നല്ല വീഡിയോ ആയിരുന്നു ഏറ്റവും നല്ലത് മീറ്റർ ന്റെ അടുത്തുതന്നെ വെക്കുന്നതാണ് കാട്രിഡ്ജ് മാറ്റാൻ L&T യുടെ SPD യിൽ ഒരു NO NC COM കണക്ഷൻ ഉണ്ട് അതുകൊണ്ട് ഒരു alarm അല്ലെങ്കിൽ ഒരു light വെക്കാം എപ്പോഴാണോ കാട്രിഡ്ജ് മാറ്റേണ്ടത് അപ്പോൾ അറിയാം അത് പോലെ തന്നെ KSEB യില്നിന്ന് spd യിലേക്ക് നേരെ കൊടുക്കാതെ ഒരു mcb വെക്കുന്നത് നന്നായിരിക്കും 2 കാരണങ്ങൾ ഉണ്ട് 1 -High voltage വന്ന് spd കാട്രിഡ്ജ് ഷോർട് ആയാൽ അത് ഒരു ഷോർട് circuit ആവും line to earth അപ്പോൾ mcb ഉണ്ടെങ്കിൽ അത് ട്രിപ്പ് ആവും അതുപോലെ L&T ആണെങ്കിൽ alarm കൊടുക്കാം 2 -കാട്രിഡ്ജ് സേഫ് ആയി മട്ടൻ mcb ഓഫ് ചെയ്താൽ മതി
Additional Information Type 1 = Class B Type 1+2 = Class B+C Type 2 = Class C Iimp - Impulse current (that's the capacity of Type 1/Class B to withstand Lightning) Imax - That's the capacity of Type 2/Class B to withstand surges At Main Incomer - USE TYPE 1+2/CLASS B+C In Sub-DB/Equipment protection- USE TYPE 2/CLASS C SPD components- GD TUBE & MOVs So the Surge is being suppressed in the Device itself, because on a Surge incoming all the poles (L,N,E) becomes conductive and hence the suppression.
can u say for house which KA rating is best 25/50/100,can we use MCB instead of Fuse, fuse is HRC or any special Fuse, back fuse can we use below 160 AMS or must 160 pls your comments.
SPD reusable anno, one time use ollo? Reusable SPD undo?..?Oru Single phase SPD kku 1200 rupa , appo oro idi vetti ithu damage aakumbol nammal 1200 koduthu new SPD vanaganam, athilum bhedham ithu vekkathirikkunnathalle 🤔😇
ടൈപ്പ് 1 spd mcb യുമായി ഘടിപ്പിക്കുന്നതിന് 16 mm വയറും ടൈപ്പ് 2 വിനു 6mm വയറും ആണ് വേണ്ടത്.ഇത് ടൈപ്പ് 1 പ്ലസ് ടൈപ്പ് 2 ആണ്.ഇതിനും 16mm വയർ തന്നെയാണ് വേണ്ടത് എന്നാണ് iskra ,schneider തുടങ്ങിയവയുടെ product data sheet കാണിക്കുന്നത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന hager ന്റെ 4pole mcb യാണോ അതോ isolator switch ആണോ.isolator switch ഒരിക്കലും overload നും short circuit നും തനിയെ ട്രിപ്പ് ആവില്ല
സാർ... കുറെ നിറയെ ബ്രെകെർ സ്വിചുല്ല പാനൽ ബൊർദിലെ യെതെങ്കിലും പെർറ്റികുലർ രൂമിന്റെയൊ,divice ന്റെയോ ബ്രെഅകെർ ഓരോന്നും ഓഫ് ആക്കിനൊക്കതെ തിരിച്ചറിയാൻ എന്താ ചെയ്യാ..? Pls replay me.
I'm looking for a Surge Protection Device for Single Phase Supply given in Residential Space. Suggest me a suitable model, price and manufacturer for the same. I reside in Kottayam,Puthupally. So let me know the nearby supplier,distributor for the same with warranty and replacement terms
Supper video സാധരണ വീടുകളിൽ (1500 sq 2000 ടq) Single phase Spd അളവ് ഒന്ന് പറഞ്ഞ് തരാമോ നല്ല കമ്പനി ടPd ഏതാണ് Cartridge എവിടെ കിട്ടും shop ഉണ്ടോ TVPM - ത്ത് എവിടെയാണ് 3 phase ( 8000 w) ഏത് അളവിലെ Spd വാങ്ങണം
DB യിൽ SPD വെക്കാൻ space ഉണ്ട് But ഒരു എർത്തിംഗ് മാത്രമെ ഉള്ളൂ single phase. ഇനി ഒരു എർത്തിംഗ് സെപറേറ്റ് ചെയ്യാൻ പറ്റില്ല അങ്ങിനെയാണങ്കിൽ SPD ഇൻസ്റ്റാൾ ചെയ്യാൻ എന്തങ്കിലും option
സർജ് ആവുന്ന സമയത്ത് മെയിൻ ഐസ്ലെറ്റർ ട്രിപ്പ് ആവുകയും ചെയ്യുന്നു. അതേസമയം തന്നെ ഇ എൽ സി ബി യിൽ പവർ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുവഴി നമ്മുടെ വീട്ടിൽ അത് അല്ലെങ്കിൽ സ്ഥാപനത്തിൽ എങ്ങനെ വൈദ്യുതി ഉണ്ടാക്കും?... കാരണം ഷോട്ട് ആയ സൂർജ് പ്രൊട്ടക്ടർ മാറ്റി സ്ഥാപിക്കാതെ ഓൺ ചെയ്യുവാനായി കഴിയില്ല.
@@akrtechnical നല്ല വീഡിയോ ആയിരുന്നു ഏറ്റവും നല്ലത് മീറ്റർ ന്റെ അടുത്തുതന്നെ വെക്കുന്നതാണ് കാട്രിഡ്ജ് മാറ്റാൻ L&T യുടെ SPD യിൽ ഒരു NO NC COM കണക്ഷൻ ഉണ്ട് അതുകൊണ്ട് ഒരു alarm അല്ലെങ്കിൽ ഒരു light വെക്കാം എപ്പോഴാണോ കാട്രിഡ്ജ് മാറ്റേണ്ടത് അപ്പോൾ അറിയാം അത് പോലെ തന്നെ KSEB യില്നിന്ന് spd യിലേക്ക് നേരെ കൊടുക്കാതെ ഒരു mcb വെക്കുന്നത് നന്നായിരിക്കും 2 കാരണങ്ങൾ ഉണ്ട് 1 -High voltage വന്ന് spd കാട്രിഡ്ജ് ഷോർട് ആയാൽ അത് ഒരു ഷോർട് circuit ആവും line to earth അപ്പോൾ mcb ഉണ്ടെങ്കിൽ അത് ട്രിപ്പ് ആവും അതുപോലെ L&T ആണെങ്കിൽ alarm കൊടുക്കാം 2 -കാട്രിഡ്ജ് സേഫ് ആയി മട്ടൻ mcb ഓഫ് ചെയ്താൽ മതി
നല്ല വീഡിയോ ആയിരുന്നു
ഏറ്റവും നല്ലത് മീറ്റർ ന്റെ അടുത്തുതന്നെ വെക്കുന്നതാണ്
കാട്രിഡ്ജ് മാറ്റാൻ L&T യുടെ SPD യിൽ ഒരു NO NC COM കണക്ഷൻ ഉണ്ട് അതുകൊണ്ട് ഒരു alarm അല്ലെങ്കിൽ ഒരു light വെക്കാം
എപ്പോഴാണോ കാട്രിഡ്ജ് മാറ്റേണ്ടത് അപ്പോൾ അറിയാം
അത് പോലെ തന്നെ KSEB യില്നിന്ന് spd യിലേക്ക് നേരെ കൊടുക്കാതെ ഒരു mcb വെക്കുന്നത് നന്നായിരിക്കും 2 കാരണങ്ങൾ ഉണ്ട്
1 -High voltage വന്ന് spd കാട്രിഡ്ജ് ഷോർട് ആയാൽ അത് ഒരു ഷോർട് circuit ആവും line to earth അപ്പോൾ mcb ഉണ്ടെങ്കിൽ അത് ട്രിപ്പ് ആവും അതുപോലെ L&T ആണെങ്കിൽ alarm കൊടുക്കാം
2 -കാട്രിഡ്ജ് സേഫ് ആയി മട്ടൻ mcb ഓഫ് ചെയ്താൽ മതി
നന്നായി മനസിലാക്കുന്നുണ്ട് good👍👍
Thanks, very good information 👍👌👏
Breaker ennu udeshikkunathu enthanu . Meteril ninnum mainswiitch /isolator athil ninnum SPD angane ano ? appol SPD meter boxinte aduthu vaikkamo
Oru samsayamaanu ,Isolator out ore samayam spd lekkum elcb lekkum pokunnund.appol hi volteg keri varumbol elcb vazhiyum poville .angane sadhanagal complaint avumo?
Inverter supplykku seperate elcb connect cheyyumbol spd gane set cheyyam
Nerathem spd video e Chanelil thanne parajittullathalle. Annum manasilayi ippol kooduthal manasilayi thanks
Thats only picture, ഇപ്പോൾ എനിക്ക് ഒരു SPD കൈയിൽ വന്നു, അത് Live ആയി കാണിച്ചതാണ് bro.
Separate earthinu lengthu pareyundo.three phase cheyidathitu connection singile phase anu adukunathu angane varumbo three phase devisil singile phase loop cheythal workakumo
NICE EXPLANATION. GOOD BROTHER.
what is rate of type3 spd protector mainly to protect 1amp load for switching surges
Spd with isolator model undo. Meter box aanu rccb fit cheythirikunnathu. Athinte aduthu spd with isolator type fit cheyyan pattumo
ഇത് maint control meter box ന്റെ അവിടെ എങ്ങനെ set ചെയ്യാം
KA Ratinginekkurichu vivarikkamo
Miterboxil spd set cheithatt elcb DByil set cheithal Okyano..
Very useful information thank you sir.
Dc db yum koode onnu വിവരിക്കാമോ seperate. വാങ്ങാൻ ഉള്ള ലിങ്കും
IR TEST വീഡിയോ ഉണ്ടോ
Isulator meterboxil fix cheyyunadukondu problem indo
No problem
3 phase wiriing direct rccb connect cheyththanel enkane spd connect cheyaan pattum?
Ithil kanichirikkunna rating enthan enthine soojippikkunnu enninganeyulla video cheyyamo pls (including kA rating)
It's a very informative
explanation .thank you
Informative
കാത്തിരുന്ന വീഡിയോ നന്ദി
സർ RCCB കഴിഞ്ഞ് mcb യുടെ ഇൻപുട്ടിൽ ആണോ കണക്ട് ചെയ്യുന്നത്
Additional Information
Type 1 = Class B
Type 1+2 = Class B+C
Type 2 = Class C
Iimp - Impulse current (that's the capacity of Type 1/Class B to withstand Lightning)
Imax - That's the capacity of Type 2/Class B to withstand surges
At Main Incomer - USE TYPE 1+2/CLASS B+C
In Sub-DB/Equipment protection- USE TYPE 2/CLASS C
SPD components- GD TUBE & MOVs
So the Surge is being suppressed in the Device itself, because on a Surge incoming all the poles (L,N,E) becomes conductive and hence the suppression.
can u say for house which KA rating is best 25/50/100,can we use MCB instead of Fuse, fuse is HRC or any special Fuse, back fuse can we use below 160 AMS or must 160 pls your comments.
@@rejipappachen4228 for Residential Application you can use 12.5kA or 25kA Iimp.
Solar system oru video idumo.
Panel series and parallel connection and installation. And spd connection
yes തീർച്ചയായും ചെയ്യാം.
Thank you sir , good information .
Will this protect from high voltage? Like 400+
Super Sir
Superrrr 👍👍👍👍👍
Ground cheyythu kalayunnathalla rccb trip aakum due to the short circuit of ground and VCC
Very useful.... Thanks sir
SPD reusable anno, one time use ollo? Reusable SPD undo?..?Oru Single phase SPD kku 1200 rupa , appo oro idi vetti ithu damage aakumbol nammal 1200 koduthu new SPD vanaganam, athilum bhedham ithu vekkathirikkunnathalle 🤔😇
എപ്പോഴും ഇത് Damage ആകണമെന്നില്ല, ഇതിൽ പറഞ്ഞിരിക്കുന്ന Ka Rating ന് മുകളിൽ Surge അടിച്ചാൽ മാത്രമേ Complaint വരുകയുള്ളൂ.
Ka rating onnuvivarikkamo
The wiring seems to be wrong. The incoming Supply line to Input of RCCB.
Output of RCCB to input of MCCB
MCCB output to Load.
ടൈപ്പ് 1 spd mcb യുമായി ഘടിപ്പിക്കുന്നതിന് 16 mm വയറും ടൈപ്പ് 2 വിനു 6mm വയറും ആണ് വേണ്ടത്.ഇത് ടൈപ്പ് 1 പ്ലസ് ടൈപ്പ് 2 ആണ്.ഇതിനും 16mm വയർ തന്നെയാണ് വേണ്ടത് എന്നാണ് iskra ,schneider തുടങ്ങിയവയുടെ product data sheet കാണിക്കുന്നത്
ഇതിൽ ഉപയോഗിച്ചിരിക്കുന്ന hager ന്റെ 4pole mcb യാണോ അതോ isolator switch ആണോ.isolator switch ഒരിക്കലും overload നും short circuit നും തനിയെ ട്രിപ്പ് ആവില്ല
3 phase spd single phase il connect cheyyaan pattumo
ചെയ്യാം, ഒരു ഫേസും ന്യൂട്രലും use ചെയ്താൽ മതി.
Discharging speed etryanu
4pole Isolator trip ആവില്ല, അതിൽ isolator symbol aanu,
Need 4pole Mcb as Isolator
Spd isolatorinu parallelaayi connect cheyaamo?
Yes
Sir three phase SPD single phasil connect chayyamo?
connect cheyyam, ഏതെങ്കിലും ഒരു Phase ഉം Neutral ഉം കണക്ട് ചെയ്താൽ മതി.
Excellent knowledge
സാർ...
കുറെ നിറയെ ബ്രെകെർ സ്വിചുല്ല പാനൽ ബൊർദിലെ യെതെങ്കിലും പെർറ്റികുലർ രൂമിന്റെയൊ,divice ന്റെയോ ബ്രെഅകെർ ഓരോന്നും ഓഫ് ആക്കിനൊക്കതെ തിരിച്ചറിയാൻ എന്താ ചെയ്യാ..?
Pls replay me.
സർ ഇത് കെഎസ്ഇബി മീറ്റർ ഇൻറെ അടുത്ത ഐസ് ലെറ്ററിൽ സെറ്റ് ചെയ്യാൻ പറ്റുമോ
ELCB യുടെ out ൽ നിന്ന് കണക്റ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
Good episode
I'm looking for a Surge Protection Device for Single Phase Supply given in Residential Space. Suggest me a suitable model, price and manufacturer for the same. I reside in Kottayam,Puthupally. So let me know the nearby supplier,distributor for the same with warranty and replacement terms
എന്താണ് വില മീറ്റർ ബോക്സിൽ ഫിറ്റുചെയ്യാമോ എര്ത് നല്ലതക്കാൻ മീറ്റർബോക്സല്ലേനല്ലത്
TYPE 2+ 3 ഉപയോഗിക്കാമോ ?
Thank you so much 👏👏👏
How can i find out SPD Type II Please send the link
Very helpfull
സോളാർ പാനൽ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും രക്ഷ കിട്ടുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന SPD യുടെ ഡീറ്റെയിൽസ് ഇടാമോ ...
Spd sett cheyyan vere oru dp vekkunnathaavum Nallath
മീറ്റർ ബോക്സിന്റ അവിടെ ഫിറ്റ് ചെയ്യാമോ
Single phase connect cheyunna video undo
How can i find out SPD Type I Please send the link
50cm koodiyal entha problem.. Parayo
Great
Super
What is KA
Supper video
സാധരണ വീടുകളിൽ (1500 sq 2000 ടq) Single phase Spd അളവ് ഒന്ന് പറഞ്ഞ് തരാമോ
നല്ല കമ്പനി ടPd ഏതാണ്
Cartridge എവിടെ കിട്ടും shop ഉണ്ടോ TVPM - ത്ത് എവിടെയാണ്
3 phase ( 8000 w) ഏത് അളവിലെ Spd വാങ്ങണം
Sir eppolum chodiknad ningalkum oru nucence enne kond,ningalde drawing eppo varum,nalloru vediokai pradikshinnu, I am malyalle from karnataka
എന്ത് Drawing ആണ് വേണ്ടത്, തിരക്ക് കൊണ്ട് ഞാൻ ഓർക്കുന്നില്ല. ഒരു പാട് പേരുടെ കമന്റ് വരുന്നുണ്ട്.
ഏതു തരം SPD ആണ് വീട്ടിൽ ഉപയോഗിക്കേണ്ടത് swirhing and lightening. Icelaterint അടുത്തു ഫിറ്റ് ചെയ്താൽ മതിയോ rccb eart separate kittunnilla
Class 1+2 ആണ് (Switching and Lightning) ഉപയോഗിക്കേണ്ടത്, Issolatar ന്റെ output ൽ ആണ് കണക്ട് ചെയ്യേണ്ടത്. Link വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്.
Ok
Havells type 1+2 und ath vechal pore 2500 roopa vilayund odnory 1+2 onlinil kittnnilla
Type 1+2 ano class 1 2 engane
അത് ഫിറ്റ് ചെയ്താൽ മതി
👍👍👍👍.........
ഒരു വീട്ടിൽ 3ഫേസ് ലൈനിന്ന് ഏത് തരം SPD ആണ് വെക്കേണ്ടത്. വാങ്ങേടതു
TPN SPD 40 ka
S P D മെയിൻ സ്വിച്ചിനു മുമ്പ് ഫിറ്റ് ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്?
മീറ്റർ ബോക്സിനകത്ത് സെറ്റ്ചെയവോ?
Hawels surge connect ion
ഇത് single phase ലും ഉപയോഗിക്കാൻ പറ്റുമോ
single phase SPD കിട്ടും, വീഡിയോയുടെ താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്.
@@akrtechnical thanks
ഇതിനുവേണ്ട കോപ്പർ എത്ര mm ആണ്, ഇൻസു ലേറ്റഡ് ഫ്ളക്സ്ബിൾ wire ഉപയോഗിക്കാമോ
14 or 16 guage
@@akrtechnical thank
👍👍👍
❤️❤️❤️❤️
ഇത് മെയിൻ സൂചിൽ കൊടുക്കുവാൻ പറ്റുമോ
വീട്ടിൽ single line & neutral ആണല്ലോ?
വീടുകളിൽ 3 phase ഉം single phase കണക്ഷനും ഉണ്ട്.
DB യിൽ SPD ഇൻസ്റ്റാൾ ചെയ്യുമ്പോൾ എർത്തിംഗ് സെപറേറ്റ് തന്നെ ചെയ്യേണ്ടതുണ്ടോ
അതോ DB യിലെ എർത്ത് ബാറിലേക്ക് കണക്റ്റ് ചെയ്യാൻ പറ്റുമോ
Separate earth cheyyanam
Ok
DB യിൽ SPD വെക്കാൻ space ഉണ്ട് But ഒരു എർത്തിംഗ് മാത്രമെ ഉള്ളൂ single phase. ഇനി ഒരു എർത്തിംഗ് സെപറേറ്റ് ചെയ്യാൻ പറ്റില്ല അങ്ങിനെയാണങ്കിൽ SPD ഇൻസ്റ്റാൾ ചെയ്യാൻ എന്തങ്കിലും option
സിംഗിൾ phase ഇൽ യൂസ് ചെയ്യാൻ ഉള്ള ഉണ്ടോ sir
Yes
Bro in case Short circuit ആയാൽ isolator trip ആകുമോ?അതോ MCB ആണോ നല്ലത്?
short circuit ൽ MCB യാണ് ട്രിപ്പാക്കുന്നത് bro
👍
മിന്നൽ സമയത്ത് ന്യൂട്രലിൽ കൂടി കയറി വരുന്ന വൈദ്യുതി തടയുമോ?
ഇത് high വോൾട്ടേജിൽ ട്രിപ്പ് ആകുന്നുണ്ട് എന്ന് എങ്ങിനെ ചെക് ചെയ്യാം
High വോൾട്ടേജിൽ trip ആകില്ല
സർജ് ആവുന്ന സമയത്ത് മെയിൻ ഐസ്ലെറ്റർ ട്രിപ്പ് ആവുകയും ചെയ്യുന്നു. അതേസമയം തന്നെ ഇ എൽ സി ബി യിൽ പവർ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുവഴി നമ്മുടെ വീട്ടിൽ അത് അല്ലെങ്കിൽ സ്ഥാപനത്തിൽ എങ്ങനെ വൈദ്യുതി ഉണ്ടാക്കും?... കാരണം ഷോട്ട് ആയ സൂർജ് പ്രൊട്ടക്ടർ മാറ്റി സ്ഥാപിക്കാതെ ഓൺ ചെയ്യുവാനായി കഴിയില്ല.
2:46 ഇതു T 1 എന്ന് എഴുതിയേകുന്നത് കാണാമല്ലോ അപ്പോ ഇടിമിന്നലിൽ നിന്ന് മാത്രമാണ് സംരക്ഷണം .
Market price?
For Single phase 1250 to 2000, three Phase 1750 to 4000, Link given below the video plz check exact prize.
@@akrtechnical
Ok boss.
Ethinta single phase ella
Single phase SPD ente kayil illa.
ഐസൊലേറ്ററിൽനിന്നും spd യിലേക്ക് 50 cm താഴെ മാത്രമേ വയർ പാടുള്ളു എന്ന് പറഞ്ഞു എന്നാൽ ഐസൊലേറ്ററിൽനിന്നും rccb യിലേക്ക് എത്ര ആവാം എന്നു പറഞ്ഞില്ല ...
Issolator ഉം RCCB യും സാധാരണ അടുത്തടുത്താണ് വക്കുക.
Very helpful
Can you please do a video for staircase push button with time delay switch with contractor
Can you please explain ACB name plate ?
ഇതിൻ്റെ Conection diagram ഒന്ന് തരാമോ?
explain KA
Killo Amps
ഇവിടെ ഇടി മിന്നൽ ഏതു വഴിയാണ് വരാൻ സത്യഥകൾ
KSEB line വഴി
Meetarilninnum
നിങ്ങളെ നമ്പർ ഒന്ന് അയക്കുമോ
എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കാമല്ലോ പ്ലീസ് സെന്റ്
check about
There are many mistakes in the explanation .
Plz tell me
@@akrtechnical നല്ല വീഡിയോ ആയിരുന്നു
ഏറ്റവും നല്ലത് മീറ്റർ ന്റെ അടുത്തുതന്നെ വെക്കുന്നതാണ്
കാട്രിഡ്ജ് മാറ്റാൻ L&T യുടെ SPD യിൽ ഒരു NO NC COM കണക്ഷൻ ഉണ്ട് അതുകൊണ്ട് ഒരു alarm അല്ലെങ്കിൽ ഒരു light വെക്കാം
എപ്പോഴാണോ കാട്രിഡ്ജ് മാറ്റേണ്ടത് അപ്പോൾ അറിയാം
അത് പോലെ തന്നെ KSEB യില്നിന്ന് spd യിലേക്ക് നേരെ കൊടുക്കാതെ ഒരു mcb വെക്കുന്നത് നന്നായിരിക്കും 2 കാരണങ്ങൾ ഉണ്ട്
1 -High voltage വന്ന് spd കാട്രിഡ്ജ് ഷോർട് ആയാൽ അത് ഒരു ഷോർട് circuit ആവും line to earth അപ്പോൾ mcb ഉണ്ടെങ്കിൽ അത് ട്രിപ്പ് ആവും അതുപോലെ L&T ആണെങ്കിൽ alarm കൊടുക്കാം
2 -കാട്രിഡ്ജ് സേഫ് ആയി മട്ടൻ mcb ഓഫ് ചെയ്താൽ മതി
Speak English please
ഹായ് വളരെ നല്ല രീതിയിൽ അവതരിച്ചു 👍ഇങ്ങനെ കൊടുക്കുമ്പോൾ RCCB വഴി ഔട്ട്പുട്ടിലേക്ക് സപ്ലൈ പോകുമോ? എന്റെ ഒരു സംശയമാണ് PLZ RPLY OR YOUR CONDACT NUMBER
very Good class
Super