രാവിലെ ഉച്ചയ്ക്ക് രാത്രി ഇവിടെ മൂന്ന് നേരവും ഭക്ഷണം തികച്ചും സൗജന്യം | FREE FOOD IN KERALA

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • രാവിലെ ഉച്ചയ്ക്ക് രാത്രി ഇവിടെ മൂന്ന് നേരവും ഭക്ഷണം തികച്ചും സൗജന്യം ഇനി മുതൽ ആരും പട്ടിണി കിടക്കേണ്ട
    FREE FOOD IN KERALA
    LOCATION
    NEAR TOWN HALL PALAKKAD

ความคิดเห็น • 442

  • @shihabck7565
    @shihabck7565 2 ปีที่แล้ว +225

    *ഒരാളുടെ ഒരു നേരത്തെ വിശപ്പ് മാറ്റുക എന്ന് ഉള്ളത് തന്നെ ഒരു വലിയ കാര്യം ആണ്.. എല്ലാവർക്കും നല്ലത് വരട്ടെ* 🤲😍🥰👍👍

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +106

    ഒരുനേരത്തെ ഭക്ഷണം കൊടുക്കുക. അന്നദാനം മഹാദാനം 🙏🙏🙏
    പുണ്യപ്രവർത്തിയാണ് അവർ ചെയ്യുന്നത്. ആ സ്ഥാപനം മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @manojmanojmangad9504
    @manojmanojmangad9504 2 ปีที่แล้ว +76

    ഞാൻ കഴിക്കുന്നില്ല എന്റെ ഒരു ഭക്ഷണം മറ്റൊരാൾക്ക്‌ കിട്ടട്ടെ എന്ന താങ്കളുടെ മനസിന് ഒരു നൂറു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +173

    ഈ ഭൂമിയിൽ ആരും വിശന്നിരിക്കാൻ പാടില്ല ❤
    Big salute 🔥

    • @Annie-nh2ed
      @Annie-nh2ed 2 ปีที่แล้ว +1

      God bless you abundantly

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 ปีที่แล้ว +80

    ♥️♥️👌🏻അഭിനന്ദനങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സംഭാവന നൽകുന്നവർക്കും.....

  • @timetotime4959
    @timetotime4959 2 ปีที่แล้ว +99

    ഇതാണ് എന്റേം സ്വപ്നം.... ഒരാൾക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകാനുള്ള അനുഗ്രഹം ദൈവമേ തരണേ......

  • @vinodp.n7205
    @vinodp.n7205 2 ปีที่แล้ว +43

    കണ്ണ് നിറഞ്ഞു ഹക്കീംക്ക, സൂപ്പർ അനുഭവം...... സംഘാടകരെ ദീർഘായുസ്സ് നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ....

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +22

    ഇവരൊക്കെയാണ് റിയൽ ഹീറോസ്
    അല്ലാതെ വ്യഭിചരിച്ചു നടക്കുന്ന സിനിമക്കാരല്ല

    • @kdp1997
      @kdp1997 2 ปีที่แล้ว +1

      തീർച്ചയായും

  • @arunpj8765
    @arunpj8765 2 ปีที่แล้ว +36

    ലോകത്തിലെ ഏറ്റവും വല്യ വികാരം വിശപ്പ്. അവർക്ക് എല്ലാർക്കും ഒരു ബിഗ് സല്യൂട്ട് ❤️❤

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +39

    നല്ല വീഡിയോ 🙏
    കുറേപ്പേർക്ക് ഉപകാരം തന്നെയിത് 👌👍

  • @jithinpj3420
    @jithinpj3420 2 ปีที่แล้ว +9

    അത് വഴി പോകുമ്പോൾ അവിടെ കേറി ഫുഡ് കഴിച്ചു, സാധാരണ ഒരു ഹോട്ടലിൽ എത്ര രൂപ ആകുമോ അത്ര രൂപ അഹ് പെട്ടിയിൽ ഇടണം 🙂🙂🙂🙂🙂🙂

  • @mohiyudheenkty6701
    @mohiyudheenkty6701 2 ปีที่แล้ว +11

    ഇതിലും വലിയ ഒരു നന്മ ഈ ലോകത്തിൽ വേറെ ഒന്നുമില്ല.
    വിശക്കുന്നവന് ഒരു നേരത്തെ ആഹാരം അത് കഴിക്കുന്നവരേക്കാൾ അത് ഉണ്ടാക്കി വിളമ്പി കൊടുക്കുന്നവരുടെ മനസിന് കിട്ടുന്ന ശാന്തിയും സമാധാനവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

  • @saravanansaru1201
    @saravanansaru1201 2 ปีที่แล้ว +30

    Big salute sir തീർച്ച ആയിയും ദൈവം അനുഗ്രഹിക്കട്ടെ... ഇങ്ങനെ ok കാണുബോൾ മനസിന്‌ വലിയ സന്തോഷം..... അന്നദാനം മഹാ ധാനം.. നന്മ കൾ ഉണ്ടാവട്ടെ..... God bless u all....

  • @soniyasebastian5785
    @soniyasebastian5785 2 ปีที่แล้ว +13

    അങ്ങിനെ നമ്മുടെ കേരളം പൂർണമായും Gods Own Country ആവട്ടെ.❤❤❤🙏🙏🙏

  • @valsalaaniyan837
    @valsalaaniyan837 2 ปีที่แล้ว +14

    ❤❤❤❤❤ഇതിന്റെ പിന്നിൽ ഒള്ള എല്ലാവർക്കും big saliut 🙏🏾🙏🏾🙏🏾

  • @pradeepannafal3001
    @pradeepannafal3001 2 ปีที่แล้ว +1

    ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യത്വത്തിന്റെ ഉറവവറ്റാത്ത സഹോദരങ്ങൾക്ക് ഒരുപാടു നന്ദി...

  • @rensidev8637
    @rensidev8637 2 ปีที่แล้ว +6

    വീഡിയോ കണ്ടിട്ട് എവിടെയോ emotional ആയി.. Yes... വിഷപ്പാണ് ഏറ്റവും വലിയ വേദന...ആ വേദനയ്ക്ക് ജാതിയോ മതമോ ഇല്ല..

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 ปีที่แล้ว +9

    സഹജീവികളോട് താങ്കൾക്കുള്ള അനുകമ്പ എത്രമേൽ വലുതാണ്... അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം🙂🤝

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +2

    ഇക്ക നിങ്ങൾ കഴിക്കാതിരിക്കാൻ കാണിച്ച ആ മനസ്സ് ഒരാളുടെ വയറു നിറയ്ക്കാനുള്ള നിങ്ങളുടെ മനസ്സ്..... ദൈവം ഇക്കാനെയും അവരെയും അനുഗ്രഹിക്കട്ടെ... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @omananair3665
    @omananair3665 2 ปีที่แล้ว +2

    അപ്പോൾ മുന്നണികൾ പട്ടിണി രാജ്യം ആക്കി കേരളത്തെ അല്ലെ. ചുമ്മാ മൂഞ്ചുന്നത് മലയാളിക്ക് ഭയങ്കര ഇഷ്ട. എല്ലാത്തിനും സബ്‌സിടി പെരുത്ത ഇഷ്ടം. പക്ഷേ മ്മടെ കൂലിയിൽ മാത്രം സബ്‌സിടി ഇല്ല അപാര ജന്മങ്ങൾ. ഒരു പുതിയ സോമാലിയ.

  • @ushasathian7904
    @ushasathian7904 ปีที่แล้ว +1

    ഈ മഹത് കൃത്യം ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കും ഈ മഹത് വ്യക്തികളെ പരിചയപ്പെടുത്തിയ സഹോദരനും വിനീത നമസ്ക്കാരം❤❤❤

  • @muhammedrashid1341
    @muhammedrashid1341 2 ปีที่แล้ว +10

    ikka നമ്മുടെ രമ്യ ചേച്ചിയുടെ വീട്ടിലെ ഊണ് ഒരു മാസം മുൻപ് അപ്‌ലോഡ് ചെയ്ത videonte എന്തെങ്കിലും update undo അവിടെ എങ്ങനെ ഉണ്ട് ആവോ 😢

  • @sajeevs2054
    @sajeevs2054 2 ปีที่แล้ว +9

    ഇതു പോലെ സംഭവം കണ്ടുപിടിൻച ഇക്ക യിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഈ സബ്‌രഭം വിജയിക്കേടെ

  • @cmali3131
    @cmali3131 2 ปีที่แล้ว +14

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...... . 💓

  • @2020bhagesh
    @2020bhagesh 2 ปีที่แล้ว +6

    വിശക്കുന്ന ആരോ ഒരാൾക്കു വേണ്ടി ആഹാരം കഴിക്കാതെ ഇരുന്ന ഇക്കാ... ഇങ്ങള് മുത്താണ്... വിശക്കുന്നവന്റെ മുൻപിൽ അന്നം തന്നെ ദൈവം 🙏

  • @arjunkrishnatk6847
    @arjunkrishnatk6847 2 ปีที่แล้ว +13

    നന്മകൾ ഉണ്ടാവട്ടെ എല്ലാ ആശംസകൾ

  • @bennytc7190
    @bennytc7190 2 ปีที่แล้ว +14

    No words to appreciate. Good bless the staff at this hotel. Big SALUTE to street food kerala. Humanity still exists in remote corners of world. ⚘🙏👏👏👏👏

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +7

    ഹക്കിംക്ക ബലി പെരുന്നാൾ ആശംസകൾ നേരുന്നു 🙏

  • @vijua4759
    @vijua4759 2 ปีที่แล้ว +2

    ഇങ്ങനെ ഒരു ചിന്ത ഇങ്ങളുടെ മനസ്സിൽ തോന്നിച്ച ദൈവത്തിനു സകല മഹത്വം അർപ്പിക്കുന്നു. ഒപ്പം ഇത് ചെയ്യുവാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ 🙏🙏🙏❤❤❤🙏🙏❤❤🌹🌹🌹🌹🌹

  • @radhakrishnancherthedath2643
    @radhakrishnancherthedath2643 2 ปีที่แล้ว +5

    ഈ നല്ല സംരംഭത്തിന് എല്ലാ വിധ ആശംസകളും. തീര്ച്ചയായും സഹായവുയമായി ഒരു നാള് എത്തിയിരിക്കും.

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 ปีที่แล้ว +5

    പാലക്കാട്ടുകാരനായ ഞാൻ ....അഭിമാനം കൊള്ളുന്നു..🥰

  • @123sethunath
    @123sethunath 2 ปีที่แล้ว +6

    ഈ സംരംഭം ഇനിയും വളരട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
    🙏🙏🙏🙏🙏

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +2

    ഇത് നല്ലൊരു കാര്യം...👍
    വിശപ്പിനോളം വരില്ലല്ലൊ മറ്റൊന്നും.....
    എലി പറഞ്ഞൊരു കഥയുണ്ട്..
    കെണി വെച്ചത് നീയാണെന്നറിയാം...
    എന്നെ കൊല്ലാനാണെന്നും അറിയാം...
    എന്നിട്ടും...അതിനകത്ത് ഞാൻ കേറിയത്...വിശപ്പിനോളം വരില്ലല്ലൊ മറ്റൊന്നും...

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +5

    സൂപ്പർ വീഡിയോ സൗജന്യ ഭക്ഷണം 👍👍👍 പണമില്ലാത്തവർ കഴിക്കട്ടെ.

  • @rahithrajan8171
    @rahithrajan8171 2 ปีที่แล้ว +3

    ഇക്കയുടെയും, ആ സ്ഥാപനത്തിന്റെ സാരഥികളുടെയും വലിയ മനസ്സിനു മുന്നിൽ കൂപ്പുകയ്യോടെ പ്രണാമം 🙏♥️🙏

  • @mohananmithun1339
    @mohananmithun1339 2 ปีที่แล้ว +2

    വിശപ്പിന് ഭക്ഷണം നൽകുന്നതാണ് ഏറ്റവും വലിയ പുണ്യം👍🙏ക്ഷേത്രത്തിൽ പോയി കാശ് മുടക്കുന്നതിലല്ല.

  • @rajanav2718
    @rajanav2718 2 ปีที่แล้ว +6

    വളരെ വലിയ കാര്യം, മുടങ്ങാതെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajuthomas4578
    @rajuthomas4578 2 ปีที่แล้ว +1

    ഹക്കീം വലിയ പെരുന്നാൾ ആശംസകൾ ്് ഹക്കിമിൻറ യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് ട്വിറ്റർ എല്ലാത്തിനും ഒത്തിരി സ്നേഹത്തോടെ രാജൂതോമസ് ബന്തടുക്ക

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +13

    God's blessings may shower on them for the entire team hard work to feed the hungry people. Thanks to Mr Hakeem for the nice presentation.

  • @majestic5399
    @majestic5399 2 ปีที่แล้ว +4

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ....😍😍

  • @satheeshkarodi7736
    @satheeshkarodi7736 2 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ

  • @abdulrahimk3598
    @abdulrahimk3598 2 ปีที่แล้ว +4

    കേരളം വേറെ ലെവൽ.
    ആശംസകൾ 🙏🏾🙏🏾🙏🏾

  • @anishmenon1950
    @anishmenon1950 2 ปีที่แล้ว +24

    Hello sir
    Please ask them their account details.
    So we can also help monetarily
    Thank you

    • @DileepKumar-tj9cm
      @DileepKumar-tj9cm 2 ปีที่แล้ว +1

      ഇക്കാ അവരുടെ account details please

    • @vishnusasi7849
      @vishnusasi7849 2 ปีที่แล้ว

      Account details plz

    • @afrahtahiyah526
      @afrahtahiyah526 2 ปีที่แล้ว

      Account number, please ikka.

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +4

    നമ്മൾ കരുതും പോലെ അല്ല പട്ടിണി കിടക്കുന്ന മനുഷ്യർ ഈ ലോകത്ത് ഉണ്ട്

  • @കിം.N.നായർ
    @കിം.N.നായർ 2 ปีที่แล้ว +2

    കുറ്റം പറയുകയാണെന്ന് വിചാരിക്കരുത് .ഇവിടെ അടുത്ത് ഒരു കമ്മ്യൂണിറ്റി കിച്ചൻ ഉണ്ട് ആകപ്പാടെ നൂറു പൊതിച്ചോറ് ഉണ്ടാക്കും .അതിൽ 40 എണ്ണം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വാങ്ങിക്കൊണ്ടു പോകും. 12 മണിക്ക് തുടങ്ങുന്ന ചോറ് ഒരു മണിയാകുമ്പോൾ തീരും..നാട്ടുകാർക്കു ആകെപ്പാടെ 60 ഊണ് കൊടുക്കും..ഒരു മണിക്ക് ഉണ്ണാൻ പോകുന്നവർ ഒന്നുമില്ലാതെ തിരിച്ചു വരുന്നത് സ്ഥിരം കാഴ്ച്ച ആണ്..അതുപോലെ ആണോ ഇതും😐

    • @Amour722
      @Amour722 2 ปีที่แล้ว

      Ith government under allalo... So proper aayi nadakkum enn കരുതാം

  • @ajith16aug
    @ajith16aug 2 ปีที่แล้ว

    Very very very good intiative chetta.. I am from Mumbai.. Inganne oru Hotel parichayapeduthiyathinu ..valare valare nanni... Thank you very very much.. May god bless all

  • @radhakrishnang3815
    @radhakrishnang3815 2 ปีที่แล้ว +4

    ❤❤❤❤വിശപ്പ് രഹിത കേരളം ❤❤പട്ടിണി ഇല്ലാ കേരളം ❤❤

  • @NARAYANA711983
    @NARAYANA711983 2 ปีที่แล้ว +2

    ഞമ്മള് ഭൂമിയിൽ വരത്തന്മാരാ ... ആ പറഞ്ഞത് പച്ച പരമാർത്ഥം ഇഷ്ടാ. പാലക്കാട് വന്നാല് ഒന്ന് ഈ സ്ഥലം കാണണം .. അവിടെ ഒരു ദിവസം ജോലി ചെയ്താൽ കൊള്ളാമെന്നുണ്ട് ..

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว +8

    നാരായണ 🙏🙏🙏കലിയുഗത്തിൽ എല്ലാരേയും കാക്കണേ ഭഗവാനെ 🙏🙏🙏

  • @അബ്ദുൽറഹമാൻപാലക്കാട്

    എന്റെ നാട്ടിൽ ഇങ്ങനെയൊരു സംരംഭം ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു സഹായിക്കുന്ന വർക്കും സഹകരിക്കുന്ന വർക്കും നന്മകൾ ഉണ്ടാവട്ടെ നാട്ടിൽ വന്നാൽ ഒരുദിവസം എങ്കിൽ അവിടെ ഒന്ന് ജോലി എടുക്കണം ഒരു ആഗ്രഹം അവരോടൊപ്പം നിന്ന് സഹായിക്കാൻ ദൈവം അതിനു തുണക്കട്ടെ

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +1

    പുണ്യമായ പ്രവർത്തി ഈശ്വരൻ എന്തായാലും അനുഗ്രഹം തരും

  • @gokul9039
    @gokul9039 2 ปีที่แล้ว +5

    മച്ചാനെ ഇത് പോരെ അളിയാ 😍👍🏼

  • @shereefkkv1693
    @shereefkkv1693 2 ปีที่แล้ว +2

    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ദൈവാനുഗ്രഹം നിങ്ങളിൽ വർഷിക്കട്ടെ

  • @haridask1447
    @haridask1447 2 ปีที่แล้ว +3

    എന്റെ പാലക്കാട് 💪💪💪

  • @reethachandran2315
    @reethachandran2315 2 ปีที่แล้ว +3

    എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mayadevikn9706
    @mayadevikn9706 ปีที่แล้ว +1

    Ethra sthuthichalum mathiyavilla👌👌👍👍❤❤🌹🌹🙏🙏😀😀

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +4

    വിശപ്പാണ്.... ഏറ്റവും വലിയ ദുഃഖം..ഒരിക്കലും ഞാൻ ഭക്ഷണം waiste ചെയ്യാറില്ല.. കാരണം നല്ലോണം അറിഞ്ഞിട്ടിട്ടുണ്ട്.. വിശപ്പിന്റെ വില..ഇക്ക ഇഷ്ട്ടം❤❤

  • @ajithababu4721
    @ajithababu4721 2 ปีที่แล้ว +1

    എന്റെയും ആഗ്രഹം അനാഥരായ കുട്ടികൾക്ക് ഒരു നേരത്തെ ആഹാരാമെങ്കിലും കൊടുക്കാൻ കഴിയണേ എന്ന് ഇന്ന് വരെ എനിക്ക് അതിനു കഴിഞ്ഞിട്ടില്ല (എന്റെ സാഹചര്യം മോശമായത് കൊണ്ട് )

  • @jayadevanvk3180
    @jayadevanvk3180 2 ปีที่แล้ว +2

    അന്നദാനം ഏറ്റവും മഹത്തായ ദാനം. നിങ്ങൾ ചെയ്യുന്നത് വളരെ നല്ല പൂണ്യകർമ്മം. ആശംസകൾ .

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +3

    Nxt week നോക്കണം.. Pkd വരുന്നുണ്ട്

  • @aravindgtch
    @aravindgtch 2 ปีที่แล้ว +2

    Very noble scheme. 👏
    It can be emulated by all religious institutions including mosques, temples, churches and Ashrams across the State.
    A big salute to its co ordinators.🙏👍

  • @anasar5637
    @anasar5637 2 ปีที่แล้ว +1

    My changs 👍 very good 👍👍👍😀😀😀😀😀😀😀😀♥️♥️♥️♥️♥️♥️♥️♥️

  • @damodaranp7605
    @damodaranp7605 ปีที่แล้ว +1

    താങ്കൾ ആ പെട്ടിയിൽ എത്ര രൂപ നിക്ഷേപിച്ചു?

  • @sukumundinnan463
    @sukumundinnan463 2 ปีที่แล้ว +5

    Ikka ningalude vlogu adipoliyan ♥️❤️

  • @shabarip2940
    @shabarip2940 2 ปีที่แล้ว +3

    May god bless that charitable concern and also u for giving information about that👍

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว +3

    e punnya dhinathil ethu kanichu thanna hakeeminum kudumbathinum pinne e samrambam nadathikondu pogunna avarkum allahuvinte anugraham eppozhum undagatte Pala vlogarmarum mooku mutte thinnittu pogunna video anu kanikaru athil ninnellam vyathyasthamanu hakeem eid mubarak

  • @manojperumarath8217
    @manojperumarath8217 2 ปีที่แล้ว +1

    Kazicha bakshathinte bill kodukkathe, kurach koodi pattuna reethiyil amount kodutha oru nalla karyam ayirikum

  • @Mr331970
    @Mr331970 2 ปีที่แล้ว +2

    ഈ പുണ്യ പ്രവർത്തിക്ക്‌ വാക്കുകൾ ഇല്ല... 👏👏👏👏👏👏👏👏

  • @abinmanojkumar1358
    @abinmanojkumar1358 2 ปีที่แล้ว +3

    വമ്പൻ നികുതി ചുമത്തുന്ന കേന്ദ്രത്തിന് പ്രതിമ ഉണ്ടാക്കുന്ന പൈസക്ക് പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതി തുടങ്ങാൻ സാധിക്കില്ലെ?

  • @shameemali9046
    @shameemali9046 2 ปีที่แล้ว +1

    സൂപ്പർ👍👍
    നല്ലത് വരട്ടെ🙏

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +3

    🤍💯ഒന്നും പറയാനില്ല സ്നേഹവും ആദരവും മാത്രം 🤍💯

  • @nizamudeens5937
    @nizamudeens5937 2 ปีที่แล้ว +1

    വിശപ്പ് മനുഷ്യൻ മതി എന്ന് പറയുന്നത് ഭക്ഷണം മാത്രം

  • @sreedharanc2793
    @sreedharanc2793 2 ปีที่แล้ว +7

    വളരേ സന്തോഷം 👁️🙏👁️ ഞാൻ അവിടെ വരും ഒരു സഹകരണം ഉണ്ടാവും മുടക്കം കൂടാതെ മുന്നോട്ട് പോകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു

  • @udayasankarravunniarth9618
    @udayasankarravunniarth9618 2 ปีที่แล้ว +1

    It's a great service! Salutations...but many drunkards get easy food and for that money they drink. A practical scene if one goes to Muthalamada,a charitable trust is doing, one can practically see. So unreliable persons too misuse this. Better to take ten rupees.

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +18

    🙏🙏 അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว +2

      ദൈവത്തിന്റെ അനുഗ്രഹം, അല്ലേ ?

    • @afnasafnas9600
      @afnasafnas9600 2 ปีที่แล้ว +1

      @@SamSung-yr9wy athe

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว

      @@afnasafnas9600 👍

    • @afnasafnas9600
      @afnasafnas9600 2 ปีที่แล้ว

      @@SamSung-yr9wy ella daivangalum onnalle bro. 👍

  • @alwaysunderdog6924
    @alwaysunderdog6924 2 ปีที่แล้ว +8

    Conquer for recent trends in food world didn't know it's really content
    Delivered impartiality by respected food forever . it's a felt like as calm of dove.....
    Honourable for each of who works as marathon working to be confirmed that food is sign of equality....

  • @cmbismillamedia608
    @cmbismillamedia608 2 ปีที่แล้ว +1

    മാഷാ അല്ലാഹ്...ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    mashallah allahu hairakatte, bigsalute, bro

  • @josephko8502
    @josephko8502 2 ปีที่แล้ว +5

    ഈ ഭൂമിയിൽ ഇങ്ങനെയും കുറച്ചു നല്ല മനുഷ്യർ ഉണ്ടെന്ന് ജനം അറിയട്ടെ 🌿🌾🌿🪔
    🌹💐അന്നദാനം മഹാദാനം ഈശ്വരൻ കൃപയ്ക്കു തുല്യം💐🌹 🪔🪔🪔 💖 🙏

  • @jestinvarghese7890
    @jestinvarghese7890 2 ปีที่แล้ว +2

    Deivam samrdhamaie anugrahikkatte 🙏..

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +6

    It is great👍

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +1

    ഇത് ഒരു വലിയ ജീവ കാരുണ്യ
    പ്രവർത്തനം തന്നെ. വിശപ്പിൻ്റെ ഫീൽ
    ആഴമുള്ള വേദന ആണ്. അത് മാറ്റാനുള്ള ഏതൊരു പ്രവൃത്തിയും
    ദൈവീക മാണ്.
    Congratulations!

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +1

    ഇതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ... 🙏🙏🙏🙏👍🏻👍🏻👍🏻👍🏻

  • @stencyjoshua835
    @stencyjoshua835 2 ปีที่แล้ว +1

    May the lord and God Jesus Christ bless this team members forever and ever. Amen 🙏 🙏

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว +2

    ഹക്കീം ഇക്കയുടെ വീഡിയോസ് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം....

    • @kdp1997
      @kdp1997 2 ปีที่แล้ว

      തീർച്ചയായും

  • @ummerkoya8692
    @ummerkoya8692 2 ปีที่แล้ว +1

    ഇതിനു ഓക്കേ ഉള്ള കൂലി പടച്ചവൻ തരു

  • @geethan6465
    @geethan6465 2 ปีที่แล้ว +1

    Visappu.thenneyanu valuthu .visappu.varumbol.kittunna foodinu nalla ruchiyanu ethu thenne daralam ..nalloru karym.hakkiminte Nadum koodiyanello..super

  • @Muhammedvpz
    @Muhammedvpz 2 ปีที่แล้ว +1

    "മതമല്ല മതമല്ല മതമല്ല പ്രാന്ത്
    വിശപ്പാണ് വിശപ്പാണ് വിശപ്പാണ് പ്രാന്ത്"
    ഒരു നേരം വിശന്ന് ഇരുന്നവനെ അതിന്റെ വില അറിയൂ

  • @prashanthkumar8753
    @prashanthkumar8753 2 ปีที่แล้ว +1

    ഇക്ക ഇവിടത്തെ നമ്പർ തരുമോ

  • @sooryajayanth3905
    @sooryajayanth3905 2 ปีที่แล้ว +1

    Very good

  • @nisfaplussevanvision9602
    @nisfaplussevanvision9602 2 ปีที่แล้ว +1

    കാസറഗോഡ് നിന്നും സല്യൂട്ട്

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +1

    ഈ സ്ഥാപനം നീണാൾ നിൽക്കട്ടെ ദൈവം കൂടെ ഉണ്ടാവട്ടെ . 🙏 അന്നദാനം മഹാദാനം🙏

  • @naseemurahman
    @naseemurahman 2 ปีที่แล้ว +4

    Superb….
    Big respect and salute from my heart those who run this restaurant..🙏

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +4

    Sir Thanks for nice helping video. Please give their bank details so that I can donate Rs 5000 on one time basis. Please give chance to help them

    • @niyu1104
      @niyu1104 2 ปีที่แล้ว

      Winborne public trust
      A/c no:50200035829158
      IFSC:HDFC0001259

  • @jayapalnair9948
    @jayapalnair9948 2 ปีที่แล้ว +7

    We should appreciate such kind hearted people serving food for the hungry.Really great.

  • @moncymoncy2474
    @moncymoncy2474 2 ปีที่แล้ว +1

    🙏🙏🙏ചേട്ടാ ബിഗ് സല്യൂട്ട് 🙏🙏🙏🙏താങ്കളുടെ നല്ല മനസിന് ദൈയിവം അനുഗ്രഹിക്കട്ടെ... 👍👍

  • @minidavis4776
    @minidavis4776 2 ปีที่แล้ว

    Appreciable God bless you🙏🙏🙏🙏

  • @ayishaa4554
    @ayishaa4554 2 ปีที่แล้ว

    ഹക്കീംക്ക.. ങ്ങളൊരു സംഭവ ട്ടോ. എല്ലാം തിരഞ്ഞു പിടിച്ചു കൊണ്ടുവരുന്നല്ലോ. പടച്ചോൻ ഹൈറാക്കട്ടെ..

  • @achushams
    @achushams 2 ปีที่แล้ว

    അർഹതപ്പെട്ടവർ മാത്രം ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തുക.... പുറത്ത് നിന്നും കഴിക്കാൻ കഴിവുള്ളവർ ഇവിടെ നിന്നും കഴിക്കാതെ ഇരിക്കുക... 🙏🏻🙏🏻🙏🏻... ഓട്ടോ ഓടുന്ന ചേട്ടന്മാർക്ക് ഒക്കെ പുറത്ത് നിന്നും, അല്ലെങ്കിൽ വീട്ടിൽ നിന്നും കഴിക്കാവുന്നതേ ഉള്ളു...

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +1

    ഇതൊക്കെ പണക്കാരായ ദൂർത്ത് അടിക്കുന്നവർ കാണണം വിശപ്പിന്റെ വില എന്താണെന്നു അവർക്ക് അറിയില്ല.