Superman Malayalam Full Movie | Jayaram , Shobana , Siddiq - Rafi Mecartin
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Official Website: www.sainavideo....
Subscribe the Channel: goo.gl/eMq8Zv
***Follow Us**
Facebook: / sainavideovision
Twitter: / sainavidvision
Superman (Malayalam: സൂപ്പർമാൻ) is 1997 Malayalam film by Rafi Mecartin starring Jayaram and Shobana in lead roles. The film was produced and distributed by Siddique, Lal and Azeez under the banner of Kavyachandrika Release.
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ജയറാമിനെ നായകനാക്കി ചെയ്ത മറ്റൊരു മികച്ച🎉🎉
*സൂപ്പർ മാൻ*
ഇത് വെറും കോമഡി സിനിമ അല്ല 90ˢ കാലഘട്ടം ഇഷ്ടപെടുന്നവരുടെ നൊസ്റ്റാൾജിയയും ❣️❣️ജീവനും കൂടിയാണ് ഈ സിനിമയൊക്കെ
അതുകൊണ്ട് 2024.. ൽ ഈ സിനിമ കാണാൻ എത്തിയത്🥰🥰
ഈ പടം തീർന്നു പോയപ്പോ ആ സീറ്റിൽ കുറെ ഇരുന്നു കഴിഞ്ഞു പോയല്ലോ എന്ന് ഓർത്ത് 😒🥲അന്ന്
😂
കോമഡിയും മാസ്സും സെന്റിമെൻറ്സും ആക്ഷനും ക്ലാസും ഒത്തുചേർന്ന സിനിമ.👌🏻 ജയറാമിനെ അല്ലാതെ വേറാരെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത പ്രകടനം😘. 90'സിലെ കുട്ടികളുടെ അത്രമേൽ ആഴത്തിലുള്ള Nostalgic Movie 😢
ഈ പടം ഒരുപാട് ഇഷ്ടമായിരുന്നു
പാട്ടുകൾ ♥️♥️
ഞാൻ ഇടക്കൊക്കെ കാണുന്ന മൂവി,, ഈ മൂവിയും ഇതിലെ പാട്ടുകളും വല്ല്യ ഇഷ്ട്ടം 😍
ഹനീഫിക്ക മരണമാസ്സ് ... പകരം വെക്കാനില്ലാത്ത അതുല്യ കലാകാരൻ ...😍😍😍😍😍😍
Happy panda. 5 yr ago translate to english.... .. . . ... . .. .. . .. ..... . ... ... .. .
Even it’s 27 years old.. still have repeat value in 2023
true
Jayaramettate പഴയ മൂവീസ് തിരഞ്ഞ് പിടിച്ച് കാണുന്ന njan😍😍😍
Njanum
കാരുണ്യം & സന്ദേശം ...
Njnum
Njanum und
Sss Njanum
ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഈ ചിത്രമൊക്കെ ഇറങ്ങിയ സമയം...🙏🙏🙏
കുട്ടികാലം മുതൽ കണ്ടുതുടങ്ങിയ പടം.27 വർഷം ആയിട്ടും മടുക്കുന്നില്ല ❤
25.y
Yes njanum
22 😃
Adaar padam....
Etra kandalum madukkilla
ജയറാമേട്ടാ..ഒരു രക്ഷയുമില്ല..തകർത്തുകളഞ്ഞു.
അന്യായ ഭീലിങ് ആയിപ്പോയി.👌
ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത്. മമ്മൂക്കയും ലിലേട്ടനുമെല്ലാം ചെയ്തതിനേക്കാളും കിടു പടങ്ങൾ ആണ് ജയറാമേട്ടൻ ചെയ്തിട്ടുള്ളത്.
Innu releas aaya trailer kandarunno??
ഇത് എന്ത് വെറും സാധാരണ കഥാപാത്രം ആണ്. ഇതിൽ എന്താ ഇത്ര അഭിനയം..
Sethyam paray monuse😮
@@arunkrishnapattambi3189 Hi
@@arunkrishnapattambi3189 ithil entha abhinayamennu... marichoru chodhyam chodikkatte? Ithine vellunna oru complete entertainment pinneedu malayalathil irangiyittundo. I mean ithreyum repeat value Ulla oru padam.
02:15:42-02:15:54
ജീവിതത്തിലെ നല്ല കാലങ്ങളൊക്കെ എനിക്ക് പണ്ടേ നഷ്ട്ടപെട്ടതാ അത് കുറച്ചെങ്കിലും തിരിച്ചു കിട്ടിയത് സാറിനെ കണ്ടതിന് ശേഷമാണ് thank you
❤️
2024ആരെകിലും കാണുന്നുടോ 🤔🤔
ഉണ്ട്
Und
Yes
ഉണ്ട്
Njn😁❤
എന്തുതന്നെയായാലും അധികം വൈകാതെ തന്നെ ഇതുപോലുള്ള, ഇങ്ങനെയുള്ള സൂപ്പർ ഹിറ്റ് മലയാളം സിനിമകൾ എടുക്കാനുള്ള മാർഗ്ഗങ്ങൾ, വഴികൾ എന്റെ എല്ലാമായ ദൈവങ്ങൾ തുറന്ന് തന്നീടട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്.
90 കളിലെ ഞങ്ങളുടെ കുട്ടിക്കാലം ഏറ്റവും മനോഹരമാക്കിയത് മമ്മൂട്ടിയോ മോഹൻലാലോ സുരേഷ് ഗോപിയോ അല്ല അത് ജയറാമാണ്.. 🙏🙏🙏🙏♥♥♥♥♥♥♥
Dileep
Jayaram
@@suhailakm8279ദിലീപ് 2000 മുതൽ ആണ് ബ്രോ....
ശോഭന ചേച്ചിയെ കാണാൻ എന്ത് ക്യൂട്ട് ആണ്
Gfggy
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമയാണിത് ഓണതുമ്പി പാടു എന്ന ആ ഒരു പാട്ട് അതും ഒരുപാട് പ്രവിശ്യം കേട്ടു വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടും സീനുകളും
V vineeth mohanan. 11 mo ago translate to english.. .. ... .. . . .... ... ... ... .. .. .. .. .. .. . . . ... .. .
1.7.30... എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീൻ എന്റെ ചങ്ക് പിടയുന്ന സീൻ എന്റെ ഉപ്പ തന്ന സ്നേഹം ഞാൻ ആ സീൻ കൊണ്ട് അറിയുന്നു .. ജയറാമേട്ടൻ അച്ഛന്റെ കാലിൽ വീഴുന്ന രംഗം കാണുമ്പോൾ അതുപോലെ എന്റെ ഉപ്പാന്റേം കാലിൽ വീഴാൻ കൊതിയാവുന്നു 😭😭🤦♂️ പക്ഷെ എന്റെ കൂടെ ഇല്ലല്ലോ
ഈ സിനിമയില്‍ ജയറാമും ജഗദീഷും ഇന്നസെന്റും ഒക്കെ കിടുക്കി പക്ഷെ ഹനീഫക്ക ആണ് തകര്‍ത്തു വാരിയത്
Shobana’s micro expressions are so cute. Especially the rolling eyes. 😂
That BGM which comes at 2:15:38 & 2:18:18. What a feeling . Really emotional and nostalgic. One of the best movies of Jayaram ettan. Ethrakandalum mathiyavilya.
Rafi mec combo. Hats off
555555
എസ് പി വെങ്കിടേഷ് 🔥
ജയറാമേട്ടന്റെ കാലമായിരുന്നു അന്നൊക്കെ.. ജഗദീഷ് കൊച്ചിൻ ഹനീഫ തകർത്തു
എത്ര കാലമായി നോക്കുന്നു ഈ സിനിമ വന്നോ വന്നോ എന്ന് ഒടുവിൽ വന്ന്.... ജയറാം Rocks
Super movie
2020ല്‍ കാണുന്നവരുണ്ടോ ?
ഈ പടത്തിനും ഡിസ്‌ലൈക്ക് അടിച്ചവർ ബംഗാളികൾ ആയിരിക്കും. ജയറാമേട്ടന്റെ മാസ്സ് എന്റെർറ്റൈനെർ. 🤗
Vyshaakk is 52
Vyshaakk l
😜😛😜🐇
💪😉👎
Super
ഈ മൂവിയിലെ സിദ്ദിഖ്നെ കണ്ടപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്... രാവണ പ്രഭുവിലും കമ്മീഷ്ണർ ആയിരുന്നു, കെട്ടാൻ പോകുന്ന പെണ്ണിന്റെ കാമുകൻമാരുടെ കൈയിൽ നിന്നും ഒരു കാര്യമില്ലാതെ പോയി ചളുക്ക് വാങ്ങും😂😂😂
Same റോൾ സിദ്ദിഖ്
Ssss
ഇൗ സിനിമ കൊറോണ(covid 19) കാലത്ത് കണ്ടവരോക്കെ ഇവിടെ ഒരു like അടികൂ
Poda
😠😠😠😠
Hai
Ethu padam kanan vannalum engane ulla chothyam anallo🤯🤯🤯🤯
Hi
"ഓണതുമ്പി പാടു ........ " എന്തോ ഒരു വിങ്ങൽ ആണ് ആ പാട്ടു കേൾക്കുമ്പോൾ 🥹🥹🥹🥹🥹🥹🥹🥹family is nothing... Its everything🥰😔😔😔😔😔😔😔
😍😍
Feel Different
എപ്പോൾ കണ്ടാലും മതിവരാത്ത
ചലച്ചിത്രങ്ങളിൽ മറ്റൊന്ന്.
ജയറാമേട്ടൻ എന്ധോരു അഭിനയം ഇതുപോലെ ഇനിയും ഒരു സിനിമ ഉണ്ടാകുമോ ജയറാമേട്ടാ
1:00:24
പല്ല് അത് ഇങ്ങനെ അതായത് ...😂😂
സിദ്ദിഖ് :എന്താടോ...
ജഗദീഷ് : അത് വന്നപ്പോ സല്യൂട്ട്.. അത്.. മറന്നു മറന്ന് അതായത് അതുകൊണ്ട് 😂😂😂😂😂
ഉരുക്കാറുണ്ടോ 😂😂
കൊടുക്കാറുണ്ടോ 😂😂👉ബിന്ദു പണിക്കർ
ജയറാമേട്ടൻ 😘😘
ഹനീഫിക്ക vere level 😂
Childhood Memories 😍😍
Jayaramettan. The brilliant actor. Superman of Malayalam film industry.
ജീവിതത്തിലെ നല്ല കാലങ്ങളൊക്കെ എനിക്ക് പണ്ടേ നഷ്ടപ്പെട്ടതാ,അത് കുറച്ചേലും തിരിച്ചു കിട്ടിയത് സാറിനെ കണ്ട ശേഷമാ 🤍ജയറാമേട്ടൻ ❤️🔥
എവർഗ്രീൻ സ്റ്റാർ
❤️ജയറാമ്മേട്ടൻ❤️
മാസ്സ് ,കോമഡി ,ഇമോഷണൽ, റൊമാൻസ്
എന്തും ഇവിടെ ഭദ്രം.
2021: വല്ലാത്തൊരു പടം, ഓരോ moments ഉം Sooper. ശോഭന - ജയറാം കൂട്ടുകെട്ട് missing
ജീവിതത്തിലെ നല്ലകാലങ്ങളൊക്കെ...
എനിക്ക് പണ്ടേ നഷ്ടപ്പെട്ടതാ..
അത് കുറച്ചെങ്കിലും തിരിച്ചുകിട്ടിയത് സാറിനെ കണ്ടതിനു ശേഷമാ..😢💔
ജയറാമേട്ടൻ..❤
Masss
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ ആണ്
ആവാരം പൂവിന്മേൽ ❤❤❤❤ ബിജു നാരായണൻ 😍😍
Last ജയറാമേട്ടന്റെ ചിരി സൂപ്പർ.. എന്നാ look ആണ് ജയറാമേട്ടൻ 🫰
ഞാൻ ജനയിക്കുന്നതിന് മുൻപ് ഇറങ്ങിയത് ആൺ സൂപ്പർ perfection
njanum
ജയറാം അഭിനയിച്ച മൂവികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു മൂവി ഇതാണ്
അയൂഷ്‌കാലം സിനിമ മറക്കാൻ പറ്റോ ??ജയറാമേട്ടന്റെ സൂപ്പർ ഹിറ്റ് സിനിമയിൽ ഒന്നാമൻ
Jayaram😍 eppaza nalla oru thirichu varave 😘😘 waiting😘
2:04:04 that expression ..thats why im a great fan of haneefikka..he is simply awesome
Jayarametante etavum ishtamulla cinemakalil onnanu ith...orupad istanu ith....jayarametante super padam
jayarametta .... ethra manoharamaya chithram.... ethra vattam kandalum mathiyakilla.....ee filmine dislike adichavar shakeela padangal mathram kandu valarnnavar anennu thonunnu....
malayalam movie idivette news l
ഇതാണ് ഞങ്ങ പറഞ്ഞ ജയറാമേട്ടൻ 😁
Superman 2 varanam ❤🔥🔥🔥
BGM പൊളിച്ചു.. ഇത് എങ്ങാനം പുതിയ സംവിധാനം ആണെങ്കിൽ ഓരോരോ ചപ്പടാച്ചി bgm ഉം ഡ്രോണും, ഒക്കെ ആയി കുളമാക്കിയേനെ... ഇതൊന്നും ഇല്ലാതെ ഈ പടം no 1 ആയി.. അതാണ് work
dlg polumkelkkan pattilla chila movie kalil
One of the best entertaining movie of Jayaram .Super
സൂപ്പർ മൂവ് super 👍🏼👍🏼👍🏼👍🏼
ഇതിലെ ശോഭനയുടെ പ്രകടനം ഭയങ്കര ഇഷ്ടമാണ്.... എന്ത് രസമാണ് എക്സ്പ്രഷൻസ്!!! She is such a powerhouse of talent!!!
she did amazing lady police roles in telugu.
ഈ സിനിമ ഇപ്പോഴും വല്ലപ്പോഴും കാണുന്ന ഞാൻ
ഞാൻ theater ൽ പോയി കണ്ട പടം ..
Repeat watching in 2020 corona season..
👌👌👌👌
How was that experience sir. Which theatre.
@@15.emanuelshaju24 Nice, wonderful..
Jayakerala-Parapangdi
ഈ സിനിമ hit ആണോ? അതോ blockbuster ആണോ? അതോ average ആണോ?
@@ananthrajendar9601 ഹിറ്റ് ആണ്, Blockbuster ആണോന്ന് അറിയില്ല.
@@najahequality6715 ok👍
Jayaram style and attitude 💥
ഇവരെല്ലാരും സാറിനെ കല്യാണം ആലോയിച്ചു vannavara ??? 😁😁😁😄😄
finally its in youtube .. one of my fav jayram film
One of my favourite films of Jayaram
Rafi Mecartin & jayaram super combo👌👌👌👌
അടിപൊളി song 👌🏻👌🏻👍👍👏👏
സ്പടികം ജോർജ് പൊളി വില്ലൻ,,,,, നായകനെ വെറുതെ നശിപ്പിച്ചു കളഞ്ഞു,,,, നല്ല പടം,,,, ജയറാം സിനിമ കൾ രസമാണ് കാണാൻ,,, ബിന്ദു പണികൾ കോമഡി സൂപ്പർ 😊
Panikalo
മറ്റേതു നടനെക്കാളും ഇഷ്ടം ജയറാമേട്ടൻ
Shobana absolutely stunning dance skills is fireeee
ഇതുപോലുള്ള സിനിമ ഇനിയും ഉണ്ടാകണം
ഒത്തിരി പ്രാവശ്യം കണ്ടിട്ടുള്ള പടം.. എത്ര കണ്ടാലും മതയാവില്ല.
അപ്‌ലോഡ് ചെയ്തതിനു നന്ദി
Super movie Super man
Jayaram Eattana ishthamullavare like adi
Jayaram Shobhana combo is dh bst!😍😍 athepole INNALE oru super movie aanu
*2020il കാണുന്നവർ ഇവിടെ വന്നു നീലം മുക്കുക*
Poda. Ooooole
Onathumpi.....song. 😘😘😘😘😘 one of the great movie ever did by jayaramettan......
1:34:35 ദേ ഇത് പോലീസ് സ്റ്റേഷൻ അല്ല ഇനി എന്റെ നേരെ കൈ പൊക്കിയാലുണ്ടല്ലോ നിന്നെ ഇവിടുന്ന് പെറുക്കി കൊണ്ടുപോവേണ്ടിവരും 🔥🔥🔥💪💪💪
Nalla pazhaya superb movie anuuuuuuuu
സോങ്‌സ്.... എല്ലാം 🔥🔥🔥🔥
Ithra naalum wait chyyuvayirunnu....osm movie...jayaramettan rockss.....✌😘😘😘
2020 കാണുന്നവർ ഉണ്ടോ
ജയറാമേട്ടന്റെ കിടിലം ഫിലിം...
Karunaya
Golden time of Jayaramettan....
Chubby cheeky jayaramettan ❤😘
അവസാനം വന്നുല്ലേ... 😍😍😍😍😍😘😘😘
Thanks so much
Evergreen movie of Jayaram 😍
എത്ര കണ്ടാലും മടുക്കില❤
38:30 ഇവരെല്ലാവരും sirne കല്യാണം ആലോചിച്ചു വന്നതാ 😂😂😂🤣🤣🤣🤣🤣🤣
ജയറാമേട്ടൻ kolamass😍
THIS IS OUR JAYARAM ETTAN
Jayaramettanu ithupolathe mass films koduthirunnel ippol suoerstar aayi ninnene
സിദ്ദീക്ക് : പിന്നേ ഇപ്പോ കൊട്ടക്കണക്കിന് ഇമേജ് അല്ലെ കൊണ്ടു തന്നിരിക്കുന്നത്
അടിപൊളി സിനിമ കോമഡി 👌🏻👌🏻👌🏻
ജയറാമേട്ടൻ :കൊടുക്കാറുണ്ടോ 😂😂
ബിന്ദു ചേച്ചി :എന്ത്,
പഴയത് കൊടുത്തു പുതിയത് വാങ്ങാറുണ്ടോ എന്ന് 😂😂😂😂
നമുക്ക് ഇടയിൽ അല്ലെങ്കിൽ നമ്മളിൽ ഒരാളായി ഇത് പോലെയുള്ള വ്യത്യസ്തമായ കുറച്ച് പേർ ഉണ്ട് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇങ്ങനെയൊരു പ്രമേയത്താൽ പ്രേക്ഷകർ ഒന്നടങ്കം ഒട്ടനവധി അംഗീകരിച്ച Successful ആയ പടങ്ങൾ ഇപ്പോൾ തീരെയില്ല.
അപ്പോൾ ഒരുപാട് പേർക്കെങ്കിലും തങ്ങളുടെ ജയറാം ചെയ്ത വേഷം Relate ചെയ്യാൻ ആയില്ലെങ്കിലും ഇപ്പോൾ പരിമിതമാംവണ്ണം കണ്ടേക്കും.
02:12:40
സിദ്ദിഖ്:കാക്കിയുടെ വിലയെന്താണെന്നറിയാമോ???
ഹനീഫിക്ക: മീറ്ററിന് 30 രൂപ
😂😂😂
Neeyo kandu. Njangale koodi vilichu kaanikkunnathenthinaa ee chaliyokke..
Enta jayaramettaa...... ningal oru sambavamaanu.....eppozhathee koree thendi pilleru ningalee troll cheyyunundu... mass transformation ennu paranju... pakshee avarku ariyillya ningaludee star value. Eppo cinema onnum illengilum jayaramettane orkaan 90s kalakattam maatram mathi... God bless u ... jayaram.. orupaadu chiripichu karaypichuuu... thankyou for making our childhood memorable..
Exactly ❤
True
ഒരുപാട് നാളായു കാത്തിരിക്കുന്നു ജയറാമേട്ടാൻ കലക്കി
Nice movie 6 time watching
നമ്മുടെ ശത്രുക്കളെയൊക്കെ ഒന്നിച്ചു കിട്ടിയിരിക്കുകയാണ്.. 😡😡😡. ശരിയാ പക്ഷേ കിട്ടണത് മുഴുവൻ നമുക്കാന്നു മാത്രം 🥵🥵🥵🥵ഹനീഫിക്ക 😍😍😍😍🥰🥰🥰🥰🥰🥰
ഈ ജഗദീഷ് നെ കാണുമ്പോ ഇപ്പോഴത്തെ ജഗദീഷ് നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Yes
Jayaram Eattan masss
Correct
സത്യം
After 20 years!! We are so old😝😝😝
Ente jayarametta enthe sundaranane ningal
Onathumbi paadu.....my favourite song
Hooo ente kuttikaaalath ettavum kooduthal kaanan kothicha cinemayil onnn....matteth .....the car....
ജയറാമേട്ടന്റെ അടിപൊളി മാസ്സ് പടം
51:11 to 51:34 super scene..... Aale vadiyakaan Jayaram Sir kazhinj ullo!! 😍😊😁🤣