വാർക്കലിന് മുമ്പ് വീടിന്റെ കട്ടിള വെക്കരുത്!എന്താണ് കാരണം?| When to fix door and window frames

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • This episode of "Veedu Enna Swapnam" explores whether door and window frames should be fixed before concretion. Mr.Pawan expresses his view on when to fix door and window frames in the construction process. Traditionally wood was the only material used for door and window frames which has steel and aluminium alternatives now. The video also discusses about the impact of the type of material used for frames with respect to the time when they are fixed during the construction process.
    1) SUBSCRIBE MY TH-cam Channel!
    th-cam.com/users/ebadurahmante...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

ความคิดเห็น • 51

  • @sureshkallara
    @sureshkallara ปีที่แล้ว +6

    "ഗീതാമാഡം....പവൻഭായി"..ഈ രണ്ട് വാക്കുകൾ Ebad പറയുന്നത് നിറുത്തരുത് കേൾക്കാൻ നല്ല സുഖമാണ്. അതിലെ നിഷ്കളങ്കത ......keep it up.

  • @RISHMEDIAS
    @RISHMEDIAS ปีที่แล้ว +2

    ശരിയാണ് അദ്ദേഹം പറഞ്ഞത് ഞങ്ങളുടെ വീട് പണിയുന്ന സമയത്ത് എൻറെ അച്ഛനാണ് വീടിൻറെ പണി ചെയ്യുന്നത് അദ്ദേഹം ഈ മാതൃകയിലാണ് കാര്യങ്ങൾ എല്ലാം ചെയ്തത്

  • @sk-id7nm
    @sk-id7nm ปีที่แล้ว +8

    ഒരു architect deals എങ്ങനെ ആണ് എന്ന് ഒരു video ചെയ്യുമോ
    എനിക്ക് ഒരു പ്ലോട്ട് ഉണ്ട് എനിക്ക് architect design ചെയ്ത വീട് വേണം but പൈസ കുറവ് ആണ് 3 ഘട്ടം ആയിട്ട് ആയിരിക്കും work ചെയ്യുക അപ്പോ architect എങ്ങനെ സർവീസ് ചാർജ് കൊടുക്കുക എന്ന പല കാര്യങ്ങളും സംശയം ആണ്
    അറിയാവുന്നവർ ദയവായി പറയുമോ

  • @saifuchudalakkal9341
    @saifuchudalakkal9341 ปีที่แล้ว +7

    എല്ലാം പറഞ്ഞു തന്നു പക്ഷേ എപ്പോൾ വെക്കണമെന്ന് പറഞ്ഞില്ല.തേപ്പ് എല്ലാം കഴിഞ്ഞിട്ടാണോ വെക്കേണ്ടത്

  • @PrasadK-vm1hv
    @PrasadK-vm1hv ปีที่แล้ว

    Thanks for this series Ikka, really helping us to plan our new home with right vision. Requesting you to do an episode regarding indoor glass roofing and patio concepts. It's safety and yield.
    Tnxs

  • @BerylPhilip
    @BerylPhilip หลายเดือนก่อน

    Informative post. Many thanks!

  • @laijugeorgh6348
    @laijugeorgh6348 ปีที่แล้ว +1

    പവൻ ഭായ്... Soooper 👌👌👍👍

  • @10zze
    @10zze ปีที่แล้ว

    Cement plastering or gypsum plastering which best😊 for budget
    And durability ??

  • @vlogarlife833
    @vlogarlife833 11 หลายเดือนก่อน +3

    കട്ടില ഫസ്റ്റ് വെച്ചിട്ട് ഇല്ലങ്കിൽ ഡോർ അടകുമ്പോൾ സൗണ്ട് ഉണ്ടാവുവും ഞാൻ അനേഷിച്ചപ്പോള് കട്ടില പടവിന്റെ ഒപ്പം വെക്കാത്തത് കൊണ്ടാണ് എന്ന് ആണ് അറിയാൻ കഴിഞ്ഞത് എന്റെ വീട്ടിൽ ഇ പ്രോബ്ലം ഉണ്ട് ഒരു റൂമിലെ ഡോർ അടച്ചാൽ മറ്റെ റൂമിൽ സൗണ്ട് ഉണ്ടാവും

    • @praveenpraveen5011
      @praveenpraveen5011 3 หลายเดือนก่อน

      അതു എയർ തള്ളുന്ന കൊണ്ടാണ് ഡോറോ ജനൽ പാളിയോ ലൂസ് ആയ കൊണ്ടാണ്.. എയർ ഹോൾ ഉണ്ടാവില്ല

  • @princeks5868
    @princeks5868 ปีที่แล้ว

    WPC material ,use cheyth,Door Frame,Window frame,Doors. Undakkunnathinekkurich oru video cheyyamo...

  • @tasteoflife9941
    @tasteoflife9941 ปีที่แล้ว

    Good information

  • @kiranshaji3330
    @kiranshaji3330 ปีที่แล้ว +1

    How to choose materials for a low budget residence design ?

  • @libinvarghese53
    @libinvarghese53 ปีที่แล้ว

    Epol anu frame vekkande ?? Plastering nu munpe ano ?atho plastering nu shesham ano ?

  • @jijubj4363
    @jijubj4363 ปีที่แล้ว

    Ee videoil kanunna veedinte basementil water proof cheythittundo?

  • @praveenpraveen5011
    @praveenpraveen5011 3 หลายเดือนก่อน

    100% ശരി ആയ കാര്യം ..

  • @sindhur159
    @sindhur159 ปีที่แล้ว

    Sir Trivandrum il veedu paniyunnundo

  • @mithlajks7318
    @mithlajks7318 ปีที่แล้ว

    Nammude geerha madathinde veedu endayi

  • @Rfkt63
    @Rfkt63 ปีที่แล้ว

    ഫ്രെയിം ഏതായിരിക്കും നല്ലത്?

  • @10zze
    @10zze ปีที่แล้ว +2

    Wooden frame , tata steel frame and aluminum frame which is the best ?????? 😊 For budget

    • @Bro-td6yt
      @Bro-td6yt ปีที่แล้ว +1

      Aluminium

  • @jamesdavid7780
    @jamesdavid7780 8 หลายเดือนก่อน

    Steel windows നെ കുറിച്ച് ഒരു detailed video ചെയ്യുമോ

  • @nawabmk6419
    @nawabmk6419 ปีที่แล้ว +4

    തടികൊണ്ടുള്ള കട്ടിള ആണെങ്കിൽ തേപ്പിന് മുൻപ് കട്ടിള വേക്കേണ്ടെ അപോ നനക്കുമ്പോൾ എന്ത് ചെയ്യും

    • @surajthalakkat38
      @surajthalakkat38 7 หลายเดือนก่อน

      ഇദ്ദേഹം തേപ്പിന് വെള്ളം കൊടുക്കാറില്ല

  • @jamesdavid7780
    @jamesdavid7780 7 หลายเดือนก่อน

    Steel windows തേപിന് ശേഷം വയ്കമോ

  • @mohammadriyascp8902
    @mohammadriyascp8902 ปีที่แล้ว +1

    Best time to fix steel door frames?

  • @sageeps4191
    @sageeps4191 ปีที่แล้ว +12

    നല്ല മരം കൊണ്ടുള്ള കട്ടിള ജനാല ഒക്കെ ആത്യം വേകയുന്നതിൽ ഒരു കുഴപ്പവുമില്ല പഴയ ചരിത്ര സ്മാരകങ്ങളും ഇതുപോലെ തന്നെ ആണ് ചെയ്തിരിക്കുന്നെ അതിനൊന്നും ഇപ്പോഴും ഒരു കെടുമില്ല. അമിത ലാഭം ഉണ്ടാകാൻ ആയി ചെയ്യുമ്പോൾ അവസാനം വെക്കുന്നത് തന്നെ ആണ് നല്ലത്

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว +2

      Eeee charithra smarakangalil ethrayennam concrete cheyythathu anu???? Ciment upayogichittulla ethra charithra smarakangal undu?????

    • @sageeps4191
      @sageeps4191 ปีที่แล้ว

      @@praneeshagin1151 ഉപയോഗിച്ചിട്ടുള്ളവ ഉണ്ടല്ലോ തീരെ ഇല്ലായിക ഇണ്ടോ...
      ഇനി പോട്ടെ ബ്രോ ഒരു 100 വർഷം പഴക്കം ഉള്ള വസ്തുക്കൾ ഇല്ലേ ഇവയൊക്കെ ഇതുപോലെ നിർമിച്ചവ അല്ലെ ?

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      @@sageeps4191 100 varsham munne india ill evidunna ciment????

    • @sageeps4191
      @sageeps4191 ปีที่แล้ว

      @@praneeshagin1151 100 years ivide cement illaanu araa paranje ?

    • @sageeps4191
      @sageeps4191 ปีที่แล้ว

      @@praneeshagin1151 വീട് പണിയുമ്പോൾ അത്യം വാതിൽ ജനാല വേകയുന്നത് നല്ലതല്ല എന്നതിന് ഉത്തരം ആണ് പറഞ്ഞെ അങ്ങനെ വെച്ചേ വീടുകൾ ഇപ്പോഴും നല്ല രീതിയിൽ തന്നെ നിക്കുനിണ്ട് അതിന്റെ മരങ്ങൾക്ക് ഒരു കുഴപ്പവുമില്ല പക്ഷെ നല്ല മരം വെക്കണം എന്ന് മാത്രം അതല്ലേ ഞാൻ പറഞ്ഞെ.....

  • @surajraghav1572
    @surajraghav1572 ปีที่แล้ว

    എന്തു കൊണ്ടാണ് പടവിൽ ഗ്യാപ്പുകൾ കൊടുത്തിരിക്കുന്നത്

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว +1

    Idakku idakku eee low budjet ennu eduthu parayanda..... ningalkku athu low budjet ayirikkum... bt aaa veedu vekkunnavarkku athu low budjet akillaaaa....

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว

    ചിതൽ നല്ലപോലെ പിടിക്കണം എങ്കിൽ വെച്ച് തന്നെ പണിയണം.

  • @agnelron
    @agnelron ปีที่แล้ว

    Shri Pawan nte number tharamo?

  • @ajummathew5213
    @ajummathew5213 ปีที่แล้ว +1

    തടി അറുത്തിട്ടെ വെള്ളത്തിൽ ഇടും പണ്ട് ഒക്കെ 🤷‍♂️

  • @indiancr7352
    @indiancr7352 ปีที่แล้ว

    🤍

  • @shalikk2560
    @shalikk2560 5 หลายเดือนก่อน

    Warka ? 😂 Its warkkal ryt pakuthik vech vaak muricha pole

  • @pratheeshm400
    @pratheeshm400 ปีที่แล้ว

    Kurach tech videos idu