അങ്ങയുടെ വേർപാട് വളരെ വലുതാണ്. പുതിയ സമൂഹത്തിൽ അങ്ങയുടെ വാക്കുകളുടെ മൂല്യം വളരെ വലുതായിരുന്നു. അവിടെയാണ് അങ്ങയുടെ നഷ്ട്ടത്തിന്റെ വില അറിയുന്നത്. പ്രണാമം മഹാനുഭവാ 🙏🙏🙏🙏🙏
കണ്ണീരോടെ മാത്രം ഓർക്കുന്നു. കോഴിക്കോട് പല സമയങ്ങളിലും അഴിക്കോടിനെ കേൾക്കാനായിട്ടുണ്ട്. പള്ളി ദർസിലെ ഉസ്താദുമാരാണ് അന്ന് എന്നെ അഴിക്കോടിനെ കേൾക്കാൻ പറഞ്ഞത്.
ഒരിക്കൽ തോട്ടുവാ മംഗളഭാരതിയിൽ നിന്നും കാലടി വരെ അഴീക്കോട് സാറിന്റെ കൂടെ യാത്ര ചെയ്യുവാനും സൗഹൃദം പങ്കിടുവാനും കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു
Powerful presentation by the greatest thinker of our times... Sometimes we say things out of our extreme divine perceptions .. But what abt a difficult situation if other extremities are mercilessly practised in the name of religion😮
െ െക കുളങ്ങര രാമവാരിയർ ശതാബ്ദി ആഘോഷത്തിന്ന് ഒരു ദിവസം വൈകി മാഷ് വന്നത് ഓർക്കുന്നു എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ച തം നല്ലോരു പ്രസംഗം നടത്തിയതും ഓർത്തു പോകുന്നു
അഴിക്കോട് സാർന്റെ പ്രസംഗം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിന് നന്ദി ❤
താങ്ക്സ്... സാറിന്റെ അമൂല്യമായ മിക്ക പ്രസംഗങ്ങളും വിസ്‌മൃതിയിൽ അലിഞ്ഞു പോയി... ഇത് വീണ്ടെടുത്തതിന് നന്ദി
അധികമൊന്നും അലിഞ്ഞു പോയിട്ടില്ല. മിക്കവാറും എല്ലാം അനേകായിരം ജനമനസ്സുകളി ൽ ഉണ്ട്! മാഷിനൊപ്പം ബിഷപ് പൗ ലോസ് മാർ പൗ ലോസ്, എം പി മൻ മഥൻ എന്നിവരും......
പുണ്യം നിറഞ്ഞ ഗംഭീര പ്രസംഗം . ഇപ്പോഴും പ്രസക്തം ഇക്കാലത്ത് ഏറെ പ്രസക്തം.
ഇത് അപ്‌ലോഡ് ചെയ്തവർക്ക് ഏറെ നന്ദി
Only ജീവിച്ചിരുന്നേൽ 2047 ൽ എന്തെങ്കിലും ഒരു ഇത് തന്നേനെ.... പാവം മയ്യത് ആയിപോയി....
It was a great speech , Thanks for uploading ❤
സാഗര ഗർജ്ജനത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നു.😢😢😢
പ്രസംഗകലയെന്നാൽ സുകുമാരകല എന്നാക്കിമാറ്റിയ
സുകുമാർ അഴീക്കോട് ! ❤
8
😅😊😊
അഴീക്കോടില്ലാത്ത ശൂന്യത നമ്മുടെ രാജ്യത്തിൻ്റെ നിലവിലെ സ്ഥിതിയിൽ.
അഴീക്കോടിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാൻ മാത്രം കോഴിക്കോട് ടൗൺ ഹാളിൽ പോയിരുന്ന ആപഴയ കാലം ഓർമിക്കുന്നു
സുകുമാരഴിക്കോടിന്റ് പ്രസംഗം കേ ൾ കാൻ കഴിയുന്നതു ജീവിതത്തത്തിലേ ഏ റ്റവും വലിയ ഭാഗ്യമായി കരുതുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
നിലവിൽ നാം പഠിക്കുന്ന ചരിത്രം സത്യസന്ധമായി തിരുത്തിയെഴുതണം എന്നു തന്നെയാണ് ഈ പ്രസംഗത്തിന്‍റെ കാതൽ.
എന്തു മനോഹരമാണ് ഈ സന്ദേശം കേട്ടിരിക്കാൻ. അങ്ങയുടെ നഷ്ടം തീരാനഷ്ടം തന്നെ.
എത്ര മഹത്വ പൂർണ്ണമായ വാക്കുകൾ... നമിക്കുന്നു മാഷേ ❤️❤️❤️
🙏🙏🙏 അറിവിന്റെ ആഴ ക്കടൽ 👌
There's no replacement for this great man. 🙏🙏🙏🙏
ഈ ഇന്ന് കേൾക്കേണ്ടത് അനിവാര്യമാണ്❤️🙏
ഇ കാലത്ത് അഴിക്കോടിന്റ സാനിധ്യംഇല്ലാത്തത് വിലമതിക്കാത്ത വലിയ നഷ്ടം! 🌹🌹🌹❤️❤️
ഇന്നത്തെ കാലത്ത് പ്രസക്തമായ പ്രസംഗം ❤️😊
കേരളത്തിലെ ഏറ്റവും മികച്ച പ്രാസംഗികൻ 🔥🙏
അങ്ങയുടെ വേർപാട് വളരെ വലുതാണ്. പുതിയ സമൂഹത്തിൽ അങ്ങയുടെ വാക്കുകളുടെ മൂല്യം വളരെ വലുതായിരുന്നു. അവിടെയാണ് അങ്ങയുടെ നഷ്ട്ടത്തിന്റെ വില അറിയുന്നത്. പ്രണാമം മഹാനുഭവാ 🙏🙏🙏🙏🙏
ഇനിയും ഉണ്ടെങ്കിൽ ഇടൂ
ഇദ്ദേഹം അപാര മനുഷ്യൻ തന്നെ😮
അഴിക്കോടൻ സാർ എന്നും ഇന്നും ഒരു അത്ഭുതമായി നിൽക്കുന്നു... അന്നും സന്ഖികൾ അദ്ദേഹത്തെ വേട്ടയാടി യിരുന്നു... ഇന്ന് അതിന്റെ പാരമ്പര്യത്തിലാണല്ലോ 🙏🏻
അഴിക്കോട് മാസ്റ്റർ... ❤❤പ്രണാമം ❤❤
അങ്ങയുടെ കാലത്തു ജീവിച്ചു എന്നത് വലിയ ഭാഗ്യമായി കാണുന്നു
മലയാളത്തിന്റെ സൗഭാഗ്യം. സാറിന്റെ വിടവ് ഇന്നും നിലനിൽക്കുന്നു.
വേദി അറിഞ്ഞുള്ള പ്രസംഗം അതാണ് അഴിക്കോട് 💕
അറിവിന്റെ നിറകുടം, പാഭാഷണങ്ങൾ തുടരട്ടെ, പുതിയ തലമുറ കേൾക്കട്ടെ!!!
പതിറ്റാണ്ടുകൾ പ്പിറവും കാലാതീതമായി ശക്തമായ സമകാലീന വിഷയങ്ങൾ പേറുന്ന ശക്തമായ ഇടപെടലുകളാണ്, ദീർഘദർശിയായ പ്രഭാഷണമാണ്.
പ്രസംഗ കലയെ ... ഉദാത്തമാക്കിയ ആദരണീയ വ്യക്തിത്വം - അറിയാത്തത് തുറന്നു പറയുന്ന ഞങ്ങളുടെ കാലത്തെ സോക്രട്ടീസ്..
കണ്ണീരോടെ മാത്രം ഓർക്കുന്നു. കോഴിക്കോട് പല സമയങ്ങളിലും അഴിക്കോടിനെ കേൾക്കാനായിട്ടുണ്ട്. പള്ളി ദർസിലെ ഉസ്താദുമാരാണ് അന്ന് എന്നെ അഴിക്കോടിനെ കേൾക്കാൻ പറഞ്ഞത്.
🎉
അൽഭുതം, നല്ലത്
മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരാൾക്കും കേൾക്കാതിരിക്കാനാവില്ല സസ്നേഹം ഹരീഷ്
ചുരങ്ങിയ കാലം കൊണ്ട് നമ്മുടെ സമൂഹം എത്രകണ്ട് മാറി എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
All thanks to radical Islam.
All thanks to kunditwa😂
@@kikkiripoocha4586 Pakistan, Bangladesh, Afghanistan ellam hidutwa aanoda problem sudappi, kammi
THAN IVDATHE KARYAM PARAYOO.. AVIDE OKKE ORU PRASHNAVUMILLA@@Nature-xn3dp
@@Nature-xn3dp കൊതറാത്ത് , ഊമ്പി, മണിപ്പൂർ, ഹരിയാന, ഒക്കെ ബുദ്ധൻമാർ ആയിരിക്കും ചാണകകുട്ടാ 💩
പ്രണാമം അഴീക്കോട് മാഷ്
ഒരുപാട് നേരിട്ട് കേട്ടിട്ടുണ്ട് സാറിന്റെ വാക്കുകൾ..
AVM Unni big salute 🙏
ഒരിക്കൽ തോട്ടുവാ മംഗളഭാരതിയിൽ നിന്നും കാലടി വരെ അഴീക്കോട് സാറിന്റെ കൂടെ യാത്ര ചെയ്യുവാനും
സൗഹൃദം പങ്കിടുവാനും കഴിഞ്ഞതിൽ
ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു
Powerful presentation by the greatest thinker of our times...
Sometimes we say things out of our extreme divine perceptions .. But what abt a difficult situation if other extremities are mercilessly practised in the name of religion😮
Wonderfulspeechinmalayalam
അഴീക്കോടിൻ്റെ പ്രഭാഷണങ്ങൾ.....GREAT SPEECH
ജോത്സ്യൻ പറഞ്ഞ 65 കഴിഞ്ഞതുകൊണ്ട് ജാതക കഥ വിശ്വസിക്കുന്ന മനുഷ്യൻ'👏💜💙
Angayude pathangalil ente . Hrudaya pranamam
മാഷിന്‍റെ മായാത്ത ഓര്‍മങ്ങള്‍❤
The biggest source of Knowledge.🙏🙏🙏🇮🇳
Really how great he is?
ഗോഡ്‌സെയെ പൂജിക്കുന്ന വിഷങ്ങൾ കമെന്റ് ബോക്സിൽ തനി സ്വരൂപം കാട്ടുന്നു.. ഖത്തറിൽ ഇരുന്ന് ഈ വീഡിയോ കേൾക്കുന്നു.. 🙏അഴീക്കോട് സാറിന് പ്രണാമം 🌹
Qataril jeevikkunna madrassapottan
മലം തീനികൾ ആക്രമിച്ചു കൊണ്ടേയിരിക്കും....😂
കാര്യമാക്കേണ്ടതില്ല
NINTEY.AMMA.UDEY.DASH.ENNA.PUURU.JAI.SREE.PURA.@@BinuIJK
@@abdhullaabdhu7161ആഹാ വലിയ പുള്ളിയുടെ അതെ സംസ്കാരം ആണല്ലോ 😂
Summar Sir a gifted public speaker ,but his views on " secularism " irrelevant now 🙏
അന്നത്തെ നമ്മുടെ സമൂഹത്തിലെ സിംഹ ഗർജ്ജനമായിരുന്നു അഴിക്കോട് മാഷിന്റെ പ്രസംഗകല 🙏🏽
പുസ്തകപാരായണത്തിൽ താല്പര്യമുറച്ചതിൽപിന്നെ എൻ്റെ വായനയിൽ ഏറിയ പങ്കും ഞാൻ വിനിയോഗിച്ചത് ഗാന്ധിജിയെ മനസ്സിലാക്കുന്നതിലായിരുന്നു എന്ന്, ആസ്വാധീനം അദ്ദേഹത്തിൻ്റെ ജീവിതത്തിലും പ്രസംഗത്തിലും നിറഞ്ഞുനിൽക്കുന്നു.
2024 ൽ വിവേകം ആനന്ദം ആത്മധ്യാനം.../മഹാകവി വർഗീസ് ശക്തി മംഗലം അവർകളുടെ ആത്മജ്ഞാനാനന്ദ ആശ്രമത്തിൽ നിന്ന് സെഡ്. JBHB--M (21/06/2024 04:20 pm🙏
അഴിക്കോട് എല്ലാ വിഷയത്തിലും അഗ്രകണ്യനാണ് എന്ന് കേട്ടിട്ടുണ്ട്
അഗ്രഗണ്യൻ ...👍
Excellent speech, great man, I love him.
മുന്നോട്ടുള്ള കാലം മുൻപേ, കണ്ട പ്രസംഗികൻ. ഈ കാലത്ത്........
നന്ദി
A speech An unending dialog between the past and present.
അഴിക്കോട് മാഷിന് പ്രണാമം🙏🌹
അഴിക്കോടിന്റെ അഭാവം ഇന്നിന്റെ തീരാ നഷ്ട്ടമാണ്. ഇതുപോലെ ആരെങ്കിലും ഉണ്ടായിവരും എന്ന് പ്രദീക്ഷിക്കുന്നു.
ചിന്തയിലെ അത്ഭുതം..
സാറിന് പ്രണാമം. 🙏🏻
ഉണ്ണിക്ക ❤
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
31:30
2002ൽ നടന്ന പ്രഭാഷണം
22 കൊല്ലത്തിന് ശേഷവും എത്ര അർത്തവത്തായ വാക്കുകൾ
Thank u for AVM channel.
ഒന്നാം ക്ലാസില്‍നിന്ന് പ്രൊമോഷന്‍ കിട്ടി രണ്ടാം ക്ലാസിലെത്തി, ഉടനെ മൂന്നാം ക്ലാസിലും!!!!
Liked .satisfied sir .
Great
ഇന്ന് ഇ ആസുര കാലത്ത് എത്ര യോ പ്രസക്തിയുളള വ൪തതമാന൦. നമസ്കരികുനനു!
അങ്ങയുടെ വാക്കുകൾ മലയാളികൾ ഉള്ളിടത്തോളം മറക്കില്ല. കേട്ടുകൊണ്ടേയിരിക്കും.
❤
മഹാ പ്രഭാഷകൻ കോളേജിൽ അധ്യാപകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യൻ ആകാനുള്ള ഭാഗ്യമുണ്ടായിരുന്നു
The legend oratory....
സാഗര ഗർജ്ജനം.....
Bow before his memory !!!
കാലം കഴിയും തോറും പ്രസക്തി ഏറുന്നു സർ
അങ്ങ് ചങ്ങനാശേരി SB കോളജിൽ ഞാൻ അധ്യക്ഷൻ ആയിരുന്ന പ്പോൾ എന്നെ പ്രിയ അനിൽ എന്നെ വിളിച്ചത് : ഞാൻ അങ്ങയെ ഹൃദയം കൊണ്ട് നമിക്കുന്നു
താങ്കൾ എത്ര ധന്യൻ
I am remembering Anil how u doing
മഹാനായ പ്രാസംഗികൻ
😊😊😊@@mobbinmullankuzhijose1344
👍👍👍👍
So great speach
തീരാ നഷ്ടം
മാഷ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിക്കാഗോയിലെ നരേന്ദ്രനിൽ നിന്ന് പുതിയ നരേന്ദ്രനിലേക്ക് തിരിച്ചു വരണം എന്നു പറയും.
Goodsuper
🙏സെഡ്.
വലിയ വാഗ്മി 👍🏻
പ്രണാമം മാസ്റ്റർ ജി
പിതൃ തുല്യനായ മാഷ്, 💔 സ്മരനാഞ്ജലി
എജ്ജാതി
ഇദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോകുന്നു...... ഉണ്ടായിരുന്നെങ്കില്‍
"മോഡിയെ" എന്ത് വിളി ക്കുമായായിരുന്നു.........
മോദിയെ മാത്രം അല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് കരൾമാർക്സ് പിണറായിയെ ഒക്കെ പറപ്പിച്ചേനെ.. ഇസ്ലാമിസ്റ്റ് കൾകും കേൾക്കാമായിരുന്നു
പ്രൈം മിനിസ്റ്റർ മിസ്റ്റർ നരേന്ദ്രമോദി എന്ന് ....
UNDA.. NARENDRA ADHAMAN.. ENNAYENE@@mcnairtvmklindia
Edehavum edathbuji alle..hinduvine kure kuttamparayum..matareyum..onnum pRayilla.....areyo bhayan8runu😅
@@muthalavan1122എന്തിന് പിണറായിയെ പറയണം സേട്ടാ😂
പ്രസംഗകല
19:21 naan poyittund ❤
െ െക കുളങ്ങര രാമവാരിയർ ശതാബ്ദി ആഘോഷത്തിന്ന് ഒരു ദിവസം വൈകി മാഷ് വന്നത് ഓർക്കുന്നു എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ച തം നല്ലോരു പ്രസംഗം നടത്തിയതും ഓർത്തു പോകുന്നു
താങ്കളുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചത് കാരണം ആയിരുന്നു അന്ന് പ്രസംഗം കലക്കിയത്
Good
ജോഗ്രഫിയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് കടലിന്റെയും നദിയുടെയും പേര് ഇഷ്ട്ടപെടാത്തതു.
Geography യിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല,
Geography എന്നത് പുഴയുടെയും കടലിൻ്റെയും പേര് അല്ല.. പുഴയും കടലും തന്നെ ആണ് എന്ന് അറിയാൻ ഉള്ള കഴിവ് അദേഹത്തിന് ഉണ്ടായിരുന്നു.
അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ കലക്കിയേനെ
ബുദ്ധിപരമായ സത്യസന്ധത പുലർത്താത്ത മനുഷ്യൻ. സ്വന്തം നേട്ടത്തിനായി മാത്രം വിമർശനങ്ങൾ നടത്തിയിരുന്ന മനുഷ്യൻ. തത്വമസി നിലവാരമില്ലാത്ത ഒരു കൃതി
തത്വമസി, എന്നത് ഒരു ബോർഡിൽ കണ്ടത് ശബരിമലയിൽ കണ്ടു.
അതു കഴിഞ്ഞ്, ഒരു കൃതി സുകുമാർ അഴിക്കോട് എഴുതി, അതിനു നാഷണൽ അവാർഡ് കിട്ടി
👌🙏
🙏🏽🙏🏽
കോൺഗ്രസുകാരനായി മരിക്കുക എന്നാണ് എൻ്റെ ആഗ്രഹം പക്ഷെ എനിക്കു മുന്നേ കോൺഗ്രസ്സ് ഇവിടെ മരിച്ചെന്ന് ധൈര്യത്തോടു രാജ്യത്തോടു പറഞ്ഞ മഹാന്മാ ണ്.
👍🙏👏👏
Prabhashanam kelkan kollam vimarshikunnavar undakanam
തപ്പിക്കളിക്കുന്ന രാഷ്ട്രീയക്കാർ ഇതു കേൽക്കണം
Daivam ariyum
🙏🙏🌹
എൻ്റെ ഹൃദയത്തിൻ്റെ കൂപ്പ് കൈ
മാനുഷിക സഹജമായ ' മോഹവലയങ്ങൾ ഇദ്ദേഹത്തെയും നന്നായി ബാധിച്ചിരുന്നു. അവസാനത്തെ 10 വർഷങ്ങൾ അങ്ങനെയായിരുന്നു - അതോർക്കാം എങ്കിലും അപാര ബുജി
2002 il nadanna prasangam 2024 il qatar il irunn kelkkunna njan.. innu Narendra modi guarantee vare ethy nilkkunnu kaaryangal.. vivekanandhan narendran ilrkku Modi ethilla.. orikkalum..ente munnil TV il their last budget speech is going on.. 2002il paranja kaaryangal innum ethrayo relevant aanu.. angu idhokke ariyunnundo!!!
ഞാനും ഖത്തറിൽ ഇരുന്ന് കേൾക്കുന്നു.. 🙏😊
പ്രസംഗ കുല പതി
🎉🎉🎉🎉