പണ്ട് കഴിച്ചിട്ടുണ്ട്. അന്ന് ചെറിയ കടയായിരുന്നു. യാക്കര മീൻകടയിൽ കൂടി കയറിക്കോളണ്ട് 👌അതെ പോലെ ന്യൂ പ്രകാശ് ഹോട്ടലിൽ ഉണ്ട് നെയ് ചോറും ചിക്കൻ ഡ്രൈ ഫ്രൈയും
നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ പൊറോട്ടയും ബീഫും കോഴി ബിരിയാണിയും ഒരുമിച്ചു കിട്ടിയ പോലെ സന്തോഷമായി. ഇതുപോലെ ഉള്ള യാത്രകൾക്ക് ഞങ്ങളെ കൂടി ദത്തെടുക്കാമോ ?
ലെഗ് പീസ് എനിക്ക് ഇഷ്ടമല്ല.വളരെ hard ആയ മാംസം ആണ് അവിടെ.അതുകൊണ്ട് തന്നേ ഉപ്പും മസാലയും ഒന്നും പിടിക്കില്ല.അവിടത്തെ മാംസത്തിനു രുചി തീരെ കുറവാണ്.മാംസം തീരെ വേവുകയും ഇല്ല.പലരും സിനിമയിലും മറ്റും ചിക്കൻ കാൽ കടിച്ചു പറിക്കുന്നത് കാണുന്നത് കൊണ്ട് മാത്രം ആണ് ചിക്കൻ കാൽ ഇത്രയും ഇഷ്ടപ്പെടുന്നത്.പക്ഷെ മറ്റു കാര്യങ്ങൾ ഒന്നും ഇവർ ചിന്തിക്കാറില്ല.ചിന്തിച്ചാൽ ലെഗ് പിസ് കഴിക്കില്ല പിന്നെ
ഇന്നലെ പാലക്കാട് യാക്കരായിലുള്ള ഈ ഹോട്ടലിൽ പോയിരുന്നു. ആദ്യം പൊറോട്ട ചിക്കൻ ഫ്രൈ ഓർഡർ ചെയ്തു. അപ്പോൾ ആദ്യം ഗ്രേവി കൊണ്ട് വെച്ചപ്പോൾ അതിൽ ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി. ഒന്നിനും കൊള്ളില്ല. അപ്പോൾ ഫ്രൈ മാറ്റി ബീഫ് കറി ആക്കി. ഒരു വകയ്ക്ക് കൊള്ളാത്ത ബീഫ്. അപ്പോഴാണ് supplier ശ്രദ്ധിച്ചത് ഞങ്ങൾ free ഗ്രേവി എടുത്തില്ല എന്ന്. അയാൾ ഞങ്ങളോട് ചോദിച്ചിട്ട് ആ ഗ്രാവി തിരിച്ചു കൊണ്ട് പോയി വെച്ചു അടുത്ത ആളിന് കൊടുക്കാൻ. എന്റെ പൊന്നെ, ഒരു വൃത്തിയും ഇല്ലാത്ത ഹോട്ടൽ. രുചിയും ഇല്ല. നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ 3 പേര് ഓട്ടോ വിളിച്ചു അവിടെ പോയത്. കൂട്ടുകാരെ തെറി കേട്ടത് ഞാനും. ഇങ്ങനെ പൈസ മേടിച്ചു മനുഷ്യനെ പറ്റിക്കരുത്, സുഹൃത്തേ
ഹകീം ഭായ്,,വിശപ്പില്ലാത്ത സമയത്തു നിങ്ങളുടെ ഒരു veedio കണ്ടാൽ മതി,,വിശപ്പ് താനേ വരും,,എന്താണതി ന്റെ ഗുട്ടൻസ്,,നിങ്ങൾ വീഡിയോ വിൽ എന്തങ്കിലും മായമോ മന്ദ്രമോ ചെയ്യുന്നുണ്ടോ 😂😂😂😂😂
നമ്മുടെ കേരളത്തിൽ എന്തുകൊണ്ടാണ് കൊറോണ എന്ന വൈറസ് ജനങ്ങളിൽ കൂടി വരുന്നത് എന്നു അറിയാമോ അറിയാത്തവർ ആ കടയിൽ ഒന്ന് നോക്കിയാൽ അറിയാൻ പറ്റും ഭക്ഷണം കഴിക്കാൻ വരുന്ന ആർക്കും തന്നെ mask ഇല്ല mask ഉള്ളവർ ഒക്കെ അവരുടെ താടിയിൽ തുക്കിട്ടിട്ടുണ്ട് ആ കടയിൽ മുതിർന്ന ആളുകൾ തൊട്ടു കൊച്ചു കുട്ടികൾ വരെ ഉണ്ട് അതിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ ആ കടയിൽ ഉള്ളവർക്കു മൊത്തോം കോവിഡ് ആവും കൊച്ചു കുട്ടികൾക്ക് വരെ കോവിഡ് ആവും 😖 ഇതുകൊണ്ടാണ് കേരളത്തിൽ കോവിഡ് കുടി വരുന്നത് ആർക്കും ഒരു പേടിയും ഇല്ല ♥️എന്റെ പ്രിയപ്പെട്ട കേരളീയരെ ആരും തന്നെ വെറുതെ പുറത്ത് ഇറങ്ങി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കുക 🙏 കോവിഡ് എന്ന മഹാമാരിയെ തോൽപിക്കുക അല്ലാതെ ഇതുപോലുള്ള കാര്യങ്ങൾ ചെയ്ത് കോവിഡിനെ പോത്സാഹിപ്പിക്കാതെ ഇരിക്കുക 🙏 Please Stay at Home🏠 Stay Safe💖 Stay Lives♥️
ഇതു ഞങ്ങളുടെ കടയാണ് ഞങ്ങളുടെ ഉമ്മയാണ് എല്ലാം ഉണ്ടാക്കുന്നത് 👍👍👍
Masha allah.. ഉമ്മയെ പടച്ചവൻ അനുഗ്രഹിക്കട്ടെ..
ഉമ്മയോട് എൻ്റെ അന്വേഷണം പറ. നെയ്ച്ചോർ സൂപ്പർ 😍✌️
Awesome stuff...such a hardwork
😍😍😍 നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
❤😘
@@TripCompanyഉമ്മയെയും ഉപ്പയ്യെയും. അനുഗ്രഹിക്കട്ടെ. അമീൻ... അനേഷണം പറയാം. നിങ്ങൾക്കും എത്രയും പെട്ടെന്ന് 100 k അടിക്കെട്ടേ.all the best.👍👍👍🥰🥰
രണ്ടാളും രണ്ട് വീഡിയോ ഇട്ട് കൊതിപ്പിക്കുതിനേക്കാളുംനന്ന് ഒന്നിച്ചുവന്ന് ഒരുപ്രാപവശ്യം കൊതിപ്പിക്കുന്നതാ.. 😋😋😊
രണ്ടു പേരെയും ഒരുമിച്ചു കാണാൻ സാധിച്ചതിൽ സന്തോഷം
*എന്താണ് പുള്ളെ* 😊😊
Rasheedkka power
nadu perudayumm daily kannuumm.... thrissurkkaran...
Ikka porrattem irachi vagithara
Porata power
നിങ്ങടെ ശരിക്ക് പേര് റഷീദ് എന്നാണോ 😜😀
നിങ്ങളുടെ രണ്ടാളുടെ വീഡിയോ മാറിമാറി കാണാറുണ്ട് സൂപ്പർ ആണ്
10/10 കേറി ഒരു രക്ഷയും ഇല്ലാത്ത ഫുഡിങ് 😍😍😍
ഇത് yakkarayil എവിടെ ആണ്.kozhinjamparayil നിന്ന് വരുമ്പോൾ എങ്ങനെ വരണം
ചിക്കൻ ഫ്രൈ നെയ്ചോർ സൂപ്പർ,, അടിപൊളി വീഡിയോ,
അനസും ഉടനെ തിരിച്ചു ചെലവ് ചെയ്യണമല്ലോ , 100k ആവാറായല്ലോ 👍 വീഡിയോ ഒത്തിരി നന്നായി 👍
Thanks rekha.. sorry for late reply.
(വല്ലപ്പോഴുമേ കമൻറ് എഴുതൂ.. അതിനും reply കിട്ടിയില്ലേൽ pinne അതും കാണില്ല 😂)
😍✌️
Sister, welcome to my channel
നിങ്ങളുടെ രണ്ടാളുടെയും വിഡിയോ മാറി മാറി കാണാറുണ്ട് സൂപ്പർ ആണ്
Aa blue shirt itta alu enthe acchan aanu njan aa orange shirt anuu❤❤
Ente കൊച്ചിന് ബിരിയാണിയിൽ മുന്തിരിങ്ങ വലിയ ഇഷ്ടം ആണ്.😍😍
Tvm analle?😂😂😂
M👍
രണ്ടാളെയും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
രണ്ടാളുടെയും വീഡിയോസ് കാണാറുണ്ട് 😍👌
Alappan maar
Leg പീസ് ഇഷ്ടമല്ല. കാരണം അത് പലയിടത്തും ശരിക്ക് വേകാറില്ല
Yes
അതാണ്
Athu ningal kazhikkunna hotelinte problem
@@linsaanoop2609 palayidangalile anubhavam aanu
😬
10 rupaku randum kitum ennu vijarichu keri kanda njan🙄🙄... Pattichu☺️☺️
സത്യം 😝😝😝
Thumbnail koduth patichu
സത്യം 😒
Aadhyam angane aayrnu
Hi brother welcome to my channel
രണ്ട് പേരെയും ഒരു വിഡിയോയിൽ കണ്ടതിൽ 😍😍😍😍😍രണ്ടുപേരും സൂപ്പർ ആണ്
10 10 ഓർമ യായി..16 കൊല്ലം മുമ്പ് തീരുർ പെരുവയമ്പലം ഉണ്ടായിരുന്നു
പണ്ട് കഴിച്ചിട്ടുണ്ട്. അന്ന് ചെറിയ കടയായിരുന്നു. യാക്കര മീൻകടയിൽ കൂടി കയറിക്കോളണ്ട് 👌അതെ പോലെ ന്യൂ പ്രകാശ് ഹോട്ടലിൽ ഉണ്ട് നെയ് ചോറും ചിക്കൻ ഡ്രൈ ഫ്രൈയും
❤️❤️
നാടുചുറ്റി നമ്മളെ കൊതിപ്പിക്കുന്ന രണ്ട് സിംഹങ്ങൾ ഒരുമിച്ച് ആണല്ലോ ഇന്ന് 😁😍😍
ഞങ്ങളുടെ നാടാണ്. പാലക്കാടൻ ഭാഷ കേട്ടു. ഇനി പാലക്കാട് വരുമ്പോൾ അവിടെ വരണം .👏👏👏👏👏👍👍👍👍👍
100 k അടിച്ചതിന് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ .👏👏👏👏👏👑👑👑👑👑
❤️❤️
Daily കഴിക്കുന്ന കടയാണ് 🥰 ഒരു രക്ഷ ഇല്ലാത്ത food 👌❤️
Trip Company യുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ഞാൻ 😊from Canada
😍✌️
Neychor-1
Beef curry-1
Chicken fry-1
Chilly chicken -1
Neychor extra
Enikk ithreem mathi😍😍😍
Hakeem ikka super aanu
Mate asalu pora
Sound
Huhhhh
Pinne oru poratta and bheef
Talk
വിഡിയോ എല്ലാം സൂപ്പർ ആണ് 👍❤
18 വർഷം മുമ്പുള്ള വിലയാണോ ഇപ്പോൾ ബ്രെക്കിങ് കൊടുത്തത്
Super curry vedio poli ❤ 😋😋😋😋😋
ഹക്കിം സാഹിബ് നിങ്ങൾ സൂപ്പർ ആണ്
നമുക്ക് ലെഗ് അല്ല ഏതും പോകും , വാഴ ഇലയിൽ നെയ്യോച്ചോർ വരുമ്പോൾ വേറെ ലെവൽ ആകും , പിന്നെ 2 പൊറാട്ട കല്ല് ഉള്ള കട , പൊളിച്ചു .അപ്പൊ അടുത്ത് പത്തേ പത്തേ
😀😀
Chetta chicken pathukke kazhikku thodayil kudungum
Vayil vellum vannu kappel odi 🍗 fry poli
യാക്കര, ഇപ്പോ ആരു കേട്ടാലും onnu ഞെട്ടും 😜
Come to vasavatente kada chalakudy
പത്തേ പത്തിലെ ഫുഡ് വേറെ ലെവൽ ആണ്😍
Rate enganaya
Manushiyanalle pulle 💪💪💪😍😍🤩🤩
Aliyan fan
വെറും അളിയനല്ല. ഫ്രക്കളിയൻ 😂✌️
ചെട്ടൻമരെ ഇങ്ങൾ പോളിക്ക്
Iniyum videos prathishikkunnu like this
Tirurile 10-10 nangalude aduthayrnu 💪... But eppo aa shop ella too
Porottatyum leg piece um uyirr... Shop kanditund ...
Ippolum undo
ഇക്കാ ഞാൻ പാലക്കാട് ആണ് നാട് ഇപ്പോൾ മലപ്പുറം തവനൂർ ഒന്നുകാണാൻ ആഗ്രഹം ഉണ്ട് പേര് സ്വപ്ന ആണ്
Alukale pattikkan ano e chanel
Nice video..
നെയ്ചോറൂം ബീഫ് ഫും poli ✌️✌️✌️✌️
നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ പൊറോട്ടയും ബീഫും കോഴി ബിരിയാണിയും ഒരുമിച്ചു കിട്ടിയ പോലെ സന്തോഷമായി. ഇതുപോലെ ഉള്ള യാത്രകൾക്ക് ഞങ്ങളെ കൂടി ദത്തെടുക്കാമോ ?
😅😅 sure
ലെഗ് ഇഷ്ടമാണ്... ബട്ട് നമക്ക് മൊതലാവില്ല 😂😂😂
Athu sheriyanu chilathil onnum kanilla ottum irachi kanilla
Irijalakuda venas hotal porota beef plezzz
Anas ikka.. Aravi's Blog paranjitt palakkad oru channel ind..Food review aahn cheyyane..Aalde face reveal onn cheyyuo.
മലപ്പുറം നെയ്‌ച്ചോർ 40
ചിക്കൻ 40😀😀👍👍👍👍👍അടിപൊളി ഞമ്മളെ mpm
Thank you 🙏
സൂപ്പർ
ലെഗ് പീസ് എനിക്ക് ഇഷ്ടമല്ല.വളരെ hard ആയ മാംസം ആണ് അവിടെ.അതുകൊണ്ട് തന്നേ ഉപ്പും മസാലയും ഒന്നും പിടിക്കില്ല.അവിടത്തെ മാംസത്തിനു രുചി തീരെ കുറവാണ്.മാംസം തീരെ വേവുകയും ഇല്ല.പലരും സിനിമയിലും മറ്റും ചിക്കൻ കാൽ കടിച്ചു പറിക്കുന്നത് കാണുന്നത് കൊണ്ട് മാത്രം ആണ് ചിക്കൻ കാൽ ഇത്രയും ഇഷ്ടപ്പെടുന്നത്.പക്ഷെ മറ്റു കാര്യങ്ങൾ ഒന്നും ഇവർ ചിന്തിക്കാറില്ല.ചിന്തിച്ചാൽ ലെഗ് പിസ് കഴിക്കില്ല പിന്നെ
സത്യം
നല്ല താങ്ങാണല്ലോ ബ്രോസ്😊😋
@trip company... Sathyamayi vlog cheyyuka plz. Thumbnail kandu pattippoyo ennoru thonnal.
All the best
Anaskka.. Oru rakshyumilla.. Adipoli.
😍✌️
Lakpiiss uir❤❤❤😍😍😍
Hakkeemikkade videolu subscriber no. Sradhichilyatto. Anyways special congrats. Anas purake unde👍
😍
😍🎈
Chicken porichath maathram kollam
Starting il yakkara bridge ne aduthulla meen kada nae onu ormipichu allae....
😂
100 k loading 😌🏃♂️🏃♂️
😍😍
100/100
😜👌👍😍😍😍
Aliyan oru minnaayam pole vannit poyi😂
അളിയൻ ഉണ്ടായിരുന്നു കൂടെ
@@TripCompany
😂
🎶kandu njaan..
❤
ഇങ്ങള് എന്ത് കൊതിപ്പിക്കലാണ് ഭായ്
Aravi's Blog Koode oru video cheyyamo?
Sure
Aravi's Blog face reveal ningalde koode aakane Anas Bro
തിരൂർ ഓവർബ്രിഡ്ജിൻ്റെ കീഴിൽ ആയിരുന്നു പത്തെ പത്ത്.. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.. തൊട്ടടുത്ത് പാമ്പ് ഹുസൈൻ്റെ പ്രകടനസ്ഥലവും..നൊസ്റ്റാൾജിയ
😂😂
Hakkeem supar ann
ചെറുപ്പത്തിലേ പത്തെ പത്ത്...ഒരു വികാരം ആയിരുന്നു....
എല്ലാ തിന്നു തീർത്തു മ് മ്ആണലേ
ഇന്നലെ പാലക്കാട് യാക്കരായിലുള്ള ഈ ഹോട്ടലിൽ പോയിരുന്നു. ആദ്യം പൊറോട്ട ചിക്കൻ ഫ്രൈ ഓർഡർ ചെയ്തു. അപ്പോൾ ആദ്യം ഗ്രേവി കൊണ്ട് വെച്ചപ്പോൾ അതിൽ ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി. ഒന്നിനും കൊള്ളില്ല. അപ്പോൾ ഫ്രൈ മാറ്റി ബീഫ് കറി ആക്കി. ഒരു വകയ്ക്ക് കൊള്ളാത്ത ബീഫ്. അപ്പോഴാണ് supplier ശ്രദ്ധിച്ചത് ഞങ്ങൾ free ഗ്രേവി എടുത്തില്ല എന്ന്. അയാൾ ഞങ്ങളോട് ചോദിച്ചിട്ട് ആ ഗ്രാവി തിരിച്ചു കൊണ്ട് പോയി വെച്ചു അടുത്ത ആളിന് കൊടുക്കാൻ.
എന്റെ പൊന്നെ, ഒരു വൃത്തിയും ഇല്ലാത്ത ഹോട്ടൽ. രുചിയും ഇല്ല.
നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ 3 പേര് ഓട്ടോ വിളിച്ചു അവിടെ പോയത്. കൂട്ടുകാരെ തെറി കേട്ടത് ഞാനും. ഇങ്ങനെ പൈസ മേടിച്ചു മനുഷ്യനെ പറ്റിക്കരുത്, സുഹൃത്തേ
Leg piece istala
ചിക്കൻ പീസ് 60🤩🤩🤩🤩 റേറ്റ് കൂടുതൽ... മലപ്പുറം എവിടെ വന്നാലും കിട്ടും ചിക്കൻ പീസും നെയ്‌ച്ചോറും 80 രൂപ 👍👍👍👍👍
2 പേരും അടിപൊളി ആണേ
😘😘
Ippozhum indo
Super muthe
നമ്മുടെ മൃണാളേട്ടൻ പ്രശസ്തമാക്കി ....
10/10 സന്നർശിച്ചതിൽ നന്ദി... കുറച്ചു കൂടി വന്നാൽ യാക്കര മൊക്കിൽ 20/20 ഉണ്ട്. പൊറോട്ട / ബീഫ് ഫ്രൈ അപാര കോമ്പിനേഷൻ . pls come 💐😄
Sure.
രണ്ട് പുലികളും ഉണ്ടല്ലോ ഇന്ന്. സൂപ്പർ 😀😀😀😀
Varunnund from chalakudy
Thug beef undavilla
Chadiyalbeefportyumkitumikka
Legg പീസ് ഇഷ്ട്ടം ആണ് but brest പീസ് ആണ് കുറച്ചൂടെ 👌🏻👌🏻👌🏻😂
Why don't you try star hotels for parotta and beef they have good parotta and beef
പത്തു രൂപയ്ക്ക് പച്ച കോഴി തന്നെ കിട്ടില്ല പിന്നെ പൊരിച്ചത് എങ്ങനെ കൊടുക്കാൻ
Super 👍👍
ഹകീം ഭായ്,,വിശപ്പില്ലാത്ത സമയത്തു നിങ്ങളുടെ ഒരു veedio കണ്ടാൽ മതി,,വിശപ്പ് താനേ വരും,,എന്താണതി ന്റെ ഗുട്ടൻസ്,,നിങ്ങൾ വീഡിയോ വിൽ എന്തങ്കിലും മായമോ മന്ദ്രമോ ചെയ്യുന്നുണ്ടോ 😂😂😂😂😂
ഒരുപാട് ചിരിക്കേണ്ട നിങ്ങൾക്ക് 100k ആകുമ്പോൾ പുള്ളി ഒരു ലോറിക്ക് ആളെ കൂട്ടിവരും.... ചിലവിനു വേണ്ടി
🙄🤕
13:21 athaa..🤧🤧 sed aakki njangade hakkim bhai na🙆♂️
Leg piece ne kaalum boneless aanu ishtam.
എനിക്ക് ചെസ്റ്റ് പീസാ ഇഷ്ടം അനസേ
😅😅
നമ്മുടെ നാട്ടിൽ അൺലിമിറ്റട് നെയ്ച്ചോർ ചിക്കൻ പീസ് കട്ടൻ പപ്പടം 90 രൂപ
Like you upcoming food vlogging legends 🤝
😍😍
അള്ളാ...കന്നാസും കടലാസും😀
😂😂
നമ്മുടെ കേരളത്തിൽ എന്തുകൊണ്ടാണ് കൊറോണ എന്ന വൈറസ് ജനങ്ങളിൽ കൂടി വരുന്നത് എന്നു അറിയാമോ
അറിയാത്തവർ ആ കടയിൽ ഒന്ന് നോക്കിയാൽ അറിയാൻ പറ്റും ഭക്ഷണം കഴിക്കാൻ വരുന്ന ആർക്കും തന്നെ mask ഇല്ല mask ഉള്ളവർ ഒക്കെ അവരുടെ താടിയിൽ തുക്കിട്ടിട്ടുണ്ട് ആ കടയിൽ മുതിർന്ന ആളുകൾ തൊട്ടു കൊച്ചു കുട്ടികൾ വരെ ഉണ്ട് അതിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ ആ കടയിൽ ഉള്ളവർക്കു മൊത്തോം കോവിഡ് ആവും കൊച്ചു കുട്ടികൾക്ക് വരെ കോവിഡ് ആവും 😖 ഇതുകൊണ്ടാണ് കേരളത്തിൽ കോവിഡ് കുടി വരുന്നത് ആർക്കും ഒരു പേടിയും ഇല്ല
♥️എന്റെ പ്രിയപ്പെട്ട കേരളീയരെ ആരും തന്നെ വെറുതെ പുറത്ത് ഇറങ്ങി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കുക 🙏
കോവിഡ് എന്ന മഹാമാരിയെ തോൽപിക്കുക അല്ലാതെ ഇതുപോലുള്ള കാര്യങ്ങൾ ചെയ്ത് കോവിഡിനെ പോത്സാഹിപ്പിക്കാതെ ഇരിക്കുക 🙏
Please Stay at Home🏠 Stay Safe💖 Stay Lives♥️
Ee hotel ende veedinde aduthanu...supr food aan
ന്റെ വൈഫിനു പറ്റുല ലീഗ് പീസ് 😊😊
ഓൾക്ക് കൊടുക്കണ്ട 😅😅
എന്റെ നാട്ടിലെ 😍👌
1st
Want to visit
Enik ella peesum ishtaa 😊
Hakeemkane parayan ni samayam kodukunillallao