തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് അര മണിക്കൂർ കൊണ്ട് എത്തുമോ ? | What is Hyperloop Project?

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 110

  • @seldom44
    @seldom44 5 วันที่ผ่านมา +103

    കേരളത്തിൽ എല്ലാത്തിനെയും എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഉള്ളപ്പോൾ ഒന്നും നടക്കില്ല

    • @lijulazar104
      @lijulazar104 5 วันที่ผ่านมา +7

      പാവം സതീശൻ 😂😂

    • @godofsmallthings4289
      @godofsmallthings4289 5 วันที่ผ่านมา +4

      ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷം ആകുമ്പോൾ എതിർക്കും😂😂

    • @akhilpullat8770
      @akhilpullat8770 5 วันที่ผ่านมา +3

      അതിപ്പോ കേരളത്തിൽ മാത്രമല്ല ലോകത്തിൽ എല്ലായിടത്തും ഭരണപക്ഷം കൊണ്ടുവരുന്നത് പ്രതിപക്ഷം എതിർക്കും. ജനങ്ങൾ ആരുടെ ഭാഗത്താണോ അവർ വിജയിക്കും

    • @aboobacker1575
      @aboobacker1575 4 วันที่ผ่านมา

      വെറുപ്പ് വന്നാൽ എല്ലാം നടക്കും

    • @Autotubeai-j7q
      @Autotubeai-j7q 4 วันที่ผ่านมา

      Point

  • @sajeevanaramban384
    @sajeevanaramban384 5 วันที่ผ่านมา +41

    ഇതുപോലുള്ള അതിനൂതനമായ ഒരു പദ്ധതി ഇലോൺ മസ്കും, ഇപ്പോഴത്തെ കേന്ദ്ര സർക്കാരും കേരള സർക്കാരും തീരുമാനിച്ചാൽ ആ പദ്ധതിയെ എതിർക്കാൻ പ്രതിപക്ഷവും വികസന വിരോധികളുമുണ്ടാകും. വികസന വിരോധികൾക്ക് ചൂടും ചൂരും പകരാൻ കേരളത്തിലെ മാധ്യമപ്പടയുമുണ്ടാകും...... അതിൻ്റെ മുൻനിരയിൽ റിപ്പോർട്ടർ ചാനലുമുണ്ടാകും....... അതാണ് ഇതുവരെയുള്ള യാഥാർത്ഥ്യം....!!!!!!!!

    • @razaqjii9413
      @razaqjii9413 5 วันที่ผ่านมา

      സോളിഡാരിറ്റിയും

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 5 วันที่ผ่านมา +6

      കേരള സർക്കാരിന്റെ
      റോൾ എന്താണ് 😂😂😂😂

  • @amaltr3130
    @amaltr3130 5 วันที่ผ่านมา +36

    ലെ hams kongi : ഇത് 100 വർഷം മുമ്പേ ചൈനയിൽ ഉണ്ട് 😂

    • @anrjyt8480
      @anrjyt8480 5 วันที่ผ่านมา +11

      ഖുറാനിൽ ഇത് പറഞ്ഞിട്ടുണ്ട് 😂

  • @reshidevraveendran1097
    @reshidevraveendran1097 5 วันที่ผ่านมา +43

    Le pappu. അതിനു ഞാനും എന്റെ പിള്ളേരും ചാവണം 😂

    • @Nthkya-bs6ht
      @Nthkya-bs6ht 5 วันที่ผ่านมา +1

      Le sanatani:ithu ramayanthil undayrnatha😂😂

    • @jaikrishna4509
      @jaikrishna4509 5 วันที่ผ่านมา +2

      Angana palathum ramayanathil kaanum

    • @anrjyt8480
      @anrjyt8480 5 วันที่ผ่านมา +8

      ​@@Nthkya-bs6htഅങ്ങനെ അല്ല.. ഇത് ഞമ്മളുടെ ഖുറാനിൽ പറഞ്ഞിട്ടുണ്ട് 😂😂

    • @klsinger9751
      @klsinger9751 4 วันที่ผ่านมา +1

      Bro 2025 aayi 🤣 ippolum 2010 alla mr yenthayalum inganethe project varanam illangile natte karene adi kollum 🤣🤣 ippo bgp allayirunnengile india yeppoye rekshaa pedumayirunnu😂🤌

  • @ManuThomas-my3ns
    @ManuThomas-my3ns 5 วันที่ผ่านมา +6

    നല്ല അവതരണം 🎉
    Keep it up...👍

  • @canaryvlogs720
    @canaryvlogs720 5 วันที่ผ่านมา +9

    എല്ലാ നാട്ടിലും പുറന്തള്ളി കൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ പോലുള്ള റെയിൽ സംവിധാനങ്ങൾ ഇപ്പോൾ ഹൈപ്പർ ലൂപ്പ് യുഗമാണ് അതിലേക്കാണ് സർക്കാർ ശ്രദ്ധ ചെലുത്തേണ്ടത്

    • @creative9922
      @creative9922 5 วันที่ผ่านมา

      സെമി സ്പീഡ് റെയിൽ വരാൻ തന്നെ സമ്മതിക്കുന്നില്ല ആർക്കാ വേഗത്തിൽ പോയിട്ട് തിരക്ക് എന്നാണ് ചോദ്യം എന്നിട്ടാണ് ഇവിടെ ഹൈപ്പർലൂപ് വരാൻ പോകുന്നത് ഇവിടെ ഉള്ളവർക്കും നേരം വെളുത്തിട്ടില്ല ബ്രോ അന്ധമായ രാഷ്ട്രീയം ആണ് എല്ലാർക്കും നേതാക്കന്മാർ പറയുന്നത് കേട്ടു വായ തുറന്നു നിക്കാൻ മാത്രം കുറെ ആളുകൾ

  • @Luxieye-7
    @Luxieye-7 2 วันที่ผ่านมา +3

    IIT madras ❤

  • @subinvp3056
    @subinvp3056 5 วันที่ผ่านมา +56

    Le വീഡി. സതീശൻ : അതിന് ഞാൻ ചാവണം 😏😏😏😏

    • @saj4915
      @saj4915 5 วันที่ผ่านมา +5

      Le pinu 😜

    • @amalphilip2851
      @amalphilip2851 5 วันที่ผ่านมา +3

      Le kallanu kanji vachavan : Enik ipo 3 chank ind...
      Le adimakal : athanne sakhave...😂😂😂😂

    • @Zamn07
      @Zamn07 4 วันที่ผ่านมา

      Pinune munill sadheshan onumalla

    • @SfHhsnznhshsjsj
      @SfHhsnznhshsjsj 9 ชั่วโมงที่ผ่านมา

      China is developed country bro

  • @bij144
    @bij144 4 วันที่ผ่านมา +3

    ഞാൻ 10വർഷം മുൻപ് മനസ്സിലാക്കി.

  • @salmansalman2555
    @salmansalman2555 21 ชั่วโมงที่ผ่านมา

    75 വർഷം മുന്നേ ചൈനയിൽ ഉണ്ട് ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിന് പോലുമില്ലാത്ത ഇന്ത്യയിലാണ് ഇതു കൊണ്ടുവരുന്നത് എന്ന് പറയുമ്പോൾ ചിരി വരുന്നു ആദ്യം ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരൂ 50 വർഷമായി ബുള്ളറ്റ് ട്രെയിൻ എല്ലാം ഒരുവിധം രാജ്യത്ത് ഉണ്ട്

  • @KrishnaSai-hd5nx
    @KrishnaSai-hd5nx 5 วันที่ผ่านมา +3

    Super 👌

  • @Karthikisfire1
    @Karthikisfire1 5 วันที่ผ่านมา +8

    ഇപ്പോൾ ഈ വാർത്ത മാത്രമാണോ കാണിക്കുന്നത്.? ഈ വാർത്ത ഒരാഴ്ച മുമ്പ് തന്നെ മറ്റ് വാർത്താ ചാനലുകളിൽ വന്നിരുന്നു. റെയിൽവേ മന്ത്രി തൻ്റെ ട്വിറ്ററിൽ കുറിച്ചു. ഹൈപ്പർലൂപ്പ് വികസിപ്പിക്കുന്നതിനുള്ള ഐഐടി മദ്രാസ്, ഇന്ത്യൻ റെയിൽവേ എന്നിവയുടെ സംയുക്ത സംരംഭമാണിത്. അമേരിക്കയിൽ മാത്രമേ ഈ സാങ്കേതികവിദ്യയുള്ളൂ. മോദി സർക്കാരിന് നന്ദി, നമ്മുടെ രാജ്യം എല്ലാ മേഖലകളിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് റോഡുകൾ, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, എന്നാൽ ഖേദകരമെന്നു പറയട്ടെ, കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെക്കുറിച്ച് നല്ല വാർത്തകൾ കാണിക്കാൻ നമ്മുടെ മലയാളം മാധ്യമങ്ങൾ ആഗ്രഹിക്കുന്നില്ല.

    • @Sreehari98-u1t
      @Sreehari98-u1t 5 วันที่ผ่านมา

      😂😂😂 അതെ രൂപയുടെ മൂല്യം ഇടിയുന്നു 😂😂😂 തൊഴിൽ ഇല്ലായ്മ നിരക്കിൽ ബംഗ്ലാദേശിനെക്കാൾ മുകളിൽ ഇന്ത്യ ഒന്നാമതായുണ്ട് 😂😂😂 രാജ്യത്തെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ മിക്കതും പാട്ടത്തിനോ ലീസിനോ കൊടുത്തു തീർന്നു 😂😂 പാസ്സ് പോർട്ട് റദ്ധ് ചെയ്ത ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ പ്രധാന മന്ത്രിയുടെ സ്വന്തം ഗുജറാത്തിൽ 😂😂 മോദിയുടെ ഡിജിറ്റൽ വികസനം... രാജ്യത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ മിക്കതും അടച്ചിടപ്പെട്ടു കഴിഞ്ഞു 😂😂

    • @SreeJiths-p9w
      @SreeJiths-p9w 3 วันที่ผ่านมา

      മോഡിയെ തോല്പിക്കാൻ പണിക്കു പോകാത്ത 🎉 കോൺഗ്രസുകാരാണ് തൊഴിൽ ഇല്ലായ്മ സൃഷ്ടിക്കുന്നത്,😂😂😂😂😂😂😂

    • @Sreehari98-u1t
      @Sreehari98-u1t 3 วันที่ผ่านมา

      @@SreeJiths-p9w 😂😂 വന്നല്ലോ യൂണിവേഴ്സിറ്റി

  • @suresht7188
    @suresht7188 5 วันที่ผ่านมา +4

    ചൂടപ്പം വിൽക്കാം

  • @okok-xr1ro
    @okok-xr1ro 3 วันที่ผ่านมา

    എത്രയോ മുൻപ് കേരളത്തിൽ hyperloop പരീക്ഷിച്ചിട്ടുണ്ട് .......
    കേരളം ആയതുകൊണ്ട് ആരും അറിഞ്ഞില്ല.......

  • @Scooboottan
    @Scooboottan 4 วันที่ผ่านมา

    ഇങ്ങനെ എങ്കിലും engineering importance കൂടി വരട്ടെ ❤️

  • @ameesartdesign6944
    @ameesartdesign6944 5 วันที่ผ่านมา +4

    പൊട്ടക്കിണറ്റിലെ തവളകൾ ഇതെന്നല്ല ഒരു വികസനവും നാട്ടിൽ സമ്മതിക്കില്ല.
    പിന്നെ.. ആർക്കാണ് ഇത്രവേഗത്തിൽ പോകേണ്ടത് എന്ന ചോദ്യം നൂറ്റാണ്ടുകൾക്ക്പിറകിൽ ജീവിക്കുന്ന ജീവച്ഛവങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും

  • @RameshKumar-xm1nx
    @RameshKumar-xm1nx 5 วันที่ผ่านมา +1

    ഇത്രയും വേഗതയിൽ മനുഷ്യ ശരീരത്തിൽ വരുന്ന മാറ്റങ്ങളും പഠിക്കേണ്ടതാണ്.

    • @maxinheb
      @maxinheb 5 วันที่ผ่านมา +6

      വിമാനത്തിൽ മനുഷ്യർ സഞ്ചരിച്ചു തുടങ്ങിയിട്ട് 100 വർഷത്തിൽ ഏറെയായി

  • @binoynavya2995
    @binoynavya2995 5 วันที่ผ่านมา +5

    ഇത് ലോകത്ത് യാഥാർത്ഥ്യമായിട്ടുണ്ട് ഇലമസ്ക് വിചാരിച്ചത് നടക്കാത്ത കാര്യമൊന്നും ഇല്ല

  • @alifshaji
    @alifshaji 2 วันที่ผ่านมา

    വിജയിച്ചാലല്ലെ

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 3 วันที่ผ่านมา

    ഇതിലും സിമ്പിൾ ആയ സിൽവർ ലൈൻ വാരാൻ പോയപ്പോൾ ഓടിച്ചു വിട്ടതാണ് പിന്നെയല്ലേ ഇത്...
    ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം ഇതൊക്കെ വരുവാണേൽ ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടം ആവും

  • @ktashukoor
    @ktashukoor 5 วันที่ผ่านมา +4

    തിരൂർ സ്റ്റോപ്പ് വേണം

  • @binoynavya2995
    @binoynavya2995 5 วันที่ผ่านมา

    ഇത് ലോകത്ത് യാഥാർത്ഥ്യമായിട്ടുണ്ട്

  • @legeshkumarmk7515
    @legeshkumarmk7515 5 วันที่ผ่านมา

    ഹൈപ്പർലൂപ് India ❤️

  • @praveen8017
    @praveen8017 5 วันที่ผ่านมา

    അരമണിക്കൂർ ഒന്നും അല്ലേലും കുഴപ്പമില്ല ഒരു 2 മണിക്കൂർ കൊണ്ട് എത്തിയിരുനെങ്ങിൽ ❣️

  • @tenzoccamaario
    @tenzoccamaario 4 วันที่ผ่านมา

    🇮🇳❤️🔥

  • @YesodharanCB
    @YesodharanCB 4 วันที่ผ่านมา

    ഇവിടത്തെ മീഡിയയും പ്രതിപക്ഷവും സമ്മതിക്കില്ല

  • @AMALK-xg7ev
    @AMALK-xg7ev 5 วันที่ผ่านมา +1

    8 വർഷങ്ങൾക്ക് മുന്നേ dubai ഇതിൻ്റെ പരീക്ഷണം നടത്തിയത്. നമ്മൾ ഇപ്പോഴും 10-15 വർഷം പുറകിൽ ആണ്😂

    • @anoopksd
      @anoopksd 4 วันที่ผ่านมา +5

      Dubai ഇതുവരെ ചെയ്തില്ല... ഇന്ത്യ വിജയവാഡ ടു അമരാവതി പ്ലാനിങ് തുടങ്ങി..

  • @407vlogs6
    @407vlogs6 4 วันที่ผ่านมา

    ഇവിടെ ഞങ്ങൾ കാശ്മീരിൽനിന്നും വരാൻതുടങ്ങിട്ട് 3ദിവസം' കഴിഞ്ഞു ഇപ്പഴും ചെന്നൈയിൽ എന്തിയിട്ടേഒള്ളു😅😅

  • @boscosimon2828
    @boscosimon2828 21 ชั่วโมงที่ผ่านมา

    ചാണ്ടി സാർ ന്റെ കല്ല് വല്ലതും കിട്ടിയോ 😂😂😂

  • @regisonjoseph1793
    @regisonjoseph1793 5 วันที่ผ่านมา +1

    വൃത്തികെട്ട രാഷ്ട്രീയക്കാരും ജനങ്ങളും ആ ചോര കുടിച്ച് സമയം വിറ്റ് ജീവിക്കുന്ന മാധ്യമങ്ങളും.ഇവിടെ ഒരു പദ്ധതിയും വരാന്‍ സമ്മതിക്കുകില്ല.രക്ഷപെടേണ്ടവര്‍ വിദേശത്തേക്ക് ഓടിരക്ഷപെടാന്‍ നോക്കിയാല്‍ എല്ലാവരും പോകുന്നേ പോകുന്നേ... എന്ന് നിലവിളിച്ച് കോമാളികളാകും.എല്ലാ മൊധ്യമങ്ങളും രാഷ്ട്രീയക്കാരെപ്പോലെതന്നെയാണ്.

  • @nsbzxczxc2566
    @nsbzxczxc2566 5 วันที่ผ่านมา

    ഞങ്ങൾ ഇവിടെ 2035 il 180 kmph silver line komdu varun😂

  • @millionedollar
    @millionedollar 4 วันที่ผ่านมา +2

    Eppam aragum samaram vilchu korenam 😂🤦‍♂

  • @HARIKRISHNA-en8pl
    @HARIKRISHNA-en8pl 5 วันที่ผ่านมา +8

    ഞങ്ങൾ പ്രതിപക്ഷം ഇതിന് സമ്മതിച്ചത് തന്നെ 😄😄

  • @surendrann1178
    @surendrann1178 2 วันที่ผ่านมา

    പിണു ഇത് അറിഞ്ഞു കാണില്ല അല്ലേൽ Krail വിട്ടിട്ട് ഇതിന്റെ പുറകെ പോകും

  • @KvPrasad-vi8qq
    @KvPrasad-vi8qq 5 วันที่ผ่านมา +2

    അതിനകത്ത് പുട്ട് വിൽക്കാൻ പറ്റുമോ

  • @jubinmathew7091
    @jubinmathew7091 4 วันที่ผ่านมา

    Enthino vendi thilakuna sambar...

  • @alexchacko5802
    @alexchacko5802 5 วันที่ผ่านมา

    Please allow Pinarayi to rule 3rd term to complete highway and developments. If Sadheeshan becomes next CM, LDF will not allow any developments like express highway 10 years ago. Udf rulers are not smart like Pinarayi. If Pinarayi oppose , UDF rulers are scared and give up the developments. Please give 3rd term to Pinarayi.

  • @FzN-NzF
    @FzN-NzF 5 วันที่ผ่านมา

    namukk ipothanne sthalam ettedukkaan survey kallukkal naatithudangiyaaloooo...

  • @Kkkkui2865
    @Kkkkui2865 4 วันที่ผ่านมา

    2045 കഴിയും നോർമൽ ആളുകൾ use ചെയ്യാൻ പാകത്തിന് എത്താൻ

  • @abdulraheem-cm9tq
    @abdulraheem-cm9tq 5 วันที่ผ่านมา

    1സെക്കന്റ് കൊണ്ട് എത്തുന്ന ഒരു സാധനം ഉണ്ട്
    സൈനേഡ്

  • @Hollybolly_scriptures
    @Hollybolly_scriptures 5 วันที่ผ่านมา +1

    പ്രതിപക്ഷം സമ്മതിക്കില്ല

  • @RameshKumar-xm1nx
    @RameshKumar-xm1nx 5 วันที่ผ่านมา

    വിമാനത്തിൽ വേഗത്തിൽ പോകുന്നത് വായുവിലൂടെയാണ്

  • @shajicharath5187
    @shajicharath5187 5 วันที่ผ่านมา +5

    ഒരു ഹൈസ്പീഡ് ട്രെയിൻ പോലും ഇല്ലാത്ത നമ്മളാണ്... ഹൈപ്പർലൂപ് 😅

    • @ridhwikdreams
      @ridhwikdreams 3 วันที่ผ่านมา +1

      സൈക്കൾ വാങ്ങാത്ത എത്രയോ പേർ കാറു വാങ്ങുന്നു 😅😅

  • @abdullabappu4686
    @abdullabappu4686 5 วันที่ผ่านมา +1

    കെ റെയിലിന് പാര വെക്കുന്ന കേന്ദ്രം
    ഹൈപർലൂപിന് തീവെക്കും.

  • @fazilfaizal8844
    @fazilfaizal8844 5 วันที่ผ่านมา +1

    ലോകം മൊത്തം ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങിയിട്ട് ദശാബ്ധങ്ങളായി. 😅 കേരളത്തിൽ ഒരു സിൽവർ ലൈൻ ഉണ്ടാക്കാൻ ഇറങ്ങിയതിൻ്റെ പേരിലുള്ള കലാപം നമ്മൾ കണ്ടതല്ലെ. പിന്നെയാണ് കോപ്പ്😅😅

  • @Top1group
    @Top1group 5 วันที่ผ่านมา

    Ippo evda thirinjaalum musk aahnallo.......iyyalu vella alien aahno🎭

  • @Rajesh.Ranjan
    @Rajesh.Ranjan 5 วันที่ผ่านมา

    K- Hyper loop....🤔

  • @milanmanoharan2721
    @milanmanoharan2721 4 วันที่ผ่านมา

    ഇങ്ങനെ ഒരു ഹൈപ്പർ ലൂപ്പ് കേരളത്തിൽ പരീക്ഷണം ചെയ്തിരുന്നു എന്ന് പറഞ്ഞാല് എത്ര പേര് വിശ്വസിക്കും........ പണം ഇല്ലാത്തത് കൊണ്ട് ....എല്ലാം.....നിർത്തി പൂട്ടി വച്ച്

  • @thecitizen87935
    @thecitizen87935 5 วันที่ผ่านมา +2

    Vd satheeshan vikasana virodhi urappalle ithu thadayum😂😂😂😂

  • @sajeeshopto3045
    @sajeeshopto3045 5 วันที่ผ่านมา

    ലോകത്തു ഇതിനിയും തുടങ്ങിയില്ലേ

  • @yaadloo
    @yaadloo 4 วันที่ผ่านมา +3

    കേന്ദ്രം ബിജെപി തന്നെ ഭരിക്കണം ഇനിങ്ങോട് ഉള്ള വർഷം മുഴുവൻ

    • @user-v2qdfg-v53e
      @user-v2qdfg-v53e 3 วันที่ผ่านมา

      Myr, this is a research project of IIT Madras students. BJP has no role in it. IIT Madras has crored of funds through its alumni network

  • @മുകുന്ദൻ
    @മുകുന്ദൻ วันที่ผ่านมา

    1960 കാലത്തു ജപ്പാനിൽ ഉണ്ടായിരുന്ന ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഇതുവരെ ഓടി തുടങ്ങിയിട്ടില്ല അപ്പോഴാണ് ഒരു ഹൈപ്പർ ലൂപ്പ് 😂🤣🤣🤣🤣

  • @SivasankaranNS
    @SivasankaranNS 5 วันที่ผ่านมา

    ഇതിന് എത്ര ലക്ഷം കോടി രൂപ വേണ്ടി വരും?

  • @3737.
    @3737. 5 วันที่ผ่านมา

    Pappu ആയിരുനെകിൽ കാണാം ആയിരുന്നു

  • @thoughtprocess2326
    @thoughtprocess2326 3 วันที่ผ่านมา

    ഇത് യുഎഇ യിൽ വന്നതല്ലേ

  • @rajeendranmampatta2415
    @rajeendranmampatta2415 4 วันที่ผ่านมา

    Le kammi: idil apam shake ayi pokum nummaku krail tanneya nalladu

  • @SankirtanaGrace-zb5vo
    @SankirtanaGrace-zb5vo 5 วันที่ผ่านมา

    ബ്രിട്ടീഷ് കാലത്തെ വണ്ടി എല്ലാം പാട്ട വിലക്ക് വിറ്റിട്ട് കുറച്ചു നല്ല ട്രെയിൻ കൊണ്ട് വരാൻ പറ്റുവോ 😂😂

  • @Nitins8705
    @Nitins8705 4 วันที่ผ่านมา

    K rail ethrathathum illathakiyathum udf, bjp alle. Ennit k akan nilkallu

  • @roymammenjoseph1194
    @roymammenjoseph1194 4 วันที่ผ่านมา

    Musk is not what you can understand. Just leave him.

  • @ANSEERBADARUDHEEN
    @ANSEERBADARUDHEEN 4 วันที่ผ่านมา

    K rail mudakki kal ith kaananda. Ithum mudakkum

  • @VSvimalkumar
    @VSvimalkumar 3 วันที่ผ่านมา

    K-loop 😂

  • @Sughamthanne
    @Sughamthanne 4 วันที่ผ่านมา

    Modi government ❤❤❤❤❤

  • @arathysooraj683
    @arathysooraj683 3 วันที่ผ่านมา

    കോൺഗ്രസല്ല ഇന്ത്യ ഭരിക്കുന്നത്‌ (bjp)മോഡിയാണ്,. ഇനി എന്തെല്ലാം ഇന്ത്യയിൽ വരാൻപോകുന്നു.. എന്നും ജനങ്ങൾക്കൊപ്പം

  • @SatheesanpsSatheesanps
    @SatheesanpsSatheesanps 5 วันที่ผ่านมา

    Comaly

  • @humanintroverted
    @humanintroverted 5 วันที่ผ่านมา

    Pinarayi and marumon kond varum😂

  • @Humanity..4080
    @Humanity..4080 5 วันที่ผ่านมา

    🥱🥱🥱

  • @an_insane_soul
    @an_insane_soul 3 วันที่ผ่านมา

    k rail varan kidan chavunna anthqm kammikal 😂

  • @Justus9714
    @Justus9714 4 วันที่ผ่านมา

    theeradesha highway outdated development and disastrous to environment.

  • @roshink865
    @roshink865 5 วันที่ผ่านมา +7

    Failed project..😮

    • @I-wn2mg
      @I-wn2mg 5 วันที่ผ่านมา +9

      America yil test നടത്തി വിജയിച്ച് ഇന്ത്യയിൽ ആണ് ഇനി 2 മത് വരാൻ പോകുന്നത്

    • @vksarmy4875
      @vksarmy4875 5 วันที่ผ่านมา

      അമേരിക്ക യിൽ fail ആണ്.... ടെസ്റ്റ്‌ നടത്തി.... അവര്ക് speed maintain ചെയ്യാൻ പറ്റിയില്ല.... ടെക്നിക്കൽ ഇഷ്യൂ... High cost ഉം കാരണം അവർ drop ചെയ്ത പദ്ധതി ആണ്......​@@I-wn2mg

    • @akiaki1837
      @akiaki1837 5 วันที่ผ่านมา +2

      ​@@I-wn2mg ഇന്ത്യയിൽ തുടങ്ങി ആന്ദ്രയിലോ മറ്റോ

    • @yedukrishnan6888
      @yedukrishnan6888 4 วันที่ผ่านมา

      Project jaichu,
      Mumbai - pune"l anu Adhyam capsule route

  • @jishnutm503
    @jishnutm503 4 วันที่ผ่านมา

    Cpm ivide ulla kaalam vare ith nadathikkula 😂 ath angana kore myrukal

  • @shanetrite
    @shanetrite 5 วันที่ผ่านมา

    Ithu alkkarude adukkalayil kallittu sthalam.pidichu koduthal pinarayikke ethra commisdion kodukkum🤣🤣🤣😂😂😂😂😂😂😂

  • @SatheesanpsSatheesanps
    @SatheesanpsSatheesanps 5 วันที่ผ่านมา

    Vechudipodo program

  • @manumanuop5209
    @manumanuop5209 5 วันที่ผ่านมา

    എന്ത് നല്ല നടക്കാത്ത സ്വാപ്നം😅

    • @shinek.r6821
      @shinek.r6821 5 วันที่ผ่านมา +1

      ennu antham kammi

    • @ashkart.k5006
      @ashkart.k5006 5 วันที่ผ่านมา

      💯👍🏼🤣😆

    • @Sughamthanne
      @Sughamthanne 4 วันที่ผ่านมา +1

      Pavam karayunnu 😂😂😂

    • @yedukrishnan6888
      @yedukrishnan6888 4 วันที่ผ่านมา

      Potta parikshanam jaichu eppol mumbai - pune capsule paniyum Thudangi 😂