What is Multiverse Theory | Explained in Malayalam | JR Studio

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Multiverse Explained In Malayalam By Jithinraj
    Jr studio
    what lies beyond our observable Universe? Is there an abyss of nothingness beyond the light signals that could possibly reach us since the Big Bang? Is there just more Universe like our own, out there past our observational limits? Or is there a Multiverse, mysterious in nature and forever unable to be seen?
    Unless there’s something seriously wrong with our understanding of the Universe, the Multiverse must be the answer. Here’s why.
    സാമാന്തര പ്രപഞ്ചങ്ങളെ കുറിച്ച് ഒരു അന്വേഷണം
    Some footages on the videos are taken from respective owners under creative common licence for eductional purpose
    Official ayi email ayakkan - jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    malayalamspacechannel
    JR studio Malayalam
    jithinraj
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 814

  • @chrisj8389
    @chrisj8389 2 ปีที่แล้ว +69

    *വർഷങ്ങളോളം പഠിച്ച ഫിസിക്സിന് ഇത്ര സൗന്ദര്യം ഉണ്ട് എന്ന കാര്യം മനസ്സിലായത് ചേട്ടന്റെ വീഡിയോസ് കണ്ടപ്പോഴാണ്* ❣️❣️❣️🥰

  • @vishnucholakkal7743
    @vishnucholakkal7743 2 ปีที่แล้ว +47

    നമ്മൾ ഇവിടെ മരിക്കുമ്പോൾ മറ്റൊരു ലോകത്തിൽ ജനിക്കുന്നു എന്ന് നമ്മുക്ക് ഒരു സമാധാനത്തിന് എങ്കിലും പ്രത്യാശിക്കാം ❤️

  • @throughhistory0
    @throughhistory0 2 ปีที่แล้ว +96

    ശാസ്ത്ര അറിവുകൾ എത്രകേട്ടാലും മതിവരില്ല 😍

  • @rithul.n4946
    @rithul.n4946 2 ปีที่แล้ว +41

    നമ്മൾക്ക് ചെയ്യാൻ പറ്റുന്നതിനപ്പുറമാണ് പ്രപഞ്ചാതീത സത്യങ്ങളും രഹസ്യങ്ങളും

  • @Bluebird-8
    @Bluebird-8 2 ปีที่แล้ว +176

    Multiverse യാഥാർഥ്യമാണ് ഈ ലോകത്ത് ഞാനൊരു മണ്ടൻ ആണെങ്കിലും മറ്റൊരു ലോകത്ത് ഞാൻ യഥാർത്ഥ Tony Stark ആണ് ....😆😆😁😁

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +83

      മറ്റൊരു ലോകത്ത് നിന്ന് അയാളും ഇതുപോലെ പറഞ്ഞാൽ രണ്ടു മണ്ടന്മാർ ഉണ്ടാവില്ലേ 🤣🤣

    • @tonystark2576
      @tonystark2576 2 ปีที่แล้ว +4

      Da mwona dont do🙂

    • @anilchandran9739
      @anilchandran9739 2 ปีที่แล้ว

      😂👌

    • @chinnufay7217
      @chinnufay7217 2 ปีที่แล้ว +1

      Oru doubt...multiversil opp reaction aanenkil.....nammal ivade janikumbol avidathe nammal marikkugayalle cheyya???

    • @tonystark2576
      @tonystark2576 2 ปีที่แล้ว +5

      @@chinnufay7217 ath multiverse alla.. Parellel universe aan

  • @sreeragm788
    @sreeragm788 2 ปีที่แล้ว +458

    Pand Multiverse oru hypothesis ayirunnu, inn ath Marvel Cinematic Universinte private property😂

  • @ranjithmenon7047
    @ranjithmenon7047 2 ปีที่แล้ว +16

    ഞാൻ കുറേ നാളായി ആവശ്യപ്പെടുന്ന വീഡിയോ ആയിരുന്നു... മൾട്ടിവേഴ്സ് ഉണ്ടെങ്കിൽ അത് മൾട്ടി ഡൈമെൻഷനൽ ആയിരിക്കും🤷🏻‍♂️
    Thanks Bro 👍

  • @adhilnoushadnn369
    @adhilnoushadnn369 2 ปีที่แล้ว +7

    എനിക്ക് ഇഷ്ടപെട്ട multiverse തിയറികൾ Bubble universe , Parralal universe , Daughter universe.

  • @krishnank7300
    @krishnank7300 2 ปีที่แล้ว +4

    മൾട്ടിവെയ് ലോക്കി സീരിസ് കണ്ടു കഴിഞ്ഞപ്പോൾ ഇതിനെ കുറിച്ച് അറിയാൻ കൂടുതൽ ആഗ്രഹമുണ്ടായിരുന്നു താങ്ക്സ് ജിതിൻ ചേട്ടാ ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് ❤️

  • @Aju.K.M-Muz
    @Aju.K.M-Muz 2 ปีที่แล้ว +8

    പ്രബഞ്ചത്തിൽ നാം ഇതുവരെ കാണാത്ത നിറങ്ങൾ വരെ ഉണ്ടാകാം 😇

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +1

      ഉണ്ടല്ലോ. വിഷ്വൽ സ്പെക്ട്രത്തിലെ വിവിധ തരംഗദൈർഘ്യങ്ങളെ നമ്മൾ (മനുഷ്യർ)വിവിധ നിറങ്ങളായി മനസിലാക്കുന്നു എന്നേയുള്ളൂ. ബാക്കി തരംഗദൈർഘ്യങ്ങളെ മനസിലാക്കാൻ കഴിയുന്ന ജീവികളുണ്ടെങ്കിൽ അവർക്ക് വേറെ പല നിറങ്ങളും കാണാൻ കഴിയും.

  • @athiramadhusudanan3683
    @athiramadhusudanan3683 2 ปีที่แล้ว +15

    "Aaswathikkunnavark avasaanam vare kelkkan pattunna orupaad kaaryagal" theerchayaayum ethil undaayirunnu JR.
    Thank you so much for the delicious Sunday Breakfast ☺☺

    • @sooryanath14
      @sooryanath14 4 หลายเดือนก่อน

      മൾട്ടിവേഴ്സിൽ അവിടെ കുറച്ചു അഡ്വാസ്ഡ് ടെക്നോളജി കൂടുതൽ ആണെന്നാണ് കേട്ടത്. നീ പോയി ആൽമഹത്യച്ചെയ്‌ എന്നിട്ട് അവിടെപ്പോയിജനിച്ചോ നീ വളർന്നു വലുതാവുമ്പോൾത്തെക്കും ടെക്നോളജി കുറച്ചുകൂടെ വലുതാവും

  • @fasirasi
    @fasirasi 2 ปีที่แล้ว +6

    ഈരേഴു പതിനാലു ലോകങ്ങളുടെയും (ഏഴ് ഭൂമിയും ഏഴ് ആകാശവും ) നാഥാ... നിനക്കാണ് സർവ്വ സ്തുതിയും

    • @user-to3nv9hc9q
      @user-to3nv9hc9q 4 หลายเดือนก่อน

      😅😅😅😅😅

  • @subairpopular6884
    @subairpopular6884 2 ปีที่แล้ว +55

    ഓരോ ഗാലക്സിയിലും ജീവനുകൾ ഉണ്ട് ഞാൻ മരണപ്പെട്ടാൽ എല്ലാ ഗാലക്സിയിലേക്കും ടൂർപോകും

    • @darkknightcuts913
      @darkknightcuts913 2 ปีที่แล้ว +2

      അങ്ങനെ ആകട്ടെ എന്ന് പ്രധീക്ഷിക്കം 🌚

    • @Karthika-n3c
      @Karthika-n3c 5 หลายเดือนก่อน

      പ്രത്യാശിക്കാം

    • @anuhisham966
      @anuhisham966 5 หลายเดือนก่อน

      Orikkalumilla

    • @sooryanath14
      @sooryanath14 4 หลายเดือนก่อน +1

      നീ ഇന്നലെ വാണം അടിച്ചുവിട്ട ജീവനുകൾ വേറെ ഗാലക്സിയിൽ എത്തിയിട്ടുണ്ടാവും

    • @sabareesanambatt
      @sabareesanambatt 3 หลายเดือนก่อน

      Bro, കേരളം മൊത്തം ഒന്നു ചുറ്റിക്കാണു. എന്നിട്ടാവാം ഗാലക്സി. 😄😄

  • @sarithavasudevan6368
    @sarithavasudevan6368 2 ปีที่แล้ว +5

    വീഡിയോ. വ്യത്യസ്ത വിഷയം.. നന്നായി ട്ടുണ്ട്. Soooopper.. കേട്ടപ്പോൾ.. അങ്ങനെ ആവും ന്നും തോന്നി.. ജിത്തു 😍👍♥🤩🤗❤👌🙌🤝

  • @shivavishnu1729
    @shivavishnu1729 5 หลายเดือนก่อน +13

    അപ്പോൾ എന്റെ വീട്ടിലെ ഒമാനിച്ചു വളർത്തിയ ചത്ത പൂച്ച മറ്റൊരു ദൈവത്തിന്റെ യൂണിവേഴ്സിൽ ജീവിചിരിപ്പുണ്ട്... ആശ്വോസം ആയി 👍😔

  • @dreamcatcher2709
    @dreamcatcher2709 2 ปีที่แล้ว +86

    Multiverse is a concept which we know frighteningly little..... Waiting for Doctor Strange in the multiverse of madness 🙂😍 things just got out of hand 👏

    • @cerogaming4161
      @cerogaming4161 2 ปีที่แล้ว +7

      When iron man dies in our universe / iron man survives in other universe ✔️

    • @sanjaykrishnans8246
      @sanjaykrishnans8246 2 ปีที่แล้ว +3

      @@cerogaming4161 there is a rumour that RDJ could return as iron man in another universe

    • @erenyeager5419
      @erenyeager5419 2 ปีที่แล้ว +6

      @@sanjaykrishnans8246 not rdj maybe Tom cruise

    • @erenyeager5419
      @erenyeager5419 2 ปีที่แล้ว +4

      Because marvel gave a perfect farewell to RDJ❤

    • @sanjaykrishnans8246
      @sanjaykrishnans8246 2 ปีที่แล้ว +1

      @@erenyeager5419 no not in multiverse but in Thor love and thunder

  • @bijukoileriyan7187
    @bijukoileriyan7187 2 ปีที่แล้ว +9

    ഭൂമിയേ പോലെ ഭൂമി മാത്രമാകാം എന്നിരുന്നാലും ചിന്താധീതമായി കൗതുകമുണർത്തുന്ന കാര്യങ്ങളുടെ അന്വേഷണത്വരയാണ് സാപിയൻസിൻ്റെ മേന്മ.

  • @KRNair-wf7vl
    @KRNair-wf7vl 2 วันที่ผ่านมา

    ഈ പ്രപഞ്ചത്തെ കുറിച്ച് പഠിച്ചു മനസ്സിലാക്കുക എന്നത് ഏറ്റവും സങ്കുചിതമായ ഒരു വിഷയമാണ്.. ഞാൻ വർഷങ്ങളോള മായി ഇതെല്ലാം മനസ്സിലാക്കി വരുന്തോറും . പലപ്പോഴും കിളി പോയിട്ടുണ്ട് എന്ന് തന്നെ പറയാം.....

  • @renjithasasikumar9846
    @renjithasasikumar9846 2 ปีที่แล้ว +3

    Super video ചേട്ടാ🥰
    Video long ആണെകിലും short ആണെങ്കിലും full support.
    Jr fans❤
    Big fan anu😊❤

  • @darkknightcuts913
    @darkknightcuts913 2 ปีที่แล้ว +2

    Multiverse ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ എന്താ രസം

  • @klzgaming4796
    @klzgaming4796 2 ปีที่แล้ว +27

    Waiting for dr. Strange multiverse of madness 🥵❤‍🔥

  • @anumtz2715
    @anumtz2715 2 ปีที่แล้ว +9

    കിടിലൻ ടോപ്പിക്ക് 😍🔥🔥 കേട്ടിരിക്കാൻ തന്നെ വല്ലാത്തൊരു ഫീൽ 😄❤❤

    • @godisjeeva1982
      @godisjeeva1982 5 หลายเดือนก่อน

      Saami upayogichaal anganeya

  • @sgartvlog
    @sgartvlog 2 ปีที่แล้ว +1

    Multiverse വ്യത്യസ്തമായ ഒരു ചിന്താധാരയാണ് അതിന് സാധ്യതയുമുണ്ട്, എന്തായാലും കലാപരവും സാഹിത്യപരവുമായ വ്യത്യസ്ത സൃഷ്ടികൾക്ക് രൂപം കൊടുക്കാൻ കഴിയും അതിലൂടെ ഈവിധ ചിന്തകളിൽ പുതിയ dimension കൈവരാൻ ലോകജനതയ്ക്ക് സാധിക്കും 👍
    Thanks ജിതിൻ ❤

  • @shajansuby7256
    @shajansuby7256 2 ปีที่แล้ว +1

    അത്യുഗ്രൻ എപ്പിസോഡ്. അഭിനന്ദനങ്ങൾ

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +2

    ഇതുപോലെ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @vi4dofficial
    @vi4dofficial 2 ปีที่แล้ว +1

    ഈ പ്രപഞ്ചത്തിലേ ഭൂമിയിൽ ഒരു വീട്ടിൽ കട്ടിലിൽ ഇരുന്ന് ഫോണിൽ ഈ വീഡിയോ കാണുന്നു... അത്ഭുതം

  • @FxAdhith
    @FxAdhith 2 ปีที่แล้ว +76

    Waiting for Dr. Strange Multiverse of madness ❤❤

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +23

      ❤❤

    • @tonystark2576
      @tonystark2576 2 ปีที่แล้ว +5

      Yea🙂❣️

    • @FxAdhith
      @FxAdhith 2 ปีที่แล้ว +1

      @@tonystark2576 ❤

    • @darkknightcuts913
      @darkknightcuts913 2 ปีที่แล้ว +1

      @@tonystark2576 profile change ചെയ്തത് ആണോ അതോ ഇത് പുതിയ ടോണി സ്റർക് ആണോ🌚

    • @tonystark2576
      @tonystark2576 2 ปีที่แล้ว

      @@darkknightcuts913 iam the real tony stark🌚

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 2 ปีที่แล้ว +1

    super ജിതിൻ രാജ്.. വളരെ നന്നായിട്ടുള്ള വിശദീകരണം തന്നെ

  • @TomyFrancis
    @TomyFrancis 2 ปีที่แล้ว +3

    ഇതിന്റെയെല്ലാം podcast കൂടി upload ചെയ്യാമോ ചേട്ടായി? വണ്ടി ഒക്കെ ഓടിക്കുമ്പോൾ കേൾക്കാൻ സൗകര്യം podcast ആണ്.

  • @akashtm5121
    @akashtm5121 2 ปีที่แล้ว +1

    Must aayitt watch cheyyenda video aanu ith pwoli❤️

  • @sreedev218
    @sreedev218 3 หลายเดือนก่อน

    ഞാനും നിങ്ങളും ഈ പ്രപഞ്ചത്തിലെ ഓരോന്നും ഒന്ന് തന്നെയാണ് ഓരോ അവസ്‌ഥ കളിൽ നിന്ന് മറ്റൊന്നിലേക്ക് നിരന്തര ഇടവേളകളിൽ കലർന്ന് കലങ്ങി ഒഴുകി കൊണ്ടേ ഇരിക്കുന്നു സമയവും കാലവും ഒന്നുമില്ലാത്ത ഒന്നിലാണ് എല്ലാം.

  • @kailaskunjumon1466
    @kailaskunjumon1466 2 ปีที่แล้ว +24

    Multiverse : It's a Prism of endless possibilities 🪄

  • @vishnuraj6499
    @vishnuraj6499 2 ปีที่แล้ว +1

    ജിതിൻ ചേട്ടാ എല്ലാം അടിപൊളി ആയിട്ടുണ്ട് ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @Shafiat07
    @Shafiat07 2 ปีที่แล้ว

    1 അല്ലങ്കിൽ 0, ഉണ്ട് അല്ലങ്കിൽ ഇല്ല,
    ഇതും രണ്ടും കൂടി കലർന്ന sittvation ആണ് ഉള്ളത്, നമ്മുടെ perspective ആണ് ഉണ്ട് അല്ലങ്കിൽ ഇല്ല എന്നത് തീരുമാനിക്കുന്നത്.
    ജസ്റ്റ്‌ ഹൈപ്പോതീസിസ്

  • @vishnus2567
    @vishnus2567 2 ปีที่แล้ว +2

    Elon Musk de Neuralink brain chip, നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ?

  • @satheeshk9860
    @satheeshk9860 2 ปีที่แล้ว +3

    എപ്പോള്‍ വീഡിയോ ഇട്ടാലും അപ്പോള്‍ തന്നെ കാണും 😍

  • @jyothisarena
    @jyothisarena 2 ปีที่แล้ว +20

    Multiverse simply means the possibility can happen .. thousand possibilities & happening is one of them depending on various reasons .. nothing other than existing as a physical copy ..that's it

    • @vijay_r_g
      @vijay_r_g 2 ปีที่แล้ว +1

      No that's not what the multiverse theory is!

  • @aswinmk1327
    @aswinmk1327 2 ปีที่แล้ว +198

    Marvel fans Assemble 💙👊🏼
    👇🏻

  • @tonystark2576
    @tonystark2576 2 ปีที่แล้ว +38

    Multiverse is a concept about which we know freightnely little.....

    • @Chaos96_
      @Chaos96_ 2 ปีที่แล้ว

      About

    • @tonystark2576
      @tonystark2576 2 ปีที่แล้ว +1

      @@Chaos96_ 👀??

    • @kailaskunjumon1466
      @kailaskunjumon1466 2 ปีที่แล้ว +1

      Don't cast that Spell 🪄

    • @adarsh7186
      @adarsh7186 2 ปีที่แล้ว

      @@kailaskunjumon1466 I won't 😉

    • @cerogaming4161
      @cerogaming4161 2 ปีที่แล้ว

      When iron man dies in our universe / iron man survives in other universe

  • @adithyanvj2919
    @adithyanvj2919 2 ปีที่แล้ว +6

    Thanks for the video sir🙏, the length of the video is not a problem to those who love science 🤍

  • @as_win005
    @as_win005 2 ปีที่แล้ว +7

    Pathivillathee ee nerath👀🔥🔥❣️

  • @durgakiran7559
    @durgakiran7559 2 ปีที่แล้ว

    Doubt kure indayirunnu vdo kandappo ellam clear aayi🥰thank you bro thank you so much💓💓...

  • @sukumarapillai9166
    @sukumarapillai9166 2 ปีที่แล้ว +4

    Nicely explained.could keep interested throughout.

  • @mubarakmm8332
    @mubarakmm8332 2 ปีที่แล้ว +26

    Eventhough we live in the same universe we all have different worlds in our minds..😊

  • @athulyarajendran9727
    @athulyarajendran9727 2 ปีที่แล้ว +2

    Schrodinger cat experimentum multiverse conceptum pakka aayitt kanikkunnoru movie aanu 'Coherance'

  • @sidhartha0079
    @sidhartha0079 2 ปีที่แล้ว +4

    ചിന്തകൾക്കും അപ്പുറം ആണ് എല്ലാം 😁❣️

  • @Billion_pro
    @Billion_pro 2 ปีที่แล้ว +16

    ദൈവം ഉണ്ട് 1000/1000 💥

    • @user-to3nv9hc9q
      @user-to3nv9hc9q 4 หลายเดือนก่อน

      😅😅😅

    • @hansond
      @hansond หลายเดือนก่อน

      comedy 😂

  • @AjithKumar-ve2tg
    @AjithKumar-ve2tg 2 ปีที่แล้ว +1

    Ee prapancham 3 diamension aanu
    So nammal 3dyl trap aay kidaakukkayanu
    Ee diamensionil ninnu purathu kadannale namukku mattoru lokam kndethan patoo
    Athayathu 4th dimension ethyale namukku mattoru lokam kndu pidikkan allenkl ethipedan sadhikoo

  • @jafu1066
    @jafu1066 2 ปีที่แล้ว +8

    This channel diserves more subscribes
    Hats off u sir

  • @adarshadarsh947
    @adarshadarsh947 2 ปีที่แล้ว +3

    Bro,best science/science fiction books suggest cheyyunna video cheyyamo?

  • @TRUERESEARCHER
    @TRUERESEARCHER 2 ปีที่แล้ว +3

    SATHYAM ee real WORLD l jewvikunathil nallathu dream world l jeevikunath aanu Nan idakk idakk dreamworld l pokarund 3days real world ormakal illatha dreamworld nilkan noki athe pinne rathriyil kanuna swapnam polum maripoyi amanushikamaya enthokkeyo swapnangal mathram athe pinne athangu nirthi pakshe idakk try cheyarundd

    • @adarshvs7613
      @adarshvs7613 2 ปีที่แล้ว +1

      Engane anne lucid dreaming anno

  • @subinfx5426
    @subinfx5426 2 ปีที่แล้ว +9

    Multivers എന്ന് പറഞ്ഞാൽ നമ്മളുടെ യൂണിവേഴ്‌സ് പോലെ മറ്റൊന്ന് ഉണ്ടാവാതിരിക്കാനും ചാൻസ് ഉണ്ട്😁😁

  • @RobbieVinceGeorge
    @RobbieVinceGeorge 2 ปีที่แล้ว +3

    Even before MCU, DC's TV Series- കൾ multiverse concept explore ചെയ്തിട്ടുണ്ട്. Flash, Supergirl, Arrow, Legend of Tomorrow, ee series- കൾ cross-over cheythu live action release cheythitundu...ithellam Prime Video il available aanu...

  • @habimuhammad
    @habimuhammad 2 ปีที่แล้ว +7

    great , to hear the reason of bringing quantum mechanics to this topic. Wish if we can find there, some connections between entanglement, multiverse, string theory, dark energy, dimensions and consciousness. Hopes, we're nearer to the solution.

  • @Yunus_to
    @Yunus_to 2 ปีที่แล้ว +6

    ഇത്ര സംഗീർണ്ണമായ പ്രബഞ്ചം ആരുണ്ടാക്കി,

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +4

      HIS NAME IS ALLAHU

    • @loganx833
      @loganx833 2 ปีที่แล้ว

      😌wait for a century you will get ans (hope so)

    • @ajussivan8263
      @ajussivan8263 2 ปีที่แล้ว

      @@esmu-800-z-x ethon, Ar paran

    • @suriya4365
      @suriya4365 2 ปีที่แล้ว

      Ith athikam vaykathe kand pidikum

    • @suriya4365
      @suriya4365 2 ปีที่แล้ว

      @@esmu-800-z-x allahu oo😂. 1500 varsham mumb undaya allahu ano. Ivide universe undayit kodi kanakkin varsham aayi

  • @abinanto44
    @abinanto44 2 ปีที่แล้ว +3

    J - JITHIN
    R - RAJ
    STUDIO ❤️

  • @bijubalakrishnan1773
    @bijubalakrishnan1773 2 ปีที่แล้ว

    Mr.gk tamil
    l ഈ പൂച്ച subject നന്നായി Explain ചെയ്തിട്ടുണ്ട്

  • @vijayakumarn5787
    @vijayakumarn5787 28 วันที่ผ่านมา

    Yes No doubt You are a fanatic

  • @amarnathb.s_1191
    @amarnathb.s_1191 2 ปีที่แล้ว +9

    I am thrilled 😌💥

  • @titanzzzz895
    @titanzzzz895 2 ปีที่แล้ว +4

    Bro ee white hole existenceine kurich oru video cheyyamo
    Athepole oru interstellar traveline kurichum koodi

  • @YuvalNoahHarri
    @YuvalNoahHarri 2 ปีที่แล้ว +2

    Well explained ജിതിൻ ജെ ആർ

  • @spiavenger4858
    @spiavenger4858 2 ปีที่แล้ว +18

    "Multiverse is real"
    - Peter Parker

  • @Deancorso6666
    @Deancorso6666 2 ปีที่แล้ว +3

    ആദ്യം മൾറ്റിവേഴ്സിനെ കുറിച്ചു അറിഞ്ഞത് coherence എന്ന സിനിമ കണ്ടപ്പോഴാണ്.. പടം കണ്ടപ്പോഴേ കിളി പറന്നു.. അതു കഴിഞ്ഞു ഞാൻ ആ വഴിക്ക് പോയിട്ട് ഇല്ല.. വരുന്നിടത് വെച്ചു കാണാം..

  • @jithualex4647
    @jithualex4647 2 ปีที่แล้ว +1

    Bro mirror dimension e kurich oru video cheyamo.. scientifically ullathalla ennariyam enkilum..

  • @ValsalaK-pu3hb
    @ValsalaK-pu3hb 27 วันที่ผ่านมา

    നമുക്ക് കാണാനും കേൾക്കാനും appreciate ചെയ്യാനും കഴിയാത്ത പല ലോകങ്ങളും ഈ ഭൂമിയിൽത്തന്നെ ഉണ്ടായിക്കൂടേ...
    നമുക്ക് കാണാവുന്ന light എനർജിക്കും കേൾക്കാവുന്ന sound എനർജിക്കും അപ്പുറവും ഇപ്പുറവും ഉള്ള എത്രയോ ഊർജ്ജ പ്രവാഹങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരിക്കാം. Light ഉം ശബ്ദവും അല്ലാത്ത മാറ്റനേകം ഉർജ്ജങ്ങളും ഉണ്ടാവരുതോ... ഞാൻ കാണാത്ത മറ്റു പല ലോകങ്ങളും എനിക്ക് ചുറ്റും തന്നെ ഉണ്ടായിരിക്കാം... ആരറിഞ്ഞു...

  • @minnalloki3780
    @minnalloki3780 2 ปีที่แล้ว +12

    Multiverse of Madness 🥵🥵🥵❤️❤️❤️

  • @dannyjohnson6695
    @dannyjohnson6695 2 ปีที่แล้ว +1

    Nammal ini Kanan pokunath vere oru prapanchatheyan athu nammude jems web telescope lude kathirikam orupadu pratheekshagalode

  • @baburaj3629
    @baburaj3629 10 วันที่ผ่านมา

    നന്മ ചെയ്യുന്നവർ വേറെ ഒരു ലോകത്തും തിന്മ ചെയ്യുന്നവർ മറ്റൊരു ലോകത്തും ജനിക്കാൻ സാധ്യത ഉണ്ട്

  • @biniinibbn
    @biniinibbn ปีที่แล้ว

    No sir it's not lengthy...can you pls explain it in vastly.....we need to know lot about in quantum physics and multiverse.... Because we all are living in the multiverse of madness...

  • @vitthalktambe1584
    @vitthalktambe1584 2 ปีที่แล้ว +1

    Sir ithuvareyum manushyanu kanan kazhiyunna universinullil ingane oru parallel universe kandethaan kazhinjittilla.ithu imagine mathram alle.oru action undengil reactionum undavumallo.appol gravity ikku oru antigravityum. Multiverse und avam. Yes verum stories undakkanulla topic anu.

  • @pvs7723
    @pvs7723 3 หลายเดือนก่อน +2

    സഹോദര. Nale nadakan pokunna kariyam മുൻകൂട്ടി എനിക് സെപ്നത്തിൽ കാണുന്നു..ഇതിനെ കുറിച്ച് എനിക് ഒരു മറുപടി തരുമോ
    .

  • @hashadachu4443
    @hashadachu4443 2 ปีที่แล้ว +2

    Multiverse of madness teaser kandapoll mutual ee topic ne kurich kooduthal ariyaan thalparyam undayirunnu thanks for the video jr bro ❤️

  • @pranavvp5599
    @pranavvp5599 2 ปีที่แล้ว +14

    How many people are athiest , hands upp

  • @davoodulhakeem9044
    @davoodulhakeem9044 2 ปีที่แล้ว +1

    ചെറിയ ലോകത്ത് എങ്ങനെ ആണ് ഒരു molecule വേറെ ഒരു molecule ഒരു പോലെ ആണോ
    ഒരു atom വേറെ atom ത്തിനോട് സാമ്യം ആണോ
    Electron proton sub atomic particles .....🤔
    അതോ ഇനി നോക്കുന്നതിന്റെ (നോക്കുന്നവന്റെ )perspective ആണോ
    🤔🤔

  • @aswathip7052
    @aswathip7052 2 ปีที่แล้ว +7

    Multiverse is always Madness 😌

  • @haridasdas9905
    @haridasdas9905 ปีที่แล้ว

    സ്ഥിര സ്വഭാവം പുലർത്തുന്ന അനശ്വരമായി നിലനിൽക്കുന്ന ഒരു പ്രപഞ്ചം ഉണ്ടായേക്കാം. ആ പ്രപഞ്ചത്തിലെ നിയമങ്ങളോ സ്വഭാവമോ നമുക്കു നിർണയിക്കാൻ കഴിയില്ല. അങ്ങനെ എന്നെന്നും നിലനിൽക്കുന്ന പ്രപഞ്ചത്തിൽ നിന്നാകാം നമ്മൾ ഉൾപ്പെടുന്ന പ്രപഞ്ചം ഉൾപ്പെടെ ഉള്ള അനേകം പ്രപഞ്ചങ്ങൾ ജനിക്കുന്നത്. അതുപോലെ തന്നെ അങ്ങനെ ജനിക്കുന്ന പ്രപഞ്ചങ്ങളെല്ലാം തന്നെ ആ അനശ്വര പ്രപഞ്ചത്തിൽ ലയിക്കുകയും ചെയ്തിരിക്കാം

  • @paulgeorge8593
    @paulgeorge8593 2 ปีที่แล้ว +18

    M-theory has solutions that allow for for many different internal spaces ,perhaps as many as 10*500(10 raise to 500),which means it allows for 10*500 different universes ,each with its own laws.

    • @vijay_r_g
      @vijay_r_g 2 ปีที่แล้ว

      But again,M theory is just a theory with no evidence!

    • @paulgeorge8593
      @paulgeorge8593 2 ปีที่แล้ว

      M-theory may be a candidate for theory of everything.

    • @vijay_r_g
      @vijay_r_g 2 ปีที่แล้ว

      @@paulgeorge8593 it is a good candidate i guess,at least the best we have as of now.But this prediction about the multiverse can never be experimentally verified!

    • @vijay_r_g
      @vijay_r_g 2 ปีที่แล้ว

      By the way, have you read the grand design or universe in a nutshell?

    • @paulgeorge8593
      @paulgeorge8593 2 ปีที่แล้ว

      @@vijay_r_g In 'grand design 'Stephen Hawking mentioned this.

  • @anoopvijayan2296
    @anoopvijayan2296 2 ปีที่แล้ว +1

    Amazing... More videos on this topic please...

  • @josh5481
    @josh5481 2 ปีที่แล้ว +1

    ഭൂമിയിൽ ഒരു പോർട്ടൽ ഉണ്ടാകുന്നതിനെ കുറിച് വീഡിയോ ചെയ്യാമോ stranger ത്തിങ്സിലെ പോലെ

  • @RobinSajuMusical
    @RobinSajuMusical 2 ปีที่แล้ว

    Ith pole chindhippikkunna videos kettirikkan ushaaran.. 💫😇😌

  • @muhzn5968
    @muhzn5968 2 ปีที่แล้ว

    Infinite regression നെക്കുറിച്ച് ഒരു video ചെയ്യാമോ

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 2 ปีที่แล้ว +1

    Good explanation. Thanks 👍🏻👏🏼👏🏼👏🏼👏🏼

  • @kjcreations5929
    @kjcreations5929 2 ปีที่แล้ว +1

    അണ്ണൻ ഒരു കില്ലാടി തന്നെ

  • @citizen709
    @citizen709 2 ปีที่แล้ว +2

    Super bro സംസ്കാരം ഭാഷാ വസിക്കുന്ന പ്രദേശവും മനുഷ്യന്റെ സോഭാവത്തെ സ്വധീനിക്കുന്നുണ്ടോ

  • @vikruuu
    @vikruuu 2 ปีที่แล้ว +1

    എനിക്ക് ഏറെ താൽപ്പര്യമുള്ള വിഷയം 😍

  • @aji171
    @aji171 2 ปีที่แล้ว +3

    ഞായറാഴ്ച രാവിലെ കിളി പറത്തി തന്ന ലെ jithin Raj 🤩🤩

  • @jazgaming1944
    @jazgaming1944 2 ปีที่แล้ว +6

    Oru pakshe black holes mattoru parellel worldilekku ulla entrance aanenkiloo🤔

  • @subodhpm5593
    @subodhpm5593 5 หลายเดือนก่อน

    Sleep dreams കൃത്യമായി സംഭവിച്ചിട്ടുണ്ട്, അതായത് തനിയാവർത്തനം പ്രപഞ്ചത്തിൽ സംഭവിക്കുന്നു,the events are fixed and automatic

  • @antonyjaison2096
    @antonyjaison2096 2 ปีที่แล้ว +16

    Multiverse എന്നു കേൾക്കുമ്പോ തന്നെ MCU ആണ് ആദ്യം മനസ്സിൽ വരുന്നത് 😂

    • @MIDHUN.M
      @MIDHUN.M 2 ปีที่แล้ว +1

      Ini ippo MCM anallo

  • @aadifernweh2911
    @aadifernweh2911 2 ปีที่แล้ว +1

    Things just got out of hand. 🙌

  • @A.K.Arakkal
    @A.K.Arakkal หลายเดือนก่อน +3

    0:12 ഒന്നിനെ പോലെ മറ്റൊന്ന് കാണുവാൻ സാധ്യമല്ലാത്ത വിധം സൃഷ്ടിക്കുന്ന സർവ്വശക്തന് സ്തുതി.(നമ്മുടെ finger print, അതല്ലെങ്കിൽ Retina കണ്ണിന്റെ, നമ്മുടേതെന്ന് വ്യകതമാക്കുന്ന Patterns, ഓടെ ഈലോകത്ത് മറ്റാർക്കും ഇല്ലാത്തവിധം സൃഷ്ടിക്കാൻ കഴിവുള്ളവൻ ആണ് സ്രഷ്ടാവ്.

  • @rafikc5442
    @rafikc5442 วันที่ผ่านมา

    മരണം മറ്റൊരു ജീവിതത്തിൻ്റെ തുടക്കമാണ്

  • @sarathm5447
    @sarathm5447 2 ปีที่แล้ว

    "Gravitational lensing" ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 😊

  • @as_win005
    @as_win005 2 ปีที่แล้ว +14

    😍Wow Physics is so beautiful✨❤️

    • @as_win005
      @as_win005 2 ปีที่แล้ว +4

      @@bettycbaby2360 system shariyalla bro..atha😇

    • @kailaskunjumon1466
      @kailaskunjumon1466 2 ปีที่แล้ว +1

      Because Of Marvel 😂

  • @achewdh
    @achewdh 2 ปีที่แล้ว +3

    Universe inside the atom

  • @jabirkodur
    @jabirkodur 2 ปีที่แล้ว

    🌹താങ്ക്സ് ബ്രോ.. ഒന്നും പറയാനില്ല സൂപ്പർ 🔥🔥

  • @syam7811
    @syam7811 2 ปีที่แล้ว +1

    Thought of multiverse depends on quantam physics which is not applicable for macroscopic level now so our assumption is not applicable for paralell world theories.But everything in this world is made up of quantum physics so in future we could master it .

  • @Dr.MeenuVenugopal
    @Dr.MeenuVenugopal 2 หลายเดือนก่อน

    This concept has been beautifully explained in "Parallel Worlds" by Michio Kaku..😊😊

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน +1

      That was my inspiration to make this video

    • @Dr.MeenuVenugopal
      @Dr.MeenuVenugopal 2 หลายเดือนก่อน

      @@jrstudiomalayalam തോന്നി.. We met at the observatory to observe that.comet.. I was with my students.. Don't know whether you remember or not.. You joined kariavattom then

  • @vishnuprasad3103
    @vishnuprasad3103 2 ปีที่แล้ว +1

    Nammude puranangaill 3000 varshangalkk munpp rachikapettathill kadha rupathill athinakathu yezhuthirikkunne multiversene pattiyum space timene pattiyum time travelne pattiyum spaceshipne pattiyum paranjattundu bro... cinemayill mathramalla

  • @danger-ww2fh
    @danger-ww2fh 2 ปีที่แล้ว +1

    ഇത് സത്യമല്ല അങ്ങനെ ആണേൽ നമ്മൾ ഓരോ സെക്കൻഡിലും ഓരോ ലോകത്തിൽ പല തരത്തിൽ ആയിരിക്കും അങ്ങനെ ആണേൽ നമ്മൾ തന്നെ infinte time ulla nammal aayiundakum ath posible aayi kanakkaakan pattukayillA. Nammude soul poyi mattoru jeevan aayi veendum punarjanikunnu athaan oru viswasaneeya maaya karyam