Rorshach Movie explanation & Analysis | Mammotty

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 922

  • @themalluanalyst
    @themalluanalyst  ปีที่แล้ว +43

    ഇംഗ്ലീഷിൽ സൂപ്പറാവാം - English House ന്റെ വാട്സാപ്പ് കോഴ്‌സിലൂടെ Join now : wa.me/+916282406462

    • @Habeebi-s5w
      @Habeebi-s5w ปีที่แล้ว

      മലയാളികളെ മൊത്തം ഇംഗ്ലീഷ് പഠിപ്പിക്കാൻ ആണോ

    • @razikrazi3003
      @razikrazi3003 ปีที่แล้ว +3

      @@Habeebi-s5w അതൊക്കെ പുരോഗമന സമൂഹത്തിന്റെ ഭാഗമാണ്

    • @asmrrenna1376
      @asmrrenna1376 ปีที่แล้ว

      Sir, മൗനം സമ്മതം 1 ൻ്റെ ഒരു റിവ്യൂ ചെയ്യാമോ
      സീരിയൽ ആണ് ട്ടോ...

    • @wisekid4149
      @wisekid4149 ปีที่แล้ว

      @@asmrrenna1376 ഇതിന്റെ translation കണ്ടപ്പോ ഞെട്ടിപ്പോയി 😂😂 ഏതോ english series ന്റെ പേര് പോലെ..മൗനം സമ്മതം - tacit consent ..😂😂😂

    • @adarshekm
      @adarshekm ปีที่แล้ว

      ഡെയ് അണലി. നിന്റെ അമ്മച്ചിമാരുടെ ഒരു സിനിമ ott ൽ വന്നായിരിന്നു. നിന്റെ review ഒന്നും കണ്ടില്ല😂😂😂🤭🤭🤭

  • @thanseehali6852
    @thanseehali6852 ปีที่แล้ว +260

    മമ്മൂട്ടിയെക്കാൾ ബിന്ദു പണിക്കരേ ഓർത്തു വെക്കാൻ ആണ് എനിക്ക് തോന്നുന്നത്.
    That character hits hard 🥵🥵
    ജഗദീഷിനെ confront ചെയ്യുന്ന ആ സീൻ ഒക്കെ ഒരേ പൊളി.🙌🏻🙌🏻

    • @manuponnappan3944
      @manuponnappan3944 ปีที่แล้ว +7

      അവിടം മുതൽ ബിന്ദു പണിക്കർ സീൻ എടുത്തു 😊

    • @acreation9575
      @acreation9575 ปีที่แล้ว +1

      ബിന്ദു പണിക്കർ poli

  • @abhinavashish891
    @abhinavashish891 ปีที่แล้ว +1449

    ഇ സിനിമയിൽ ഞെടിച്ചത് ബിന്ദു പണിക്കർ ആയിരുന്നു.. Acting level💯✨️

    • @alexander.supertramp
      @alexander.supertramp ปีที่แล้ว +7

      *ട്ടി

    • @mercyabraham7982
      @mercyabraham7982 ปีที่แล้ว +51

      Soothradhaaran kandittille...

    • @goptalks2260
      @goptalks2260 ปีที่แล้ว +72

      ബിന്ദു പണിക്കർ ഞെട്ടിച്ചില്ല. കാരണം അറിയാമായിരുന്നു അവർ അവർക്ക് കിട്ടുന്ന കഥാ പാത്രങ്ങൾ നന്നാക്കും എന്ന്. സൂതൃദ്ദാരൻ ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും അവർ കിടിലൻ ആക്കും...
      അതിൽ അത്ഭുതം ഒന്നുമില്ല...

    • @abhi57655
      @abhi57655 ปีที่แล้ว

      @@mercyabraham7982 suthrakkaran alla suthradharan

    • @mercyabraham7982
      @mercyabraham7982 ปีที่แล้ว +1

      @@abhi57655 🙆 editted

  • @koko_koshy
    @koko_koshy ปีที่แล้ว +751

    ലൂക്കിൻ്റെ പ്രതികാരം എനിക്ക് relate ചെയ്യാൻ പറ്റിയത് വേറെ ഒരു രീതിയിലാണ്.. We hate someone in an extreme way that their very existence hurt us. But we can't do anything about it (Just like Luke can't kill an already dead man). So we destroy every memory of that person in us so as to eliminate their very existence - like deleting their contacts, burning their gifts etc. Luke did the same, but instead, he eliminated every memory of Dileep from everyone on the planet.

    • @vishnudev.s
      @vishnudev.s ปีที่แล้ว +4

      Correct

    • @adarshr749
      @adarshr749 ปีที่แล้ว +21

      @@vishnudev.s Luke eliminated the fondness over Dileep, but the people remember him as a figure of shame. In that case, is it memory or fondness that keeps Dileep in the world? If love for Dileep is the factor, why did he appear in front of Luke instead of his brother, if he is still alive. If not alive, why did Dileep appear in front of Luke who hates him. Let's say that its memory that keeps Dileep bounded to the world, then it makes sense he appeared in front of Luke due to the latter's obsession over Dileep.

    • @gokulg8884
      @gokulg8884 ปีที่แล้ว

      Yes

    • @daniya7686
      @daniya7686 ปีที่แล้ว +2

      But dileep oru accident il marichu ennalle parayunnath aa accident luke cheythathanankilo🧐

    • @laglorialafenishmai
      @laglorialafenishmai ปีที่แล้ว

      @@daniya7686 nop

  • @aswinp9534
    @aswinp9534 ปีที่แล้ว +374

    First day cinema കണ്ടപ്പോൾ വളരെ അധികം അഭിമാനം ആണ് തോന്നിയത്, korean level പോലെ ഒരു സിനിമ നമ്മുടെ മലയാളത്തിൽ നിന്ന്. ഇതുപോലെ മറ്റൊരു ഇന്ത്യൻ സിനിമ ഉണ്ടോ എന്ന് സംശയം ആണ് 🔥❤️.
    പിന്നെ ആകെയുള്ള doubt മലയാളി പ്രേക്ഷകർ എങ്ങനെ ഈ സിനിമയെ സ്വീകരിക്കും എന്നാണ്... പക്ഷെ പ്രതീക്ഷ്‌ക്കപ്പുറം സിനിമ കണ്ട 80 ശതമാനവും കട്ടക്ക് കൂടെനിന്ന്..
    ഇത്തരം ഒരു സിനിമ superhit ആയത് മലയാള സിനിമക്ക് വലിയൊരു പ്രതീക്ഷ തന്നെയാണ് 😍❤️

    • @njanumparayum
      @njanumparayum ปีที่แล้ว +2

      I enjoyed this movie, but , i know it's a dangerous movie,
      horrible with bad messages. Violence
      We never promote this type of story,

    • @aswinp9534
      @aswinp9534 ปีที่แล้ว +3

      @@njanumparayum ok 😂

    • @gokulkrishna3264
      @gokulkrishna3264 ปีที่แล้ว +3

      @@njanumparayum 😹

    • @anasabdhulla7168
      @anasabdhulla7168 ปีที่แล้ว

      Yes

  • @sayyidnusair568
    @sayyidnusair568 ปีที่แล้ว +670

    You didnt mention kottayam naseer who played shashankan brilliantly

    • @thomaspj1247
      @thomaspj1247 ปีที่แล้ว +34

      Yes , kottayam Naser..... 👌

    • @lajeeshv3446
      @lajeeshv3446 ปีที่แล้ว +32

      Well said man..... He was outstanding. His acting impressed me most....

    • @crazypetsmedia
      @crazypetsmedia ปีที่แล้ว +4

      Athe

    • @syamsagar439
      @syamsagar439 ปีที่แล้ว

      കുറച്ചു കൂടെ സീൻസ് ആകാമാരുന്നു

    • @renh921
      @renh921 ปีที่แล้ว

      Yess 🔥

  • @ams619
    @ams619 ปีที่แล้ว +314

    ഇന്ത്യയിലെ വേറെ ഇൻഡസ്ട്രിയിൽ അധികം ഒരു സൂപ്പർസ്റ്ററിനും ഈ സിനിമയിലെ ലൂക് ആൻ്റണി പോലെ ഒരു കഥാപാത്രം ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല...അവിടെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം...ഇവിടെ ഫാൻ ഫൈറ്റ് നടത്താതെ എല്ലാ സിനിമകളെയും സപ്പോർട്ട് ചെയ്താൽ ഇനിയും ഇതുപോലത്തെ സിനിമകൾ ഭാവിയിലും പ്രതീക്ഷിക്കാം... 🔥🔥🔥

  • @ameer7383
    @ameer7383 ปีที่แล้ว +433

    This is the perfect example for visual story telling in malayalam.
    Performances were 🔥🔥🔥

  • @winit1186
    @winit1186 ปีที่แล้ว +74

    ഈ സിനിമയുടെ യഥാർത്ഥ ഹീറോ ആയ എഴുത്തുകാരനെ കുറിച്ച് ആരും ഒന്നും പറയാത്തത് കഷ്ടമാണ്

  • @indu1908
    @indu1908 ปีที่แล้ว +174

    ഗംഭീരമായൊരു തിയേറ്റർ അനുഭവം...ആദ്യ ഫ്രയിം മുതൽ climax വരെ നിറഞ്ഞുനില്‍ക്കുന്ന ലൂക്ക് ആന്റണി💯...വിസ്മയിപ്പിച്ച മറ്റൊരു പ്രകടനം ബിന്ദു പണിക്കരുടേതാണ്...നല്ല heavy അഭിനയം🔥...through out ഒരു dark mood maintain ചെയ്യുന്ന background score...വ്യത്യസ്തമായൊരു കഥ പറച്ചിൽ രീതി...👌

  • @Veda760
    @Veda760 ปีที่แล้ว +57

    "ninne njan onnu kanatte " dialogue delivery of Mammootty,
    Bindhu panicker ... Just awesome 💕
    Kottayam naseer 👌👌👌

  • @Sanchari_98
    @Sanchari_98 ปีที่แล้ว +75

    നല്ലൊരു തിയേറ്റർ അനുഭവം തന്ന പടം ആണ് റോഷാക്ക് visuals കൊണ്ടും sounds കൊണ്ടും. പിന്നെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയും ❤️

  • @anee_sha2404
    @anee_sha2404 ปีที่แล้ว +60

    Kottayam Naseer was superb too. According to me the only character who was real or normal was him. Without many layers.

  • @ambudubasil1451
    @ambudubasil1451 ปีที่แล้ว +78

    മരിച്ച് പോയ ശത്രുവിനോടുള്ള പ്രതികാരം...മരിചിട്ടും മകനോടുള്ള വാത്സല്യം വറ്റാത്ത അമ്മ.... ഒരു നാണയത്തിന്റെ അപ്പുറങ്ങൾ.... Very diffrent approach...

    • @sanjanak2514
      @sanjanak2514 ปีที่แล้ว +2

      Ath valsalyam ayirikkuo? Enik angane thoneela..

    • @ambudubasil1451
      @ambudubasil1451 ปีที่แล้ว +3

      @@sanjanak2514 മാതാപിതാക്കൾ മക്കളോടുള്ള വാത്സല്യം കാണിക്കുന്നത് പല രീതിയിൽ ആണല്ലോ.. ചിലർ ഒത്തിരി കൊഞ്ചിക്കും.. കൊഞ്ചിച്ചു വഷളാകുന്നവരും നേർവഴിക്കു നടത്തുന്നവരും ഉണ്ട്.. ചിലർ അതികം കൊഞ്ചിക്കാണ്ട് ആയിരിക്കും അവരുടെ വാത്സല്യം പ്രകടിപ്പിക്കുന്നത്... ഒരാൾ മരിച്ചു പോയാലും അയാളോടുള്ള സ്നേഹം നമ്മിൽ നിന്ന് പോകുന്നില്ല.. ഒരു അമ്മക്കും മകനോടുള്ള സ്നേഹം വറ്റി പോകില്ല.. But ഇവിടെ മകൻ മരിച്ചു കഴിഞ്ഞിട്ടും ആ മകനോടുള്ള സ്നേഹം മാത്രമല്ല വാത്സല്യം ഒട്ടും ചോരാണ്ട് ആണ് ആ അമ്മ പെരുമാറുന്നത്..

    • @sanvi1997
      @sanvi1997 ปีที่แล้ว

      @@ambudubasil1451 വാത്സല്യമല്ല, കുടുംബ മഹിമ, മകന്റെ സൽപ്പേര് etc

  • @aamisoumya2007
    @aamisoumya2007 ปีที่แล้ว +58

    തീയറ്ററിൽ പോയി കണ്ടില്ലെങ്കിൽ വലിയ ഒരു നഷ്ടം ആയേനെ എന്ന് തോന്നിപ്പിച്ച മൂവി.... വീണ്ടും പോയി കാണണം എന്ന് തോന്നി... കറക്റ്റ് അനാലിസിസ് ആയിരുന്നു ഈ വീഡിയോ 👌👌👌👌

    • @carrey664
      @carrey664 ปีที่แล้ว +6

      It's just one time watchable. Variety Anu. But entertaining alla.

  • @ridingdreamer
    @ridingdreamer ปีที่แล้ว +52

    I owned a Mustang, a beautiful car. I never thought a partially crashed Mustang would look this mean and become a character. The beauty of visual story telling!

  • @Black_Panther_Love
    @Black_Panther_Love ปีที่แล้ว +141

    Really feeling proud… Malayalam films entering a new height ❤

  • @soumyavineesh5812
    @soumyavineesh5812 ปีที่แล้ว +331

    ഷറഫുദിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം പോലെ ആണ് എനിക്ക് തോന്നിയത്..... 👏👏

    • @ambareeshv8855
      @ambareeshv8855 ปีที่แล้ว +23

      ഷറഫുദ്ദീൻ കലക്കി

    • @dulkifilv1226
      @dulkifilv1226 ปีที่แล้ว +77

      Hav u seen 'aarkariyam'. He did awesome performance in tht movie. For me that is hos best. This mayb a second best performance

    • @stephinpg
      @stephinpg ปีที่แล้ว +47

      അപ്പോ അഞ്ചാം പാതിരായിലെ Dr. Benjamin louis?? ... That was his first Carrier hit charator he made.. He just nailed it in that film🌹

    • @resmij925
      @resmij925 ปีที่แล้ว +9

      But he had only a few scenes!. Wanted to see more sharafu and less mammootty. 😬

    • @harshadoffcl
      @harshadoffcl ปีที่แล้ว +25

      വരത്തൻ 🙂

  • @Sanjay-hd4xm
    @Sanjay-hd4xm ปีที่แล้ว +123

    This movie deserved way more fame and recognition to its makers and actor's.
    Brilliant.

  • @Jaseemrameeshn
    @Jaseemrameeshn ปีที่แล้ว +33

    കൊലകൊമ്പന്മാരായ മലയാള സിനിമയിലെ സംവിധായകരുടെ ഇടയിലേക്ക് പുതിയൊരു കസേര കൂടി ഇടേണ്ടി വരും,,,Nisam Basheer 💥💥💥💥.

  • @karthiknr9142
    @karthiknr9142 ปีที่แล้ว +88

    Mammoka nails dark shade characters, One thing I found ineteresting here is, they didn't idealize and glorify Luk. The scene where audience are left to imagine that luke slept with Ammu, such open to enterpretation scene made this film different bcz ideally protagonists are the nicest.. I wish Munnareeipu received the recognition it deserves.

    • @sanjanak2514
      @sanjanak2514 ปีที่แล้ว +5

      Oh yes munnariyipp❤️

    • @asniya1012
      @asniya1012 ปีที่แล้ว +3

      Munnariyippu is such a good movie that so many haven't watched yet

  • @bilalpathan7448
    @bilalpathan7448 ปีที่แล้ว +160

    You should have discussed about Kottayam Naseer's perfomance

  • @akhil2770
    @akhil2770 ปีที่แล้ว +341

    Theatril പോയ്‌ first സീൻ കണ്ട് തന്നെ ഹോളിവുഡ് ലെവൽ മൂവി ആയി തോന്നിച്ച cinematography 💥💥💥💥

    • @athul5653
      @athul5653 ปีที่แล้ว +28

      What is Hollywood level
      What is Hollywood level cinematography

    • @cosmosredshift5445
      @cosmosredshift5445 ปีที่แล้ว +18

      പ്രിഥ്വി രാജ് കേൾക്കേണ്ട ...

    • @najadrasheed2197
      @najadrasheed2197 ปีที่แล้ว +13

      @@athul5653 no over exagerration and no music or item dance or any goons flying around 😂. Hence proved

    • @madhavam6276
      @madhavam6276 ปีที่แล้ว +2

      @@cosmosredshift5445 😂😂 atheyathe...oru interview orthu pokunnu

    • @BrijithJithu
      @BrijithJithu ปีที่แล้ว +1

      colour tone 😁

  • @bradcutz3116
    @bradcutz3116 ปีที่แล้ว +194

    For me, most part of the movie was just perfect, such a brilliant and unique execution. But I wished if the the climax had a more detailed writing, it would have been a next level movie😍😍

    • @nasheethabdulla8397
      @nasheethabdulla8397 ปีที่แล้ว +8

      I felt like it was an open ended climax

    • @aryacpillai2005
      @aryacpillai2005 ปีที่แล้ว

      Agreed

    • @abhiramkoroth4727
      @abhiramkoroth4727 ปีที่แล้ว +2

      I expected a twist when Bindu Panicker and Anil came to see Mamooty. It would have been great if they revealed Dileep had not died like a checkmate to Mamooty from Bindu

    • @nasheethabdulla8397
      @nasheethabdulla8397 ปีที่แล้ว +14

      @@abhiramkoroth4727 cliché twist😶

    • @apocalypsenow314
      @apocalypsenow314 ปีที่แล้ว +4

      @@abhiramkoroth4727 cliche twist

  • @ajithrajan2047
    @ajithrajan2047 ปีที่แล้ว +21

    Bindhu Panikkar 🔥
    Mammookka aa vtlek povumbo oru bgm und, with Mustang nte sound um. Uff ....🔥

  • @aiswaryakarthikeyan4473
    @aiswaryakarthikeyan4473 ปีที่แล้ว +43

    Just watched this movie.Brillant script and making and the perfomance of all actors was 👏. Thank u mammukka for having a high vision on the selection of your movies.

  • @pradeeeplearn
    @pradeeeplearn ปีที่แล้ว +50

    Watched the movie for the 2nd time after the first from theatre. Even theatre experience was far better from (even a good) TV., I could enjoy well and felt so many new things which were missed in theatre. Excellent and brilliant execution of a simple story . Expecting more from Mammoottykampany

    • @mrsimp5276
      @mrsimp5276 ปีที่แล้ว +1

      Yes yes yes . I watched from theater and in phone wearing headphones. The sound quality varies very much. Don't know what happened. Especially the scene where Mammootty starts the Mustang. In theaters it sounds soo good. But in smartphone even wearing headphones are not giving that experience to the slightest.

  • @LD72505
    @LD72505 ปีที่แล้ว +13

    മലയാളത്തിലെ ഇത് വരെ ഇറങ്ങിയതിൽ എക്കാലത്തെയും മികച്ച സൈക്കോളോജിക്കൽ പരീക്ഷണ ചിത്രമാണ് റോഷാക്ക്.

    • @341984jp
      @341984jp ปีที่แล้ว

      🤣🤣🤣

    • @LD72505
      @LD72505 ปีที่แล้ว +3

      @@341984jp ചിരിച്ചതെന്താ, വേറേയുണ്ടെങ്കിൽ പറ. റോഷാക്കിനെക്കൾ മികച്ച മറ്റൊരു സൈക്കോളജിക്കൽ പരീക്ഷണ ചിത്രം ബോ, പറ.

  • @vijithparassery4684
    @vijithparassery4684 ปีที่แล้ว +7

    ഒരു സിനിമ ഗ്രൂപ്പിൽ കണ്ട രസകരമായ ഒരു കാര്യം എന്തെന്നാൽ.... ആസിഫ് അലി ആണ് ദിലീപ് എന്ന് റിവീൽ ചെയ്യാതിരുന്നെങ്കിൽ (ആസിഫ് അലിക്ക് പകരം വേറെ ആളെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ) ഒന്നൂടെ നിഗൂഢമായേനെ ആ കഥാപാത്രം.

  • @Sooraj36936
    @Sooraj36936 ปีที่แล้ว +36

    Amazing film...i don think any other actor in India can do this role perfectly like mammootty did.

  • @sheji81
    @sheji81 ปีที่แล้ว +10

    What an uncanny thriller, great screen play and cinematography with an exceptional backgroud score especially the English songs,It really elevates the scenes. Hatsoff entire crew for an awesome movie.

  • @aravindmurali7159
    @aravindmurali7159 ปีที่แล้ว +25

    ഇതു പോലൊരു സിനിമ മലയാളത്തിൽ ആദ്യമായിട്ടാണു കാണുന്നത്. വല്ലാത്തൊരു മൂഡ് പ്രേഷകന് സമ്മാനിക്കുന്ന മികച്ച യൊരു സിനിമ അനുഭവം.

  • @rishikeshps
    @rishikeshps ปีที่แล้ว +61

    I felt one thing most people missed out was what Mamooty was after. Revenge definately but how. The creators have a grey zone on whether mamooty had dileep killed. Let that be how it may but mamooty didn't want to just destroy the man. He wanted to destroy his legacy. All the following constitute his legacy : his house, his factory, his wife and his social standing. All of these Mammootty destroys meticulously. I felt it's a movie about revenge where the protagonist wanted to destroy the other guys legacy. Just my thoughts i guess

    • @johnwick5719
      @johnwick5719 ปีที่แล้ว +5

      Luke is already dead. Now he is a devil.
      Only thing he wants " To destroy Dileep".
      He want to live as Dileep's Murderer.
      Luke is saying to Dileep's mother that Dileep killed 3 people:
      Luke, His Wife, His Child
      Sharafudin said before climax
      "I was sure Lalithechi(Dileep's Mother) can't do Luke nothing.
      Because he metal for Revenge."
      It shows that, for revenge he turns completely to a Devil.
      * Luke's wife and Child gone .
      * He became the murder of his wife.
      * He punished for White Room Torture (Biggest punishment in world now)
      * And become a Devilish Revenger
      (Note: White Room Torture will make a person's mental health die)

    • @mohamedjaseemk1589
      @mohamedjaseemk1589 ปีที่แล้ว +1

      There is no a perticular protagonist in this movie... In other way there is no protagonist in this movie

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@haru5297 Biggest punishment in the world given by a country now.
      There is only white in that room. There is any color. Seeing only white, it will affect the mans mental health. Maybe he forgot all about him.
      It will loss his conditions.
      He forget all things.

    • @AH-hv6tn
      @AH-hv6tn ปีที่แล้ว

      Mammootty was jailed in Dubai. How could he possibly kill Asif Ali?

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@AH-hv6tn yes.
      He didn't killed Dileep. But as per him he killed Dileep's soul. And he wants the credit of Dileep's murder.
      So he himself said that.

  • @sharannyaksharannyak7981
    @sharannyaksharannyak7981 ปีที่แล้ว +37

    സിനിമ...ഒരുപാട് ലയർ ഉള്ള സിനിമയാണ്..എന്നാണ് തോന്നിയത്..👍 ലൂക്ക തന്നെ ആയിരി ക്കില്ലേ....ദിലീപിനെ കൊന്നത്❤️.എന്നിക്ക് അങ്ങനെ ചിന്തിക്കാൻ ആണ് തോന്നിയത് ...❤️👍.എല്ലാം.മുൻകൂട്ടി കണ്ട് ചെയ്യാൻ പറ്റുന്ന നായകൻ ആണ് ലൂക് പക്ഷേ അദ്ദേഹം തിന്....ഭാര്യ മരിക്കുന്ന നിമിഷ തിന്നു തൊട്ടു മുൻപേ എന്തോ സഭവിക്കൻ പോകുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട് പക്ഷേ അ സാഹചര്യത്തിൽ അദ്ദേഹത്തിന് ഉണർന്നു പ്രവർത്തിക്കാൻ ആവുന്നില്ല....അദ്ദേഹത്തിന്റെ ബുദ്ധിക്ക് മേൽ ദീലിപിന്റെ ക്രൂരതയാണ്...വിജയം നേടിയത്..എന്നൽ പിന്നീട് ദിലീപിനെ അഡ്രസ്സ് ഇല്ലാത്തവിധം .ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കുന്ന നായകൻ...മരിച്ചതിന് ശേഷം പോലും ദിലീപിനെ വെറുതെ വിടുന്നില്ല...പ്രതികാരത്തിന്റെ അവസാനം വരെ ദീലീപിൽ നിന്നും അയാളുടെ അമ്മയിലേക്ക് വരെ അത് നീളുന്നു.....സമനത ഇല്ലാത്ത ഒരു രീതിയായി എന്നിക്ക് തോന്നി ഇതിൽ ലൂക്ക...യുടെ.രീതികൾ ശരിക്കും ഞെട്ടിച്ചു..ഒരു മനുഷ്യന്റെ.പ്രതികാരത്തിന്റെ ആഴം ..വളരെ കൂടുതൽ ..ഇത്തരം.ആശയങ്ങൾ അ..സിനിമ..kanubo നമ്മളോട് സംവദിക്കുന്നു...🙏....ഒരു മനുഷ്യന്റെ മനസ്സിനെ ആർക്കു നിർവചിക്കാൻ കഴിയും🙏 ദിലീപിനെ കൊലപെടുത്തിയത്തിന് ശേഷം ദിലീപിന്റെ കണ്ണുകളിൽ...കണ്ട ക്രൂരതയുടെ വേരുകൾ തേടി വന്ന ഒരു നായകനായി.ആണ് ലൂകയെ എന്നികു അനുഭവപ്പെട്ടത്❤️ മമ്മൂട്ടി അപ്റ്റ് ആയി തോന്നി ഈ കഥാപാത്രത്തിന്👍

  • @kunjahammad8771
    @kunjahammad8771 ปีที่แล้ว +26

    Visual Narrativinte സാധ്യത നല്ല പോലെ utilize ചെയ്ത സിനിമയാണ് Rorschach Midhun Mukundan music 🔥🔥
    Nimish Ravi Cinematography 👌🏻👌🏻
    ഇടക്കൊക്കെ ഒരു മലയാളം പടമാണോ എന്ന് doubt തോന്നി One of the finest work🖤

  • @rohithkrishna2692
    @rohithkrishna2692 ปีที่แล้ว +32

    Mammokka was simply living as Luke....
    Hatts off to the Legend🙌🏻💎

  • @shanid7862
    @shanid7862 ปีที่แล้ว +28

    Different cinematic experience 🔥 You missed kottayam naseerr performance..

  • @johnwick5719
    @johnwick5719 ปีที่แล้ว +12

    Rorschach👑🥵
    Vere level
    Best Psychology thriller in Mollywood.
    Best Revenge movie in Mollywood

  • @MrVipins
    @MrVipins ปีที่แล้ว +12

    Dileep's 'ghost' appears in the whole film how Luke seen him during the robbery. I think that explains whether its a 'ghost' or not.

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +16

    ഇതൊക്ക pan indian level ഇൽ എത്തിപ്പെടേണ്ട പടം ആണ്‌...ഇക്കയ്ക്കൊണ്ട് മാത്രം പറ്റുന്ന ചില movie കളിൽ ഒന്ന്..
    Rorschach....🔥🔥

    • @martinsam8787
      @martinsam8787 ปีที่แล้ว

      Ithu mamokkaku matrame cheyn patullu ennu parayan kazhiyilla.

    • @rohithkrishnan4616
      @rohithkrishnan4616 ปีที่แล้ว +2

      @@martinsam8787 thallu konayan mohanlal fen kona

    • @martinsam8787
      @martinsam8787 ปีที่แล้ว

      @@rohithkrishnan4616 thallu myran uni fan kunna

    • @martinsam8787
      @martinsam8787 ปีที่แล้ว

      @@mujmil526 yes

    • @martinsam8787
      @martinsam8787 ปีที่แล้ว

      @@mujmil526 ih ih ilel prithvirajnu cheyam botox adikuna mumb annel mohanlalinum pattum

  • @vrindaanandhu347
    @vrindaanandhu347 ปีที่แล้ว +34

    വളരെ നല്ല reviews കണ്ടിട്ടാണ് movie കണ്ടത്. അമിതപ്രതീക്ഷ കൊണ്ടാവാം ഒരു average അനുഭവം ആയിട്ടാണ് തോന്നിയത് ..

    • @resmij925
      @resmij925 ปีที่แล้ว +1

      Me too...

  • @Black_Panther_Love
    @Black_Panther_Love ปีที่แล้ว +61

    This was a theatre watch… 😢 missed it… such a brilliant move… directors brilliance 🤝

    • @m4blaster727
      @m4blaster727 ปีที่แล้ว +4

      @@Akshay76541 athononm cinema ye orutharathilum bhadhichittila. Athanu ee cinema yude theatre van vijayamayath

    • @harigovind6316
      @harigovind6316 ปีที่แล้ว +1

      Enik theatril ninn irangi povan thonni😅

    • @Vinayak2k3
      @Vinayak2k3 ปีที่แล้ว

      @@harigovind6316 athentha

    • @mohammedshafi9124
      @mohammedshafi9124 ปีที่แล้ว +6

      @@Vinayak2k3 ഇതിൽ നല്ല കുറച്ചു പാട്ടുണ്ടൊ, ഡാൻസുണ്ടോ?air ൽ ഉള്ള അടിയുണ്ടോ?ഒരു തരത്തിലുള്ള മാസ് മസാലകളില്ലാത്ത ഇത് ഒരു സിനിമയാണോ....,

  • @amreshkmp23
    @amreshkmp23 ปีที่แล้ว +3

    റോഷാക്ക് എന്ന സിനിമയിൽ ലൂക്ക് ആന്റണി എന്ന മമ്മൂട്ടിയുടെ കഥാപാത്രം പോലീസ് സ്റ്റേഷനിൽ വന്ന് കമ്പ്ലൈന്റ് നൽകുന്നു എന്റെ ഭാര്യ മിസ്സിംഗ് ആണ് എന്ന് പറഞ്ഞു. പിന്നീട് ആക്സിഡന്റ് നടന്ന സ്ഥലം പോലീസ് പരിശോധിക്കുന്ന സീനിൽ ജഗദീഷ് അഭിനയിക്കുന്ന അഷറഫ് എന്ന പോലീസുകാരൻ കാറിന്റെ ഡിക്കിൽ നിന്നും ഒരു ലേഡീസ് ഹാൻഡ് ബാഗിൽ നിന്നും ലൂക്ക് ആന്റണിയുടെ ഭാര്യയായ സോഫിയലൂക്കിന്റെ പാസ്പോർട്ട് എടുത്തു നോക്കുന്നത് കാണിക്കുന്നുണ്ട്. കഥയിൽ പറഞ്ഞ പ്രകാരം സോഫിയ ലൂക്ക് UAEൽ വച്ച് അവരുടെ വീട്ടിൽ മോഷണം നടക്കുന്നതിനിടെ മോഷ്ടാക്കളാൽ തലക്കടിയേറ്റ് കൊല്ലപ്പെടുകയാണ് ഉണ്ടായത്. അങ്ങനെ ഒരു വിദേശ പൗരൻ യുഎഇയിൽ വച്ച് ഏതെങ്കിലും തരത്തിൽ മരണപ്പെട്ടാൽ മരണപ്പെട്ട ആൾ ഏതു പൗരൻ ആണോ ആ രാജ്യത്തിന്റെ യുഎഇയിലുള്ള എംബസി അവരുടെ പാസ്പോർട്ട് ക്യാൻസൽ ചെയ്യും. പാസ്പോർട്ടിൽ ക്യാൻസൽ സീലും ഡെത്ത് സർട്ടിഫൈ ചെയ്ത സീലും ഉണ്ടാകും.
    അപ്പോൾ എന്റെ ചോദ്യം ഇതാണ് അങ്ങനെ ക്യാൻസൽഡ് സീൽ ഇല്ലാത്ത ഒരു പാസ്പോർട്ട് എങ്ങനെ ആ ബാഗിൽ വന്നു. ഇനി അങ്ങനെ ഒരു സീൽ ആ പാസ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇത് അപ്പോൾ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. അങ്ങനെയെങ്കിൽ ഈ കഥ ഇങ്ങനെ മുന്നോട്ടു പോകുമായിരുന്നില്ലല്ലോ.
    ഇത് സംവിധായകൻ നിസാം ബഷീറിന് പറ്റിയ ഒരു മിസ്റ്റേക്ക് ആണോ
    എന്താണ് നിങ്ങളുടെ അഭിപ്രായം?

  • @farook28
    @farook28 ปีที่แล้ว +76

    ഈ സിനിമയിലെക്കാൾ വലിയ ട്വിസ്റ്റ്‌ ആയിരുന്നു ഈ വീഡിയോയുടെ ക്ലൈമാക്സ്‌ എത്തിയിട്ടും വിവേകേട്ടൻ നെഗറ്റീവ് പറഞ്ഞില്ല എന്നത്

    • @azzanezrin9434
      @azzanezrin9434 ปีที่แล้ว +6

      Chee spoiler😂😂😌

    • @aswinp9534
      @aswinp9534 ปีที่แล้ว +26

      Negative parayan onnum illalo cinema yil. Ee genre ishtapedunnavrkk no negative, its a masterpiece!

    • @shafeeksr1283
      @shafeeksr1283 ปีที่แล้ว

      Pp

  • @vishnupriyavishnupriya278
    @vishnupriyavishnupriya278 ปีที่แล้ว +2

    Luke Antony എന്ന കഥാപാത്രം തീവ്രമായ ഒരു നഷ്ടപ്പെടലിനു ശേഷം (പൂർണ ഗർഭിണിയായ പാർട്ണർ റുടെ കൊലപാതകം ) PTSD ( post traumatic stress disorder )അല്ലെങ്കിൽ മറ്റുള്ളവർ ഭ്രാന്ത്‌ എന്നു വിളിക്കുന്ന അയാളുടെ ഒരു parallel reality യിൽ കൂടെ കടന്നു പോകുന്നു എന്നാണ് എനിക്ക് മനസിലായത്. വീണ്ടും വീണ്ടും aa violence നടന്ന സാഹചര്യത്തിലൂടെ അയാൾ കയറി ഇറങ്ങുന്നുണ്ട്. Siren മുഴങ്ങുന്നതും വീണ്ടും tourch അടിച്ചു നോക്കുമ്പോൾ ആ പണിതീരാത്ത വീട് ലൂക്കിന്റെ പഴയ വീടായി മാറുന്നതുമൊക്കെ അതുകൊണ്ടാണ് എന്നാണ് മനസിലാക്കിയത്. Character ന്റെ മൈക്രോ movements വരെ നന്നായിട്ട് കൊണ്ടുവന്നിട്ടുണ്ട്.
    Brilliant film. 🔥

  • @salsYThandle
    @salsYThandle ปีที่แล้ว +13

    Brilliant movie.enjoyed in Dolby Atmos. The score was really good too along with all other things you mentioned. All actors did well with Bindu, Sharaf and Mammootty excelled.

  • @sameerputhanathani7241
    @sameerputhanathani7241 ปีที่แล้ว +3

    സൂപ്പർ സിനിമ...
    വേറെ ലെവൽ...
    ഒരു നിമിഷം പോലും ലാഗ് ഇല്ലാത്ത നല്ലൊരു ത്രില്ലെർ പടം..
    ❤️❤️❤️👍👍👍

  • @love83-j6l
    @love83-j6l ปีที่แล้ว +8

    Acting vere level aayathu
    Director brilliance aanu.
    No doubt.
    Super location and cinematography

  • @vaisakhsasik5719
    @vaisakhsasik5719 ปีที่แล้ว +14

    "Kottayam nazeer " is an underrated actor

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      Unlucky

  • @NESI-f5k
    @NESI-f5k ปีที่แล้ว +24

    കുഴിമാടം വീണ്ടും കുഴിക്കുന്ന സീനും അപ്പോഴുള്ള ബിജിഎമ്മും 😳 വിജിർബിച്ചുപോയി ഞാൻ 🔥

  • @whiteyaksha8395
    @whiteyaksha8395 ปีที่แล้ว +9

    That scene where Bindu panikar confronts jagadeesh was peak moment

  • @theredknight1651
    @theredknight1651 ปีที่แล้ว +7

    Kazhchayil mrigeeyanayi thoniya kottayam naseer and nammude idayil jeevikkuna oru sadharanakkarude kudumbam pole bindhu panikker and family.....kaanunathalla manusyan....what hidden underneath is what he is.... That was a better script👍

  • @basskeralaaudiovisual
    @basskeralaaudiovisual ปีที่แล้ว

    *കണ്ണ് കൊണ്ട് തൻ്റെ നിസ്സഹായാവസ്ഥയും , ദേഷ്യവും പ്രേക്ഷകന് കാണിച്ച് തന്ന ആസിഫ് അലി പ്രശംസ അർഹിക്കുന്നു* 😊💙

  • @anoopcbose9700
    @anoopcbose9700 ปีที่แล้ว +20

    It's one of unique masterpiece. Some of them didn't get what the movie portrayed. But i really like the movie. It's best in all segments.
    Music, visuals. Everything

  • @keralakeral4114
    @keralakeral4114 ปีที่แล้ว +78

    സിനിമ ഇറങ്ങി മാസങ്ങൾക്ക് ശേഷം റിവ്യു ചെയുന്നത് അന്തസ്സ് ! കോടികൾ മുടക്കി ഫസ്റ്റ് ഷോ ഇൻ്റർവെൽ കഴിഞ്ഞ് റിവ്യു ചൈത് ആ സിനിമയുടെ നിർമാതാവിനെ കുത്തുപാളയെടുപ്പിക്കുന്ന സൈക്കോകളെ കണ്ടതിൽ വേറിട്ടു നിൽക്കുന്നു താങ്കൾക്ക് സല്യൂട്ട്

    • @bilin2331
      @bilin2331 ปีที่แล้ว +59

      onn poyye pullik Germanyil ann so kannan kazhiyilla athond ann

    • @resmij925
      @resmij925 ปีที่แล้ว +17

      പിന്നേ... പുള്ളിയെ സർക്കാർ ശമ്പളം കൊടുത്തു ഇരുത്തത്തിയിരിക്കല്ലേ സമയത്തിന് review ഇടാൻ... 😹

    • @anirudh6386
      @anirudh6386 ปีที่แล้ว +3

      ​@@bilin2331 വിക്രം തിയേറ്റർ പോയി കണ്ടു ബട്ട്‌ റിവ്യൂ ഇട്ടത് ഒരു മാസം കഴിഞ്ഞ്........ 🙄😪

    • @Clinophile-6
      @Clinophile-6 ปีที่แล้ว

      OTT RELEASE CHYNA MOVIES PULI A WEEK IL THNE CHYREND ATH KNDL E PARNJTHINTE THANE MARIKOLUM

    • @mohammedshafi9124
      @mohammedshafi9124 ปีที่แล้ว

      ഏതാ ഇവൻ

  • @vishnus711
    @vishnus711 ปีที่แล้ว +4

    ദിലീപ് ലൂക്കിന്റെ ഹലൂസിനേഷൻ ആണെന്ന് വിശ്വസിക്കുമ്പോൾ ആണ് മൂവിയുമായി കൂടുതൽ കണക്ട് ആകുന്നത് പക്ഷേ ലൂക്കിനെ ലൂക്ക് വാങ്ങിയ ദിലീപിന്റെ വീട്ടിൽ വച്ച് ഫിസിക്കലായി ഉപദ്രവിക്കുന്നത് എന്ത് ശക്തിയാണ് ?
    ഇനി തോന്നൽ ആണെങ്കിൽ ഒരു മനുഷ്യന് സ്വയം അങ്ങനെ തെറിച്ചു വീഴാനൊക്കെ പറ്റുമോ !!
    ഇനി അത് ലൂക്കിനൊപ്പം പ്രേക്ഷകനും ഹലൂസിനേഷനിൽ എത്തിയതാണെങ്കിൽ ആ അടിയിൽ പറ്റിയ പരിക്കിനെ കുറിച്ച് ഡോക്ടർ പറയുന്ന സീൻ ഉണ്ട് അതെങ്ങനെ സംഭവിച്ചു 🤔🤔 ???

  • @bino1524
    @bino1524 ปีที่แล้ว +9

    what a movie..seen most of the scenes again rewinding..the story itself is dope and the way they executed...

  • @josephjeslo7914
    @josephjeslo7914 ปีที่แล้ว +6

    Devadoothan was a brave attempt on that time. Unfortunately people can't relate as it released long back where people are not this much analetical

  • @burny3793
    @burny3793 ปีที่แล้ว +3

    വേറെ level പടം 🔥.... എന്റെ fav listil കേറി 💥.. ഒരു കൊറിയൻ പടം കാണുന്ന feel 💥

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +2

    സിനിമ ott വന്ന ശേഷം ആണ് ഞാൻ കണ്ടത്..പലർക്കും പല രീതിയിൽ മനസിലാക്കാൻ പറ്റിയ സിനിമ ..കൊള്ളാം അടിപോളി

  • @naaaz373
    @naaaz373 ปีที่แล้ว +22

    MAMMOOTTY IS THE MOST UPDATED ACTOR IN MOLLYWOOD. RORSCHACH IS THE EPIC EXPERIMENT EVER HAPPENED IN MALAYALAM

    • @martinsam8787
      @martinsam8787 ปีที่แล้ว

      Youth actors ithinu apuuram cheyundallo 2022 prakaram Rorschach karnam laline katil updated mamotty atre Ollu alathe not in entire mwood ennu thalathee

  • @mohamedjaseemk1589
    @mohamedjaseemk1589 ปีที่แล้ว +8

    Usual story with unusual presentation....
    That made this movie to next level... And the team work nailed it... 👏👏 for the entire crew

  • @innerchild1086
    @innerchild1086 ปีที่แล้ว +7

    കോട്ടയം നസീറിന്റെ അഭിനയവും എടുത്ത് പറയേണ്ടത് തന്നെയാണ് എന്ന് തോന്നുന്നു

  • @alaska1538
    @alaska1538 ปีที่แล้ว +3

    This movie was topnotch! Script and characters were so well written and portrayed. Bindu panikker performed brilliantly. It's interesting how AsifAli was able to show various emotions just through his eyes. Mammooty was incredible as expected. In general, a good film. 👍🏼

  • @ajcreation3521
    @ajcreation3521 ปีที่แล้ว +14

    Bindu panikar amazing acting

  • @user-gd9kn4yn2i
    @user-gd9kn4yn2i ปีที่แล้ว +2

    ആസിഫലി കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മനസിലായില്ല 🤷‍♂️.. അറിയുന്നവർ pls clear it... 😇

  • @ANSR26
    @ANSR26 ปีที่แล้ว +35

    Climax മാത്രം ഇഷ്ടപെട്ടില്ല. പെട്ടന്ന് നിർത്തിയത് പോലെ തോന്നി. കുറച്ചൂടെ detailing ആകണം ആയിരുന്നു. ബാക്കി ഒക്കെ super. മമ്മൂട്ടി 🔥🔥. ബിന്ദു പണിക്കർ ഞെട്ടിച്ചു കളഞ്ഞു. Acting ഒരു രക്ഷയുമില്ല. 👏👏👏

    • @saalu9788
      @saalu9788 ปีที่แล้ว

      @@Akshay76541 he is 71 be fr🫤

    • @dreamshore9
      @dreamshore9 ปีที่แล้ว +9

      @@Akshay76541 he is doing a role of 50 age person,its clear in the gravestone he already made before death &the current time of character has least makeup while back story his look stunned

    • @donbosco316
      @donbosco316 ปีที่แล้ว +12

      @@Akshay76541 ലുക്കിൽ അത്ര ശ്രേദ്ധ ഇല്ലാതെ ആണ് ലൂക് നടക്കുന്നത് ഭാര്യ മരിച്ച ശേഷം.. വണ്ടി തന്നെ ശ്രദ്ധിച്ചോ ഇടിച്ച വണ്ടി അത് പോലെ ആണ് കൊണ്ട് നടക്കുന്നത്. അതും വെള്ളം കണ്ടിട്ട് കുറെ കാലം ആയിട്ടുണ്ട്..

  • @kuriangeorge3374
    @kuriangeorge3374 ปีที่แล้ว +1

    സഹോദര.. നന്ദി... റോഷക് നല്ല സിനിമ തന്നെ.. പെട്ടന്ന് പിടികിട്ടില്ല.. മമ്മുക്ക.. ബിന്ദു പണിക്കർ.. ജഗദീഷ്... എല്ലാവരും നന്നായി

  • @eshezu8297
    @eshezu8297 ปีที่แล้ว +3

    കാശിനു വേണ്ടിയാണെന്നാണ് സുജാത പറയുന്നത്. അപ്പോൾ എന്നെ വേണ്ടേ എന്ന് luke ചോദിക്കുമ്പോൾ ആണ് -എനിക്ക് അറിഞ്ഞൂടാ എന്ന് പറയുന്നത് 😁

  • @newuser8211
    @newuser8211 ปีที่แล้ว +12

    Above average story actorsinte acting kondum background score kondum thrill adippich pidichiruthi. grey shade ulla charecter mammookka kidilan aayi cheythu🙌❤️kidilan climax and revenge style

  • @tmm7442
    @tmm7442 ปีที่แล้ว +5

    Bindu, Naseer, Sheraffu, Jagadish, performance excelled beside Mammootty.

  • @sreeraaj959
    @sreeraaj959 ปีที่แล้ว +4

    എല്ലാരുടേം മേക്കപ്പ് തന്നെ പക്കാ റിയലിസ്റ്റിക് ആണ് 👌

  • @anandsreedharam1364
    @anandsreedharam1364 ปีที่แล้ว +25

    ഞെട്ടിപ്പോയത് ബിന്ദു പണിക്കരുടെ ആ മൂഡ് change.. ആണ്.. പിന്നെ ലയർ ലയർ ആയിട്ടുള്ള perspective visualisation.. അതായത് ഓരോ സമയത്തും ഓരോ ആളുകൾ narrate ചെയ്യുന്ന രീതി ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു.
    BGM പലതുമായി സാമ്യത തോന്നിയെങ്കിലും നന്നായിട്ട് ചേരുന്നുണ്ടായിരുന്നു.
    THEATRE മിസ് ചെയ്തു എന്നത് എന്റെ പോരായ്മ..

  • @salahudheenayyoobi3674
    @salahudheenayyoobi3674 ปีที่แล้ว +2

    ഒരു കിളിയെ കൊണ്ടാണ് തിയേറ്ററിൽ പോയത്. കണ്ടു തിരിച്ചിറങ്ങിയപ്പോൾ കുറെ കിളികൾ പാറിപ്പോയി.... ഉഫ്! ന്റപ്പാ....ഉജ്ജ്യോതി ഫീൽ...😂

  • @user-KL13
    @user-KL13 ปีที่แล้ว +11

    ഇതിൽ Asif Aliയുടെ കാര്യം കൂടി എടുത്ത്‌ പറയേണ്ട ഒന്നാണ്💕💕

    • @soumyaskrishnan350
      @soumyaskrishnan350 ปีที่แล้ว

      Asif Ali ethu role anu . Main villain ano face mask itte

    • @amminikutty6654
      @amminikutty6654 ปีที่แล้ว

      @@soumyaskrishnan350 ath തന്നെ. ദിലീപിന്റെ character

    • @soumyaskrishnan350
      @soumyaskrishnan350 ปีที่แล้ว

      @@amminikutty6654 ok👍

  • @smn3887
    @smn3887 8 หลายเดือนก่อน +1

    കൊല്ലുന്നതൊക്കെ പഴയ ഫാഷൻ അല്ലെ. ആ ത്രില്ലപ്പഴങ്ങുതീരും. പിന്നെ ഞാനെന്തുചെയ്യും?.... ഞാൻ അവനെ വളർത്തിയെന്നെ ഒരുകൂട്ടിലിട്ട്..Movie was exceptionally good. Different kind of revenge.. 💯🔥

  • @Talk_To_The_Hand
    @Talk_To_The_Hand ปีที่แล้ว +5

    ഇത് കാണുന്ന, ഈ പടത്തിനേ ഒരു പ്രത്യേക താൽപര്യത്തിനു വേണ്ടി degrade ചെയ്ത ചില പ്രത്യേക ആളുകളുടെ അവസ്ഥ.. uff...🥴

  • @rumihonest5086
    @rumihonest5086 ปีที่แล้ว +8

    If they have loosen the thread of story in a slow pace in an unpredictable manner it may have more intense and thrilling, hats off to entire crew for a brave attempt in our industry 👍🏼

  • @raneesh143
    @raneesh143 ปีที่แล้ว +5

    I fellt.. the last "welcome back" from luke.. is to us.. the audeince !!! We were in his world..

  • @angel-oo7vt
    @angel-oo7vt ปีที่แล้ว +6

    It was a diffrnt approach and a very decent movie.. Many people find it boring.. I dnt knw why.. We can connect emotionally to all the characters.. But sometimes we can't understand why they are doing things like this.. Sharafudheen acted so well. His career bst prfmnc I think...

  • @vishnunairms4198
    @vishnunairms4198 ปีที่แล้ว +6

    I personally enjoyed the movie. Same here psychological thrillers are my favourite genre too.

  • @InshotbyRijoRaphel
    @InshotbyRijoRaphel ปีที่แล้ว +6

    വന്ന് വന്ന് റിവ്യൂ കാണാതെ പടം പൂർണ്ണമായി ഉൾകൊള്ളാൻ പറ്റാണ്ടായി 😁👍

  • @moodtapescreation
    @moodtapescreation ปีที่แล้ว +9

    *പുതുമ കണ്ടെത്തുന്നതിലും അത് തേടി പോകുന്നതിലും ഇന്നും അയാൾ മറ്റുള്ളവരെ അത്ഭുതപെടുത്തകയാണ്.അദ്ദേഹം തന്നെ പറഞ്ഞ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ "തേച്ചു മിനുക്കി കൊണ്ട് നടക്കുകയാണ്.ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും🤍💎."*
    മമ്മൂക്ക 🤍🤍

  • @ayyoobvelloli9297
    @ayyoobvelloli9297 ปีที่แล้ว +2

    1:23 വേറെ ലെവൽ promotion.
    സാധാരണ യുട്യൂബ് ഉളവർ ഇങ്ങനെ cheyaar ഇല്ല. Ice channel ഇങ്ങനെ കണ്ടിട്ട് ഉണ്ട്.

  • @resmij925
    @resmij925 ปีที่แล้ว +3

    പണ്ട് swetha menonu കുഞ്ഞുണ്ടായപ്പോൾ ആ കുട്ടിയെ മമ്മൂട്ടി എടുത്തു നിൽക്കുന്ന ഒരു photo മാധ്യമങ്ങളിൽ വന്നു. പിന്നാലെ ഒരു meme ഇറങ്ങി. 20 കൊല്ലം കഴിഞ്ഞാൽ ഈ കുട്ടി പുള്ളീടെ നായികയായി വരുമെന്ന്. അന്ന് അത് കണ്ട് തമാശയെന്നു കരുതി ചിരിച്ചു തള്ളി. ഈ പോക്ക് പോയ ആ കുട്ടിക്ക് പുള്ളീടെ അമ്മയായി അഭിനയിക്കേണ്ട ഗതി വരുമെന്ന തോന്നുന്നേ.
    PS: ഫാൻസുകാരെ, പുള്ളി ഇപ്പോഴും 'looks young and handsome ' എന്നല്ല ഉദ്ദേശിച്ചത്.

    • @vinithakv7231
      @vinithakv7231 ปีที่แล้ว

      😆😆

    • @wick7810
      @wick7810 ปีที่แล้ว

      അദെന്താ മോളെ ഇച്ചിരി പ്രായം ഉള്ളവർക്കു പ്രായം കുറഞ്ഞവരെ കെട്ടണ്ട എന്നാണോ 60 കഴിഞ്ഞ മോഹൻലാൽ 31 കാരി hony ചേച്ചി best ജോടി alle

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 ปีที่แล้ว +7

    ബിന്ദു പണിക്കർ, ജഗദീഷ് 🤩🤩🤩🤩🤩

  • @cristofloyd
    @cristofloyd ปีที่แล้ว +4

    I never thought about this 4:21 but it makes sense.

  • @appsjp8408
    @appsjp8408 ปีที่แล้ว +9

    Direction and storyline 👍👍👍

  • @tevezpthankappan2646
    @tevezpthankappan2646 ปีที่แล้ว +6

    ചേട്ടന്റെ ഇന്നത്തെ വീഡിയോ ബാക്ക്ഗ്രൗണ്ട് അടിപൊളിയായിട്ടുണ്ട് 👌

  • @rixrix7732
    @rixrix7732 ปีที่แล้ว +1

    ബിന്ദു ന്റെ ടാലന്റ് നു അനുസരിച്ച് ഒരു റോൾ കിട്ടുന്നത് ഇപ്പഴാണ്. സൂത്രധാരൻ ൽ രസം ആയിരുന്നു എങ്കിലും എളുപ്പം ഉള്ളത് ആയിരുന്നുലോ. ഇതിൽ സൂപ്പർ ആക്കി.
    ഗ്രേസ് ഒരു top 5 actors ൽ വരുന്ന talent ആണെന്ന് പണ്ടേ തളിയിച്ചതാണ്.
    എന്നെ ഞെട്ടിച്ചത് കോട്ടയം നസീർ ആണ്. കോമഡി എന്ന് പേരും ഇട്ട് over acting ഗോഷ്ടികൾ കളിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഇത്ര മനോഹരം ആയി അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല.
    ഇവർക്കൊക്കെ ഇനിയും നല്ല റോളുകൾ കിട്ടിയ മതിയായിരുന്നു.

  • @AnilKumar-es7gf
    @AnilKumar-es7gf ปีที่แล้ว +2

    മല്ലു അനലിസ്റ്റ്ഇൽ അനാലിസിസ് വന്നാൽ ഉടൻ എന്നെപോലെ ആ മൂവി ടെലിഗ്രാമിൽ നോക്കുന്നവരുണ്ടോ ?

  • @amalunni2896
    @amalunni2896 ปีที่แล้ว +1

    മമ്മുക്കയെ പോലെ ലാലേട്ടനും മസാല ട്രാക്ക് മാറ്റി ഇതുപോലുള്ള പരീക്ഷണ ചിത്രങ്ങൾ ചെയ്യണമെന്നാ എൻ്റെ ആഗ്രഹം. അദ്ദേഹത്തിന്റെ ഗുരു, മേഘ ദൂതൻ പോലുള്ള സിനിമകളേ വല്ലാണ്ട് മിസ് ചെയ്യുന്നു.

  • @skr5311
    @skr5311 ปีที่แล้ว +47

    "ഭീഷ്മ പർവ്വം" അല്ല "റോഷാക്ക്"
    ആണ് മമ്മൂക്കയുടെ അഴിഞ്ഞാട്ടം...!!🔥
    Acting level🙏🔥
    ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും...!!✨️✨️

  • @ratedraff9034
    @ratedraff9034 ปีที่แล้ว +2

    കുറെ ലാൽ ഫാൻസുകാർ സിനിമ ഇറങ്ങിയത് മുതൽ ബിന്ദുപണിക്കാരെ പൊക്കിപിടിച്ചു ഇറങ്ങിയിട്ടുണ്ട് 😂😂😂

  • @neethuneethu4318
    @neethuneethu4318 ปีที่แล้ว +5

    വെറൈറ്റി revenge.പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു അവസാനം

  • @tomjohnathan159
    @tomjohnathan159 ปีที่แล้ว +3

    ദിലീപ് ആരാണെന്ന് ഒരിക്കലും reveal ചെയ്യാതെ ഈ ചിത്രം അവസാനിച്ചിരുന്നെങ്കിൽ ആ ക്ലൈമാക്സ് ഇതിലും മികച്ച ഒരു അനുഭവം ആയി മാറിയേനെ... I mean they shouldn't have mentioned the actor, but just as a character... That character could've haunted us forever...

    • @kaiparker2658
      @kaiparker2658 ปีที่แล้ว

      Avar reveal cheyyunnathinu munne thanne ellaarkkum manasilaayirunnu..

  • @user-kc9eh4sm6b
    @user-kc9eh4sm6b ปีที่แล้ว +20

    സത്യം പറഞ്ഞാൽ എനിക്ക് ഓവർ റേറ്റഡ് ആയിട്ടാണ് തോന്നിയത്, but അതിന് ചിലർ experimental movie എന്നൊക്കെ പറഞ്ഞു മറച്ചു പിടിക്കുന്നതിനോട് ഒന്നും പറയാൻ ഇല്ല. നല്ലതോ ചീത്തയോ എന്നതിലാണ് കാര്യം. പിന്നെ bgm ഒക്കെ തിയേറ്ററിൽ കേട്ടപ്പോൾ വളരെ ഇഷ്ട്ടമായി 👍

    • @Clinophile-6
      @Clinophile-6 ปีที่แล้ว +1

      Athentha bro overrated ayi thonith 🤔

    • @user-kc9eh4sm6b
      @user-kc9eh4sm6b ปีที่แล้ว

      @@dweepsuru ah വന്നല്ലോ waste

    • @aromalja9861
      @aromalja9861 ปีที่แล้ว

      Underrated

    • @user-kc9eh4sm6b
      @user-kc9eh4sm6b ปีที่แล้ว +1

      @@Clinophile-6 ഇവര് സോഷ്യൽ media el ഉള്ള കുറേ പേര് പറയുന്നത് കണ്ടാണ് പടത്തിനു കയറിയത്, but ആവറേജ് feel ആണ് തോന്നിയത്. എനിക്ക് മാത്രമല്ല മിക്യവർക്കും.

    • @Clinophile-6
      @Clinophile-6 ปีที่แล้ว +5

      @@user-kc9eh4sm6b enik underrated ayan feel chyth .Movie team inte sidel nin ipo hotstar koduthtmaathra polum hype o promotion o ellarn

  • @mrsimp5276
    @mrsimp5276 ปีที่แล้ว +2

    തീയേറ്ററിൽ പോയി കണ്ടപ്പോ ഉള്ള സൗണ്ട് എക്സ്പീരിയൻസ് വീട്ടിൽ ഹെഡ്സെറ്റ് വെച്ച് കണ്ടിട്ട് കിട്ടുന്നില്ല. ആ Mustang സ്റ്റാർട്ട് ചെയ്യുന്ന സീൻ ഒക്കെ തീയേറ്റർ experience തന്നെ ചെയ്യണം. പ്രകമ്പനം കൊള്ളിക്കുന്ന സീൻ ആയിരുന്നു അത് തീയേറ്ററിൽ. അത് കാണാൻ വേണ്ടി മാത്രം ആണ് ഫോണിൽ ഒന്നും കൂടെ കണ്ടത്. Aa effect ഒട്ടുമില്ല.

    • @johnsamuel9829
      @johnsamuel9829 ปีที่แล้ว

      സത്യം, രോമാഞ്ചം വന്ന സീൻ 🔥

  • @_Tyler_durden_686
    @_Tyler_durden_686 ปีที่แล้ว +8

    Malayalam movie industryile no.1 mystery thriller

  • @faisalazeez4233
    @faisalazeez4233 ปีที่แล้ว +1

    ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ ആരായാലും 🤔അതീവ ബുദ്ധി ശാലികൾ തന്നെ..
    ഹരി മുരളീ രവവും..
    പ്രമദ വനവും എനിക്ക് വലിയ ഇഷ്ട്ടം തോന്നിയില്ല എങ്കിലും.. ❤️നമ്മുടെ പ്രിയ ഗാനങ്ങൾ ആയി മലയാളി അവ നെഞ്ചിലേറ്റിയില്ലേ ?
    അത് തന്നെയാണ് " രോഷാക്കും "