hats off.. Keep going..👍🏻
    നല്ല മാറ്റങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ മാത്രമാണ് നിങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുന്നത്..

    • @Malayalikada
      @Malayalikada 2 หลายเดือนก่อน

      Veruthe..Onnumila..Real discussion nadathatte .Appo ariyam Puli ano Eli ano ennu

    • @lizygeorge3994
      @lizygeorge3994 2 หลายเดือนก่อน +2

      💯 Absolutely she is a Brave and bold lady ❤❤ Courageous👏👏
      Yh, Some people finds it difficult to accept such brave and smart ladies due to their Narrow mindedness..

    • @Malayalikada
      @Malayalikada 2 หลายเดือนก่อน

      @@lizygeorge3994 just an actress and nothing else..

  • @gowthamtalks2987
    @gowthamtalks2987 2 หลายเดือนก่อน +231

    ഉസിരുള്ള പെണ്ണ് പുലി അതാണ് ഞങ്ങളുടെ..... പാർവതി 🌹❤️🌹

  • @dontreply3-re2ho
    @dontreply3-re2ho 2 หลายเดือนก่อน +93

    അതെ പണ്ട് കിരൺ tv ചാനലിൽ anchor ആയിരുന്നപ്പോൾ തന്നെ ഇഷ്ട്ടമായിരുന്നു 🥰🥰🥰Parvathy... പിന്നീട് നടി ആയപ്പോഴും...
    നിലപാട് ഉള്ള വെക്തി ആണെന്ന് മനസിലാക്കിയപ്പോഴും aah ഇഷ്ട്ടം കൂടുന്നു 🥰🥰🥰🥰പാർവതി തിരുവോത്ത് 🙏🏽👍🏽👍🏽👍🏽

  • @ayishaliba1271
    @ayishaliba1271 2 หลายเดือนก่อน +146

    Pure goosebumps parvathy 💥🤌🔥🔥

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @shanushanu1996
    @shanushanu1996 2 หลายเดือนก่อน +9

    തുള വീണ് വെള്ളം കയറി മുങ്ങുന്ന കപ്പലിൽ നിന്നും കപ്പിത്താൻ നടുക്കടലിലേക്ക് എടുത്ത് ചാടി കപ്പൽ അടക്കം എല്ലാവരേയും ഒറ്റയടിക്ക് രക്ഷപ്പെടുത്താൻ നടത്തിയ പരിശ്രമം എന്ന നിലയ്ക്ക് എക്കാലവും ഓർക്കപ്പെടുന്ന നൂതനവും ധീരവുമായ നടപടി ! ലവ് യൂ ലാലേട്ടാ!❤❤❤ എങ്ങനെ സാധിക്കുന്നു അങ്ങേയ്ക്ക് ഇത്? ഏതായാലും നാലുവശത്തുനിന്നും വെള്ളം കയറുന്ന ചെറിയ തുരുത്തിൽ നിന്നുകൊണ്ട് ലാലേട്ടനോട് ചാടരുത് എന്ന് നിർദ്ദേശിച്ച ഇക്കായാണ് മാസ്! പുള്ളി പൊളിയാണ്!ലവ് യൂ മമ്മൂക്കാ ! ❤❤❤ രണ്ടു മരവാഴകളും മലയാളത്തിൻ്റെ "പൊതു " അഹങ്കാരങ്ങൾ!കഷ്ടം!

  • @Abcdefjnnjjnj
    @Abcdefjnnjjnj 2 หลายเดือนก่อน +25

    പാർവതി അന്നും ഇന്നും റെസ്‌പെക്ട് ഉള്ള നടി... തീ 🔥

  • @sushamaps4940
    @sushamaps4940 2 หลายเดือนก่อน +285

    ഒറ്റ ഒരാൾക്ക് മാത്രേ ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയൂ.. പിന്നെ വരുന്നവർ അവരുടെ തീരുമാനം ഉറപ്പിക്കാൻ വേണ്ടിയുള്ളവരാണ്... 👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

    • @sabuvarghesekp
      @sabuvarghesekp 2 หลายเดือนก่อน

      @@sushamaps4940 👏

  • @democraticthinker-Erk
    @democraticthinker-Erk 2 หลายเดือนก่อน +108

    "I'm a woman. Phenomenally. Phenomenal woman,. That's me" - Maya Angelou . To all women who fought and to all women & men who suffered together we need a change . Stand strong , WCC has true women who didnt gave up their VALUES FOR WAGE ...proud of you

    • @basileldhose7960
      @basileldhose7960 2 หลายเดือนก่อน +3

      Corrct..my daughter recently performed the same peom in her school level competition....

  • @shijisantha817
    @shijisantha817 2 หลายเดือนก่อน +115

    അഭിമാനിക്കുന്നു ഞാനും ഒരു പെണ്ണ് ✌️✌️✌️🙏

    • @JithGeo
      @JithGeo 2 หลายเดือนก่อน +5

      Kavaymadavanum oru peenu😊

    • @gopikagopika5464
      @gopikagopika5464 2 หลายเดือนก่อน +1

      🤣😂😂​@@JithGeo

    • @CxP-w3d
      @CxP-w3d 2 หลายเดือนก่อน

      Enthinu😅

    • @Hampshire8305
      @Hampshire8305 2 หลายเดือนก่อน +1

      കഷായം ഗ്രീഷ്മ, സയനൈഡ് ജോളി, സ്യൂട്ട്കേസ് ഡോ. ഓമന, ഐസ്ക്രീം താഹിറ,.. അഭിമാനിക്കുന്നു ഞാനും ഒരു പെണ്ണ് ✌️✌️✌️🙏

  • @hisham4214
    @hisham4214 2 หลายเดือนก่อน +87

    ചുമ്മാ ഫാനാക്കിക്കളഞ്ഞു ❤️

  • @parvathybs06
    @parvathybs06 2 หลายเดือนก่อน +92

    Respect for this lady ,a role model of this century ❤

  • @ShubhaDoulath
    @ShubhaDoulath 2 หลายเดือนก่อน +37

    Proud 💪of u Parvathi 🫡🫡 more strength and blessings to u ❤

  • @ajmalak5544
    @ajmalak5544 2 หลายเดือนก่อน +8

    പാർവതി... കേരള സമൂഹം നിന്നോട് മാപ്പപേക്ഷിക്കുന്നു.. 💔🥺ur a gem💎

  • @Gouri3322
    @Gouri3322 2 หลายเดือนก่อน +74

    അതിജീവിത കൊളുത്തി വിട്ട തീ ഇന്ന് ആളിപടർന്നു...

    • @ramsyhhh626
      @ramsyhhh626 หลายเดือนก่อน

      അതാണ് സത്യം

    • @athirajoy7823
      @athirajoy7823 หลายเดือนก่อน

      Parvathy was bold before too.

  • @anjanap.s8511
    @anjanap.s8511 2 หลายเดือนก่อน +18

    Hats off to manorama news and this anchor for clearly showcasing Ms. Parvathys role in exposing the issuess In cinema industry and her fight for the equality for all Women.

  • @atm_7421
    @atm_7421 2 หลายเดือนก่อน +74

    ലോകത്തിലെ തന്നെ ഏറ്റവും നല്ല സിനിമ മേഖലകളിൽ ഒന്ന് ാണ് മലയാള സിനിമ. അതിൽ ഇത്രയും തരം താണ അവസ്ഥ ആയിരുന്നു എങ്കിൽ ബാകി ഉള്ളയിടെത്ത് എല്ലാം എന്തായിരിക്കും അവസ്ഥ 😮

    • @aparnababu4326
      @aparnababu4326 2 หลายเดือนก่อน +2

      Very true

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 2 หลายเดือนก่อน +4

      Thamizjil okke endaarikkum avastha😂😂😂

    • @Cp-qg3uc
      @Cp-qg3uc 2 หลายเดือนก่อน

      Lokathile ettavaum nalla cinima mekhalayo???😂😂😂

  • @Listopia10
    @Listopia10 2 หลายเดือนก่อน +120

    മമ്മുണ്ണി ഫാൻസ്‌ പാർവതിയെ ദ്രോഹിച്ച അത്രേം വേറെ അരും ചെയ്തു കാണില്ല..... അയാൾ തിലകൻ സാറിനേം ദ്രോഹിച്ചതിന് കയ്യും കണക്കും ഇല്ല

    • @ANZ_MEDIA
      @ANZ_MEDIA 2 หลายเดือนก่อน +3

      Thilakane otukiyathil laalayya und, Christian brothers saikumar cheytha roll cheyyanirunna thilakane laalayya ozhivaaki

    • @oksbanzkqrt
      @oksbanzkqrt 2 หลายเดือนก่อน +3

      മോഹൻലാൽ മാന്യൻ ആണോ ?? 😂😂 ...
      നീ ഒന്ന് അടങ്ങ് ആദ്യം ...

    • @muhammedafsal5180
      @muhammedafsal5180 2 หลายเดือนก่อน

      @@Listopia10 mammoottyyeum mohanlalineyum parayan abhinayathinte karyathil enthu yogyatha anu avarkkullathu

    • @ChadEstateGuy77
      @ChadEstateGuy77 2 หลายเดือนก่อน

      ​​@@muhammedafsal5180എന്ത് അഭിനയം?. ഒന്ന് പോടെയ് അവൻ്റെ കോപ്പിലെ ഒരു ഇക്കയും ഏട്ടനും. മൺചട്ടി പൂഴുക്കൾ. അവനൊന്നും ഒന്നും അല്ല. നാണം ഇല്ലാത്ത, നട്ടെല്ല് ഇല്ലാത്ത നെറികെട്ട പTTiകളും അവൻ്റെ ഒക്കെ കൊറേ ഊുംBiയ ഫാൻസും

    • @uncorntolearnwithme2493
      @uncorntolearnwithme2493 2 หลายเดือนก่อน

      Yes you are right

  • @bibinkannan2177
    @bibinkannan2177 2 หลายเดือนก่อน +49

    Great effort 🙏🔥🔥🔥

  • @diljithkumar9070
    @diljithkumar9070 2 หลายเดือนก่อน +93

    Love you Parvathi ❤ kattaku support

  • @pearly.3017
    @pearly.3017 2 หลายเดือนก่อน +30

    Support to Parvati and Team 👍👍👍

  • @SalmanShanu-rx3zs
    @SalmanShanu-rx3zs หลายเดือนก่อน +1

    ഫിലിം കടന്നുവരുന്ന ഏതൊരു പെണ്ണും പാർവതിയെപ്പോലെ ധൈര്യം കാണിച്ചു മുന്നോട്ടു പറയേണ്ടി സത്യം തുറന്നു പറയണം❤️❤️

  • @pamydurao8090
    @pamydurao8090 2 หลายเดือนก่อน +85

    Well done Parvarthy❤👍

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @selina6564
    @selina6564 2 หลายเดือนก่อน +44

    Parvathi she's Power strong personality ❤❤❤

  • @MOMENTS7452-c9n
    @MOMENTS7452-c9n 2 หลายเดือนก่อน +59

    PARVATHI THIRUVOTH 🔥 PROUD WCC 🔥

  • @kusumamshaji3779
    @kusumamshaji3779 2 หลายเดือนก่อน +27

    നല്ല ഒരു തൊഴിലിടം, അതു അഭിമാനത്തോടെയും അവകാശത്തോടെയും ചെയ്യാൻ പറ്റുന്ന തായിരിക്കണം . കഴിവുള്ള ഒരുപാടു സ്ത്രീ കലാകാരികൾ നമുക്കുണ്ട്. ചൂഷകരാകേണ്ടി വരും എന്ന് പേടിച്ചു കടന്നുവരാത്തവർ ധാരാളം ഉണ്ട്. അതിനൊരു വിരാമം ആകട്ടെ ഈ പൊരുതൽ. പാർവതിക്ക് ഒരായിരം അഭിനന്ദങ്ങൾ. കൂടെ പൊരുതുന്നവർക്കും. ഒരു സ്ത്രീ എന്ന നിലയിൽ ഞാനും ഏറെ അഭിമാനിക്കുന്നു 🙏🙏🙏

    • @Hampshire8305
      @Hampshire8305 2 หลายเดือนก่อน

      സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല.. ഇനിപ്പറയുന്ന ഹിറ്റ് ചിത്രങ്ങളിൽ നായികമാരില്ലായിരുന്നു.....
      മഞ്ഞുമ്മേൽ ബോയ്സ്
      ആവേശം
      ബ്രഹ്മയുഗം
      കണ്ണൂർ സ്ക്വാഡ്
      Lawrence of Arabia
      Das Boot
      The Enemy Below
      The Shawshank Redemption
      First Blood (Rambo)
      The Thing
      The Dirty Dozen
      Hell in the Pacific
      Tropic Thunder
      Dunkirk
      Khartoum
      12 Angry Men

    • @athirajoy7823
      @athirajoy7823 หลายเดือนก่อน

      ​@@Hampshire8305Ithre ullo??? 😅

    • @Hampshire8305
      @Hampshire8305 หลายเดือนก่อน

      @@athirajoy7823 ... പുരുഷന്മാർ അവരുടെ പണം നിക്ഷേപിക്കുകയും റിസ്ക് എടുക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. എന്നാൽ, സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?

    • @Hampshire8305
      @Hampshire8305 หลายเดือนก่อน

      @@athirajoy7823 ... എന്തുകൊണ്ട് വനിതാ നിർമ്മാതാക്കൾക്കും വനിതാ സംവിധായകർക്കും സ്വന്തം പണം മുടക്കി വനിതാ നടിമാരെ ഏറ്റവും പ്രധാനപ്പെട്ട നായിക വേഷങ്ങളിൽ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ കഴിയുന്നില്ല? കൂടാതെ എല്ലാ ഫെമിനിസ്റ്റുകൾക്കും മറ്റ് സ്ത്രീകൾക്കും തീയറ്ററിൽ പോയി ഈ ഫെമിനിസ്റ്റ് സിനിമകൾ കണ്ട് ബോക്‌സ് ഓഫീസ് ഹിറ്റാക്കി പിന്തുണയ്‌ക്കാം.

  • @haseenanoushad613
    @haseenanoushad613 2 หลายเดือนก่อน +10

    പാർവതിയെ വച്ചു സിനിമ എടുക്കൂ ഞങ്ങൾ തിയേറ്ററിൽ വന്നു സിനിമ കണ്ടോളാം. ബാക്ക്കിയുള്ളവർതൊക്കെ അവോയ്ഡ് ചെയ്യണം. സിനിമയിൽ ആര് നിക്കണം എന്നതു പണം കൊടുത്ത് സിനിമ കാണുന്നവർ തീരുമാനിക്കണം. അല്ലാതെ പവർ ഗ്രൂപ്പല്ല.

  • @vidhyarajl4363
    @vidhyarajl4363 2 หลายเดือนก่อน +2

    Urvashi maaminu ശേഷം ഏറ്റവും ഇഷ്ടപ്പെട്ട നടി.. ആദ്യമായി സിനിമയിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി ❤️

  • @abuser4861
    @abuser4861 2 หลายเดือนก่อน +9

    അന്നും ഇന്നും ഇവർക്ക് ഒപ്പം നിന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤

  • @AleenaJosep
    @AleenaJosep 2 หลายเดือนก่อน +111

    Love you parvathy ❤

  • @minimols5944
    @minimols5944 2 หลายเดือนก่อน +127

    Real hero അതിജീവിത

  • @AsifPk-kj6tz
    @AsifPk-kj6tz 2 หลายเดือนก่อน +15

    പാർവതി' താങ്കൾക്ക് നന്ദി താങ്കളാണ് ശരിക്കും വിപ്ലവ നായിക

  • @bindusudarshan33
    @bindusudarshan33 2 หลายเดือนก่อน +15

    Wow Parvathy Tiruvoth such a true actress❤❤❤ the Iron lady ...god bless u dear😘❤️❤️❤️

  • @sithararobert6849
    @sithararobert6849 2 หลายเดือนก่อน +9

    ഇന്ന് മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങൾ ക്ക് എല്ലാം തുടക്കം തകർത്ത് എറിയാൻ നോക്കിയ ഒരു പെണ്ണിൻ്റെ മനകരുത്ത് അതിൻ്റെ മുന്നിൽ വരുന്നവർ കത്തിച്ചമ്പൽ അകത്തെ ഉള്ളൂ...അവളുടെ കരുത്ത് എന്ന് പറയാം ധൈര്യത്തോടെ കൂടെ നിൽക്കും എന്ന് തെളിയിച്ച പെൺ ശക്തി❤❤

  • @shibilyasharaf3118
    @shibilyasharaf3118 2 หลายเดือนก่อน +31

    Parvathi is an incredibly talented Malayalam cinema star known for her powerful performances and versatility. She brings depth and emotion to every role, making her characters memorable and relatable. Parvathi's commitment to her craft and her ability to choose meaningful, impactful roles have made her one of the most respected and admired actresses in the industry. Her dedication to social causes and her fearless stance on important issues further highlight her as not just a remarkable artist, but also a strong and inspiring individual.

  • @reenafrancis2355
    @reenafrancis2355 2 หลายเดือนก่อน +3

    ഇപ്പൊൾ കണ്ടം വഴി ഓടിക്കൊണ്ടിരുന്നു ആണുങ്ങൾക്ക് തന്നെ അപവാദമായ പുരുഷു..ക്കൾ. അതേ,ഒരു യഥാർത്ഥ പെണ്ണിനോട് കളിക്കരുത്.. പെണ്ണിനോട് 💪✍️

  • @anaghaprakash2666
    @anaghaprakash2666 2 หลายเดือนก่อน +10

    ഫെമിനിച്ചി എന്ന വാക്ക് തന്നെ വെറുമൊരു കളിയാക്കൽ വാക്കല്ല. നമ്മുടെ മലയാളത്തിലുള്ള സ്ത്രീലിംഗ തെറി വാക്കുകൾ പലതും അവസാനിക്കുന്നത് 'ച്ചി' എന്ന ശബ്ദത്തോടെയാണ്. ഫെമിനിച്ചി എന്ന വാക്ക് കൊണ്ടും വിളിക്കുന്നവർ ഉദ്ദേശിക്കുന്നത് തെറി വിളിക്കുക എന്ന് തന്നെ.

  • @Vishnu-chandran
    @Vishnu-chandran 2 หลายเดือนก่อน +3

    ഇത്ര നന്നായി അഭിനയിക്കാൻ കഴിവുള്ള നടി വേറെ ഉണ്ടാകാൻ ചാൻസ് ഇല്ല ❤️

  • @glitbae3152
    @glitbae3152 2 หลายเดือนก่อน +28

    Parvathy 🔥

  • @jow1882
    @jow1882 2 หลายเดือนก่อน +9

    Im sooooo happyy...
    Orupad frustrated aayitund pand parvathy ye degrade cheyyunathu kanditt...
    Ithupole oru day varum ennu swapnathil polum vicharichila...
    We all love you dear parvathy.. Iron lady ❤

  • @jancybabu3033
    @jancybabu3033 2 หลายเดือนก่อน +20

    Love you mole... Parvathy❤... God bless you🙏

  • @snehita752
    @snehita752 2 หลายเดือนก่อน +5

    She stood up for what wasn't even her problem at the prime of her career. She could've stayed quiet and gotten all the fame and the praise but she chose to speak. We all need to learn from her. Stand up for what is right.

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @amalababy8721
    @amalababy8721 2 หลายเดือนก่อน +6

    The maturity is when you realize that parvathy was right😊

  • @shameelshammu9769
    @shameelshammu9769 2 หลายเดือนก่อน +15

    പാർവതി തിരുവോത് 🔥🔥

  • @rj.art89
    @rj.art89 2 หลายเดือนก่อน +5

    "Some belatedly become history....." Parvathy ❤❤❤❤

  • @ambilisatheesan5251
    @ambilisatheesan5251 2 หลายเดือนก่อน +12

    ഹീറോക്കും മേലെ നിൽക്കുന്ന heroin

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @Kkkkrra
    @Kkkkrra 2 หลายเดือนก่อน +20

    പാർവ🔥🔥🔥🔥🔥

  • @TedoR2011
    @TedoR2011 2 หลายเดือนก่อน +14

    Salute to Parvathy.. Not female superstar but just the Real Superstar❤

  • @dreamer-g9l
    @dreamer-g9l 2 หลายเดือนก่อน +10

    Salute you dear parvathi❤

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 หลายเดือนก่อน +20

    Power 🔥

  • @hummingleaves3120
    @hummingleaves3120 2 หลายเดือนก่อน +1

    Parvathy is not only bold and talented but also very empathetic as well. That none speaks about her. She is an asset to Indian film and society.

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 2 หลายเดือนก่อน +18

    Parvathy❤❤❤

  • @savineshvlogs9356
    @savineshvlogs9356 2 หลายเดือนก่อน +15

    Super star 🌟 Parvathy

  • @TheViper-yr8us
    @TheViper-yr8us 2 หลายเดือนก่อน +4

    Role model for all women of Kerala. Ithokke an Real Women Empowerment🔥

  • @kunjambujoppu1785
    @kunjambujoppu1785 2 หลายเดือนก่อน +1

    അഭിനയം കൊണ്ടും നിലപാട് കൊണ്ടും ഉയർന്നു വന്നവൾ പാർവതി 🥰🥰

  • @ranjinikrishnadas
    @ranjinikrishnadas 2 หลายเดือนก่อน +3

    ഇഷ്ടമാണ് പാർവതിയെ❤❤🎉🎉🎉🎉🎉🎉🎉🎉

  • @anjuramsai434
    @anjuramsai434 2 หลายเดือนก่อน

    അതിജീവിത അന്ന് പരാതിപ്പെടാൻ കാണിച്ച ധൈര്യം ആണ് ഇന്ന് ഇവിടെ പ്രതിഭലിക്കുന്നത് 👍

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 หลายเดือนก่อน +27

    സിനിമയിൽ ഒറ്റ പുരുഷൻ പൃത്തി രാജ് ഒറ്റ സ്ത്രീ പാർവതി തിരുവോത്ത്

  • @RahulKP-9bt
    @RahulKP-9bt 2 หลายเดือนก่อน

    മലയാളസിനിമയിൽ ഒരു ചരിത്രം സൃഷ്‌ടിച്ച wcc ക്കും മുമ്പിൽ നിന്ന പാർവതി ക്കും അഭിനന്ദനങ്ങൾ 🔥. ഇനിയും നല്ല സിനിമയിൽ പാർവതിയെ പ്രേഷകർക്ക് കാണാൻ സാധിക്കട്ടെ 🔥🔥

  • @AshkyKiranLifeCaptured
    @AshkyKiranLifeCaptured 2 หลายเดือนก่อน

    ഒരു കാലത്ത് സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും പോണെങ്കിൽ പൊട്ടെ എന്നും പറഞ്ഞ് തൻ്റേടത്തോടെ ഉറച്ച് നിന്നു..she is brave ❤

  • @AaronShezwan6820
    @AaronShezwan6820 2 หลายเดือนก่อน +4

    I'm so proud to be a fan of her, she has such a powerful stands in every perspectives 🥰😍🔥

  • @soumyabasilsoumya1120
    @soumyabasilsoumya1120 2 หลายเดือนก่อน

    അക്ഷരങ്ങൾ കുട്ടി ചേർത്ത് വായിക്കാൻ തുടങ്ങിയതു മുതൽ വായിച്ചു തുടങ്ങിയ ഒരു പത്രമാണ് മനോരമ പത്രം. മനോരമ ന്യൂസ് ചാനലും കാണുന്നുണ്ട്. മറ്റുള്ളവയോടുള്ളതിനേക്കാൾ ഒരു സ്നേഹവും വിശ്വാസവും ഇതിനോടുണ്ട്. മറ്റുള്ളവയെ അപേക്ഷിച്ച് നോക്കുമ്പോൾ മാധ്യമ ധർമ്മം ഒരു 50 % എങ്കിലും പാലിക്കുന്നു എന്ന് തോന്നുന്നു. അങ്ങിനെയുള്ള നിങ്ങൾ ഈ യൊരു വാർത്ത [ പാർവ്വതി പവറാണ് , തീയാണ്, ] കൊടുത്തത് വളരെ ലജ്ജാവഹമായി തോന്നുന്നു. ഇങ്ങനെ നിർത്താൻ മാത്രം എന്ത് യോഗ്യതയാണ് ഈ കുട്ടിക്കുള്ളത്. കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കാൻ ഓടാത്ത ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഒന്ന് ചിന്തിച്ച് നോക്കുന്നത് നന്നായിരിക്കും.

  • @domnicxaver3674
    @domnicxaver3674 2 หลายเดือนก่อน +18

    நிலை பாடுகளில் உறுதியான போராளி
    தெளிவான புரிதல் அதன் அடிப்படையில் உருவாக்கிய பாதை பயணம் ,,, தொலைநோக்கு பார்வை ,, தெளிவான
    அறிவு ,,,,, இவரை நாம் வாழ்த்தாது போனால்
    நாம் இந்த சமூகத்தோடு செய்யும்
    அநீதி ,,, புரட்சிகர சிந்தனை ,
    எண்ணங்கள் , மலையாளிகளுக்கு
    கிடைத்த பொக்கிசம்
    இந்த பெண் ,,,
    அதனால் இவரால் இந்த சமூகம் பலன் அடைவதை கணக்கிட முடியாது ,,,
    மீண்டும்
    வாழ்த்துக்கள் தாயி ,

    • @musicthehind2023
      @musicthehind2023 2 หลายเดือนก่อน

      Yaaru ival ....ponnu Tamil anna ...iva nambathinga......iva koottam vara

  • @thetravelhistories2130
    @thetravelhistories2130 2 หลายเดือนก่อน

    പാർവ🔥 യെ സപ്പോർട്ട് ചെയ്തതിന് ഞാനൊക്കെ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും. പക്ഷേ ഈ നിലപാടിനൊപ്പം

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 2 หลายเดือนก่อน +14

    പാർവതി Sooopr❤

  • @sigisanthosh5713
    @sigisanthosh5713 2 หลายเดือนก่อน +1

    Strong lady ... respect you alot, go ahead ❤

  • @englis-helper
    @englis-helper 2 หลายเดือนก่อน +12

    ഇന്ന് കോഴി കൂട് പൂട്ടിയ ദിവസം😅

  • @krishnanakd8739
    @krishnanakd8739 2 หลายเดือนก่อน +1

    Ithoke pandu thanne mansilakkiyai oru 10% malayalis undayirunu, including me. Njn social media il follow chyuna Malayalam actors Parvathy, Rima mathrm aanu. And alao Tapase in Bollywood . Now she is getting respect and love from everyone. That's great👐

  • @jallikaje
    @jallikaje 2 หลายเดือนก่อน +9

    Parwathy always super star 👍❤

  • @samsspot1924
    @samsspot1924 2 หลายเดือนก่อน +2

    ആാാഹ ആവേശം. പാർവതി ❤

  • @kukkuscrafthouse2393
    @kukkuscrafthouse2393 2 หลายเดือนก่อน +15

    ennum parvathikkoppam🥰

  • @jasirve480
    @jasirve480 2 หลายเดือนก่อน

    നായിക നിലപാട്... ചെയുന്ന ചെയ്ത എല്ലാ കഥാപാത്രങ്ങളും പാർവതിയുടെ നിലപാട് പോലെ അത്രമേൽ... ഉറച്ചതും... ആസ്വാദകരവും... 🔥🔥

  • @jincyjoseph7448
    @jincyjoseph7448 2 หลายเดือนก่อน +12

    പാർവതി 🔥🔥

  • @Hometast
    @Hometast 2 หลายเดือนก่อน

    പാർവതിയുടെ അല്ല ഭാവനയുടെ പോരാട്ടത്തിന്റെ ഫലമാണ് ഇതെല്ലാം ഭാവന 🔥🔥