ക്രിസ്തുവിന്റെ കുമ്പസാരം - Prof. P.A.Varghese | Emerge '18 - Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ക്രിസ്തുവിൻ്റെ കുമ്പസാരം - Prof. P.A.Varghese | Emerge '18 at Ernakulam on 29 July 2018
    Presentation by Prof. P.A.Varghese on the topic ക്രിസ്തുവിൻ്റെ കുമ്പസാരം (Malayalam) on 29 July 2018 at Hotel South Regency, Ernakulam.
    Organised by esSENSE Global Ernakulam
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page:
    / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 619

  • @paramkv
    @paramkv 5 ปีที่แล้ว +41

    വളരെ ധീരമായ അഭിപ്രായപ്രകടനം! എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +84

    മതക്കോമരങ്ങൾ തകർത്താടുന്ന സമകാലീന സാഹചര്യത്തിൽ ഇത്തരം പ്രഭാഷണങ്ങൾ നടത്തണമെങ്കിൽ അസാമാന്യമായ ധൈര്യം വേണം....

  • @royroy3423
    @royroy3423 5 ปีที่แล้ว +33

    Very good talk, Prof. P. A. Varghese. Thank you.

  • @AkiraPanda666
    @AkiraPanda666 5 ปีที่แล้ว +55

    വളരെ വ്യക്തമായി ചരിത്ര പരമായി ക്രിസ്തിയതയുടെ യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നു... ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു..

    • @selectedoneeverlasting814
      @selectedoneeverlasting814 3 ปีที่แล้ว

      ക്രിസ്തീയതയുടെയല്ല ക്രിസ്തുമതത്തിന്റെ.

    • @thrissurgadi
      @thrissurgadi 4 หลายเดือนก่อน

      ​@@selectedoneeverlasting814ക്രിസ്തുവിന്റെ

  • @antifa0078
    @antifa0078 5 ปีที่แล้ว +86

    യുക്തിവതി ആയതു കൊണ്ട് എനിക്കുണ്ടായ ഗുണങ്ങൾ
    1..സമയലാഭം
    2..മനസമാധാനം
    3..അനാവശ്യ ചിലവ്
    4..കൂടുതൽ അറിവുകൾ നേടാൻ സാധിച്ചു
    Etc

    • @shihabpkd1276
      @shihabpkd1276 5 ปีที่แล้ว +6

      ഇക്കാലത്തു യുക്തി വാദി ആകാൻ എളുപ്പമാണ് അതിനു പ്രേതെകിച്ചു ബുദ്ധി വേണ്ട. പക്ഷെ മത വിശ്വസി ആകാൻ നല്ല പ്രയാസമാണ് നല്ലോണം ബുദ്ധി ഉപയോഗിക്കേണ്ടി വരും.

    • @shihabpkd1276
      @shihabpkd1276 5 ปีที่แล้ว +1

      അത് കൊണ്ടാണ് മുഹമ്മദ്‌ നബി പറഞ്ഞത് നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കണം ennu പറഞ്ഞത്.

    • @byjugypsy5482
      @byjugypsy5482 5 ปีที่แล้ว +9

      @@shihabpkd1276 to be religious is easy you only need faith,, to be atheist is difficult and need logical thinking and scientific temper and no hope for 72 hoorie or liquor river

    • @ABCD-ks5ku
      @ABCD-ks5ku 5 ปีที่แล้ว +2

      @@shihabpkd1276 ഒലക്കയുടെ മൂടാണ്

    • @ska4036
      @ska4036 5 ปีที่แล้ว

      യുക്തിവാദി അല്ലെങ്കിൽ ഇതൊന്നും സാധിക്കുകയില്ലേ? അനാവശ്യ ചിലവും ഒരു ഗുണം ആണോ?

  • @sureshmarkose213
    @sureshmarkose213 5 ปีที่แล้ว +31

    ഒരുപാട് നന്ദി സർ... ഇനിയും ...
    പുതിയ നിയത്തെപ്പറ്റിയും അതിന്റെ രൂപംകൊള്ളലിനെ പറ്റിയും അത് സ്ഥാപിച്ചെടുക്കുന്ന സഭയുടെ രീതികളെ പറ്റിയും വിശദമായ ക്ലാസ് പ്രതീക്ഷിക്കുന്നു.

  • @sukumarapillaim783
    @sukumarapillaim783 4 ปีที่แล้ว +10

    I have never heard such a kind of beautiful speech

  • @binurv2009
    @binurv2009 5 ปีที่แล้ว +10

    This is a right time to reasoning the Faith!!

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว +15

    Very good. Please continue the talks.

  • @benssharon
    @benssharon 5 ปีที่แล้ว +77

    സർ നന്നായി അവതരിപ്പിച്ചു, കുറച്ചു കൂടി സമയം വേണമായിരുന്നു എന്നു തോന്നുന്നു .. തുടർ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു .

    • @jhonpa3796
      @jhonpa3796 5 ปีที่แล้ว +8

      ശരികൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെക്കാണ് ഈ ആശയങ്ങൾ ശരമായി കടന്ന് പോകുന്നത് .....

    • @jhonpa3796
      @jhonpa3796 5 ปีที่แล้ว +5

      മനുഷ്യ ബോധം

    • @nazeernazeer3864
      @nazeernazeer3864 ปีที่แล้ว

      Sarini.dherkais.nerunnu

  • @babymanothmanoth5512
    @babymanothmanoth5512 5 ปีที่แล้ว +34

    കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.

  • @bbhhhgghjj304
    @bbhhhgghjj304 5 ปีที่แล้ว +14

    നല്ല സ്പീച്. സത്യം മനസ്സിലാക്കട്ടെ ജനങ്ങൾ. എല്ലാ മതങ്ങളെയും ഇത് പോലെ ചർച്ചക്കെടുക്കണം

    • @liduspop9337
      @liduspop9337 3 ปีที่แล้ว

      വർഗീസ് സാർ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്, ഒരു വിഷയമാണ്,
      നിങ്ങൾ എന്തിനാണ് വിശ്വസിക്കുന്നത് നിങ്ങൾക്ക്,
      അത് നിങ്ങൾക്ക് ആശ്വാസം തരും,
      പിന്നെ ഈ പറഞ്ഞതിന് എല്ലാം എന്തർത്ഥം,
      യേശു ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസിച്ചു പോയി ഞാൻ,
      അത് അവർക്ക് ആശ്വാസം നൽകി
      അതുവരെ ഏത് മതക്കാരും അത് പറഞ്ഞാൽ വിശ്വസിച്ചു കഴിഞ്ഞാൽ അത് ആശ്വാസമേകി
      പിന്നെ യേശുവുണ്ടേ ഇല്ല ഒരു കഥാപാത്രമാണ്,എന്ന് പറഞ്ഞ് എന്താണ്,
      അർത്ഥമുള്ളത്

  • @thoughtvibesz
    @thoughtvibesz 5 ปีที่แล้ว +45

    ദൈവങ്ങൾ ജീവിച്ചിരുന്നട്ടില്ല ജീവിച്ചിരുന്നത് മനുഷ്യരും മറ്റു ജീവികളും മാത്രം

  • @Bjtkochi
    @Bjtkochi 3 ปีที่แล้ว +15

    മതവും ദൈവങ്ങളും കേരളത്തിൽ അഴിഞ്ഞാടുന്നു.പുരോഹിതർ വാരികൂട്ടുന്നു!

    • @jamesaustin5225
      @jamesaustin5225 ปีที่แล้ว

      ഇപ്പറഞ്ഞത് ഒരു മോശം കവിത.
      ദൈവത്തിന്റെ മധ്യസ്ഥൻ ഉറഞ്ഞാടുന്നു. അവരുടെ ദൈവവിളി

    • @ameyaanu6548
      @ameyaanu6548 2 หลายเดือนก่อน

      അവർ പൈസ ഉണ്ടാക്കുന്നത് കണ്ട് നിനക്ക് ചൊറിയുന്നു

  • @vinodvasudevan1248
    @vinodvasudevan1248 4 ปีที่แล้ว +4

    An excellent and thought provoking speech. Well said. Expecting more from you. Thank you very much.

  • @royantony6631
    @royantony6631 5 ปีที่แล้ว +109

    ജോസ് കണ്ടതിലിന് ശേഷം സഭയുടെ പൊയ്മുഖങ്ങൾ അഴിച്ചു മാറ്റാൻ വര്ഗീസ് സാർ.

    • @gcc3028
      @gcc3028 5 ปีที่แล้ว +10

      Roy Antony സഭയുടേ പൊയ്മുഖങ്ങൾ അല്ല സഭയേ തന്നേ മാറ്റും!

    • @girijamd5273
      @girijamd5273 5 ปีที่แล้ว +2

      Super speech

    • @luciferpositive6461
      @luciferpositive6461 4 ปีที่แล้ว +4

      ഇനിയും വരട്ടെ , കാലം ഒന്നിനും മാപ്പ് കൊടുക്കില്ല

    • @noble_kochithara8312
      @noble_kochithara8312 3 ปีที่แล้ว

      ഇത് അതിലും വലിയ killadi ആണ് 😂

    • @vinodsoman8126
      @vinodsoman8126 3 ปีที่แล้ว +1

      സഭയുടെ അല്ല. ക്രിസ്ത്യൻ മതത്തിന്റെ

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว +16

    ഈ വീഡിയോ .കണ്ടിട്ട് .കുറച്ചു പേര്ടെ ,എങ്കിലും .അന്തവിശാസംകുറയട്ടെ .

  • @josephjohn5864
    @josephjohn5864 3 ปีที่แล้ว +5

    A great message from a great visionary.

  • @yousuf-printingservices7054
    @yousuf-printingservices7054 5 ปีที่แล้ว +19

    Tahnks, Kerala will change within years.......

  • @m.g.pillai6242
    @m.g.pillai6242 ปีที่แล้ว +3

    പ്രൊഫസർ വർഗീസ് സാറിന് എന്റെ എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു!🙏🙏🙏🙏🙏🙏

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +22

    കുറച്ചുനേരം കൂടെ ഉണ്ടായിരുന്നെന്കില്. നല്ല പ്രസംഗം.

    • @shoukathalima9362
      @shoukathalima9362 3 ปีที่แล้ว +1

      നല്ല അറിവ് തുറന്ന് പറഞ്ഞതിന് വളരേ നന്ദി

  • @robichanjobs_gmail
    @robichanjobs_gmail 5 ปีที่แล้ว +27

    Excellent speech sir....Thank you...

  • @ska4036
    @ska4036 5 ปีที่แล้ว +16

    ഇതൊക്കെ ഒരു വിശ്വാസം എന്നല്ലാതെ യാഥാർഥ്യം ആണോ? 7 ദിവസം കൊണ്ട് ഭൂമിയും അതിലുള്ള എല്ലാത്തിനെയും സൃഷ്ടിച്ചു എന്നു പറയുന്നു, ശരിയാണോ? എല്ലാം ദൈവം സൃഷ്ടിച്ചു.. ശരി, ദൈവത്തെ ആരു സൃഷ്ടിച്ചു?
    വിശ്വാസം..അതല്ലേ എല്ലാം.

  • @aynicalvijudavid8935
    @aynicalvijudavid8935 3 ปีที่แล้ว +6

    I believe in Jesus Christ and it’s my belief! Are you with me? Are you with me?

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว +2

      No.All religious books are man made stories.Nothing to do with God.

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      No

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +47

    ചിന്തിക്കുന്ന സകല അച്ചന്മാരും ഈ പൊട്ടക്കഥകൾ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നതിൽ സ്വയനിന്ദ അനുഭവിക്കുന്നുണ്ടാകും...... ഉറപ്പ്.....

    • @ska4036
      @ska4036 5 ปีที่แล้ว +5

      ഇതിനേക്കാൾ വലിയ കഥകൾ ആണ് ഭാരതീയ പുരാണങ്ങളിൽ ഉള്ളത്.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +2

      @@ska4036 കുരിശടിമക്കു കൊണ്ടല്ലോ....

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      @@ska4036 ശരിയാണ് എല്ലാ മതങ്ങളിലും അവിശ്വനീയമായ
      പൊട്ടകഥകൾ ഉണ്ട്

  • @prijukumar34
    @prijukumar34 2 ปีที่แล้ว +1

    സാർ തീരാവേദനകൊടുത്താലെ ദൈവത്തിന് നിലനിൽപുള്ളു അത് ദൈവവിശ്വാസി കൾക്ക് മാത്രം മെ ദുഃഖം ഉള്ളു അവർ എപ്പോഴും നാളെ എന്താകും നാളെയെന്താകും നാളെയെന്താകും നാളെത്തേക്കങവേണ്ടി കരുതുന്നവരാണ് അതിന് വേണ്ടി ഇന്നത്തെ കാര്യം മാറ്റിവക്കും ഇന്നത്തെ സന്തോഷം ദുഖത്തിലാക്കി നാളെ സന്തോഷിക്കാൻ വേണ്ടി ജീവിതം നശിപ്പിക്കും ഇന്ന് വരെ നമുക്ക് ജീവിതം ഉള്ളു എന്നിരിക്കട്ടെ എന്ത് സംഭവിക്കും ഗോവിന്ദ 🙏🙏🙏🙏🙏🙏

  • @bibinvtoms4804
    @bibinvtoms4804 5 ปีที่แล้ว +32

    St.Bishop Franko, please forgive his Sins...Amen

  • @alimonshaheera9940
    @alimonshaheera9940 2 ปีที่แล้ว +6

    വളരെ നല്ല ഒരു പ്രഭാഷണം..
    അഭിനന്ദനങ്ങൾ

  • @babupk9542
    @babupk9542 5 ปีที่แล้ว +4

    Humanity and Justice is the Largest religion of the world

  • @shathaiel
    @shathaiel 5 ปีที่แล้ว +3

    part 1 ( മെസേജിന്റെPart 2 ,Part 3 മുഴുവൻ താഴെവായിക്കുക) യേശുക്രിസ്തുവിന്റെ ക്രൂശീകരണം യാഥാർത്ഥ്യമോ ...???? "" 2000 വർഷം മുൻപ് കുരിശിൽ മരിച്ച് മൂന്നാം ദിനം ഉയർത്തെഴുന്നേറ്റ യേശുക്രിസ്തു " " , മരിച്ചിട്ടില്ല എന്നും പകരം മറ്റാരോ ആണ് മരിച്ചത് എന്നുമുള്ള തെറ്റായതും , തെറ്റിധരിപ്പിക്കപ്പെടുന്നതുമായ പ്രഘോഷണങ്ങളും , നിലവാരമില്ലാത്ത വാദഗതികളും പ്രചരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സത്യം എന്ത് ...?? യേശുവിന്റെ ക്രൂശീകരണത്തിന് തെളിവുകളുണ്ടോ ...?? ചരിത്രത്തിലേക്ക് അൽപ്പം .. ബൈബിളിന്റെ ആധികാരികമായ വിശ്വസ്തതക്കായി ആമുഖത്തിലൂടെ ഓരോ പുസ്തകങ്ങളുടെയും വ്യക്തമായ കാലഘട്ടങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കെ വിശ്വാസികളായ ജനത്തിന്റെ യാഥാർത്ഥ്യ ബോധത്തെ ചൂഷണം ചെയ്യാനും അവിശ്വാസപരമായ ചിന്തകളിലേക്ക് വലിച്ചിഴക്കാനും ശ്രമിക്കുന്ന പിശാചിന്റെ തന്ത്രപരമായ നീക്കങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട് .... ലോകപ്രശസ്തനായ സോക്രട്ടീസിനെ കുറിച്ച് ലോകം അറിഞ്ഞത് , അര്ദ്ദേഹത്തിന്റെ ശിഷ്യരായ പ്ലേറ്റോയും അരിസ് റ്റോട്ടിലും , വഴി എഴുതപ്പെട്ട ആ കാലഘട്ടത്തിലെ കണ്ടുകിട്ടപ്പെട്ട ഗ്രന്ഥങ്ങൾ വഴിയാണ് , ഇതുപോലെ , വിശ്വാസികൾക്കെന്ന പോലെ , ലോകത്തിനും അറിയാം ബൈബിളിലെ പുതിയ നിയമം എന്നത് യേശുവിന്റെ ശിഷ്യരായ പലരും കണ്ണുകൊണ്ട് കണ്ടും , തൊട്ടും സൂക്ഷിച്ചു വീക്ഷിച്ചവയാണെന്ന സത്യം .. വി. യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക , ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്‌ഷിച്ചു വീക്‌ഷിച്ചതും കൈകൊണ്ടു സ്‌പര്‍ശിച്ചതുമായ ജീവന്‍െറ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്‌ഷ്യം നല്‍കുകയും ചെയ്യുന്നു. 1 യോഹന്നാന്‍ 1:1-2 ചരിത്ര രേഖകൾ എന്ന് പറയുന്നത് , ഒരോ കാലഘട്ടത്തിന്റെയും അടിസ്ഥാനപരമായ തെളിവുകളാണ് . . അത് ഗ്രന്ഥങ്ങളായും ചുരുളുകളായും കണ്ടെത്തപ്പെടുകയും അതിന്റെ കാലഘട്ടം നിർണ്ണയിച്ച് അത് സത്യം എന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു . ഇങ്ങനെ കണ്ടെത്തപ്പെട്ട അമൂല്യ രേഖകളാണ് ക്രിസ്തു ശിഷ്യർ എഴുതിയ ഗ്രന്ഥങ്ങൾ . ഇത് സത്യം അല്ല എന്നും , അതൊരു സഭയുടെ മാത്രം ഗ്രന്ഥമാണ് എന്നും വാദിക്കുന്നവർക്കായി ചില ചരിത്ര സത്യങ്ങൾ ... യേശു മരിച്ചത് AD 33 ന് ആണെന്നും , അത് റോമൻ സാമ്രാജ്യത്വത്തിന്റെ ചരിത്ര കാലഘട്ടമാണ് എന്നും റോമൻ ചരിത്രകാരൻമാരുടെ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട് . ഒന്നാമതായി തന്നെ പറയട്ടെ , ചരിത്രത്തിന്റെ അതി പ്രധാനമായ 2 കാലഘട്ടങ്ങളാണ് AD യും BC യും ... , ക്രിസ്തുവിന് മുമ്പും ക്രിസ്തുവിന് ശേഷവും എന്ന് രണ്ടായി വിഭജിക്കപ്പെട്ട ഈ കാലഘട്ടങ്ങളെ തിരിച്ചത് തന്നെ ക്രിസ്തുവിന്റെ പേരിൽ ആണെന്നത് പൂഴ്ത്തിവക്കാനാകാത്ത സത്യം . ഇതിൽ തന്നെ ചരിത്രത്തിൽ ക്രിസ്തുവിന്റെ പ്രാധാന്യം വിലയേറിയതാണെന്ന സത്യം ഇന്നും ലോകജനതയുടെ മുൻപിൽ പച്ച,യായി നിലകൊള്ളുന്നു . ‌AD 55 ൽ റോമൻ ചരിത്രങ്ങൾ 3 വാല്യങ്ങളിലായി രേഖപ്പെടുത്തിയ റോമൻ ചരിത്രകാരനായ "താലസ് " തന്റെ മൂന്നാം വാല്യത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു , ഗലീലിയായിലെ " നസറത്തിൽ നിന്നുള്ള യേശു എന്ന് പേരുള്ള ഒരുവനെ റോമൻ പടയാളികൾ കുരിശിൽ തറച്ച് കൊന്നു " മരണസമയത്ത് ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു . ' ഇത് റോമിന്റെ വിധി തെറ്റായിരുന്നു എന്ന് ജനം ചിന്തിക്കാൻ. Continue........

    • @shathaiel
      @shathaiel 5 ปีที่แล้ว

      part 1 continue Part 2 ഇടയാക്കി. എന്നാൽ, അന്ധകാരം നിറഞ്ഞത് സൂര്യഗ്രഹണം ഉണ്ടായതിനാലാണെന്ന് തന്റെ ചരിത്രരേഖകളിൽ ഇദ് ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. AD 55 നും 61 നും ഇടയിൽ മിഥീനിയായിലെ റോമൻ സെനറ്ററായിരുന്ന പ്ലീഞ്ഞി, യുടെ ചരിത്ര രേഖയിൽ , റോമൻ ചക്രവർത്തിക്ക് അയച്ച ലെറ്ററിൽ ഇങ്ങനെ എഴുതിയിരിക്കുന്നു , " നസറത്തിലെ യേശു എന്ന മനുഷ്യനെ റോമൻ സാമ്രാജ്യം കുരിശിൽ തറച്ച് കൊല" " ചെയ്തതിന് ശേഷം അവന്റെ അനുയായികൾ ഇപ്പോൾ അവന്റെ നാമത്തിൽ സമാധാനം പ്രചരിപ്പിക്കുകയും തൻമൂലം , അവരുടെ എണ്ണസംഖ്യ ദിനംപ്രതി ശക്തി പ്രാപിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു .... എന്നാൽ റോമിന്റെ നിലപാട് ശരിയെന്ന് ഉറപ്പിക്കാൻ ഞാൻ അവരുടെ ആൾക്കാരെ ഒന്നൊഴിയാതെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് .... എന്ന റോമൻ സെനറ്ററായ പ്ലീഞ്ഞിയുടെ കത്ത് , ഇന്നും ചരിത്രരേഖകളിൽ നിലകൊള്ളുന്നു .. AD 54 - 68 കാലഘട്ടത്തിൽ നീറോ ചക്രവർത്തിയും , തുടർന്ന് AD 81-96 കാലഘട്ടത്തിൽ ഭരിച്ച ഡൊമീഷ്യൻ ചക്രവർത്തിയും , എന്തിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കി എന്നും , പീഡിപ്പിച്ചു എന്നും

    • @shathaiel
      @shathaiel 5 ปีที่แล้ว +2

      part 2 continue Part 3 അവരുടെ കാലഘട്ട രേഖകൾ പരിശോധിച്ചാൽ നമുക്ക് മനസിലാക്കാം... ഒരു റോമൻ ചരിത്രകാരനായ കൊർണേലിയൂസ് റ്റാസിറ്റസ് " റോമൻ അനൽസ് " എന്ന പേരിൽ 13 വാല്യങ്ങളിൽ എഴുതിയിരിക്കുന്ന റോമൻ ചരിത്രരേഖകളിലും , നീറോ ചക്രവർത്തി ക്രിസ്ത്യാനികളെ കൊല്ലാനുണ്ടായ കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് . ഈ വാല്ല്യങ്ങളിൽ വ്യക്തമായി പറയുന്നു , AD 30 ൽ യൂദയാ ഭരിച്ചിരുന്ന പന്തിയോസ് പീലാത്തോസാണ് ," " യേശുവിനെ കുരിശിൽ തറച്ച് കൊന്നത് " " , എന്ന സത്യം .. ഇതെല്ലാം ആർക്കും മറച്ചുവക്കാനാകാത്ത , ചരിത്ര സത്യങ്ങൾ .... കൂടാതെ , കെംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിരുന്ന , ലൂസിയാന്റെ ചരിത്രങ്ങളിലും , ജൊസേ ഫൂസിന്റെ ഗ്രന്ഥങ്ങളിലും , യഹൂദ പൗരാണിക ചരിത്രരേഖകളിലും , യേശു, വിനെകുറിച്ചും , യേശുവിന്റെ മരണതെ കുറിച്ചും , 3 ദിവസത്തിനു ശേഷം യേശു ഉയർത്തെഴുന്നേറ്റു എന്ന് അവന്റെ ശിഷ്യൻമാർ ജനത്തെ പഠിപ്പിക്കുകയും അവരുടെ കൂട്ടത്തിലേക്ക് ജനങ്ങൾ ഒന്നിച്ചു കൂടുന്നതായും ചരിത്രരേഖകളിൽ എഴുതപ്പെട്ടിരിക്കുന്നു ... ഇതൊക്കെ യേശുവിന്റെ ശിഷ്യർ എഴുതി വച്ചതല്ല ... ചരിത്രരേഖകളിൽ എഴുതപ്പെട്ട ചരിത്ര സത്യങ്ങളാണ് ... ഈ ചരിത്ര രേഖകളെ പരിശോധിച്ചാൽ യേശു കുരിശിൽ മരിച്ചില്ല എന്ന് ഒരുവനും പറയാൻ കഴിയില്ല ... എന്നാൽ പിശാചിന്റെ സന്തതികൾ പിന്നേയും വരും ... കാരണം പിശാച് സത്യത്തെ നിഷേധിക്കുന്നവനാണ് ... അവൻ കള്ളനും കൊലപാതകിയും ,, നുണയനുമാണ് ... ഒരു ഉളുപ്പുമില്ലാതെ പിശാചും അവന്റെ കൂട്ടാളികളും സത്യത്തിനെതിരെ നിലകൊള്ളും ... അവന്റെ മേലുള്ള സ്വർഗ്ഗത്തിന്റെ വിധി വരുന്നതുവരെ മാത്രം ... വിശ്വാസികളെ വഴിതെറ്റിക്കാൻ , അവരെ ക്രിസ്തുവിനെതിരാക്കാൻ അലറുന്ന സിംഹത്തെ പോലെ വിഭ്രാന്തി പിടിച്ച് പോസ്റ്റുകളും , ചോദ്യങ്ങളുമായി പിശാച് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.... ...വിശ്വാസികൾ ക്രിസ്തുവിൽ വീണ്ടും ശക്തി പ്രാപിക്കട്ടെ ... അന്ധകാരത്തിന്റെ കോട്ടകൾ തകരട്ടെ ... പ്രാർത്ഥനയുടെ ശക്തിയാൽ നിറയട്ടെ ... നമ്മുടെ യുദ്ധം മാംസ രക്ത്തങ്ങളോടല്ല , മറിച്ച് അന്ധകാര ലോകത്തിന്റെ അധിപൻമാർക്കും , തിൻമയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് .. വീണ്ടും വരുവാനിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹനീയ നാമത്തിൽ അവിടുത്തെ കൃപ നിങ്ങളോരോരുത്തരുടേയും ആത്മാവോട്കൂടെ ഉണ്ടായിരിക്കട്ടെ ... ആമേൻ പിശാചിന്റെ കുടില തന്ത്രത്തിൽ പെട്ട് അവിശ്വാസത്തിലേക്ക് പോയ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രിയ സഹോദരങ്ങളെ നിങ്ങൾ ഈ മെസേജ് ഷെയർ ചെയ്ത് സകലരിലും എത്തിക്കുക

    • @imagine2234
      @imagine2234 5 ปีที่แล้ว +1

      Only some mental cases like you will believe. Read evolution of you know how to read

    • @rajutr7332
      @rajutr7332 5 ปีที่แล้ว +2

      shathai EL വലിയ കുരു പൊട്ടി ഇതു പോലെ നിന്റെ ക്രെസ്ത് മതം പൊട്ടും പൊട്ടി തുടങ്ങി

    • @factsandquotes9434
      @factsandquotes9434 4 ปีที่แล้ว +1

      Christianity is almost dead in europe ,it is dieing in other places

  • @binuvarghese604
    @binuvarghese604 4 ปีที่แล้ว +6

    towards end of his speech @1:19:00 on wards , in Q&A session, he said whats is belief.. that what every believer does..

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว

      അദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആണ്! നാം എന്താണ് എന്ന് എങ്ങനെ വിശ്വസിക്കുന്നു അതുപോലെ നാം അയിത്തീരുന്നു! ഒരു ചക്കക്കുരു
      എന്റെ രക്ഷകൻ ആണെന്ന് എന്റെ ശൈശവകാലത്തുഞാൻ
      മനസ്സിൽ സെറ്റ് ചെയ്തുവച്ചാൽ
      യഹോവയെക്കാൾ യേശുവിനെക്കാൾ വലിയ ശക്തി എനിക്ക് ആ ചക്കക്കുരുവിൽ നിന്നും ലഭിക്കുന്നതാണ്!
      മനസ്സിന് ഇപ്രകാരമുള്ള സവിശേഷത ഉണ്ടായതുകൊണ്ട് മാത്രമാണ് ഈശ്വര വിശ്വാസംപോലുള്ള വിഡ്ഢിത്വചിന്താഗതി മനുഷ്യനിൽ ആദിമ മനുഷ്യർ ഉണ്ടാക്കിയത്!

  • @_truth_finder5378
    @_truth_finder5378 3 ปีที่แล้ว +3

    സത്യം അതിന്റെ പൂർണ്ണതയിൽ തിരിച്ചറിയാൻ ഉയർന്ന യുക്തിബോധം അത്യാവശ്യമാണ്... അതു ജന്മനാ കിട്ടുന്ന ഒന്നാണ്... പൊതുവേ യുക്തിവാദികൾക്ക് അത് മാത്രം ഇല്ല...

  • @tomyseb74
    @tomyseb74 5 ปีที่แล้ว +21

    നല്ല പ്രഭാഷണം.

  • @reghumohan
    @reghumohan 4 ปีที่แล้ว +3

    വളരെ ശക്തമായഅവതരണം....

  • @mollymathew2920
    @mollymathew2920 3 ปีที่แล้ว +3

    But I feel the soothing hands of my God in everything . He says me 'wait and see '.Without Him my life is meaningless .

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว +2

      ഒരു നല്ല കഥപോലും സൃഷ്ടിക്കാൻ കഴിയാത്ത ക്രിസ്തുമതം! വിലക്കപ്പെട്ട ഒരു പഴം കഴിച്ചതുകൊണ്ട് അന്നുമുതൽ
      മനുഷ്യനെ അന്ധകാരത്തിലും
      നരകത്തിലും ഇട്ട് വറുത്തെടുക്കുന്ന ദുഷ്ടനായ ദൈവം!

    • @sawmyathomas4754
      @sawmyathomas4754 ปีที่แล้ว

      @@m.g.pillai6242 athinollam kooti kathakal Hindu bookil undaloo

    • @sawmyathomas4754
      @sawmyathomas4754 ปีที่แล้ว

      @@m.g.pillai6242 in almost all religions, Jesus Christ is considered as a prophet/ god.

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว

      @@sawmyathomas4754 ജീസസ് ക്രിസ്തു ഭൂമിയിൽ ജനിച്ചിട്ടില്ല!
      അതൊരു മിത്താണ്! അതിന് തെളിവില്ല!

    • @sawmyathomas4754
      @sawmyathomas4754 ปีที่แล้ว

      @@m.g.pillai6242 there are many proofs and historical evidences about the existence of Jesus Christ...

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +37

    Sir മുഴുവൻ കേട്ടു, വളരെയധികo വ്യക്തമായി പറഞ്ഞു തന്നു. അതിൽ യാതൊരു സംശയവും ഇല്ല. സാറിന്റ പുസ്തകം അനേകർക്ക് പ്രയോജനമാകും, ചോദ്യത്തര സമയം കുറെ കൂടി വേണമായിരുന്നു. അടുത്ത പ്രഭാഷണം വേഗത്തിൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു

  • @krishnantampi5665
    @krishnantampi5665 2 หลายเดือนก่อน +1

    A different point of view that's all😊

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +64

    ഇതിനേക്കാൾ കോമഡിയാണ് ഖുർആൻ ഇതിന്നു പകർത്തി എഴുതിയതല്ലേ പിന്നെങ്ങനെ കോമഡി കാണാതിരിക്കും അല്ലേ

    • @senseriderx6335
      @senseriderx6335 5 ปีที่แล้ว +9

      @Ar Ra അങ്ങനെയും പറയാം

    • @maheshnambidi
      @maheshnambidi 3 หลายเดือนก่อน

      Grndham 3 pakarthimbol muhoortham moothramayidum...

  • @rathishkl1914
    @rathishkl1914 4 ปีที่แล้ว +8

    ദൈവം എന്ന കെട്ടുകഥയെ പൊളിച്ചടുക്കിയതിന് 👏

  • @rrkumar8891
    @rrkumar8891 5 ปีที่แล้ว +4

    nice speech

  • @santhoshgeorge6812
    @santhoshgeorge6812 5 ปีที่แล้ว +12

    super presentation sir

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +13

    Great speech

  • @rammuhamedsingasadbhudha9645
    @rammuhamedsingasadbhudha9645 4 ปีที่แล้ว +20

    യുക്തിവാദം ആദ്യം എനിക്ക് വെറുപ്പായിരുന്നു പക്ഷെ ഇപ്പൊ തോന്നുന്നത് എന്റെ ഇത്രയും കാലത്തെ ജീവിതം വെറും സാങല്പിക ലോകത്തിൽ നശിച്ചു പോയില്ലേ എന്നാ

    • @Lifelong-student3
      @Lifelong-student3 3 ปีที่แล้ว +1

      Correct 👍 എന്റെയും

    • @jamesaustin5225
      @jamesaustin5225 ปีที่แล้ว

      ആരാണ് യുക്തി വാദി? എന്താണ് യുക്തി വാദം? വിശ്വാസപ്രമാണങ്ങളിൽ നിഷേധശബ്ദംചെർത്താൽ അതൊരു യുക്തി സഹിതം ആയിരിക്കണം
      വിശ്വാസത്തിൽത്തന്നെ യുക്തി ഇല്ലെങ്കിൽ അതിനെ എതിർക്കുന്നവർ "അയുക്തിവാദികളല്ലേ

  • @sethulakshmims6895
    @sethulakshmims6895 2 หลายเดือนก่อน

    Sir ,Have you written book,
    Pls,quote.

  • @joyki375
    @joyki375 5 ปีที่แล้ว +3

    Vibrations making energy particle.who made that thing happen and who made all these laws?

    • @shijoskariah1548
      @shijoskariah1548 4 ปีที่แล้ว +1

      ഡിങ്കൻ ! അല്ലെന്നു teliyikaamo

    • @shijoskariah1548
      @shijoskariah1548 4 ปีที่แล้ว

      ഡിങ്കൻ ! അല്ലെന്നു തെളിയിക്കാമോ?

  • @osologic
    @osologic 4 ปีที่แล้ว +3

    100 % true. It happens in all religions. There is no comedy greater than Religion and rituals

    • @osologic
      @osologic 4 ปีที่แล้ว

      മനുഷ്യ ചിന്ത മെനഞ്ഞെടുത്ത യേശുവിനപ്പുറം നിൽക്കുന്ന ഒരു ആത്മസത്യമുണ്ടു.
      അതാണ് അവസാന അറിവും. അതിനെ ആത്മബോധമെന്നും ആത്മജ്ഞാനമെന്നും നാം അറിയുന്നു.
      ഏദൻ തോട്ടവും അറിവിന്റെ ഖനിയും ആദിമനുഷ്യൻ സങ്കല്പിച്ചെടുത്ത കഥയാണ് എങ്കിലും അതിൽ നമുക്ക് നിഷേധിക്കുവാൻ കഴിയാത്ത സത്യവുമുണ്ട്.
      'ആദ്യ അറിവ്' നമ്മെ ബോധ്യപ്പെടുത്തുന്ന അജ്ഞതയാണ് ആ സത്യം.
      നാമെല്ലാം ശരീരത്തിൽ ജനിക്കുന്നത് ആ അജ്ഞതയായിട്ടാണ്.
      ആ അജ്ഞത തന്നെയാണ് നമ്മിൽ അധിവസിക്കുന്ന പൈശാചീകതയും.
      അത്‌കൊണ്ടാണ് നാം പാപത്തിൽ ജനിക്കുന്നുവെന്ന് ഒരു കഥാരൂപത്തിൽ ആദിമനുഷ്യൻ നമ്മെ ബോധ്യപ്പെടുത്തുന്നത്.
      ആദ്യ അറിവ് നരകത്തിന്റെ ആരംഭമാണ്.
      അവസാന അറിവ് സ്വർഗ്ഗത്തിന്റെയും.
      ഇതാണ് യുക്തിവാദിക്കും ദൈവ വിശ്വസിക്കും ഗ്രഹിക്കുവാൻ കഴിയാത്തതും.
      ഇത് ഗ്രഹിക്കുവാൻ പ്രാപ്തി നേടുന്ന യഥാർത്ഥ മനുഷ്യനാണ് ദൈവം. അതുകൊണ്ടാണ് ക്രിസ്തു ദൈവമായി പരിണമിച്ച മനുഷ്യനാകുന്നത് .
      മനുഷ്യൻറെ ആചാരപരവും വിശ്വാസ പരവുമായ എല്ലാ പ്രച്ഛന്നവേഷങ്ങളും ആത്മ വിശ്വാസമെന്ന മിഥ്യാബോധത്തിൻറെ അനിവാര്യതയാണ്.
      ദൈവനിഷേധവും ദൈവവിശ്വാസവും ആത്മനിഷേധമാണ്.
      ഈ രണ്ടു കൂട്ടരും ആശ്രയിക്കുന്ന ആത്മവിശ്വാസം അന്ധവിശ്വാസവും.
      ആത്മവിശ്വാസമെന്ന അന്ധവിശ്വാസത്തിൽ നിന്നാണ് മനുഷ്യൻറെ എല്ലാ പാപങ്ങളും പൈശാചീകതയും ഉടലെടുക്കുന്നത്.
      അല്ലായെന്നു തെളിയിക്കുവാൻ കഴിയുന്നവർ ഉണ്ടെങ്കിൽ ദയവായി മറുപടി നൽകുക!

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว +1

      @@osologic No hell or heaven.This only some guidelines prepared by intellectuals to controle our society.

  • @antonykj1838
    @antonykj1838 5 ปีที่แล้ว +9

    Good presentation great thanks 👍👍👍👍

  • @osologic
    @osologic 4 ปีที่แล้ว

    മനുഷ്യൻറെ ആചാരപരവും വിശ്വാസ പരവുമായ എല്ലാ പ്രച്ഛന്നവേഷങ്ങളും ആത്മ വിശ്വാസമെന്ന മിഥ്യാബോധത്തിൻറെ അനിവാര്യതയാണ്.ദൈവ നിഷേധവും ദൈവവിശ്വാസവും ആത്മനിഷേധമാണ്.
    ഈ രണ്ടു കൂട്ടരും ആശ്രയിക്കുന്ന ആത്മവിശ്വാസം അന്ധവിശ്വാസവും.

  • @antonypt2062
    @antonypt2062 4 ปีที่แล้ว +4

    സാർ താങ്കൾ ഇപ്പോൾ ഇതുപോലുള്ള വിജ്ഞാന പ്രദമായ വിഡിയോകൾ ഇടാത്തത് എന്തുകൊണ്ടാണ് പ്രതീക്ഷിക്കുന്നു

  • @anupa1090
    @anupa1090 4 ปีที่แล้ว +1

    Samsaram kendu kondu irikan nalla resam💯✔️💕✨🧚

  • @varghesechalil9362
    @varghesechalil9362 ปีที่แล้ว

    P. A. Varghese, God has manifested in the flesh. Jesus christ is the savior of the world, Do you believe in him?. Jesus christ is the same yesterday today and forever.
    God bless brother.

  • @surejkulathumkal4555
    @surejkulathumkal4555 8 หลายเดือนก่อน

    What an intellectual persen

  • @user-iq4fo6te6v
    @user-iq4fo6te6v 2 ปีที่แล้ว +2

    ശ്രീ നാരായണ ഗുരു ദൈവമാണെന്ന് ആരാടോ കത്തനാരെ പറഞ്ഞത് ?
    സദാശിവ സമാരംഭാം
    ശങ്കരാചാര്യ മദ്ധ്യമം
    അസ്മദാചാര്യപര്യന്താം
    വന്ദേ ഗുരുപരമ്പരാം
    എന്നാണ്
    ശ്രീനാരായണ ഗുരു ആരായിരുന്നെന്ന് ആ പേരിൽ തന്നെയുണ്ട് "ഗുരു "
    അല്ലാതെ ദൈവമല്ല

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +10

    Good ..great speech...weldon sir ...it's exclllllllllllllllllllllllllllllllllllllllllllllllent

  • @101mcn
    @101mcn 5 ปีที่แล้ว +2

    Excellent

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว +1

    നമുക്ക് പ്രവചനം നടത്തുന്ന പ്രവാചകന്മാരെ വേണ്ട നമുക്ക് ശാസ്ത്ര അന്വേഷികളെയും സത്യം കണ്ടെത്തുന്ന യുക്തിവാദികളായ മനുഷ്യരെയും ആണ് ഇനി വേണ്ടിയ സമൂഹത്തിന് ഇനി വരുന്ന സമൂഹത്തിന് ഇനി വരുന്ന മനുഷ്യവരാശിക്ക് നമുക്ക് വർഗീസ് സാറിനെ പോലെയും ജോസ് കണ്ടത്തിൽ സാറിനെ പോലെയും ജബ്ബാർ മാഷിനെ പോലെയും രവിചന്ദ്രൻ മാഷിനെ പോലെയും അയ്യൂബ് മാഷിനെ പോലെയും അങ്ങനെ മനുഷ്യസ്നേഹികളായ അറിവിൻറെ ഉറവിടങ്ങളായ മനുഷ്യരെയാണ് ഇനി നമുക്ക് സമൂഹത്തിന് വേണ്ടിയത്

  • @spathrose1921
    @spathrose1921 5 ปีที่แล้ว +2

    The most critically criticised religion is Christianity and the person is Jesus , none off these people have the courage to speak about any other religion like this , I wish these people challenge bishops ,priests and pope. The corrupted people are church officials, bring them to justice .

  • @mathewk.joseph9988
    @mathewk.joseph9988 4 ปีที่แล้ว +2

    Why you are against minority Christians only. Can you preach about the wealth and superstition and unholy rituals in other religions or protect the poor, aged, orphans, mental patients, as we Catholics do? Don't think we can't react. We will protect our priests and sisters.

  • @muhammedabbas8929
    @muhammedabbas8929 5 ปีที่แล้ว +7

    ഇപ്പോൾ ചിത്രങ്ങൾക്ക് കൂടുതൽ വൃക്തത വരുന്നു. ട്രിനിറ്റി കോൺസപ്റ്റ് എപ്പോഴാണ് -എങ്ങനെയാണ് ക്രിസ്തുമതത്തിൽ എത്തപ്പെട്ടത് .....(ബുദ്ധന്റെ സ്വാധീനം പോലെ ഭാരതീയ പുരാണങ്ങൾ പറയുന്ന സൃഷ്ടി സ്ഥിതി സംഹാരം എന്ന കോൺസപ്റ്റ് ത്രിമൂത്തി സങ്കല്പം ആണോ അതിന്റെ ആണിക്കല്ല് ..?)

    • @agn90
      @agn90 4 ปีที่แล้ว +1

      Does it matter? All these r stories..it does not hv ti b built on sound logic or fact.. are u going to believe in god, if the trinity is built on "a" logic or copied from another one?
      All these stories r cut and paste from sumerian, babylonian, asserian egyptian, and greek stories..

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว +1

      @@agn90 സൃഷ്ടി സ്ഥിതി സംഹാരം എന്ന് പറയുന്നത് ബ്രൻമാവ് വിഷ്ണു മഹേശ്വരർ ആണ്!
      ബ്രൻമാവ് എന്ന് പറയുന്നത് ബ്രെന്മണ്ടം ആണ്! അതായത് യൂണിവേഴ്സ്! ഈ പ്രപഞ്ചം ഉണ്ടായത് ഒരു അണ്ഡത്തിൽ നിന്നും ആണെന്നാണ് ഹിന്ദു പുരാണങ്ങൾ പറയുന്നത്! അണ്ഡം ഒരിടത്തു കേന്ദ്രീകരിച്ചു
      അതിൽ നിന്നും ധാരാളം ഊർജം ഉണ്ടായി! ആ ഊർജത്തിൽ നിന്നും
      വസ്തുക്കൾ ഉണ്ടായി! ആ വസ്തുക്കൾ ആണ് നാം ഇന്ന് കാണുന്ന ഭൂമിയും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും
      ഗാലക്സികളും എല്ലാം എല്ലാം!
      ഹിന്ദുമതം പഠിച്ചു പഠിച്ചു അതിലുള്ള മാക്സിമം അറിവ് നേടിയാൽ ഞാനും നിങ്ങളും
      യുക്തിവാദികളും എല്ലാം ഒന്നാകും!
      ഹിന്ദുമതം 100% പെർഫെക്ട് ആയി മനസ്സിലാക്കുന്ന ഒരാൾ അവസാനം എത്തിച്ചേരുന്നത് നിരീശ്വരവാദത്തിലേക്കാണ്!
      മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈവം( ശക്തി )ഉണ്ട് എന്ന് ഉത്ഘോഷിച്ചത് ഹിന്ദുമതമാണ്! ഇവിടെ ദൈവം എന്നുഉദ്ദേശിച്ചത് ശക്തിയെ യാണ്!ഒരു വസ്തുവിലുള്ള ശക്തി
      എന്നാൽ ആ വസ്തുവിന്റെ matter ആണ്. അതായത് ദ്രവ്യം! അറിവിന്റെ പാരമ്യതയിൽ എത്തുന്ന ഒരു വ്യക്തിയും ഈശ്വരനും ഒന്നാണ് എന്നാണ് ഹിന്ദുമതം പറയുന്നത്! ഹിന്ദു മതം നിരീശ്വരവാദത്തിൽ എത്തിച്ചേരുന്നു!

  • @abhijitham6619
    @abhijitham6619 ปีที่แล้ว

    Very informative contant😍👍

  • @Salahupv
    @Salahupv 5 ปีที่แล้ว +3

    Sir, request to do a presentation about the universe and speculated end of it you explained in question answer session

  • @johntk8676
    @johntk8676 10 หลายเดือนก่อน

    ചരിത്രത്തേ
    AD_BC
    ഇങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു..
    AD
    Means
    After the Death of our Christ
    BC
    Means
    Before Christ
    ജീവിച്ചിരുന്നിട്ടില്ലാത്ത ഒരു വ്യക്തിയുടെ പേരിലാണോ ചരിത്രത്തേ രണ്ടായി തിരിച്ചത്.

  • @parvathisrsd2397
    @parvathisrsd2397 ปีที่แล้ว

    Very good speech

  • @OLIVEAPOLOGETICS
    @OLIVEAPOLOGETICS 5 ปีที่แล้ว +3

    Pulli parayumathu arenkillum netillonu parishodikkamo.

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว +1

      If my comment was hurting ,iam realy sorry. I espected discussion , kindly , kindly beware of your lanquage.if you can not stand criticisam , how can you be free thinker; your are badly hurt someware in the past.why allowing others to read your essence

    • @Havetime123
      @Havetime123 5 ปีที่แล้ว

      Janikkumbole.oraale paapi aaki janippikunnu jeevitham.muzuvan paapa bodham.pachatapam ellam oru cheppadi vidya aanu vishwasam enn ath oru anweshanm.enn allathe verum padippikal aayi angane oru vishwasi matha vishwasi aayi

    • @byjugypsy5482
      @byjugypsy5482 5 ปีที่แล้ว

      You are right, to become atheist you had to check all possibilities and logical thinking

  • @SureshM-ti2yf
    @SureshM-ti2yf 3 ปีที่แล้ว +1

    Who is pithave ?
    Adham
    Who is puthran ?
    Yesu
    Who is god ?
    Parisudhathmave

  • @antonyvarghese843
    @antonyvarghese843 5 ปีที่แล้ว +26

    Cash ullavan Catholikka, Allathavan Tholikka🤣🤣🤣

  • @samsonsamson1209
    @samsonsamson1209 2 ปีที่แล้ว +1

    ചേട്ടന് ഇത്രയും അറിവ് എവിടെ നിന്ന് കിട്ടി തൽക്കാലം നിരീശ്വരവാദിയായിത്തന്നെ തുടരുക.

    • @thrissurgadi
      @thrissurgadi 4 หลายเดือนก่อน

      സെമിനാരിയിൽ പഠിച്ചു അവിടുന്ന് പോന്ന ആൾ ആണ്....... അപ്പോൾ ആ കഥകൾ അറിയാം

  • @jaisonthomas7061
    @jaisonthomas7061 5 ปีที่แล้ว +13

    👍👍👍

  • @babymathew6550
    @babymathew6550 2 ปีที่แล้ว

    Palliyil nerchayiduvan arum parayunnilla. Thankalude jeevithathil ethra rupa nerchayittunde. Thankal palliyile sothinte kanakku enthinu edukkunnu.

    • @thrissurgadi
      @thrissurgadi 4 หลายเดือนก่อน

      അങ്ങനെ ആണെങ്കിൽ ഭരണകർത്താക്കൾ അഴിമതി നടത്തുന്നത് കാണുമ്പോളും നമ്മൾ ഒന്നും മിണ്ടണ്ടാ അല്ലേ......... നമ്മൾ എന്ത് ചെയ്തിട്ടാ

  • @Riderjonjo
    @Riderjonjo 5 ปีที่แล้ว +1

    Can you show one cricifiction of a lamb on a cross from early church.

    • @jamesaustin5225
      @jamesaustin5225 ปีที่แล้ว

      Yes. That needs to be provided. with sufficient historical evidence. I wish to see more than one sample

  • @ajithg1495
    @ajithg1495 5 ปีที่แล้ว

    Very very good speech... !!

  • @shamsudinkp3379
    @shamsudinkp3379 5 ปีที่แล้ว +9

    Wow what a speach

  • @santhoshchandu89
    @santhoshchandu89 ปีที่แล้ว +1

    This man was not Christian early ,this man a0000

  • @peterjesusthetruth9220
    @peterjesusthetruth9220 3 ปีที่แล้ว +3

    ഇതാ
    ഞാൻ വേഗം വരുന്നു.
    നിന്റെ കീരിടം ആരും കവർന്നെടുക്കാതിരിക്കാൻ
    നിനക്കുള്ളത് സൂക്ഷിക്കുക
    വെളിപാട് 3 : 11
    വായിക്കു
    ജീവന്റെ ഗ്രന്ഥം
    ഉടഞ്ഞ മൺകലം
    ജറെമിയാ 19:4
    ജറെമിയാ 17: 10
    സെഫാനിയാ 1:1-18
    സെഫാനിയാ 2:15
    സെഫാനിയാ 3: 1-20

  • @jooblyjoobly1404
    @jooblyjoobly1404 5 ปีที่แล้ว +18

    ഇതൊക്കെ കേട്ടാൽ അഭിനവ യേശുകള് അറ്റാക് വന്നു മരിക്കും

    • @nam8582
      @nam8582 5 ปีที่แล้ว +2

      മറ്റു മതങ്ങളെ പറ്റി വിമർശിക്കുമ്പോഴുള്ള യുക്തി സ്വന്തം മതത്തെ പറ്റി വിമർശിക്കുമ്പോൾ എവിടെ പോകുന്നു ?
      ഇസ്ലാമിനെ വിമർശിക്കുന്പോൾ നിങ്ങളുടെ പ്രതികരണം ഇങ്ങനെ അല്ലായിരുന്നു.

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว

      Yes.

  • @prijukumar34
    @prijukumar34 2 ปีที่แล้ว

    യേശു അല്ലാ കൃസ്തുമതം ഉണ്ടാക്കിയത് അതിനും ആയിരം ആയിരം വർഷങ്ങൾ ക്ക് മുന്പേ കൃസ്തുമതവിശ്വാസം ഉണ്ടായിരുന്നു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോൺസ്റ്റൻ്റയീൻ ചക്രവർത്തിയാണ് കൃസ്തുമതംഉണ്ടാക്കിയതും യേശുവിനെ കൃസ്തുവാക്കി വാഴ്തപ്പെവൻ ആക്കിയതും യേശു വിനെ ദൈവമാക്കി അതിൽ പലരഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് 🙏🙏🙏🙏🙏

  • @varghesechalil9362
    @varghesechalil9362 ปีที่แล้ว

    Do you love your neighbor?
    Why you blaming God?

  • @nithinjoseph8363
    @nithinjoseph8363 4 ปีที่แล้ว +2

    പൊളിച്ചു,,,, സൂപ്പർ

  • @josekmcmi
    @josekmcmi 3 ปีที่แล้ว

    Its not Martin Luther King, but Martin Luther. As an atheist why do you refer to Christ as God ? You blame the Church for being not faithful to Christ. Why bring up Christ at all?

  • @Riderjonjo
    @Riderjonjo 5 ปีที่แล้ว +2

    Before Paul Jesus himself said he was god .and his apostles believed so .

  • @freethinkers283
    @freethinkers283 5 ปีที่แล้ว +32

    മതത്തിന്റെ കള്ളം പൊളിച്ചു അടുക്കും സർ

    • @Honorn-wk1xu
      @Honorn-wk1xu 5 ปีที่แล้ว +1

      Free ThinkerS അവസാനം സാർ സ്വയം പൊളിച്ചു ... മോതിരവും വിശ്വാസവും സംഖ്യാശാസ്ത്രവും ഒക്കെ ..

    • @binuabraham7907
      @binuabraham7907 5 ปีที่แล้ว +1

      Free ThinkerS ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളായ ക്രിസ്ത്യൻ മതവും ഇസ്ലാം മതവും ഹിന്ദു മതവും ബുദ്ധമതവും എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ്

  • @neptunesagar8559
    @neptunesagar8559 5 ปีที่แล้ว +3

    Jesus nu Aramic, greek, and Hebrew languages aryam.
    Jesus nte history satyamallenkil atinu munp jeevichirunna aardem history seriavilla.

  • @vyshakvyshak1433
    @vyshakvyshak1433 5 ปีที่แล้ว +1

    Good

  • @gopkrishg8146
    @gopkrishg8146 3 ปีที่แล้ว

    അതാത് മതങ്ങളിലുള്ള അനാചാരങ്ങളും അന്ത വിശ്വാസങ്ങളും എല്ലാവരും പുറത്ത് കൊണ്ടുവരാൻ ശ്രമിക്കണം.

  • @peaceandlove7349
    @peaceandlove7349 5 ปีที่แล้ว +1

    Sir pls make video on black mass

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว

      Black mass ? Do you mean dark matter ?

  • @kemuhammedbasheer2247
    @kemuhammedbasheer2247 5 ปีที่แล้ว +2

    Christ jeevichirunnilla ennullathinu enthu thelivanu iyalkku parayanullathu. enkil ,.Plato Aristotle socreties thudangiyavarum kettukadha kalanennu.parayendi varumallo .

  • @jatheeshaalfin5372
    @jatheeshaalfin5372 4 ปีที่แล้ว +1

    Super സാർ

  • @1972bijujames
    @1972bijujames 5 ปีที่แล้ว +6

    Dear Mr Varghese, I pity your situation!! You got a chance to study...when you were a seminarian .. but you missed it badly.. You proclaim that you are an atheist but you seem to be worried about the church problems.! What is your opinion of Jesus any way?
    May God help you to realise truth and rest of your life be blessed!

    • @LUCIFER-jg6kx
      @LUCIFER-jg6kx 4 ปีที่แล้ว +1

      നീ പോയി കുരിശു കൃഷി നടത്തി വാ. 😬

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว +1

      There is no such god exists.

  • @saurafpooyamkutty
    @saurafpooyamkutty 5 ปีที่แล้ว +7

    ആഞ്ഞു തൊഴിക്കു സാറെ.... ആ ഇരുമ്പിന്റെ ആണിയിൽ.....

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +1

      തൊഴിക്കുന്നതു ഉരുക്കു കൊണ്ടുണ്ടാക്കിയ വലിയ ചുറ്റിക കൊണ്ടാണ്...😁😁😁😁😁😁🤭🤭🤭🤭🤭

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 ปีที่แล้ว +2

    അന്ന് തത്വോപദേശങ്ങള് കഥകളിലൂടെ അവതരിപ്പിച്ചു. എന്നു മാത്റം.മതമേധാവികള് ചൂഷണത്തിനായി ഉപയോഗിക്കുന്നു.വ്യാസനായാലും മഹാഭാരതവും വാല്മീകി രാമായണവും രചിച്ചതും ഉപദേശകഥകള് തന്നെ.സാധാരണജനങ്ങള് ഇത് സത്യമായി കരുതുന്നു. സീരിയലില് ദുഷ്ടകഥാപാത്റത്തെ അവതരരിപ്പിച്ച സീരിയല്നടിയെ വീട്ടമമ ട്റയിനില് കണ്ടുമുട്ടിയപ്പോള് അധിക്ഷേപിച്ചു.ഇത്റ ബുദ്ധിയേ മതഭക്തരും കാണിക്കുന്നുളളു.വ്യാസനും വാല്മീകിയും യോഹന്നാനും ലൂക്കായും ഇവര്കാരുമല്ല.മതമേധാവികള് മത്സരപരീക്ഷകള് പാസാകാനാകാതെ ജീവിതോപാധിയായി മതത്തെ ഉപയോഗിക്കുന്നു.മന്ദബുദ്ധിയായ ജനങ്ങള് ഇവര്ക് കറവുമാടുകളായി ജീവിക്കുന്നു..പക്ഷെ ദൈവമുണ്ടോ. അത് നാം തന്നെ കണ്ടെത്തണം.മററുളളവരുടെ കഥകള് വിശ്വസിക്കുകയല്ല.മതങ്ങളുടെ പിന്നാലെ പോകുനാനത് നിരീശ്വരവാദവും അന്ധവി്വാസവുമാണ്.

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว

      Yes.you are correct.All these are made by intellectuals.

  • @jinsabraham2413
    @jinsabraham2413 ปีที่แล้ว +3

    🔥🔥🔥🔥🔥 😂പഴം തിന്നതിന്.....
    ബാലമംഗളത്തിൽ ഉണ്ട് ഇതിലും നിലവാരമുള്ള കഥ. Good presentation sir.

  • @Riderjonjo
    @Riderjonjo 5 ปีที่แล้ว +1

    Why don't you say scientist mendal was a catholic bishop.

  • @therealdon4
    @therealdon4 3 ปีที่แล้ว

    Pwoli

  • @abinpm2413
    @abinpm2413 ปีที่แล้ว

    Woaw 🔥🔥🔥

  • @laxmipandit1440
    @laxmipandit1440 5 ปีที่แล้ว +7

    This man is a fool. He doesn't realise that this marvellous universe could not come into being by itself. The phenomenon called life itself is a standing testimony to the existence of God.

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว +1

      You're right.But he is saying about religious god.

    • @anonymous-ds4ix
      @anonymous-ds4ix ปีที่แล้ว

      Life 8s now created in the lab ... so where does God stand now

    • @jamesaustin5225
      @jamesaustin5225 ปีที่แล้ว

      Your logic: some men are fools. Only men are fools. So all men are fools. This professor is a man. Therefore he is a fool, and you are a fool

    • @sivadasvp1743
      @sivadasvp1743 ปีที่แล้ว

      Out of your ignorance you will not misvalue a person who tells the truth.

  • @30sreekanth
    @30sreekanth 5 ปีที่แล้ว +2

    After the program organiser is asking the professor, audience ne athra parichayam illa ennu thonnanu(manichitra thazhu thilakan dialogue)😂

  • @unnigopalan8645
    @unnigopalan8645 3 ปีที่แล้ว

    പരസ്പര വിരുദ്ധമായ വചനങ്ങൾ ബെെബിളിൽ തന്നെ നമുക്ക് കാണാം :-
    "പിതാക്കൻമാരുടെ അകൃത്യം 3-ാം 4-ാം തലമുറ വരെ മക്കളുടെ മേൽ സന്ദർശിക്കും".
    - പുറപ്പാട് 20:5
    "മകൻ അപ്പൻ്റെ അകത്യം വഹിക്കേണ്ട. അപ്പൻ മകൻെറ അകൃത്യവും വഹിക്കേണ്ട."
    -Ezekiel 18:20.

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว

    The fear of Paul about
    the Re occupation of soldiers of late Alexander
    the great. And Paul is the reason the speed of Christianity you still an auothrity on religion

  • @Riderjonjo
    @Riderjonjo 5 ปีที่แล้ว

    Mythology aanennu sabha sammathicha karyangal pinnenthinu vishvasa sathyamaayi paranju vimarshikkunnu ennanu a chodyam .

  • @lijukochumon1
    @lijukochumon1 2 ปีที่แล้ว +1

    യുക്തിവാദി, ഒരു സമയത്ത് Time 56:58 very Sincerely തലയിൽ കൈ വച്ചു എന്റെ ദൈമമേ എന്ന് വിളിക്കുന്നു... ദൈവം ഇല്ലാ എന്ന് പറയുകയും ചെയ്യുന്നു