കവിത: ഊർമ്മിളയുടെ വിലാപം//കേട്ടുനോക്കൂ ഇഷ്ട്ടപെടാതിരിക്കില്ല....

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 10

  • @sheenajyothish9799
    @sheenajyothish9799 4 ปีที่แล้ว +5

    വാത്മീകി പോലും കാണാതിരുന്ന ഊർമ്മിളയുടെ വിലാപം , എന്നും നിറം കുറഞ്ഞ കാൻവാസിൽ മാത്രം വരക്കപ്പെട്ട ഊർമ്മിള എന്ന കഥാപാത്രം... ഇതെല്ലാം വളരെ ഹൃദയ സ്പർശിയായി ആവിഷ്കരിച്ച കവിക്കും ശബ്ദസൗകുമാര്യത്തോടെ ആലപിച്ച ഗായകനും മനോഹരമായ ദൃശ്യാവിഷ്കാരത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @shijisreejith6511
    @shijisreejith6511 4 ปีที่แล้ว +2

    വരികളും ആലാപനവും ഈണവും കലക്കി

  • @kmuraleedharan9704
    @kmuraleedharan9704 4 ปีที่แล้ว

    നല്ല തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിഞ്ഞു👌👌👌

  • @jagajivellani6068
    @jagajivellani6068 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @vijayannair9560
    @vijayannair9560 3 ปีที่แล้ว

    Very nice ... congratulations 👏

  • @meenaaravind5190
    @meenaaravind5190 4 ปีที่แล้ว

    Very good picturisation and words andAlapanam

  • @sarathsankarapuri7493
    @sarathsankarapuri7493 4 ปีที่แล้ว

    Superb ...

  • @vaisakhmk3966
    @vaisakhmk3966 4 ปีที่แล้ว +2

    👍

  • @archanak4007
    @archanak4007 2 ปีที่แล้ว

    ഊർമിളയെ പോലെ ഊർമിളക്ക് മാത്രമേ ആകാൻ പറ്റു 🥰

  • @jyothishchamari855
    @jyothishchamari855 4 ปีที่แล้ว +3

    ത്രേതായുഗത്തിലെ
    ദുഃഖപുത്രിയാണ് ഊർമ്മിള .
    വാൽമീകി പോലും മറന്ന്
    പോയവൾ.
    ആ കണ്ണുനീർ തുള്ളിയുടെ
    വിലാപങ്ങൾക്ക് കാവ്യങ്ങൾ
    തീർക്കാൻ
    യുഗങ്ങൾ പിന്നെയും പിന്നിട്ടിരിക്കുന്നു .
    ശ്രീ വിജയൻ പുല്ലഴി യുടെ
    "ഊർമ്മിളയുടെ വിലാപം"
    എന്ന കവിതയിലൂടെ
    ഒരു മഹാകാവ്യത്തിന്റെ
    ഇത്തിരി ത്താളുകളിൽ
    ഒതുങ്ങിപ്പോയ ഈ ജനകപുത്രിയുടെ വിരഹവേദനയുടെ
    ആഴം ,ത്രേതായുഗ
    മഹാകവി വാത്മീകി കണ്ട
    സീതാ വിലാപത്തിനു മപ്പുറത്താണെന്ന്
    കലിയുഗത്തിലെ കവി ശ്രീ പുല്ലഴി അസ്വാദകർക്ക് കാട്ടിത്തരുന്നു.
    ശ്രീ RK രാജൻ മാഷുടെ സംഗീതവും ആലാപനവും .
    ശ്രീമതി,ശാലിനി ഗോപീകൃഷ്ണന്റെ
    എഡിറ്റിംങ്ങും ഒത്തുചേർന്നപ്പോൾ
    ഈകവിതയിലെ അടക്കിപ്പിടിച്ച തേങ്ങലുകൾക്കൊപ്പം ആസ്വാദകരും വിതുമ്പിപ്പോകുന്നു.
    അഭിനന്ദനങ്ങൾ