ഇതിൽ ഒന്നു,രണ്ടുകാര്യങ്ങൾ വിട്ടുപോയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് പൂർണ്ണമായും ശരിയാണ് എന്നുപറയാനും കഴിയില്ല. ഓവർലോഡ് റിലേയുടെ (OLR) NC പോയിൻറ് ഈ കണ്ട്റോൾ സർക്യുട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതായികാണുന്നില്ല, അതുകൊണ്ടുതന്നെ ഇങ്ങനെ വയറിങ് ചെയ്തു കണക്റ്റുചെയ്തിരിക്കുന്ന മോട്ടോർന് ഓവർലോഡ് പ്രൊട്ടക്ഷൻ ഇല്ല എന്നുതന്നെ പറയാം. പിന്നെ സ്റ്റാർ കോണ്ടക്റ്ററിനും, ഡെൽറ്റ കോണ്ടക്റ്ററിനും ഇടയ്ക്കു മെക്കാനിക്കൽ & ഇലക്ട്രിക്കൽ ഇൻറ്റർലോക്ക് നിർബന്ധമാണ് അതും ഇവിടെ കാണുന്നില്ല സ്റ്റാർ കോണ്ടക്റ്ററിൻറെ NC വഴി ഡെൽറ്റ കോണ്ടക്റ്ററിൻറെ കോയലിലേക്കും, ഡെൽറ്റ കോണ്ടക്റ്ററിൻറെ NC വഴി സ്റ്റാർ കോണ്ടക്റ്ററിൻറെ കോയലിലേക്കുമാണ് കണക്റ്റുചെയേണ്ടത്. ഇത് എന്തിനാണ് എന്നുചോദിച്ചാൽ സ്റ്റാർ കോണ്ടക്റ്റർ ഓഫ് ആയി എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ ഡെൽറ്റാകോണ്ടക്റ്റർ വർക്കുചെയാൻ പാടുള്ളു. ചില സന്നർഭങ്ങളിൽ സ്റ്റാർ കോണ്ടക്റ്റർ ഓഫ്ആകുന്നതിനു മുൻപുതന്നെ ഡെൽറ്റാകോണ്ടക്റ്റർ ഓണാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട് അങ്ങനെവന്നാൽ ഫെയ്‌സ് to ഫെയ്‌സ് ഡയറക്റ്റ് ഷോട്ടാണ് സംഭവിക്കുന്നത്. അത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇൻറ്റർലോക്ക്‌വയറിങ് നിർബദ്ധമായും വേണം എന്നുപറയുന്നത്.................
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യംനിങ്ങൾ പറഞ്ഞു 👌👌👌 അത് പോലെ കണ്ട്രോൾ വയറിംഗ് 230 വോൾട് നേക്കാളും നല്ലത് 380 v ൽ ചെയ്യുന്നതാണ് നല്ലത് കോയിൽ v 380 ആയിരിക്കണം എന്ന് മാത്രം ഇനി വീഡിയോയിൽ പറയുംപോലെ 24 v ചെയ്യണമെങ്കിൽ smps മാത്രം പോരാ എല്ലാ കോയിലുകളും 24 v ആക്കണം
For freshers electric and mech.lock will create more difecult to understand.once basic circuit studied,then second stage it seems simple to understand more
വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റി...tanq.....ഇതിൽ over load relay ne പറ്റി ചുമ്മാ ഒന്ന് പറയാമായിരുന്നു...പിന്നെ സ്റ്റാർ and delta contactor de No Nc ഉപയോഗിച്ചാൽ കൊള്ളാം എന്ന് തോന്നി
ഒരു electrical & electric engineering diploma വിദ്യാർത്ഥി ആയ എനിക്ക് നിങ്ങളുടെ channel വളരെ ഉപകാരപ്രദമാണ് എന്റെ പല സംശയങ്ങൾക്കും നിങ്ങളുടെ channel ലിലെ videos കണ്ട് മനസ്സിലാക്കാർ ഉണ്ട്.. ഇപ്പോൾ 5th semeter ൽ എന്റെ ഒരു seminar topic ആയി എടുത്തത് Artificial intelligence in substation എന്നതാണ് but youtube ൽ ഒരു മലയാളം video പോലും ഇല്ല അതുകൊണ്ട് നിങ്ങൾ എന്നെ ഒന്നു സഹായിക്കുമോ ?? ഒരു video ചെയ്തു ???
sir. latching ൻ്റെ അവശ്യം എന്തിനാണ്. ഡയറക്ട് start switch ഇൽ നിന്നും main contactor lek കൊടുത്താൽ പോരെ. main contactor ഇൽ നിന്നും timer ലേക്ക് loop ചെയ്യുന്നത് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നേ? or just ഒരു start switch nu വേണ്ടി അണോ ഇങ്ങനെ ചെയ്യുന്നേ. അങ്ങനെ ആണെങ്കിൽ ഈ start switch nu പകരം ഒരു stop switch വച്ചാൽ latching ഇല്ലാതെ തന്നെ ഇത് connect ചെയ്തുടെ?
Haiii... Sir... നന്നായി എക്സ്പ്ലൈൻ കൊടുത്തു ആർക്കും പെട്ടന്ന് മനസിലാകും.. ഇതു പോലുള്ള മനസുള്ള സാറ് മാർക്ക് നമ്മുടെ നമസ്കാരം... പിന്നെ ചിലവർ പറയും ഇന്റർലോക് വേണം എന്ന് ok.. പക്ഷെ ഇത് വളരെ സിമ്പിൾ ആയി കാണിക്കുന്നു.. പിന്നെ ടൈമിറിന്റെ കോയിലിനെ വിശ്വാസം ഇല അപ്പോൾ കോൺട്രാക്ടിന്റ കോയിലിനെ എങ്ങനെ വിശ്വസിക്കും.... Thank'you sir
നന്നായി വിശദീകരിച്ചിട്ടുണ്ട് .എന്നാൽ സ്റ്റാർ ഡെൽറ്റ കോൺടാക്റ്റുകളുടെ ഇൻറർലോക്ക് വയറിംഗ് വിശദീകരിച്ചില്ല കൂടാതെ സ്റ്റാർട്ട് റൺ ട്രിപ്പ് ഇൻഡിക്കേഷൻ ലാംപ് വയറിംഗ് കൂടി . ഉൾപ്പെടുത്തിയാൽ നന്നാകുമായിരുന്നു.
ഇങ്ങനെ കൺട്രോൾ വയറിങ് ചെയ്താൽ OLR വർക്ക് ആകില്ല 'കൂടാതെ ഇന്റർലോക്കിംഗ് സ്റ്റാർ കോണ്ടക്ടർനും ഡെൽറ്റ കോണ്ടക്ടർ നും ആവശ്യംആണ് മെക്കാനിക്കൽ ഇന്റർലോക്കിംഗ് ബ്ലോക്ക് നെ കുറിച്ച് പറഞ്ഞതുമില്ല!!
ഇതിൽ ഒന്നു,രണ്ടുകാര്യങ്ങൾ വിട്ടുപോയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് പൂർണ്ണമായും ശരിയാണ് എന്നുപറയാനും കഴിയില്ല. ഓവർലോഡ് റിലേയുടെ (OLR) NC പോയിൻറ് ഈ കണ്ട്റോൾ സർക്യുട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതായികാണുന്നില്ല, അതുകൊണ്ടുതന്നെ ഇങ്ങനെ വയറിങ് ചെയ്തു കണക്റ്റുചെയ്തിരിക്കുന്ന മോട്ടോർന് ഓവർലോഡ് പ്രൊട്ടക്ഷൻ ഇല്ല എന്നുതന്നെ പറയാം. പിന്നെ സ്റ്റാർ കോണ്ടക്റ്ററിനും, ഡെൽറ്റ കോണ്ടക്റ്ററിനും ഇടയ്ക്കു മെക്കാനിക്കൽ & ഇലക്ട്രിക്കൽ ഇൻറ്റർലോക്ക് നിർബന്ധമാണ് അതും ഇവിടെ കാണുന്നില്ല സ്റ്റാർ കോണ്ടക്റ്ററിൻറെ NC വഴി ഡെൽറ്റ കോണ്ടക്റ്ററിൻറെ കോയലിലേക്കും, ഡെൽറ്റ കോണ്ടക്റ്ററിൻറെ NC വഴി സ്റ്റാർ കോണ്ടക്റ്ററിൻറെ കോയലിലേക്കുമാണ് കണക്റ്റുചെയേണ്ടത്. ഇത് എന്തിനാണ് എന്നുചോദിച്ചാൽ സ്റ്റാർ കോണ്ടക്റ്റർ ഓഫ് ആയി എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ ഡെൽറ്റാകോണ്ടക്റ്റർ വർക്കുചെയാൻ പാടുള്ളു. ചില സന്നർഭങ്ങളിൽ സ്റ്റാർ കോണ്ടക്റ്റർ ഓഫ്ആകുന്നതിനു മുൻപുതന്നെ ഡെൽറ്റാകോണ്ടക്റ്റർ ഓണാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട് അങ്ങനെവന്നാൽ ഫെയ്‌സ് to ഫെയ്‌സ് ഡയറക്റ്റ് ഷോട്ടാണ് സംഭവിക്കുന്നത്. അത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇൻറ്റർലോക്ക്‌വയറിങ് നിർബദ്ധമായും വേണം എന്നുപറയുന്നത്.................
Correct ahnu paranjath
wow...ithu thanne aanu എനിക്കും തോന്നിയത്
Nalla karyam aanu ningal paranjhathe, thank you.....anilkumar
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യംനിങ്ങൾ പറഞ്ഞു 👌👌👌
അത് പോലെ കണ്ട്രോൾ വയറിംഗ് 230 വോൾട് നേക്കാളും നല്ലത് 380 v ൽ ചെയ്യുന്നതാണ് നല്ലത്
കോയിൽ v 380 ആയിരിക്കണം എന്ന് മാത്രം
ഇനി വീഡിയോയിൽ പറയുംപോലെ 24 v ചെയ്യണമെങ്കിൽ smps മാത്രം പോരാ എല്ലാ കോയിലുകളും 24 v ആക്കണം
For freshers electric and mech.lock will create more difecult to understand.once basic circuit studied,then second stage it seems simple to understand more
സ്റ്റാർ ഡൽറ്റ സ്റ്റാർട്ടറിനെ കുറിച്ചുള്ള അവതരണം ഏവർക്കും മന സിലാകും വിധം വിവരിച്ചിട്ടുണ്ട് നന്നായിട്ടുണ്ട്
As a bigner ur explanation is very much useful to me. Thank s a lot.
Ithu pole manasilakunna oru vedio illla
thank you.... 👍👍👍👍
Thank you
വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റി...tanq.....ഇതിൽ over load relay ne പറ്റി ചുമ്മാ ഒന്ന് പറയാമായിരുന്നു...പിന്നെ സ്റ്റാർ and delta contactor de No Nc ഉപയോഗിച്ചാൽ കൊള്ളാം എന്ന് തോന്നി
Thank you for watching and valuable suggestion. Otri complicated aakendaan karthit aanu athellam ulpeduthaane
practical aspect paraumbol pettennu ellavarkkum manassilaavum...... please explained in details.......👍🙏
ഒരു electrical & electric engineering diploma വിദ്യാർത്ഥി ആയ എനിക്ക് നിങ്ങളുടെ channel വളരെ ഉപകാരപ്രദമാണ് എന്റെ പല സംശയങ്ങൾക്കും നിങ്ങളുടെ channel ലിലെ videos കണ്ട് മനസ്സിലാക്കാർ ഉണ്ട്..
ഇപ്പോൾ 5th semeter ൽ എന്റെ ഒരു seminar topic ആയി എടുത്തത് Artificial intelligence in substation എന്നതാണ് but youtube ൽ ഒരു മലയാളം video പോലും ഇല്ല അതുകൊണ്ട് നിങ്ങൾ എന്നെ ഒന്നു സഹായിക്കുമോ ?? ഒരു video ചെയ്തു ???
Adipoli aayi manassilayi keto. Thanks 🎉🎉❤❤❤❤❤
Thanks
Eniku Contact number tharuvo. Kurachu arivuksl koode kittana. Upadravikkilla.. promise
സേഫ്റ്റിക്കു വേണ്ടി Olr nc use ചെയ്യണം. കൂടാതെ സ്റ്റാർ ഡെൽറ്റ കൊണ്ടക്ടറുകൾ interlock ചെയ്യണം
Very well explained bro.but oru step parayan miss aayenu thonunu....interlocking system parannillaa
Great Jithin❤
❤️
നല്ല അവധരണം. കാണുന്നവർ സക്യൂട്ടുകൾ ഇരുട്ടത്ത് തപ്പണം😢
sir. latching ൻ്റെ അവശ്യം എന്തിനാണ്. ഡയറക്ട് start switch ഇൽ നിന്നും main contactor lek കൊടുത്താൽ പോരെ. main contactor ഇൽ നിന്നും timer ലേക്ക് loop ചെയ്യുന്നത് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നേ?
or just ഒരു start switch nu വേണ്ടി അണോ ഇങ്ങനെ ചെയ്യുന്നേ. അങ്ങനെ ആണെങ്കിൽ ഈ start switch nu പകരം ഒരു stop switch വച്ചാൽ latching ഇല്ലാതെ തന്നെ ഇത് connect ചെയ്തുടെ?
Haiii... Sir... നന്നായി എക്സ്പ്ലൈൻ കൊടുത്തു ആർക്കും പെട്ടന്ന് മനസിലാകും.. ഇതു പോലുള്ള മനസുള്ള സാറ് മാർക്ക് നമ്മുടെ നമസ്കാരം... പിന്നെ ചിലവർ പറയും ഇന്റർലോക് വേണം എന്ന് ok.. പക്ഷെ ഇത് വളരെ സിമ്പിൾ ആയി കാണിക്കുന്നു.. പിന്നെ ടൈമിറിന്റെ കോയിലിനെ വിശ്വാസം ഇല അപ്പോൾ കോൺട്രാക്ടിന്റ കോയിലിനെ എങ്ങനെ വിശ്വസിക്കും.... Thank'you sir
Adipoli class
❤️
കണ്ടടത്തോളം മനസിലായി... വളരെ നല്ല വിവരണം.. OLR ന്റെ കണ്ട്രോൾ വയറിങ് കൂടി ആകാമായിരുന്നു...
Sir,, poli anuu.....
❤️
Good explanation
Thank you
Thank you sir
Welcome
ഏത് മോഡൽ contactor ആണ് star നും delta യ്ക്കും ഉപയോഗിച്ചിട്ടുള്ളത്.timer nte model ഏതാണ് ..
നന്നായി വിശദീകരിച്ചിട്ടുണ്ട് .എന്നാൽ സ്റ്റാർ ഡെൽറ്റ കോൺടാക്റ്റുകളുടെ ഇൻറർലോക്ക് വയറിംഗ് വിശദീകരിച്ചില്ല കൂടാതെ സ്റ്റാർട്ട് റൺ ട്രിപ്പ് ഇൻഡിക്കേഷൻ ലാംപ് വയറിംഗ് കൂടി . ഉൾപ്പെടുത്തിയാൽ നന്നാകുമായിരുന്നു.
Very good video 🎉🎉❤
Thank you 🤗
Good knowledge kitty
Explained very well
Latching circuit onnukoodi explain cheyumo?
Control supply ആദ്യം olr ന്റെ nc വഴി ആണ് പോകേണ്ടത്
pneumatic valve diagram explained cheyumo
Pneumatic valve connection types
Delta യിലേക്ക് supply ചെല്ലുമ്പോൾ star കോൺടാക്ട് വിടുമോ.
Yes
bro ipoo 3 phase um earth um mathram ullagil agane oru star delta connection kodukum
Good
Thank you
How to rotation change star delta motor. Motor terminal or starter
starter
Computer science padikunn njan fisrt year electric ill star delta kanunnu
ബായ് I have a doubt പറഞ്ഞതെല്ലാം മനസിലായി OLR എവിടാ കണക്ട് ചെയ്യുന്നേ
Olr main contactor in series pole
Super
star delta panell engene ammeter and volt meter connect cheyyunne?
ഇൻകമിങ്ങിൽ അമീറ്റർ സീരീസായും വോൾട്ട് മീറ്റർ പാരരൽ ആയിട്ടും കണക്ട് ചെയ്യാം
25:00 Timer supply vannal NO NC ayi marille appo timer NO yil alle star Contactor A1 connect cheyyendath?
5sec kazhinje aaaku
👍👍
👍
Can you please explain about open transition and closed transition in star delta starter,and its merits and uses
ഇങ്ങനെ കൺട്രോൾ വയറിങ് ചെയ്താൽ OLR വർക്ക് ആകില്ല 'കൂടാതെ ഇന്റർലോക്കിംഗ് സ്റ്റാർ കോണ്ടക്ടർനും ഡെൽറ്റ കോണ്ടക്ടർ നും ആവശ്യംആണ് മെക്കാനിക്കൽ ഇന്റർലോക്കിംഗ് ബ്ലോക്ക് നെ കുറിച്ച് പറഞ്ഞതുമില്ല!!
Interlock vende
Venam
👍👍👍😍
hai
നല്ല വിവരണം
Inter lock koodi vakayirunu
First
Good