സ്ത്രീ വിരുദ്ധ സിനിമ, ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 4 th ലാണ്, അന്ന് മനസിലായില്ല ഇത്രയും വിഷമാണ് ഈ സിനിമ എന്ന്,സഞ്ജീവ് ന്റെ സ്വഭാവം വച്ചു നോക്കുമ്പോൾ ആ പെണ്ണ് എത്രയോ ഭേദം. 😏😏😏
If this movie was released this time, this would have become big flop ...we can't justify this movie...as a wife she is not an understanding wife but at the same time sanjeevan is also not good as he is always giving importance only to his sisters..
What wrong did he do...his sisters needed support as they don't have mother and their father is a drunkard ..that's the reason he took them for the trip and Moreover they are kids
@@factsandillusions Ok athokke Sheri...ennaal sistersinod athra snehammulla aal aanenkil avarod padikaan paranj,studiesinte karyathil sredhikukayaan vendath...but what did he do? He was just treating his sisters as his servants...he was making his 'kids' (sisters) doing his laundry,dishes and work in kitchen....and kettichu vittaal angane paachakam arinjillenkil mosham aanenn....this was all he cared for his sisters...🤷🏻♀️
ഈ സിനിമയിൽ ജയറാം എന്തോ വലിയ പുണ്യാളൻ എന്നെന്നും,ഗീതു ആണ് മോശക്കാരി എന്ന രീതിയിലും ആണ് കാണിച്ചിരിക്കുന്നത്...അനിയത്തിമാരോട് സ്നേഹം വേണം,എന്നാൽ സഹോദരിമാരെ നിർത്തേണ്ട സ്ഥാനത് ആണ് നിർത്തേണ്ടത്...എന്തൊക്കെ പറഞ്ഞാലും ഭാര്യ ആയിരിക്കും ജീവിതകാലം മുഴുവൻ കൂടെ എന്നും ഉണ്ടാവുക....ഒരു അനാഥ ആണെന്ന് അറിഞ്ഞിട്ടും,അവൾ വളർന്നു വന്ന രീതി തികച്ചും വ്യത്യസ്തം ആണെന്ന് അറിയാമായിരുന്നിട്ടും അവളെ നേരെ പറഞ്ഞു മനസിലാക്കാതെ അനിയത്തിമാരുടെ നാട്ടുകാരുടേം മുൻപിൽ വെച്ചു സ്വന്തം ഭാര്യയെ പലപ്പോഴും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മാത്രം ആണ് സഞ്ജീവൻ ചെയ്തത്....ഇതൊന്നും ഗീതു എന്നല്ല ഒരു ഭാര്യക്കും സഹിക്കാവുന്നതല്ല....എന്നിട്ട് അവസാനം സഞ്ജീവൻ ദെയ്‌വം ആണെന്നും അവളുടെ ജീവിതം അവന്റെ ഔദാര്യം ആണെന്നും ഉള്ള രീതിയിൽ കാണിച്ചത് ഒട്ടും ശെരിയല്ല....ഒരു അനാഥയെ കല്യാണം കഴിക്കുന്നത് ഔദാര്യം ആണോ? സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ...അങ്ങനെ ഒരു സെന്റിമെന്റ്സ് ഇതിൽ വേണ്ടിയിരുന്നില്ല...ഇതിൽ തെറ്റുകൾ ഗീതുവിന്റെ മാത്രം അല്ല... മാതാപിതാക്കളുടെയും സഞ്ജീവന്റെയും ഭാഗത്തു കൂടി ആണ്....മാതാപിതാക്കൾ വളർത്തിയ രീതിയും തെറ്റാണ്...സഞ്ജീവൻ അവളെ നേരെയാക്കാൻ ചെയ്ത പ്രവർത്തികളും മോശം ആണ്....അനിയത്തിമാരോട് സ്നേഹം ഉള്ള ആളാണെങ്കിൽ അവരുടെ പഠിപ്പ് ഒക്കെ നോക്കി,പഠിക്കാൻ ഒക്കെ പറയണമായിരുന്നു...എന്നിട്ട് സഞ്ജീവൻ എന്താണ് ചെയ്തത്? ആ കുട്ടികളെ അയാളുടെ ഷർട്ട് കഴുകാനും,ഭക്ഷണം വെക്കാനും,അയാളുടെ കാര്യങ്ങൾ നോക്കാനും നിർത്തി....
😂😂ഇതിലെ മരുമകൾ പല കുടുംബങ്ങളിലും ഉണ്ട്. തകർത്തു തരിപണം ആകും ഇക്കുട്ടർ. ഞാൻ ഒരു മരുമകൾ ആണ്. ഒരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. പല കുടുംബങ്ങളിലും കാണുന്നതാണ്
ഈ സിനിമ ഇറങ്ങിയപ്പോൾ താങ്കൾക്ക് എത്ര വയസുണ്ടയിരുന്ന്??? ഈ 2k കാലത്ത്. ഇതല്ല ഇതിൻ്റെ അപ്പുറത്തെ കുറ്റങ്ങൾ കണ്ടുപിടിക്കും...but അന്ന് ഇതൊക്കെ എല്ലാവരും ആസ്വദിച്ചിരുന്നു...
ഈ സിനിമയിൽ ജയറാമിന്റെ എല്ലാ ചെയ്തികളെയും ഞാൻ ന്യായീകരിക്കുന്നില്ല. എന്നാലും ഒരു ചോദ്യം. വരാൻ വൈകിയതിനാൽ ഭർത്താവു മരിച്ചുപോയെന്ന് ഫോൺ വിളിച്ചു പറയുക ആണോ ഭാര്യ ചെയ്യേണ്ടത് ?സാഹചര്യത്തെ പഴിച്ചു രക്ഷപെടാൻ നോക്കേണ്ട. അതും തെറ്റ് തന്നെയാണ്.
അതിനെ ഞാൻ ന്യായീകരിക്കുന്നില്ല....അത് തെറ്റ് തന്നെയാണ്...അങ്ങനെ ഒരു ഭാര്യയും ചെയ്യരുത്...പക്ഷെ ഈ സിനിമയിൽ ഗീതുവിനെ മാത്രം ആണ് മോശക്കാരി ആയി ചിത്രീകരിക്കുന്നത്....ഇതേപോലെ തന്നെ സഞ്ജീവൻ അത്രെയും നാട്ടുകാരുടെ മുൻപിൽ വെച്ചു മലയാളം അറിയാത്തതിന്റെ പേരിൽ ഭാര്യയെ പരിഹസിക്കുകയല്ലേ ചെയ്തേ? അതും മനഃപൂർവം അവൾക്ക് പണി കൊടുക്കാൻ വേണ്ടി,നാല് ആളുടെ മുന്നിൽ ഷോ കാണിക്കാൻ വേണ്ടി...അവൻ അവളുടെ അഹങ്കാരം കുറക്കാൻ ആണെന്ന് പറഞ്ഞുള്ള ന്യായീകരണം വേണ്ട...കാരണം അവളുടെ പകയും,വാശിയും ഒക്കെ കൂടിയത് സഞ്ജീവൻ കൂടി കാരണം ആണ്...അവൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത്....അവൾ നേരെ ആയത് അവൾ അനാഥ ആണെന്ന് അറിഞ്ഞപ്പോൾ മാത്രമാണ്...അല്ലാതെ സഞ്ജീവൻ നേരെ ആക്കിയത് ഒന്നും അല്ല...
കുലസ്ത്രീ പെണ്ണിനെ നോക്കി കെട്ടിയാൽ പോരായിരുന്നോ ? അനാഥ ആണെന്ന് കരുതി കല്യാണം കഴിച്ചു വരച്ച വരയിൽ നിർത്താൻ നോക്കുന്നത് തെണ്ടിത്തരമാണ്. എന്നിട്ട് ദൈവമാണെന്ന് പോലും
ithile oroo commentsum njaan vaayichu jayaramine thett paryunnath njaanum oru sthree aan baarya aan amma aan enik paryaanullath baarye maatrm barthaav nokkuka ennonum ila onaamth avrkk amma koodi illaathath aan apo jayaram aaghrhkne avrk ammaye pole sneham kodukkne athaan nmml angne cheythaal barthaavintr sneham onum kuranh pokula slefishaay chinthikkaathe ninnaa madhi
Movie sarikkum asvadi hu kandirunnu. Oru kslath bayangara ishtam aayirunnu . But life arinju thudangiyappo manassilayi ithilokke orupad toxic contents undenn😮😮😮😮
ഇതിൽ അഭിരാമി അഭിനയിച്ച character ആണ് toxic... Humanity വളരെ കുറവാണ്... നമുക്ക് എല്ലാവർക്കും humanity ആണ് വേണ്ടത്.... ജയറാം നല്ല ഒരു മനുഷ്യൻ ആയതുകൊണ്ടാണ് ഒരു orphan നെ വിവാഹം ചെയ്തത്... നിങ്ങൾ ഇങ്ങനെ പുരുഷ വിരോധി ആകാതെ. Humanity ആണ് ഏറ്റവും വലുത്.... സ്ത്രീ ആണെന്ന് പറഞ്ഞു സ്ത്രീകളുടെ തെറ്റുകളെ ന്യായീകരിക്കാൻ പറ്റില്ല.... നല്ല സ്ത്രീകളുടെ കൂടെ എന്നും നിൽക്കും നല്ലവരായ മനുഷ്യർ.....
നല്ല ഒരു സിനിമ തന്നെയാണ്... ഇതിൽ കുറെ toxic ഫെമിനിച്ചികൾ എന്തെക്കെയോ പുലമ്പുന്നുണ്ട്.... നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം നാട്ടിൽ നടക്കണം എന്നില്ല. നിങ്ങളെ പോലെയുള്ള ഫെമിനിച്ചികൾ വേണ്ടി ഉള്ളത് തന്നെയാണ് ഈ സിനിമ. നിങ്ങൾക് എന്തും എതിർത്തല്ലേ ശീലമൊള്ളൂ. സിനിമയെ സിനിമ ആയി കാണാൻ പഠിക്കണം...നിനക്കൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ ബാക്കി ഉള്ളവർക്കു ഇഷ്ട പെടാതെ ഇരിക്കാൻ പറ്റുമോ??? ഇങ്ങനത്തെ ചിന്താഗതി ഭയങ്കര toxic mentality ആണ്.... Feminisam അല്ല വേണ്ടത് humanity ആണ് ഏറ്റവും വലുത്...
@@Ardraaaaaa njan aa movie kanditte ella nb Karanam not interested atre ollu ini eethenkilum situationil Kanda thanne oru movie aayitte kanukayoum ollu.
@@01Maverickഒരു ഗ്രേറ്റ് ഇന്ത്യൻ കിച്ച്നിൽ നിങ്ങളെ പോലുള്ളവരെ ആണ് ഊക്കി വിട്ടത്, പഴയ പോലെ ഭാര്യ പുരുഷന്റെ അടിമ അല്ല സേട്ടാ, ഒന്നു കൊടുത്താൽ തിരിച്ചു തരും, പിന്നെ ഭർത്താവിന്റെ പെങ്ങൾമാരെ ഭാര്യ നോക്കണം എന്നൊക്കെ ന്യയം പൂഞ്ഞാറ്റിൽ പോയി പറഞ്ഞാൽ മതി
@@neenarajsn1816 ente Amma undavilla Karanam pullikkari nalla educated aanu nalla oru job avru ithu pole comment sectionil Vanna maezhukarilla Karanam avar oru self empowered women aanu again women 👑 okey . Allathe ninnem ninte thallenem pole oru padathinte comment sectionil irunn pullikkari muzhukilla. Agu thoori mezhukuvanello nee kuru pottunnondenkil ninte kudumbathil kedann konacha mathi. Ninakkokke allenkilum ithupole comment sectionil kedann mezhukane ariyou ee social media de purath iragi ee society kk vendi ee parayounna ee paavappetta streekalkk vendi nee okey enth chithittond ninakkokke igane korakkane ariyou
സ്ത്രീ വിരുദ്ധ സിനിമ, ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 4 th ലാണ്, അന്ന് മനസിലായില്ല ഇത്രയും വിഷമാണ് ഈ സിനിമ എന്ന്,സഞ്ജീവ് ന്റെ സ്വഭാവം വച്ചു നോക്കുമ്പോൾ ആ പെണ്ണ് എത്രയോ ഭേദം. 😏😏😏
Oho angane ano😆😆
@@savinthomas2510 angane anu
@@remyaprasad131 ഉയ്യോ എന്നിട്ട് 😆😆
അതെ സ്വന്തം ഭർത്താവ് മരിച്ചെന്ന് വിളിച്ചു പറഞ്ഞ പുണ്യാളത്തി ആണ്😂😂
രണ്ടുപേരുടെയും ഭാഗത്തു തെറ്റുണ്ട് അത് കൊണ്ട് വെറുപ്പിക്കാൻ നിൽക്കണ്ട😂😂
@@remyaprasad131enittu😂😂
Pand support cheythathu sanjeevane ennaal ippo vivaram vachappol Geethu aanu sheri❤
undayaanu .....inferiority complex niranja oru vyakthi aanu geethu ,feudal chinthagath ulla oru sthree mattullavar elaam thannekaal thazheyanu enna vijaaraam ..athu tanneyaanu ithil abhirami cheyunnath avar ennm vimashikendavar tanneyaanu.....good movie
😂😂😂ninne polulla koothichi kootharakalkku mathram😂
Kashttam
@@syamkrishnan2671ഇത് ആരും മനസിലാകില്ല
Randum kanakka
ഒരു ജീവിതതിൽ ഉണ്ടാവുന്ന ഏകദേശ പ്രശ്നങളും , അതുപോലെ കുടുംബത്തിൽ ഉണ്ടാകുന്ന വഴക്കും ഇതിൽ ഉണ്ട്.
നന്ദി നമസ്കാരം 🕉️🕉️🕉️
Nimmi shimmi frocky........,.. Nighty vannile mole....... Oduvil unni rocksss😂😂😂😂
Hanefaa... കുട്ടികൾ അല്ലേ koo എന്ന ശബ്ദം ഉണ്ടാക്കി കാണും 😂😂😂
59:46 അയ്യോ അത് ആരും കഴികല്ലെ ഞാൻ ഇപ്പൊ chathupovuee 😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂ഞാൻ ഇപ്പോൾ നോക്കിയേ ഉള്ളൂ 😂😂😂
If this movie was released this time, this would have become big flop ...we can't justify this movie...as a wife she is not an understanding wife but at the same time sanjeevan is also not good as he is always giving importance only to his sisters..
What wrong did he do...his sisters needed support as they don't have mother and their father is a drunkard ..that's the reason he took them for the trip and Moreover they are kids
@@factsandillusions Ok athokke Sheri...ennaal sistersinod athra snehammulla aal aanenkil avarod padikaan paranj,studiesinte karyathil sredhikukayaan vendath...but what did he do? He was just treating his sisters as his servants...he was making his 'kids' (sisters) doing his laundry,dishes and work in kitchen....and kettichu vittaal angane paachakam arinjillenkil mosham aanenn....this was all he cared for his sisters...🤷🏻♀️
@@Ardraaaaaa I agree with that 👍
ഇതിനെ പറയുന്നത് toxicity എന്നാണ്.... ഭാര്യയെ മാത്രം അല്ല സ്നേഹിക്കേണ്ടത്.... അച്ഛനെയും അമ്മയെയും പെങ്ങളെയും എല്ലാവരെയും സ്നേഹിക്കണം
@@Scooboottan ആരെയും സ്നേഹിക്കണ്ടാന്ന് പറഞ്ഞോ. സഞ്ജീവൻ എന്നാ കഥാപാത്രം ഭാര്യയെ എപ്പോളും insulting ആണ്. ഭാര്യ ഒട്ടും മനസിക്കുന്നുമില്ല.
ഈ സിനിമയിൽ ജയറാം എന്തോ വലിയ പുണ്യാളൻ എന്നെന്നും,ഗീതു ആണ് മോശക്കാരി എന്ന രീതിയിലും ആണ് കാണിച്ചിരിക്കുന്നത്...അനിയത്തിമാരോട് സ്നേഹം വേണം,എന്നാൽ സഹോദരിമാരെ നിർത്തേണ്ട സ്ഥാനത് ആണ് നിർത്തേണ്ടത്...എന്തൊക്കെ പറഞ്ഞാലും ഭാര്യ ആയിരിക്കും ജീവിതകാലം മുഴുവൻ കൂടെ എന്നും ഉണ്ടാവുക....ഒരു അനാഥ ആണെന്ന് അറിഞ്ഞിട്ടും,അവൾ വളർന്നു വന്ന രീതി തികച്ചും വ്യത്യസ്തം ആണെന്ന് അറിയാമായിരുന്നിട്ടും അവളെ നേരെ പറഞ്ഞു മനസിലാക്കാതെ അനിയത്തിമാരുടെ നാട്ടുകാരുടേം മുൻപിൽ വെച്ചു സ്വന്തം ഭാര്യയെ പലപ്പോഴും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മാത്രം ആണ് സഞ്ജീവൻ ചെയ്തത്....ഇതൊന്നും ഗീതു എന്നല്ല ഒരു ഭാര്യക്കും സഹിക്കാവുന്നതല്ല....എന്നിട്ട് അവസാനം സഞ്ജീവൻ ദെയ്‌വം ആണെന്നും അവളുടെ ജീവിതം അവന്റെ ഔദാര്യം ആണെന്നും ഉള്ള രീതിയിൽ കാണിച്ചത് ഒട്ടും ശെരിയല്ല....ഒരു അനാഥയെ കല്യാണം കഴിക്കുന്നത് ഔദാര്യം ആണോ? സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ...അങ്ങനെ ഒരു സെന്റിമെന്റ്സ് ഇതിൽ വേണ്ടിയിരുന്നില്ല...ഇതിൽ തെറ്റുകൾ ഗീതുവിന്റെ മാത്രം അല്ല... മാതാപിതാക്കളുടെയും സഞ്ജീവന്റെയും ഭാഗത്തു കൂടി ആണ്....മാതാപിതാക്കൾ വളർത്തിയ രീതിയും തെറ്റാണ്...സഞ്ജീവൻ അവളെ നേരെയാക്കാൻ ചെയ്ത പ്രവർത്തികളും മോശം ആണ്....അനിയത്തിമാരോട് സ്നേഹം ഉള്ള ആളാണെങ്കിൽ അവരുടെ പഠിപ്പ് ഒക്കെ നോക്കി,പഠിക്കാൻ ഒക്കെ പറയണമായിരുന്നു...എന്നിട്ട് സഞ്ജീവൻ എന്താണ് ചെയ്തത്? ആ കുട്ടികളെ അയാളുടെ ഷർട്ട് കഴുകാനും,ഭക്ഷണം വെക്കാനും,അയാളുടെ കാര്യങ്ങൾ നോക്കാനും നിർത്തി....
😂😂ഇതിലെ മരുമകൾ പല കുടുംബങ്ങളിലും ഉണ്ട്. തകർത്തു തരിപണം ആകും ഇക്കുട്ടർ. ഞാൻ ഒരു മരുമകൾ ആണ്. ഒരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. പല കുടുംബങ്ങളിലും കാണുന്നതാണ്
ഈ സിനിമ ഇറങ്ങിയപ്പോൾ താങ്കൾക്ക് എത്ര വയസുണ്ടയിരുന്ന്??? ഈ 2k കാലത്ത്. ഇതല്ല ഇതിൻ്റെ അപ്പുറത്തെ കുറ്റങ്ങൾ കണ്ടുപിടിക്കും...but അന്ന് ഇതൊക്കെ എല്ലാവരും ആസ്വദിച്ചിരുന്നു...
Poda miii88i
Anthassollaa. Penkuttikalk manasilakum
ath agana yeppqzhum pennpilarkka kuttam veru
Abhirami❤🔥🔥
Jayamettan combo
ശമ്പളം ഇല്ലാത്ത വേലക്കാരി ആണ് ഭാര്യ എന്നാണ് ചിലരുടെ വിചാരം
Velakariye pannan pattuvela bharyaye kalikam athanu main difference....cash koduthu vedeede aduthu pokanda that's only difference😂😢😂😂
@@Bhagyum Ninte achan ninte ammaye pannan aano apo kalyanam kazhiche? Apo ninakkum vediyude aduthekk pokandallo....veetil thanne oraal ille...
@@Bhagyum Apol ninte ammaye ninte achan kalyanam kazhichath pannaan vendi ano? Enkil ninakkum vediyude aduthekk pokandallo....veetil thanne oraal ille....Nayinte mone.....

@@Bhagyum ninte thallaye ninte thantha kalyanam kazhichath pannaan vendiyano appo? Ennal ninakk apo sugamaayi llo vere vediyude aduthekk onnum pokandallo....veetil thanne ille 🥴
ഈ സിനിമയിൽ ജയറാമിന്റെ എല്ലാ ചെയ്തികളെയും ഞാൻ ന്യായീകരിക്കുന്നില്ല. എന്നാലും ഒരു ചോദ്യം.
വരാൻ വൈകിയതിനാൽ ഭർത്താവു മരിച്ചുപോയെന്ന് ഫോൺ വിളിച്ചു പറയുക ആണോ ഭാര്യ ചെയ്യേണ്ടത് ?സാഹചര്യത്തെ പഴിച്ചു രക്ഷപെടാൻ നോക്കേണ്ട. അതും തെറ്റ് തന്നെയാണ്.
അതിനെ ഞാൻ ന്യായീകരിക്കുന്നില്ല....അത് തെറ്റ് തന്നെയാണ്...അങ്ങനെ ഒരു ഭാര്യയും ചെയ്യരുത്...പക്ഷെ ഈ സിനിമയിൽ ഗീതുവിനെ മാത്രം ആണ് മോശക്കാരി ആയി ചിത്രീകരിക്കുന്നത്....ഇതേപോലെ തന്നെ സഞ്ജീവൻ അത്രെയും നാട്ടുകാരുടെ മുൻപിൽ വെച്ചു മലയാളം അറിയാത്തതിന്റെ പേരിൽ ഭാര്യയെ പരിഹസിക്കുകയല്ലേ ചെയ്തേ? അതും മനഃപൂർവം അവൾക്ക് പണി കൊടുക്കാൻ വേണ്ടി,നാല് ആളുടെ മുന്നിൽ ഷോ കാണിക്കാൻ വേണ്ടി...അവൻ അവളുടെ അഹങ്കാരം കുറക്കാൻ ആണെന്ന് പറഞ്ഞുള്ള ന്യായീകരണം വേണ്ട...കാരണം അവളുടെ പകയും,വാശിയും ഒക്കെ കൂടിയത് സഞ്ജീവൻ കൂടി കാരണം ആണ്...അവൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത്....അവൾ നേരെ ആയത് അവൾ അനാഥ ആണെന്ന് അറിഞ്ഞപ്പോൾ മാത്രമാണ്...അല്ലാതെ സഞ്ജീവൻ നേരെ ആക്കിയത് ഒന്നും അല്ല...
കുലസ്ത്രീ പെണ്ണിനെ നോക്കി കെട്ടിയാൽ പോരായിരുന്നോ ? അനാഥ ആണെന്ന് കരുതി കല്യാണം കഴിച്ചു വരച്ച വരയിൽ നിർത്താൻ നോക്കുന്നത് തെണ്ടിത്തരമാണ്. എന്നിട്ട് ദൈവമാണെന്ന് പോലും
Proud star
പണ്ട് ദുരദർശനിൽ ചിരിച്ചു കണ്ടാ പടം ഇന്ന് എന്തോ യോജിക്കാൻ പറ്റുന്നില്ല..
അന്ന് നയ്‌കൻ ഹീറോ ഇന്ന് വട്ടൻ 😂
Ninne polulla pavadakalkku mathram😂😂
@@Bhagyum പാവാട അല്ല,അവരും മനുഷ്യരല്ലേ എന്ന് ചിന്തിക്കുന്നവർ, ആണായതു കൊണ്ട് കിട്ടിയ previleges misuse ചെയ്യാത്തവർ
@remyaprasad131 hii
നീ അല്ലെ വട്ടൻ 😃
@@Bhagyum alla ninte thantha
Nalla best police department 🤦🏻
ithile oroo commentsum njaan vaayichu jayaramine thett paryunnath njaanum oru sthree aan baarya aan amma aan enik paryaanullath baarye maatrm barthaav nokkuka ennonum ila onaamth avrkk amma koodi illaathath aan apo jayaram aaghrhkne avrk ammaye pole sneham kodukkne athaan nmml angne cheythaal barthaavintr sneham onum kuranh pokula slefishaay chinthikkaathe ninnaa madhi
Movie sarikkum asvadi hu kandirunnu. Oru kslath bayangara ishtam aayirunnu . But life arinju thudangiyappo manassilayi ithilokke orupad toxic contents undenn😮😮😮😮
Enna kaananda
1:48:20 haneefkka😂😂😂😂
Good
1:40:05 💯
01:40:39
❤
Nayikayude karanam adichu polikunna oro seenum aah kuliru korunnu.. well done sanjeeven
💯😂
Tholvi movie ariyathe kandupoi
ജയറാം ബോർ 😡
Jayaram ithil toxic anu cheruppathil kandapol manassilayilla
2 perun kanakanu...just jayaram mathram alla. 20 years munne ingane okke anu alukal
ഇതിൽ അഭിരാമി അഭിനയിച്ച character ആണ് toxic... Humanity വളരെ കുറവാണ്... നമുക്ക് എല്ലാവർക്കും humanity ആണ് വേണ്ടത്.... ജയറാം നല്ല ഒരു മനുഷ്യൻ ആയതുകൊണ്ടാണ് ഒരു orphan നെ വിവാഹം ചെയ്തത്... നിങ്ങൾ ഇങ്ങനെ പുരുഷ വിരോധി ആകാതെ. Humanity ആണ് ഏറ്റവും വലുത്.... സ്ത്രീ ആണെന്ന് പറഞ്ഞു സ്ത്രീകളുടെ തെറ്റുകളെ ന്യായീകരിക്കാൻ പറ്റില്ല.... നല്ല സ്ത്രീകളുടെ കൂടെ എന്നും നിൽക്കും നല്ലവരായ മനുഷ്യർ.....
Sanjeevan is a Extreme Narcissist
Worst movie ever. Male ego too much. Jayaramine thalli Kollan thonni
Ninne mikkaavarum aarelum thallum
Yes jayaraminu nalla male ego und😠
Thettam movie
Nine pole ulaa vaazhakalk nalathe manasilavila
@@wazeem9916wife ine abuse cheyunna bharthavu ithil enthu nallathanu ullathu
😂😂
@@wazeem9916aa kootharakku vella 24 female kottayam okke pidikkum😂😂
@@Bhagyumnoottandil ninnum vandi kiteele
നല്ല ഒരു സിനിമ തന്നെയാണ്... ഇതിൽ കുറെ toxic ഫെമിനിച്ചികൾ എന്തെക്കെയോ പുലമ്പുന്നുണ്ട്.... നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം നാട്ടിൽ നടക്കണം എന്നില്ല. നിങ്ങളെ പോലെയുള്ള ഫെമിനിച്ചികൾ വേണ്ടി ഉള്ളത് തന്നെയാണ് ഈ സിനിമ. നിങ്ങൾക് എന്തും എതിർത്തല്ലേ ശീലമൊള്ളൂ. സിനിമയെ സിനിമ ആയി കാണാൻ പഠിക്കണം...നിനക്കൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ ബാക്കി ഉള്ളവർക്കു ഇഷ്ട പെടാതെ ഇരിക്കാൻ പറ്റുമോ??? ഇങ്ങനത്തെ ചിന്താഗതി ഭയങ്കര toxic mentality ആണ്.... Feminisam അല്ല വേണ്ടത് humanity ആണ് ഏറ്റവും വലുത്...
Ninakk Penn kittyo??
@@Imsachu45nee akkitharuo
Comment section muzhuvan modern feminichi pundachikal aanello atleast cinema aayitt kanan polum bodham elle ithinonnum😂
Kerala Story cinema aayittano malayalikal kande?
@@Ardraaaaaa njan aa movie kanditte ella nb Karanam not interested atre ollu ini eethenkilum situationil Kanda thanne oru movie aayitte kanukayoum ollu.
@@01Maverickഒരു ഗ്രേറ്റ് ഇന്ത്യൻ കിച്ച്നിൽ നിങ്ങളെ പോലുള്ളവരെ ആണ് ഊക്കി വിട്ടത്, പഴയ പോലെ ഭാര്യ പുരുഷന്റെ അടിമ അല്ല സേട്ടാ, ഒന്നു കൊടുത്താൽ തിരിച്ചു തരും, പിന്നെ ഭർത്താവിന്റെ പെങ്ങൾമാരെ ഭാര്യ നോക്കണം എന്നൊക്കെ ന്യയം പൂഞ്ഞാറ്റിൽ പോയി പറഞ്ഞാൽ മതി
Ee paranja pretheka vibhagathil ninte ammem pedutto😅
@@neenarajsn1816 ente Amma undavilla Karanam pullikkari nalla educated aanu nalla oru job avru ithu pole comment sectionil Vanna maezhukarilla Karanam avar oru self empowered women aanu again women 👑 okey . Allathe ninnem ninte thallenem pole oru padathinte comment sectionil irunn pullikkari muzhukilla. Agu thoori mezhukuvanello nee kuru pottunnondenkil ninte kudumbathil kedann konacha mathi. Ninakkokke allenkilum ithupole comment sectionil kedann mezhukane ariyou ee social media de purath iragi ee society kk vendi ee parayounna ee paavappetta streekalkk vendi nee okey enth chithittond ninakkokke igane korakkane ariyou
Comments vaayichu kashtam