സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
കോമഡി റോളുകളും,ക്യാരക്ടർ റോളുകളും ഒരേ മികവിൽ ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള മികച്ച നടനായിരുന്നു പപ്പുവേട്ടൻ.മലയാളിയുള്ള കാലത്തോളം അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളും,ഹാസ്യ മുഹൂർത്തങ്ങളും സ്മരിക്കപ്പെടും...🎦
മോഹൻലാലും നെടുമുടിയും ശോഭനയും ശ്രീനിവാസനും kpac ലളിതയും ഒക്കെ നിറഞ്ഞാടിയ തേൻമാവിൻ കൊമ്പത്ത് സിനിമ കണ്ടിറങ്ങിയവർ എല്ലാം പറഞ്ഞത് "ടാസ്കി വിളിയെടാ" എന്നല്ലേ...
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആണ് കുതിരവട്ടം പപ്പു..... പഴയ സിനിമകളിൽ പോലും അദ്ദേഹത്തിന്റെ തനിമ ഉള്ള അഭിനയം കാണുമ്പോ ശരിക്കും നമിച്ചു പോകും....... മുത്തശ്ശി മുത്തശ്ശി എന്നുള്ള ഒരു വിളിയുണ്ട് ഒന്ന് രണ്ട് സിനിമകളിൽ..... 🤣🤣...... ശരിക്കും സൂപ്പർ.... പ്രണാമം...
മാസം ഒരു ദിവസം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പോകുമ്പോൾ കുതിരവട്ടo എന്ന സ്ഥലത്ത് ' എത്തുമ്പോൾ പപ്പുവിൻ്റെ അനവധി കഥാപാത്രങ്ങ 'ൾ മനസ്സിൽ തങ്ങിനിൽക്കാറുണ്ട്.
പപ്പു ചേട്ടനെക്കുറിച്ചുള്ള മനോഹരമായ അവതരണം അത് കൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി ഇതാ ഒരു തിരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല പപ്പു നായകനായി അഭിനയിച്ച സിനിമ കാണികളുടെ കണ്ണ് നനയിച്ചിച്ച സിനിമ
എന്റെ നാട്ടുകാരൻ. സ്കൂളിൽ പോകുമ്പോഴല്ലാം റോഡിൽ വെച്ചു കാണാറുണ്ട്. അതുപോലെ പുതിയറ മീൻ മാർകെറ്റിൽ വെച്ചും കാണാറുണ്ട്. പറഞ്ഞിട്ട് എന്താ കാര്യം. നല്ലൊരു മദ്യപാനിയായിരുന്നു അദ്ദേഹം. അവസാനത്തെ സിനിമ ചന്ദന ഉദിച്ച ദിക്കിൽ ആണെന്ന് തോന്നുന്നു.വളരെ അവശ നായിട്ടാണ് അതിൽ അഭിനയിച്ചത്.
In the late 60 s there was organisation called Act , in trivandrum. Every month, one drama was staged in tagore theatre , at trivandrum. Most of the drama troups in kerala have staged dramas including that of n.n.pillai and k.t.mohamed . I had opportunity to see the performance of most of the actors mentioned by you. Pappu ,nellikode bhasaran were among them. That organisation was responsible for staging many great performances of many known n lesser known troups rt from trivandrum to kannur. Your video has taken me to those days when theatre was an equally powerful medium as the silver screen .
പപ്പുച്ചേട്ടന് പകരം പപ്പുച്ചേട്ടൻമാത്രം!!!!!! "ഇന്നലെകൾ ഇതുവഴിയെ പോയി .......... " ഈ പാട്ട് പാടുന്ന സീനിൽ പപ്പുച്ചേട്ടൻ ജീവിക്കുകയായിരുന്നു ......അതുപൊലെതന്നെ പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക് എന്ന song ഉം ..
I have been waiting for Mr John Paul to mention Pappy's role in Alkoottathil Thaniye. He had surprised me by his performance. Now John Paul has impressed me by his observation
An episode in which viewers watch Shri. John Paul beautifully presenting before them one of the senior most actor in the Malayalam Film Industry late Shri. Kuthiravattom Pappu , a man of simplicity , a man who loved life more than anything else, an actor who left indelible images in the minds of listeners by depicting several unforgettable characters on the silver scree. An actor who followed an ordinary way of life , just like the characters he portrayed on the silver screen. The excellent narration by Shri. John Paul adding a new dimension to this episode , as viewers felt that late Pappu comes alive in front of them.
പപ്പുവിന്റെ കുട്ടി ക്കാലം.. റഫി സാബ് അന്ന് കോഴിക്കോട് വന്ന് പ്പോൾ അദ്ദേഹം പാടാൻ വേണ്ടി ഒരുങ്ങുക യാണ് ആ സമയത്തു അദ്ദേഹം കുട്ടി പ്പപ്പു പരിപാടി കാണാൻ ടിക്കറ്റ് എടുക്കാൻ കാശില്ലാതെ പരിപാടി വേദിക്ക് കയറാൻ തിടുക്കം കാട്ടുന്ന പപ്പുവിനെ റഫീ സാബ് പാടുമ്പോൾ കണ്ടു ആ സമയം റഫീസബ് വതിയിൽ നിന്നും നേരെ നേരെ ഇറങ്ങി വന്ന് പപ്പു സാർ നേ വതിയിൽ കൊണ്ട് വന്ന് പിന്നെ ടു വർഷങ്ങൾ കഴിഞ്ഞു മലയാളം സിനിമയിൽ തളിരിട്ട കിനാകൾ എന്ന് മൂവി യിലെ മാരെ ബഹ്‌ബൂബ് എന്ന് ഗാനം റഫീ സാബ് അദ്ദേഹം തിന് വേണ്ടി പാടി
പ്രിയദർശൻ വെള്ളാനകളുടെ നാട് ഹിന്ദി യിൽ ചെയ്തപ്പോൾ നായകനെ കണ്ടെത്താൻ എളുപ്പമായിരുന്നത്രെ എന്നാൽ കുതിരവട്ടം പപ്പുച്ചേട്ടൻ ചെയ്ത വേഷം ചെയ്യാൻ ബോളിവുഡിൽ ആരും ഇല്ല എന്ന് അതാണ് ആ വാക്കുകളിൽ ഉണ്ട്... പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു എന്ന നടന്റെ റേഞ്ച്
@@sajinsomarajan I know...Santhivila..👎 where is John Paul and Balachandra Menon and where is Shanthivila.....it looks like a comparison between Ganga ,Yamuna and kuppam canal of Chennai...🤮🤢🤢🥵🤮
എൻ്റെ പ്രിയപ്പെട്ട മലാളം നടൻ മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല അത് രണ്ട് പേരാണ് പപ്പു ,സലീംകുമർ മാത്രമാണ് നിങ്ങൾക്ക് അത് മനസ്സിലാക്കണമെങ്കിൽ ജീവിതം സിനിമയിലൂടെ കാണണം ലോകോത്തര അഭിനേതാക്കളുടെ അഭിനയ രീതി ഇവർ രണ്ടു മാണ്
പപ്പുവിന്റെ കുടെ മുൻ കാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്റെ പിതാവ് കൊണ്ടോട്ടിയിൽ ഇന്നും ആ രസകരമായ സംഭവം പിതാവ് പറയും. അൽഭുത സന്യാസി മുതൽ. മറ്റ് അനവതി കാര്യങ്ങൾ
ജോൺ പോൾ സാറ് എ ന്നത്തേക്കുമായി വിട പറയുന്നതിനു മുമ്പ് പറയാൻ കഴിഞ്ഞില്ല.ഇപ്പോഴെങ്കിലും പറയട്ടെ. ശ്രീ ജോൺപോൾ സംസാരിക്കുമ്പോൾ സാഹിത്യ മാകുന്ന സ്നേഹനിധിയായ ഒര മ്മയുടെ, ഹൃദയത്തെ മുഘതമാക്കുന്ന താരാട്ടാണെന്ന് തോന്നും.
ഈ comment കളിൽ പറഞ്ഞ dialogue കളെല്ലാം വായിക്കുമ്പോൾ ഓരോ കോഴിക്കോട്ടു കാരന്റെയും കണ്ണ് നിറഞ്ഞ നിമിഷങ്ങളാണ്. ഫറോക് കാരൻ എന്ന വിവരം പുതിയതാണ്. കുതിരവട്ടം എന്ന സ്ഥലം പപ്പു വിന്ന് ബഷീർ ഇട്ട പേരിനോടും മാനസിക ചികിത്സ കൊണ്ടും പ്രശസ്ത മായി.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Kalloor Dennis episodes plz upload cheyu
H
L
എന്തൊരു ആകർഷകമായ ഭാഷ ആണ് ജോൺ പോൾ sir ന്റെ 🌹പപ്പു എന്ന മഹാനായ കലാകാരന് യോജിച്ച ശ്രദ്ധാഞ്‌ജലി 🌹
പപ്പുവെന്ന മഹാനടൻ്റെ പ്രതിഭ ഇത്രയധികം കഴിവുള്ളതാണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി തന്ന ഒരു മഹത്തായ വീഡിയോ ... Thank you sir
അവതരണം തുടങ്ങിയാൽ കണ്ണെടുക്കാതെ ശ്രവിക്കുവാൻ തോന്നുന്ന മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ, ജോൺ സാർ.
തീർച്ചയായും ചങ്ങാതീ 👏.
ഈ മഹാശയൻ വേറെ ലെവൽ തന്നെ ആണല്ലോ.🙏
സത്യത്തിൽ മലയാളികൾക്ക് താമരശ്ശേരി ചുരം എന്ത് എന്നു മനസിലാക്കി തന്നത് പപ്പു ചേട്ടൻ ആണ്.... "നന്മട താമരശ്ശേരി ചുരം ന്നെ "....😀😀😀
"ഞമ്മടെ താമരശ്ശേരി ചുരം ന്ന്..!!"
😀😀😀😀
നീ സുലൈമാനല്ലടാ ഹനുമാനാണെന്ന്....😄
പകരം വെയ്ക്കാനില്ലാത്ത കലാകാരന് പ്രണാമം🙏🙏🙏
പപ്പു എന്ന മഹാനടനെ ഇത്ര നന്നായി ഓർമപ്പെടുത്തിയതിന് നന്ദി ❤️
കോമഡി റോളുകളും,ക്യാരക്ടർ റോളുകളും ഒരേ മികവിൽ ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള മികച്ച നടനായിരുന്നു പപ്പുവേട്ടൻ.മലയാളിയുള്ള കാലത്തോളം അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളും,ഹാസ്യ മുഹൂർത്തങ്ങളും സ്മരിക്കപ്പെടും...🎦
നല്ല അവതരണം. പപ്പുവിന്റെ അഭിനയത്തേക്കുറിച്ച് ഇത്ര ചെറിയ സമയത്ത് വളരെ വലിയ അറിവ് നൽകിയ ജോൺ പോൾ സാറിന് അഭിനന്ദനങ്ങൾ
മോഹൻലാലും നെടുമുടിയും ശോഭനയും ശ്രീനിവാസനും kpac ലളിതയും ഒക്കെ നിറഞ്ഞാടിയ തേൻമാവിൻ കൊമ്പത്ത് സിനിമ കണ്ടിറങ്ങിയവർ എല്ലാം പറഞ്ഞത് "ടാസ്കി വിളിയെടാ" എന്നല്ലേ...
ആണോ!?... ആയിരിക്കും!🤣 താൻ ആരാണെന്നു തനിക്ക് അറിയാൻ വയ്യെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്!!😄
Athe
@@arunajay7096 ഹഹഹാാ 😂
@@SabuXL no no ñ mk ouew
IppoSarriyackitharraam.
*ഇപ്പ ശെരിയാക്കി തരാം*
ഇൗ ഒരു ഡയലോഗ് മതി കുതിരവട്ടം പപ്പു എന്ന പ്രതിഭയെ ഓർക്കാൻ
Uvvo ille uvvo ennoru daialogue..
Cheriyan nair
Neeyaranennu ninakku ariyillenkil..
Athe
@@anoopchalil9539 aah😎
അത് ഒരു സിനിമയിൽ മോഹൻലാൽ പറയുന്നുണ്ട് ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ ആളുടെ ഫ്രണ്ടാണെന്
@@Lathift 😀😀👦😉😇😉
*"ഇപ്പോ ശെരിയാക്കിത്തരാം"*
legend comedian പപ്പു ചേട്ടൻ
Thumbnail കണ്ടു വന്നു❤️
അയ്ന്
@@sudheeshk4124 👌
കുതിരവട്ടം പപ്പു എന്ന മഹാ നടനെ ഇത്ര മധുരതോടുകൂടി വേറെ ഒരാളും വിവരിച്ചിട്ടില്ല 🥰🥰 പപ്പു ചേട്ടനെ ഒരുപാട് മിസ് ചെയ്യുന്നു 😥
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആണ് കുതിരവട്ടം പപ്പു..... പഴയ സിനിമകളിൽ പോലും അദ്ദേഹത്തിന്റെ തനിമ ഉള്ള അഭിനയം കാണുമ്പോ ശരിക്കും നമിച്ചു പോകും....... മുത്തശ്ശി മുത്തശ്ശി എന്നുള്ള ഒരു വിളിയുണ്ട് ഒന്ന് രണ്ട് സിനിമകളിൽ..... 🤣🤣...... ശരിക്കും സൂപ്പർ.... പ്രണാമം...
ദി കിംഗ് സിനിമ യിലെ സ്വതന്ത്ര സമര സേനാനി....
വേറെ level ആയിരുന്നു.. മണിച്ചിത്രതഴിലെ കാട്ടുകുറുമ്പൻ 🤣.. തേന്മാവിൻ കൊമ്പത്തിലെ അമ്മാവൻ 🤣
വെള്ളാനകളുടെ നാട്ടിലെ സുലൈമാൻ 🤣🤣
@@arunajay7096 athe
@@arunajay7096 ippo sheriyakkitaram😂😂😂😂😂
Sheriya brother apalum alochikarudu oru award kodukamayirunu alle
മാസം ഒരു ദിവസം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പോകുമ്പോൾ കുതിരവട്ടo എന്ന സ്ഥലത്ത് ' എത്തുമ്പോൾ പപ്പുവിൻ്റെ അനവധി കഥാപാത്രങ്ങ 'ൾ മനസ്സിൽ തങ്ങിനിൽക്കാറുണ്ട്.
സീനുകളിൽ നിറഞ്ഞാടിയ ഒരസാധാരണ പ്രതിഭ കുതിരവട്ടം പപ്പു🙏
സാർ നെസ്റ്റ് ഐ വി ശശി സാർ പറയാൻ
സാഷ്ടാംഗപ്രണാമം...
പപ്പുവേട്ടനും.... അതോടൊപ്പം
ജോൺപോൾ എന്ന പകരക്കാരനില്ലാത്ത എക്കാലത്തേയും മികച്ച തിരക്കഥാകൃത്തിനും...
പപ്പു ചേട്ടനെ കണ്ടു വനവര് ആര് 😊😊😊
ഏകലവ്യൻ എന്ന ചിത്രത്തിൽ മറക്കാൻ പറ്റാത്ത രംഗമുണ്ട് ഒരു കോമഡി നടന് ഇത്രയും ഭംഗിയായായി ആ രംഗ അഭിനയിക്കാൻ സംശയമാണ്
അദ്ദേഹം പഴയ കാലത്തും എത്രയോ നല്ല ക്യാരക്ടർ റോളുകൾ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.👍🏼
@@SabuXLiv sasi ചിത്രങ്ങളിൽ
ഇന്നലെകൾ ഇതുവഴിയെ പോയീ....
നൊമ്പരമായി പുഞ്ചിരിയും തൂകീ....
🌹🌹🌹...
❤️❤️❤️
വാർത്ത
മലയത്തിന്റെ ഹാസ്യ സാമ്രാട് പപ്പു ചേട്ടൻ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 💐💐😥😥
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം താനാരാണെന്ന്🔥🔥🔥🔥🔥🔥🔥🔥🔥🔥
പപ്പു ചേട്ടനെക്കുറിച്ചുള്ള മനോഹരമായ അവതരണം അത് കൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി ഇതാ ഒരു തിരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല പപ്പു നായകനായി അഭിനയിച്ച സിനിമ കാണികളുടെ കണ്ണ് നനയിച്ചിച്ച സിനിമ
എന്റെ നാട്ടുകാരൻ. സ്കൂളിൽ പോകുമ്പോഴല്ലാം റോഡിൽ വെച്ചു കാണാറുണ്ട്. അതുപോലെ പുതിയറ മീൻ മാർകെറ്റിൽ വെച്ചും കാണാറുണ്ട്. പറഞ്ഞിട്ട് എന്താ കാര്യം. നല്ലൊരു മദ്യപാനിയായിരുന്നു അദ്ദേഹം. അവസാനത്തെ സിനിമ ചന്ദന ഉദിച്ച ദിക്കിൽ ആണെന്ന് തോന്നുന്നു.വളരെ അവശ നായിട്ടാണ് അതിൽ അഭിനയിച്ചത്.
മണിച്ചിത്രതാഴിലെ കാട്ടു പറമ്പൻ ചേട്ടൻ 👌🏻👌🏻
ജോൺ പോൾ സാർ .ആ മഹാനായ നടന്റെ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടം വളരെ ഇഷ്ടപ്പെട്ടു .
The Legend ❤️❤️❤️"Comedians are the best ACTORS".
In the late 60 s there was organisation called Act , in trivandrum. Every month, one drama was staged in tagore theatre , at trivandrum. Most of the drama troups in kerala have staged dramas including that of n.n.pillai and k.t.mohamed . I had opportunity to see the performance of most of the actors mentioned by you. Pappu ,nellikode bhasaran were among them. That organisation was responsible for staging many great performances of many known n lesser known troups rt from trivandrum to kannur. Your video has taken me to those days when theatre was an equally powerful medium as the silver screen .
പപ്പുച്ചേട്ടന് പകരം പപ്പുച്ചേട്ടൻമാത്രം!!!!!! "ഇന്നലെകൾ ഇതുവഴിയെ പോയി .......... " ഈ പാട്ട് പാടുന്ന സീനിൽ പപ്പുച്ചേട്ടൻ ജീവിക്കുകയായിരുന്നു ......അതുപൊലെതന്നെ പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക് എന്ന song ഉം ..
I have been waiting for Mr
John Paul to mention Pappy's role in Alkoottathil Thaniye. He had surprised me by his performance. Now John Paul has impressed me by his observation
അഭിനയിച്ച എല്ലാ കാരക്ടറും മലയാളിയുടെ മനസിൽ എന്നും ഉണ്ടാവും ....മറക്കാൻ പറ്റില്ല ........
കുതിരവട്ടം പപ്പു ഒരു അനശ്വര നടനാകുന്നു.👌
എൻ്റെ വാപ്പയുടെ സുഹൃത്ത് ആയിരുന്നു, ഞങ്ങളുടെ കോട്ടയത്തെ പഴയ വീട്ടിൽ വന്നിട്ടുണ്ട് എനിക്ക് ഓർമ ആകുന്നതിന് മുമ്പ് എന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്,
അയ്യോ
@@geo9664 സത്യം ആണ് മനുഷ്യാ
കുതിരവട്ടം പപ്പൂന്റെ സിനിമയിലെ അല്ലാത്ത ഒരൊറ്റ ക്ലിപ്പ് പോലും ഞാന്‍ കണ്ടിട്ടില്ല...ഒരു ഇന്റര്‍വ്യൂ പോലും tvയില്‍ അദ്ദേഹത്തിന്റെ കണ്ടിട്ടില്ല 🤔🤔
Your flow of words in Malayalam is amazing because there is hardly any Eglish word in your speech! Great.
എന്തൊരു ഒഴുക്കുള്ള അവതരണം..!!💐
ഇപ്പൊ ശരിയാക്കി തരാം എന്ന മാന്ത്രികവചനം സ്വന്തം ജീവിതത്തിൽ പതിപ്പിച്ച ഒരു കലാകാരൻ..!
Good അവതരണം...👌👌👌👌.... പപ്പു ഗ്രേറ്റ് ആക്ടർ.......👌👌👌
Actually sri John Paul sir,ur explanation in the case of artist of late Pappu star is too much congratulation.💘💘👌Pranamam sri Late Pappu.🌷🌷🌷🌷
An episode in which viewers watch Shri. John Paul beautifully presenting
before them one of the senior most actor in the Malayalam Film Industry
late Shri. Kuthiravattom Pappu , a man of simplicity , a man who loved life
more than anything else, an actor who left indelible images in the minds of
listeners by depicting several unforgettable characters on the silver scree.
An actor who followed an ordinary way of life , just like the characters he
portrayed on the silver screen. The excellent narration by Shri. John Paul
adding a new dimension to this episode , as viewers felt that late Pappu
comes alive in front of them.
അ കലാകാരൻ നമ്മെ ഏറെ
ചിരിപ്പിച്ച സിനിമയാണ് "വെള്ളാനകളുടെ നാടിലേ"
സുലൈമാൻ എന്നു കഥാപാത്രം
സുലൈമാൻ പപ്പു അല്ല - വെറെ ആളോട് പറയുന്നതാണ് സ്പെനർ എടുക്കാൻ
Spanner edukkan parayunnath moideenod Alle.
"Moideene aa cheriye spanner ingott edukk".
Sulaiman pappuchettan thanneya. " Ningal sulaiman alla Hanuman Anu" ennu maniyan pilla parayunnille.
@@ShanSKP yes correct
@@ShanSKP Ok _ ശരിയാണ്
മൃഗയയിലെ കഥാപാത്രം😍
പപ്പുവിന്റെ കുട്ടി ക്കാലം.. റഫി സാബ് അന്ന് കോഴിക്കോട് വന്ന് പ്പോൾ അദ്ദേഹം പാടാൻ വേണ്ടി ഒരുങ്ങുക യാണ് ആ സമയത്തു അദ്ദേഹം കുട്ടി പ്പപ്പു പരിപാടി കാണാൻ ടിക്കറ്റ് എടുക്കാൻ കാശില്ലാതെ പരിപാടി വേദിക്ക് കയറാൻ തിടുക്കം കാട്ടുന്ന പപ്പുവിനെ റഫീ സാബ് പാടുമ്പോൾ കണ്ടു ആ സമയം റഫീസബ് വതിയിൽ നിന്നും നേരെ നേരെ ഇറങ്ങി വന്ന് പപ്പു സാർ നേ വതിയിൽ കൊണ്ട് വന്ന് പിന്നെ ടു വർഷങ്ങൾ കഴിഞ്ഞു മലയാളം സിനിമയിൽ തളിരിട്ട കിനാകൾ എന്ന് മൂവി യിലെ മാരെ ബഹ്‌ബൂബ് എന്ന് ഗാനം റഫീ സാബ് അദ്ദേഹം തിന് വേണ്ടി പാടി
പ്രിയദർശൻ വെള്ളാനകളുടെ നാട് ഹിന്ദി യിൽ ചെയ്തപ്പോൾ നായകനെ കണ്ടെത്താൻ എളുപ്പമായിരുന്നത്രെ എന്നാൽ കുതിരവട്ടം പപ്പുച്ചേട്ടൻ ചെയ്ത വേഷം ചെയ്യാൻ ബോളിവുഡിൽ ആരും ഇല്ല എന്ന് അതാണ് ആ വാക്കുകളിൽ ഉണ്ട്... പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു എന്ന നടന്റെ റേഞ്ച്
John Paul sir good speech pappu chetta pranamam
John sir nte manoharamaya avatharanam....
കോഴിക്കോട്ട്കാരൻ...😍😘😊👍
I remember actor JAYARAM SIR followed PAPPU'S body to KOZHIKODE mavoor road CREMATION GROUND. 🥀
First time I noticed Pappu in the film kaattu vithachavan in the 1970s..
❤️
ഇതിഹാസം 🙌❤️
A great actor who easily portrayed superb roles in Malayalam films
പകരം വെക്കാനില്ലാത്ത പപ്പു ചേട്ടൻ
ജോൺപോൾ, ബാലചന്ദ്രമേനോൻ, ശാന്തിവിള ദിനേശ് - ഇവരുടെ മൂന്നുപേരുടെയും സംസാരം എത്ര കേട്ടാലും മതിയാവില്ല.
ഡെന്നിസ് ജോസഫ്... Also
ശാന്തിവിള??? 🤔
@@sajinsomarajan I know...Santhivila..👎 where is John Paul and Balachandra Menon and where is Shanthivila.....it looks like a comparison between Ganga ,Yamuna and kuppam canal of Chennai...🤮🤢🤢🥵🤮
@@ma19491 😂
My favourite comedians Pappu, maamookoya
Thank you Sir
എൻ്റെ പ്രിയപ്പെട്ട മലാളം നടൻ മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല അത് രണ്ട് പേരാണ് പപ്പു ,സലീംകുമർ മാത്രമാണ് നിങ്ങൾക്ക് അത് മനസ്സിലാക്കണമെങ്കിൽ ജീവിതം സിനിമയിലൂടെ കാണണം ലോകോത്തര അഭിനേതാക്കളുടെ അഭിനയ രീതി ഇവർ രണ്ടു മാണ്
പപ്പു ചേ ട്ടൻ 👌🏻🙏🏻🙏🏻🙏🏻🙏🏻👍😍💞.സിനിമ.സൂപ്പർ അടിപൊളി.കോമഡി
Iam sure if there is a rebirth for K Papu sir he will again be an actor with many more acting skills
നിർമ്മാല്യത്തിലെ പാത്രക്കച്ചവടക്കാരനെ ഗൃഹാതുരത്തോടെ ഓർക്കുന്ന
Pappuvettan. One of the legend of Malayalam film.
മനോഹരം സ്മൃതി
ഈ വാക്കുകൾ എല്ലാം പുസ്തകമാക്കാൻ സഫാരി മുന്നോട്ട് വരണം , വരുന്ന കാലത്തിനും പാഠമാകാൻ,...:
പപ്പുവിന്റെ കുടെ മുൻ കാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്റെ പിതാവ് കൊണ്ടോട്ടിയിൽ
ഇന്നും ആ രസകരമായ സംഭവം പിതാവ് പറയും.
അൽഭുത സന്യാസി മുതൽ. മറ്റ് അനവതി കാര്യങ്ങൾ
എനിക്ക് ഒരു പാട് ഇഷ്ടമാണ് പപ്പു ചേട്ടൻ എന്ന പദ്മദലാക്ഷൻ. [പാവാട വേണം മേലാള വേണം ] അങ്ങാടി hit song. മൊയ്ദ്ദീനെ ആ ചെറിയ സ്പാൻടർ ഇങ്ങ് എടുക്ക്😁😁😁😁😁😁👍🙋
സത്യം
*ഏത് നമ്മുടെ താമരശ്ശേരി ചുരം*
Santhosh sir i am big fan aa ann safari program kaanum ♥️
JOHN PAUL, THE GREAT FILM CRITIC ..... MALAYALAM TOO TOUGH TO UNDERSTAND ..... TOO HIGH FLOWN !
MAY HIS SOUL REST IN ETERNAL PEACE !
====== MATTS'
Jon pol ser. ❤❤❤Nigal aganay eganay orumikkunnu adaraaligal ❤❤❤
പപ്പു കോഴിക്കോടിന്റെ അഭിമാനം
Master actor with incredible talent
ബിരിയാണിയുടെ ഭ
Don't worry
ടാക്സി വിളിയെടാ
മുത്തശ്ശീ....
പപ്പുവിന്റെ ഈ ഒരു പ്രശ്നം കൊണ്ടാണ് ജഗതി കയറി പോയത്
loving... salute...
അങ്ങാടിയിൽ ജയിലിൽ കിടക്കുന്ന രംഗം ......
ആ മഹാന്‍ നടന് എന്റെ എളിയ പ്രണാമം 🙏🙏🙏
ആ അതുല്യ കലാകാരനെ ഓർക്കുമ്പോൾ മനസ്സ് നൊമ്പരം പ്പടാറുണ്ട്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം നാം തന്നെ യായിരുന്നില്ലേ എന്ന് തോന്നി പ്പോകാറ്. അശ്രുപൂജ!
ചെരുപ്പ് കുത്തിയ സിനിമ അഭിനയിച്ചത് സുരേഷ്ഗോപിയാണ്
Very good actor, pranamam
Thanks sir .....
ഷാജി കൈലാസ് സാർ ആണ് പപ്പു ചേട്ടന്റെ കഴിവിനെ ശരിക്കും തിരിച്ച് അറിഞ്ഞത്
അത് അവസാന കാലത്തെ അനുഭവം ആണ് ചങ്ങാതീ. താങ്കൾ പഴയ കാലത്തേയ്ക്ക് കൂടുതൽ പരതി നോക്കിയാട്ടെ. 👍🏼🙏
IV ശശി
@@rmk25497 mm
കുതിര വട്ടം പപ്പു സൂപ്പർ 👍👌❤
My favourite actor
സർ രതീഷേട്ടനെ കൂറിച്ച് ഒരു വീഡിയോ ചെയ്യാമോ PLS
അദ്ദേഹം ചെയ്ത ചില വേഷങ്ങൾ ഇന്നും അറിഞ്ഞിട്ടില്ല. പപ്പു മാള ജഗതി എന്നാണ്. ഇതിൽ പപ്പു തന്നെയായിരുന്നു മുന്നിൽ.
Pappu chetane kooduthal nalla rolekal kodukkamayeerunnu
വെള്ളാനാകളുടെ നാട് എന്ന സിനിമയിൽ സുലൈമമാൻഎന്ന കഥാപാത്രത്തെ ആർക്കെങ്കിലും മറക്കാൻ പറ്റുമോ..
നമ്മടെ താമരശ്ശേരി ചൊരം ❤️
വാർത്ത എന്ന സിനിമയിലെ പപ്പുവിന്റെ അഭിനയത്തെ കുറിച്കൂടെ ഒന്ന് പറയാമായിരുന്നു
എപ്പിസോഡ് കഴിഞ്ഞു പോയല്ലോ. ആ സമയത്തിനുള്ളിൽ സമയം പോരാ.
മുത്തശ്ശി നമ്മട നമ്പ്യാര ബസ്സ് ,ബ്രേക് ചവിട്ടാനുള്ള ദൂരമില്ല .....ൻറെ മൂത്തശ്ശി കാത്തോണേ ....
Like that MANY MANY MANY. 🌹
പപ്പു ചേട്ടൻ ❤️
ജോൺ പോൾ സാറ് എ ന്നത്തേക്കുമായി വിട പറയുന്നതിനു മുമ്പ് പറയാൻ കഴിഞ്ഞില്ല.ഇപ്പോഴെങ്കിലും പറയട്ടെ. ശ്രീ ജോൺപോൾ സംസാരിക്കുമ്പോൾ സാഹിത്യ മാകുന്ന സ്നേഹനിധിയായ ഒര മ്മയുടെ, ഹൃദയത്തെ മുഘതമാക്കുന്ന താരാട്ടാണെന്ന് തോന്നും.
അങ്ങടിയാലാ പപ്പു chattan പാട് supar 🌹👌👍👌👍
ഈ comment കളിൽ പറഞ്ഞ dialogue കളെല്ലാം വായിക്കുമ്പോൾ ഓരോ കോഴിക്കോട്ടു കാരന്റെയും കണ്ണ് നിറഞ്ഞ നിമിഷങ്ങളാണ്. ഫറോക് കാരൻ എന്ന വിവരം പുതിയതാണ്. കുതിരവട്ടം എന്ന സ്ഥലം പപ്പു വിന്ന് ബഷീർ ഇട്ട പേരിനോടും മാനസിക ചികിത്സ കൊണ്ടും പ്രശസ്ത മായി.
Pappu fans👇
ഒരു മകൻ സിനിമയിൽ ഉണ്ടല്ലോ.
ആൾക്കൂട്ടത്തിൽ തനിയെ
മറന്നുപോയ നല്ല സിനിമയായിരുന്നു
കുഞ്ചാക്കോ അഭിനയിപ്പിച്ചു പൈസ കൊടുക്കാതെ പറഞ്ഞു വിട്ട കഥ എവിടേയോ വായിച്ചിട്ടുണ്ട് അതാവാം അഡ്വാൻസ് വാങ്ങി സഹകരിക്കാൻ മടി കാട്ടുന്നത് 👍
ഇവരുടെ മകളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു ഈ അടുത്ത്
Pappu👍💖
പപ്പു 🔥