Kantara Kannada Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Kantara Full Movie Review: Watch the video review of the Kannada film Kantara directed by Rishab Shetty starring Rishab Shetty, Kishore, Achyuth Kumar, and Pramod Shetty in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Kantara #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

ความคิดเห็น • 564

  • @criminalkuttappan7891
    @criminalkuttappan7891 ปีที่แล้ว +315

    പരിഹാസങ്ങൾ കളിയാകാലുകൾ ഏറ്റുവാങ്ങിയ അവർ ഇങ്ങനെ പ്രതികരിക്കുമെന്ന് വിചാരിച്ചില്ല. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി അസൂയയോടെ നോക്കാൻ തക്കാവിതം അവർ വളർന്നു. വേദനകൾ അവരെ വളർത്തി ⛳️

    • @Raj-fb5kt
      @Raj-fb5kt ปีที่แล้ว +3

      true

    • @byjukpy827
      @byjukpy827 ปีที่แล้ว

      മലയാളം ഓൾഡ് മൂവീസ് ഫാമിലി ആയി കാണുവാൻ പറ്റുമായിരുന്നോ

  • @user-ni5gw8lh2r
    @user-ni5gw8lh2r ปีที่แล้ว +183

    കന്നഡയിൽ തന്നെ ഈ സിനിമ ഇറക്കിയപ്പോൾ തന്നെ മനസിലാക്കാം ഭാഷ ഒരു പ്രശ്നമാവില്ലെന്ന്.. സൂപ്പർ ഫിലിം.. 👌💪❤

  • @deepubalan4390
    @deepubalan4390 ปีที่แล้ว +32

    അവസാനത്തെ ഒരു 20 മിനിറ്റ് എന്റെ പൊന്നോ വല്ലാത്ത ഒരു അനുഭവം... കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.. Rishabh shetti ❤️❤️❤️❤️

  • @shashindrakumarm7272
    @shashindrakumarm7272 ปีที่แล้ว +159

    ഞാൻ കാസറഗോഡ് ആണ് ....കന്നടയും മലയാളവും വൃത്തിക്ക് മനസ്സിലാവും....'Kaanthara' ഒരു നല്ല പടമാണ്.നല്ല തീയേറ്റർ അനുഭവമാണ്....എല്ലാവരും തീയേറ്ററിൽ പോയി തന്നെ കാണുക..🔥Thank u Bro... ಒಂದು ಒಳ್ಳೆಯ ಸಿನಿಮಾ...ಎಲ್ಲರೂ ಸಿನಿಮಾ ಮಂದಿರದಲ್ಲಿ ಹೋಗಿ ನೋಡಿ...🥰🔥

    • @wings_of_dark_soul6420
      @wings_of_dark_soul6420 ปีที่แล้ว +4

      കാസറഗോഡിയൻസ് ❤️

    • @Smrkmcoorg
      @Smrkmcoorg ปีที่แล้ว +4

      ഓക്കെ ಬ್ರೋ

    • @arjunsudheer724
      @arjunsudheer724 ปีที่แล้ว +3

      ദക്ഷിണ ഇന്ത്യ യിൽ താരതമ്യേനെ ആരും ശ്രദ്ധിക്കാതെ, technically വളരെ പിന്നിൽ നിന്നിരുന്ന ഒരു സിനിമ industry ഇന്ന് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന ഒന്നായി വളരെ പെട്ടെന്ന് മാറിയിരിക്കുന്നു.

    • @anandhu341
      @anandhu341 ปีที่แล้ว

      ബെളുത്തിട്ട് പാറ് 🤩

    • @user-xk2bj9ug9z
      @user-xk2bj9ug9z ปีที่แล้ว

      തുളുനാട് kl 14

  • @NGKannur
    @NGKannur ปีที่แล้ว +52

    എന്റെ പൊന്നോ.... എജ്ജാതി പടം.. അവസാന 30 മിനുട്ട് 🔥🔥🔥🔥

    • @aizah403
      @aizah403 ปีที่แล้ว

      Pedippikkunna movie ano?

  • @shamlalkarthikeyan8999
    @shamlalkarthikeyan8999 ปีที่แล้ว +93

    Climax no words.. Rishabs acting at peaks🔥🔥

  • @ncb441
    @ncb441 ปีที่แล้ว +168

    As a kannadiga of kasargod, proud of it...

    • @techsics98
      @techsics98 ปีที่แล้ว

      KsGod - Mang - Udupi 🫡

    • @akshaykotian3063
      @akshaykotian3063 ปีที่แล้ว +4

      Yeaah bro! Goosebumps 🔥

    • @dheerajsidharthan4216
      @dheerajsidharthan4216 ปีที่แล้ว +1

      Kasargod karnataka aayo eppa

    • @ncb441
      @ncb441 ปีที่แล้ว +8

      @@dheerajsidharthan4216 No. Not Karnataka.
      But kasargod linguistic minority kannada aanu. Kerala citizen ennu abhimanikkunnu, athodoppam mathrubhasha kannada ennum abhimanikkunnu....

    • @techsics98
      @techsics98 ปีที่แล้ว +2

      @@dheerajsidharthan4216 kasargod Karavali region aana.....Ath kerala anengil.pwolum aacahrangal okke Karnataka pwole aan....Kodoodalum Kannada- Tulu aalakaar aan avide..

  • @khadarhilal2005
    @khadarhilal2005 ปีที่แล้ว +37

    കാസറഗോഡ് ഉണ്ട് സിനിമ house full ആയി ഓടുന്നു സെക്കന്റ്‌ wheek ൽ എത്തിയിട്ട് പോലും സിനിമ 7.30 ന് daily രണ്ട് ഷോ കളിച്ചിട്ടും ടിക്കറ്റ് കിട്ടാനില്ല

  • @ranjithknair1508
    @ranjithknair1508 ปีที่แล้ว +43

    റിഷബ് ഷെട്ടിയുടെ ആക്ടിങ് വളരെ മികച്ചതായിരുന്നു. Visuals ഒക്കെ വേറെ ലെവൽ 🔥. I'm sure kantara will break many records in coming days. 👍

  • @amalva9198
    @amalva9198 ปีที่แล้ว +19

    മാളിൽ ചേട്ടന്റെ അടുത്ത് ഇരുന്നാണ് ഞാനും കണ്ടത്...
    പടം ചുമ്മാ തീ ആണ് 🔥🔥🔥

  • @sharathkp250
    @sharathkp250 ปีที่แล้ว +16

    അറിയാവുന്ന കുറച്ചു കന്നഡയും ഇംഗ്ലീഷ് സബ് ടൈറ്റിൾസും വെച്ച് കണ്ടു... ക്ലൈമാക്സ്‌ ശ്വാസം അടക്കി പിടിച്ചു മാത്രമേ കാണാൻ പറ്റു.. Rishabh Shetty is 🔥🔥

  • @abhi3241
    @abhi3241 ปีที่แล้ว +25

    കുറെ കിടിലം reviews കേട്ട് കഴിഞ്ഞപ്പോൾ കാണണം എന്ന ആഗ്രഹം ഇന്ന് മുതൽ കേരളത്തിൽ മലയാളം version prithviraj പ്രൊഡക്ഷൻ കേരളത്തിൽ എത്തിക്കും Fdfs തന്നെ Rajuettan😍💪🏻💪🏻

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 ปีที่แล้ว +44

    പൃത്വി ഈ ഫിലിം മലയാള റീമേക്കുമായി തീയേറ്ററുകളിലേക്ക് എന്ന് ലെറ്റസ്റ്റ് ന്യൂസ് കണ്ടു.. 😍
    എന്തായാലും കന്നഡ ഫിലിം ഇൻഡസ്ട്രി മാറ്റത്തിന്റെ വഴികളിൽ 👏🏻

  • @makrigopaalan5831
    @makrigopaalan5831 ปีที่แล้ว +345

    കന്നഡ സിനിമകൾ ഇപ്പോ വേറെ ലെവലിൽ ആണ് 😘❤️ RRR ✌️✌️✌️Raj B shetty, Rakshit Shetty, Rishabh shetty 😍 kantara പടത്തെ കുറിച്ച് പറയാൻ വാക്കുകളില്ല ✌️ പടം ഒരു slow poison ആണ് സത്യം പറഞ്ഞാൽ പിന്നെ ക്ലൈമാക്സ്‌ 😍😍😍😍😍rishabh shetty 💞 ഭൂതക്കോലം ❤️❤️❤️ ഇതുപോലെ തെയ്യത്തെ കുറിച്ച് മോളിവുഡിൽ സിനിമ വന്നാൽ 😍😘 ഇന്ത്യൻ സിനിമ വ്യവസായത്തിന്റെ രക്തചന്ദനമാണ് sandalwood😍❤️

    • @makrigopaalan5831
      @makrigopaalan5831 ปีที่แล้ว +8

      @@adiosmacop1785 RRR means Raj Rakshith Rishabh😊

    • @adiosmacop1785
      @adiosmacop1785 ปีที่แล้ว

      @@makrigopaalan5831 Aysheri🥲

    • @resilraj
      @resilraj ปีที่แล้ว +2

      Nice comment

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว +3

      My dear kerala brothers
      Atleast now learn to make movies engaging n entertaining with rich cultural backdrop rather than making slow boring nativity movies

    • @adiosmacop1785
      @adiosmacop1785 ปีที่แล้ว +8

      @@jamesshiva4629 Why😂

  • @albinraj404
    @albinraj404 ปีที่แล้ว +48

    ഇന്ന് ഞാൻ മലയാളം version കണ്ടു.... ഒരു action ചിത്രം എങ്ങനെ magical realisam ചേർത്ത് എടുക്കാം എന്ന് കാണിച്ചു തരുന്ന director brilliance..... ആദ്യത്തെ 15 മിനിറ്റ് ഗംഭീരം.... ശരിക്കും ഒരു divine feel തന്നു

  • @dasanpadypady9312
    @dasanpadypady9312 ปีที่แล้ว +14

    ഇത് നല്ല സിനിമയാണ് .തീയേറ്ററിൽ പോയി തന്നെ കാണണം.ഒരുപാട് മലയാളി പ്രേക്ഷകർ സിനിമ കണ്ടെങ്കിലും ഇ സിനിമയുടെ കഥ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.ചില കന്നടകർകും മനസിലായില്ല എന്നതും സത്യം

  • @krishnamohank4400
    @krishnamohank4400 ปีที่แล้ว +155

    Genuine review 🔥 last 30 min his performance is outstanding, goosebumps🔥🔥 I really enjoyed the movie🔥🔥

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว +6

      My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

    • @snstories5851
      @snstories5851 ปีที่แล้ว

      @@jamesshiva4629 😂😂😂Teri maaki

    • @souravsudheer7730
      @souravsudheer7730 ปีที่แล้ว

      ​@@jamesshiva4629 wtf are talking dude. watch some malayalam movies first

    • @milemuncher678
      @milemuncher678 ปีที่แล้ว +1

      @@jamesshiva4629 get your facts right kid. You wouldn't say this if you watched some good Malayalam movies

    • @scientificatheist9381
      @scientificatheist9381 ปีที่แล้ว

      @@jamesshiva4629 yes 👍👍

  • @achukz1778
    @achukz1778 ปีที่แล้ว +18

    Hombale films changed the face of sandalwood 🥰🙏keep on supporting these amazing talents. Prashant Neel , Rishabh Shetty and waiting for Rakshit 😍

  • @shyamubhai
    @shyamubhai ปีที่แล้ว +5

    Kanatara Malayalam version kandu..2 തവണ.. റിലീസ് നും കണ്ടു ഫാമിലി ആയിട്ടും കണ്ടു ... നിങ്ങൾ പറഞ്ഞെ അതേ ഫീൽ ആണ്..ആടി തിമിർക്കുകയാണ്.. ഇത്ര ത്രില്ല് അടിച്ച് കണ്ട ഒരു ക്ലൈമാക്സ്‌ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല.rishab shetty പെർഫോമൻസ് ലെവൽ അപാരം. പക്ഷേ നമ്മുടെ നാട്ടിലെ ചില വിഭാഗം ആൾക്കാർ ഇതിനെ ദൈവീക വർഗീയ അന്ധവിശ്വാസ സിനിമ ആയി പ്രചരിപ്പിക്കുന്നു.പടം കഴിഞ്ഞു ഇറങ്ങുമ്പോൾ ചിലരുടെ കമന്റ്‌ കേട്ട് ദുഃഖം തോന്നി..കലയെയും വർഗീയ വൽക്കരണം എന്നാണോ വിളിക്കേണ്ടത്.. ഏതായാലും സിനിമ ആസ്വാദകർ ജാതി മത ഭേദമന്യേ ആസ്വദിക്കും..എന്തിലും ഏതിലും വർഗീയത കാണുന്നവർ ഇതിനെ ഡീഗ്രേഡ് ചെയ്യും

  • @akshaisuresh2180
    @akshaisuresh2180 ปีที่แล้ว +54

    Theater Experience vere level 🔥

  • @sandesh4061
    @sandesh4061 ปีที่แล้ว +11

    I saw movie at Kasaragod Mehboob theatre.. I recommend Everyone one should watch this movie..

  • @mysticguy9191
    @mysticguy9191 ปีที่แล้ว +90

    Fdfs Kandu
    Life time experience especially climax.
    Rishab Indian film industryude abimanam aanu.
    What an actor, What a director
    Complete actor 🔥

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว +1

      My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

    • @THAPAN-PAYODHI
      @THAPAN-PAYODHI ปีที่แล้ว

      @@jamesshiva4629
      Proud of Kannada Industry.
      Love from Kerala 🔥

  • @albatross9198
    @albatross9198 ปีที่แล้ว +19

    Cinematography is in top level and rishab Shetty's acting also 🔥

  • @saraththencheery6590
    @saraththencheery6590 ปีที่แล้ว +28

    Coming to Malayalam by Prithviraj's Distribution 🔥

  • @vipinkumar-ms2oo
    @vipinkumar-ms2oo ปีที่แล้ว +16

    One of the greatest kannada movie. Rishab shetty- what an actor, espcially in last 20 minutes. A divine blockbuster and must experience in theatre.♥️

  • @rajum9926
    @rajum9926 ปีที่แล้ว +89

    ഇന്നലെ കണ്ടു.. കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിൽ നിന്നും,👌👌 കുടുംബസമേതം..... നമ്മുടെ തെയ്യം പഞ്ചുരുളി 🔥🔥🔥🔥🔥

    • @hari6085
      @hari6085 ปีที่แล้ว

      ❤️🔥

    • @Arun2255mohan
      @Arun2255mohan ปีที่แล้ว +1

      Familyk ishtam ayo...nale family ayit pokan aayirunu

  • @sanoopkp4102
    @sanoopkp4102 ปีที่แล้ว +23

    Being a malayali but settled in udupi i felt this movie is a genius...power packed action comedy spiritual romance...no unwanted fight sequence no item item numbers...will engage you 2.50hrs...

  • @abysamuel4896
    @abysamuel4896 ปีที่แล้ว +10

    Last 15 minutes I got shocked ….RS what an actor❤❤❤❤❤❤

  • @GhoshAravind
    @GhoshAravind ปีที่แล้ว +7

    സത്യം! കുറെ നാൾക്ക് ശേഷമാണ് ഒരു സിനിമ കണ്ട് ഇങ്ങനെ ത്രില്ല് അടിക്കുന്നത്!!! Rishab shetty🔥🔥🔥

  • @suneshbhaskaran7379
    @suneshbhaskaran7379 ปีที่แล้ว +65

    Rishabh,Rakshit,Raj,prashanth neel they are the heroes they are taking kannada industry to next level kantara💥💥💥

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว +1

      My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

    • @sreeragm788
      @sreeragm788 ปีที่แล้ว +6

      @@jamesshiva4629 You need to explore more malayalam movies before commenting bro, your comment makes no sense

    • @sabujohn1594
      @sabujohn1594 ปีที่แล้ว

      Hombale films 🔥🔥🔥

    • @FarzinAhammed
      @FarzinAhammed ปีที่แล้ว +2

      @@jamesshiva4629 You don't know Art. Rishab Shetty will find your opinion foolish and also watch Thallumala your industry can't imagine making a film like that

    • @1982rknair
      @1982rknair ปีที่แล้ว +5

      @@jamesshiva4629 Hi Bro I watched Kanatra movie in bangalore last week, yes one of the best movies Sandalwood ever produced in recent days after Rangitaranga, Thithi , Ondu motteya kathe, 777-Charlie etc etc. of course you guys are making good movies, but it doesn't mean that you got the license to teach us how to make the movies🤫

  • @nithinkp1152
    @nithinkp1152 ปีที่แล้ว +25

    Climax കുളിര് കയറി കണ്ണ് നിറഞ്ഞൊഴുകി

  • @nithinm2516
    @nithinm2516 ปีที่แล้ว +31

    Kasargod shows houseful 🔥😍

    • @sidhimayipadi5225
      @sidhimayipadi5225 ปีที่แล้ว +1

      Mehboob House ful naight 2 shwo 7.30 ful

  • @ranjithkv9664
    @ranjithkv9664 ปีที่แล้ว +10

    Theatre experience... 🥰🥰🥰
    Rishab Shetty polichadukki!!
    Last 20 minutes ❤️❤️❤️✌️✌️

  • @Abikoozhoo
    @Abikoozhoo ปีที่แล้ว +2

    കഥയുടെ സാരാംശം :
    രാജാവിന് സമാധാനം കിട്ടാഞ്ഞത് അളവറ്റ സമ്പത്ത് കയ്യിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഇങ്ങനെ ഉള്ളവർക്ക് സാധാരണയായി ഉറക്കം കുറവും ആക്രമിക്ക പെടുമോ ഭയം കൂടുതലും ആയിരിക്കും. എന്നാല് സ്വത്തുക്കൾ ദാനം ചെയ്തത് വഴി അദ്ദേഹത്തിന് ഭയവും പോയി ഉറക്കവും തിരിച്ചു കിട്ടി.
    ഇനി ദൈവ കോലത്തിൻ്റെ കാര്യം പറയാം. ഒരാളെ കൊല്ലാൻ ദൈവത്തിനു മാത്രമേ അവകാശമുള്ളൂ. അതുകൊണ്ടാണ് നായകൻ്റെ അച്ഛന് വില്ലൻ്റെ അച്ഛനെ കൊല്ലുകയും ജനങ്ങളെ രക്ഷിക്കുകയും ചെയ്യാൻ ദൈവമായി മാറി ഈശ്വരനിൽ ലയിച്ചു കാട്ടിൽ അപ്രത്യക്ഷമായത്. ക്ലൈമാക്സിൽ നായകനും വില്ലനെ കൊല്ലേണ്ടി വന്നു. എന്നാൽ ദൈവത്തിനു മാത്രം ചെയ്യാൻ കഴിവുള്ള കാര്യം താൻ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിനും ബോധ്യമുണ്ട്. അതുകൊണ്ട് നായകനും കാട്ടിൽ വെച്ച് അച്ഛനിൽ( ദൈവത്തിൽ) ലയിക്കുകയാണ്. പോകുന്നതിനു മുമ്പ് തൻ്റെ ജനങ്ങളുടെ സംരക്ഷണം ഫോറസ്റ്റ് ഉദ്യോഗസ്ഥനേയും നല്ലവരായ മനുഷ്യരെയും ഏൽപിച്ചു പോകുന്നു. അടുത്ത ദൈവ കോലം കെട്ടാൻ തൻ്റെ മകൻ ജനിച്ചു വളർന്നു വരും എന്ന വിശ്വാസത്തിൽ.........

  • @uvichakri
    @uvichakri ปีที่แล้ว +8

    The Ritual in the movie, celebrating demigods is called Boothakola/SwamiKola/Panarata/Theyyam/Tere which is native to Coastal Karnataka Regions/Tulunadu Regions/Malabar/Kodagu Regions. This is the culture of Tulu (Boothakola), Kannada (Boothakola/Swamikola/Panarata) & Malayalam (Theyyam) & Kodagu (Tere). Kambala is the buffaloe race, native to Tulunadu (Mangalore-Upudi) & Haivanadu (Kundapura & Southern Taluks of Uttara Kannada)

  • @anoopka90
    @anoopka90 ปีที่แล้ว +6

    A big salute to prithwiraj productions. എന്തൊരു പടം ആണിത്. ഇതൊക്കെ എങ്ങിനെ visualise ചെയ്യുന്നു. അപാര സ്ക്രിപ്റ്റ്. പറഞ്ഞ് പഴകിയ ഒരു തീം അത് build up ചെയ്ത രീതി, അസാധ്യ making. 3 shettimarude തോളിൽ ഏറി കന്നഡ industry കുതിക്കുകയാണ്. ലാസ്റ്റ് 30 minutinekurich എന്ത് പറഞ്ഞാലും തികയില്ല കാണുക anubhavichariyuka. Rishab shetti 💥💯

  • @jayaramt2540
    @jayaramt2540 ปีที่แล้ว +7

    Outstanding performance by siva. അവസാന അര മണിക്കൂർ ആടി തിമർത്തു.

  • @mansoork6892
    @mansoork6892 ปีที่แล้ว +9

    ഒരു മെഗാ ദൃശ്യാനുഭവം ...camera work ഉഗ്രൻ .ഓരോ ഫ്രെയിമുകളും അടിപൊളി കൂടെ ഈ പറഞ്ഞ കാര്യങ്ങളും ... ആടിത്തിമിർത്തു 🔥🔥🔥🔥

  • @jackjesh
    @jackjesh ปีที่แล้ว +44

    നമ്മുടെ സിനിമ, ഷെട്ടി അടിച്ചോണ്ട് പോയി എന്ന് പറഞ്ഞാ മതി. നമ്മുടെ തെയ്യങ്ങളുടെ നാട്ടിൽ നിന്ന് എത്ര സിനിമക്കാർ ഉള്ളതാണ്. അവർക്കാർക്കും ഇതുപോലൊരു കിടു സാധനം ഉണ്ടാക്കാൻ സദ്ധിച്ചില്ലല്ലോ.

    • @rajithrajan6769
      @rajithrajan6769 ปีที่แล้ว +8

      Namuk cheyyamayirunna concept,, theyyathinte okke myths orupad ulla nadu alle nammude,,paranjalum theeratha ethra stories nammude nattil ind,,avar oru avasaram labhichappol avarude culturil thanne eduthu success akki ennathum point anu,,

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว +4

      @@rajithrajan6769 My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

    • @rrassociates8711
      @rrassociates8711 ปีที่แล้ว +19

      നമ്മൾക്ക് കമ്യൂണിസമുണ്ടല്ലോ ? ആവോളം സിനിമയിൽ കോരി ഒഴിക്കാൻ ❤️

    • @Rakshith_
      @Rakshith_ ปีที่แล้ว +2

      bro ithil kanichirikkunnath tulunattile theyyam aan .. panjurli gulika doomavathi okke.. Kerala theyyam vere thanne aan.. chandragirikk north inganeyulla theyyangalaan.. tulunadu our proud ❤️😍

    • @rajithrajan6769
      @rajithrajan6769 ปีที่แล้ว +2

      @@Rakshith_ njanum kasargod anu bro,, udma ariyuo,, chandragiriyude southil anu,, ente nattilum tulu theyyanghal und,, koragajjayum panjuruliyum okke, i know bro ,, theyyavum bhoothakolavum vere anenn,, pakshe similarities orupad ind,, athond anu anghane parayan karanam

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 ปีที่แล้ว +6

    ഇന്നലെ രാത്രി പത്ത് മണിക്കുള്ള ഷോ ആണ് കണ്ടത്, കുടുംബസമേതം .. മലയാളം ആയിരുന്നു .. കരുനാഗപ്പള്ളി h&j കർണിവലിൽ ആണ് കണ്ടത്.. ഒരു രക്ഷയുമില്ലാത്ത പടം..

  • @vinodudayan9503
    @vinodudayan9503 ปีที่แล้ว +21

    SHETTY BOYS ELLARUM PWOLI AAN😘😘😘

  • @meerameeras9245
    @meerameeras9245 ปีที่แล้ว +1

    ഞാനും പോയി കണ്ട് ഇന്നലെ ഫിലിം ഒന്നും പറയാൻ ഇല്ല അത്രേ അതിഗമ്പിരം അധ്യത്തെ 15 മിനിറ്റ് ലാസ്റ്റ് 30മിനിറ്റ് ഓണും പറയാൻ ഇല്ല ......അരും പ്രിൻ്റ് കാണരുത് പോയി തിയറ്ററിൽ തന്നെ പോയി കാണുക ...അത് നിങ്ങളെ വേറെ ലോകത്ത് ഏതിക്കും 😘😘😘😘❤️❤️❤️❤️❤️❤️

  • @ineeshkumargangadharan4710
    @ineeshkumargangadharan4710 ปีที่แล้ว +10

    ആദ്യം ഒറ്റക്ക് കണ്ട് പിന്നെ കുടുംബവുമായി..... കണ്ടിട്ട് ഒരാഴ്ചയായി എന്നിട്ടും മറഞ്ഞു പോകുന്നില്ല അതിലെ ദൃശ്യങ്ങളും പ്രകടനങ്ങളും... 💐🔥റിഷബ് ഷെട്ടി..... 🔥.....

  • @mayaprasad867
    @mayaprasad867 ปีที่แล้ว +21

    Love ❤️ from Mangalore kanatara awsome 👍🙂👍

  • @NGKannur
    @NGKannur ปีที่แล้ว +31

    മിക്കവാറും മൂന്ന് ഷെട്ടിമാരുടെ കയ്യിലായിരിക്കും കന്നഡ സിനിമ അടുത്ത കുറച്ചു വർഷങ്ങളിൽ 👍👏

    • @vvskuttanzzz
      @vvskuttanzzz ปีที่แล้ว +5

      Also Prasanth Neel💥👌🏻

  • @youtubeuser9938
    @youtubeuser9938 ปีที่แล้ว +3

    ഹമ്മേ ! ഇതിന്റെ visuals മാത്രം തന്നെ മുതലായി 🔥കണ്ണട അറിയില്ല.. english subtitles കൊറേ മിസ് ആയി 😢 നാളെ മലയാളം version ഇറങ്ങുന്നുണ്ടോ...? അങ്ങനെ കേട്ടു.. ഒന്നുടെ ഫാമിലി ആയിട്ട് പോയി കാണണം എന്നുണ്ട്.. എന്തായാലും must watch in big screen.. experience 💥🔥

  • @subashk2015
    @subashk2015 ปีที่แล้ว +25

    National award definitely.
    നല്ല ഒരു Culture ൽ മൂവി
    നല്ല ഒരു Vocal song
    പടം സൂപ്പർ.
    മലയാളം സിനിമ എടുക്കുന്നവർ ഇത് കണ്ട് പഠിക്കട്ടെ
    പ്രത്യേകിച്ച് ഒടിയൻ സിനിമ എടുത്തവർ.

    • @upscfirstrankguy8666
      @upscfirstrankguy8666 ปีที่แล้ว

      No way...no award alone for climax

    • @upscfirstrankguy8666
      @upscfirstrankguy8666 ปีที่แล้ว

      Malayalam movies are best......athetha Malayalam thinu oru kuzhappam

    • @subashk2015
      @subashk2015 ปีที่แล้ว +3

      @@upscfirstrankguy8666 മരക്കാർ ചരിത്ര പ്രാധാന്യമുള്ള മൂവി
      നേരെ ചോവ്വേ മേക്കിംഗ് ചെയ്യാൻ കഴിയാതെ പോയി.
      ഈ പടം കന്നഡയിലോ, തെലുങ്കിലോ ആയിരുന്നെങ്കിൽ.

  • @namithabalagopal7831
    @namithabalagopal7831 ปีที่แล้ว +8

    I heard most of the people saying that the word he is using nashichavane in Malayalam was so irritating. But let me tell you in kannada he is using the word Bevarsi, which is very commonly used in Mangalore (south Canara).
    And please watch the original too.
    The original sound of all characters fills their characteristics in the movie.

  • @vkkvengad2009
    @vkkvengad2009 ปีที่แล้ว +5

    What a movie. Ithinte hang over rand divasam undakum. No words. ⭐⭐⭐⭐⭐

  • @akarshcs8405
    @akarshcs8405 ปีที่แล้ว +15

    Mattu bashakalilum dubb cheyuvarune, mattu jillakalilum release aayene. Theateril kanan pattathathil veshamam und . RRR✨, they are gems.

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว

      My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

    • @Vishnu-hh1ef
      @Vishnu-hh1ef ปีที่แล้ว +2

      @@jamesshiva4629 dei overakand pode

  • @shahanasshajahan6316
    @shahanasshajahan6316 ปีที่แล้ว +20

    We need more more reviews from critics like you for such unnoticed gem 💎… just cos it is in Kannada the movie is getting very less attention that it required.. I have never seen such thrilling climax in long time!

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว

      My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

    • @shahanasshajahan6316
      @shahanasshajahan6316 ปีที่แล้ว +6

      @@jamesshiva4629 just cos we are praising your movies it doesn’t mean that we are making bad movies… we have much engaging and thrilling movies than your industry it might not be thrilling for you but it is beautiful for us and this is us!! Accept the positivities spread across your movies by other language movie lovers and be happy with it don’t spread negativity and criticize our movies.

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว

      @@shahanasshajahan6316 dats y ur movies r not becoming popular beyond borders like our kantara
      Satisfying ur state audience only
      U blindly assuming them brilliant

    • @shahanasshajahan6316
      @shahanasshajahan6316 ปีที่แล้ว +8

      @@jamesshiva4629 it might not reach to your village I doubt that but except that our movies are reaching heights.. there are movies winning national awards ayyapanum koshiyum for example.. there are movies getting into Oscar list jallikettu for example…and don’t think Kantara have reached outside borders.. in all over kerala and tamil Nadu there is hardly less than 20 shows a day… We non kannadigas as movie lovers appreciating art form and spreading it across our state by such reviews and posts so the gem of an art made by respectful Mr. rishab shetty and his hardwork doesn’t go in vein…

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว

      @@shahanasshajahan6316 all ur masterpieces doesnt match brilliance in screenplay of our kantara

  • @sixersfilmentertainments4456
    @sixersfilmentertainments4456 ปีที่แล้ว +11

    First Comment🔥🔥
    Adipoli padam aanu👍🔥❤
    Rishabh shetty😍🥳

    • @jamesshiva4629
      @jamesshiva4629 ปีที่แล้ว

      My dear kerala brothers
      Atleast now learn to make movies engaging n entertaining with ricj cultural backdrop rather making slow boring nativity movies

  • @visakht.s9046
    @visakht.s9046 ปีที่แล้ว +16

    That last 30 minutes was 🔥🔥🔥

  • @6161vijayank
    @6161vijayank ปีที่แล้ว +1

    സിനിമ കണ്ടിട്ട് രൊഴ്ചയിലധികം അതിൻ്റെ ഹാങ്ങ് ഓവറിൽ തന്നെയായിരുന്നു. ആദ്യ അനുഭവം ' ആ അലർച്ച കാതിലിപ്പോഴും മുഴങ്ങുന്നു.

  • @kannur2843
    @kannur2843 ปีที่แล้ว +14

    RRR വിളയാട്ടം ആണ് ഇപ്പൊ കന്നഡ ഇൻഡസ്ട്രി
    🤩🔥

  • @vivekktk95
    @vivekktk95 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല, തീയേറ്ററിൽ അനുഭവിച്ച് അറിയണ്ട പടം...must watch! 👌

  • @anzarshajahan07
    @anzarshajahan07 ปีที่แล้ว +1

    ഇന്നലെ മലയാളം ഡബ്ബിങ് കണ്ടു, പൊളിച്ച് അടുക്കിയ അവസാനത്തെ 20 മിനിറ്റ്. ആട്ടം എന്നൊക്കെ കേട്ടിട്ട് ഉണ്ടേലും ഇന്നലെ അത് കണ്ടു, നേരിട്ട് കാണുന്ന ഒരു അനുഭവം തന്നെ ആയിരുന്നു, വിഷമകരമായ ഒരു കാര്യം എന്നത് ഈ ഫിലിം കാണാൻ ആളില്ലാത്തതാണ്.. ഇന്നത്തെ റിലീസ് ഫിലിം വരുന്നതോടെ ഇന്ന് ഫിലിം മാറും. കാണാത്തവർ വലിയൊരു നഷ്ടം മാണ് ഈ film

  • @nikhiltsr
    @nikhiltsr ปีที่แล้ว +4

    അടുത്ത കാലത്ത് ഇതുപോലെ തിയേറ്റർ experience കിട്ടിയ ഒരു സിനിമ ഇല്ല🔥🔥🔥.

  • @kiranab5012
    @kiranab5012 ปีที่แล้ว +4

    ഇന്നലെ മലയാളം കണ്ടു കോട്ടയം അനുപമയിൽ..കൊള്ളാം നല്ല തീയറ്റർ അനുഭവം.... കുറെ നേരം നമ്മൾ അവരായി മാറും.. 👍👍👍

  • @anoopkumar-qp7vm
    @anoopkumar-qp7vm ปีที่แล้ว +7

    Climax.....ente ponno.... രോമാഞ്ചം......
    Acting level.... 🔥🔥🔥🔥

  • @sreerenjini1769
    @sreerenjini1769 ปีที่แล้ว +2

    Just watched the movie...lifil ithu pole oru film kandittilla...last minutes parayan words illa... superb visual treat😍😍

  • @salimjohn5854
    @salimjohn5854 ปีที่แล้ว +2

    വേറെ ഒന്നും പറയാനില്ല..... സൂപ്പർ മൂവി.... ഒരു സംസ്കാരം..അതിനെ മികച്ച രീതിയിൽ അഭ്രപാളിയിലേക്ക് പകർത്തിയിട്ടുണ്ട്...BGM വേറെ ലെവൽ

  • @shineeshth2973
    @shineeshth2973 ปีที่แล้ว +5

    Worth watch. Already watched twice. Last 15 minutes Devine and mind-blowing. Great work

  • @pradeeshkumar7911
    @pradeeshkumar7911 ปีที่แล้ว +12

    സൂപ്പർ മൂവി ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല എനർജിറ്റിക്ക് ക്ലൈമാക്സ് കണ്ടിട്ടില്ല. ഗംഭിരം 👌🏻👏👏👏👏👏

  • @aswin496
    @aswin496 ปีที่แล้ว +5

    This is a good cinema,siva performance is good,he got freedom for his act it is also highly expressed our hidden culture

  • @TechArtTraveler
    @TechArtTraveler ปีที่แล้ว +6

    Class movie. I saw today the malayalam version...just amazing🥰💐

  • @kvsurdas
    @kvsurdas ปีที่แล้ว +1

    സിനിമ കൊള്ളാം...
    പക്ഷെ എടുത്തു പറയേണ്ടത്, ഞെട്ടിച്ചത് സിനിമട്ടോഗ്രാഫി ആണ്....!
    Wow! Just wow...!!!!!
    ഇന്ത്യൻ സിനിമയിലെ സിനിമട്ടോഗ്രാഫി സ്റ്റാൻഡേർഡ്‌സ് ഹോളിവുഡ് നിലവാരത്തിലായി.....
    ഏതാണ്ട് Roger Deakins, Immanuel Lebuski യുടെ ഒക്കെ സിനിമട്ടോഗ്രഫിക്ക് വേണ്ടി മാത്രം സിനിമ കാണാൻ പോകുന്നത് പോലെ...!!!
    സൗണ്ട് ഡിസൈനും, ബാക്ക്ഗ്രൗണ്ട് സ്കോറും വളരെ മികച്ചത്.....
    2.5/5
    😍😍😍😍... 🙏

  • @sachin77255
    @sachin77255 ปีที่แล้ว +6

    Last 30 minutes of the movie 🔥🔥🔥🔥

  • @jomongrigory4997
    @jomongrigory4997 ปีที่แล้ว +3

    ഒരു രെക്ഷേമില്ല... മലയാളം ആയിരുന്നു ഡബിങ് എന്നാലും ഒരു രെക്ഷേമില്ല.. ജീവിതത്തിൽ ഇന്നേവരെ ഫിലിം കഴിഞ്ഞ ക്ലാപ് അടിച്ചു എണീക്കുന്ന പ്രേഷകരെ സിനിമയിൽ മാത്രെ കണ്ടിട്ടുള്ളു ജീവിതത്തിൽ.. ഇന്നാണ് അതൊക്കെ സത്യത്തിൽ നടക്കുന്നത് നേരിട്ട് കാണുന്നെ... പോയി അനുഭവിക്ക്... ഒന്നും പറയാനില്ല 🙏

  • @ashwinthomas6037
    @ashwinthomas6037 ปีที่แล้ว +8

    Next level movie kaantara... Malayalam movie industry should learn from this movie 🔥🔥🔥🔥
    What a movie 🍿

    • @ibrahimkhaleel924
      @ibrahimkhaleel924 ปีที่แล้ว +1

      malayalam industry also doing sane type of movie watch ajagajandaram jellykatt many more movies all are diffrent

    • @ashwinthomas6037
      @ashwinthomas6037 ปีที่แล้ว +2

      @@ibrahimkhaleel924 uwwaa 😂😂😂
      ..
      Malayalam movies has content but boring ... Malayalam movies should work on how to make movie engaging like kaantara... Content ondaayt boring aanengil no one will show intent to watch

    • @ibrahimkhaleel924
      @ibrahimkhaleel924 ปีที่แล้ว +2

      @@ashwinthomas6037 atha paranjad jellykatt onnum kandille ivdeyanu kooduthal parishna chithrangal irangunnad rorshack aavasavyuham thinkkayicha nishchayam enningane kore parishna chithrangal irangunnad

    • @dynamitebsb4520
      @dynamitebsb4520 ปีที่แล้ว

      @@ibrahimkhaleel924 rorshack is average..7/10. It's a first time experience in Malayalam, so theres that hype...but it's 7/10. Futuril ethine kaatyum nalleth malathil erangum.

    • @ibrahimkhaleel924
      @ibrahimkhaleel924 ปีที่แล้ว

      @@dynamitebsb4520 avarage aavan karanam ndannum koodi para

  • @azadsherfudeen2879
    @azadsherfudeen2879 ปีที่แล้ว +3

    240 THEATERIL EPPOL RELEASE AYI... MASTERPIECE MOVIE... NO WORDS......

  • @shineps3773
    @shineps3773 ปีที่แล้ว +5

    It’s a must watch movie…… great experience in theatre

  • @arifpallathparambil6729
    @arifpallathparambil6729 ปีที่แล้ว +1

    It was not that great for me, it’s a usual predictable story .
    Visually it’s awesome, actors did very well, meditative feel was there when we see the aattam along with bgm

  • @abhimanu7018
    @abhimanu7018 ปีที่แล้ว +1

    Padam oru rakshayum illa
    Climax 20min theatre നിന് 💥💥
    ഞാൻ എന്തായാലും ഒരു പ്രാവശ്യം കുടെ പോവും അത്രക്ക് പൊളി സിനിമ 💥💥💥
    Pls മിസ്സ്‌ theatre experience
    Must watch movie

  • @dilshaddilzaman5017
    @dilshaddilzaman5017 ปีที่แล้ว +9

    അവസാനം..... വേറെ ലെവൽ🔥🔥🔥🔥🔥

  • @umeshchellanam9190
    @umeshchellanam9190 ปีที่แล้ว +4

    അവസാനത്തെ ആ 20 മിനിറ്റ്. O.......👋👋👋. ഓ........ ഒരു രക്ഷയും ഇല്ല 👌👍 💪👏👏👏👏👏👏👏

  • @irshadmhmd7886
    @irshadmhmd7886 ปีที่แล้ว +20

    A true story of tulunad narrated with immense visuals! Must watch in theatre's! 🔥🔥🙌

  • @svtshihab
    @svtshihab ปีที่แล้ว +1

    മലപ്പുറം പെരിന്തൽമണ്ണ വിസ്മയ തീയേറ്ററിയിൽ ഉണ്ട് .. 5 shows

  • @veenashetty8166
    @veenashetty8166 ปีที่แล้ว +12

    Omg ….what a movie😍👌👌super

  • @shinojvalsan6107
    @shinojvalsan6107 ปีที่แล้ว

    Review ഒക്കെ കണ്ട് ,പടത്തിനെ പറ്റിയും,ക്ലൈമാക്സ് നെ പറ്റിയും ഒക്കെ ധാരണ വച്ചു കണ്ടിട്ട് തന്നെയാണ് പോയത്....എന്നിട്ടും അവസാനം ഇരുന്നു വിറച്ചു പോയി ..വല്ലാത്ത ഒരു അനുഭവം...2 ദിവസമായി കണ്ടിട്ട് ,ഇപ്പൊൾ ഒരു വട്ടം കൂടി കാണാൻ തോന്നുന്നു.

  • @lovestock9742
    @lovestock9742 ปีที่แล้ว +1

    Overhyped ആയിട്ടാണ് എനിക്ക് തോന്നിയത്. 90% വെറും തമിഴ്, തെലുങ്കു, കന്നഡ ടൈപ്പ് മസാല പടം. തെയ്യം സീനുകൾ മാത്രം വളരെ നന്നായി. മലയാളം dialogues പിന്നെ പറയുകേം വേണ്ട. Sub-standard.

  • @kiranknarayanan
    @kiranknarayanan ปีที่แล้ว

    ഇപ്പോൾ മലയാളത്തിൽ വന്നിട്ടുണ്ട്. All കേരള റിലീസ് ഉണ്ടെന്ന് തോന്നുന്നു. മലയാളത്തിൽ ആണേലും വേറെ ഏത് അന്യ ഭാഷ സിനിമ പോലെ മിസ്മച്ചിങ് ഇല്ല. എല്ലാം നല്ല അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട്. ശരിക്കും ഒരു മലയാളം സിനിമ പോലെ തോന്നി പോകും. 15 കോടി മുതൽമുടക്കി ഇപ്പോൾ 200 കോടി പിന്നിട്ടിരിക്കുന്നു..

  • @midhun1625
    @midhun1625 ปีที่แล้ว +6

    Climax 🔥🔥

  • @preejavl5118
    @preejavl5118 ปีที่แล้ว +4

    Thanks for selecting this movie for review.... Hindu mythology അടച്ചു ആക്ഷേപിക്കുന്ന നിങ്ങൾ ഇങ്ങനെയൊരു attempt ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല....

  • @shahs4580
    @shahs4580 ปีที่แล้ว +2

    ഒന്ന് കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോനുന്നു 👍👍👍🌹🌹🌹💯💯💯💯

  • @kalidhasvlog458
    @kalidhasvlog458 ปีที่แล้ว

    ന്റെ പോന്നോ.... Rushabh shetty അവസാന 30 മിനിറ്റ് വേറൊരു ലോകത്തേക്ക് കൊണ്ടു പോയി.
    ഇനി ഇതിൽ കുറഞ്ഞൊരു ഫിലിം കാണാൻ മനസ്സ് അനുവദിക്കില്ല.
    ഇതൊരു അത്ഭുത ചിത്രം 🙏🙏🙏

  • @rajithrajan6769
    @rajithrajan6769 ปีที่แล้ว +3

    Kasaragod mehaboob theater shows housefull ayi odunnu,, after kgf oru kannada cinema housefull shows kond thakarth odunnu even working days too,,

  • @sureshab887
    @sureshab887 ปีที่แล้ว

    ഞാൻ കാസറഗോഡ് ആണ്, ജീവതത്തിൽ തിയേറ്റർൽ ആദ്യ സിനിമ കണ്ടത് കന്നഡ ആണ്. 1991ൽ. പിന്നെ ഇതുവരെ കന്നഡ സിനിമ കണ്ടിട്ടില്ല.. കഴിഞ്ഞ ആഴ്ച രണ്ടാമത് ഒരു കന്നഡ സിനിമ തിയേറ്റർൽ കണ്ടു "കാന്തര ". .. Super.. Last 10 മിനിറ്റ് ഒരു രക്ഷയും ഇല്ല. 👌👌👌

  • @sachinkodoth169
    @sachinkodoth169 ปีที่แล้ว +5

    Kantara is a must watch !!

  • @ratheeshnarayanan3152
    @ratheeshnarayanan3152 ปีที่แล้ว

    I watched both Kannada and Malayalam version. Guys I hardly recomend go and watch original Kannada version. You will get next level experience. Malayalam dubbing totaly destroyed the movie.

  • @boxmediacreations8618
    @boxmediacreations8618 ปีที่แล้ว +1

    I have film plot based on an going incident. Registered in aug 2022. If it exits anybody let me know.

  • @RajendraKumar-cy3xf
    @RajendraKumar-cy3xf ปีที่แล้ว

    Bro.... I watched in kanhangad... Deepti cinemas...( Relies movie)
    My mother tongue kannada...
    I study kannada medium in kanhangad Ghs hosdurg.
    Namaste for you... Presented this video.

  • @dhan5102
    @dhan5102 ปีที่แล้ว +5

    Kannada films doing very well

  • @ajkm313
    @ajkm313 ปีที่แล้ว

    ഈ സിനിമയിൽ സ്റ്റോറിയിൽ പുതുമ തോന്നി പക്ഷെ ബാക്കിയൊക്കെ എല്ലാ സിനിമയിലും കാണുന്നത് പോലെ തന്നെയാണ് അവസാനം കുറച്ച് സമയം സൂപ്പറാണ്... ഇതിനെക്കാളും ഒരു കണക്കിന് നല്ല സിനിമ കുമാരിയാണ് അതിനകത്ത് ഒരു പാട് വികാരനിമിഷങ്ങൾ ഉണ്ട് ... അതാണ് ശരിക്കും കാണേണ്ട ഫിലിം...

  • @kanakambaranrr8818
    @kanakambaranrr8818 ปีที่แล้ว +1

    Watch "Garuda gamana rishabha vahana"... 🔥🔥🔥

  • @vijithokkottu42
    @vijithokkottu42 ปีที่แล้ว

    ഒരു രക്ഷയും ഇല്ല... പൊളി. പഴയ കാലത്തെ ജീവിത സാഹചര്യങ്ങളിലൂടെ ഒരു യാത്ര പോകുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. അവസാനത്തെ അര മണിക്കൂർ ❤️ ശരീരത്തിൽ നിന്നൊരു കോരിതരിപ്പ് ആണ്.. പൊളി...
    ബിജുക്കുട്ടൻ പറയുന്നത് പോലെ ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻

  • @Helo-ms1xs
    @Helo-ms1xs ปีที่แล้ว

    എനിക് ഈ പടം മറ്റു പടത്തിനെക്കാൾ എത്രയോ ഗംഭീര പടം ന്ന് ഒന്നും തോന്നീട്ടില്ല , making അടിപൊളിയാണ് , climax fight , അവസാന അഭിനയം കിടു ആണ്.. പക്ഷെ വില്ലനെ ദൈവം കൊന്നു എന്നല്ലാതെ ആ credit നടൻ എന്ന കഥാപാത്രത്തിന് കിട്ടിയില്ല ന്ന് തോന്നിയപ്പോൾ എന്തോ പോലെ .. അവിടെ എന്റെ പ്രതീക്ഷ പോയി.. സിനിമയുടെ തുടക്കത്തിൽ അച്ഛൻ ആ കാടിനുള്ളിൽ മറഞ്ഞു പോയത് എവിടെക് ആണ് എന്നതിന്റെ എന്തേലും suspns ക്ലൈമാക്സിൽ കാണിക്കും ന്ന് ഒക്കെ വിചാരിച്ചു , അതുമായി എംതേലും ബന്ധം ഉണ്ടാവുമെന്ന്.. ഇതൊക്കെ ഒഴിച്ചാൽ എല്ലാം ok.. ന്ന് പറയാം. കഥയില് പുതുമ തോന്നുന്നില്ല🙃. ഇതെന്റെ പേഴ്‌സണൽ അഭിപ്രായം ആണ്..

  • @sujirs08
    @sujirs08 ปีที่แล้ว

    ithokkeyanu cinema...cinema kandu 3 days kazhinjittum athinte hangover maariyitilla...subtitle nokki jeevithathil aadyamayi big screenil kanda oru movie...plz guys...its a life time experience...go and watch...worth the money

  • @satanshameer690
    @satanshameer690 ปีที่แล้ว +3

    It's Tulunadu culture, similar to North Malabar

  • @vishnukandamangalam
    @vishnukandamangalam ปีที่แล้ว

    അവസാനത്തെ അര മണിക്കൂർ... ആടി തിമിർത്തു 🥰