What Is Hyperloop | Space X Company malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 221

  • @jrstudiomalayalam
    @jrstudiomalayalam  5 ปีที่แล้ว +17

    ഹൈപ്പർലൂപിനെ കുറിച്ചു കൂടുതൽ അറിയാനും ഇംഗ്ലീഷ്‌ ലേഖനം റെഫർ ചെയ്യാനും ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക- myspacedigitalmedia.blogspot.com/2019/12/hyperloop-technology.html

    • @girikumartkkumar8537
      @girikumartkkumar8537 5 ปีที่แล้ว +1

      Tessla coil please make a vedio

    • @shafikalnad8441
      @shafikalnad8441 5 ปีที่แล้ว

      Background plain or graphic poster aakikkoode

    • @tech___ask___tips85
      @tech___ask___tips85 5 ปีที่แล้ว +1

      Thanks bro

    • @Anaswara_JS
      @Anaswara_JS 5 ปีที่แล้ว +1

      Great information 👍👍👍

    • @mystic4215
      @mystic4215 3 ปีที่แล้ว +1

      Please make a video on how hyperloop is a scam

  • @habeebmadavoor9267
    @habeebmadavoor9267 5 ปีที่แล้ว +1

    ഈ വീഡിയോ കുറച്ചു നേരത്തെ ചെയ്യാമായിരുന്നു. ഞാൻ ഫൈനൽ ഇയർ ഡിപ്ലോമ മെക്കാനിക്കൽ സ്ടുടെന്റ്റ് ആണ് ..ഹൈപ്പർലൂപ്പ് ആണ് ഞാൻ സെമിനാര് ടോപിക് ആയി തിരഞ്ഞുഎടുത്തത് . യുട്യൂബിൽ മലയാളത്തിൽ ഈ ടോപിക്കിനെക്കുറിച്ചു വീഡിയോ കണ്ടില്ല നിങ്ങൾ വളരെ simple ആയി പറഞ്ഞു തന്നതിന്thanks .വളരെ ഉപകാരപ്രദമായി #jithinraj_r_s #thanks

  • @nidhindevs8037
    @nidhindevs8037 5 ปีที่แล้ว +15

    ഞാൻ ഇതിനു മുമ്പ് ഒരു യൂട്യൂബ് വീഡിയോയിൽ കണ്ടിട്ടുണ്ട്. എൻറെ ഓർമ്മ ശരിയാണെങ്കിൽ അടുത്തത് വരാൻ പോകുന്നത് ദുബായിലാണ്..

  • @Sarandasms
    @Sarandasms 5 ปีที่แล้ว +36

    24hrs സൂര്യൻ അസ്തമിക്കാത്ത നോർത്ത് പോൾ and 24hrs സൗത്ത് രാത്രി ആയ സൗത്ത് പോൾ നെ പറ്റി കൂടുതൽ വിവരം അറിയണം

  • @manalipuzha
    @manalipuzha 5 ปีที่แล้ว +7

    2020 മധ്യത്തോടെ യാത്ര ആരംഭിക്കാനിരിക്കുന്ന ദുബായ് to അബുദാബി ദൂരം 150km ആണ് ! എത്തിച്ചേരാൻ 12 മിനിട്ട് ആണ് എടുക്കുക എന്ന് project നടപ്പിൽ വരുത്തുന്ന Dubai RTA പ്രഖ്യാപിച്ചിട്ടുള്ളത്! ഇപ്പോൾ 150km കാറിൽ എത്തിച്ചേരാൻ 90/100 മിനിട്ട് ആണ് എടുക്കുന്നത് , വാഹനം 130km വേഗതയിൽ ഓടിക്കുമ്പോൾ !

    • @AKJH5AM
      @AKJH5AM 5 ปีที่แล้ว

      Jamal Nannat not yet started. Not even the constitution

  • @jayachandran1124
    @jayachandran1124 5 ปีที่แล้ว +8

    അറിവ് പകരുന്ന. പുസ്തകമാണ് താങ്കൾ

  • @dreamsonwheels497
    @dreamsonwheels497 5 ปีที่แล้ว +49

    ദുബായ് - അബുദാബി റൂട്ടിൽ ഹൈപർലൂപ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട് , 2020 ഇത് ആണ് പണി പൂർത്തിയാവുക.. 150km ദൂരം ഏകദേശം 12minute കൊണ്ട് കവർ ആകും. അവർ ആദ്യം 10km ടെസ്റ്റ് ഉടനെ തന്നെ നടത്തും എന്നാണ് പുതിയ വിവരം...

    • @AKJH5AM
      @AKJH5AM 5 ปีที่แล้ว +1

      Engineering Waves Not yet started

    • @layikabdulkareem7409
      @layikabdulkareem7409 5 ปีที่แล้ว +1

      Engineering Waves 👍👍

    • @Ski-2999
      @Ski-2999 4 ปีที่แล้ว

      Pani thudangiyo??

    • @nijinjacob5879
      @nijinjacob5879 4 ปีที่แล้ว

      2020 August 24, reading this comment, and thinking about Corona

    • @izzathturak8463
      @izzathturak8463 4 ปีที่แล้ว

      UAE 🇦🇪 & Saudi Arabia 🇸🇦 & Qatar 🇶🇦

  • @shinoobsoman9269
    @shinoobsoman9269 5 ปีที่แล้ว +5

    Well done, Bro...
    പുതിയ അറിവ്, നന്ദി..!!

  • @jibinthomas2829
    @jibinthomas2829 5 ปีที่แล้ว +18

    💪real life hero... Elone musk ഉയിർ🖤💙💜💛💚❤️

  • @aslrp
    @aslrp 5 ปีที่แล้ว

    ഹൈപർലൂപ് പദ്ധതിയെ കുറിച്ച് നല്ല ഭംഗിയായി വിവരിച്ചു. എന്റെ ഓര്മ ശെരിയാണെങ്കിൽ ഓരോ സ്റ്റേഷനിലും ഇതുമായി ഓട്ടത്തിൽ തന്നെ ബന്ധിപ്പിക്കാനും വിഘടിപ്പിക്കുവാനും കഴിയുന്ന മൊഡ്യൂളുകൾ ഉൾപ്പെടുത്തി ഹ്രസ്വ ദൂര യാത്രയ്ക്ക് ഉതകുന്ന തരത്തിലുള്ള സംവിധാനവും പണിപ്പുരയിൽ തയാറാവുന്നുണ്ട് എന്ന് തോന്നുന്നു.

  • @catseyecreation
    @catseyecreation 5 ปีที่แล้ว +8

    ഇപ്പോൾ നഗരങ്ങൾ ആയിട്ടാണ് connect ചെയ്യുന്നതെങ്കിൽ. നാളെ ഒരു സമയം ഓരോ രാജ്യങ്ങൾ ആയിട്ടായിരിക്കും connect ചെയ്യുന്നത് .

  • @rajuraghavan1779
    @rajuraghavan1779 5 ปีที่แล้ว +3

    താങ്ക്സ് ശ്രീ ജിതിൻരാജ്.

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +4

    കോട്ടയത്ത് നിന്നും എറണാകുളം വരെ ഒന്നു പോയി വന്നാലൊരു ദിവസമിപ്പോൾ പോക്കാണ്.ഈ നേരത്താണ് ഹൈപ്പർ ലൂപ്പിലൂടെ സഞ്ചാരം വിഭാവനചെയ്യുന്നത്.🙄🤗😃😄

  • @abhairevathy6956
    @abhairevathy6956 2 ปีที่แล้ว +1

    Thank you very much. My thanks are not finishing in words.

  • @teamlimerence
    @teamlimerence 5 ปีที่แล้ว +3

    😘🤗ഒരു പുതിയ അറിവ്‌ ,

  • @ecshameer
    @ecshameer 5 ปีที่แล้ว +3

    Tesla യുടെ മോഡൽ x ഒരു xuvയാണ് അതിലെ ഡ്രൈവ് ഒരു പ്രത്യേക അനുഭവമാണ്,ഇപ്പോ പുതിയ ഒരു സോഫ്റ്റ് വെയർ അതിൽ updated ആയി ,ഡ്രൈവർ നിൽക്കുന്ന സ്ഥലത്തേക്ക് പാർക്കിംഗിൽ നിന്ന് മൊബൈൽ ഉപയോഗിച്ച് വണ്ടി നമ്മുക്ക് കൊണ്ടുവരാൻ സാധിക്കും

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +2

      Odichittundo

    • @ecshameer
      @ecshameer 5 ปีที่แล้ว +1

      എന്നും രാവിലെ രണ്ട് ട്രിപ്പ് അതിലാണ്

  • @abhilashmp8325
    @abhilashmp8325 5 ปีที่แล้ว +8

    ഹൈപ്പർ ലൂപ്പ് - നെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്...
    വിശ്വസിക്കുമോ എന്നറിയില്ല, വസ്തുക്കളെ magnetic power ഉപയോഗിച്ച് Move ചെയ്യിക്കാനും Rotate ചെയ്യിക്കാനും സാധിക്കുമെന്നത് കുറച്ചു വർഷം മുൻപ് മുതൽ എന്റെ മനസിൽ തോന്നിയ ഒരാശയമാണ്. ഇപ്പഴും മനസിൽ തന്നെ ഒതുക്കി വച്ചിരിക്കുന്നു.ഇന്നത് വലിയ സംരംഭങ്ങളിൽ ഉപയോഗിക്കുന്നു

    • @gokulnandhan3069
      @gokulnandhan3069 4 ปีที่แล้ว

      Bro bullet train um ekadesham ee principle alle varunne

  • @venunarayanan2528
    @venunarayanan2528 4 ปีที่แล้ว +2

    Thanks Jithin ...I asked you about Hyperloop in your other video. i found it now..most informative..we can expect, the team Elon musk, tesla & Jeff will make a technological revolution in coming years..

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว +16

    ഹൈപ്പർ ലൂപ്പ് എന്ന നൂതനസാങ്കേതിക വിദ്യയെക്കുറിച്ച് കേൾക്കുന്നത് തന്നെ ആദ്യമായിട്ടാണ്. ഈ നൂറ്റാണ്ടിൽ ഹൈപ്പർ ലൂപ്പ് യാഥാർഥ്യമാക്കികൊണ്ടിരിക്കുമ്പോഴും എന്റെ വീടിന്റെ മുന്നിലുള്ള വഴി ടാർ ചെയ്തട്ടില്ലല്ലോ എന്നോർക്കുമ്പോൾ.... 🤕🤕🤕🤕
    പുതിയ അറിവുകൾ ഞങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് 🙏🙏🙏🙏

  • @sreejithsree8994
    @sreejithsree8994 5 ปีที่แล้ว +13

    Gulf ഇൽ road ക്യാമറ എങ്ങനെയായാണ് വർക്ക്‌ ചെയ്യുന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @usmankalamparambil9044
    @usmankalamparambil9044 5 ปีที่แล้ว +1

    സൂപ്പർ വിഡിയോ താങ്ക്സ് jr sr

  • @silentchords
    @silentchords 5 ปีที่แล้ว +2

    നല്ല വിശദീകരണം 👍👍

  • @gittuvarghese2909
    @gittuvarghese2909 5 ปีที่แล้ว

    Dear വീഡിയോ കാണുന്നത് വൈകി പോകുന്നു പക്ഷെ ഞാൻ താങ്കളുടെ വീഡിയോയുടെ വലിയ ഒരു ആരാധകൻ ആണ് 😍😍😍

  • @adil5123
    @adil5123 4 ปีที่แล้ว +2

    10 masangalkkippuram ദുബായിൽ hyperloop മനുഷ്യനെ vahichulla ആദ്യ യാത്ര poorthiyayirikkunnu

  • @abduathif5070
    @abduathif5070 4 ปีที่แล้ว

    നന്ദി സാർ'
    അറിയാൻ ആഗ്രഹിച്ച
    കാര്യം.

  • @girikumartkkumar8537
    @girikumartkkumar8537 5 ปีที่แล้ว +1

    This is in today news paper, but not more about it, you done well informative Vedio Thank you

  • @prajiprajeesh2289
    @prajiprajeesh2289 5 ปีที่แล้ว +4

    Hi jithin,
    Nalla information,
    Atomic clock video cheyyamo

  • @abhaymt334
    @abhaymt334 5 ปีที่แล้ว +6

    Law of attraction കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @gokulnandhan3069
    @gokulnandhan3069 4 ปีที่แล้ว +1

    Musk..... 💓💓💓💓
    The brightest mind 🔥🔥

  • @TheEnforcersVlog
    @TheEnforcersVlog 5 ปีที่แล้ว

    Manasil vicharicha video thanne cheythu. Very good

  • @Rajeshunni403
    @Rajeshunni403 5 ปีที่แล้ว

    സൂപ്പർ ബ്രോ........

  • @remyasatheesh8107
    @remyasatheesh8107 2 ปีที่แล้ว +1

    Sub district first kitti thanks

  • @keralathebest
    @keralathebest 2 ปีที่แล้ว +1

    Is 🌍 again come the same position every year or different locations?

  • @fasalurahmanakd7227
    @fasalurahmanakd7227 5 ปีที่แล้ว

    Elon വേറെ ലവൽ ആണ്. ആമസോൺ blu orginal എനിക്ക് ഇഷ്ടം star ship elon musk ആണ്

  • @mayboy5564
    @mayboy5564 5 ปีที่แล้ว +6

    Elon musk-God of technology

  • @user-yq3fi5xq1i
    @user-yq3fi5xq1i 5 ปีที่แล้ว +10

    Nobody
    Musk: one more idea 😂

    • @pratheeknelyat2071
      @pratheeknelyat2071 3 ปีที่แล้ว

      He is successful because not only his Idea but its also very practical.

  • @onelane3531
    @onelane3531 5 ปีที่แล้ว +1

    Pullide vaarthakalu kaaanaan bhayankara thaalparyamaa😍😍

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +1

      Bro😍😍

    • @onelane3531
      @onelane3531 5 ปีที่แล้ว +1

      @@jrstudiomalayalam 🤩🤩🤩🤩🤪😍ningalu pwolikk

  • @aseebpoyil
    @aseebpoyil 5 ปีที่แล้ว +1

    richard branson ന്റെ space tourism ത്തെ പറ്റി ഒരു video ചെയ്യാമോ?

  • @sreekumarpanickar3572
    @sreekumarpanickar3572 5 ปีที่แล้ว

    Thank you for the new information

  • @akashmohan5257
    @akashmohan5257 4 ปีที่แล้ว +1

    Elon mask uyir💝💝💝

  • @_.nishal._4993
    @_.nishal._4993 3 ปีที่แล้ว

    Athinagath mobile phone range kittumoo?

  • @akashmohan5257
    @akashmohan5257 4 ปีที่แล้ว +1

    Bro oru doute air friction alllo viscosity ale brooo air friction ennu paranju atha chodicha

  • @sreekumarannairtp1833
    @sreekumarannairtp1833 5 ปีที่แล้ว +2

    വേഗത കൂട്ടി യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ലക്ഷ്യത്തിൽ എത്തുന്ന സ്വപ്നം കാണുക.

  • @SAHAPADI
    @SAHAPADI 5 ปีที่แล้ว

    Great video👌

  • @pranavlal5071
    @pranavlal5071 4 ปีที่แล้ว +1

    Stock exchange working explain cheyyamo.

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว

    Good 👌 Thanks ❤

  • @kunjattasvlog4010
    @kunjattasvlog4010 5 ปีที่แล้ว

    Super chetta. ..
    🍬✌️✌️✌️✌️

    • @8383PradeepKSR
      @8383PradeepKSR 5 ปีที่แล้ว

      ദയവു ചെയ്ത് ഇത്തരം വാക്കുകൾ മലയാളത്തിലാക്കുക, ഇഗ്ലീഷിൽ പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടും.

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +1

      🤣🤣

    • @kunjattasvlog4010
      @kunjattasvlog4010 5 ปีที่แล้ว

      @@jrstudiomalayalam
      😂

  • @myexperiementsanddiy2528
    @myexperiementsanddiy2528 5 ปีที่แล้ว +2

    Enne 29 thene mooniteyom stars inteum colour violet anne . what is the reson for it

  • @cijinmd5511
    @cijinmd5511 2 ปีที่แล้ว

    Silver line പതധിക്ക് പകരം.ഹൈപ്പർ loop കൊണ്ട് വന്നുടെ..കേരളത്തിലെ സർക്കാരുകൾക്ക്

  • @DreamWalkeR262
    @DreamWalkeR262 5 ปีที่แล้ว

    Video naanayittund chetta✌️✌️✌️

  • @russelvk2322
    @russelvk2322 5 ปีที่แล้ว +1

    Ithu elon muskintte project alle athu first varunnathu UAE aanu

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว

      Bro njan paranjath adhya hyperloop ann... Indiayil virgin company anu undakkunnath

  • @Sarandasms
    @Sarandasms 5 ปีที่แล้ว +1

    ഭായ് ഈ നക്ഷത്രത്തിലേക്കുള്ള light year എങ്ങനെ ആണ് അളക്കുന്നത്

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +1

      Light nte behaviour vach ariyam..Redshift enn parayam

  • @nouf4309
    @nouf4309 4 ปีที่แล้ว +1

    Dear jithin, ദുബായിൽ ആണ് ആദ്യമായിട്ട് hyperloop vവരുന്നത് എന്ന് കേട്ടിട്ട് ഉള്ളത്.

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      Elon musk ന്റെ അവിടെ ആണ് വരുന്നത്

    • @nouf4309
      @nouf4309 4 ปีที่แล้ว

      അപ്പോൾ ഇന്ത്യയിൽ വരുന്നത് virgin ആണോ ??

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      Athe

  • @StarMatch369
    @StarMatch369 5 ปีที่แล้ว +1

    Sir please try to add more images and videos. It will be more effective and interesting

  • @seethikolakkadan2390
    @seethikolakkadan2390 2 ปีที่แล้ว +1

    Why can't we bring this project in Kerala instead of K rail?

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 4 ปีที่แล้ว

    good news thanks

  • @livingstonss5115
    @livingstonss5115 5 ปีที่แล้ว

    ഭൂമിക്ക് മുകളിൽ അനേകം സാറ്റ ലെറ്റുകൾ സജീകരിച്ച് ഇന്റർനെറ്റ് സൗകര്യം ലെഭ്യമാക്കുന്നതിനെ കുറിച്ച് പറഞ്ഞല്ലോ. നമ്മുടെ മൊബൈൽ ഫോൺ കമ്യൂണികേഷൻ സംഭിദാനം മുഴുവൻ ഇത്തരം സാറ്റലൈറ്റുകളെ ഏൽപ്പിച്ചിരുന്നെങ്കിൽ ഇവിടെ ടവറുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ വരില്ലായിരുന്നല്ലോ. ഒര് അന്തവും ഇല്ലാത്ത പ്രവഞ്ചവിദൂരതയിൽ പേടകങ്ങൾ അയയ്ക്കുന്ന കാശിന് എറ്റവും അത്യാവശ്യമായ ഇത്തരം കാര്യങ്ങൾ ആദ്യം ചെയ്യേണ്ടതായിരുന്നു.( പ്രവഞ്ചത്തെ കുറിച്ച് അറിയാനുള്ള ശ്രമങ്ങൾ ഏറ്റവും പ്രാധാന്യം ഉള്ളതാണ് എന്നിരുന്നാലും.)

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว

      Athrayum satellite maintains prayasam anu..atha

  • @dee5930
    @dee5930 5 ปีที่แล้ว

    Super jr

  • @josephsebastian151
    @josephsebastian151 5 ปีที่แล้ว

    Nice anu

  • @ushasuresh8632
    @ushasuresh8632 4 ปีที่แล้ว +1

    How many of u after 1st deployment of Virgin Hyperloop

  • @classmusic428
    @classmusic428 5 ปีที่แล้ว +1

    Stave job ശേഷം എലോൺ musk

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว

      അലോൺ മസ്ക് സമകാലികൻ ആണ്

  • @fasalurahmanakd7227
    @fasalurahmanakd7227 5 ปีที่แล้ว +5

    Elon musk ഫാൻസ്‌ ഓണർ

  • @bijoyab8467
    @bijoyab8467 5 ปีที่แล้ว

    Viedo super aye.njan oru viedo suggest chaytharunu.

    • @bijoyab8467
      @bijoyab8467 5 ปีที่แล้ว

      Eathu 100persentege sefety ano

    • @bijoyab8467
      @bijoyab8467 5 ปีที่แล้ว

      Nmmu fulltime erikkanamo

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว

      Safety anenn anu companikal parayunnath

  • @Sarran11111
    @Sarran11111 5 ปีที่แล้ว

    Good topic

  • @skv7405
    @skv7405 5 ปีที่แล้ว +1

    ഭാവിയിൽ പെട്രോൾ വാഹനങ്ങൾക്ക് പകരം എങ്ങനെ ആയിരിക്കും ഒന്നു പറയാമോ

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +2

      Electric ayirikkam

    • @skv7405
      @skv7405 5 ปีที่แล้ว +1

      @@jrstudiomalayalam ok thz chetta

  • @abhilashpillai2982
    @abhilashpillai2982 5 ปีที่แล้ว

    Ithu vannittu venam athil kayari onnu karangan😊✌️

  • @Prakash-nf8xh
    @Prakash-nf8xh 5 ปีที่แล้ว +1

    ഇതിൽ വാക്വവം ചെയിത ടണൽ അല്ലെങ്കിൽ ഗ്രാവിറ്റി ഇല്ലാതെ അവസ്ഥ ഉണ്ടാക്കുന്നു എന്നത് കേട്ടു ശരിയാണോ

    • @sooraj1104
      @sooraj1104 5 ปีที่แล้ว +1

      എയർ പ്രഷർ കുറക്കുന്നു എന്നെ ഉള്ളു . അപ്പൊ വായു പ്രതിരോധം കുറയും .gravity remains same .

    • @Prakash-nf8xh
      @Prakash-nf8xh 5 ปีที่แล้ว +1

      @@sooraj1104 താങ്ക്സ് ചേട്ടാ

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +1

      Athe vayu neekkam cheyth mardam kurakum

  • @wicky908
    @wicky908 5 ปีที่แล้ว

    Dubai to mumbai hyper loop varunundenn news kandarnnu ullathsno?

  • @ശിവജിത്
    @ശിവജിത് 5 ปีที่แล้ว +6

    എലോൺ മസ്ക് ഇപ്പൊ ഈ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നില്ലേ

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +5

      Nadathunnundu...Innathe mathrubhoomi vayichu .Athil und

  • @suhaibaa7967
    @suhaibaa7967 5 ปีที่แล้ว

    Invisible aakiyallenkil pinne athine engane teleportationumayi bandapedupeduthum.mathramalla teleportation light speedilanu nadakkunnath ithu 1200km/he alle ullu maximum

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว

      Model of tele portaion..Fast transportation anallo

  • @funhub-sj2eb
    @funhub-sj2eb 3 ปีที่แล้ว

    Sir hyper loopil engane brake pravarthikkum

    • @cijinmd5511
      @cijinmd5511 2 ปีที่แล้ว

      കമ്പ്യൂട്ടർ റൂമിൽ ഇരുന്നു operator aanu loop praverthikkunne... അത് കൊണ്ട്. Braking facility ഇതിൽ ഇല്ല.. അവർ ഡെസ്റ്റിനേഷൻ ഫീൽഡ് വരെ set ചെയ്തു വെക്കും.അവിടെ എത്തുമ്പോൾ loop തനിയെ നിൽക്കും .

    • @cijinmd5511
      @cijinmd5511 2 ปีที่แล้ว

      നമ്മുടെ മൊബൈലും ആയി ബന്ധപ്പെടുത്തും എന്ന് വിച്ചാരിക്കാം futuril..

  • @பினோ
    @பினோ 5 ปีที่แล้ว

    ഹായ് Jr.

  • @gopikagopinadh758
    @gopikagopinadh758 5 ปีที่แล้ว

    Nice video

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว

    USA 🇺🇸, UAE 🇦🇪, Saudi Arabia 🇸🇦, Uk 🇬🇧,Russia 🇷🇺, Qatar 🇶🇦, China 🇨🇳, Germany 🇩🇪,Japan 🇯🇵, South Korea 🇰🇷 തുടഗിയ രാജൃഗളിലാണ് ആദൃഠ വരാൻപോകുന്നത്..

  • @sabahksanuk7126
    @sabahksanuk7126 5 ปีที่แล้ว

    Can u explain solar wind

  • @Textrisplays
    @Textrisplays 4 ปีที่แล้ว

    Magnetic flex karanam electronic damage aavula

  • @azizksrgd
    @azizksrgd 5 ปีที่แล้ว +1

    Abhu dabi to dubai പണി തീരാൻ ആയി

  • @amaldevka94
    @amaldevka94 5 ปีที่แล้ว

    2nd channelnte link ayakko

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +1

      th-cam.com/channels/O1LD_J389n3DdGKe3DbSBg.html

  • @W1nWalker
    @W1nWalker 5 ปีที่แล้ว

    Bro ithupolulla matter enganeyanu thiranjedukkunnathu

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว

      TH-cam video cheyan ano

    • @W1nWalker
      @W1nWalker 5 ปีที่แล้ว

      Ethayalum ellam adipoli aavunnund👌👏👏

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +2

      Patram vayichapol kiteethaa😁😁

    • @W1nWalker
      @W1nWalker 5 ปีที่แล้ว

      @@jrstudiomalayalam Pathrathinu pakaram ithupolulla video okke ippo kanum athukond ellam manasilavum...😁😁

  • @hotandcool5590
    @hotandcool5590 5 ปีที่แล้ว +1

    Bro daily video iduvano🤨😍

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว +1

      Inale ittath 2nd channelil ayirunnu bro

    • @hotandcool5590
      @hotandcool5590 5 ปีที่แล้ว

      @@jrstudiomalayalam ath ippola bro shredhichath

    • @KouthukaChepuVishakh
      @KouthukaChepuVishakh 5 ปีที่แล้ว

      th-cam.com/video/OgTZq5ks8uw/w-d-xo.html
      ദൈവകണം ഇല്ലാതിരുന്നാൽ പ്രപഞ്ചത്തിലുള്ള വസ്തുക്കൾക്ക് എന്താണ് സംഭവിക്കുക..!
      ദൈവകണം സത്യത്തിൽ എന്താണെന്ന് മനസിലാക്കാം.
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.
      Thanks..

  • @saviodenny5059
    @saviodenny5059 3 ปีที่แล้ว

    Breaking system ennnghne aahnu😅

  • @arnoldarnold2490
    @arnoldarnold2490 3 ปีที่แล้ว

    oru nalla metro polum konduvaran kayyathavaraan hyperloop kondu varumenn parayunnath

  • @vishnunarayanan8100
    @vishnunarayanan8100 5 ปีที่แล้ว

    Gud video

  • @jithinmbr7636
    @jithinmbr7636 4 ปีที่แล้ว

    Elon musk he is going to rule the world

  • @shareefhamsa6896
    @shareefhamsa6896 5 ปีที่แล้ว

    Appol UAE yo?

  • @wicky908
    @wicky908 5 ปีที่แล้ว

    What if enna youtube channelum elon muskinte aanu👌🏼

  • @sandeepsoman9172
    @sandeepsoman9172 5 ปีที่แล้ว

    My company is working on hyper loop project...

  • @bijubalakrishnan1773
    @bijubalakrishnan1773 4 วันที่ผ่านมา

    Aswini vaishnav says hi 2024

  • @Sanjay_Sachuz
    @Sanjay_Sachuz 5 ปีที่แล้ว +1

    ഇങ്ങനെ പോയാൽ പ്രകാശ വേഗതയെ നമ്മൾ കാലങ്ങൾ കൊണ്ടു മറി കടക്കുമോ

    • @sajaltsmam7911
      @sajaltsmam7911 5 ปีที่แล้ว

      Llla air friction makes dense atomic partcle become temperatured

    • @sreekumarannairtp1833
      @sreekumarannairtp1833 5 ปีที่แล้ว

      @@girishpcr,
      വേഗത പിന്നെയും കൂട്ടി യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള സ്വപ്നം കാണുക.

    • @sajaltsmam7911
      @sajaltsmam7911 5 ปีที่แล้ว

      @@girishpcr sure pakshe nadakkilla mone hyperloop thanne pokunnath oru valya tunnelm pinne capsulm vazhi anu
      Ath thanne etra kalm nilkumenn dhaivathinariya

  • @jobykv1210
    @jobykv1210 4 ปีที่แล้ว +1

    സഫാരി യിൽ ഇതേ കുറച്ചു പറഞ്ഞിരുന്നു

  • @hashadachu4443
    @hashadachu4443 5 ปีที่แล้ว +1

    Waiting for parallel universe video

    • @sajaltsmam7911
      @sajaltsmam7911 5 ปีที่แล้ว

      Ath reality alla

    • @hashadachu4443
      @hashadachu4443 5 ปีที่แล้ว

      @@sajaltsmam7911 concept ne kurich ariyan vendiya

    • @sajaltsmam7911
      @sajaltsmam7911 5 ปีที่แล้ว +1

      @@hashadachu4443 nalloru ashyam anu bro alla ennalla

    • @hashadachu4443
      @hashadachu4443 5 ปีที่แล้ว

      @@sajaltsmam7911 🥰

  • @vishnu2126
    @vishnu2126 5 ปีที่แล้ว +2

    Eth enganea nirthum

  • @adhinnair5606
    @adhinnair5606 5 ปีที่แล้ว

    Elon musk oru sambham thanne aanu

  • @dileeppaall2468
    @dileeppaall2468 5 ปีที่แล้ว

    Onnum parayanilla😀😁

  • @Roving27
    @Roving27 5 ปีที่แล้ว

    JR ഈ ഗ്ലാമറിന്റെ രഹസ്യം എന്താണ് ...മുത്തേ ...

  • @arunkomalan3734
    @arunkomalan3734 5 ปีที่แล้ว

    👌👌👌

  • @53sayandhtd33
    @53sayandhtd33 2 ปีที่แล้ว +1

    Hyperloop is better than krail

  • @georgeka6553
    @georgeka6553 3 วันที่ผ่านมา

    നമുക്കും വേണം ഹൈപ്പർ k ലൂപ്. 😂😂

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว

    ദൂബായിലുഠ 🇦🇪 സൗദിയിലുഠ 🇸🇦 പണി തുടഗുഠ - Us വരെ 🇺🇸

  • @sudheeshkumar5219
    @sudheeshkumar5219 5 ปีที่แล้ว

    ഈ ട്യൂബിനകത്തെ മർദ്ദം കുറക്കാൻ വലിയ മോട്ടോറുകൾ വേണ്ടിവരില്ലേ. ട്രെയിനിൽ മർദ്ദം ക്രെമീകരിക്കാൻ സംവിധാനം ഉണ്ടാകുമോ ഇല്ലെങ്കിൽ യാത്രക്കാർ space suite പോലുള്ള ഡ്രസ്സ്‌ ധരിക്കേണ്ടി വരില്ലേ.

    • @jrstudiomalayalam
      @jrstudiomalayalam  5 ปีที่แล้ว

      Tunnel le air pressure um alukal irikunna pressure um onnu ayirikkila