EA Jabbar.അക്ബറും അലിയാരും ആഴക്കടലും (രണ്ടാംഭാഗം) ബഷീർബാബു വി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • EA Jabbar. അക്ബറിന്റെ കള്ളങ്ങളും അലിയാർ ഖാസിമിയുടെ നുണകളും പൊളിച്ചടുക്കുന്ന പ്രഭാഷണം .

ความคิดเห็น • 127

  • @thajudeenpk
    @thajudeenpk ปีที่แล้ว +10

    😀😍😍😍👏👏👏👏👏👏👌👌👌👌
    കാലണയുടെ വിലയില്ലാത്ത , അക്ബറിൻ്റെ ലാടവൈദ്യത്തെ പൊളിച്ചടുക്കാൻ വേണ്ടി ആണെങ്കിലും ഇതുപോലെ ഒരു മികച്ച അവതാരകനെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം..!!👌😍

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 ปีที่แล้ว +8

    അവസാനത്തെ സ്വപ്നം super 👌👌🙏🙏

  • @faizknk1371
    @faizknk1371 ปีที่แล้ว +6

    ബഷീർ മാഷുടെ ഇത്തരത്തിലുള്ള കൂടുതൽ പ്രസന്റേഷനുകൾ പ്രതീക്ഷിക്കുന്നു

  • @weldingtech9666
    @weldingtech9666 ปีที่แล้ว +14

    ജബ്ബാർ മാഷേ ഞാൻ വന്നിരുന്നു.18നും 8നും വന്നിരുന്നു 18ന് കമ്പ്യൂട്ടർ പ്രോബ്ലം കൊണ്ട് അന്ന് നടന്നില്ല പക്ഷേ 8ന് മാഷ് തകർത്തു ആയക്കടൽ വിഷയത്തിൽ ഇതിലും വലിയ explanation ഇനി ഇല്ല എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതും ഈഒരു പ്രസംഗം ആണ്. 👍👍👍👍

    • @sahadsabootty1403
      @sahadsabootty1403 ปีที่แล้ว

      th-cam.com/video/je2XdX5Dbts/w-d-xo.html

    • @weldingtech9666
      @weldingtech9666 ปีที่แล้ว

      @@sahadsabootty1403 ഇത്രയും ഗതികെട്ടഒരു ദൈവം വേറെ ഒരു മതത്തിലും ഇല്ല. അതിന് പകരം അല്ല അതിലും മികച്ചത് ഉണ്ട്. ഇനി അതൊക്കെ പോട്ടെ ലോകത്ത് എത്രവിതം ഖുര്ഹാന് ഉണ്ടന്ന് അറിയാമോ.30തോ അതിൽ അധികമൊ ഉണ്ട്. ഇവ തമ്മിൽ പതിനായിരകണക്കിന് വിത്യാസം ഉണ്ട്. ഖുര്ഹാന് അല്ലാഹുവിന് തന്നെ പിടിച്ചിട്ട് കിട്ടുന്നില്ല. പിന്നെ എങ്ങനെ പടപ്പാക്ക് കിട്ടും.

    • @weldingtech9666
      @weldingtech9666 ปีที่แล้ว

      @@sahadsabootty1403 ഞങ്ങളുടെ നാട്ടിൽ ഒരു ഉപമ ഉണ്ട്. ചാരുന്റെ കള്ള് നല്ല കള്ളാണ് എന്ന്. ആരാ പറഞ്ഞത്. ചാരു തന്നെ 😄😄😄. എന്നത് പോലെയാണ്. അല്ലാഹുവിന്റെ പ്രവാചകൻ ആണ് മുഹമ്മദ്‌ എന്ന്. ആരാ പറഞ്ഞത്. മുഹമ്മദ്‌ തന്നെ 😄😄😄😄.അള്ളാഹു എന്ന ദൈവം ഉണ്ട് എന്ന് പറഞ്ഞത് ആരാണ്. മുഹമ്മദ്‌ തന്നെ. മുസ്ലിങ്ങളെ സമ്പച്ചിടത്തോളം. സമിഹ്‌ന. അതഹിനാ. കേട്ടു. അനുസരിച്ചു. അതിന് അപ്പുറം ഒന്നും ഇല്ല. അല്ലാഹുവിന്. ആരാധനയാണ് വേണ്ടതെങ്കിൽ. ഇങ്ങനെ ചെയ്യേണ്ട വല്ല ആവിശ്യം ഉണ്ടോ. അല്ലാഹുന്. ഇത് ആരെ കാണിക്കാനാണ്.

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      @@weldingtech9666 അല്ലാഹു പ്രാഞ്ചിയേട്ടൻ ആണ്.. .. അല്ലാഹുവിനെ ഒന്നു പൊക്കി വെച്ചാൽ എല്ലാ കാര്യങ്ങളും നടക്കു൦.. അല്ലാഹു സ്വയം പൊക്കിയു൦ കഞ്ചാവ് അടിച്ച് നടക്കുന്നവനു൦ ആകുന്നു..

    • @sahadsabootty1403
      @sahadsabootty1403 ปีที่แล้ว

      @@weldingtech9666 mikachad eadan en para

  • @Haseeb0001
    @Haseeb0001 ปีที่แล้ว +34

    മാഷേ, നിങ്ങൾ ചെയ്യുന്നത് വളരെ വലിയ ഒരു വിപ്ലവമാണ്.. കഴിവുള്ളവര്‍ ഇത് പരമാവധി ആളുകളിലേക്ക് എത്തിക്കുക..

    • @aslahsha5213
      @aslahsha5213 ปีที่แล้ว +1

      ഒലക്കേണ് 😂

    • @sahadsabootty1403
      @sahadsabootty1403 ปีที่แล้ว

      th-cam.com/video/je2XdX5Dbts/w-d-xo.html

    • @jojijohn7269
      @jojijohn7269 ปีที่แล้ว +1

      മമ്മുണിയ്ക്ക് വെളിവു൦ ഇല്ല, അല്ലാഹുവിന് ബോധവും(അല്ലാഹു കഞ്ചാവ് ആണ്) ഇല്ല.. അല്ലാഹു വെന്തിലാഹി, മമ്മുണി വെളിവില്ലാഹി..

    • @faisalckck5659
      @faisalckck5659 ปีที่แล้ว +1

      ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
      ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
      ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
      ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
      പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
      ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
      ക്രിസ്തുമതത്തിലേക്ക് പോയാൽ
      വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
      ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
      ഡയാന രാജകുമാരി പോലും
      മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
      ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
      എന്തൊക്കെ പറഞ്ഞാലും
      ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
      ജീവിത നിലവാരം മുന്നിലാണ് .
      നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല.
      നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
      കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
      (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
      രക്ഷപെട്ടതൊഴിച്ചാൽ )
      ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
      th-cam.com/video/6MRpJ5edIlI/w-d-xo.html
      ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
      1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
      th-cam.com/video/LeJer-IAags/w-d-xo.html
      2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
      3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
      ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
      4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
      5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
      6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
      മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
      7) രാഷ്ട്രപതി കയറിയ ക്ഷേത്രം
      ശുദ്ധികലശം ചെയ്തതു വിവാദമായി.
      ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
      E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
      മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
      സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
      കൊമ്മ്യുണിസ്റ് സഹയാത്രികനും
      കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
      ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
      ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
      th-cam.com/video/rVzjZ7KW7OE/w-d-xo.html
      Some stories :-
      th-cam.com/video/2RRRiIyJIsA/w-d-xo.html
      And watch this in kerala
      th-cam.com/video/xh1k-geDNpU/w-d-xo.html
      ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
      th-cam.com/video/E9KzbdlNDbo/w-d-xo.html
      ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
      th-cam.com/video/9zyJUT2aUsY/w-d-xo.html

    • @kunhimarakkarpk4264
      @kunhimarakkarpk4264 ปีที่แล้ว

      Basher മാഷ് അവസര വാദിയാണ്

  • @sureshbabuk6950
    @sureshbabuk6950 ปีที่แล้ว +5

    Basher sir u have done a great job even ur scientific explanation is perfect ur discussion about scattering etc is right

  • @shaheersaj64
    @shaheersaj64 ปีที่แล้ว +3

    വളരെ മാന്യമായ ചിന്തനീയമായ വിമർശനം

    • @faisalckck5659
      @faisalckck5659 ปีที่แล้ว

  • @anwarailib
    @anwarailib ปีที่แล้ว +3

    Last പറഞ്ഞ സ്വപ്നം അത് കേട്ടിട്ട് ചിരിച്ച് ചിരിച്ച് ചത്ത്

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 ปีที่แล้ว +3

    മാഷേ 👍

  • @IKEA16
    @IKEA16 ปีที่แล้ว

    ശരിയാ ഒത്തിരി കാര്യം ശ്രദ്ധിക്കാത്തത് ഉണ്ടാരുന്നു അവ കാട്ടി തന്ന മാഷിന് നന്ദി

  • @prabhakarannair1763
    @prabhakarannair1763 ปีที่แล้ว +5

    ആഴ കടലിൽ പെട്രോളിയം ഉണ്ട് എന്ന് ഖുർആൻ ഇൽ എവിടെ എങ്കിലും പറയുന്നുണ്ടോ? 😆😆😆

  • @Fathimaslife
    @Fathimaslife ปีที่แล้ว

    ഇരുട്ടിനും മറ്റും ശാസ്ത്രവും തെളിവ് നല്കിയല്ലോ ല്ലേ. titans

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +2

    ആശംസകൾ.... 🔥

  • @muhammedshereef7373
    @muhammedshereef7373 วันที่ผ่านมา

    ആത്ത ' ബാത്ത

  • @lifeisbeautiful643
    @lifeisbeautiful643 ปีที่แล้ว +2

    kallatharavum veluppirum illenkil pinne enthu akku annan

  • @user-px4ld5qk5q
    @user-px4ld5qk5q ปีที่แล้ว +3

    മാഷെ, ഇതാരാണ്..

    • @noushadmathetharan7515
      @noushadmathetharan7515 ปีที่แล้ว +2

      ബഷീർ ബാബു മാസ്റ്റർ

    • @faisalckck5659
      @faisalckck5659 ปีที่แล้ว +1

      ഇതാണ് ആഴക്കടലിൽ നിന്നും ജബ്രകളെ രക്ഷിക്കാൻ വന്ന നെത്തോലി 😀😀😀

  • @waterrailhouseboat9703
    @waterrailhouseboat9703 ปีที่แล้ว

    Last kadha polichu 😊

  • @faisalckck5659
    @faisalckck5659 ปีที่แล้ว +3

    ഇതേതാ ആഴക്കടലിൽ പുതിയ ഒരു നെത്തോലി. 😀😀😀
    ഒരൊറ്റ ആയത്ത് !!! അതിൽ ആഴക്കടലിൽ അകപ്പെട്ടു ജബ്രകൾ. 🤗🤗🤗

    • @truthfinder2575
      @truthfinder2575 ปีที่แล้ว

      വഞ്ചനകളിൽ കൂടെ മതം ന്യായികരിക്കുന്ന ഉസ്‌താദുമാർ !!
      സ്വന്തം സൃഷിട്ടിയായ പാവം മനുഷ്യനെ " തന്തയില്ലാത്തവൻ " ( ഖുർആൻ 68: 13 )എന്ന് വിളിക്കുന്ന അള്ളാഹു !!

    • @Muhammedxmusic
      @Muhammedxmusic ปีที่แล้ว

      കള്ളം പറഞ്ഞു വെളുപ്പിച്ചാൽ കൂലി കൊടുക്കുന്ന പെരും കള്ളനായ അല്ലാഹുവിന്റെ അടിമ. 😄

    • @faizknk1371
      @faizknk1371 ปีที่แล้ว +4

      പടച്ചോനും ബോഡി ഷേമിങ്ങിനു കുറവൊന്നും വരുതീട്ടില്ല അപ്പൊ പിന്നെ അനുയായികളുടെ അടുത്തുന്നും മ്മള് ഇതൊക്കെ തന്നെ പ്രതീക്ഷിക്കുന്നുള്ളൂ

    • @behuman6180
      @behuman6180 ปีที่แล้ว +1

      ' ഞാൻ വലിയ വിശ്വസിയൊന്നുമല്ല, വേണമെങ്കിൽ യുക്തിവാദി എന്നും പറയാം ' എന്ന് എല്ലായിടത്തും വന്ന് copy paste ചെയുന്ന സുടാപ്പി നന്നായി കരഞ്ഞോളൂ, കുറച്ചു ആശ്വാസം കിട്ടും.

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว +1

    പെട്രോളിയം പ്രോജക്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ആ സമയത്ത്🤭🤭😏

  • @sajusaju6236
    @sajusaju6236 ปีที่แล้ว +3

    സയൻസ് പഠിച്ച ബഷീർ മാഷും മദ്രസ ഗ്രന്ഥം പഠിച്ച മദ്രസ പൊട്ടൻമാരായ അക്ബറും ഖസിമിയും

  • @shareefppl
    @shareefppl ปีที่แล้ว

    👍👍👍👍👍

  • @sabusabu4909
    @sabusabu4909 ปีที่แล้ว

    ✨👍❤️

  • @sajadjasmine3406
    @sajadjasmine3406 ปีที่แล้ว +2

    ഇതിപ്പോ അള്ളാകും തിരിഞ്ഞില്ല മുഹമ്മതിനും തിരിഞ്ഞില്ല കേട്ട സഹബികൾക്കും തിരിഞ്ഞില്ല 😀പിന്നെ അക്ബർ അലൈസ്സലാമിനു മാത്രം മനസ്സിലായി അടുത്ത നബിയാണ് സല്ലള്ളാഹു അലൈഹിവസല്ലം 😀

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
      ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
      ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
      ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
      പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
      ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
      ക്രിസ്തുമതത്തിലേക്ക് പോയാൽ
      വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
      ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
      ഡയാന രാജകുമാരി പോലും
      മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
      ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
      എന്തൊക്കെ പറഞ്ഞാലും
      ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
      ജീവിത നിലവാരം മുന്നിലാണ് .
      നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല.
      നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
      കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
      (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
      രക്ഷപെട്ടതൊഴിച്ചാൽ )
      ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
      th-cam.com/video/6MRpJ5edIlI/w-d-xo.html
      ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
      1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
      th-cam.com/video/LeJer-IAags/w-d-xo.html
      2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
      3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
      ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
      4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
      5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
      6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
      മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
      7) രാഷ്ട്രപതി കയറിയ ക്ഷേത്രം
      ശുദ്ധികലശം ചെയ്തതു വിവാദമായി.
      ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
      E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
      മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
      സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
      കൊമ്മ്യുണിസ്റ് സഹയാത്രികനും
      കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
      ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
      ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
      th-cam.com/video/rVzjZ7KW7OE/w-d-xo.html
      Some stories :-
      th-cam.com/video/2RRRiIyJIsA/w-d-xo.html
      And watch this in kerala
      th-cam.com/video/xh1k-geDNpU/w-d-xo.html
      ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
      th-cam.com/video/E9KzbdlNDbo/w-d-xo.html
      ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
      th-cam.com/video/9zyJUT2aUsY/w-d-xo.html

  • @harismohammed8929
    @harismohammed8929 ปีที่แล้ว

    ഈ പുതിയ അവതാരം ഏതാ?
    നെത്തോലി

  • @blackdragon9582
    @blackdragon9582 ปีที่แล้ว

    Keep going

    • @thayyil69
      @thayyil69 ปีที่แล้ว +1

      നക്ഷത്രങ്ങളെ പെറുക്കി ചെയ്ത്താനെ എറിയുക, വാരിയെല്ലിനടിയിൽ നിന്നും ശുക്ള വിസർജ്ജനം നടക്കുക, മലകളെ കൊണ്ട് ആണി അടിയ്ക്കുക, ഹൃദയം കൊണ്ട് ചിന്തിക്കുക, ചളിയിൽ കുളിച്ച സൂര്യൻ, ആഴക്കടലിലെ ഇരുട്ടും, കാർമേഘവും,ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രങ്ങൾ ഖുർആനിൽ ഒളിഞ്ഞിരിപ്പുണ്ട് ബഷീർ മാഷെ.

  • @kunhimarakkarpk4264
    @kunhimarakkarpk4264 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ മുസ്ലിയാർ നൗഷാദ് അഹ്സനിയാണ്. അയ്യാൾ സംഘടയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ്

  • @bp4888
    @bp4888 ปีที่แล้ว +2

    ഏതായാലും ബഷീർ ബാബുവിൻ്റെ സ്വപ്നം കൊള്ളാം, കാണാൻ പോകുന്ന പൂരം സ്വപ്നത്തിൽക്കൂടി അള്ളാ വെളിപ്പെടുത്തിത്തന്നല്ലോ.
    പാവം സിന്താനി പ്രോജക്ടുകാരുടെ വിചാരണ കുറേ നാള് നീണ്ടു നിൽക്കും, അത് പൊലല്ലെ അവർ ആളുകളെ പറഞ്ഞു പറ്റിച്ചത്. അല്ലാഹുവിൽ മാത്രം വിശ്വസിച്ചാൽ പോരാ പിന്നെയോ മുഹമ്മദിലും വിശ്വസിക്കേണം എന്ന "ശിർക്ക്".

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว

    🧠✌️✌️💐💐👍

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 ปีที่แล้ว

    മാഷേ ഈ ആയത്തിൽ പറഞ്ഞ കാര്യം സത്ത്യമല്ലേ
    അക്ബറും ആലിയാരും വ്യാഖ്യാനിച്ചത് അബന്ധമായി പ്പോയി എന്നെല്ലേ

  • @abuasim7895
    @abuasim7895 7 วันที่ผ่านมา

    ജബ്ബാർ വേണ്ട ഇയാൾ ഈ വിഷയത്തിൽ ഒരു ചർച്ചക്ക് തയ്യാറാണോ അപ്പോൾ കാണാം ആരാണ് ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നത് എന്ന്

  • @surendranmk5306
    @surendranmk5306 ปีที่แล้ว

    ഇരുട്ടുകൾ, തണുപ്പുകൾ എന്നൊന്നും പറയില്ലെന്ന് അല്ലാഹുവിനറിയില്ല. ഇതൊന്നും ഭൗതിക പരിമാണങ്ങളല്ല.

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว

    ബഷീർ ചേട്ടാ 😮 അളളാഹുവിനോട് ആണോ നിന്റെ കളി ,,,എല്ലാം സ്വയംഭൂവായി ഉങാതാണല്ലെ ,,കുഴിയിലോട്ട് കാലും നീട്ടി യിരക്കുന്ന കാര്യം മറക്കരുത് ,,,

  • @shajushekhkattoli4613
    @shajushekhkattoli4613 ปีที่แล้ว +2

    Aliyar khasimi is a 'pottan'

  • @kukufmofficial5460
    @kukufmofficial5460 ปีที่แล้ว

    Here is the evidence that islam is false:-
    th-cam.com/users/shortsd47n14tN47g?feature=share

  • @kareemkannur8314
    @kareemkannur8314 ปีที่แล้ว +2

    ഇതെല്ലാം എന്ത് കൊണ്ട്
    സംവാദ വേദിയിൽ
    ജബ്ബാർ മാഷിന്
    പറഞ്ഞൂടേ......,,,
    ഗ്രൗണ്ടിൽ തൊറ്റു...
    ഇനി ഗാലറിയിൽ നിന്നും കളിക്കാം...
    നല്ല യുക്തി 😀😀😂😂
    ജബ്ബാർ 👎👎

    • @sulaiman8527
      @sulaiman8527 ปีที่แล้ว +1

      Wherever it is. Clear to all

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      പൊതിയുക എന്ന് പറഞ്ഞാൽ എന്താണ്..

    • @nazeersainudeen4972
      @nazeersainudeen4972 ปีที่แล้ว

      അളളാഹുവിനോടാണ് ജബ്രകളുടെ കളി,,, യുക്തിചിന്തകരെ നിങ്ങളുടെ കറുത്തിരുണ്ട നിങ്ങളുടെ മനസ്സിനെ കുറിച്ച് തന്നെ ആയത്തിൽ പറഞ്ഞത്,,

  • @ravikpravikp4810
    @ravikpravikp4810 ปีที่แล้ว

    അക്ബറിനൊരു മുൾക്കിരീടം മൂന്നാണി കൂടി ബാക്കിയുണ്ട് അതാരടിക്കും

  • @kunhimarakkarpk4264
    @kunhimarakkarpk4264 ปีที่แล้ว

    ഉമർ മൗലവിയുടെ മകൻ ബഷീരാണോ ഇതു അയാൾ ഹിന്ദു മതത്തിലായിരുന്നു ആദിയം. ഇപ്പൊ നാസ്ഥികൻ.....!!!!

  • @Rainy.days7
    @Rainy.days7 ปีที่แล้ว

    *Density variation ഫലമായി കടലിന്റെ മുകളിലെ ചൂടുള്ള വെള്ളവും അടിയിലെ തണുത്ത വെള്ളവും ചേരുമ്പോൾ* *ആന്തരികമായി തിരമാല ഉണ്ടാവുന്നു.* ഇത് ശാസ്ത്രം അംഗീകരിച്ചതിലൂടെ കടലിനടിയിൽ തിരമാലയുണ്ടെന്ന ഖുർആന്റെ പരാമർശം സത്യമായി പുലരുന്നു.*
    *കടലിന്റെ ഏറ്റവും അടിയിൽ കൂരാകൂരിരുട്ടാണെന്ന് ശാസ്ത്രം* *കണ്ടെത്തിയതിലൂടെ. ആഴകടലിൽ ഇരുട്ടാണെന്ന ഖുർആന്റെ* *പരാമർശവും ശാസ്ത്രീയമായി പുലർന്നിരിക്കുന്നു.*
    മെൻഷൻഡ് ഖുർആൻ വചനം ഒന്ന് പരിശോധിക്കാം.
    അന്നൂര്‍ 24:40
    "
    അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്:
    ആഴക്കടലിലെ അന്ധകാരം അതിനെ തിരമാല മൂടിയിരിക്കുന്നു
    അതിനുമീതെ വേറെയും തിരമാല.
    അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല."
    //ആഴക്കടലിലെ അന്ധകാരം;//
    "ലുജ്ജിയ്യീൻ (ആഴകടൽ ) "എന്ന പ്രയോഗം ഖുർആനിൽ എവിടെയും വേറെയില്ല. കടലിലൂടെ കപ്പൽ സഞ്ചരിക്കുന്നു എന്ന് പറയുന്ന ഖുർആൻ അവിടെ "ആഴക്കടൽ " എന്ന പദം ഉപയോഗിചില്ല എങ്കിൽ അത് വേണമെങ്കിൽ പുറംകടൽ എന്നാക്കാമായിരുന്നു ഇവിടെ അത് പറ്റില്ല.
    //അതിനെ തിരമാല മൂടിയിരിക്കുന്നു.//
    ഇവിടെ ബാഹ്യ തിരമാല അല്ല.ആഴക്കടലിൽ ഇരുട്ടിനെ മൂടുന്ന തിരമാലയാണ്.
    *സ്ത്രീലിംഗമായ "ഇരുട്ട് "നെ ചേർന്ന്‌ വരുന്ന* " *അതിനെ"എന്ന പുല്ലിംഗ പ്രയോഗം കടലിനെ അല്ല.* *ഇരുട്ടാണ് അവിടെ വിഷയം. എങ്കിൽ* *എന്തുകൊണ്ട് സ്ത്രീലിംഗ പദമായ "അവയെ "എന്ന് ഉപയോച്ചില്ല? കാരണം* *ഓരോ ഇരുട്ടുകളെയും തിരമാല മൂടുന്നതായി* *പറയുന്നില്ല. പ്രതിപാദിച്ചത്*
    *ഒരു ഇരുട്ടിനെയാണ്.* സ്വാഭാവികമായും പുല്ലിംഗ വചനമായ "അത് "എന്ന് ഉപയോഗിച്ചു.
    "ഇരുട്ടുകളിൽ അകപ്പെട്ട ഒരുവനെ പോലെ അവൻ അതിൽ നിന്ന് പുറത്ത് കടക്കുകയില്ല "
    മാഷ് ഉദാഹരണമായി എടുത്ത ആയത്താണിത്. ഇവിടെ എന്തുകൊണ്ട് "ഇരുട്ടിന്" സ്ത്രീലിംഗമായ "അവയിൽ നിന്ന് എന്ന് നൽകി !ഇവിടെ ഇരുട്ടുകൾ ബഹുവചനമാണെന്ന് വ്യക്തമാണ്. അതുകൊണ്ട്.
    കടലിലുള്ള ഇരുട്ട് ഏകവചനമാണോ ബഹുവചനമാണോ എന്ന് വ്യക്തമല്ല.
    മാത്രമല്ല
    പുല്ലിംഗ വചനത്തോട് ചേർക്കുന്ന സർവ്വനാമം പുല്ലിംഗo മാത്രമായിരിക്കണം ഇങ്ങനെയൊരു നിബന്ധന ഖുര്ആന് ഇല്ല. For eg 2:164 ൽ തരിശായ ഭൂമിക്ക് "മൗത്തിഹാ "
    അതിൽ "ഫീഹാ "ജീവികളെ പരത്തി
    എന്ന് പറയുന്നു.
    മാഷിന്റെ വാദ പ്രകാരം പുല്ലിംഗ വചനമായ ഭൂമിയോട് പുല്ലിംഗ സർവ്വനാമമായ "മൗത്തിഹി ""ഫീഹി " ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
    //അതിനുമീതെ വേറെയും തിരമാല.//
    ഇത് നാം കാണുന്ന ബാഹ്യ തിരമാലയാണ്‌ എന്തുകൊണ്ടെന്നാൽ തിരമാലക്ക് ഏകവചനമാണ് നൽകിയത്.
    //അതിനു മീതെ കാര്‍മേഘവും.//
    പുറംകടലിലേക്ക് നോക്കുമ്പോൾ ബാഹ്യതിരമാലകളുടെ മുകളിലായി കാണുന്ന കാർമേഘം.
    // ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. //
    ഇരുട്ടുകൾക്ക് മുകൾക്ക് മുകളിലായി വരുന്ന ഇരുട്ടുകൾ.ശാസ്ത്രീയ തുടർ പഠനം ആവശ്യമാണ്.
    //സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! //
    ആഴക്കടലിലെ തിരമാലയെയും ഇരുട്ടുകളെയും ബലപ്പെടുത്തുന്നതാണ് തുടർന്ന് വരുന്ന ഈ പരാമർശം. *ആഴകടലിൽ കൈപുറത്തേക്ക്* *നീട്ടിയാൽ കൈ കാണാൻ പറ്റാത്തത്ര ഇരുട്ട്. ഇത്* *ബാഹ്യ കടലിൽ കൈ നീട്ടുന്നതാക്കാൻ പറ്റില്ല* *ബാഹ്യ കടലിൽ കൈ നീട്ടിയാൽ കൈ കാണാനും പറ്റും.*
    1000 mtr ആഴത്തിലേക്ക് മനുഷ്യന് പോകാൻ പറ്റുമോ എന്ന സംശയത്തിന് പ്രസക്തിയില്ല.

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      ഇതേതാ ആഴക്കടലിൽ പുതിയ ഒരു നെത്തോലി. 😀😀😀
      ഒരൊറ്റ ആയത്ത് !!! അതിൽ ആഴക്കടലിൽ അകപ്പെട്ടു ജബ്രകൾ. 🤗🤗🤗

    • @truthfinder2575
      @truthfinder2575 ปีที่แล้ว

      വഞ്ചനകളിൽ കൂടെ മതം ന്യായികരിക്കുന്ന ഉസ്‌താദുമാർ !!
      സ്വന്തം സൃഷിട്ടിയായ പാവം മനുഷ്യനെ " തന്തയില്ലാത്തവൻ " ( ഖുർആൻ 68: 13 )എന്ന് വിളിക്കുന്ന അള്ളാഹു !!

    • @thayyil69
      @thayyil69 ปีที่แล้ว +2

      ആഴക്കടലിനടിയിൽ കാർമേഘമുണ്ടെന്നും തെളിയിച്ച ഖുർആൻ ശാസ്ത്രത്തേക്കാൾ വലിയ ശാസ്ത്രം എവിടെയുണ്ട്!

  • @usmanwayanad9008
    @usmanwayanad9008 ปีที่แล้ว

    ഒരൊറ്റ ആയത്ത്. ഇനിയെത്ര ഭാഗം കൊണ്ട് തീരും. 😂 😂

    • @muneerm3116
      @muneerm3116 ปีที่แล้ว +1

      ആയത്ത് അല്ലല്ലോ അതിൽ അക്ബർ പറഞ്ഞ സയൻസുകൾ ഉണ്ടല്ലോ അക്ബർ മുഴുവൻ ആദ്യം കുറെ ശാസ്ത്രം പറഞ്ഞു. ഒരുപാട് വീഡിയോകൾ കാണിച്ചു എന്നിട്ട് ആ ശാസ്ത്രത്തെ ഖുർആനിലോട്ട് കൂട്ടിക്കെട്ടാൻ നോക്കി. അതിവിദഗ് ദ്ധമായി സ്വന്തം മതം എങ്ങനെയെങ്കിലും വിജയിച്ചു കാണാൻ ആഗ്രഹിക്കുന്ന വിശ്വാസികളുടെ കണ്ണിൽ വീണ്ടും പൊടിയിട്ടു. അത് പൊളിച്ചടക്കാൻ വിശ്വാസികളെ നല്ല ആഴത്തിൽ പറഞ്ഞു മനസ്സിലാക്കണം. കാരണം അവർ എല്ലാം കാണുന്നത് അവരുടെ വിശ്വാസമാകുന്ന മഞ്ഞക്കണ്ണടയിലൂടെയാണ് തങ്ങളുടെ വിശ്വാസം ശരിയാകുന്ന തരത്തിലുള്ള ആൾക്കാരുടെ വാദങ്ങൾ മാത്രമേ അവർ കേൾക്കുകയുള്ളൂ അതിനു മാത്രമേ കയ്യടിക്കുകയുള്ളൂ. അങ്ങനെയുള്ള അക്ബറിന്റെ നുണകൾ ഓരോന്നോരോന്നായി കൃത്യമായി എടുത്തു പറഞ്ഞു മനസ്സിലാക്കി എന്നത് ഒരുപാട് നീണ്ട ഒരു പ്രോസസ്സ് ആണ്. അതാണ് ഇവിടെ ചെയ്യുന്നത്. ഇത് അവസാന ഭാഗമാണ് ഇതോടെ കഴിഞ്ഞു

    • @usmanwayanad9008
      @usmanwayanad9008 ปีที่แล้ว

      @@muneerm3116 വിശ്വാസം നഷ്ടപ്പെട്ടവർ കാണുന്നത് നീലക്കണ്ണടയിലൂടെയും. 😂

    • @muneerm3116
      @muneerm3116 ปีที่แล้ว +2

      @@usmanwayanad9008
      ഏതായാലും ഖുർആൻ വായിച്ചിട്ട് വിശ്വാസം നഷ്ടപ്പെടുന്നത് അത് നിഷ്പക്ഷമായി വായിക്കുമ്പോഴാണ്. കാരണം അത്രയ്ക്ക് അടിയുറച്ച് വിശ്വാസിയായിരിക്കുന്ന ഒരാൾ ചുമ്മാ അങ്ങ് രസത്തിന് ഊരി കളഞ്ഞതല്ല അന്ധമായി വർഷങ്ങളോളം പഠിച്ചുവന്ന ഈ വിശ്വാസം. താൻ മദ്രസയിൽ പഠിച്ച കാര്യങ്ങൾ മാത്രമല്ല അതിനപ്പുറമുള്ള ഒരു വശം കൂടി ഇസ്ലാമിനുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് ഞെട്ടുന്നത്. ഇതൊരിക്കലും ശരിയാകരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഇസ്ലാം ഇങ്ങനെ ശരിയാകണമെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് സംശയങ്ങൾ ദുരിതീകരിക്കാൻ വായിക്കുന്നത്. പക്ഷേ ഓരോ വായനയിലും വീണ്ടും ചിത്രം വ്യക്തമായി വരികയായിരുന്നു . ഒടുവിൽ എല്ലാ മതങ്ങളെയും പോലെ മനുഷ്യനിർബന്ധം തന്നെയാണ് ഖുർആനും ഇസ്ലാമും എന്ന് മനസ്സിലാക്കി മതവും ഉപേക്ഷിക്കുകയാണ് ചെയ്തത്. അല്ലാതെ വിശ്വാസികളെപ്പോലെ ആദ്യമേ വിശ്വസിച്ചിട്ട് വായിക്കുകയല്ല ചെയ്യേണ്ടത്, പുതിയൊരു അന്വേഷകനായി തുടക്കക്കാരനെ പോലെ വായിച്ചു തുടങ്ങണം എന്നിട്ട് വിശ്വസിക്കണം. അതാണ് നിഷ്പക്ഷ വായന. അവിടെ വിശ്വാസത്തിന്റെ മഞ്ഞക്കണ്ണടയും ഇല്ല അവിശ്വാസത്തിന്റെ നിങ്ങൾ പറഞ്ഞ നീല കണ്ണടയും ഇല്ല രണ്ടുമില്ലാതെ നിഷ്പക്ഷമായി വായിക്കുക അതാണ് ഞാൻ തിരഞ്ഞെടുത്ത രീതി അതിൽ എന്റെ യുക്തി ക്ക് മനസ്സിലായ കാര്യം ഞാൻ സ്വീകരിച്ചു അത്രതന്നെ.

    • @muneerm3116
      @muneerm3116 ปีที่แล้ว +2

      ഉദാഹരണത്തിന് ഖുർആനിൽ എന്നെ സംശയത്തിലാഴ്ത്തിയ ഒരു പ്രധാനപ്പെട്ട വചനവും അത് അവതരിച്ച സന്ദർഭവും ഇവിടെ ഇടാം. ഇങ്ങനെ ഓരോരോ സംശയങ്ങളും അതാത് തഫ്സീറുകളും അതാത് ഹദീസുകളും മനസ്സിലാക്കി കൃത്യമായി വായിക്കുമ്പോൾ കാര്യങ്ങൾ തെളിഞ്ഞുവരും.
      .
      ഭർത്താവ് ഉള്ള ഭർത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെ പോലും യുദ്ധത്തിൽ പിടിച്ചുകഴിഞ്ഞാൽ ഉടമയ്ക്ക് അവരെ ഉപയോഗിക്കാം എന്ന് പറയുന്ന ആയത്ത് ആണ് 4:24.. ഏതെങ്കിലും ഒരു സ്ത്രീ സ്വന്തം ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താൽപര്യത്തോടെ ഇതിൽ വഴങ്ങിക്കൊടുക്കും എന്നു തോന്നുന്നോ ❓️ ഇത് പക്കാ റേപ്പ് ആണ്. എന്നെ വിശ്വസിക്കേണ്ട ഞാൻ പ്രമാണങ്ങളിൽ നിന്ന് തന്നെ തെളിവുകൾ തരാം നിങ്ങൾ റഫർ ചെയ്തു നോക്കൂ. എന്നിട്ട് പറയൂ ഇവിടെ വിവാഹം ആണോ അതോ മറ്റു വല്ലതുമാണോ എന്ന്.
      നിങ്ങളുടെ മനസ്സിൽ ഇസ്ലാം ഉണ്ട് വളരെ പരിശുദ്ധമായ ഒരു ഇസ്ലാം പ്രമാണങ്ങൾ വായിച്ചു കഴിഞ്ഞ ഒരാൾക്ക് അത് അല്ല കാണാൻ കഴിയുന്നത്.
      4:24 enna വചനം തുടങ്ങുന്നത് ഇങ്ങനെയാണ്, മറ്റുള്ളവരുടെ വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകൾ നിങ്ങൾക് നിഷിദ്ധമാണ്. നിങ്ങൾ ഉടമപ്പെടുത്തിയ അടിമസ്ത്രീ കൾ ഒഴികെ.
      അതായത് യുദ്ധത്തടവുകാരെ athile സ്ത്രീകളെ ഉടമകൾ വീതിച്ചു അടിമയാക്കിയാൽ അവർ വിവാഹിതരാണെങ്കിലും ഭർത്താവ് ഉണ്ടെങ്കിലും ഭോഗിച്ചോ എന്ന്. ഇതിറങ്ങിയ സന്ദർഭം വളരെ വ്യക്തമാണ്.
      വായിക്കൂ.
      And, forbidden to you are, wedded women, those with spouses, that you should marry them before they have left their spouses, be they Muslim free women or not; save what your right hands own, of captured [slave] girls, whom you may have sexual intercourse with, even if they should have spouses among the enemy camp, but only after they have been absolved of the possibility of pregnancy [after the completion of one menstrual cycle]; this is what God has prescribed for you.
      Qur'an 4:24
      Tafsir al-Jalalayn
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      The Ayah (verses) means Also (forbidden are) women already married, except those whom your right hands possess.), you are prohibited from marrying women who are already married, except those whom your right hands possess) except those whom you acquire through war, for you are allowed such women after making sure they are not pregnant. Imam Ahmad recorded that Abu Sa`id Al-Khudri said, "We captured some women from the area of Awtas who were already married, and we disliked having sexual relations with them because they already had husbands. So, we asked the Prophet about this matter, and this Ayah (verse) was revealed, Also (forbidden are) women already married, except those whom your right hands possess). Accordingly, we had sexual relations with these women." (Alternate translation can be: as a result of these verses, their (Infidels) wives have become lawful for us) This is the wording collected by At-Tirmidhi An-Nasa'i, Ibn Jarir and Muslim in his Sahih.
      Forbidding Women Already Married, Except for Female Slaves
      Tafsir Ibn Kathir
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      And all married women (are forbidden unto you save those (captives) whom your right hands possess) of captives, even if they have husbands in the Abode of War, after ascertaining that they are not pregnant, by waiting for the lapse of one period of menstruation. (It is a decree of Allah for you) that which I have mentioned to you is unlawful in Allah's Book.
      Qur'an 4:24
      Tafsir 'Ibn Abbas
      തടവുകാരായ സ്ത്രീകളെ റേപ്പ് ചെയ്യാൻ ഒരുങ്ങിയ സച്ചരിതരായ സ്വഹാബികൾ അവർക്കു polytheists ആയ ഭർത്താക്കന്മാർ ഉണ്ടെന്നു നബിയോട് പറഞ്ഞു. ഉടനെ മാനവരിൽ മഹോന്നതൻ ഫേക്ക് ഐഡി അല്ലാഹുവിനെ വച്ചു ഇറക്കിക്കൊടുത്ത വചനം ആണിത്. ഭോഗിച്ചൊന്നു. ആ സ്ത്രീകളുടെ അവസ്ഥ നിങ്ങളൊന്നു ആലോചിച്ചു നോക്ക്. മനുഷ്വത്വം ഉണ്ടേൽ ഇതൊക്കെ ന്യായീകരിക്കുമോ?

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
      ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
      ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
      ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
      പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
      ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
      ക്രിസ്തുമതത്തിലേക്ക് പോയാൽ
      വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
      ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
      ഡയാന രാജകുമാരി പോലും
      മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
      ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
      എന്തൊക്കെ പറഞ്ഞാലും
      ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
      ജീവിത നിലവാരം മുന്നിലാണ് .
      നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല.
      നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
      കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
      (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
      രക്ഷപെട്ടതൊഴിച്ചാൽ )
      ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
      th-cam.com/video/6MRpJ5edIlI/w-d-xo.html
      ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
      1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
      th-cam.com/video/LeJer-IAags/w-d-xo.html
      2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
      3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
      ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
      4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
      5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
      6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
      മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
      7) രാഷ്ട്രപതി കയറിയ ക്ഷേത്രം
      ശുദ്ധികലശം ചെയ്തതു വിവാദമായി.
      ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
      E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
      മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
      സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
      കൊമ്മ്യുണിസ്റ് സഹയാത്രികനും
      കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
      ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
      ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
      th-cam.com/video/rVzjZ7KW7OE/w-d-xo.html
      Some stories :-
      th-cam.com/video/2RRRiIyJIsA/w-d-xo.html
      And watch this in kerala
      th-cam.com/video/xh1k-geDNpU/w-d-xo.html
      ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
      th-cam.com/video/E9KzbdlNDbo/w-d-xo.html
      ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
      th-cam.com/video/9zyJUT2aUsY/w-d-xo.html

  • @advygfgg1855
    @advygfgg1855 ปีที่แล้ว

    Pottan

  • @user-qt8tl7dz9q
    @user-qt8tl7dz9q ปีที่แล้ว +1

    മനുഷ്യ മനസുകളിലെ ഇരുട്ടുകളെ പ്രതിപാദിക്കുമ്പോൾ അന്ന് അറേബ്യൻ പ്രദേശത്തെ എല്ലാവർക്കും സുപരിചിതമായ മലയിടുക്കുകളിലെ ഗുഹകൾ ഉദാഹരിക്കാതെ ആഴ കടലുകളിലെ ഇരുട്ടുകൾ ഉദാഹരിക്കുന്നു, അതുപോലെ മനുഷ്യ ശരീരത്തിലെ മറ്റു അവയവങ്ങളെക്കാൾ പ്രത്യക്ഷത്തിൽ നിസാരമെന്ന് തോന്നുന്ന വിരൽ തുമ്പുകളെ ഖുർആൻ ഉദാഹരിക്കുന്നു അധ്യായം 75::3-4വചനങ്ങൾ
    മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്ന്. എന്തുകൊണ്ടില്ല? നാമാകട്ടെ, അവന്റെ വിരല്‍ക്കൊടികള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ..
    എന്തുകൊണ്ടാണ് ഖുറാൻ, വ്യക്തിയുടെ വ്യക്തിത്വ നിർണ്ണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വിരൽത്തുമ്പിനെക്കുറിച്ച് പ്രത്യേകം പറയുന്നത്? 1880-ൽ, സർ ഫ്രാൻസിസ് ഗോൾട്ട് നടത്തിയ ഗവേഷണത്തിന് ശേഷം വിരലടയാളം തിരിച്ചറിയാനുള്ള ശാസ്ത്രീയ രീതിയായി. ലോകത്ത് രണ്ട് വ്യക്തികൾക്കും ഒരേ വിരലടയാള പാറ്റേൺ ഉണ്ടാകില്ല. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പോലീസ് സേന കുറ്റവാളിയെ തിരിച്ചറിയാൻ വിരലടയാളം ഉപയോഗിക്കുന്നത്. 1,400 വർഷങ്ങൾക്ക് മുമ്പ്, ഓരോ മനുഷ്യന്റെയും വിരലടയാളത്തിന്റെ പ്രത്യേകത ആർക്കറിയാമായിരുന്നു? തീർച്ചയായും അത് സ്രഷ്ടാവ് തന്നെയല്ലാതെ മറ്റാരുമാകില്ല!

    • @shabeerhussain170
      @shabeerhussain170 ปีที่แล้ว +4

      എന്നിട്ട് എന്ത് കൊണ്ടിത് നേരത്തെ പറഞ്ഞില്ല ?

    • @user-qt8tl7dz9q
      @user-qt8tl7dz9q ปีที่แล้ว

      @@shabeerhussain170 ഏത് ❓️

    • @shabeerhussain170
      @shabeerhussain170 ปีที่แล้ว

      @@user-qt8tl7dz9q ഞമ്മളെ ലത് "

    • @user-qt8tl7dz9q
      @user-qt8tl7dz9q ปีที่แล้ว

      @@shabeerhussain170 ഏത് ലത്.. 🤔.. ⁉️

    • @suniltirurVettom
      @suniltirurVettom ปีที่แล้ว +1

      എങ്കിൽ ഇത്രയും വ്യക്തമായ ആയത്തുമായി അക്ബർ വരാഞ്ഞതെന്തേ? വിവിധ വലുപ്പത്തിലുള്ള വിരലുകൾ അതേ പോലെ പുനസൃഷ്ടിക്കുമെന്നാണ് അല്ലാഹു പറഞ്ഞത് ! കാലിനു ചുവട്ടിലുള്ള പെട്രോളിയത്തെക്കുറിച്ച് -അല്ലാഹു വല്ലതും പറഞ്ഞിട്ടുണ്ടോ ?

  • @Muhammedxmusic
    @Muhammedxmusic ปีที่แล้ว +1

    ഇത് അക്ബർ കണ്ടുപിടിച്ച ശാസ്ത്രം ഒന്നുമല്ല. ഈ കടൽ ശാസ്ത്രം വളരെ കാലം മുന്നേ തന്നെ പല ഇസ്ലാമിക വെബ്സൈറ്റുകളിലും ഞാൻ വായിച്ചിട്ടുണ്ട്. ജബ്ബാർ മാഷിന് അവിടെ സംവാദത്തിൽ പറ്റിയ അബദ്ധം, മാഷ് അമാനിയുടെ തഫ്സീർ കൂടി അന്നേരം കൂടെ കരുതണമായിരുന്നു. കാരണം ഈ ശാസ്ത്രം അമാനി തന്നെ പുള്ളിയുടെ താഫ്സീറിൽ പൊളിച്ചടുക്കിയിട്ടുണ്ട്.

  • @comradecbs7498
    @comradecbs7498 ปีที่แล้ว

    👍👍👍🌹🌹🌹

  • @keralite9580
    @keralite9580 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹അലിയാർ ഖാസിമി ഉസ്താദിന്റെ വാദത്തെക്കുറിച്ച് (വി. ഖുറാനിൽ ഒരു സ്ഥലത്തു മാത്രമേ ഇരുട്ടുകൾ എന്ന് പ്രയോഗിച്ചിട്ടുള്ളു എന്നത് അദ്ദേഹമോ അറബി വ്യാകരണ നിയമം അറിയാവുന്നവരോ വിശദീകരിക്കട്ടെ ) ഒരു സാധാരണ മുസ്ലിമായ ഞാൻ ചിലതു പറയാം.ഈ 2nd part of video യിൽ 44: 30 മുതൽ ഇയാൾ ചോദിക്കുന്നു ആഴക്കടലിൽ പെട്ടുപോയാൽ ആരെങ്കിലും കൈ പുറത്തേക്കിടുമോന്നു!? കടലിനു പുറത്തേക്കെടുക്കുന്ന കാര്യമല്ല കൈകൾ സ്വന്തം കാഴ്ചയിൽ പെടുവനായി നീട്ടുന്ന കാര്യമാണ് പറഞ്ഞത്. മനുഷ്യാ,ഇതൊരു ഉപമയാണ്. സത്യനിഷേധികൾ ഒരിക്കലും നന്നാവില്ല എന്ന് പഠിപ്പിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ ഉപമ. അവരുടെ ഹൃദയം ആഴക്കടലിലെ ഇരുട്ടുകൾ പോലെയാണെന്ന്. Proverb അല്ലെങ്കിൽ sayings എന്നൊക്കെ പറയുന്നത്പോലെ.
    മൂത്തവർ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് ഗുണപാഠം കൊടുക്കുന്ന മാതാപിതാക്കളോട് കുട്ടികൾ അതെങ്ങനെയാ വാക്കുകൾ കയ്‌ക്കുകയും മധുരിക്കുകയും ചെയ്യുന്നത് എന്ന് ചോദിക്കുന്നപോലെയാണ് നിങ്ങളുടേതും!!
    ആഴക്കടലിൽ ഇരുട്ടുകളുണ്ടായാൽ മതി അവിടേക്ക് ഒരു മനുഷ്യൻ എത്തിപ്പെടുകയേ വേണ്ട പിന്നല്ലേ കൈ പുറത്തേക്കെടുക്കലും നീട്ടലും പ്രദർശിപ്പിക്കലുമൊക്കെ!
    അതുകൊണ്ടല്ലേ വലിയമ്മാവാ
    മടിയൻ മല ചുമക്കുന്നത്!!!???
    അതുകൊണ്ടല്ലേ ചന്ദ്രനെപ്പോലെ മനുഷ്യന്റെ മുഖം തിളങ്ങുന്നത്!!!???
    അതുകൊണ്ടല്ലേ പെൺകുട്ടികൾക്ക് ചിത്ര ശലഭങ്ങളേ പോലെ പാറിക്കളിക്കാൻ കഴിയുന്നത്!!!???
    സംഗതി മനസ്സിലായോ? എവിടെ!!!
    E A jabbar MSG Delete ചെയ്തില്ലെങ്കിൽ ഇനിയും തുടരാം_

    • @jojijohn7269
      @jojijohn7269 ปีที่แล้ว +2

      അല്ലാഹു കഞ്ചാവ് അടിച്ച് ഓരോന്ന് പറയു.. വെളിപ്പിക്കാൻ എളുപ്പമല്ല.. പുട്ടി എത്ര വേണ്ടി വരും എന്നത് കഞ്ചാവ് അല്ലാഹുവിനും പോലും അറിയില്ല.. പൊതിയുക എന്ന് പറഞ്ഞാൽ എന്താണെന്ന് ഒന്നു പറയാമോ

    • @keralite9580
      @keralite9580 ปีที่แล้ว

      കാർന്നോര് Nicotex പരസ്യത്തിലെ വാചകം " ഒരു ദിവസംകൊണ്ട് പുകവലി നിർത്താൻ കഴിയില്ല പക്ഷേ ഒരു ദിവസം അതിനു കഴിയും " എന്ന് പറഞ്ഞില്ലേ? സന്തോഷം! ഞങ്ങളും അത് തന്നെയാണ് പറയുന്നത് ഭാഷകളിലെ വാക്കും വാചകങ്ങളും വൈവിദ്ധ്യമാർന്നതാണ്.
      തീ അണഞ്ഞു. കാർന്നോരു വായിക്കുന്നുണ്ടോ? തീ കെട്ടുപോയി എന്നാണ് പറഞ്ഞത്.എനി നോക്കുക...... പക്ഷി കൂടണഞ്ഞു !! എങ്ങനുണ്ട്!?
      എനിക്ക് നിന്നെ കൂടാതെ ഒരു ജീവിതമില്ല. (കൂടാതെ =ഇല്ലാതെ)
      എന്റെ കയ്യിൽ ഒരു പേന കൂടാതെ ഒരു പെൻസിലുമുണ്ട്. ( കൂടാതെ =അതിനും പുറമെ )
      കറിയിൽ ഉപ്പ് കൂടാതെ ശ്രദ്ധിക്കുക. ( കൂടാതെ =അധികമാകാതെ )
      Ea Jabbar Delete ചെയ്തില്ലെങ്കിൽ തുടരും_

    • @keralite9580
      @keralite9580 ปีที่แล้ว

      With ഒരു വാക്കാണ്. Out മറ്റൊരു വാക്കും.വ്യത്യസ്തമായ അർത്ഥങ്ങളും. ഈ രണ്ട് വാക്കുകളും കൂടിച്ചേർന്നു മറ്റൊരു വാക്കായി മൂന്നാമതൊരു അർത്ഥം വരുന്നില്ലേ? Without.ഇല്ലാതെ.
      How much.(എത്ര) എണ്ണാൻ കഴിയാത്തതിനെ സൂചിപ്പിക്കാൻ.
      How many(എത്ര ) എണ്ണാൻ കഴിയുന്നതിനെ സൂചിപ്പിക്കാൻ.
      How ( എങ്ങിനെ ) എന്ന വാക്ക് അർത്ഥം മാറി (എത്ര ) എന്ന അർത്ഥത്തിൽ വരുന്നില്ലേ?
      How long, how far, how sweet,etc.
      ഇതൊന്നും ഒന്നുമല്ല,engish ഭാഷ പരിശോധിച്ചാൽ കാർന്നോരും e a jabbar മൊക്കെ തല കറങ്ങി വീഴുമല്ലോ!! 😄

    • @jojijohn7269
      @jojijohn7269 ปีที่แล้ว +1

      @@keralite9580 പൊതിയുക എന്ന വാക്കിന്റെ അർത്ഥം പറയു.. എന്താണ് പൊതിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

    • @keralite9580
      @keralite9580 ปีที่แล้ว

      @@jojijohn7269 നിങ്ങളുടെ പ്രശ്നം തിരമാലകൾകൊണ്ട് ഇരുട്ടുകളെ പൊതിയുന്നതല്ലേ?അതെ.
      ഞാൻ കാർന്നോരോട് പറഞ്ഞത് വായിച്ചില്ലേ? ഇല്ലെങ്കിൽ ഇതാ_ പേപ്പറിൽ കോഴിമുട്ട പൊതിഞ്ഞെടുക്കുന്നപോലെയാണോ കടൽ തിരമാലകൾ ഇരുട്ടിനെപൊതിയുന്നത് എന്ന് ചോദിച്ചാൽ അല്ല! പക്ഷെ തിരമാലകൾ ഇരുട്ടിനെ പൊതിയുകതന്നെയാണ്!! അതെങ്ങിനെ സാധ്യമാകും എന്ന് ചോദിച്ചാൽ തീ ഒരു ഭാഗത്തു അണയുമ്പോൾ ഒരു പക്ഷി കൂടണയുന്നില്ലേ!? രണ്ടിലും അണയുക എന്ന് തന്നെയല്ലേ?
      കടലാസോ തുണിയോ കൊണ്ടല്ലാതെ മമ്മൂട്ടിയെ... അല്ലെങ്കിൽ വേണ്ട മോഹൻലാലിനെ ആളുകൾ പൊതിയാറില്ലേ ? മധുരത്തിൽ ഈച്ചകൾ പൊതിയാറില്ലേ?!
      തിരമാലകൾ വൃത്താകൃതിയിലാവുകയും അതിനുള്ളിൽ വിടവ് /ശൂന്യമായി നിൽക്കുകയും ചെയ്യുന്ന അവസ്ഥ. എത്ര നേരം അതങ്ങിനെതന്നെ നിലനിൽക്കും എന്നറിയില്ല.

  • @hasna7913
    @hasna7913 ปีที่แล้ว

    👍👍👍👍