Laminated glass windows| കള്ളൻ കയറുമോ! | ഗ്ലാസ് വിൻഡോകൾ വീടുകൾക്ക് സുരക്ഷിതമാണോ? |

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2022
  • This episode of "Veedu Enna Swapnam",is all about laminated glass windows. Mr. Pavan demonstrates the strength of laminated glass and why it can be used without grill panels.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 366

  • @ebadurahmantech
    @ebadurahmantech  3 หลายเดือนก่อน +3

    ലാമിനേറ്റഡ് glass എവിടെ കിട്ടും എന്ന് പലരും ചോദിക്കുന്നുണ്ട് എന്നെ കോൺടാക്ട് ചെയ്താൽ ഞാൻ നിങ്ങളെ സഹായിക്കാം 9746029915

  • @AnilkrishnanDocmix
    @AnilkrishnanDocmix ปีที่แล้ว +20

    Informative 👍
    Simplified with fun
    Keep it up
    Both of them have good chemistry 🥰

  • @beenajacob4020
    @beenajacob4020 ปีที่แล้ว +6

    കിടിലം video. ഒരു കിക്ക് കിട്ടി glass പൊട്ടിക്കുന്നത് കണ്ടപ്പോൾ...

  • @vinithmt
    @vinithmt ปีที่แล้ว +27

    To add other protection, glass breaking sensor alarm.

  • @goalreview9671
    @goalreview9671 ปีที่แล้ว +9

    4:42 the video starts from here 👍

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +38

    ഞാൻ ആഗ്രഹിച്ച വീഡിയോ ❤❤cost കൂടി പറയാമായിരുന്നു, വീഡിയോ കുറച്ചു കൂടെ length ആയാലും പ്രശ്നമില്ല, ഒരു 15 minutes ഒക്കെ ആകാം

  • @minhajpulakkal
    @minhajpulakkal ปีที่แล้ว +5

    We can cut with a driller with in 5 minutes.. Or else demonstrate with a vibration sensor on the glasses and which will trigger the alarm..

  • @sharafudheen4474
    @sharafudheen4474 ปีที่แล้ว +16

    GLASS കട്ട് ചെയ്യാനുള്ള ആധുനിക സംവിധാനം ഉള്ളപ്പോൾ കള്ളന്മാർ ചുറ്റിക ഉപയോഗിക്കില്ല.കള്ളന്മാർ പ്രതികരിക്കുക

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 ปีที่แล้ว +79

    കടയുടമ ജോസ്:
    ഈ പൊട്ടിച്ച ഗ്ലാസിൻ്റെ വില അടുത്ത ഓർഡറിൽ ഞാൻ കേറ്റിക്കൊളാം..😎😎 Anyway Good info..thank you ❤️

    • @indrajithenil1880
      @indrajithenil1880 ปีที่แล้ว

      🤣

    • @sentumkuppi9532
      @sentumkuppi9532 ปีที่แล้ว +1

      മാഷേ , ഒരു കട്ടറുണ്ടായാൽ ഈസിയായ് കട്ട് ചെയ്ത് കേ റാവുന്നതല്ലേ യുള്ളൂ. മോഷ്ടാവ് വരുമ്പോ ടൂൾകരുതാതിരിക്കില്ലല്ലോ😂

    • @juniormedia4280
      @juniormedia4280 ปีที่แล้ว

      @@sentumkuppi9532 kandu pidichallo keamaa

  • @Dileepkumar-fd9t
    @Dileepkumar-fd9t ปีที่แล้ว +7

    Don't use hammer, Simply use a sharpened any tools in corners easily break the glass.
    Same glass used in cars.

  • @shaqirabu9439
    @shaqirabu9439 ปีที่แล้ว +14

    Friends,,,Lamination is not for security, its for safety.
    Security depends on which glass you use ( annealed, heat strengthened or tempered)

  • @renimolgeorge326
    @renimolgeorge326 ปีที่แล้ว +3

    എല്ലാ ആഴ്ചയിലും വീടുപണിയെക്കുറിച്ചുള്ള vedeos ഇട്ടിരുന്നപ്പോൾ കാണാൻ കൂടുതൽ intetest ഉണ്ടായിരുന്നു .എല്ലാ ആഴ്ചയിലും വീഡിയൊ ഇട്ടിരുന്നേൽ കൂടുതൽ നന്നായിരുന്നു

  • @shabirmalaya
    @shabirmalaya ปีที่แล้ว +27

    കൊല്ലങ്ങൾ മുൻബ് തൃശൂർ സിറ്റി സെന്റർ ൽ ഹാങ്ങ്‌ റെയിൽ ലാമിനേറ്റട് ഗ്ലാസ്‌ കൾ ആയിരുന്നു...... 👍👍

    • @navaskp3610
      @navaskp3610 ปีที่แล้ว +1

      What is hang rail?

  • @renjujacob8694
    @renjujacob8694 ปีที่แล้ว +8

    പണ്ടും ഇപ്പോളും ഗ്രിൽസ് ഇടുന്നത് കള്ളനെ പേടിച്ചിട്ട് മാത്രം അല്ല.... ആ വീട്ടിലെ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ സുരക്ഷക്കും വേണ്ടി ആണ്. അതായത് അവര് എത്തിനോക്കി താഴെ വീഴാൻ പാടില്ല.... കള്ളനെ കൂടാതെ ഇങ്ങനെയും കുറച്ച് യൂസ് ഉണ്ടായിരുന്നു ഗ്രിൽസ് കൊണ്ട്.
    പക്ഷെ ഇപ്പോഴത്തെ കാലത്ത് എസ്തീറ്റിക്സ് ആണു മുൻഗണന. അതുകൊണ്ട് കൂടുതൽ കൂടുതൽ ഗ്ലാസുകൾ വന്നു തുടങ്ങി...
    But your purpose of this video is well explained & thank you so much for showcasing how a laminate glass looks from inside & how it will behave once it's tried to be broken.

  • @idden_ruths
    @idden_ruths ปีที่แล้ว +2

    Saanam powlichu🔥✌🏻👏🏻. But oru doubt cutter vechal ith easy aay cut chdythedukan pattille 🤔

  • @MRETALK
    @MRETALK ปีที่แล้ว +15

    അവിടെയുള്ള സ്റ്റാഫിന്റെ ദയനീയമായ നോട്ടം

  • @Alanjoseph2004
    @Alanjoseph2004 ปีที่แล้ว +1

    Easy aaye pottikkan by using portable gas welder (spraycan model) and liquid nitrogen gas

  • @diyadiya9872
    @diyadiya9872 ปีที่แล้ว +43

    എത്ര സുരക്ഷിതമായി ചെയ്താലും കള്ളന്മാർ വിചാരിച്ചാൽ ഉള്ളിൽ കയറാം, കഴിവതും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

  • @farismehboobk4398
    @farismehboobk4398 ปีที่แล้ว +3

    Oru kallande kayyil,stone um hammer um allade oru diamond cut glass cutter koode undenkilo?
    A brave thief used to steel silently

  • @andrews13
    @andrews13 ปีที่แล้ว +2

    Was really waiting for this kinda video..
    Way to go Ebadu🎊🎉

  • @flyingbookinformation9606
    @flyingbookinformation9606 ปีที่แล้ว +2

    Very useful when you build a house

  • @sankarnarayanannair5472
    @sankarnarayanannair5472 10 หลายเดือนก่อน +1

    Ella product num athintethaya merittum demerittum undu . it's upto the end user to select the one best suitable for their needs.cost effectiveness,local availability and expert workers to install such things should be looked into.

  • @nnsn7201
    @nnsn7201 ปีที่แล้ว

    Please make a video on types of lamination glasses if possible

  • @chechulife6470
    @chechulife6470 ปีที่แล้ว +1

    Thank you Siri information❤

  • @razirazik8303
    @razirazik8303 ปีที่แล้ว

    ❤️👌. 👍. Thank u very much

  • @jamespaul9909
    @jamespaul9909 ปีที่แล้ว +1

    Cheria cutter vechatt cut chaythitt water ozhichal matido

  • @Akash-z
    @Akash-z ปีที่แล้ว +16

    Types of glasses for construction, sizes and price (rate) should be included in the video

  • @sureshchelakkara7691
    @sureshchelakkara7691 ปีที่แล้ว +1

    Gas cutter use cheythithu fair cheyithal ....

  • @jddaddy9405
    @jddaddy9405 ปีที่แล้ว

    Inganulla GLASSES company irakkumpol GLASS breaker kudi irakkunnund. Appol veedukalil glass vekkum kallanmar glass breaker kyil vakkum...

  • @edappalkkaran
    @edappalkkaran ปีที่แล้ว +1

    Loala hridaya, polichu. pinne Pawan is super handsome and persona.

  • @sinisini5218
    @sinisini5218 ปีที่แล้ว +1

    വൈറ്റ് shirt ഇട്ട ഏട്ടനെ കണ്ടാൽ മുൻ തൃത്താല MLA v t ബൽറാം നെ പോലെ ഇണ്ട് 😍🤩

  • @adithyan7962
    @adithyan7962 ปีที่แล้ว +3

    Anyway much more easier than bending the iron/steel rods

  • @turbocharged962
    @turbocharged962 ปีที่แล้ว +434

    Glassil ചുറ്റിക വെച്ച് അടിച്ചാൽ ഒട്ടുമിക്ക ഗ്ലാസ്സും പോട്ടില്ല. 150രൂപക്ക് ഗ്ലാസ്സ് breaker കിട്ടും. ഏതെങ്കിലും ഒരു കോണിൽ ഒന്ന് അടിച്ചാൽ സൗണ്ട് ഒന്നും കാണില്ല. Full break ആവും. ചുറ്റിക ഒരു proper tool അല്ല.

    • @deekshith1846
      @deekshith1846 ปีที่แล้ว +10

      Athokke cinema yill

    • @turbocharged962
      @turbocharged962 ปีที่แล้ว +29

      @@deekshith1846 ariyillenkil safety glass breaker എന്ന് സെർച്ച് ചെയ്യുക. വീഡിയോയിൽ പൊട്ടിയത് പോലെ തന്നെ പോട്ടും. 4il ഒന്ന് ഫോഴ്സ് മതി. Lamination കീറാൻ വേറെ വഴിയും ഉണ്ട്

    • @anandu909
      @anandu909 ปีที่แล้ว +6

      @@deekshith1846 vokey setta🙂

    • @rahulsandeep7302
      @rahulsandeep7302 ปีที่แล้ว +2

      @@deekshith1846 🙏

    • @spyzlm1096
      @spyzlm1096 ปีที่แล้ว +1

      @@turbocharged962 pottum ath taffan glass ane ath pottanam egill athin oru jarking udayal matti ath eth pole cheriya adi pora a chuttiya kond nalla pavaril koduttal pottum

  • @shripathip157
    @shripathip157 ปีที่แล้ว +1

    🙏 very good information Tq

  • @hariprasadms8890
    @hariprasadms8890 ปีที่แล้ว

    Ripper aanu varunnathenkil,sound kettondirikkannallathe prayojanam illa , grill ittal rakshapedam

  • @aliasharaf1968
    @aliasharaf1968 5 หลายเดือนก่อน

    Will Kerala building rules (kmbr/kpbr) permit installing glass without grills or hand rails??

  • @samb2195
    @samb2195 ปีที่แล้ว +2

    can we laminated 2 side of glass ?

  • @codewithsanker
    @codewithsanker ปีที่แล้ว +10

    what about glass cutting tools?

  • @joyal_shajan9206
    @joyal_shajan9206 ปีที่แล้ว +3

    what about a glass cutter....

  • @muhammedjasir368
    @muhammedjasir368 ปีที่แล้ว +1

    Glass cutter use cheyithal enthagum

  • @madambimohan6785
    @madambimohan6785 10 หลายเดือนก่อน +1

    What about if a thief use glass cutter instead of a hammer?

  • @sreejithunnimon8183
    @sreejithunnimon8183 ปีที่แล้ว +2

    What about discoloration of the laminate due to age?? Because usually plastic or laminates become yellowish due to age...

    • @arun6366
      @arun6366 ปีที่แล้ว

      SGP laminated glass survive more years.. And very less chance to turn yellowish

  • @rajeevkakkattil5581
    @rajeevkakkattil5581 ปีที่แล้ว +6

    ഗ്ലാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു കൂടേ?

  • @sheejinbalan3439
    @sheejinbalan3439 ปีที่แล้ว +1

    Square feet rate minimum and maximum please

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว +4

    4:04
    Oru doubt 🤔
    I have seen a demo which shows.. Car window glass being broken by throwing Sharp ceramic objects like a broken sparkplug.
    Can this toughened glass be broken with that... 🤔

  • @2.0ooo48
    @2.0ooo48 ปีที่แล้ว

    Bro murich keraali , etra cutter und sound ilaatha

  • @rohithlawrence7320
    @rohithlawrence7320 ปีที่แล้ว

    Nice video. Ernakulam area il toughened glass medikkaan pattana company etha olle

  • @leoragarden9519
    @leoragarden9519 ปีที่แล้ว

    Glass cutter use cheythalo?

  • @midhunt1596
    @midhunt1596 ปีที่แล้ว

    AAA kalante interview TH-cam link onu description boxil edooo

  • @janjan16rjchh
    @janjan16rjchh ปีที่แล้ว

    Thank You

  • @kareemkareemvalliyangal2757
    @kareemkareemvalliyangal2757 ปีที่แล้ว

    Good massage bro

  • @rahulsnair46
    @rahulsnair46 ปีที่แล้ว

    Upvc enquiry no ple.I am looking for it.

  • @jishnu1015
    @jishnu1015 ปีที่แล้ว

    Hydroflouric acid ozhichal. glass dissolve akum. Acidil so kallanu sound indakate keran patile?

    • @shafeekhabdulla4208
      @shafeekhabdulla4208 ปีที่แล้ว +1

      Hydrofluric acid transportationum usingum very hardaanu. Oru saadhaa kallanu handle cheyyunnathinum mukalilaanath.

  • @adithyan7962
    @adithyan7962 ปีที่แล้ว +1

    Kambi valakkunna threm time venda eth pottich keran

  • @jast7586
    @jast7586 ปีที่แล้ว +7

    It’s not only theft, nowa days encroachment in to a house includes different issue..only Glass doors reduces the safety probability

  • @noufalkc905
    @noufalkc905 5 หลายเดือนก่อน

    3:36 cctv parajath pole, glass aavumbol pravanatha koodum

  • @logyyt
    @logyyt 9 หลายเดือนก่อน

    Lamination glass and toughness glass same ano?

  • @rosemarymohan6484
    @rosemarymohan6484 ปีที่แล้ว

    Very nice information

  • @syedfazlulhuqbellary2442
    @syedfazlulhuqbellary2442 2 หลายเดือนก่อน

    Assalamualaikum wr wb
    Pl let me know price of laminated glass.

  • @KingKong-
    @KingKong- ปีที่แล้ว +38

    Glass is good for ultra rich people...Glass is used in US, UK cos the law is strong and home theft is less......in India, best Grill thanee.

  • @editorboy8087
    @editorboy8087 ปีที่แล้ว +1

    കള്ളൻ മാർ glass cutter വച്ചിട്ടാണ് glass പൊട്ടിക്കുക. തല്ലി പൊട്ടിച്ചു കേറാൻ അവർക്ക് വട്ടൊന്നുമില്ല. Chess movie ൽ ഹരിശ്രീ അശോകൻ കേറുന്ന scene ഉണ്ട്. Glass മുറിഞ്ഞു ആ ഫിലിം ബാക്കി വന്നാലും അതും എന്തേലും വച്ച് cut ചെയ്ത മതി. പരിപാടി തീർന്നു.

  • @vichuvichi8098
    @vichuvichi8098 ปีที่แล้ว +1

    Glass cutter atho..??

  • @kiddyallu9037
    @kiddyallu9037 ปีที่แล้ว +1

    Aarum veettil illatha saahajaryathil endh cheyyum

  • @izzathishq7184
    @izzathishq7184 ปีที่แล้ว +1

    ഇപ്പോ മിക്ക ഇടങ്ങളിലും cctv ഉണ്ട് ini അത് കൂടി കൊണ്ടേ ഇരിക്കും..എന്തൊക്കെ പറഞ്ഞാലും മരം.സ്റ്റീൽ.അലുമിനിയം ന്റെ കൂടെ ഗ്ലാസ് ഇനി ഉണ്ടാകും,...
    വിദേശങ്ങളിൽ മിക്ക ബിൽഡിംഗ്‌ ഉം ഗ്ലാസ്‌ ആണ് അത് പോലെ പതുക്കെ നാട്ടിലും വരും

  • @manucp07
    @manucp07 ปีที่แล้ว

    informative ✅

  • @shamnasrufaidh23
    @shamnasrufaidh23 8 หลายเดือนก่อน +1

    Tiles aquarium video please

  • @peepee2763
    @peepee2763 ปีที่แล้ว +4

    ഇതൊന്നുമറിയാതെ കള്ളൻ വന്ന് glass crash ചെയ്താൽ കടക്കാരൻ പൈസ തിരിച്ച് തരുമോ?

  • @anshidamolanshi2982
    @anshidamolanshi2982 ปีที่แล้ว +2

    ഈ മോട ൽ ഗ്ലാസ്‌ ഗൾക് എത്ര ബഡ്ജറ്റ് വരുമെന്ന് പറയാമോ.

  • @prabinrajababu7
    @prabinrajababu7 ปีที่แล้ว

    Laminated glass square feet how much?

  • @AlfasPk-wi9md
    @AlfasPk-wi9md ปีที่แล้ว +1

    വീടിന് റൂഫിങ് ഗ്ലാസ് ഇട്ട് കഴിഞ്ഞാൽ ഏത് തരത്തിൽ ഉള്ള കൂളിംഗ് ആണ് ഇടേണ്ടത്,

  • @hrithunath_8075
    @hrithunath_8075 ปีที่แล้ว +1

    Glass cutter use cheytha poree

  • @bennycherian5928
    @bennycherian5928 6 หลายเดือนก่อน

    Pavan...... eetu brand glass ആണ് ഇവിടെ explain ചെയ്തതു

  • @sureshg3998
    @sureshg3998 ปีที่แล้ว

    Glass cutter (knife) use cheith muricchalo?

  • @sheebajaison4053
    @sheebajaison4053 5 หลายเดือนก่อน

    Thanks lot of

  • @MB-lv3sh
    @MB-lv3sh ปีที่แล้ว

    ithinte budget koodi parayaamo ?

  • @meeradileep9707
    @meeradileep9707 ปีที่แล้ว +1

    വിൻഡോ ഗ്ലാസ്ന് എത്ര thickness വേണം

  • @arakkalrejil3421
    @arakkalrejil3421 ปีที่แล้ว +1

    അടിപൊളി. ഡെമോ

  • @salimmsulthan2206
    @salimmsulthan2206 ปีที่แล้ว +2

    glass murich kayaralo

  • @bij144
    @bij144 ปีที่แล้ว

    Carukalku grillum laminetuglassum vachaal super.

  • @rpm2960
    @rpm2960 ปีที่แล้ว +2

    Good Information Sir

  • @jovalsjoseph1410
    @jovalsjoseph1410 ปีที่แล้ว

    Enthina igane wrong information kodukunathu- glass breaker tools ipo online cheap ayitu kittum-
    Alaade glass break cheyan koodum use cheyila enu manasilakikoodea

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว

    Very good

  • @salmansalman2555
    @salmansalman2555 ปีที่แล้ว +8

    ഒരു കള്ളനെ ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറാം അതുപോലെ വാതിലോ ജനലോ കട്ടയോ തകർത്ത് ഉള്ളിൽ കയറാൻ ഇത്ര എളുപ്പം ആവില്ല നിങ്ങൾ എന്ത് പറഞ്ഞാലും

  • @jyothishg3365
    @jyothishg3365 ปีที่แล้ว

    It's not a sound proof,
    If want sound proofs, it's better using double glazing glass

  • @sanjojosem7143
    @sanjojosem7143 ปีที่แล้ว

    Veetil arum ellangil enthu cheyum

  • @afla2886
    @afla2886 ปีที่แล้ว

    Ith kadayano.evide sthalam

  • @msworld3103
    @msworld3103 ปีที่แล้ว +1

    ഗ്ലാസ് ഉരുകുന്ന കെമിക്കൽ യൂസ് ചെയ്തു അകത്തു കടക്കുന്ന കള്ളൻ തീർച്ചയായും ഇരുമ്പ് മേൽട് ആക്കുന്ന ഇപ്പോൾ എല്ലാ മാർക്കറ്റിലും കിട്ടുന്ന കെമിക്കലിനെ കുറിച്ചും അറിയുമായിരിക്കും

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    Gulfil busente glass ethu pole ane

  • @myvalue8798
    @myvalue8798 ปีที่แล้ว

    ഗ്ലാസ്‌ കട്ടർ ഇട്ട് കട്ട്‌ ചെയ്താൽ സൗണ്ട് കേൾക്കുമോ?

  • @Mariyam-mariyu
    @Mariyam-mariyu ปีที่แล้ว

    Paksha glass kittuvaan churughiyadh 2 days kaatttirikkanam

  • @marzookwdr
    @marzookwdr ปีที่แล้ว

    Use Glass breaker then show a video …no sound & it will break secondly if a thief want to enter he can press bell on front of door automaticall evey one will open the door then he can do his buisness

  • @samsuballoor1531
    @samsuballoor1531 ปีที่แล้ว

    Cuter vech cut cheiyudhal mdhi ello

  • @psidheequ
    @psidheequ ปีที่แล้ว +1

    അടിപൊളി വീഡിയോ .. ന്യൂ അറിവ് കിട്ടി 👍🤲

  • @arunkizhakkayil8344
    @arunkizhakkayil8344 ปีที่แล้ว +1

    Vila koodi parayanamaynu ... allathe video ititt poornatha indavilla..

  • @maheshraj7470
    @maheshraj7470 ปีที่แล้ว

    Simply used a glass cutter?

    • @zealousx8gaming
      @zealousx8gaming ปีที่แล้ว

      No cutter kond ith cuttavilla satha glass mathram cuttavio

  • @anands9194
    @anands9194 ปีที่แล้ว +1

    സാറേ ജനലിന്റെ ആവിശ്യം 24x7 ശുദ്ധ വായു ventilation ണ് വേണ്ടി ആണ്. കള്ളനെ തടയാനോ, സൗണ്ട് proof നോ വേണ്ടി അല്ല.
    ശുദ്ധ വായൂ കൊണ്ടു വീട് cool ആവനും. AC യുടെ ഉപഗോഗം കുറക്കണം.

  • @ajinaajayan1306
    @ajinaajayan1306 ปีที่แล้ว

    Rate please

  • @dqmalluvlog5485
    @dqmalluvlog5485 ปีที่แล้ว +12

    അബുദാബി യാസ് ഐലണ്ട് പോലീസ് സ്റ്റേഷനിൽ 12+12 ബുള്ളറ്റ് ഫ്രൂഫ് ഗ്ളാസ് 3വർഷം മുമ്പ് ചെയ്ത് ഞാൻ ഇപ്പോൾ ഇതു കാണുമ്പോൾ 😳😳

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว +2

      കാണുമ്പോൾ എന്താ ബാക്കി പറ അളിയാ

    • @Sagarkrishna777
      @Sagarkrishna777 ปีที่แล้ว +1

      അങ്ങോട്ട് പറഞ്ഞ് കൊടുക്ക് കുമാരേട്ട 😁

    • @rphroopesh470
      @rphroopesh470 9 หลายเดือนก่อน

      @@sajeerakkal563 oro comedy kal😂

    • @akhildileep7188
      @akhildileep7188 8 หลายเดือนก่อน

      Kaanaan paadillaathathu kaanicho ivanmaar para kumarettaa

  • @sahad451
    @sahad451 ปีที่แล้ว +2

    Nalla chudulla endhelum oru 2 minutes vekkanangil classum laminate um elakkam pinne class elakkan Njan parayandallo 😇

  • @jafernanoth7503
    @jafernanoth7503 ปีที่แล้ว

    മെറൂൺ ഷർട്ട്‌.. നിയാസ് ബേക്കർ (മറിമായം )സൗണ്ട്