Adyathe Kanmani Malayalam Full Movie | Rajasenan | Jayaram | Sudharani | Biju Menon

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2021
  • Aadyathe Kanmani (transl. First child) is a 1995 Indian Malayalam-language family drama film directed by Rajasenan. Loosely based on the 1988 Tamil comedy film Paatti Sollai Thattathe.
    Written by : Rafi Mecartin , Rajasenan
    Directed by: Rajasenan
    Produced by :Sarada
    Music by :S. P. Venkatesh
    Cinematography : Venu
    Edited by : G. Murali
    Starring ,
    Jayaram
    Sudharani
    Biju Menon
    Chippy
    K. P. A. C. Lalitha
    Janardhanan
    Jagathy Sreekumar
    Maniyanpilla Raju
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1K

  • @harisbeach9067
    @harisbeach9067 ปีที่แล้ว +2050

    ഇത്‌ പോലെയുള്ള പഴയ സിനിമകൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് വല്ലാത്ത ഇഷ്ട്ടമാണ്..😍💛

    • @sujithravi5471
      @sujithravi5471 ปีที่แล้ว +51

      Njan വർഷങ്ങളായി അങ്ങനെ ആണ് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ പഴയ പടം കണ്ട് ആണ് കഴിക്കുന്നേ. ഒരു പടം മിനിമം 5 days കൊണ്ടാണ് തീർക്കുന്ന

    • @timepass6629
      @timepass6629 ปีที่แล้ว +16

      ♥️💯 കാണുവാ

    • @itsmejaani
      @itsmejaani ปีที่แล้ว +10

      Same taste😊

    • @arjunkk3574
      @arjunkk3574 ปีที่แล้ว +9

      അതൊരു feel തന്നാ 😍

    • @dream67401
      @dream67401 ปีที่แล้ว +5

      Me too 😀

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 ปีที่แล้ว +1098

    അവസാനത്തെ കൂട്ടത്തല്ലും കൂട്ടച്ചിരിയും പഴയ സിനിമകളുടെ ഒഴിവാക്കാനാകാത്ത ഘടകം തന്നെയാണ് 🔥

    • @sreejith5232
      @sreejith5232 2 ปีที่แล้ว +47

      അതൊക്കെ ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റും, അതാണ് ഇത് പോലുള്ള സിനിമകളുടെ പ്രത്യകത.
      അനിയൻ ബാവ ചേട്ടൻ ബാവ സിനിമയും ഇത് പോലെ തന്നെ

    • @mansooralikaloor4890
      @mansooralikaloor4890 2 ปีที่แล้ว +10

      😍😍👍

    • @ameerafayazameera6683
      @ameerafayazameera6683 2 ปีที่แล้ว +8

      😀

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      @@sreejith5232പൂച്ചക്കൊരു മുക്കുത്തി

    • @An0op1
      @An0op1 2 ปีที่แล้ว +21

      @@sreejith5232ജയറാമേട്ടന്റെയും മുകേഷ് ഏട്ടന്റെയും ഒട്ടുമിക്ക പഴയ പടങ്ങളിലും അവസാനം ഒരു ഫൈറ്റ് ഉണ്ട്....

  • @sujithv2521
    @sujithv2521 3 ปีที่แล้ว +1999

    ആദ്യത്തെ കണ്മണി മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍😘

    • @jobyaugustine3686
      @jobyaugustine3686 2 ปีที่แล้ว +2

      ഞാൻ കണ്ട അവിടം വരെ നല്ല movie

    • @jayadevank8223
      @jayadevank8223 ปีที่แล้ว +1

      എന്തിനാടെ ഇങ്ങനെ ഇരക്കുന്നത്...🤭🤭🤭

    • @venugopalsadhasivam7018
      @venugopalsadhasivam7018 ปีที่แล้ว

    • @thefanofhighflyers5173
      @thefanofhighflyers5173 7 หลายเดือนก่อน

      സത്താറിന്റെ റോൾ രാജൻ പി ദേവ് ചെയ്യണമായിരുന്നു... എങ്കിൽ വേറെ ലെവൽ ആയേനെ...

  • @sukanyaumesh4451
    @sukanyaumesh4451 2 ปีที่แล้ว +850

    ലളിതാമ്മ അന്തരിച്ച ശേഷം ഇത് കാണുന്നവരുണ്ടോ....?
    എന്തൊരു അഭിനയം.....👌👌👌
    സിനിമ ലോകത്തിന് വൻ നഷ്ടം
    😭😭😭😭😭😭

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +1174

    മേലേപ്പറമ്പിൽ ആൺവീട് കഴിഞ്ഞാൽ ഏറ്റവും ചിരിപ്പിച്ച രാജസേനൻ മുവി😂😂😂

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +1099

    പഴയ ജയറാമേട്ടൻ സിനിമകൾ കാണുമ്പോൾ ഭയങ്കര nostalgic feel ആണ്.❤️ ഒത്തിരി ഇഷ്ടമുള്ള ജയറാമേട്ടൻ ചിത്രം.👍💯🔥❤️❤️

    • @MayaDinuVlogs
      @MayaDinuVlogs 3 ปีที่แล้ว +10

      90 കിഡ്സ് ന്റെ നോസ്ടാൽജിക് പടങ്ങൾ അല്ലെ ജയറാമേട്ടൻ മൂവീസ് ഒക്കെ

    • @vineethvishwanathanpillai6125
      @vineethvishwanathanpillai6125 2 ปีที่แล้ว +12

      ജയറാം ഫാൻസ്‌ common

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 ปีที่แล้ว

      Anakkum 🥰🥰

    • @renjitheaster7022
      @renjitheaster7022 2 ปีที่แล้ว +1

      0

    • @mrnihal8651
      @mrnihal8651 2 ปีที่แล้ว +4

      ഇനി ജയറാമിന്റെ പഴയ പടങ്ങൾ കാണാൻ ഒന്നും ബാക്കി ഇല്ല

  • @vaisakhmurali3121
    @vaisakhmurali3121 3 ปีที่แล้ว +718

    പണ്ട് സ്കൂളിൽ പോകാത്ത ദിവസം എത്രയോ തവണ കണ്ട സിനിമ.. അതൊക്കെ ഒരു കാലം😍ജയറാമേട്ടൻ പൊളി 😍

  • @maznamazu
    @maznamazu หลายเดือนก่อน +16

    ഇതിലെ അച്ഛനായി അഭിനയിച്ച ജനാർദ്ധൻ sir 👍 ആ ഉഴുന്ന് അരക്കുന്ന seen വല്ലാതെ സങ്കടം തോന്നിപ്പിച്ചു 🥲

  • @obinsthomas2545
    @obinsthomas2545 3 ปีที่แล้ว +769

    പതിവില്ലാതെ ലഡ്ഡുവും ജിലേബിയും ഒക്കെ വാങ്ങി തന്നപ്പോഴേ അറിയാമായിരുന്നു മിനിമം ഒരു കണ്ണെങ്കിലും ചോദിക്കുമെന്ന്.. 😁😁ഇന്ദ്രൻസേട്ടൻ.. ❤❤

    • @budy9397
      @budy9397 3 ปีที่แล้ว +2

      O

    • @LeftLeft1
      @LeftLeft1 3 ปีที่แล้ว +6

      🤣🤣

    • @LeftLeft1
      @LeftLeft1 3 ปีที่แล้ว +6

      😄😄

    • @rahimkpsmuliyeri7935
      @rahimkpsmuliyeri7935 3 ปีที่แล้ว +2

      Nkk Kp on Kp on no o ok k no Kp on n N. O ok no o no o ok no o ok no o ok n Kp knn Nb Bh job no k no o m Bh o ok ok n Bh k on no kkk Kk no kn B knn m no knn no okk ok nklnkkmmlmkl

    • @salimbusthu5913
      @salimbusthu5913 2 ปีที่แล้ว +1

      @@LeftLeft1 hope

  • @sscreations8047
    @sscreations8047 ปีที่แล้ว +219

    ആ കുഞ്ഞിനെ എറിഞ്ഞപ്പോൾ ജയറാമേട്ടൻ ഓടിയ ഓട്ടം...ശരിയായ ജീവിതത്തിൽ ഓടിയ പോലെ.അതാണ് അഭിനയം 👌👍👍❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +751

    ഉഫ്ഫ്.. ഇതൊക്കെ ഇപ്പോഴും ടിവിയിൽ വന്നാൽ മുഴുവനും ഇരുന്നങ് കാണും 👍 ഓരോ കോമഡി സീനും പൊളി ❣️ ഇന്ദ്രൻസ് ചേട്ടന്റെ താലം കൈമാറൽ കാഴ്ച്ച 😄🤗

  • @manuthevarkattil1160
    @manuthevarkattil1160 3 ปีที่แล้ว +320

    ചെറുപ്പത്തിൽ ഞായറാഴ്ചകളിൽ അടുത്തുള്ള വീട്ടിൽ പോയിരുന്നു കണ്ടു ചിരിച്ച സിനിമകളിൽ ഒന്ന്.... അതും അന്നത്തെ വലിയ കളർ ടീവിയിൽ വേറെ ഒരു ഫീലിംഗ്സ് ആയിരുന്നു

  • @jingalalamoviesworld7714
    @jingalalamoviesworld7714 2 ปีที่แล้ว +333

    ഈ film എത്ര വർഷം കഴിഞ്ഞാലും കാണാൻ ആളുണ്ടാകും 🥰🥰

  • @midhunmohan3064
    @midhunmohan3064 2 ปีที่แล้ว +219

    ജനപ്രിയ നായകൻ ശരിക്കും ജയറാമേട്ടൻ ആണ്

    • @jxproleo9767
      @jxproleo9767 2 ปีที่แล้ว +6

      But ദിലീപ് അല്ലെ

    • @nil2079
      @nil2079 2 ปีที่แล้ว +5

      Sheriyanu

    • @kavyaskunjumon3694
      @kavyaskunjumon3694 2 ปีที่แล้ว +1

      Athe❤️

    • @sreejith5232
      @sreejith5232 2 ปีที่แล้ว +5

      കുടുംബപ്രേക്ഷക നടൻ ജയറാം.

    • @AneeshkumarPMOfficial
      @AneeshkumarPMOfficial 2 ปีที่แล้ว +8

      ജയറാമിന്റെ സ്ഥാനവും വേഷവും ദിലീപിലേക്ക് പതുക്കെ മാറുകയായിരുന്നു... ചിലപ്പോൾ ദിലീപ് തന്റെ ഇൻഫ്ലുവൻസ് വെച്ച് ആ വേഷങ്ങൾ തന്നിലേക്കെത്തിച്ചതാവാം....

  • @shafeekputhankulam6749
    @shafeekputhankulam6749 7 หลายเดือนก่อน +341

    ഇപ്പോൾ കാലം മാറി.... പെൺകുട്ടി പിറക്കാൻ വേണ്ടിയാ എല്ലാരും പ്രാർത്ഥിക്കണേ.... കാലം പോയ പോക്കേ 🥰🥰🥰

    • @successmunthra4316
      @successmunthra4316 7 หลายเดือนก่อน +8

      Correct ആണ് പറഞ്ഞെ..

    • @sajidsaju361
      @sajidsaju361 7 หลายเดือนก่อน +16

      Pinnee onnum maarilla ipozzhum anubhavika😢

    • @RamsyRamz91
      @RamsyRamz91 7 หลายเดือนก่อน +17

      Aaru prarthikunnu? Ith vare aadytha aankuttykal aayal mathram agana prarthikunnavar und.. Allathe undavan chance valare kuravanu🙏

    • @treesamathew3891
      @treesamathew3891 6 หลายเดือนก่อน +17

      അങ്ങനെ എന്തിനാ prarthikunne. ആണ് ആണേലും പെണ്ണാണെലും എന്താ. Penninum ആണിനും അതിന്റെതായ വിലയുണ്ട്. ഞാൻ ഒരമ്മയാണ് kutty എന്തായാലും അത് ദൈവത്തിന്റ സമ്മാനമാണ് angrahm aanu

    • @afsalm9574
      @afsalm9574 6 หลายเดือนก่อน +1

      Ya ur correct enikk randum venam boy and girl are equal❤❤❤❤❤❤❤❤❤❤❤❤athin mumb enik ente nivedine venam ath mathram tharan kazhiyillenn parayaruth enik avan jeevanann❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathyps7445
    @aswathyps7445 3 ปีที่แล้ว +162

    ആണായാലും പെണായാലും എല്ലാർക്കും ഒരുപോലെ ആയാൽ മതി.......

  • @aneeshaneesh935
    @aneeshaneesh935 3 ปีที่แล้ว +178

    Kpac ലളിത കുഞ്ഞിനെ എറിയുന്ന സീനിൽ ജയറാമിന്റെ ഓട്ടം കാണുമ്പോൾ നെഞ്ചിൽ ഒരു viggal ആണ്

  • @brayanjacobjose371
    @brayanjacobjose371 3 ปีที่แล้ว +165

    വാവവോ.. മക്കള് ഉറങ്ങിക്കോ..
    വീരപ്പന്റെ കഥകൾ പറഞ്ഞു തരാം... ഉറുമീസ് 😂😂😂😂😂

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +266

    ഇന്ദ്രൻസ് :കണ്ണ് മാത്രം ഞാൻ തരുല്ല എന്നെ കൊന്നാലും തരൂല്ല. നിങ്ങൾ ഈ ലഡു ഒക്കെ തന്നപ്പോൾ എനിക്ക് അറിയാർന്നൂ നിങ്ങൾ ഒരു കണ്ണെങ്കിലും ചോദിക്കുന്ന് എന്റെ കിട്നി ചോദിക്കാഞ്ഞത് ഭാഗ്യം.😁😁😀

    • @sreeragssu
      @sreeragssu 3 ปีที่แล้ว +24

      ഇന്ദ്രന്‍സ് എന്ന നടന് അന്ന് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കൊടുത്തത് രാജസേനന്‍ ആണ്..
      മേലെപ്പറമ്പില്‍ ആണ്‍വീടിലെ ബ്രോക്കര്‍ , അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ കഥാപാത്രം

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

      @@sreeragssu യെസ് ബ്രോ

  • @Sowparnika143
    @Sowparnika143 2 ปีที่แล้ว +93

    ജയരാമേട്ടനെ കാണാൻ എന്തൊരു look ആണ്... പൊളി... 👍🏻👍🏻👍🏻👍🏻

  • @ajayaravindgr8380
    @ajayaravindgr8380 3 ปีที่แล้ว +170

    മുതലാളി പറഞ്ഞാൽ പറഞ്ഞത് പോലെ കേൾക്കും ഈ ഉറുമീസ് കാരണം അതാണ് ഉറുമീസ് 😂😂😂😍

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +18

      ഇനി ഞാൻ അങ്ങനെ പറയില്ല അതാണ് ഉറുമീസ്,,,, 😄😄😄😄

  • @sanjaysunil2077
    @sanjaysunil2077 3 ปีที่แล้ว +302

    അതാണുറുമീസ് പ്രേം കുമാറേട്ടനെ ഇഷ്ടമുള്ളവർ വരൂ 🤣🤣🤣

  • @archanas5831
    @archanas5831 7 หลายเดือนก่อน +26

    ഉച്ചക്ക് ചോറ് കഴിക്കുമ്പോൾ പഴയ സിനിമകൾ കാണാൻ ഒരു വല്ലാത്ത സുഖം ആണ്....❤

  • @navasc4540
    @navasc4540 2 ปีที่แล้ว +158

    പപ്പൻ : "ബാലു.. "
    ബാലു : "Pappaaaaaaaa......"
    ജനാർദ്ദനൻ :എന്തോന്നെടേയ് ഇത് ചരിത്ര നാടകം പോലെ 🤣🤣🤣🤣 1:28

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +256

    അന്നത്തെ രാജസേനൻ മൂവിയൊക്കെ 😀👌 വേറെ ലെവൽ ആയിരുന്നു ചിരിച്ച് ചാകും...! 💯 ഇതിലെ എല്ലാ പാട്ടുകളും കിടിലൻ ഹിറ്റുകൾ ആയിരുന്നു.. ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത്... സംഗീതം 90കളുടെ സംഗീത രാജാവ് എസ്.പി വെങ്കിടെഷ് സർ! 😍🔥👌

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +6

      യെസ് ബ്രോ, SPV സൂപ്പർ തന്നെ 👍🙏

    • @shijinsammathew2864
      @shijinsammathew2864 3 ปีที่แล้ว +7

      Because of Written by Rafi Mercatain🔥

    • @farishvlogs8385
      @farishvlogs8385 2 ปีที่แล้ว

      ano TQ---oxxob

    • @user-bf7uz5ig5e
      @user-bf7uz5ig5e ปีที่แล้ว

      ആദ്യത്തെ പാട്ട് *മിടുമിടുക്കി* എന്ന പഴയ സിനിമയിലെ

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +194

    "അവര് താലം കൈമാറുമ്പോഴെങ്ങാനും നിന്നെ കണ്ടിരുന്നെങ്കിൽ!" 🤣👌
    ഈ കോമഡി ഒക്കെ ഏതേലും ഒരു സന്ദർഭത്തിൽ പറയാതെ മലയാളികൾ ചുരുക്കമാണ്! 💯🧡

  • @narmadaaravind1930
    @narmadaaravind1930 ปีที่แล้ว +44

    ഉറുമീസും ടീമും കുഞ്ഞുങ്ങളെ ഉറക്കുന്ന scene🤣🤣🤣🤣🤣 ലെ മുതലാളി :ഇതിലും ഭേദം ആ റിപ്പോർട്ട് അങ്ങു പ്രസിദ്ധീകരിക്കാൻ വിടുന്നതാ 😂😂😂

    • @vineeshvijayan8640
      @vineeshvijayan8640 ปีที่แล้ว +4

      Tharattunente idakk parayune ketto😅😅virappante kadha paranju tharaam ennu🤣🤣

    • @hizbunasri
      @hizbunasri ปีที่แล้ว

      😂😂

  • @soumyavijayannp1964
    @soumyavijayannp1964 3 ปีที่แล้ว +102

    ഒരു മുറയിൽ വന്ത് പാർത്തായ 😛😛 ഇന്ദ്രൻസ് ബ്രോന്റെ പാട്ട്.. 😻😻

  • @vishnumilan9972
    @vishnumilan9972 2 ปีที่แล้ว +133

    സുധാറാണി എത്ര സുന്ദരിയാണ് നല്ല മികവുറ്റ അഭിനയവും.......

    • @cgv9918
      @cgv9918 3 หลายเดือนก่อน

      Athara

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 หลายเดือนก่อน

      @@cgv9918Nayaka Ambika

    • @johnmp5329
      @johnmp5329 10 วันที่ผ่านมา

      ​@@cgv9918Heroine

  • @rajalekshmirajappan9345
    @rajalekshmirajappan9345 ปีที่แล้ว +81

    ഒറ്റസിനിമകൊണ്ട് മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന നായിക❤

  • @manu-xg9vu
    @manu-xg9vu 3 ปีที่แล้ว +78

    ഒരു അതുല്യ കലാകാരൻ പ്രേംകുമാർ 🖤🖤❣️

  • @sa_jin__sd
    @sa_jin__sd 2 ปีที่แล้ว +54

    ഇതുപോലുള്ള വല്ല അമ്മായിയമ്മയെയും കിട്ടിയാൽ തീർന്ന്

  • @sajanshekhars5713
    @sajanshekhars5713 11 หลายเดือนก่อน +30

    ജനാർദ്ദനൻ സാറൊക്കെ എന്നാ അഭിനയമാണ്... Uff... ❤️🔥🔥 ജയറാമേട്ടനും... ജനാർദ്ദനനും ഒരുമിച്ച് തകർത്തഭിനയിച്ച ഒരു മൂവി ഉണ്ട്... ദി കാർ... ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ... ❤️🔥

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +217

    "പത്മരാജനല്ല അവൻ്റെ അപ്പൻ രാജൻ വരെ അനുസരിക്കും"
    "നമുക്ക് കുഞ്ഞിനോട് തന്നെ ചോദിക്കാം
    ആ പൊടിക്കുഞ്ഞിനോടൊ
    പൊടിക്കുഞ്ഞിനോടല്ല അലിക്കുഞ്ഞിനോട് "
    ഉർമീസ്😂😂😂👌👌👌

    • @sreekanth9408
      @sreekanth9408 2 ปีที่แล้ว +14

      ഇതാ പപ്പന്റ കുട്ടി👶🏻........
      നിന്റ അപ്പന്റെ കുട്ടി 😂😂👌👌

    • @Mohammedsooraj92
      @Mohammedsooraj92 2 ปีที่แล้ว

      😂😂

    • @silpasathyan1353
      @silpasathyan1353 2 ปีที่แล้ว +2

      അതാണ് ഉറുമീസ് 😅

    • @deepakm.n7625
      @deepakm.n7625 ปีที่แล้ว +1

      ​@@sreekanth9408😂😂😂😂😂😂👌👌👌👌👌👌👌

  • @REDX33554
    @REDX33554 ปีที่แล้ว +60

    ലളിതാമ്മയുടെ അഭിനയം, ജയരാമേട്ടന്റെ നിഷ്കളങ്കത അതാണ് ഈ സിനിമയുടെ വിജയം

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 ปีที่แล้ว +284

    പപ്പന്റെ കുട്ടി.... " നിന്റപ്പന്റെ കുട്ടി "🤣

    • @nebinjohns798
      @nebinjohns798 2 ปีที่แล้ว +7

      ഈ കമൻറ് ഇവിടുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ 😄👏

    • @rahulip8684
      @rahulip8684 2 ปีที่แล้ว +12

      ഒരു കുട്ടി കൂടിയുണ്ടായിരുന്നു നാരായണൻ കുട്ടി😂😜

  • @shabeershabeer2360
    @shabeershabeer2360 2 ปีที่แล้ว +76

    അവസാനം ഫുൾ ക്രെഡിറ്റ് ഉറുമീസ് അടിച്ചോണ്ടു പോയി 😊

  • @dreamgirl9377
    @dreamgirl9377 3 ปีที่แล้ว +101

    ജനാർദ്ദനൻ ചേട്ടൻ ജഗതി ചേട്ടൻ ജയറാം ഏട്ടൻ മണിയൻപിള്ളരാജു ചേട്ടൻ ഇന്ദ്രൻസ് ചേട്ടൻ ബിജു മേനോൻ ചേട്ടൻ എല്ലാവരും കൂടി പടം കലക്കി മറിച്ചു പക്ഷെ എന്നിട്ടും അവസാന 10 മിനുറ്റ് കൊണ്ട് പടം മൊത്തം പ്രേംകുമാർ ചേട്ടൻ കൊണ്ട് പോയി " അതാണ് ഈ ഉറൂമിസ് " എന്ന ഡയലോഗ്‌ ഓർക്കാതെ ആർക്കും ഈ പടം കാണാൻ സാധിക്കില്ല ഇപ്പോഴും ആദ്യം മനസ്സിൽ ഓർക്കുക ഈ ഡയലോഗ് ആണ് 😍😍😍

  • @dreamgirl9377
    @dreamgirl9377 3 ปีที่แล้ว +140

    അടിപൊളി ക്ലാരിറ്റി👌👌👌 സൂര്യ ടി വി ൽ കണ്ട പോലെ തന്നെ ഇപ്പൊ ഉള്ള അമൃത മഴവിൽ പ്രിന്റ് ഇത്ര ക്ലാരിറ്റി ഇല്ല 😐എത്ര കണ്ടാലും മടുക്കാത്ത മൂവി എല്ലാവരും സൂപ്പർ😊☺

  • @divyakunjan6381
    @divyakunjan6381 3 ปีที่แล้ว +318

    2021 nil kanunnavar like adi

    • @statusqueen...4447
      @statusqueen...4447 2 ปีที่แล้ว +2

      Ghan kanunnu most undale e movie

    • @vineethvpillai9851
      @vineethvpillai9851 ปีที่แล้ว

      D divya kunjan. 2 yr ago 2021 nil kanunnavar like adi. ... ... .. .... .. .. ... .. .. . .. ... ... .. . 4

  • @rajalekshmirajappan9345
    @rajalekshmirajappan9345 ปีที่แล้ว +26

    ഇതുപോലെയുള്ള സിനിമകൾ. അതായത് ഒരു കുടുംമ്പം മുഴുവൻ ഒരേ ആസ്വാദനത്തിൽ കണ്ട സിനിമകൾ. ഇനി ഉണ്ടാവുകയില്ല...!!❤

  • @ktpratheesh
    @ktpratheesh 3 ปีที่แล้ว +210

    മുതലാളി : ആ പ്രദേശത്ത് ഇത്രയും കുട്ടികളെ ഉണ്ടായിരുന്നുള്ളൂ വേറെ കുട്ടികളൊന്നും ഇല്ലായിരുന്നോ.
    ഉറുമീസ് : ഒരു കുട്ടി കൂടി ഉണ്ടായിരുന്നു... നാരായണൻകുട്ടി അവനെയും കൊണ്ട് വന്നിട്ടുണ്ട് 😃😃😃😃

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +140

    പണ്ട് സൂര്യ tv യിൽ എപ്പോ വന്നാലും മുഴുവൻ ആയി ഇരുന്ന് കാണുന്ന സിനിമ🔥😍

    • @sheelakumaril9402
      @sheelakumaril9402 3 ปีที่แล้ว +9

      ഇപ്പോൾ ഇതു അമൃതയിൽ ആണ് വരുന്നത്

    • @Luke-zz4cl
      @Luke-zz4cl 3 ปีที่แล้ว +6

      @@sheelakumaril9402 ha bro Surya kure filmsinde rights vittu Chandralekha, Narasimham, Aadyathe kanmani, Summer in Bethlehem, One Man Show, Spadikam, Aniyan bava Chettan Bava, Chandamama, kuberan, kaashmeeram, Aniyathi Pravu, Ayal Katha Ezhuthukayanu, Dreams, oru maravathoor kanav, moonnam mura, Samrajyam, angne kure nostalgic films und ithonnum sun nxtlum available alla.. Palathum Asianetilaanu.. Pakshe Sathyakatha enthannal SD anelum Surya Tvl ee filmsinu kittunna Color toning and grading mattoru Channelilum kittilla 🤒🤒

    • @arunmusicz8188
      @arunmusicz8188 2 ปีที่แล้ว +5

      @@Luke-zz4cl നരസിംഹം, one Man Show ഇപ്പോഴും സൂര്യയ്ക്ക് തന്നെ ആണ്...

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@arunmusicz8188 അതെ. പക്ഷേ നരസിംഹം, രാക്ഷസരാജാവ് അതിലത്തെ കുറെ scenes censor ചെയ്ത് കളഞ്ഞു

  • @abhijithappu8253
    @abhijithappu8253 2 ปีที่แล้ว +30

    അല്ലേലും പണ്ടത്തെ ജയറാമേട്ടന്റെ പടം എന്നാൽ അതോരൊന്നൊന്നര ഐറ്റം ആയിരിക്കും ലളിത ചേച്ചിയും ജനാർദനൻ, ജഗതി, രാജു, ഇന്ദ്രൻസ് പ്രേം കുമാർ എല്ലാരു പൊളിച്ചടുക്കി രാജസേനൻ മേക്കിങ്ങും 👌

    • @joji23i
      @joji23i 2 ปีที่แล้ว +4

      സുധ റാണി എന്ന നടിയും ഗംഭീര അഭിനയം ആയിരുന്നു.. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു എന്നു തോന്നുന്നു.. ഇപ്പോളും ആ മുഖം എല്ലാർക്കും സുപരിചിതം 👌🏻

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว

      Bhagya Lakshmi mass dubbing

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว

      Mass

  • @keeleriachu1900
    @keeleriachu1900 2 ปีที่แล้ว +52

    🥰ജയറാ മേട്ടന്റെ സിനിമകൾ എന്നും അതെ പകിട്ടോടെ നിലനിൽക്കുന്നു . ☺️😘
    ഏറ്റവും ഇഷ്ടമുള്ള സിനിമയും ജയറാമേട്ടന്റെ ആണ് 💕പൂക്കാലം വരവായി💞

  • @sreeragssu
    @sreeragssu 3 ปีที่แล้ว +172

    ജയറാമിന്‍റെ വസന്തക്കാലം 1990-2003, ഫാമിലി ആയി സിനിമയ്ക്ക് പോകുന്നെങ്കില്‍ ആദ്യ ഓപ്ഷന്‍ ജയറാം സിനിമ തന്നെ .
    അവസാനം കണ്ടത് കഥ തുടരുന്നു (2010) ..

    • @reshm2
      @reshm2 3 ปีที่แล้ว +21

      ജയറാമിനെ "ഔട്ട് ആക്കി" ഗോപാലകൃഷ്ണൻ കേറി വന്നു.. ഇപ്പോഴും ഫാമിലി ക്കൂ കാണാം, ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന് മാത്രം

    • @muhammedrafi8135
      @muhammedrafi8135 3 ปีที่แล้ว +4

      Mekapman

    • @Ashif.M
      @Ashif.M 2 ปีที่แล้ว +1

      @@muhammedrafi8135 ഒരു രക്ഷയും ഇല്ല

    • @Ashif.M
      @Ashif.M 2 ปีที่แล้ว +8

      @@reshm2 ഗോപാല കൃഷ്ണ നെ കൈ പിടിച്ചു ഉയർത്തിയത് നമ്മുടെ സ്വന്തം ജയറാമേട്ടൻ ആണ്

    • @anishpranish2928
      @anishpranish2928 2 ปีที่แล้ว

      Yes,

  • @nayanapr2361
    @nayanapr2361 2 ปีที่แล้ว +78

    ജയറാം ഏട്ടന്റെ അഭിനയം ഒരു രക്ഷ ഇല്ലാ..... ഏട്ടന്റെ പഴയ ഏകദേശം എല്ലാ സിനിമകളും കണ്ടിരിക്കാൻ രസം ആണ്.... ❤️

  • @saleemck4672
    @saleemck4672 ปีที่แล้ว +18

    ബിജുമേനോനും ജേറാംമും ഒരു മിച് അഭിനേഴ്ച ചില സിനിമകൾ
    ആദ്യത്തെ കണ്മണി
    ചിത്രാ ശലഭം
    ഉലക്കം ചുറ്റും വാലിബൻ
    ഇവർ
    സ്നേഹം
    സിനിയേയ്‌സ്
    കാണാ കണ്മണി
    കൃഷ്ണ കുടിയിലെ ഒരു പ്രേണയ കാലത്ത്
    മില്ലെ നിയം സ്റ്റാർസ്
    🌹🌹

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +214

    ജയറാമേട്ടൻ പണ്ട് pwoli ആയിരുന്നു ഇപ്പോഴത്തെ പാൽകുപ്പി പിള്ളേർക്ക് അറിയില്ല

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +110

    പെർഫെക്ട് എന്റർടൈൻമെന്റ് മൂവി ❤
    ഇതൊക്ക എത്ര കണ്ടാലും മടുക്കില്ല ❤
    താങ്ക്സ് matinee now❤

  • @editzzcorner7865
    @editzzcorner7865 2 ปีที่แล้ว +50

    2:41:18 ഇന്ദ്രൻസ്: ഇതാ പപ്പൻ്റെ കുട്ടി😁😁😁
    സത്താർ : നിൻ്റപ്പൻ്റെ കുട്ടി 😂😂😂

    • @hizbunasri
      @hizbunasri ปีที่แล้ว +1

      😂😂

    • @deepakm.n7625
      @deepakm.n7625 ปีที่แล้ว +1

      ആ സീനിൽ ശരിക്കും സത്താർ ഇക്ക ഡയലോഗ് പറയുന്നില്ല...!!! ശ്രദ്ധിച്ചു നോക്കൂ...

  • @roymark9017
    @roymark9017 3 ปีที่แล้ว +68

    വാ നമുക്ക് കുഞ്ഞിനോട് ചോദിക്കാം.....ഏതു ഈ പൊടികുഞ്ഞിനോടൊ. അല്ല . അലി കുഞ്ഞിനോട്......😂😂😂😂😂😂😂😂😂😂😂😂

  • @womanizerbilly5050
    @womanizerbilly5050 2 ปีที่แล้ว +82

    ആദരാഞ്ജലികൾ KTS പടന്നയിൽ...ഒരുപാട് നാളിന് ശേഷം കുഞ്ഞിരാമായണത്തിലായിരുന്നു അദ്ദേഹത്തെ കണ്ടത്..... ബസിൽ ജോസഫ് അദ്ദേഹത്തിന് അവസരം കൊടുത്തു... മിന്നൽ മുരളിയിലും ഉണ്ടായിരുന്നു.... ഒരു നൊസ്റ്റാൾജിയയുടെ ഭാഗമായിരുന്നു ഇദ്ദേഹം.. 💔💔💔💔

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +70

    ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ 1991 ൽ കടിഞ്ഞൂൽ കല്യാണം മുതൽ 2007ൽ കനകസിംഹാസനം വരെ 16 സിനിമകൾ ഉണ്ടായിരുന്നു അതിൽ പതിനൊന്നോളം സിനിമകൾ സൂപ്പർ ഹിറ്റ്‌ ആയിരുന്നു

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 ปีที่แล้ว +3

      2 movie matram flop Baki super hit Anu 🔥👍👌

    • @haseenahaseena1743
      @haseenahaseena1743 ปีที่แล้ว

      Athoke filma athu.onn parayuvo pls

    • @majay9693
      @majay9693 ปีที่แล้ว +1

      6 movies not up to the mark
      Kanakasimhasanam flop
      Madhu chandra lekha flop
      Njangal santhushataranu avg
      Nadan pennu flop
      Car avg
      Malayali maman avg

    • @divaahdevz8501
      @divaahdevz8501 11 หลายเดือนก่อน +2

      ⁠@@majay9693madhuchandralekha 90 days odiya padama. Apo engane flop aakum?? Car and kanakasimhasam matra kurachu kaliche . Baki onnum flop alla

  • @shibinchooty8648
    @shibinchooty8648 2 ปีที่แล้ว +16

    ഇതെന്താടോ ഉറുമീസെ ഇത്രയും പിള്ളേരോ?...... അവിടെ അടുത്തുള്ള മുഴുവൻ കുട്ടികളും ഉണ്ട്... ഇനി നമ്മള് ഇവിടെ ഇരുന്ന് തീരുമാനിക്കും പപ്പന്റെ കുട്ടി ഏതാന്ന്... അതാണ് ഉറുമീസ് 🔥.......
    ആ പ്രദേശത്തു ഇത്രേ ഒള്ളായിരുന്നോ വേറെ കുട്ടികൾ ഉണ്ടായിരുന്നില്ലേ?
    ഉണ്ടായിരുന്നു.... ഒരു കുട്ടി ഉണ്ടായിരുന്നു... നാരായണൻ കുട്ടി... ആ കുട്ടിയേയും കൊണ്ടുവന്നിട്ടുണ്ട്.... അലികുഞ്ഞെ!!!!!!

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +52

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ 😍😍😍😍😍👍👍👍👍👍👍👍👍👍

    • @User_aksha089
      @User_aksha089 2 ปีที่แล้ว

      Bhi nhi ki nhi ki my Bagh by my by NHL GK nhi by my my by NHL
      My j NHL my by I'm BCG NDT na ghar ghar CR NDT my mm JJ mm ll be by my by my my my l be carrying my l nhi by my my my my
      Mm JJ by my my my my my k nhi by my my my my my j mm m ki k

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 ปีที่แล้ว +52

    ഇതാ പപ്പന്റെ കുട്ടി ❤❤
    നിന്റെ അപ്പന്റെ കുട്ടി...😂😂😂

  • @riyamolishtam9821
    @riyamolishtam9821 ปีที่แล้ว +36

    എത്ര കാലം കഴിഞ്ഞാലും പഴയ കാല സിനിമകൾ അത് ശെരിക്കും ഒരു ജീവിതം തന്നെയാണ് 🥰❤ഈ മൂവി എത്ര വട്ടം കണ്ടു എന്ന് അറിയില്ല എപ്പോ കാണാൻ തോന്നിയാലും ഇങ്ങു വന്നു കാണും 💞💞💞🥰🥰🥰

  • @mixturechannel524
    @mixturechannel524 3 ปีที่แล้ว +173

    ഉറുമീസിനും കൂട്ടര്‍ക്കും ആ രഹസ്യം അറിയാമായിരുന്നെങ്കില്‍ എന്താകുമായിരുന്നു ക്ളെെമാക്സ്(പപ്പന് മാത്രമേ ആണ്‍കുട്ടി ഉള്ളു എന്ന രഹസ്യം)

    • @stormfaizy682
      @stormfaizy682 2 ปีที่แล้ว +11

      അതാണ് ഉറുമീസ്..😁😁🤣

    • @user-ns2dc4dn1i
      @user-ns2dc4dn1i 2 ปีที่แล้ว

      അത് ശരിയാ

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +44

    100 പ്രാവശ്യത്തിന് മുകളില്‍ കണ്ടിട്ടുണ്ട്.
    വേറെ ആരെങ്കിലും ഉണ്ടോ???

    • @sahl...
      @sahl... 2 ปีที่แล้ว +1

      La

    • @flectcherkilly3643
      @flectcherkilly3643 11 หลายเดือนก่อน

      രാജസേനൻ കണ്ട് കാണും

    • @ajinianeesh6169
      @ajinianeesh6169 หลายเดือนก่อน

      യ😊

  • @nisanthk4971
    @nisanthk4971 3 ปีที่แล้ว +58

    ഈ ഒരു ക്വാളിറ്റിയിൽ പഴയ സിനിമകൾ ഒക്കെ അങ്ങോട്ടു hd ആക്കിക്കൂടെ.. 👍

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +122

    ദൂരദർശൻ വൈകീട്ട് മണി 😰😰😰😰😰😰😰😰😰😰😰😰.അതൊക്കെ ഒരു കാലം 😘😘😘😘😘

    • @soumyavijayannp1964
      @soumyavijayannp1964 3 ปีที่แล้ว +3

      സത്യം 😹😹

    • @roymark9017
      @roymark9017 3 ปีที่แล้ว +10

      4 Mani😘😘😘😘😘😘😘😘😘😘 Pinne 5 MANIKK Ulla 10 MINUTE Varthayil Kalikkan pokum .vartha kazhinjaal veendum varum Athokke oru kaalam

    • @abhi8178
      @abhi8178 ปีที่แล้ว +1

      @@roymark9017 ഓർക്കുമ്പോൾ മിസ്സ് ചെയ്യുന്നു

    • @nithyanandanithyananda6320
      @nithyanandanithyananda6320 ปีที่แล้ว

      Adoru kaalam

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 11 หลายเดือนก่อน +12

    പഴയ സിനിമകളാണ് സൂപ്പർ ഇപ്പോഴത്തെ പടങ്ങൾ ഒരു പ്രാവശ്യം കണ്ടാൽ തന്നെ മടുത്തു😂😂😂😂😂

  • @deanambros7194
    @deanambros7194 3 ปีที่แล้ว +68

    അയ്യേ ഞാൻ പൂവാലനല്ല
    പിന്നെ :-സിംഹവാലന 😂😂😂😂

  • @sreeunni1299
    @sreeunni1299 2 ปีที่แล้ว +32

    ജയറാം രാജസേനൻ കൂട്ടുകെട്ടിൽ ഉള്ള പഴയ മൂവികൾ കാണാൻ എന്തു രസമാ

  • @vineeshvj2400
    @vineeshvj2400 3 ปีที่แล้ว +66

    എന്തൊരു കോമഡി 🔥🔥🔥
    ലാസ്റ്റ് ഉരുമീസും വന്നു പൊളിച്ചു

  • @aneeshaneesh935
    @aneeshaneesh935 3 ปีที่แล้ว +28

    എത്ര കണ്ടാലും എനിക് മടിക്കില്ല അത്ര സൂപ്പർ

  • @devaveda5491
    @devaveda5491 2 ปีที่แล้ว +24

    എത്ര കണ്ടാലും മടുക്കില്ല ഈ ആദ്യത്തെ കണ്മണി 🥰🥰🥰

  • @sscreations8047
    @sscreations8047 ปีที่แล้ว +10

    ഭൂമി ദേവീ നീ അമ്മയല്ലെങ്കിൽ സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കിൽ എന്താ വരികൾ 👌👍👍❤😘😘😘

  • @vk18988
    @vk18988 2 ปีที่แล้ว +12

    പ്രേകുമാർ അതാണ് ഉറുമിസ്. നമ്പ്യാർ :ഉറുമി ആയാലും കൊള്ളാം ചുരുകി ആയാലും കൊള്ളാം. കാര്യം നടക്കണം 😄😄😄

  • @nandu4315
    @nandu4315 ปีที่แล้ว +10

    ചിരിച്ചൊരു വഴിയായി... ജയറാമേട്ടൻ.. ജഗതി.. ഇന്ദ്രൻസ്.. പ്രേകുമാർ.. രാജു.. ജനാർദ്ദനൻ... ബിജുമേനോൻ.. ലളിതേച്ചി... വമ്പൻ താരനിര ❤️❤️❤️❤️❤️☺️☺️☺️☺️☺️

  • @suryashandheeksha5909
    @suryashandheeksha5909 ปีที่แล้ว +20

    ഈ സിനിമയൊക്കെ കാണുമ്പോൾ മനസിന്‌ എന്തെന്ന് ഇല്ലാത്ത സന്തോഷമാണ്.. ജയറമേട്ടന്റെ പണ്ടത്തെ സിനിമകൾ എല്ലാം നൊസ്റ്റാൾജിക് ആണ് ❤️🥰🥰

  • @abhilashvajeesh1354
    @abhilashvajeesh1354 2 ปีที่แล้ว +34

    എന്ത് രസമാ ഈ സിനിമ കാണാൻ എത്ര തവണ കണ്ടു 😍😍അതെ ചായ ചായ തരാം 😄😄😄😄🤭🤭🤭🤭

  • @rinuar7414
    @rinuar7414 2 ปีที่แล้ว +14

    ശരിക്കും ഇതൊക്കെ കാണുമ്പോൾ ആണ് എന്ന് ഇതുപോലെ ഒരു സിനിമ ഉണ്ടായിരുന്നു എൻകിൽ എന്ന് ആഗ്രഹിക്കുന്നത്

  • @maheswaranvinod2626
    @maheswaranvinod2626 ปีที่แล้ว +8

    ഈ സിനിമ എടുത്ത രാജസേനൻ സാർ ആണ് ഇപ്പോൾ തുരുതുരാ flop movies മാത്രം ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടമാണ് 😭

  • @devikaunnikrishnan4982
    @devikaunnikrishnan4982 2 ปีที่แล้ว +16

    ലളിത ചേച്ചിയുടെ റോൾ നല്ലതാണ് ഈ ശബ്ദം ഓർമ്മയിലുള്ളതാണ് ഇനിയും

  • @sreejith5232
    @sreejith5232 2 ปีที่แล้ว +10

    ഇന്നാണ് ഈ സിനിമ ഇറങ്ങിയെങ്കിൽ പൊക, യും തപ്പി പിടിച്ചു പലരും വന്നേനെ,
    സിനിമയിലൂടെ എന്താണ് പറഞ്ഞു തരുന്നത് എന്താണ് എന്ന് നോക്കാതെ, പലതും പറഞ്ഞു വന്നേനെ,
    പലരും മനസിലാക്കേണ്ട സിനിമ, നല്ലൊരു കഥ, കുടുംബസിനിമ.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +54

    അച്ഛൻ ജനിച്ചപ്പം എല്ലാവരും അണാണെന്നും പറഞ്ഞില്ലേ...🤣🤣🤣
    ജയറാമിൻ്റെ എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിലൊന്ന്...🙏🙏🙏

  • @human77523
    @human77523 2 ปีที่แล้ว +48

    Home കണ്ട് കഴിഞു ഇന്ദ്രൻസ് ചേട്ടനെ കാണാൻ വന്നവരുണ്ടോ 😍

  • @akhilvaliyaveettil7996
    @akhilvaliyaveettil7996 3 ปีที่แล้ว +40

    അതാണ് ഉറുമീസ്😀

  • @user-nm7fl1ep7v
    @user-nm7fl1ep7v 2 ปีที่แล้ว +16

    ഞാൻ ഇന്നാണ് ഈ സിനിമ ആദ്യമായി കണ്ടത്
    അടിപൊളി സിനിമ
    ഇത് കണ്ടില്ലെങ്കിൽ ഭയങ്കര നഷ്ടം ആയേനെ...........!!!!!!!!!

  • @mydailydiary399
    @mydailydiary399 ปีที่แล้ว +36

    2 കുഞ്ഞിൻ്റെയും വീട്ടുകാരുടെയും ഇടയിൽ കിടന്നു ചക്ര ശ്വാസം വലിച്ച് ജയറാം ആണ് എൻ്റെ ഹീറോ😁😁 ഇനി ജനിക്കുമോ ഇതുപോലെ ഒരു സിനിമ✌️✌️🥰🥰

  • @vishnumah1729
    @vishnumah1729 11 หลายเดือนก่อน +4

    ഞാനൊരു ഇന്ത്യൻ പൗരനാണ് നീയൊരു ഇന്ത്യൻ പൗരിയും😂 ഇന്ദ്രൻസേട്ടൻ ഒരു രക്ഷയുമില്ല 🥰🥰🥰 92 teams കാതങ്ങൾ കഴിഞ്ഞാലും വന്നുകാണുന്ന ഒരു ആ പണ്ടത്തെ പടങ്ങളിൽ ഒന്ന് ❤

  • @dreamboy962
    @dreamboy962 3 ปีที่แล้ว +32

    ഇതിലെ songs തരുന്ന feel അത് വേറെ തന്നെ യാണ്

  • @sivadasmohanan5777
    @sivadasmohanan5777 ปีที่แล้ว +14

    ലളിതചേച്ചി.കവിയൂർ പൊന്നമ്മ ചേച്ചിയേക്കാളും മികച്ച രീതിയിൽ അമ്മ വേഷവും അമ്മായി അമ്മ വേഷവും കൈകാര്യം ചെയ്യാൻ കഴിവുള്ള കലാകാരി.

  • @praneeshcinema1056
    @praneeshcinema1056 2 ปีที่แล้ว +34

    കൊച്ചമ്മേ അങ്ങനെ ഒരു ടീവി ഇറങ്ങിയിട്ടുണ്ട്,
    പറഞ്ഞു കൊടുക്കു നാരായൺ കുട്ടി,
    അതാണ് കേബിൾ ടീവി 🤣🤣🤣

  • @robyroberto8606
    @robyroberto8606 3 ปีที่แล้ว +72

    രാജസേനൻ &റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)അനിയൻ വാവ ചേട്ടൻ വാവ
    2)ആദ്യത്തെ കണ്മണി
    3)ദില്ലിവാലാ രാജകുമാരൻ
    4)റോമിയോ

  • @JK-wd9mb
    @JK-wd9mb ปีที่แล้ว +8

    Premkumar azinjaadiya kaalam...oru mothal thne aayrnu...🤩🤩🤩❤❤
    Enda ponnoo🤣🤣🤣🤣🤣🤣
    Ethupole oru actor 🙏🙏

  • @user-vf7bv2ed5l
    @user-vf7bv2ed5l 2 ปีที่แล้ว +28

    അവര് താലം കൈമാറുമ്പോൾ... നിന്നെയെങ്ങാനും കണ്ടിരുന്നേൽ..'"നീ ചോര തുപ്പി ചത്താനെ... 🤦😄😄😄😄😄😄😄😄😄🔥🔥🔥🎶👌👌👌👌

    • @aneeshah2367
      @aneeshah2367 5 หลายเดือนก่อน

      🤣🤣🤣🤣🤣

  • @MayaDinuVlogs
    @MayaDinuVlogs 3 ปีที่แล้ว +18

    ജയറാമേട്ടൻ
    ഇന്ദ്രൻസേട്ടൻ
    ജഗതി ചേട്ടൻ
    പ്രേംകുമാറേട്ടൻ
    ബിജുവേട്ടൻ
    മണിയൻപിള്ള ചേട്ടൻ
    ജനാർദ്ദനൻ ചേട്ടൻ
    കെ പി എ സി ലളിത ചേച്ചി
    എവർഗ്രീൻ കോമഡി

    • @anoopanup4922
      @anoopanup4922 2 ปีที่แล้ว +5

      ചിപ്പി, ജോലിക്കാരിയായ സിന്ധു, വില്ലൻ സത്താർ, മുത്തശ്ശൻ ആയ പടന്നയിൽ ചേട്ടൻ ഇവരും ഉണ്ട് ട്ടോ

  • @rahulip8684
    @rahulip8684 2 ปีที่แล้ว +66

    അവര് താലം കൈമാറുമ്പോഴെങ്ങാനും നിന്നെ കണ്ടിരുന്നെങ്കിൽ നീ ചോരതുപ്പി ചത്തേനെ😂😂😁

  • @roshankl1697
    @roshankl1697 9 หลายเดือนก่อน +4

    കല്യാണവീട്ടിലാണോടാ ഒട്ടകത്തെ കെട്ടിക്കുന്ന പാട്ട്
    ബാബു നമ്പൂതിരിയുടെ പ്രതീക്ഷിക്കാത്ത കോമഡി 😄
    പടം ഒഴുക്കാണ് നമ്മൾ ആ വീട്ടിൽ ജീവിക്കുന്ന പ്രതീതി ❤

  • @travellers_era2540
    @travellers_era2540 2 ปีที่แล้ว +16

    "അയലത്തെ അദ്ദേഹം" കണ്ടശേഷം നേരെ ഇങ്ങോട്ട്. ❤❤❤ജയറാമേട്ടൻ

    • @vinunamboothiri3803
      @vinunamboothiri3803 ปีที่แล้ว +1

      കഥ നായകൻ കണ്ട് ഇങ്ങോട്

  • @sscreations8047
    @sscreations8047 ปีที่แล้ว +10

    അതെ ഓട്ടം തുടങ്ങിയിട്ട് കുറേ നാളായി...ഒരു നിമിഷം നിലത്ത് നിൽക്കാൻ കഴിയുന്നില്ല 😂😂😂

  • @VasimNYC
    @VasimNYC 2 ปีที่แล้ว +18

    2:35:44 അതിനു മുമ്പ് നമ്മൾ അറിയ്ക്കും പോലീസിനെ. അവര് പറയുന്നത് മുഴുവൻ കള്ളമാണെന്ന് ആദ്യമേ അറിയിക്കും..

  • @dreamshore9
    @dreamshore9 2 ปีที่แล้ว +16

    ഇപ്പോഴത്തെ ജയറാം insearch of gold we lost diamond.

  • @nidhikrishna4221
    @nidhikrishna4221 ปีที่แล้ว +10

    Jayaram sir nu comedy ... action.. romantic ellam 💯 percentage 👍👍👍.super aye abhinayikkan pattum

  • @akshayvarma757
    @akshayvarma757 2 ปีที่แล้ว +26

    സിനിമ കണ്ടു കൊണ്ട് കമന്റ്സ് വായിക്കുന്നവർ ഇവിടെ കം ഓൺ

  • @unnia1874
    @unnia1874 7 หลายเดือนก่อน +4

    അങ്ങനെ ഒരു ടിവി ഇറങ്ങയിട്ട് ഉണ്ട് കൊച്ചമ്മക്ക് അറിയില്ലേ അതാണ് കേബിൾ ടിവി 😂😂😂

  • @jithinvarghese4530
    @jithinvarghese4530 2 ปีที่แล้ว +26

    Puthiya padangal onnum ithinteyoke athreyum repeat value ulla padangal alle allaa 👍 ethrenthavana kandaalum madukilla ithupole ulla pandangal ❤️

    • @feathernsoul2024
      @feathernsoul2024 7 หลายเดือนก่อน

      Puthiyathokke nthin kollam