തേക്ക് വാതിലുകൾ 7000 രൂപ ജനൽ പാളി 700 രൂപ കട്ടിള 2000 രൂപ | ഭീഷണികൾക്കിടയിലും വമ്പൻ വിൽപ്പന|teakwood

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 150

  • @KrishimithraTVindia
    @KrishimithraTVindia  10 หลายเดือนก่อน +14

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    SIJO JOSEPH,TALL TREES..8848998819, 9995846266,8921527744

  • @nalinimc1003
    @nalinimc1003 10 หลายเดือนก่อน +9

    സാധാരണക്കാർക്കും എല്ലാ വിധ വരുമാനക്കർക്കും മേടിക്കാൻ പറ്റിയ ഷോറൂം very nice

  • @zeenathmp8726
    @zeenathmp8726 4 หลายเดือนก่อน +2

    കൊള്ളാം ഈ വീഡിയോ സാധങ്ങളും അടിപൊളി എന്റെ വീടിന്റ warkk നടന്നു കൊണ്ടിരിക്കുന്നു ഇവിടെ നിന്നും സാധനങ്ങൾ എടുക്കാൻ ഞാൻ തീരുമാനിച്ചു 😊

  • @madhuvc2251
    @madhuvc2251 5 หลายเดือนก่อน +3

    നല്ല വിവരണം സാധാരണക്കാരനും വരാൻ തോന്നും ഞാൻ വരുന്നുണ്ട്

  • @vaishnavmahadev1980
    @vaishnavmahadev1980 10 หลายเดือนก่อน +18

    ഞാനൊരു സാധാരണ വ്യക്തിയാണ്. എനിക്ക് വളരെ ചെറിയ ബഡ്ജറ്റിൽ ഒരു കുഞ്ഞു വീട് എന്നത് വളരെക്കാലത്തെ ആഗ്രഹമാണ്.. ഇന്നത്തെക്കാലത്ത് പണിക്കൂലി എന്നത് ഏതൊരു സാധാരണക്കാരനും താങ്ങാവുന്നതിലും അപ്പുറത്താണ്.. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി.. ഈ കാലഘട്ടത്തിലും എന്നെപ്പോലുള്ളവർക്കും കുറഞ്ഞചിവിൽ വീട് നിർമിക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഞാനൊരു വീട് നിർമ്മിക്കുകയാണെങ്കിൽ എത്ര അകലെയാണെങ്കിലും തീർച്ചയായും ഞാൻ അവിടെ വരും. ഉറപ്പ് 👍

    • @anasanasvarkala7562
      @anasanasvarkala7562 10 หลายเดือนก่อน

      ഇതൊക്കെ വെറുതെ തള്ളാലാണ് സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ തന്നെ ഇത്രയും പൈസക്ക് ഇവർ പറയുന്നതടിയിൽ ഒരിക്കലും കിട്ടില്ല

  • @abdullatheefqatar
    @abdullatheefqatar 10 หลายเดือนก่อน +7

    അടിപൊളി 🌹അഭിനന്ദനങ്ങൾ 🌹👍

  • @SahadevanSahadevan-d8j
    @SahadevanSahadevan-d8j 10 หลายเดือนก่อน +7

    ഈ വിലക്ക് ലാഭം തന്നെ 👏

  • @raheemochira-nm5xh
    @raheemochira-nm5xh 4 หลายเดือนก่อน +1

    ഞാൻ പലപ്പോഴും, നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോ കാണാറുണ്ട്,7000രൂപക്ക് സൂപ്പർ

  • @aleena7050
    @aleena7050 10 หลายเดือนก่อน +3

    Njangade vathil ellam poyirikkuva, chumma kittiya thadi kond paninjatha 😢 plavayirunnu , aduthatth veedukalum alukalum ullathukond kuzhappamillathe jeevikkunnu.
    Thekkinte vathil ithrayum kuranja vilakku kittunnath bhagyamanu.
    Ee channel valare usefull anu

  • @radhakrishnancm3062
    @radhakrishnancm3062 10 หลายเดือนก่อน +3

    ഒത്തിരി ആളുകൾക്ക് ഉപകാരപ്രദമാകട്ടെ

  • @ansojosebabu7463
    @ansojosebabu7463 หลายเดือนก่อน

    ഇത് മുൻമ്പ് അരിഞ്ഞിരുന്നൽ ഞാൻ എല്ലാം ഈ ഷോപ്പിൽ നിന്ന് എടുത്തേനേ 👌👌👌🌹🌹

  • @mkm.9135
    @mkm.9135 10 หลายเดือนก่อน +3

    എന്റെ വീട് വാർപ്പ്‌ ആയി ഇനി ഇതിനെ കുറിച്ചൊക്കെ ചിന്തിച്ചു വരുന്നു 🎉

  • @pushpothamangp3413
    @pushpothamangp3413 4 หลายเดือนก่อน

    oduvil ethenkilum aasaarimaare vilich purify ( kruthyatha ) cheyyikkendi varum 🎉🎉🎉🎉🎉🎉

  • @muhamedakbar4855
    @muhamedakbar4855 10 หลายเดือนก่อน +1

    Hi...eniku valare ishtapettu...
    Eniku veedinte 1st floor nu full set teak anu decide chethath..
    Athu kond rate um quality um pinne work um ...ok anenghil njan varam ninghalude shopil

  • @satheeshbabu6302
    @satheeshbabu6302 10 หลายเดือนก่อน +2

    നല്ല affodable rate showroom

  • @Mashaallah729
    @Mashaallah729 10 หลายเดือนก่อน +1

    Namuk vangan orupad dooram
    Kathak ellaam poliyanu modal kollaam👍

  • @arunmonc.t5214
    @arunmonc.t5214 9 หลายเดือนก่อน +1

    അടിപൊളി.. മിക്കവാറും നുമ്മ വരും...

  • @shahulhameedasharaf3992
    @shahulhameedasharaf3992 10 หลายเดือนก่อน +4

    മിനിമം എത്രരൂപയുടെ സാധനംഎടുത്താൽ കൊണ്ട്തരും

  • @Niyaniya-bh8yc
    @Niyaniya-bh8yc 5 หลายเดือนก่อน

    Very politely and reasonable price ... And this is a amazing world of doors and windows..❤.

  • @abdullack4577
    @abdullack4577 10 หลายเดือนก่อน +1

    palakkad mannarkkadu chumaril cheythu tharumo pottum poliyumguarantte kittumo?

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 10 หลายเดือนก่อน +2

    Valare Elimayarnna Samsaram Athayathu jadayillathe.... Bhagavan Ningale Anughrahikkiatte. Jai Sree Ram... Murugaaaa....

  • @SaleemK-b9r
    @SaleemK-b9r 6 หลายเดือนก่อน +1

    അടിപൊളി നല്ല ptice

  • @nishalakshman7114
    @nishalakshman7114 10 หลายเดือนก่อน +1

    Sooper ❤❤❤

  • @adarshviswanathan7206
    @adarshviswanathan7206 2 หลายเดือนก่อน +1

    Thrisuril🥳ഉണ്ടോ

  • @ShanthaKochumon-tl6ru
    @ShanthaKochumon-tl6ru 10 หลายเดือนก่อน +2

    BUDGET FRIIENDLY. GOOD FURNITURES. BULK MATERIALS. LOW RATE.VERY GOOD VIDEO.

  • @mdgoodspeechverygoodali7475
    @mdgoodspeechverygoodali7475 10 หลายเดือนก่อน +3

    Door Super Selection

  • @GireeshKumarS-b5s
    @GireeshKumarS-b5s 10 หลายเดือนก่อน +3

    ട്രിവാൻഡറും ബ്രാഞ്ച് ഉണ്ടോ. 👍

  • @josephjohn1854
    @josephjohn1854 2 หลายเดือนก่อน

    Purchased 14 doors ,good doors, good work affodable

  • @muhammedshahabaz3138
    @muhammedshahabaz3138 9 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @KrishimithraTVindia
    @KrishimithraTVindia  10 หลายเดือนก่อน +3

    വീഡിയോ maximum share ചെയ്യുന്നവരിൽ നിന്ന് select ചെയ്യുന്ന ഒരാൾക്ക് 32 ഇഞ്ച് LED TV സമ്മാനമായി വീട്ടിലെത്തിക്കുന്നു...share ചെയ്യാൻ മറക്കല്ലേ

    • @noorjaham8348
      @noorjaham8348 10 หลายเดือนก่อน

      😂😂😂

  • @p.j.abraham3246
    @p.j.abraham3246 7 หลายเดือนก่อน

    Congratulations.We believe you sir.We know your services personally.May your business be prospered.

  • @rukhiarukhiaa2596
    @rukhiarukhiaa2596 10 หลายเดือนก่อน +2

    കോഴിക്കോട് വരുമോ

  • @Mayavi-k2m
    @Mayavi-k2m 9 หลายเดือนก่อน

    തേക്ക് അന്തസ്സ് 👍🔥

  • @sakkeerhusain2203
    @sakkeerhusain2203 9 หลายเดือนก่อน

    Ente veedupani eppo door and window installation time aanu

  • @muhammedshimnaj6850
    @muhammedshimnaj6850 10 หลายเดือนก่อน

    അടിപൊളി സാധനങ്ങൾ വാങ്ങാനുള്ള സമയമായിട്ടില്ല

  • @josekumarpp6912
    @josekumarpp6912 9 หลายเดือนก่อน

    Eniku. 3. Dor. Venam. Ktlayum. Dorum. Kudey. Alley

  • @Naseehanilav
    @Naseehanilav 10 หลายเดือนก่อน +1

    Nan varunund enikk kurachu kattlayum janalum vadhilukalum venam

  • @AnilKumar-ge7rs
    @AnilKumar-ge7rs 9 หลายเดือนก่อน +1

    I want full dots and windows,

  • @ttzvlog2926
    @ttzvlog2926 10 หลายเดือนก่อน +3

    സൈസ് വിത്യാസം ഉണ്ടായാൽ ചെയ്ത് തരുമോ 🥰

  • @muneerksd1874
    @muneerksd1874 2 หลายเดือนก่อน +1

    പ്ലാവിന്റെ ഡോർ കിട്ടുമോ

  • @IsmaIl-xe1jh
    @IsmaIl-xe1jh หลายเดือนก่อน

    ഇത് എവിടെ യാ

  • @reghukumaran416
    @reghukumaran416 10 หลายเดือนก่อน

    Semede kattella vache kasupoi allam potte thudagge allam mattanam valleya upakarm e sthapannm parechayapadutheyathene

  • @zpb1951
    @zpb1951 2 หลายเดือนก่อน

    Do you have a branch in chennai

  • @AneeshAni-dr6hd
    @AneeshAni-dr6hd 7 หลายเดือนก่อน

    എനിക്കി ഒന്നും വേണ്ട നല്ല സാധനം കൊടുത്താൽ മതി 👍👍👍

  • @jpe3205
    @jpe3205 10 หลายเดือนก่อน

    Hope u are able to maintain quality and provide at the least possible price

  • @sreenathnk1148
    @sreenathnk1148 5 หลายเดือนก่อน

    Frame illathe door thanne kittumo steel door

  • @jamesgeorge5835
    @jamesgeorge5835 10 หลายเดือนก่อน +1

    Must visit shop ❤

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 3 หลายเดือนก่อน

    Kasaragod എത്തിച്ചു കിട്ടുമോ

  • @Mashaallah729
    @Mashaallah729 10 หลายเดือนก่อน +1

    Door super💯

  • @jinujoy376
    @jinujoy376 10 หลายเดือนก่อน +1

    Good ❤

  • @rajeevp.t1438
    @rajeevp.t1438 10 หลายเดือนก่อน +3

    All Kerala delivari undo

  • @SheejaN-n6i
    @SheejaN-n6i 2 หลายเดือนก่อน

    Home delivery undo

  • @IRFAN_PC856...
    @IRFAN_PC856... 10 หลายเดือนก่อน +5

    സ്തലം എവിടെ

  • @faisalkololil1211
    @faisalkololil1211 10 หลายเดือนก่อน +1

    ഇത് എവിടെയാണ്

  • @sreejas8078
    @sreejas8078 10 หลายเดือนก่อน +1

    Dor super selection

  • @gopakumarbk418
    @gopakumarbk418 10 หลายเดือนก่อน +3

    നിങ്ങൾ ലൈഫ് ന്റെ പദ്ധതിയിൽ വീടിന്റെ കട്ടില ജാലകം ഡോർ എന്നിവ കൊടുക്കാൻ പഞ്ചായത്ത്‌ കളുമായി കരാർ ഉണ്ടാക്കി പാവങ്ങൾക്ക് ചെറിയ ലാഭത്തിൽ ഫർണിചർ കൊടുത്താൽ നിങ്ങളുടെ കച്ചവടം അറിയപ്പെടും തീർച്ച അപ്പോൾ പൈസക്കാരും വാങ്ങാൻ വരും

  • @kadeejahira664
    @kadeejahira664 4 หลายเดือนก่อน +1

    ഞാൻ കുറെ sent ആക്കി ട്ടോ. എനിക്കും വേണം ഡോർ

  • @HaridasSreemathi
    @HaridasSreemathi 6 หลายเดือนก่อน

    Ningaluday kada eviday

  • @chandranchandran1128
    @chandranchandran1128 10 หลายเดือนก่อน +3

    ഡബിൾ ഡോർ കിട്ടുമോ

  • @saiphmusthafa4764
    @saiphmusthafa4764 10 หลายเดือนก่อน

    Price is not mentioning regarding steel doors and windows

  • @sreeramakrishnan547
    @sreeramakrishnan547 3 หลายเดือนก่อน

    കട്ടില സൂപ്പർ LED ഞമ്മക്ക് മാണം

  • @yousufy6048
    @yousufy6048 7 หลายเดือนก่อน

    athuthamam❤suppar
    anikum doorukall vennam

  • @markazenglishmediumschool128
    @markazenglishmediumschool128 10 หลายเดือนก่อน +2

    നല്ല വീഡിയോ

  • @YusufKunju-j1e
    @YusufKunju-j1e 9 หลายเดือนก่อน +1

    Aveda salam

  • @babudivakaran6004
    @babudivakaran6004 10 หลายเดือนก่อน +1

    Super ❤

  • @nakmpurathur
    @nakmpurathur 2 หลายเดือนก่อน

    തിരൂര്‍ ഭാഗത്ത് ബ്രാഞ്ച് ഉണ്ടോ

  • @malappuramusmaan5214
    @malappuramusmaan5214 7 หลายเดือนก่อน +1

    Location avidanu

  • @shamsudheenkp5591
    @shamsudheenkp5591 10 หลายเดือนก่อน +1

    Super.

  • @robsonkoshy1474
    @robsonkoshy1474 10 หลายเดือนก่อน +1

    Good

  • @varghese2990
    @varghese2990 9 หลายเดือนก่อน

    Super

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 10 หลายเดือนก่อน

    ❤❤Super

  • @Abdullatheef-s1z
    @Abdullatheef-s1z 10 หลายเดือนก่อน +1

    Adipoli .

  • @AndrewsKI-g8i
    @AndrewsKI-g8i 4 หลายเดือนก่อน

    Very good & low price.

  • @hijahadihijahadi2967
    @hijahadihijahadi2967 10 หลายเดือนก่อน

    Enno subscribe cheythitunde superr modals👍👍

  • @philiposekp007
    @philiposekp007 2 หลายเดือนก่อน

    വേങ്ങ {കറ വേങ്ങ } കട്ടിള, ജനൽ ഫ്രെയിം ഒണ്ടോ, വില എങ്ങനാണ്

  • @abuziyana7619
    @abuziyana7619 10 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ് ആണ്, ഓരോ വിഡിയോ കളും ഒന്നിന് ഒന്നിന് മെച്ചമാണ് നന്ദി ❤

  • @ItsmeJinn-f4x
    @ItsmeJinn-f4x 10 หลายเดือนก่อน

    Nice doors and good price..

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 6 หลายเดือนก่อน

    Veedoru Sopnamaayi nilkkunnoo .

  • @aalimc3592
    @aalimc3592 5 หลายเดือนก่อน

    Good,polici

  • @anilks2379
    @anilks2379 4 หลายเดือนก่อน

    😘🌹👌

  • @baijuvasudevan8101
    @baijuvasudevan8101 4 หลายเดือนก่อน

  • @jayaja1953
    @jayaja1953 10 หลายเดือนก่อน

    Suppr

  • @christozgaming7005
    @christozgaming7005 7 หลายเดือนก่อน

    Nice collection

  • @vjthomas812
    @vjthomas812 5 หลายเดือนก่อน

    സാധാരണക്കാർക്ക് അനുയോജ്യം

  • @jijiths5777
    @jijiths5777 10 หลายเดือนก่อน

    👍👍

  • @VijuC-vl1eu
    @VijuC-vl1eu 9 หลายเดือนก่อน

    Three Pali janal rate ethrayanu

  • @rinshanck3954
    @rinshanck3954 8 หลายเดือนก่อน

    👍

  • @Asadullah-v3k
    @Asadullah-v3k 7 หลายเดือนก่อน

    ബെഡ്‌റൂം door wpc എന്ത് വരും 11 door വേണം

  • @AkbarCp-fb6ft
    @AkbarCp-fb6ft 10 หลายเดือนก่อน +7

    ജോയിന്റ് പ്രശ്നം നോക്കാത്തവർ ധൈര്യമായി വാങ്ങിക്കാം വില കുറവ് ഉണ്ട് 👍👍👍 ഈ മാസം ഞാൻ മരം വാങ്ങിച്ചു പണി എടുത്തു ഇത് കണ്ടപ്പോൾ തലയിൽ കൈവെച്ചു പോയി 👍👍 ഒന്നും നോക്കേണ്ട വാങ്ങിക്കാം സമയവും ബുദ്ധിമുട്ട് ടെൻഷനും ഒഴിവാക്കാം

    • @nanpadichamuttalSpR
      @nanpadichamuttalSpR หลายเดือนก่อน

      എൻ്റെ പൊന്നോ ആശാരി മാർക്ക് കൊടുക്കാൻ ക്യാഷ് തികയില്ല....പെട്ട് ഇരിക്കുന്നു

  • @ravindranchandran6677
    @ravindranchandran6677 9 หลายเดือนก่อน +2

    എവിടെയാ എന്നാ ചോദിച്ചു മറുപടി ഇല്ല

  • @azizkk3848
    @azizkk3848 6 หลายเดือนก่อน

    Location?

  • @josekumarpp6912
    @josekumarpp6912 9 หลายเดือนก่อน

    No. Kudey. Onnu. Tharu. Plese

  • @sakkeerhusain2203
    @sakkeerhusain2203 9 หลายเดือนก่อน +1

    Wpc door window how much rate?

  • @tituspj
    @tituspj 10 หลายเดือนก่อน +1

    വില വിവരണം കുറച്ചുകുടി വ്യക്തമാക്കണമായിരുന്നു

  • @voiceofthaqyudheenthanghal1060
    @voiceofthaqyudheenthanghal1060 10 หลายเดือนก่อน +1

    എവിടെയാ സ്ഥലം

    • @ideaform5154
      @ideaform5154 7 หลายเดือนก่อน

      ഫോൺ നമ്പർ നടക്കാമോ എവിടെയാണ് സ്ഥലം

  • @ibrahimch9839
    @ibrahimch9839 10 หลายเดือนก่อน

    മലപ്പുറം ജില്ലയിൽ ഡെലിവറി ചെയ്തു തരുമോ..

  • @daskrputhoor8894
    @daskrputhoor8894 10 หลายเดือนก่อน +2

    Jnan oru vathil 22000/ koduthu medichdu vindu potty(with in one year)mari thannilla. Door oori vachirukkanu,

    • @sasikumarsasikumar3786
      @sasikumarsasikumar3786 10 หลายเดือนก่อน

      ഇവിടന്നാണോ വാങ്ങിയത്

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 2 หลายเดือนก่อน

    സാധാരണക്കാരന് ഈ വീഡിയോ കാണുന്നത് തന്നെ
    ആശ്വാസമാണ്,കുറ്റങ്ങൾ കണ്ടുപിടിക്കാം പക്ഷേ അതിനെ അതിജീവിക്കുന്ന ശ്രദ്ധ ഒരു പരിധിവരെ ആകുറവുകൾ ഇല്ലാതാകാൻ
    കാരണമാകുന്നു... പ്രതീക്ഷയാണ് ഇത്തരം സംരംഭങ്ങൾ....

  • @anudr.5878
    @anudr.5878 10 หลายเดือนก่อน

    ഇവിടെ സ്റ്റൈൻല സ്റ്റീൽ എന്ന് പറയുന്ന സാധനം കുറെ കഴിയുമ്പോ തുരുമ്പിക്കും. കാരണം SS 316, SS 304, SS 410 എന്നിങ്ങനെ മൂന്ന് തരം ഉള്ളതിൽ ഇവിടെ SS410 ആണ് എല്ലാം.. അത് തുരുമ്പ് പിടിക്കും..

  • @hameedghf7277
    @hameedghf7277 10 หลายเดือนก่อน

    Hameed