കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും വേണ്ട ചികിത്സ നൽകിയില്ല; അമീബിക് മസ്തിഷ്ക ജ്വര മരണത്തിൽ കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @kca7094
    @kca7094 18 ชั่วโมงที่ผ่านมา +16

    ഡോക്ടർ മാരുടേ അനാസ്ഥ ഒരുമോളുടേ ജീവൻ കവർന്നു
    ഈ വേദനയുടേ(ജീവന്റേ)വില ഡോക്ടർ മാർ അനുഭവിക്കാതേ മരിക്കില്ല

  • @rahmathutr3801
    @rahmathutr3801 16 ชั่วโมงที่ผ่านมา +14

    ഒരിക്കൽ കാണിച്ചിട്ട് സുഖമില്ലെങ്കിൽ വീണ്ടും അങ്ങോട്ട്‌ പോവാണ്ടില്ലായിരുന്നു. പല ലക്ഷണങ്ങൾ കാണിച്ചിട്ടും വീണ്ടും മറ്റൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കാതിരുന്നത് ഒരു അബദ്ധം മായിപ്പോയി. അല്ലാഹ് ആ കുടുംബത്തിന് ക്ഷമ നൽകണേ 🤲🤲🤲

  • @Ayshumammu
    @Ayshumammu 20 ชั่วโมงที่ผ่านมา +7

    റബ്ബ് ആ മോൾക് ഷഹീദിൻ്റെ പ്രതിഫലം
    നൽകട്ടെ മാതാപിതാക്കൾ ക്കും കുടുംബാദികൾക്കും സഹപാടികൾക്കും ക്ഷമ നൽകട്ടെ
    ആരും മക്കളെ മലിന ജലത്തിലും പൂളുകളിലും വിടാതിരിക്കുക

  • @ahammedambadi
    @ahammedambadi วันที่ผ่านมา +11

    😢😢🤲
    നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കാനുള്ള സമയം ഉണ്ടായിരുന്നു... കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്

  • @AmidhaKuniyil
    @AmidhaKuniyil วันที่ผ่านมา +23

    Mikka govt doctors um asugam muzhuvzn parayunnadin mumb medicine azhuthi kazhinchittundakum stethoscope vech parishodikan vare time illa

    • @afiyaayanvlogs8160
      @afiyaayanvlogs8160 16 ชั่วโมงที่ผ่านมา

      Sathyam

    • @jinumk6793
      @jinumk6793 15 ชั่วโมงที่ผ่านมา

      Sathyam

    • @jinumk6793
      @jinumk6793 15 ชั่วโมงที่ผ่านมา

      പരിശോധിക്കാൻ വരെ ഡോക്ടർമാർക്ക് സമയമില്ല. ഒന്ന് പരിശോധിക്കുക പോലുമില്ല അതിനു മുൻപേ മരുന്ന് എഴുത്ത് കഴിഞ്ഞിട്ടുണ്ടാവും

    • @KLraistar-1
      @KLraistar-1 14 ชั่วโมงที่ผ่านมา

      ശരിയാണ്

  • @faizafami6619
    @faizafami6619 วันที่ผ่านมา +16

    Ippol mikka doctors history kellkano chodikkano thayyaredukkunnilla, vallathe thidukkam aanu.

  • @jafarali6490
    @jafarali6490 12 ชั่วโมงที่ผ่านมา +5

    അരീക്കോട് താലൂക്ക് ഹോസ്പിറ്റലിൽ എനിക്കും മറ്റു പലർക്കും ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്

  • @MaimoonathCK-o8s
    @MaimoonathCK-o8s วันที่ผ่านมา +4

    Allahu ve aa kydunbathinu kshama nalkane

  • @ishaqasma3071
    @ishaqasma3071 7 ชั่วโมงที่ผ่านมา

    ആ ഹോസ്പിറ്റലിൽ ൽ നെതിരെ
    കേസ് എടുക്കണം വിടരുത് ആ രെയും ആ ഡോക്ടർ റേ യും 😊

  • @ShabanaShafir
    @ShabanaShafir 15 ชั่วโมงที่ผ่านมา +3

    ഗവണ്മെന്റിന്റെ ഹോസ്പിറ്റലിൽ ആരെങ്കിലും പോകുമോ ഒരു കാര്യവുമില്ല

  • @razanm6634
    @razanm6634 19 ชั่วโมงที่ผ่านมา +4

    Areecode hospital lil doctor s okke kanakka

  • @Tarif-br6fl
    @Tarif-br6fl วันที่ผ่านมา +1

    😢😢🤲

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 21 ชั่วโมงที่ผ่านมา +2

    പോലീസ് അന്വേഷികുക

  • @Monuschannel-s
    @Monuschannel-s 18 ชั่วโมงที่ผ่านมา +3

    Govt doctor maaaru boori bhakavum veruthe irikkanu

  • @renafathima7966
    @renafathima7966 วันที่ผ่านมา +1

    😢

  • @Ayshumammu
    @Ayshumammu 20 ชั่วโมงที่ผ่านมา +2

    Qhadarallah ,

  • @ZiyaMp-h2t
    @ZiyaMp-h2t 19 ชั่วโมงที่ผ่านมา +2

    Nalloru doctere kanikkamayirunnu

  • @NissarpalachiraNissar
    @NissarpalachiraNissar วันที่ผ่านมา +2

    Enthu kondanu eerogam ingane kooduthayi varanasi karanam

  • @NissarpalachiraNissar
    @NissarpalachiraNissar วันที่ผ่านมา

    Evieyanu Toor poyath

  • @sharafudheenkavungal2917
    @sharafudheenkavungal2917 15 ชั่วโมงที่ผ่านมา

    😢🤲

  • @said___r9
    @said___r9 13 ชั่วโมงที่ผ่านมา

    😭

  • @noostalgiaaa
    @noostalgiaaa 5 ชั่วโมงที่ผ่านมา +1

    😢