മതം തിന്നുന്ന മനുഷ്യര്‍ (RELIGIOVORES) - Ravichandran .C

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 813

  • @47ARENA
    @47ARENA 4 ปีที่แล้ว +69

    പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ, ഇത്ര ലളിതമായ ഉദാഹരണങ്ങൾ നിരത്തി സാധാരണക്കാർക്ക് പോലും മനസിലാക്കാൻ തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. 👌

  • @vinuambikaambika5060
    @vinuambikaambika5060 4 ปีที่แล้ว +200

    എനിക്ക് ചിറക് മുളച്ച് വരുന്നു. എനിക്ക് അത് അനുഭവിക്കാന്‍ കഴിയുന്നു. Thank you dear sir

    • @newguest9144
      @newguest9144 4 ปีที่แล้ว +4

      എനിക്കും

    • @alexandriya4019
      @alexandriya4019 4 ปีที่แล้ว +2

      Enkm

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว

      Enikummm😍

    • @RaJeEsH83
      @RaJeEsH83 3 ปีที่แล้ว +14

      എനിക്ക് ചിറക് വന്നിട്ട് വർഷം 3കഴിഞ്ഞു.. പറക്കുന്നതിന്റെ സുഖം ഇപ്പോൾ അനുഭവിക്കുന്നു.... എല്ലാർക്കും യുക്തിയുടെ ചിറകുകൾ മുളക്കട്ടെ...

    • @Aslamshajahan1
      @Aslamshajahan1 3 ปีที่แล้ว +2

      @@RaJeEsH83 enikk pathinal vayasse ullu puthuthalamurakk petten karyam manasilavum

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +15

    വിഷയം എന്തായാലും അതു രവി സാർ പറയുന്നത് കേൾക്കുമ്പോൾ ആണ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. വളരെ ശക്തവും വ്യക്തവും സത്യസന്ധ വുമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. എന്നെ പ്രസംഗങ്ങൾ കേൾക്കാൻ പഠിപ്പിച്ചതും ഇദ്ദേഹത്തന്റെ പ്രസംഗങ്ങൾ തന്നെ, എന്നെ ഞാൻ ആകിയതും. നന്ദി സാർ.

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 ปีที่แล้ว +235

    2021 വീണ്ടും കാണുന്ന ആരുണ്ട്‌ ❤️😎. The Man in Mission... RC ❤️💯💯

    • @jeevan7633
      @jeevan7633 4 ปีที่แล้ว +12

      ഞാൻ ഉണ്ട്❤️❤️❤️

    • @user-cy7sh2xh6e
      @user-cy7sh2xh6e 4 ปีที่แล้ว +8

      @@jeevan7633 😎😅😅❤️

    • @sangeethahomosapiens
      @sangeethahomosapiens 3 ปีที่แล้ว +6

      ഞാൻ ഉണ്ട് 😁😎

    • @jagajagi535
      @jagajagi535 3 ปีที่แล้ว +5

      വീണ്ടും വീണ്ടും🔥🔥

    • @ebygeorge8065
      @ebygeorge8065 3 ปีที่แล้ว +4

      Me too

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +124

    I do not understand, why I always eager to listen Mr. Ravichandran !!
    And never get bored by listening his speaches. The points he arises
    are making sense and valuable, compare to the religious preachings.
    I wish maximum people utilize this wonderful opportunity of sharing
    facts and scientifically proven theories.

    • @amboojamkatti7520
      @amboojamkatti7520 6 ปีที่แล้ว

      Sam Vallathur
      പ്രിയ സുഹൃത്തേ
      ഇയാൾ എന്ത് ജ്ഞാനമാണ് താങ്കൾക്ക് തന്നത്?

    • @madhusoodhanmadhu1051
      @madhusoodhanmadhu1051 6 ปีที่แล้ว +23

      +Amboojam Katti വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത മതത്തിന്റെ അടിമകൾക്ക് അത് മനസ്സിലാകില്ല

    • @agn90
      @agn90 6 ปีที่แล้ว +9

      @@amboojamkatti7520 ചിന്തിക്കാൻ സഹായിക്കും.. പക്ഷെ, ചിന്തിക്കാൻ ഉള്ള basic കഴിവുണ്ടെങ്കിൽ..

    • @47ARENA
      @47ARENA 4 ปีที่แล้ว +4

      @@agn90 haha 😅 well said 👌

    • @srinivasanjeya
      @srinivasanjeya 2 ปีที่แล้ว +2

      I understand malayalam fullwell. I read and write like elementary students. My language knowledge is limited to English and tamil. For rational inspirational speech, i come back to this wonderful man from Kollam. Perhaps the top most man in my rational speech audio list. I have his discourse saved in my flash drive to listen to while i am driving... he is certainly a most inspirational man..

  • @Rammathodi
    @Rammathodi 6 ปีที่แล้ว +37

    രവിചന്ദ്രൻ ഒരു ആദിമ മനുഷ്യൻ തന്നെ! എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറയുന്നു!

  • @rcs383
    @rcs383 3 ปีที่แล้ว +50

    ഈ മനുഷ്യനെ പോലെ ഉള്ള ഒരു 100 പേര് എല്ലാ state ലും ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ...👍👍

    • @night_traffic
      @night_traffic 3 ปีที่แล้ว

      Yukthivadikalk rathri 12 manik smashanath ottak povan ulla dhairyam undo?

    • @suraj.rsuraj.r5329
      @suraj.rsuraj.r5329 3 ปีที่แล้ว +2

      @@night_traffic poyatundu

    • @night_traffic
      @night_traffic 2 ปีที่แล้ว

      @shafeer ap 😳

    • @night_traffic
      @night_traffic 2 ปีที่แล้ว

      @@suraj.rsuraj.r5329 😵

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      @shafeer ap ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആയാൽ അതിക്രമങ്ങൾ ചെയ്യുന്ന ആൾക്കാരും തീവ്രവാദങ്ങളും ഭീകരവാദങ്ങളും വിഘടന വാദങ്ങളും ഉഗ്രവാദങ്ങളും മതമൗലികവാദങ്ങളും വർഗ്ഗീയവാദങ്ങളും വംശീയവാദങ്ങളും സാമൂദായികവാദികളും ഉള്ള ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ്

  • @rajeshvn9164
    @rajeshvn9164 4 ปีที่แล้ว +33

    സർ ഞാൻ താങ്കളുടെ പ്രഭാഷണം കേട്ടു എനിക്ക് വളരെയധികം ഇഷ്ടമായി മതം മനുഷ്യൻ മാറ്റി നിറുത്തിയാൽ എല്ലാം പ്രശ്നങ്ങളും അവസാനിയ്ക്കു പുതു തലമുറയെങ്കിലും ഇളമായി ജീവിയ്ട്ടെ

  • @r.rr.r7845
    @r.rr.r7845 3 ปีที่แล้ว +5

    ഞാൻ. കണ്ടതിൽ. വെച്ച്. എറ്റവും. വലിയ. ബ്രിലാന്റ്. മലയാളം. മൂവിയിലെ. ഒരു. സ്പിച്ച്. ഓർമ. വരുന്നു. ഇത്ര യും. കാലം. എവിടെ. ആയിരുന്നു. സാർ. സൂപ്പർ. ഫന്റാസ്റ്റിക്. ഗുഡ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhilkp8263
    @nikhilkp8263 6 ปีที่แล้ว +43

    ലളിതമായ ഉദാഹരണങ്ങൾ നിരത്തി കാര്യങ്ങളുടെ വ്യെക്തത മനസികാൻ കഴിഞ്ഞു അല്ലെങ്കിൽ ശ്രെമിച്ചു എന്ന് വേണം പറയാൻ......
    അഭിനന്ദനങ്ങൾ 👌👌👌👌👌

    • @mathewalexander3900
      @mathewalexander3900 5 ปีที่แล้ว +2

      A great speech.

    • @doordie882
      @doordie882 4 ปีที่แล้ว

      ശ്രമിച്ചു പരാജയപ്പെട്ടു എന്ന് പറയുന്നതാകും നല്ലത്..

    • @doordie882
      @doordie882 4 ปีที่แล้ว

      ഈ ശ്രമങ്ങളെല്ലാം സമൂഹത്തിലെ കുറെ നല്ല മനുഷ്യന്മാരെ ചെളിവാരിത്തേക്കാൻ വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു സന്തോഷം..

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว +5

      @@doordie882 നിയൊക്കെ മതം തിന്നു ജീവിക്കുന്നവരാ

    • @Demonoflaplace
      @Demonoflaplace 4 ปีที่แล้ว +1

      @@doordie882 God and religion may be your favourite toys to play with you do it but don't think that everybody should play with the same toys.We have the right to say no to religion as you have the right practice your religion.

  • @radhavc2109
    @radhavc2109 6 ปีที่แล้ว +30

    പരാമർത്ഥങ്ങൾക്ക് ശബ്ദം കൊടുത്തപ്പോൾ !

  • @shajika4026
    @shajika4026 5 ปีที่แล้ว +20

    സർ നിങ്ങളുടെ നിലപാട് ആണ് ശരി ശരിക്കൊപ്പം ഞാനും

    • @joyjoseph435
      @joyjoseph435 หลายเดือนก่อน

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍

  • @jishnus9355
    @jishnus9355 4 ปีที่แล้ว +9

    Ravi sir പറയുന്നത് അക്ഷരാർഥത്തിൽ സത്യമാവുകയാണ്. ഈയടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആശങ്ക ജനിപ്പിക്കുന്നതാണ്. മതങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി പര്യടനം നടത്തുന്ന പാർട്ടികൾ മതത്തിന്റെ നീരാളി പിടിതത്തിന്റെ ബലം വെളിവാക്കുന്നുണ്ട്. സദസ്സിൽ ഇരിക്കുന്നവർക്ക് എത്രത്തോളം മനസ്സിലായി എന്നറിയില്ല എന്നാൽ പൊതുജനങ്ങൾക്ക് എല്ലാം മനസിലായി വരുന്നുണ്ട്. മതത്തിന്റെ മുട്ടിടിക്കുന്ന കാലഘട്ടം അത്രമേൽ ദൂരതല്ല

  • @babuferoke7233
    @babuferoke7233 7 ปีที่แล้ว +173

    കൂടുതല്‍ ആളുകള്‍ കേള്‍ക്കട്ടെ

    • @sruthi4887
      @sruthi4887 6 ปีที่แล้ว

      Babu Feroke മനുഷ്യൻറെ നന്മക്ക് വേണ്ടി ഇയാൾ പറയുന്നത് എന്തെങ്കിലും ഗുണമുണ്ടോ വേദാന്തം കൊണ്ട് മനുഷ്യർക്ക് ഒരു ജീവിതശൈലി ഉണ്ടായി ഋഷിവര്യന്മാർ പോകാത്ത ഒരുപാട് മനുഷ്യവാസമുള്ള ദ്വീപുകളുണ്ട് അവിടെ പോയി നിരീശ്വരവാദം പറയുക

    • @jaycdp
      @jaycdp 6 ปีที่แล้ว

      Babu Feroke , in that case north korea must be heaven .

  • @divin74
    @divin74 4 ปีที่แล้ว +13

    സ്ത്രീ സംരക്ഷികേണ്ട പെടേണ്ട ഒന്നാണ് എന്ന കാഴ്ചപ്പാട് പൊളിക്കുന്ന scene super. സ്ത്രീകൾ സ്വയം സ്വതന്ത്രർ ആകണം. അല്ലാതെ സംരക്ഷണ ചങ്ങലയിൽ കുടുങ്ങി കിടക്കരുത്. Scene 26:50

    • @jeevan7633
      @jeevan7633 4 ปีที่แล้ว +1

      അടിപൊളി speach❤️🎈

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 6 ปีที่แล้ว +41

    enne pole chinthikkunna orale njan ningalil kandu... i respect I sir...really brilliant thoughts....

  • @theaneeshm2
    @theaneeshm2 7 ปีที่แล้ว +97

    നല്ല പ്രഭാഷണം ..എന്റെ മസ്തിഷ്‌കങ്കമായ ആശംസകൾ..

    • @shanavaskamal
      @shanavaskamal 5 ปีที่แล้ว

      atentu asamsa engane oru vakku malayala nikanduvil unto?

    • @vladtheimpaler3725
      @vladtheimpaler3725 5 ปีที่แล้ว +4

      @@shanavaskamal masthishkkam illathavarkku mattethengilum avayavam vechum aashamsa parayaam.

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +43

    YOU ARE EXTRA-ORDINARY AND OUTSTANDING SPEAKER.
    THE PEOPLE LIKE YOU ARE CONTRIBUTING ENLIGHTMENT
    TO MASSES.

  • @XavierProMax-2k
    @XavierProMax-2k 5 ปีที่แล้ว +13

    Ravichandran sir inte video evide kandalum njan appo likadikkum😊😊

  • @sajan749
    @sajan749 7 ปีที่แล้ว +24

    Salute to your great thoughts

  • @hamzapp3828
    @hamzapp3828 7 ปีที่แล้ว +37

    Salute .Sir

  • @arunsmaya
    @arunsmaya 7 ปีที่แล้ว +53

    Highly informative as usual !

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +7

    Thank you again.

  • @jobinscaria9566
    @jobinscaria9566 4 ปีที่แล้ว +3

    Njan ippol Ravichandean sir nte ella videos um kaanarundu, valare informative aanu.

  • @gokulrajr7382
    @gokulrajr7382 7 ปีที่แล้ว +232

    inna pidicho oru kodi likes😘😘

  • @philipc.c4057
    @philipc.c4057 6 ปีที่แล้ว +112

    ആദിവാസി ക ളെ സംരക്ഷിക്കുവാൻ നടക്കുന്ന എല്ലാവരും കേൾക്കണ്ടതാണ്, അവർ സാധാരണ ജനജീവിതത്തിലേക്ക് കൊണ്ടുവരണ്ടതല്ലേ? പ്രൊഫസ്സർ എത്ര നല്ല കാര്യങ്ങൾ ആണ് പറയുന്നത്

    • @47ARENA
      @47ARENA 4 ปีที่แล้ว +8

      Correct, njanum ith palappozhum chinthichitullathaanu

  • @manumanu-yy9hs
    @manumanu-yy9hs 4 ปีที่แล้ว +14

    ആത്മാർത്ഥ മായ അവതരണം
    നേരുന്നു... ഭാവുകങ്ങൾ....

    • @babubhaskaran4176
      @babubhaskaran4176 3 ปีที่แล้ว

      യാതൊരു അടിസ്ഥാനവും ഇല്ലാതെ വായിൽ തോന്നുന്നത് പറയുന്നതാണ് യുക്തിവാദം?

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +1

      @@babubhaskaran4176 അങ്ങനെ തങ്ങൾക്ക് തോന്നിയെങ്കിൽ അങ്ങനെ കരുതിയാലും,മതം തലയിൽ നിന്ന് അൽപനേരം മറ്റുവേക്കുന്ന നേരം, ഇത് മനസ്സിലാവും

  • @jaseedakp946
    @jaseedakp946 5 ปีที่แล้ว +24

    Ravi Chandra sir your knowledge is amazing!!!

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว +3

      തലേന്ന് ആ തട്ടം എടുത്തു വലിച്ചെറിയു പെങ്ങളെ

    • @athishmohan3574
      @athishmohan3574 3 ปีที่แล้ว +1

      @@sinojdhamodaran6653 it's her dressing sense until unless it is compelled no issues

  • @sonykuriakose3808
    @sonykuriakose3808 5 ปีที่แล้ว +15

    Live life without fear.Think freely like a free flowing river.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว +8

    This speech can transform every sensible and sensitive individual

  • @gangadharantavanurmana6142
    @gangadharantavanurmana6142 7 ปีที่แล้ว +8

    Ravi Chandra.c, great speech

  • @babyvijnan
    @babyvijnan 6 ปีที่แล้ว +31

    I have read"Nasthikanaya Daivam" by Richard Dockinson and lierrature study by Ravichandran. My salute to you sir for your great work.

    • @satheeshbabukollambalath6170
      @satheeshbabukollambalath6170 5 ปีที่แล้ว +1

      Well Described ....I doubt that why even educated class falls to net of religious trap...but contrary to belive more educated more are ethist but now that educated people are more and more are deviating from resoning

    • @princedevasia
      @princedevasia 4 ปีที่แล้ว

      8i

    • @princedevasia
      @princedevasia 4 ปีที่แล้ว

      @@satheeshbabukollambalath6170 kkkkhkikkkkkkkkkkkkkkkkkkkkkhkkkkkhkkkkkkkkkkkkkkkkkkkkkkhkkkkkkkkkkkkkkhkkkkkkkkkkkkkhkkkkkkkkkkkkkk

  • @madhukk4175
    @madhukk4175 5 ปีที่แล้ว +7

    മനുഷ്യ സ്‌നേഹികൾ,,,,,,, ദൈവം ഉണ്ടാകാം,, ഇല്ലാതിരിക്കാം,, നമുക്ക് നല്ല മനുഷ്യ റായിട്ടു, അവന്റ, ദുഃഖകളും, സുഖകളും, പങ്കാളി ആയി, സന്തോഷതോ ഡേ, അദ്വാനിച്ച, ജീവിക്കുക

  • @dineshhimesh2540
    @dineshhimesh2540 3 ปีที่แล้ว +93

    സ്വന്തം മസ്തിഷ്കത്തോട് യുദ്ധം ചെയ്യാൻ പഠിപ്പിച്ച മനുഷ്യൻRC ♥️

    • @name1name278
      @name1name278 3 ปีที่แล้ว +4

      കറക്റ്റ്

    • @shoukathalishoukathali1641
      @shoukathalishoukathali1641 3 ปีที่แล้ว +3

      ദൈവത്തെ കണ്ടെത്താം !നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾ
      1 - ദൈവം ഉണ്ട് എന്നതിന്ന് തെളിവെന്ത്?
      ഉത്തരം :-ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു മതിയായ തെളിവാണ് കാരണം ഒരു പേന പോലും സ്വയം ഉണ്ടാവുകയില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ് അപ്പോൾ ഈ പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും ഒരു സൃഷഠാവില്ലാതെ സ്വയം ഉണ്ടായതാണ് എന്ന് എങ്ങിനെ വിശ്വസിക്കും!
      2- അപ്പോൾഎല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്?
      ഉ:- എല്ലാം സൃഷ്ടിച്ച ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് ദൈവമല്ല പകരം മറ്റൊരു 'സൃഷ്ടിയായി മാറുന്നതാണ് ' അതിനാൽ ദൈവം എന്നത് തുടക്കമോ ഒടുക്കമോ ഇല്ലാത്തവനും സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ്
      ഈ പ്രപഞ്ചത്തിൽ ഒരു അണുപോലും സ്വയം ഉണ്ടാവുകയില്ലെന്നിരിക്കെ ഈ പ്രപഞ്ചവും അതിലുള്ള സകലതും സ്വയം ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ദൈവനിഷേധിക്ക് ദൈവം സ്വയം ഉള്ളവനാണ് എന്ന് വിശ്വസിക്കാൻ എന്താണ് പ്രയാസം !
      3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ?
      ഉ:- അല്ല കാരണം ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ള മാർഗ്ഗം തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യവും നൽകി ട്ടുണ്ട് അതിനാൽ ദൈവം നേരത്തെ രേഖപ്പെടുത്തിയത് നാം തെരെഞ്ഞെടുക്കുന്നതല്ല മറിച്ച് നാം തിരഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം
      4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
      ആദ്യമായി നമ്മുടെ ചിന്തയെ ശരിയായ മാർഗത്തിലെക്ക് മാറ്റണം അതായത് കോഴിയാണോ ആദ്യമുണ്ടായത് അതല്ല കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റണം
      രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കണം കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും പോലും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല അത് ശാസ്ത്രത്തിൻ്റെ ഒരു പരിമിതിയാണ് അതു പോലെ നമ്മുടെ കാഴ്ചക്കും കേൾവിക്കും അറിവിനും ചില പരിമിതികളുണ്ട്
      മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവികമായ വെളിപാടുകൾ സത്യസന്ധമായി പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ ദൈവിക വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക കാരണം
      ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ
      സത്യം അന്വേഷിക്കുക!
      കണ്ടെത്തുക:
      ഖുർആൻ വിമർശകരിൽ നിന്ന് പഠിക്കാൻ ശ്രമിക്കരുത് കാരണം അവർ പറയുന്നത് മുഴുവനും അസത്യങ്ങളും അർദ്ധ സത്യങ്ങളുമാണ്

    • @rsktherythmoflove4729
      @rsktherythmoflove4729 2 ปีที่แล้ว

      @@shoukathalishoukathali1641 ethoke Valla othupalli il poi parayeda koppe

    • @udayanalathara
      @udayanalathara 2 ปีที่แล้ว

      @@shoukathalishoukathali1641 സത്യം

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +4

      @@shoukathalishoukathali1641 അയ്യോ, ഇത് ഭയങ്കര തെളിവായി പോയി 😂😂

  • @aly3803
    @aly3803 7 ปีที่แล้ว +25

    Awesomeeeeeeeeeeeee.
    very rational

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +10

    Kiduve 😍🔥 Massive Speech ✨💯👏

  • @arunrajendran4700
    @arunrajendran4700 6 ปีที่แล้ว +13

    അർത്ഥവത്തായ പ്രഭാഷണം

  • @walkwithlenin3798
    @walkwithlenin3798 5 ปีที่แล้ว +3

    We love you Ravichandran sir.
    Thanks for all the knowledge

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +5

    Yes. Your talks inspired thousands of people who want to lead a civilized life.

  • @sakeenahassanmalikah9062
    @sakeenahassanmalikah9062 4 หลายเดือนก่อน +1

    Big salute sir.

  • @suhailpk83
    @suhailpk83 6 ปีที่แล้ว +12

    Ravi sir .. 😍

  • @Bloody_Atheist
    @Bloody_Atheist 4 ปีที่แล้ว +10

    Such a legend

  • @jithuunnikrishnan1409
    @jithuunnikrishnan1409 7 ปีที่แล้ว +15

    Thanks for your great effort to make it..love you sir❤❤

  • @davebatista6216
    @davebatista6216 7 ปีที่แล้ว +21

    Sir .
    .. honestly I respect u

  • @arunjoseph6209
    @arunjoseph6209 4 หลายเดือนก่อน +1

    👍👍👍

  • @antonykj1838
    @antonykj1838 7 ปีที่แล้ว +14

    Always great👍

  • @Jkaj009
    @Jkaj009 6 ปีที่แล้ว +8

    Informative...interesting... well said....Keep going Mr. Ravichandran.

  • @girijankurumala5165
    @girijankurumala5165 6 ปีที่แล้ว +121

    മതത്തിന്റ പേള്ളത്തരം എത്ര വരച്ച .കാട്ടി'കട്ടിയാല്ലം മത വാദികൾക്ക. ഒന്നും മനസിലാവില്ലാ

    • @ansonvs3366
      @ansonvs3366 5 ปีที่แล้ว +1

      U r right

    • @azazelalexander6539
      @azazelalexander6539 5 ปีที่แล้ว +7

      തലക്ക് പിടിച്ച് നടക്കുവല്ലെ ,എല്ലാത്തിന്റെയും പോയ വെളിവു തിരിച്ച് വരത്തില്ല,അങ്ങനെ ആണ് ബ്രൈനിൽ wire ചെയ്തു വെച്ചിരിക്കുന്നത്

    • @Arunkumar-zi1yp
      @Arunkumar-zi1yp 4 ปีที่แล้ว +2

      എന്നിട്ട് ഇപ്പൊ എന്തായി

    • @sachinjoseph
      @sachinjoseph 4 ปีที่แล้ว +7

      അത് പൂര്‍ണമായും ശരിയല്ല. മിക്ക സ്വതന്ത്രചിന്തകരും യുക്തിവാദികളും humanist-കളും ഒരിക്കല്‍ ഇതൊന്നും അല്ലാത്ത മതവാദികളോ മതവിശ്വാസികളോ ആയിരുന്നല്ലോ.

    • @shyjishe2963
      @shyjishe2963 4 ปีที่แล้ว

      True

  • @shijujabbarn
    @shijujabbarn 4 ปีที่แล้ว +3

    Amazing Orator,solid knowledge and promotes thinking and openesss...Brilliance....

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +41

    I am a christian. Adyamoke eyal christiansine kaliyakunnathum vimarsikunnathum kelkumbol vallatha deshyam thonni but mathathinte branth matti vechu chindhichapo manasilakunnathu ethupolulla alukal kuduthal kuduthal undakunnathu loka samadhanathinu athyavasyamanu ennanu eniku thonnunnathu.

    • @salavudheenkc9087
      @salavudheenkc9087 5 ปีที่แล้ว +4

      Same time me

    • @sathidevi6657
      @sathidevi6657 3 ปีที่แล้ว +2

      In the name of religion,so many murders.Sympathetic state.

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +10

    One of the best talks that discusses the toxicity of religious morality.

  • @binot7169
    @binot7169 5 ปีที่แล้ว +6

    Thanks Ravi sir

  • @y.j4665
    @y.j4665 4 ปีที่แล้ว +35

    എനിക്ക് മതം ഉപേക്ഷിക്കണം , അതിനു ഞാൻ ചെയ്യണ്ട process. നിയമ പരമായി ഞാൻ എന്തൊക്കെ ചെയ്യണം.... ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ??

    • @rajeevSreenivasan
      @rajeevSreenivasan 4 ปีที่แล้ว +24

      മതം വിടാൻ പ്രത്യേകിച്ച് നിയമ തടസ്സങ്ങൾ ഒന്നും ഉള്ളതായി അറിവില്ല അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ right ആണ് സാർ . എന്നാൽ നിങ്ങൾ മതം വിട്ടുകഴിയുമ്പോൾ ഒരുപാട് എതിർപ്പുകൾ വീട്ടുകാരിൽ നിന്നും സഭകരിൽ നിന്നും ഉണ്ടാകും അതിന് തയ്യാറായതിന് ശേഷം മാത്രം അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പാടുള്ളു എന്നാണ് എന്റെ ഒരു അഭിപ്രായം അതിന് നിങ്ങൾ ആദ്യം നിങ്ങളുടെ മനസ്സ് പാകപ്പെടുത്തുക. ഹിന്ദുമതവിശ്വാസിയായിരുന്ന എനിക്ക് മതം വിടാൻ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല (10 വർഷം), എന്നാൽ ക്രിസ്തുമതത്തിൽ നിന്നും ഇസ്ലാമിൽ നിന്നും വിടുമ്പോൾ അങ്ങനെയല്ല കാര്യങ്ങൾ . Richard Dawkin സ് എഴുതിയ 'The God Delusion’ എന്ന ബുക്ക് വായിക്കുന്നതും അതിന്റെ തർജ്ജമ രവിചന്ദ്രൻ സി എഴുതിയ 'നാസ്തികനായ ദൈവം' വായിക്കുന്നതും താങ്കളുടെ മാറ്റത്തിന് ഒരുപാട് ഗുണം ചെയ്യുമെന്ന് കരുതുന്നു, All the very best😀

    • @y.j4665
      @y.j4665 4 ปีที่แล้ว +2

      @@rajeevSreenivasan Thankyou sir...

    • @aravindmk12
      @aravindmk12 4 ปีที่แล้ว +5

      Join freethinkers forum i think

    • @BonnyJohnVarkey
      @BonnyJohnVarkey 3 ปีที่แล้ว +1

      Niyamaparamai onnum cheyyanilla. Athenkilum formsil chodikkumbol, NA ennu ezhuthiyal mathy.

    • @praseeda7070
      @praseeda7070 3 ปีที่แล้ว

      @@rajeevSreenivasan matham vittalum matha acharangal especially during marriage / death related ok palikendi varille..kudumbathile mattullor acharikkumbo nammmal engane marinilkum...always confused about this.. mathaparamaya acharangal ,,pressured to do that..what is the solution?

  • @shaheemsha551
    @shaheemsha551 6 ปีที่แล้ว +9

    What a great speech

  • @nidhingirish5323
    @nidhingirish5323 6 ปีที่แล้ว +4

    Thank you Sir 😊, Great speech 👍👌

  • @dilip5322
    @dilip5322 6 ปีที่แล้ว +7

    Good Information Sir. Ravichandran👍

  • @jyothish.m.u
    @jyothish.m.u 7 ปีที่แล้ว +17

    thanks

  • @Ganeshbhai48
    @Ganeshbhai48 7 ปีที่แล้ว +21

    keep going sir.... fantastic words....

  • @NM-vs5lg
    @NM-vs5lg 5 ปีที่แล้ว +4

    Ravi sir you are great 👍👌😊

  • @sheelageorge4808
    @sheelageorge4808 ปีที่แล้ว +1

    സാർ RC, നിങ്ങളെ പോലെയുള്ള RC മാർ ഇനിയും ഉണ്ടാകട്ടെ.

  • @swasrayamissionindia5140
    @swasrayamissionindia5140 5 ปีที่แล้ว +67

    സയൻസിന്റെ വഴിയിൽ സഞ്ചരിക്കുക.... മതതിതിന്റെ പുറകെ പോകാതിരിക്കുക.രാഷ്ട്രീയത്തിന്റേയും

    • @vishnukr662
      @vishnukr662 2 ปีที่แล้ว +1

      സയൻസിന്റെ വഴിയേ സഞ്ചരിച്ചാൽ കൂട്ടുകാരൻ എവിടെ എത്തിച്ചേരും ശാസ്ത്ര ലോകത്തോ അതോ വേറെ എവിടെയെങ്കിലും ഒന്നിരുത്തി ചിന്തിക്കു കൂട്ടുകാരാ അന്ധകാര തൊട്ട് പോകാതെ വെളിച്ചത്തിലേക്ക് വരൂ

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      @@vishnukr662 ശാസ്ത്രം അന്ധകാരം ആണെന്നനോ പറയുന്നതു്.മനുഷ്യൻ നല്ലത്തവണമെങ്കിൽ മതം പഠിക്കണോ❓❓❓

  • @anilssurendran6996
    @anilssurendran6996 6 ปีที่แล้ว +6

    sir,it is an excellent speech. thanks

    • @sobhanakm2172
      @sobhanakm2172 3 ปีที่แล้ว

      Great. Very informative. But to deaf ears.

  • @robotid4401
    @robotid4401 4 ปีที่แล้ว +2

    He is very inspirational...Thank you Sir

  • @rajabcdef4733
    @rajabcdef4733 7 ปีที่แล้ว +24

    Great speech Ravichandran sir.

  • @focustv1096
    @focustv1096 6 ปีที่แล้ว +40

    പ്രാർത്ഥിച്ചും തലോടിയും മറ്റും രോഗം മാറ്റുന്ന മത-ആത്മീയ പ്രമുഖരെയെല്ലാം പേരാമ്പ്രയിലേക്ക് സ്വാഗതം ചെയ്യുന്നു. കെട്ടിപിടിച്ച് എല്ലാം ശരിയാക്കുന്ന അമ്മയ്ക്കും വെള്ളം കൊടുക്കുന്ന ഉസ്താദുമാർക്കും പ്രാർത്ഥിയ്ച്ചു ശരിയാക്കുന്ന ബ്രോസിനും സ്വാഗതം ... ഇത്രേം നല്ല അവസരം ഇനി കിട്ടില്ല ..
    വരൂ,
    *..നിപ്പാ വൈറസ്*
    😏

    • @doordie882
      @doordie882 4 ปีที่แล้ว

      നിപ്പാ വൈറസ് അടക്കമുള്ള രോഗങ്ങൾ മന്ത്രിച്ചൂതി രോഗം മാറ്റാൻ കഴിയില്ല. ശരി..എങ്കിൽ മൂന്ന് ചോദ്യങ്ങൾ.
      1. രോഗം വരുമ്പോൾ മന്ത്രിച്ചു മാത്രം ചികിത്സയ്ക്ക്ണമെന്ന് ഏത് ഉസ്താദ് ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്..??
      2. മന്ത്രിച്ച് രോഗം ശമിപ്പിച്ച ധാരാളം ഉദാഹരണങ്ങൾക്ക് സാക്ഷിയാണ് ഈ വിനീതൻ..അതിനെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത്..??
      3. ലോകത്തെ ഏറ്റവും പ്രശസ്തമായ ഏതെങ്കിലും ഹോസ്പിറ്റലിൽ ചികിത്സയ്ക്കപ്പെടുന്ന മുഴുവൻ രോഗികളുടെയും രോഗശമനം സമ്പൂർണ്ണമായി ഉറപ്പുവരുത്തി അവരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞു എന്ന് അവർക്ക് അവകാശപ്പെടാൻ കഴിഞ്ഞിട്ടുണ്ടോ..??ഇനി കഴിയുമോ...??
      ഈ ചോദ്യങ്ങളുടെ കാലിക പ്രസക്തി കൂടി യുക്തിവാദികൾ വിലയിരുത്തുന്നത് നന്നായിരിക്കും..

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +5

      കൊറോണ മന്ത്രിച്ചു മാറ്റുവാൻ കഴിയുമോ സേട്ടാ..

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว +1

      @@doordie882 1. rogam varumbo mathrichu chikilsikkyunna ustad undallo. chila rogangal mathram maattunna daivam enthe, mattu rogangal maattathath?? daivathin ayitham aano?
      2. mathrich rogam shamikkyunna case und. athu pole thanne, thaane rogam maarunna kore case nd. mostly, it is due to placebo effect. rogam maarum enna vishvasam thanne, chilappol rogam shamippikkyum. verum vellam koduthalum chila case'il rogam maaram.
      3. lokath ulla oru hospital'um manthrathilude/prarthanayilude rogam maattam enn paranjittilla. manushya shareerathil pravarthikkyunna drugs pareekshanangalilude test cheythitt mathrame marunn aayi irakkaar ullu. placebo effect alla, enn urapp varuthaan double blind test ulpede orupaad shasthreeyamaya pareekshanangalilude ith kadann pokunnund.
      homeopathy, faith healing enniva okke kure pareekshanangal daarunamaayi parachayapedukayaan cheythath.
      4. ellavereyum sughapeduthaan kazhiyum enn alla. valare valiya shathamaanam rogikale sughapeduthaan pattum enn urapp ulla marunnukal aan namukk tharunnath. ath aarkk venam enkilum analyze cheyyavunnath aan. mathrich maattunnath pole alla ith.

    • @sams8838
      @sams8838 3 ปีที่แล้ว +1

      @@doordie882 it’s called placebo effect

  • @abhiabhijith6295
    @abhiabhijith6295 2 ปีที่แล้ว +3

    Njan ettavum kuduthal kanda video 🥰🥰🥰🥰

  • @moideenkmajeed4560
    @moideenkmajeed4560 9 วันที่ผ่านมา +1

    ❤👍🏼

  • @joonomathew
    @joonomathew 4 ปีที่แล้ว +4

    You are an enlightenment for modern era

  • @ayshashenzifathimathnajiha3450
    @ayshashenzifathimathnajiha3450 6 ปีที่แล้ว +6

    watched thrice such a nice talk sir

  • @shajiputhukkadan7974
    @shajiputhukkadan7974 6 ปีที่แล้ว +6

    Thankal. our. Sambavam. anu. salute. sir

  • @jaisonthomas7061
    @jaisonthomas7061 6 ปีที่แล้ว +8

    perfect speech

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว +2

    ജാതിയും, മതവും മക്കളുടെ വിവാഹസമയം അറിയാം.
    Dr. K. Pradeepkumar. MD.

    • @Shibu.TThankamani
      @Shibu.TThankamani 6 หลายเดือนก่อน

      ജനനം മുതൽ മരണം വരെ അവരവരുടെ മത ആചാരപ്രകാരം തന്നെ ഇല്ലെന്നു പറഞ്ഞാലും തന്നെ 1 നൂലുകെട്ട് 2 താലികെട്ട് 3 - 4

  • @Aig_Vlogs
    @Aig_Vlogs 3 ปีที่แล้ว +3

    പത്തിലെ ആ സംഗതി കേട്ടിട്ട് ഞാൻ അന്നൊക്കെ ഒരുപാട് സംശയിച്ചിരുന്നു. അന്ന് മടിയായതുകൊണ്ട് സംശയം തീർത്തില്ല.പക്ഷേ ബോധവൽക്കരണ ക്ലാസിൽ പോലും അങ്ങനെ ആയ്രുന്നു പറഞ്ഞിരുന്നത്....
    ആ സംശയങ്ങളൊക്കെ മാറിയത്... കുറേ കാലം കഴിഞ്ഞാണ്

  • @badusha5884
    @badusha5884 7 ปีที่แล้ว +18

    believe science

    • @__j_o_s__
      @__j_o_s__ 9 หลายเดือนก่อน

      actually you don't have to believe in science because believe it or not science will remain based on evidence and reason. so Science needs to be recognized, understood and accepted

  • @midnightfrost1790
    @midnightfrost1790 7 ปีที่แล้ว +41

    great speech....

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 7 ปีที่แล้ว +16

    Your thought process is not only what sets you apart from the rest of the crowd, but your dedication to the society too.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว +1

    എല്ലാം കൊണ്ടും സ്ത്രീകൾ പുരുഷന് കീഴ്പെടാനാഗ്രഹിക്കുന്നു. അതിശയം തന്നെ.

  • @firoskhanfk4270
    @firoskhanfk4270 5 ปีที่แล้ว +11

    ഇന്നത്തെ ബാബരി മസ്ജിദ് വിധി കേട്ടിട്ട് രവി സാറിൻറെ ഈ പ്രഭാഷണം കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക കാണട്ടെ

  • @mercygeorge2961
    @mercygeorge2961 7 ปีที่แล้ว +10

    Kerala requires many more talks like this. I dont think many will listen to talks like this one, I wish all listened to these types of talks, only then Kerala will change. I am with you in your ideas and understanding. Great, thank you

  • @roshithkk9784
    @roshithkk9784 7 ปีที่แล้ว +51

    ശരിയായ. തലവാചകം. ജോലിചെയ്യാതെ. സുഗമായി. ജീവിക്കുന്നവരാണ്. ഇവർ

    • @papamakichu
      @papamakichu 7 ปีที่แล้ว +4

      roshith kk watch 1:24

    • @arjunsurendran601
      @arjunsurendran601 6 ปีที่แล้ว

      areyanavo roshith udheshichath

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +1

      palliyile imamaniteyum poojariyudeyum palliyile achanmarudeyum sareeram sradicha mati, pani eduttatinte oru laksanavum avarda sareerattil illa, kurach per etil ninnu vetyastar ayirikkum, but booripaksa ennavumangane tanne

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว +1

    കെമിക്കൽസ്!!!!...... കെമിക്കൽസ്!!!
    എനിക്കും സംശയം ഉണ്ടായിരുന്നു. Prof. RC sir പറഞ്ഞു കേട്ട് സമാധാനം.

  • @Homosapien6666
    @Homosapien6666 4 ปีที่แล้ว +1

    One request to everyone..Eee aashayangal ellam angeekarikkunna brothers and sisters, ... Namukk cheyyan pattunnath nammude makkalude thalayilek religion kettividathe irikkan shradhikkua . Bhavi generation enkilum religion enna virus il ninnu mochanam kittatte. Let them think with freedom

  • @samuelkuttyj
    @samuelkuttyj ปีที่แล้ว +1

    Very clear thinking…❤❤❤❤❤❤❤❤❤❤❤❤❤

  • @akshaya3259
    @akshaya3259 4 ปีที่แล้ว +4

    "My mind is made up, don't confuse me with the facts..."
    -R.S durstine ,1945

  • @ShebinlalIT
    @ShebinlalIT 3 ปีที่แล้ว +1

    Wonderful sir 💪😀✌👌🙏

  • @newguest9144
    @newguest9144 4 ปีที่แล้ว +6

    യഥാർത്ഥ ഇ മനുഷ്യനെ കാണണം എന്നുണ്ട് നേരിൽ പള്ളിയിൽ പോയിട് കിട്ടാത്ത സമാധാനം
    ഇ ദൈവത്തിന്റെ വിഡിയോ കാണുമ്പോൾ കിടും
    അതാണ് എനിക്ക് ഇ ദൈവതെ ഒന്നുകാണണം എന്നാ ആഗ്രഹം കൂടുന്നു 💖💖💖💖💖💖

  • @sirajuujaris
    @sirajuujaris 7 ปีที่แล้ว +9

    very nice

  • @manoja.m3570
    @manoja.m3570 2 หลายเดือนก่อน

    Ravi sir❤❤❤❤❤❤❤❤❤❤❤❤❤

  • @roymammenjoseph1194
    @roymammenjoseph1194 7 ปีที่แล้ว +2

    Thank you, Sir...

  • @mukthar1787
    @mukthar1787 6 ปีที่แล้ว +8

    Puli madayil poyi vedivechu...great sir

  • @divin74
    @divin74 4 ปีที่แล้ว +3

    42:33 സദാചാരത്തിന്റെ പല അർത്ഥങ്ങൾ.

  • @vineethvarghese51
    @vineethvarghese51 7 ปีที่แล้ว +31

    really great...

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 6 ปีที่แล้ว +4

    Very good speech

  • @phildoc27
    @phildoc27 2 ปีที่แล้ว +1

    RC ...fire...Great speech..

  • @Abhio4326
    @Abhio4326 6 ปีที่แล้ว +1

    Salute you sir.orikkal neril kanan pattumennu pratheekshikkunnu.

  • @letticiaperiera5500
    @letticiaperiera5500 4 ปีที่แล้ว +2

    Salute you sir.

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 ปีที่แล้ว +2

    Prince of free thinkers ....

  • @tkkmagics
    @tkkmagics 7 ปีที่แล้ว +3

    let everyone listen to it..!

  • @Bloody_Atheist
    @Bloody_Atheist 4 ปีที่แล้ว +4

    legend ♥️

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 5 ปีที่แล้ว +31

    വിവരം കൂടും തോറും മതം ഇല്ലാണ്ടെ ആകുന്നു