ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

FRONT DOOR | മുൻവാതിലിൽ.. | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2021
  • മുൻവാതിലിൽ..
    THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Facebook : / pksthurabtha...​
    Whatsapp : 9847520405
    THANGAL HOMES
    Facebook : / thangalhomes​
    Instagram : ...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu
    #madaneeyam
    #homeplan

ความคิดเห็น • 168

  • @thurabthangal
    @thurabthangal  2 หลายเดือนก่อน

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @nisanitp1588
    @nisanitp1588 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾപെടുത്തുക തങ്ങൾ

  • @safoorasvlog602
    @safoorasvlog602 2 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ എല്ലാം വളരെയധികം ഉപകാരം ആണ്
    ഞങ്ങളെ വീടിന്റെ മുൻവശം തെക്ക് ഭാഗത്ത് ആണ് വാതിലും
    അങ്ങിനെ തന്നെയാണ് പ്രസ്നമാണൊ

    • @Muth-jc6vz
      @Muth-jc6vz ปีที่แล้ว +1

      വീട്ടിൽ എന്തെങ്കിലും പ്രയാസം ഉണ്ടേ,

  • @muhammedfaizanc2278
    @muhammedfaizanc2278 2 ปีที่แล้ว +10

    തങ്ങൾ ഇടുന്ന എല്ലാ വീഡിയോയും എല്ലാവർക്കും ഉപകാരപെടുന്ന വീഡിയോ ആണ്. അൽഹംദുലില്ലാഹ്

  • @safiyamoidusafiyamoidu1666
    @safiyamoidusafiyamoidu1666 3 ปีที่แล้ว +8

    വഅലൈകുമുസ്സലാം... use full vdo..

  • @shuhaibc1574
    @shuhaibc1574 2 ปีที่แล้ว +6

    തകളുടെ വീഡിയോ എല്ലാം വളരെ നനായിറ്റ് ഉണ്ട് 🌹🌹

  • @suharasuhara9032
    @suharasuhara9032 2 ปีที่แล้ว +1

    Ee arivu nalliya usthadinu allahuvinte rakshayundaavatteee aameen

  • @bismipmajeedbismi1135
    @bismipmajeedbismi1135 8 หลายเดือนก่อน +4

    ഉസ്താതെ മുൻവശത്തെ വാതിലിനു നേരെ staire case വന്നാൽ കുഴപ്പം ഉണ്ടോ

    • @binsithanishad5858
      @binsithanishad5858 7 หลายเดือนก่อน

      Usthathe munvathilinu nere stairecase vannal kuzhappam undo

  • @zainabasaji2206
    @zainabasaji2206 ปีที่แล้ว +1

    Good opinions 👍

  • @jaseerasulphi858
    @jaseerasulphi858 24 วันที่ผ่านมา

    Vathilintuay valuppam koodiyal ulla islsmika nitama prakaram enthankilm problm undo?

  • @user-pt2ds9rf8n
    @user-pt2ds9rf8n 2 หลายเดือนก่อน

    Ente veed kizhakk thirinjan nilkunnath munvathil തെക്കോട്ട് thirinjan ath kuzhappando sitoutilnn ഇറങ്ങുന്നത് kizhakottan

    • @jasujas9132
      @jasujas9132 หลายเดือนก่อน

      Nigalk avide thamasichtt nthenkilum kuzhappamundo??..

  • @manafbaboo3500
    @manafbaboo3500 2 ปีที่แล้ว +2

    തെക്കു ഭാഗത്തു കൂടിയാണ് മെയിൻറോഡ് പോകുന്നത്. വീടിന്റെ മുഖം ഏതു ഭാഗത്തു കൊടുക്കണം.

  • @rabeeharabeeharafeek9491
    @rabeeharabeeharafeek9491 8 หลายเดือนก่อน +1

    Super

  • @rinoozworld7775
    @rinoozworld7775 3 หลายเดือนก่อน

    Usthqdhe.ente veedinte main door thekk baghthakk aan.kutti tharacha qashaari step kizhakkotu vecha madhi paranju. Appo kuzhppamundo .onn parayo usthadhe

  • @shabanaup9158
    @shabanaup9158 2 ปีที่แล้ว +7

    അസ്സലാമുഅലൈക്കും. വീടിന്റെ മുൻവശവും മെയിൻ ഡോറും റോഡും വരുന്നത് തെക്ക് വശമാണ്. 5.1/2 സന്റ് സ്ഥലം.1200 sqft. പടിഞ്ഞാറ് വശവും കിഴക്ക് വശവും സ്ഥലം കുറവാണ്.വീട്ടിലേക്ക് കയറുന്ന ഇടത് ഭാഗം വരാന്തയും വലതു ഭാഗം പോർച്ചുമാണ്. അപ്പോൾ എന്ത് ചെയ്യും തങ്ങളെ. മുൻവശം തെക്ക് ആയതിൽ എനിക്ക് ആദ്യമേ ടെൻഷൻ ആയിരുന്നു. തങ്ങളെനിക്ക് ഇതിനുള്ളറിപ്ലൈ തരണേ അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ്.

    • @Muth-jc6vz
      @Muth-jc6vz ปีที่แล้ว +1

      ഇതേ അവസ്ഥയിൽ ആണ് ഞാനും. പ്ലീസ് റിപ്ലൈ

  • @thoufik4833
    @thoufik4833 7 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഇൻ ഷാ അല്ലാഹ്

  • @saleem6511
    @saleem6511 ปีที่แล้ว +1

    Good speech

  • @nafiriyas6002
    @nafiriyas6002 2 ปีที่แล้ว +4

    പുതിയ സബ്സ്ക്രൈബ്ർ

  • @sharafiyasuhaib266
    @sharafiyasuhaib266 ปีที่แล้ว +1

    Allahaa...
    Front Door thekk vashathanu,plastering nadakkan ippo , ini enthu cheyyum
    Ithine kurich adyam manassilakkan pattiyillallo😢

  • @muhammedansif2074
    @muhammedansif2074 ปีที่แล้ว

    Duayil ulpeduthane

  • @muzammil8891
    @muzammil8891 2 ปีที่แล้ว +2

    തങ്ങളെ ഞങ്ങളുടെ വീടിന്റെ കാട്ടിലാവയ്ക്കുമ്പോൾ സ്വർണം വെച്ചിരുന്നു... ഇനിയെന്തുചെയ്യും... വീട് വെച്ചിട്ട് 13 വർഷമായി.... തങ്ങൾ പറഞ്ഞത് ശരിയാ. വീട്ടിൽ ആകെ പ്രശ്നമാണ്... പരിഹാരമെന്തെകിലും ഉണ്ടോ..?!

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      കൂടുതൽ വിവരങ്ങൾ?

    • @illyaspattuvam9669
      @illyaspattuvam9669 14 วันที่ผ่านมา

      അതെയോ, ഇത്രയും മണ്ടന്മാർ ഉള്ള മലയാളികൾ ലോകത്തു ഇല്ല

    • @illyaspattuvam9669
      @illyaspattuvam9669 14 วันที่ผ่านมา

      അതെയോ, ഇത്രയും മണ്ടന്മാർ ഉള്ള മലയാളികൾ ലോകത്തു ഇല്ല

  • @izdanworld3539
    @izdanworld3539 2 ปีที่แล้ว +2

    നല്ല വീഡിയോസ്
    നല്ല അവതരണം..

  • @sahaanasharin2014
    @sahaanasharin2014 2 ปีที่แล้ว +1

    ഉസ്താദ് എന്റെ വീടിന്റെ തെക്ക് vashatheku ഇറങ്ങി padicharottu ഇറങ്ങാൻ പറ്റുമോ

    • @sahaanasharin2014
      @sahaanasharin2014 2 ปีที่แล้ว

      തെക്കോട്ട് ഇറങ്ങി യാൽ sitout ആണ് sitout നിന്നും പടിഞ്ഞാറ് ഇറങ്ങുന്ന ത് ഒന്ന് പറഞ്ഞു തരാമോ ഉസ്താദ് plz

  • @user-ov5ui6qc3y
    @user-ov5ui6qc3y 5 หลายเดือนก่อน

    Thekkot door ullath purathek eragumbol oru paramb aanullath ,ullilekulla veed athil problems utakumo

    • @thurabthangal
      @thurabthangal  4 หลายเดือนก่อน

      നല്ലത്‌ അല്ല

  • @user-zj9uh6km5o
    @user-zj9uh6km5o ปีที่แล้ว

    Kizhak padinjar soothram undayal kuzhapamuddo

  • @eek7200
    @eek7200 3 ปีที่แล้ว +5

    തെക്കോട്ട് ഡോര്‍ വരുന്നതും തെക്ക് കുഴി വരുന്നതിനെ പറ്റി ഒന്നു കൂടെ വിശദികരിക്കാമോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/APQ1sDPmQ9Q/w-d-xo.html

    • @ismayil1679
      @ismayil1679 ปีที่แล้ว

      @@thurabthangal to

  • @afcreations4970
    @afcreations4970 2 ปีที่แล้ว +1

    Kattilayude അടിയിൽ Ayathulkursi എഴുതി വച്ചിട്ടുണ്ട്. കുഴപ്പം ഉണ്ടോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/98P010gSMsk/w-d-xo.html

  • @subaidabeevi9996
    @subaidabeevi9996 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് മുൻവശം വാതിലിന്റ ഡിസൈൻ പ്രാദാന്യം ഉണ്ടോ ഒന്നു പറയാമോ

    • @thurabthangal
      @thurabthangal  3 หลายเดือนก่อน

      ഡിസൈന്‍ സ്വന്തം താല്‍പര്യം പോലെ ചെയ്യാം

  • @muhamedsahid3691
    @muhamedsahid3691 2 ปีที่แล้ว

    Good

  • @safeenamirza7877
    @safeenamirza7877 2 ปีที่แล้ว +2

    തെക്കോട്ടു ആണ് വീടിന്റെ മുൻവശം
    എന്തെങ്കിലും പ്രശ്നമുണ്ടോ

  • @zaaywrld555
    @zaaywrld555 ปีที่แล้ว

    എന്റെ സ്ഥലം പടിഞ്ഞാർ ഭാഗത്തോട്ട് മുഖം വരുന്നതാണ് അതിന് മുമ്പിലായാണ് റോഡ് വരുന്നത് ? പ്ലാൻ തയാറാകണമെന്നുണ്ട് എല്ലാ വിഡിയോം കണ്ട് ഫുള്‍ള് confused ayitaanullath . പടിഞ്ഞാറ് sitout കൊടുക്കുന്നുണ്ടേൽ അതിന്റെ വടക്കോ തെക്കോ ലിവിങും ഒരു റൂമും കൊടുക്കണമെന്നുണ്ട് എന്ന്‌ വെച് ലെഫ്റ്റും റൈറ്റും ആയിട്ട് പക്ഷെ പടിഞ്ഞാർ നിന്ന് നോക്കുമ്പോ റൈറ്റ് sidelle കന്നിമൂല എന്ന്‌ ഉദ്ദേശിക്കുന്ന ഭാഗം വരുന്നത് . അങ്ങെനെ ആണെങ്കിൽ ആ ഭാഗം റൂം ആകുന്നതാണോ ലിവിങ് ഹാൾ ആകുന്നതാണോ നല്ലത് . fast റൂമിലാണെങ്കിൽ attached ബാത്രൂം കൊടുക്കണമെന്നുണ്ട് ബട്ട് തെക്ക് പടിഞ്ഞാർ ബാത്രൂം കൊടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന്‌ വേറൊരു വിഡിയോയിൽ കണ്ടു ....ഷെരികും ആ ഭാഗം എന്ത് കൊടുക്കുന്നത് നല്ലത് ഒന്ന്‌ പറയോ ഉസ്താ???

    • @thurabthangal
      @thurabthangal  ปีที่แล้ว

      പടിഞ്ഞാറ്‌ മുഖം വീട് വീഡിയോ ചെയ്തിട്ടുണ്ട്

  • @shakeelmkv
    @shakeelmkv 9 หลายเดือนก่อน

    👍🏻👍🏻

  • @ASidheekNaniyattASidheekNaniya
    @ASidheekNaniyattASidheekNaniya ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @besthome6060
    @besthome6060 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വ ബറകാതുഹു
    ഞാൻ ഇബ്രാഹിം, കൊടുങ്ങല്ലൂർ, അൽ സയ്യിദ് ജഅഫർ സാദിഖ് അൽ ഹൈദറൂസി അൽ അസ്ഹരിയുടെ ശിക്ഷ്യനാണ്.
    മുൻ വശത്തു രണ്ട് പാളിയുള്ള വലിയ വാതിൽ വച്ച്, ഒരു പാളി എപ്പോഴും അടച്ചിട്ട് ഒറ്റ പാളി ഉപയോഗിക്കുന്നതിന്റെ ഹുക്മ് എന്താണ്?

    • @sinank5077
      @sinank5077 2 ปีที่แล้ว

      Ingayanu njangalude vathilum😔

  • @shajeerbava7621
    @shajeerbava7621 3 ปีที่แล้ว +3

    അസ്സലാമു അലൈക്കും മുൻവശത്തെ ഡോർ തെക്ക് ഭാഗത്തേക്ക് ആയാൽ എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ

    • @thurabthangal
      @thurabthangal  3 ปีที่แล้ว +2

      വാ അലൈക്കുമുസ്സലാം...
      മെയിൻ ഡോർ തെക്ക് വശം വന്നാൽ ചെയ്യുന്ന പ്രവർത്തികൾ (വരുമാനത്തെ) ഒന്നും പൂർണതയിൽ എത്താതിരിക്കുക. ഉടമസ്ഥന് തലക്ക് വേദനയോ മറ്റോ സ്ഥിരമായി ഉണ്ടാവുക, വീട്ടിലേക്ക് എത്തിയാൽ സന്തോഷം നഷ്ടപെട്ട പോലെ ഒരു അതൃപ്തി, വീട്ടിലെ മറ്റ് അംഗങ്ങളോട് ഒക്കെ വിയോജിപ്പ് (ദേഷ്യം) വരിക,

    • @askarckasku8656
      @askarckasku8656 ปีที่แล้ว

      @@thurabthangal same

  • @ayshakv6390
    @ayshakv6390 3 ปีที่แล้ว

    Assalamu alaikkum..usthathe roadilek irangunnath thekkottekkan..ath kond main vaathil thekottekkan...athin pblm undoo

  • @mykimchi3
    @mykimchi3 2 ปีที่แล้ว

    Ustaadee ente veedine maindoor turannaal oru roominte chuvaraan sutram vekkanamenn ellaarm parayunnu. Oru marupadi tarumoo

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/xHAkM4gxXoQ/w-d-xo.html

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/1F6uZkKUXCM/w-d-xo.html

  • @fnk3222
    @fnk3222 2 ปีที่แล้ว +1

    അങ്ങനെ ഡോർ വന്നവർ ഇനി എന്താ ചെയ്യാ പരിഹാരം പറഞ്ഞു തരുമോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      എങ്ങനെ ഡോർ വന്നവർ

    • @fnk3222
      @fnk3222 2 ปีที่แล้ว +2

      തെക്ക് ഭാഗത്തു ഡോർ വന്നവർ ഇനി എന്താ ചെയ്യാ

  • @Discovery-info
    @Discovery-info 2 ปีที่แล้ว

    Veedinte mun vashatheyum, pin vashatheyum door ore dhishayil varunnathu preshna mundo usthadhe. ?

  • @hafsathkunnamkadhafsath4210
    @hafsathkunnamkadhafsath4210 2 ปีที่แล้ว +1

    വീട്ന് കttil vekkumpol ഏത് സൂറത്താണ്ഓതുക

    • @thurabthangal
      @thurabthangal  2 ปีที่แล้ว +1

      അല്ലാഹുവിന്റെ കലാം ഏതും ഒതാം സൂറത്തുൽ ഖുറൈശ് ആണ് ഞാൻ ഒത്തുന്നത്...

    • @hafsathkunnamkadhafsath4210
      @hafsathkunnamkadhafsath4210 2 ปีที่แล้ว +1

      @@thurabthangal എത്ര പ്രാവശ്യം ഓതണംThangalpapa വീട്പണിപൂർതതിയായികിttan ദുഹാചെയണം

  • @izzafathima3640
    @izzafathima3640 9 หลายเดือนก่อน

    അസ്സലാമു അലൈകും, വഴിക്ക് നേരെ മുൻ വാതിൽ വരുന്നതിനു കുഴപ്പം ഉണ്ടോ?

    • @thurabthangal
      @thurabthangal  9 หลายเดือนก่อน

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @saleenasali6085
    @saleenasali6085 11 หลายเดือนก่อน +1

    ഞാൻ മുസ്ലിം ആണ് ഞങ്ങളുടെ വിടിന്റെ മുൻവശം വടക്ക് ആണ് അടുക്കള വാതിൽ തെക്ക് ആണ് കുഴപ്പം ഉണ്ടോ ഒന്ന് പറയോ

  • @muhammedfaizanc2278
    @muhammedfaizanc2278 2 ปีที่แล้ว

    എന്റെ വീട്ടിൽ പുറത്ത് ഒരു ടോയിലറ്റ് ഉണ്ട് അത് പുറത്തു നിന്ന് ചുമർ വെച്ച അടച്ചിട്ട് ഉള്ളിൽനിന്ന് ചുമർ മുറിച്ചിട്ട് ഉള്ളിലേക്കു ആകാൻ പറ്റുമോ തങ്ങളെ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/98P010gSMsk/w-d-xo.html

  • @husain3135
    @husain3135 2 ปีที่แล้ว

    പടിഞ്ഞാറോട് ഇറക്കം തെക്കോട്ടു frond door അതിന് തെറ്റുണ്ടോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/APQ1sDPmQ9Q/w-d-xo.html

  • @hafsathpt6868
    @hafsathpt6868 3 ปีที่แล้ว +1

    Yente sthalathinte karyam parayananu nigale aduth varanamennund yenganeya varendath

  • @khairukhairu572
    @khairukhairu572 3 ปีที่แล้ว

    Usthadhay njhangalk undakunna veedintay main door thekk bagath an..andhelum kuyappam undo purathek irangunna step kiyakk bagathekkum an.. please replay....veedpani ekadhesham theerarayi

    • @thurabthangal
      @thurabthangal  3 ปีที่แล้ว +1

      വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് (മുൻ ഡോറും stepഉം) തെക്ക് ഭാഗം വരാതിരിക്കുന്നതാണ് നല്ലത്....

    • @khairukhairu572
      @khairukhairu572 3 ปีที่แล้ว +1

      Main door thekkum purathek iragunna step(sitout) kiyakkum an andhelum matam varuthano

    • @khairukhairu572
      @khairukhairu572 3 ปีที่แล้ว +2

      Main door thekkum purathek iragunna step(sitout) kiyakkum an andhelum matam varuthano

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      @@khairukhairu572 ഡോർ തെക്ക് വരുന്നത് നല്ലത് അല്ല...

    • @muhsinashafi6340
      @muhsinashafi6340 2 ปีที่แล้ว

      @@khairukhairu572 hello. Nigal paranjath thekkott vadil ennalle. Agane paranjal athayath kiyak ninn padijarott kayari( sitoutilek)pinne idath bagathek ( thekkott) thiriyunna poleyanno nigade door

  • @user-jf6wc1pc2p
    @user-jf6wc1pc2p 10 หลายเดือนก่อน

    അസ്സലാമുഅലൈക്കും

    • @thurabthangal
      @thurabthangal  10 หลายเดือนก่อน

      Wa alaikumussalaam

  • @thakkalitube9958
    @thakkalitube9958 2 ปีที่แล้ว

    Sound kuravund

  • @shamsudheenshamsu8341
    @shamsudheenshamsu8341 3 ปีที่แล้ว

    Polichu 👍👍👍

  • @mkali5718
    @mkali5718 2 ปีที่แล้ว

    മറുപടി തരുമല്ലോ

  • @khaderk7878
    @khaderk7878 ปีที่แล้ว

    Adukkalavadhil thekkot pattumo pleas reply

    • @thurabthangal
      @thurabthangal  ปีที่แล้ว

      പറ്റും. പക്ഷേ ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @muneermuni3477
    @muneermuni3477 ปีที่แล้ว +1

    തങ്ങളെ തെക്ക് മുഖം ആയിട്ടുള്ള വീടിന്റെ ഡോർ തുറന്ന് തെക്കോട്ട് ഇറങ്ങുന്നതിന് കുഴപ്പം ഉണ്ടോ

  • @fathimapm9201
    @fathimapm9201 2 ปีที่แล้ว

    Kutti adikumbol pal ozikarund idh sheriyano

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      ഹിന്ദു ആചാരങ്ങൾ ആണ്...

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 ปีที่แล้ว

      എനിക്ക് 80 വയസ്സുണ്ട് പല കുട്ടിയടിക്കും പോയിട്ടുണ്ട് ഞാൻ ഇത് വരെ കണ്ടിട്ടില്ല എവിടെയാ സ്ഥലം ( നാട് )

  • @alikottakkalmalappuram5071
    @alikottakkalmalappuram5071 3 ปีที่แล้ว +1

    തങ്ങളെ അസ്സലാമു അലൈക്കും മുൻ വാധിലിനു നേരെ ടോയ്ലറ്റ് വന്നാൽ കുഴപ്പം ഉണ്ടോ എന്റെ വീടിന്റെ മുൻ വാധിലിനു നേരെയാനു രണ്ട് ബാത്രൂം

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      കുഴപ്പം, ദോഷം എന്നൊന്നും ഇല്ല..( ഇപ്പോ കാലിടുന്ന ചെരുപ്പ് കൃത്യമായ അളവിലല്ലെങ്കിലും ഉപയോഗിക്കുമ്പോൾ കാലിന് അത്ര കംഫർട്ട് ഇല്ലായിമായും അഭംഗിയും ഒക്കെ ഉണ്ടെങ്കിലും കാലിന് കുഴപ്പമുണ്ടോ എന്ന് ചോദിക്കുന്ന പോലെയാണ്...)
      അങ്ങിനെ വരുന്നത് ശരിയല്ല.. അത് അത്ര നല്ലത് അല്ല

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      9847520405

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 ปีที่แล้ว

      അങ്ങിനെ ആരും പ്ലാൻ ഉണ്ടാക്കാറില്ലല്ലോ...

  • @shamsudheenpk3978
    @shamsudheenpk3978 ปีที่แล้ว

    Cross ventlion പകരം ഹോൾ ഇട്ടാൽ മതിയോ?

    • @thurabthangal
      @thurabthangal  ปีที่แล้ว

      മതിയാവില്ല.

  • @sideequechonari
    @sideequechonari 9 หลายเดือนก่อน

    തങ്ങളെ contact ചെയ്യാനുള്ള നമ്പർ തരാമോ? ഞാൻ വീട് വെക്കാൻ പ്ലാൻ വരയ്ക്കുന്ന സമയമാണ്

  • @mohammedshafeequekv2855
    @mohammedshafeequekv2855 ปีที่แล้ว +1

    ഞാൻ പലപ്പോഴും ആലോചിക്കും ഈ കേരളത്തിൽ മാത്രം കാണപ്പെടുന്ന വിശ്വാസം ആണ്. ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് അവിടെയും ആളുകൾ വീട് വെക്കുന്നില്ലേ. അവർ ഇതൊക്കെ നോക്കിട്ടന്നോ.

    • @Smearfact
      @Smearfact 7 หลายเดือนก่อน

      കേരളത്തിൽ മാത്രമല്ല, ഇന്ത്യൻയിൽ മുഴുവൻ ഉണ്ട്. അത് ചില സംസ്ഥാങ്ങ്ങളിൽ വളരെ കൂടുതലാണ്. ഇതിനു കാരണം ഇത് ഹിന്ദു വിശ്വാസത്തിൽ നിന്ന് വന്നതാണ്.

    • @illyaspattuvam9669
      @illyaspattuvam9669 14 วันที่ผ่านมา

      ഇവരുടെയൊക്കെ വിചാരം ദുനിയാവിൽ എപ്പോഴും ജീവിക്കാം, എന്നാണ്

  • @haneefaav481
    @haneefaav481 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും തങ്ങളോ.
    വീടിന്റെ മുൻവാതിൽ ഡബിൾ ഡോറായി വെക്കുമ്പോൾ ഒരു പൊളി വീതി കൂട്ടിയിട്ടും ഒരു പൊളി വീതി കുറച്ചും, ഇങ്ങനെ ഉണ്ടാക്കി വെച്ചു കാണുന്നു അതായത് വാതിൽ തുറക്കുമ്പോൾ ചെറിയ പൊളി തുറക്കുന്ന രൂപത്തിൽ
    ഇത് ശരിയാകുമോ?
    ഇത് സൂത്ര രേഖക്ക് തടസ്സമാവില്ലേ ?

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      വാ അലൈക്കുമുസ്സലാം...
      അത് ശ്രദ്ധിച്ചു ചെയ്യുക. സൂത്രം ഇപ്പോഴും അങ്ങനെ തുറന്നിടണം എന്നൊന്നും ഇല്ല....

    • @haneefaav481
      @haneefaav481 3 ปีที่แล้ว +1

      @@thurabthangal
      അൽഹംദുലില്ലാഹ്
      Jazakkallahu khaira.

    • @abdulkader6432
      @abdulkader6432 3 ปีที่แล้ว

      @@thurabthangal അസ്സലാമു അ െെലക്കും തങ്ങൾ ഉപ്പാ പാ മുൻ വശതേവാതിൽ പൊളി 2 ആക്കി വെക്കുന്നതിന്ന് എൻ ന്തങ്കിലും പ്രതേക ത ഉേണ്ടാ ഇല്ലയോ എന്ന് അറിക്കു മോ

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 ปีที่แล้ว

      സാധാരണ ചെറിയ പാളി തുറക്കാതെ വലിയ പാളി തുറക്കുന്നതാണ് ചെയ്യാറ് എന്തെങ്കിലും വലിയ സാധനം അകത്തു കയറ്റണമെങ്കിൽ ചെറുതും കൂടി തുറക്കും...

  • @shoukathali7687
    @shoukathali7687 ปีที่แล้ว

    തങ്ങളുട സ്ഥലം എവിടെ

    • @thurabthangal
      @thurabthangal  ปีที่แล้ว

      തൃക്കരിപ്പൂര്‍

  • @sunainaashif4802
    @sunainaashif4802 2 ปีที่แล้ว

    Front door തെക്കോട്ടു ആണ് തങ്ങളെ ചെയ്തിരിക്കുന്നത്. ഇനി എന്താണ് ചെയ്യാൻ പറ്റുക? എന്തേലും പരിഹാരമുണ്ടോ?

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/APQ1sDPmQ9Q/w-d-xo.html

  • @sameerkhader5910
    @sameerkhader5910 3 ปีที่แล้ว

    Va alaikum salam varahmathullah

  • @husainkuttikkadavu16
    @husainkuttikkadavu16 3 ปีที่แล้ว

    എന്റെ മുൻവാതിൽ പടിഞാറാട്ട അതിന്റെ നേരെ മാവുണ്ട് കുഴപ്പം വലതും ?

    • @thurabthangal
      @thurabthangal  3 ปีที่แล้ว +1

      മുൻവാതിലിന് നേരെ തസ്സങ്ങൾ വരുന്നത് നല്ലതല്ല....

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 ปีที่แล้ว

      നേരെ എന്ന് പറഞ്ഞിട്ട് കാര്യമില്ല എത്ര അകലെ എന്ന് കൂടി പറയണം ...

  • @zeenathzeenath5290
    @zeenathzeenath5290 2 ปีที่แล้ว

    Dhuhahilullpeduthanethangalr

  • @harifedappal1658
    @harifedappal1658 3 ปีที่แล้ว +2

    കട്ടില വേകുമ്പോൾ അടിയിൽ സ്വർണം വെച്ചു വീട്‌ പണി ഒക്കെ കഴിഞ്ഞു താമസം ആകി അധു കൊണ്ടു അങ്ങിനെ സംഭവിച്ച് പൊയി ആ തെറ്റിനുള്ള പരിഹാര ഇനി എന്താണ് ചെയ്യുക,,😓

    • @thurabthangal
      @thurabthangal  3 ปีที่แล้ว +3

      അറിയാതെ ചെയ്‌തത് അല്ലേ... അല്ലാഹു പൊറുത്ത് തരട്ടെ.... ആമീൻ

    • @SureshKumar-pl5bv
      @SureshKumar-pl5bv 2 ปีที่แล้ว +1

      Athinu antha, hindu, vaekarud nallathanu , bagavanta anugraham, undakum,,, bagavanu . Jathium mathavum, ella,, nammel,, mamusherkanu ullath, by,. Beenasureshkumar, calicut,

  • @Smearfact
    @Smearfact 7 หลายเดือนก่อน

    അല്ലെങ്കിലും എന്താണ് ഈ വസ്തുവിന്റെ അടിസ്ഥാനം.

  • @sajirak3755
    @sajirak3755 3 ปีที่แล้ว

    തങ്ങളെ അപ്സ്റ്റർഉണ്ടങ്കിൽ എന്തൊക്കെ ചെയ്യണം ഒന്ന് അറിയിക്കാമോ

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      ഇന്ഷാഅല്ലാഹ്... ഒരു വീഡിയോ ചെയ്യണം...

  • @farhana7630
    @farhana7630 2 ปีที่แล้ว

    തെക്കോട്ടു മുൻവാതിൽ വരുന്നതിന്റെ ദോഷവശങ്ങൾ paranju തരുമോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/APQ1sDPmQ9Q/w-d-xo.html

  • @ithasworld4529
    @ithasworld4529 2 ปีที่แล้ว

    തങ്ങളുടെ സ്ഥലം എവിടെയാ നമ്പർ കിട്ടുമോ

  • @mkali5718
    @mkali5718 2 ปีที่แล้ว +3

    തെക്കോട്ടു് മുന്‍ വാതില്‍ വെച്ചാലെന്താ കുഴപ്പം ,റോഡിന്നഭിമുഖമായി ,
    ഇവിടെ ധാരാളം വീടുകള്‍ ഉണ്ട് തെക്കോടു്ടു ഇറങ്ങുന്നതായിട്ടു്

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/APQ1sDPmQ9Q/w-d-xo.html

  • @basheerkm3934
    @basheerkm3934 2 ปีที่แล้ว

    എന്റെ വീടിന്റെ ഫ്രണ്ട് ഡോർ പടിഞ്ഞാറ് ഭാഗത്താണ് പക് ഷേ മുറ്റം കഴിഞ്ഞാൽ അയൽവാസിയുടെ പറമ്പാണ് വാതിൽ തുറക്കുമ്പോൾ കാണുന്നത്. പറമ്പിന്റെ അപ്പുറത്താണ് റോഡ് അതിന് വല്ല കുഴപ്പവുമുണ്ടോ.? Please Reply

  • @seenathnallathan2029
    @seenathnallathan2029 ปีที่แล้ว

    വീട്ടിൽ kizaku പടിഞ്ഞാറു സൂത്ര dara ഉണ്ട് ഇനി തെക്കും വടക്ക് സൂത്ര dara വേണോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ നിർമ്മിക്കുന്ന വീടുകൾക്ക് വേണ്ടി വരും.
      വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം വീടും പറമ്പും നേരില്‍ കാണാതെ പറയാൻ പറ്റില്ല.

  • @nawazsa_di8256
    @nawazsa_di8256 3 ปีที่แล้ว

    കിഴക്ക് ഭാഗത്ത് ടോയ്‌ലറ്റ് വന്നാൽ പ്രശ്നമുണ്ടോ

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      ഒരു പ്രശ്നവുമില്ല.

  • @sajithaayoob311
    @sajithaayoob311 2 ปีที่แล้ว

    മെയിൻ വാതിലിന്റെ നേരെ കോണി വന്നാൽ കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/Z0Y8NE6VBmY/w-d-xo.html

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 ปีที่แล้ว

    തെക്കേ ഭാഗത്ത് നിന്നുള്ള കാറ്റ് ശരിയല്ല വടക്കൻ കാറ്റാണ് നല്ലത് എന്ന് പറയുന്നു

  • @haneefahaneefa3895
    @haneefahaneefa3895 3 ปีที่แล้ว

    അടുക്കള വാതിൽ തുറക്കുന്നിടത്തു കിണർ കുഴ്യ്ക്കുന്നതിനു കുഴ്പ്പമുണ്ടോ

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      Details പറയൂ...

    • @haneefahaneefa3895
      @haneefahaneefa3895 3 ปีที่แล้ว

      അടുക്കള വാതിലിന്റെ മുന്നിൽ കിണർ kuzikkunnathinnu kuzappamundo

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      Door ന്റെ മുന്നിൽ വരുന്നത് വീടിന്റെയും അടുക്കളയുടെയും കിണറിന്റെയും സ്ഥാനം അപേക്ഷിച്ച് ആണ്

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 ปีที่แล้ว

      അടുക്കള വാതിലിനു മുന്നിൽ മുറ്റം അല്ലേ ഉണ്ടാവുക...

  • @saleemkm8042
    @saleemkm8042 3 ปีที่แล้ว +1

    എന്റെ റോഡ് ന് കറക്ട്ട് മുഖം തെക്കോട്ട് ആണ് അതുകൊണ്ട് എന്റെ ഡോർ തെക്കോട്ട് ആണ്... അതുകൊണ്ട് ഇനി വല്ല കുഴപ്പൊ ഉണ്ടോ.. 🤔

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      തെക്കോട്ട് വീടിന് മുഖം വരുന്നത് അല്ല കാര്യം വീട്ടിൽ നിന്ന് പുറത്തേക്കുള്ള ഇറക്കം മുൻവാതിൽ, സ്റ്റെപ് എന്നിവ വരുന്നത് ശെരിയല്ല.
      അങ്ങനെ വന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന് നിങ്ങളാണ് പറയേണ്ടത്?

    • @aaluaalu23
      @aaluaalu23 2 ปีที่แล้ว

      നമ്മൾ എടക്കുന്ന വീടിന്റെ മുഖം thekot ആണ് ശരിക്കും ഉണ്ടാവുക. Angotan റോഡ് ഉം. പക്ഷേ എഞ്ചിനീയർ പറഞ്ഞു അങ്ങനെ എടുക്കാൻ പാടില്ലെന്ന്. അങ്ങനെ padinjarot ആണ് എടക്കുന്നത്. അങ്ങനെ എടക്കുന്നത് കൊണ്ട് ഒരുപാട് per പറഞ്ഞു നമുക്ക് വട്ടാണെന്ന്. പിന്നെ ഒരു ഉസ്താദിനെ കൊണ്ട് നോകിച്ചപ്പോൾ തെക്കോട് നല്ലതല്ലെന്ന് പറഞ്ഞു. പടിഞ്ഞാറോട്ടേക് ആണ് മുഖം. വീടിന്റ വ്യൂ അല്ലാലോ വേണ്ടത് സമാദാനം alle🥰

  • @umaibanummer9325
    @umaibanummer9325 2 ปีที่แล้ว

    തെക്കോട്ടു സ്റ്റെപ് വരാൻ പാടില്ലേ

  • @semeerarazak
    @semeerarazak 2 ปีที่แล้ว

    അടുക്കളയുടെ വദിൽ തെക്കോട്ട് അഭിമുഖമായി നിൽക്കുന്ന ദോഷമാന്നോ

  • @fnk3222
    @fnk3222 2 ปีที่แล้ว

    usthathe വീടിന്റെ ഫ്രണ്ട് തെക്ക് ഭാഗത്തു ആണ് റോഡ് ആ ഭാഗത്തു ഉള്ളത് കൊണ്ട് അങ്ങനെ ചെയ്യാൻ പറ്റുകയുള്ളു ഡോറും തെക്ക് ഭാഗത്തു ആണ് ഇത് കൊണ്ട് ഉണ്ടാക്കുന്ന പ്രശ്‌നം എന്താ വീട് പണി നടക്കുന്നൊള്ളു

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/APQ1sDPmQ9Q/w-d-xo.html

  • @meaningofquranicverses2198
    @meaningofquranicverses2198 2 ปีที่แล้ว

    ഉസ്താദ് ഫ്രണ്ട് ഡോറിന് നേരെ ജനൽ നിർബന്ധമാണോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/zUuWPCDEzCg/w-d-xo.html

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/xHAkM4gxXoQ/w-d-xo.html

  • @mujeebdgg3274
    @mujeebdgg3274 3 ปีที่แล้ว

    വാട്സെപ്പ്നാബെർ

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      9847520405

    • @aaluaalu23
      @aaluaalu23 2 ปีที่แล้ว

      Watsapp ഇൽ doubt ചോദിച്ചാൽ reply tharumo

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      എനിക്ക് അറിയുന്നതിന്‌ നല്‍കും... insha allah

  • @MohammedAslamH
    @MohammedAslamH 7 หลายเดือนก่อน

    Thangaludae whatsapp number onnu tharumoo oru plan check cheyyan vendiyaanu

  • @najeemudeenmohamedkunju3156
    @najeemudeenmohamedkunju3156 ปีที่แล้ว

    Mobile number ഒന്ന് കൊടുക്കാമോ

  • @ShahulHameed-fx7pe
    @ShahulHameed-fx7pe 2 ปีที่แล้ว

    അസ്സലാമുഅലൈക്കും