100 വർഷം എന്നാണ് മാതാവ് പറഞ്ഞത്

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 250

  • @royalenfield5840
    @royalenfield5840 หลายเดือนก่อน +73

    അമ്മേ മാതാവേ ഈ മകൾക്കു കൊടുത്ത എല്ലാ അനുഗ്രഹൾക്കും ഒരുപാടു നന്ദി 🙏🙏🙏

  • @JancyCP
    @JancyCP หลายเดือนก่อน +25

    അമ്മേ കൃപസനം പ്രസാദവര മാതാവേ സഞ്ചാരി മാതാവേ ഈ മകളിൽ കരുണ തോന്നിയായിതുപോലെ പാപിയായ ഞങ്ങളിലും കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @sindhuabraham6822
    @sindhuabraham6822 หลายเดือนก่อน +34

    എന്റെ കൃപാസന മാതാവേ തളർന്നു കിടക്കുന്ന എന്റെ ചേച്ചിയെ സുഖപെടുത്താൻ ഈശോയോട് prarthikename

  • @ushakumarimavelikara
    @ushakumarimavelikara หลายเดือนก่อน +15

    എൻ്റെ പരിശുദ്ധ അമ്മേ ....എനിക്ക് എതിരേ വരുന്ന ശത്രുക്കളിൽ നിന്നും എന്നെയും എൻ്റെ മക്കളേയും രക്ഷിക്കണേ...🙏 എൻ്റെ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണമേ...🙏🙏🙏

  • @Harekrishna-wb8rs
    @Harekrishna-wb8rs หลายเดือนก่อน +33

    അമ്മേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏

    • @syamalakrishnan2393
      @syamalakrishnan2393 21 วันที่ผ่านมา +1

      അമ്മേ മാതാവേ എന്റെ prathana കേൾക്കണമേ. 🙏🙏🙏🙏🙏🙏❤️.

    • @MiniKG726
      @MiniKG726 13 วันที่ผ่านมา

      Amme enneyum rakshikkane

  • @antonyrelfy
    @antonyrelfy หลายเดือนก่อน +16

    മാതാവേ എന്റെ മനസ്സിന്റെ എല്ലാ ഭയവും വ്യാകുലതയും എടുത്തു മാറ്റണം

  • @sujathasujatha8354
    @sujathasujatha8354 10 วันที่ผ่านมา +3

    എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടുവാനും, എന്റെ എല്ലാ അസുഖങ്ങളും മാറി ജോലിക്ക് പോകുവാനും, താമസിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനും ഉണ്ടാക്കി പണയം തിരിച്ചെഴുതി ഒരു വീട് പണിയുവാനും അമ്മയോടും ഈശോയോടും അപേക്ഷിക്കുന്നു. ആമേൻ

  • @anitha6090
    @anitha6090 หลายเดือนก่อน +24

    അമ്മേ എന്റെ കടബാധ്യത തീർകാൻ സഹായികേണമേ😢

  • @ManjuCherian
    @ManjuCherian หลายเดือนก่อน +13

    മാതാവേ എൻ്റെ കടഭാരങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @Vaigasha
      @Vaigasha หลายเดือนก่อน

      അമ്മേ ❤️ഉമ്മ

  • @lissythomas158
    @lissythomas158 หลายเดือนก่อน +20

    സ്തോത്രം മാതാവേ 26 വർഷം കിടന്ന ആളെ നടത്തിയ കർത്താവെ സ്തോത്രം 🙏🙏🙏🙏🙏🙏

    • @sebastianpj4109
      @sebastianpj4109 หลายเดือนก่อน

      Amma mathave kunjumone nadakkan anugrahakane

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e หลายเดือนก่อน +15

    അമ്മ മാതാവിന് ഒരുപാട് നന്ദി 🙏🙏

  • @susmitha5948
    @susmitha5948 หลายเดือนก่อน +8

    മാതാവേ ഞങ്ങളുടെ മുന്നിലെ പ്രതിസന്ധി ഇതുപോലെ ഒഴിവാക്കി തരണേ അമ്മേ🙏🙏😥

  • @MaryJohn-zc1wq
    @MaryJohn-zc1wq 11 วันที่ผ่านมา +1

    എൻ്റെ കൃപാസനം മാതാവേ എൻ്റെ മകനെ മാനസ്ാന്തരം ലഭിക്കണമേ

  • @remanisuresh1020
    @remanisuresh1020 5 วันที่ผ่านมา

    അമ്മ മാതാവേ എന്നെ കാൻസർ രോഗത്തിൽ നിന്ന് വിടുതൽ തന്ന് അനുഗ്രഹിക്കണേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ അനുഗ്രഹിക്കണേ

  • @angelmariasanthosh8524
    @angelmariasanthosh8524 หลายเดือนก่อน +23

    മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനആസക്തിയിൽ നിന്നും മോചനം കൊടുക്കണമേ

  • @ajipoulose6051
    @ajipoulose6051 หลายเดือนก่อน +8

    🙏🙏🙏.. പാർത്ഥനയോടെ.യും നിരകണ്ണുകളോടും കൂടെയും... യേശുവേ നാഥാ 🙏🙏പരിശുദ്ധ അമ്മ മാതാവേ 🙏🙏

  • @RejaniSreekumar-m8l
    @RejaniSreekumar-m8l หลายเดือนก่อน +2

    എന്റെ കൃപാസനം മാതാവേ എന്റെ കുടുംബത്തിലെ അന്ധകാരം മാറ്റി തരേണമേ മക്കളെയും കൊച്ചുമക്കളെയും കാത്തുകൊള്ളേണമേ മരുമകന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🙏🙏 എന്റെ യീശോയെ sthothram

  • @valsamoni5733
    @valsamoni5733 15 วันที่ผ่านมา

    മാതാവേ ഈ സാക്ഷ്യം കേട്ട് ഞാൻ ഞെട്ടി ഈ സാക്ഷ്യത്തിൽ കേട്ട അത്ഭുതശക്തി പോലെ എൻറെ സ്ഥലം വിൽക്കാൻ ഇട്ടിരിക്കുന്നത് ഉടനെ വിറ്റ് തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏🙏

  • @thresiammathomas8218
    @thresiammathomas8218 18 วันที่ผ่านมา +1

    അമ്മേ കൃപാസന മാതാവേ എൻ്റെ നടുവിൻ്റെയും ഏണിൻ്റെയും അവിടെ നിന്നും വലതു കാലിലേയ്ക്കും പടരുന്ന തീവ്രമായ വേദനയെ എടുത്തു മാറ്റി നടക്കുവാനുള്ള കൃപ തന്നനുഗ്രഹിക്കണമെ🎉 ❤🙏

  • @gayathrivs6539
    @gayathrivs6539 หลายเดือนก่อน +14

    അമ്മേ എനിക്കും മക്കൾക്കും സ്വന്തം പേരിൽ ഒരു വീടും എന്റെ മോളുടെ വിവാഹം പാവമല്ലേ അമ്മേ അവൾ അച്ഛയില്ലാത്ത കുട്ടി ആരുടെയും സഹായം ഇല്ല ഞാനും മോനും മാത്രം ഇവൾക്കുള്ളു അച്ഛന്റെ സ്വത്തുക്കൾ മുക്കാലും പോയി അമ്മയായ എനിക്ക് ഒന്നും കിട്ടില അനിയത്തിയും ഭർത്താവും കയ്ക്കലക്കി ഞാൻ എന്തുവേണം ഒരു കഴിവും ഇല്ലാത്ത അമ്മയായി പോയി ഞാൻ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diyabiju9377
    @diyabiju9377 หลายเดือนก่อน +8

    യേശുവേ അപ്പുവിന് സൗഖ്യം കൊടുക്കണം അമ്മേ മാതാവേ സഹായിക്കണമേ

  • @jins2344
    @jins2344 14 วันที่ผ่านมา

    എന്റെ സഹോദരന്റെ കടബാധ്യതകൾ ഇളച്ചുതരണേ അമ്മേ.

  • @ElsyjohnElsy-h7n
    @ElsyjohnElsy-h7n 24 วันที่ผ่านมา +1

    മാതാവേ സ്വസ്തി എൻെറ ജീവിതപങ്കാളി യുടെ കുടി നിർത്തി ദൈവഭയം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏

  • @RajeshT-mn8ml
    @RajeshT-mn8ml 27 วันที่ผ่านมา +2

    അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ ❤️❤️❤️❤️❤️ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷികൾ ആക്കണമേ ❤️❤️❤️❤️ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ ❤️❤️❤️❤️അമ്മേ എന്റെ മക്കളെ പഠിത്തത്തിൽ മിടുക്കരായി വളരാൻ ഉള്ള കൃപ നല്കണമേ ❤️❤️❤️❤️അമ്മേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റ സാക്ഷിയാക്കണമേ ❤️❤️❤️❤️

  • @maryjoseph3846
    @maryjoseph3846 15 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മകളുടെ ഭർത്താവിൻറെ മദ്യപാനം മാറ്റി തന്നാ അനുഗ്രഹിക്കണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @magnarosethomas7572
    @magnarosethomas7572 หลายเดือนก่อน +3

    എന്റെ കൃപാസന മാതാവേ എന്റെ മമ്മിയെ പൂർണമായും സുഖപ്പെടുത്തണേ. സാക്ഷിയാക്കണേ

  • @marymp9094
    @marymp9094 25 วันที่ผ่านมา +4

    *ദിവ്യകാരുണ്യ നാഥനായ ഈശോയേ..ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു..സ്തുതിക്കുന്നു..ഞങ്ങളുടെ നാഥനും രക്ഷകനും ഏകകർത്താവുമായി അങ്ങയെ ഏറ്റു പറഞ്ഞു കൊണ്ട് ഹൃദയത്തിൽ പൂജിക്കുന്നു*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏ആമ്മേൻ*🙏

  • @gireeshmj735
    @gireeshmj735 3 วันที่ผ่านมา

    അമ്മേ മാതാവേ എന്തുകൊണ്ടങ്ങ് എന്നെ ഉപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ ആമേൻ'

  • @shinygeorge5783
    @shinygeorge5783 12 วันที่ผ่านมา +1

    അമ്മ മാതാവേ' എൻ്റെ കാലിൻ്റെ വേദന മാറ്റി എന്നെ എല്ലാ വിധത്തിലും എന്നെ അനുഗ്രഹിക്കണമെ.

  • @ChrisChristeena
    @ChrisChristeena หลายเดือนก่อน +4

    യേശുവേ സ്തോത്രം മകളുടെ കാര്യങ്ങൾ നടത്തി തന്നാൽ ദൈവമേ എന്റെയും കാര്യങ്ങൾ നടത്തി തരണമേ അമ്മേ അമ്മേ നടത്തിത്തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollypk2999
    @mollypk2999 28 วันที่ผ่านมา +2

    മാതാവേ രമ്യയുടെ തലമുടി കൊഴിച്ചിൽ മാറ്റിത്തരണമേ, ആമേൻ 🙏🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 หลายเดือนก่อน +1

    എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കണമെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അന റിക്കാൻ ഈശോയോട് പറയണമെ. ആമ്മേൻ ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം🙏🏻🙏🏻🙏🏻.🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marydevassia5419
    @marydevassia5419 23 วันที่ผ่านมา +2

    അമ്മേ മാതാവേ അവനെ ആ കള്ള കേസിൽ നിന്നും ഒഴുവാക്കണമേ 😭😭😭😭🙏🙏🙏🙏🙏🙏അവർ കേസ് പിൻവലിക്കണമേ 😘😘😘🙏🙏😭😭😭😭😭🙏

  • @SilvyJimmy
    @SilvyJimmy หลายเดือนก่อน +1

    കൃപസന മാതാവേ ഞങ്ങളുടേകുടുബതിൻറമേൽ കരുണതൊനണമേ മാനസികമായി തളര്‍ന്ന ഞങ്ങളെ കൈവിടരുത് അമ്മേ മാതാവേ

  • @Renjinipvpv
    @Renjinipvpv 10 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ ചെവിക്കു സൗഖ്യം നൽകണേ

  • @anjalymanoj8388
    @anjalymanoj8388 หลายเดือนก่อน +5

    മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും...
    മൊഴികൾ ഇടറുമ്പോൾ നമ്മുടെ സ്വരമായ് തീർന്നീടും 🥰🥰

    • @madhurammalayaalam2686
      @madhurammalayaalam2686 หลายเดือนก่อน

      അമ്മേ മാതാവേ എൻ്റെ മക്കളേയും ഭർത്താവിനേയും കാത്തു കൊളണമേ❤❤❤❤❤

    • @poly.mathew4151
      @poly.mathew4151 หลายเดือนก่อน

      Prayfor.my.problem.amen.holy.mary.

  • @sanchariniholidays7322
    @sanchariniholidays7322 16 วันที่ผ่านมา +1

    അമ്മേ മാതാവേ ചേച്ചിയെ സുഖപ്പെടുത്തണമേ

  • @ashwativarghese8144
    @ashwativarghese8144 17 วันที่ผ่านมา +1

    എന്റെ മാതാവേ എന്നെയും സാക്ഷി ആക്കേണമേ 🙏🙏q🙏

  • @sajur832
    @sajur832 18 วันที่ผ่านมา

    അമ്മ മാതാവേ എന്റെ കടബാദ്യധകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏾🙏🏾🙏🏾

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +6

    അമ്മേ ഈശോയേ..ഒത്തിരി ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏🙏

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 หลายเดือนก่อน +6

    അമ്മേ എന്റെ അമ്മേ എന്റെ ഈശോവിന്റെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്ക് ഈശോ തന്നോരെമ്മേ
    ആവേ മരിയ കന്യമാതാവേ

  • @RajeshT-mn8ml
    @RajeshT-mn8ml 27 วันที่ผ่านมา +3

    അമ്മേ ഞങ്ങൾക്ക് സാക്ഷ്യം പറയണം ❤️❤️❤️❤️❤️

  • @NeethuRenjith-sz8ul
    @NeethuRenjith-sz8ul 25 วันที่ผ่านมา +4

    അമ്മേ ഇന്ന് എനിക്ക് അനുകൂലമായ ഒരു അനുഗ്രഹം തരണമേ അമ്മേ

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 22 วันที่ผ่านมา +1

    ❤❤❤❤❤ പരിശുദ്ധ അമ്മ ദൈവത്തിൻ്റെ അമ്മ ' അമ്മ മകനോട് പറയുന്നത് എന്തും പുത്രനായ ദൈവം യേശു സാധിച്ചുതരും അമ്മ പറയുന്നത് മകൻ കേൾക്കാതിരിക്കില്ല. ആമേൻ

  • @greatnessofgod8095
    @greatnessofgod8095 23 วันที่ผ่านมา

    അമ്മേ ഒരുപാടു കടബാദ്യതകൾ ഉണ്ട് കൊടുത്തുടീർക്കാൻ ഞങ്ങളെ anugrahikkane

  • @narmadhacomputers9142
    @narmadhacomputers9142 หลายเดือนก่อน +4

    Amma mathave njagalude veedu ethryum pettennu ente veedu ethryumpettennu vilpana akkitharaname amen

  • @suseelavengoor7871
    @suseelavengoor7871 14 วันที่ผ่านมา +2

    മാതാവേ കിഡ്നി രോഗം മൂലം കഷ്ടപ്പെടുന്ന മക്കളെ സുഖപ്പെടുത്തേണമേ ആമേൻ

  • @MerlinThomas-lr7ix
    @MerlinThomas-lr7ix หลายเดือนก่อน +4

    അമ്മേ എൻ്റെ മക്കളേ വിശുദ്ധീകരിക്കണമേ അനുഗഹിക്കണമേ🙏

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu 25 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകനെ പിടിപെട്ടഹെപ്പറ്റിസ് c എന്ന വൈറസ് പൂർണ്ണമായും മാറ്റി തരണമേ 🙏🙏

  • @greatnessofgod8095
    @greatnessofgod8095 23 วันที่ผ่านมา

    മ്മേ മക്കളെ സമർപ്പിക്കുന്നു വഴിതെറ്റാതെ നടത്തണ്ടേ ജപമാല ചൊല്ലിപ്രതിക്കാൻ anugrahikkane

  • @sivamayaabhilash3523
    @sivamayaabhilash3523 หลายเดือนก่อน +11

    മാതാവേ എന്നെ ദമാമിൽ നിന്ന് ജുബൈലിലേക്ക് ട്രാൻസ്ഫർ വാങ്ങിത്തന്നു എന്റെ ഭർത്താവിനോപ്പം നിന്ന് ജോലിക്കുപോകാൻ അനുഗ്രഹം തരണേ

    • @lucosjoseph3508
      @lucosjoseph3508 หลายเดือนก่อน +2

      നിന്റെ അഭിലാഷം ഈശോ നടത്തിത്തരും 🙌. ഗർഭത്തിൽ വഹിച്ചതുമുതൽ കാൽവരി ബലി വരെ വിശ്വസ്ഥയായി കൂടെ നടന്ന അമ്മയുടെ അപേക്ഷ മകൻ തള്ളിക്കളയില്ല 👍.
      തന്റെ സമയം ആകാഞ്ഞിട്ടുപോലും കാണായിലെ കല്യാണ വിരുന്നിൽ ഗ്രഹനാഥനെ സമ്പന്നയാക്കിയ ഈശോയുടെ സമയമാണ് ഇനി എപ്പോഴും 🙌 🙌 🙌🙏

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +6

    മാതാവേ ഇതുപോലെ ബുഷറയേയും എഴുന്നേപ്പിക്കണേ.🙏🙏

  • @Vaigasha
    @Vaigasha หลายเดือนก่อน +4

    ❤️ആമേൻ udambadiyil ജീവിയ്ക്കാൻ അനുഗ്രഹിക്കട്ടെ

  • @BeenaJoseph-u3v
    @BeenaJoseph-u3v 25 วันที่ผ่านมา +5

    എന്റെ അമ്മെ എന്റെ മോൾക്ക് നാളത്തെ അലോട്ട്മെൻറിൽ അഡ്മിഷൻ തരണെ എന്ന് പ്രാർത്ഥിക്കുന്ന🙏🏻

  • @swathisumitha3302
    @swathisumitha3302 หลายเดือนก่อน +1

    അമ്മേ ഭാഷ വരം കൊടുത്തു അനുഗ്രഹിച്ചത്തിനെ നന്ദി ❤️🙏🏻👍🏻ആമേൻ

  • @miniskumar6799
    @miniskumar6799 หลายเดือนก่อน +1

    എന്റെ മാതാവേ, ഈ വീട്ടിലെ വഴക്കും ബഹളവും മാറ്റി തരണേ

  • @ajipoulose6051
    @ajipoulose6051 หลายเดือนก่อน +2

    പരിശുദ്ധ അമ്മ മാതാവേ കരുതീണമേ എന്നെയും എന്റെ കുടുംബത്തിന്റെ മേലും 🙏.. യേശുവേ 🙏🙏

  • @greatnessofgod8095
    @greatnessofgod8095 23 วันที่ผ่านมา

    ജോയ് നെ സമർപ്പിക്കുന്നു മദ്യപാനത്തിൽനിന്ന് രക്ഷിക്കണേ ജപമാല ചൊല്ലിപ്രതിക്കാൻ anugrahikkane

  • @sunithal2393
    @sunithal2393 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ ചെവി പുർണ്ണമായും തുറന്ന് തരേണമേ 🙏🙏🙏🙏🙏😭😭😭

  • @ChrisChristeena
    @ChrisChristeena หลายเดือนก่อน +2

    എന്റെ മകന്റെ മദ്യപാനം മാറ്റി തരേണമേ അമ്മ മാതാ മാതാവേ

  • @rejijohn6498
    @rejijohn6498 18 วันที่ผ่านมา

    Mathave ente ippozhathe joli pokaruthe Amen

  • @susanmathew1248
    @susanmathew1248 หลายเดือนก่อน +2

    Mathave pray for my family , pray for our financial situation. Mathave pray for my family all hindrances and all problems against my family to be removed . Pray for my children's marriage and God's name be glorified through their married life. Thank you Jesus. Praise be to lord

  • @sajur832
    @sajur832 18 วันที่ผ่านมา +2

    മാതാവേ ഈ കുടുംബത്തിന് നൽകിയ അനുഗ്രിഹങ്ങൾക്കു നന്ദി പറയുന്നു 🙏🏾🙏🏾🙏🏾

  • @rosevarghese2479
    @rosevarghese2479 27 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു

  • @daisythomas6304
    @daisythomas6304 17 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏ആമേൻ

  • @ElsyjohnElsy-h7n
    @ElsyjohnElsy-h7n 24 วันที่ผ่านมา

    അമ്മേ മാതാവേ സ്വസ്തി 🙏🙏🙏🕯️🕯️

  • @babukt4574
    @babukt4574 17 วันที่ผ่านมา +1

    അമ്മേ നന്ദി

  • @koshyvaidhyan
    @koshyvaidhyan หลายเดือนก่อน +3

    എന്റെ ഇടവക പള്ളിയുടെ പണി എത്രയും പെട്ടെന്നു തീരാൻ അമ്മേ പ്രാർത്ഥിക്കണമേ

  • @robinsn5314
    @robinsn5314 13 วันที่ผ่านมา

    Amen Amme Mathave

  • @judybiju4807
    @judybiju4807 หลายเดือนก่อน

    കൃപാസനം സഞ്ചാരി മാതാവേ എന്റെ മോളെയുടെ കുഞ്ഞു പൊന്നൂസ്മോനെന്റെ എല്ലാം അസുഖം മാറ്റി തരണേ അമ്മയുടെ നീല അൻകിയിൽ pothianame

  • @susanmathew1248
    @susanmathew1248 หลายเดือนก่อน +2

    Mathave pray for my mother 's good health and complete recovery. Pray for my mother 's memory power and thinking capacity. Mathave I request your prayers for my sister to take proper decisions in the family and bless my family. Mathave pray for me I wish to come there to witness and offer my offerings. Thank you Jesus. Praise be to lord

  • @salibabykanjiram
    @salibabykanjiram หลายเดือนก่อน +4

    Amme, Amalinu Germanyil pokanulla anugraham nalkename, ella karyangalum Ammayum Thirukkumaranum koodi nadathi tharename, ivide vare ethiyathu Ammayude kreupa kondanennu njangal ariyunnu, orayiram nanni arppikkunnu 🙏🙏🙏🙏

  • @Ponnu123-dv2id
    @Ponnu123-dv2id หลายเดือนก่อน +1

    എന്റെ ഈശോ യെ എന്റെ കുടുംബം ത്തഅനുഗ്രഹിക്കമേ

  • @justinrajg4602
    @justinrajg4602 23 วันที่ผ่านมา +1

    മോൾക്ക്‌ നല്ല മാർക്ക്‌ വാങ്ങി പാസ്സാകുവാനും എല്ലാ subjectum കിട്ടുവാനും ഹെൽപ്പിങ് nada

  • @LovelyBrownBear-tw5xv
    @LovelyBrownBear-tw5xv 15 วันที่ผ่านมา +1

    അമ്മേ അലർജി ആസ്മ മാറ്റിത്തരണമേ

  • @AnjuVipin-h2v
    @AnjuVipin-h2v 17 วันที่ผ่านมา +1

    Praise the Lord, Halleluyuh.

  • @devikabs2621
    @devikabs2621 หลายเดือนก่อน +1

    അമ്മേ മാതാവേ സിബിനു ഒരു ജോലി kittene അവനു ഷിപ്പിൽ ഒരു ജോലി kittene ദേവികക്ക് പോയ സബ്ജെക്ട് സിബിൻ പോയ സബ്ജെക്ട് kittene അമ്മേ അമീനെനിക്ക് english fluent ആയി സംസാരിക്കാൻ pattene അമ്മേ amen

  • @anniesjose5071
    @anniesjose5071 หลายเดือนก่อน +3

    ദൈവമേ നന്ദി, സ്തുതി 🙏🙏🙏

  • @BindhuHarison-sd2xf
    @BindhuHarison-sd2xf หลายเดือนก่อน +2

    Ammea madhavea kripasana madhavea palavidha vishamangal ammayudea sannidhiyil kannerodea apeshayumayethunna oro mallakeyum amma sahayichu anugrahikkenamea ammea amen

  • @sunumerymery654
    @sunumerymery654 หลายเดือนก่อน +2

    Amme makante vivahathadasam matty tharename njan udambadyilane ente kadagale ette edukkename amen

  • @sreekalam3137
    @sreekalam3137 หลายเดือนก่อน +3

    അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 25 วันที่ผ่านมา +2

    ആമേൻ, ആമേൻ, ആമേൻ 🙏🙏🙏

  • @bindhushaji6631
    @bindhushaji6631 25 วันที่ผ่านมา +1

    Amme. Mathave. Ente. Mol. Mygrane. Ayittu. Valare. Bhuthimuttunnu. Molkkuvendi. Prathikkane amen

  • @narmadhacomputers9142
    @narmadhacomputers9142 หลายเดือนก่อน +1

    Amma mathave njagalude veedu ethryumpettennu october 30 nu akam njagalude veedu vilpana akkitharaname amen

  • @dilsyalex1527
    @dilsyalex1527 25 วันที่ผ่านมา +1

    ഈ സാക്ഷിയം കേട്ടപ്പോൾ അമ്മെ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayeshc.v1545
    @jayeshc.v1545 17 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ🌹🌹🌹🙏🙏🙏🌹🌹🌹🙏🌹🌹🌹🙏🌹🙏🌹

  • @minimanuval5164
    @minimanuval5164 หลายเดือนก่อน

    എൻ്റെ അമ്മ യെയും ഒന്നു നടത്തി തരണമേ അമ്മേ,❤❤❤

  • @mollypk2999
    @mollypk2999 28 วันที่ผ่านมา

    സൗമ്യ psc എക്സാം പാസ്സാക്കണമേ, ആമേൻ 🙏🙏🙏

  • @narmadhacomputers9142
    @narmadhacomputers9142 หลายเดือนก่อน +2

    Husband Deshyam mari njagalumai ethryum pettennu sahakarikaname amen

  • @RajeshT-mn8ml
    @RajeshT-mn8ml 27 วันที่ผ่านมา +1

    അമ്മ ❤️❤️❤️❤️❤️❤️❤️❤️

  • @joseyvarghese3814
    @joseyvarghese3814 หลายเดือนก่อน +1

    Praise the Lord alleluia alleluia alleluia alleluia alleluia alleluia alleluia

  • @jayasreek8203
    @jayasreek8203 หลายเดือนก่อน

    Amma mathave nanthi 🙏 sthuthi സ്തോത്രം ആരാധന ❤

  • @shajipaul312
    @shajipaul312 หลายเดือนก่อน +2

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @valsayohannan198
    @valsayohannan198 หลายเดือนก่อน +4

    എൻ്റെ അമ്മേ എൻ്റെ മോൾക്ക് പഠിക്കാൻ ജർമനിയിൽ പോകാൻ സഹായിക്കണേ

  • @maneeshappurushothaman3993
    @maneeshappurushothaman3993 26 วันที่ผ่านมา

    മാതാവേ എനിക്ക് saudi prometric exam pass ആക്കി തരേണമേ 🙏❤️

  • @athirasekhar9801
    @athirasekhar9801 หลายเดือนก่อน

    Enik njan agrahikunna oralude vivaha alochana varane amma mathave🙏🏻🤍

  • @ancypaul1334
    @ancypaul1334 หลายเดือนก่อน +1

    Amme mathave ente kudumbathe samerpikunnu amen 🙏🙏🙏🙏🙏🙏

  • @narmadhacomputers9142
    @narmadhacomputers9142 หลายเดือนก่อน +1

    Amma mathave njagalude veedu ethryum pettennu vilpana akkitharaname amen

  • @dhishadhiaysha4900
    @dhishadhiaysha4900 22 วันที่ผ่านมา

    Ammamathave. Rakshkkane🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sibisabu556
    @sibisabu556 3 วันที่ผ่านมา

    Amma amen Amen amen