സർ കട്ടില വച്ചതിനു ശേഷം 3 സ്ത്രീകൾ നിറകുടം വെള്ളമായി ചെയ്യുന്ന ചടങ്ങ് ഉണ്ട് അതൊന്നു പറഞ്ഞു തരാമോ..... ആ സ്ത്രീകൾ കട്ടിളയുടെ ഉള്ളിലൂടെ കടന്നു തറ കെട്ടിയതിന്റെ കിഴക്ക് വടക്കു മൂലയിൽ ആണോ ആ വെള്ളം ഒഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ നാളെ ആണ് കട്ടിള വെപ്പ്
നിറ കുടം വെള്ളം മൂന്ന് പേരും മൂന്ന് വട്ടം വാതിൽ ഉള്ളിലൂടെ കൊണ്ട് പോയി ഹാളിൽ അഥവാ വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ഉള്ള വലിയൊരു പാത്രത്തിൽ ഒഴിക്കുക തിരികെ വാതിലിൽ കൂടി ഇറങ്ങരഉതഅ
Muhoortha prayichitham yenthanu onnu parayum
May 6 th nu anu 12 o clock ne anu kallidiyil nadannathu.athu subhamano
Namasakaram Thirumeni
Janmamasathil kallidamo thirumeni.... please reply
കന്നി മാസം കട്ടില വെക്കുമോ
🙏നമസ്തേ തിരുമേനി 🙏
Super ❤️❤️❤️
നമസ്കാരം തിരുമേനി
Namasthea
സർ കട്ടില വച്ചതിനു ശേഷം 3 സ്ത്രീകൾ നിറകുടം വെള്ളമായി ചെയ്യുന്ന ചടങ്ങ് ഉണ്ട് അതൊന്നു പറഞ്ഞു തരാമോ..... ആ സ്ത്രീകൾ കട്ടിളയുടെ ഉള്ളിലൂടെ കടന്നു തറ കെട്ടിയതിന്റെ കിഴക്ക് വടക്കു മൂലയിൽ ആണോ ആ വെള്ളം ഒഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ നാളെ ആണ് കട്ടിള വെപ്പ്
Angne oru chadngu undo 😮
@@rahanasudheer1664 und
നിറ കുടം വെള്ളം
മൂന്ന് പേരും മൂന്ന് വട്ടം
വാതിൽ ഉള്ളിലൂടെ കൊണ്ട് പോയി ഹാളിൽ അഥവാ വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ഉള്ള വലിയൊരു പാത്രത്തിൽ ഒഴിക്കുക
തിരികെ വാതിലിൽ കൂടി ഇറങ്ങരഉതഅ