വളരെ ലളിതമായ രീതിയിൽ NFT എന്താണെന്ന് വിശദീകരിക്കുന്ന വീഡിയോ തയാറാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ... Blockchain, crypto, Nft, Metaverse തുടങ്ങിയ എന്നാണെന്ന് അറിയാത്ത ഭൂരിപക്ഷ സമൂഹത്തിനും അറിവുകൾ നല്കാൻ താങ്കൾക്ക് കഴിയട്ടേ എന്നാശംസിക്കുന്നു...❤️
അലക്സ് ബ്രോ.... സംഭവം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റും വിധം വിശദീകരിച്ചു. അടിപൊളി. എങ്കിലും NFT യും Metaverse ഉം Cryptoyum ബ്ലോക്ക്ചെയിനും Defi യും Smart contract ഉം എല്ലാം 1990 കളിലെ ഇന്റർനെറ്റ് പോലെ ആണ് ഇപ്പോൾ. 10 വർഷം കൂടി കഴിയുബോൾ ഇവർ ലോകം ഭരിക്കും. ഇന്ന് ഇന്റർനെറ്റ് എങ്ങനെ ലോകത്ത് വാഴുന്നോ അത് പോലെ.... 🔥🔥🔥🔥 Ethereum blockchainum അതിലെ സ്മാർട്ട് കോൺട്രാക്ടുകളും മാത്രം ഒരു പഠനവിധേയമാക്കിയാൽ മനസ്സിലാക്കാം..... 🔥🔥🔥🔥🤝🤝🤝
എല്ലാ contents ഉം അതിശക്തം 💪💪.. അവതരിപ്പിക്കുന്ന രീതി അതിലും ശക്തം 🔥🔥🔥🔥. ഇന്ത്യൻ സ്വാതന്ത്ര്യസമരം, എല്ലാ പ്രധാനപെട്ട സംഭവങ്ങളും വർഷങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ. ദ്രാവിഡർ, ആര്യന്മാർ, രേഖപെടുത്തിയിട്ടുള്ള എല്ലാ ഇന്ത്യൻ അധിനിവേശങ്ങളും തുടങ്ങിയവയെക്കുറിച്ചും..
എപ്പോഴും വിഷയാവതരണം ഒരേ സ്പിരിറ്റിൽ ചെയ്യുന്നത് നല്ല ആത്മവിശ്വാസം ഉള്ളതുകൊണ്ടാണെന്ന് കരുതുന്നു. ഈ ശൈലി നില നിർത്തണം, ഒപ്പം ധാരാളം ബ്ലോഗ് ഇനിയും ചെയ്യണം. 👍👍👍👍👍
Hello, Alex (or alexplain)....I never heard of this.........and never knew such a thing existed...........and never knew how it works.........but now I hear something new.........and you teach me......a new word.......and something new in modern tecnology....thank u and thanks.......a lot......😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
6 മാസങ്ങൾക്കു മുൻപ് NFT എന്താണെന്നു വിശദികരിച്ചപ്പോൾ അതിലെ ക്രിപ്റ്റോ കറൻസി എന്താണെന്നുള്ള ഭാഗത്തിന് ബ്രോയുടെ explain നേക്കാൾ വ്യകത്മായ മറ്റൊരു വീഡിയോ ഇല്ലായിരുന്നു . നിങ്ങളുടെ ലളിതമായ അവതരണം ഒരു ഇൻസ്പിറേഷൻ ആണ് . ( NFT ചെയ്യേണ്ട method വിശദികരിക്കുന്ന ഒരു വ്ലോഗ് NFTmalayali യുടെ സഹായത്തോടെ ചെയ്തിട്ടുണ്ടു , താല്പര്യമുള്ളവർ ഒന്ന് കാണാൻ ശ്രമിക്കുക . )
there is moisture in your camera lens module, as camera heats up the moisture condenses to the outer camera glass because of comparative low temperature outside camera, thereby it causes foggy video. video clarity decreases on increasing length of video. Try to shoot video on warm external condition.
Informative video. You have included all the relevant details about NFT in the video. I have a gut feeling that in the near future music albums - songs, scenes etc - would be stored in NLT format...
Can you do a vidoe about disadvantages of NFT? Most of the artists i follow are against this, also can you explain how NFT is bad for environment and how it is not eco friendly
വളരെ ലളിതമായ രീതിയിൽ NFT എന്താണെന്ന് വിശദീകരിക്കുന്ന വീഡിയോ തയാറാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ...
Blockchain, crypto, Nft, Metaverse തുടങ്ങിയ എന്നാണെന്ന് അറിയാത്ത ഭൂരിപക്ഷ സമൂഹത്തിനും അറിവുകൾ നല്കാൻ താങ്കൾക്ക് കഴിയട്ടേ എന്നാശംസിക്കുന്നു...❤️
Thank you
*Blockchain, Crypto
If you had a running subtitle in English ;this channel would have been available to all aspirants all over India! Just a suggestion 🇮🇳🙌📃
കുറുപ്പ് സിനിമയുടെ ഭാഗമായി NFT collectibles ഇറക്കിയിരുന്നു,അന്നാണ് ആദ്യമായി ഇതിനെപ്പറ്റി കേൾക്കുന്നത്.എന്താണെന്ന് വ്യക്തമായി explain ചെയ്തു 👌
അലക്സ് ബ്രോ....
സംഭവം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റും വിധം വിശദീകരിച്ചു. അടിപൊളി.
എങ്കിലും NFT യും Metaverse ഉം Cryptoyum ബ്ലോക്ക്ചെയിനും Defi യും Smart contract ഉം എല്ലാം 1990 കളിലെ ഇന്റർനെറ്റ് പോലെ ആണ് ഇപ്പോൾ.
10 വർഷം കൂടി കഴിയുബോൾ ഇവർ ലോകം ഭരിക്കും. ഇന്ന് ഇന്റർനെറ്റ് എങ്ങനെ ലോകത്ത് വാഴുന്നോ അത് പോലെ.... 🔥🔥🔥🔥
Ethereum blockchainum അതിലെ സ്മാർട്ട് കോൺട്രാക്ടുകളും മാത്രം ഒരു പഠനവിധേയമാക്കിയാൽ മനസ്സിലാക്കാം..... 🔥🔥🔥🔥🤝🤝🤝
NFT യിൽ ചെറിയ രീതിയിൽ നിക്ഷേപം ചെയ്യുവാൻ തുടങ്ങുകയായിരുന്നു. ഉപകാരപ്രദമായ വീഡിയോ
Engine start cheyyam
എല്ലാ contents ഉം അതിശക്തം 💪💪.. അവതരിപ്പിക്കുന്ന രീതി അതിലും ശക്തം 🔥🔥🔥🔥.
ഇന്ത്യൻ സ്വാതന്ത്ര്യസമരം, എല്ലാ പ്രധാനപെട്ട സംഭവങ്ങളും വർഷങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ.
ദ്രാവിഡർ, ആര്യന്മാർ, രേഖപെടുത്തിയിട്ടുള്ള
എല്ലാ ഇന്ത്യൻ അധിനിവേശങ്ങളും
തുടങ്ങിയവയെക്കുറിച്ചും..
alexe chetta ...poly video. valare elupathil manasilakkan pattunund....kooduthal vishayangal chettan konduvaranam... god bless you ...
കുറുപ്പ് സിനിമയുടെ പോസ്റ്റർ ഇറങ്ങിയ സമയം അന്വേഷിച്ചത് ആയിരുന്നു ഇത് !!! നല്ല അവതരണം alexplain💯
Clearly Simply Explained... Blockchain and NFT... Thanks 👍
Thank you
എപ്പോഴും വിഷയാവതരണം ഒരേ സ്പിരിറ്റിൽ ചെയ്യുന്നത് നല്ല ആത്മവിശ്വാസം ഉള്ളതുകൊണ്ടാണെന്ന് കരുതുന്നു.
ഈ ശൈലി നില നിർത്തണം, ഒപ്പം ധാരാളം ബ്ലോഗ് ഇനിയും ചെയ്യണം. 👍👍👍👍👍
Sure... Thank you
ഇത് വളരെക്കാലം മുന്ബ് ഞാൻ എന്റെ മകനു ഒരു ഇന്ത്യൻ ട്രെയിൻ വിറ്റതു പോലെ അയി, owner എന്നതു എന്റെ മകൻ ആണ്, എന്നാൽ എല്ലാവരും ഉപയോഗിക്കുന്നു
Enikke NFT enthane ariyathillayirunnu, pakshe e video kandappol manasalayi. Thank you ❤️😍
very informative
nalla reethiyil explain chyunund
Thanku sir
ഇത് എനിക്ക് പുതിയ അറിവാണ്. Thanks alex for this explanation❤
Welcome
Hi@@alexplain
You are a fabulous teacher! 👌 Thank you for explaining about NFTs so clearly.
Since u had already explained about block chain tecnology..understanding NFT was pretty easy..thank uu.bro
Welcome
Incredible explanation. You really makes every topics simple. Literally i dont know to appreciate your woks. Great job and keep going. 💪👍
Thank you
supr ,nannai padich kondulla avatharanm
Your shirt is non-fungible. It’s unique even if there are similar shirts. Anyway great explanation.
Hello, Alex (or alexplain)....I never heard of this.........and never knew such a thing existed...........and never knew how it works.........but now I hear something new.........and you teach me......a new word.......and something new in modern tecnology....thank u and thanks.......a lot......😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
Welcome
Nft is the future and real earning business 🔥💯
Great Master Alex bro -വിശദീകരണം പൊളിച്ചു
ഇനി എൻറെ മെസ്സേജും NFT ആക്കണം😂😂😂
Machan pwoliyanu eallam നല്ലപോലെ മനസ്സിലായി
എല്ലാം എനിക്ക് പുതിയ അറിവ് ആയിരുന്നു 🤝👏🥳
BSE, stock market , shares ithine kurichellam explain cheyuooo
നല്ല വീഡിയോ. NFT ആക്കാൻ ഉള്ള site, auction സൈറ്റ് ഒക്കെ പരാമർശിക്കുക, താങ്ക്സ്
6 മാസങ്ങൾക്കു മുൻപ് NFT എന്താണെന്നു വിശദികരിച്ചപ്പോൾ അതിലെ ക്രിപ്റ്റോ കറൻസി എന്താണെന്നുള്ള ഭാഗത്തിന് ബ്രോയുടെ explain നേക്കാൾ വ്യകത്മായ മറ്റൊരു വീഡിയോ ഇല്ലായിരുന്നു . നിങ്ങളുടെ ലളിതമായ അവതരണം ഒരു ഇൻസ്പിറേഷൻ ആണ് . ( NFT ചെയ്യേണ്ട method വിശദികരിക്കുന്ന ഒരു വ്ലോഗ് NFTmalayali യുടെ സഹായത്തോടെ ചെയ്തിട്ടുണ്ടു , താല്പര്യമുള്ളവർ ഒന്ന് കാണാൻ ശ്രമിക്കുക . )
നല്ല അവതരണം.. ഒരു അധ്യാപകൻ പറഞ്ഞു തരുന്നത് പോലെ ഉണ്ട് എല്ലാം വിശദമായി തന്നെ മനസിലാക്കി തന്നെ.. Thank u Thank u very much 🙏
Welcome
Moon....
@@sweeteyes522 hi sweet 🤗🤗🤗
@@alexplain.. Sir.... ഈ... കെ റെയിൽ ന്റെ ശരിക്കും ഉള്ള കാര്യത്തെ കുറിച്ച്.. നല്ലതും ദോഷം അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ.. Plz 🙏
very good explanation brother.i wish my all support with your projects
Meta force ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏
Thank u alex and let u get more subscribers 👍🏻 keep going
Welcome...
wowwwwwww such an informative vid . Thank u sooo much
Mr. Alex ,,, excellent presentation and very useful for all type of people. Thank you ...
Your positivity is infectious.
Ente കയ്യിൽ bsc, sol chain ukalil ഉള്ള 2 nfts ഉണ്ട്. 🎉🎉
Ente kayil bsc, sol, ethereum, ADA, AVAX, wax, and more chain ulla 100+ nfts und 🔥
Saadanam endanu
സാധാരണകരിലേക്കും crypto വേൾഡ് അനന്ത സധ്യതകൾ അറിവുകൾ തുറക്കട്ടെ അഗയിലൂടെ 🥰🥰
there is moisture in your camera lens module, as camera heats up the moisture condenses to the outer camera glass because of comparative low temperature outside camera, thereby it causes foggy video. video clarity decreases on increasing length of video.
Try to shoot video on warm external condition.
നല്ല ഭംഗിയുള്ള അവതരണം❤️
Best malayalam TH-cam channel.
Amazing explanation. Great work Alex. Keep going...
Very good and informative.
Metaverse nn kurich oru video idavo full explain aakitt 👀
Puthiya arivukal tharunna ningal ningalude videos ellam👌👌👌👍👍 super.. thank you bro
Tough subjects made simple here👍👌
Wow it's a new information,Thanks Bro for this informative video 👍🏻👌🏻
Welcome
Nalla informative channel.
Thanks Alex for the simple and priceless explanation. God bless!
Thank you
Very good information dear bro
It's an amazing thing metaverse landum upcomming opportunity aanu
Wow, fantastic experience and good information. Thank you.
👍👍truly appreciable channel and selection of ur subject is 👌👌.
Thank you
Suggestion: Metaverse
എന്താല്ലേ ...? alexplain good explain 👍
ഇത് വലിയൊരു ചാനൽ ആകും 👍🏽👍🏽👍🏽👍🏽
Lips of knowledge are a special Jewel..
👍
Bro chennai and sri lanka issue vechu oru video idamo plzz ‼️‼️🙏🏻
Simple and detailed explanation. Well made
Can u contact me bro
Enjoyed like attending an interesting class. You are a good teacher. Keep teaching.
Very use full for Upsc aspirant
very interesting and convincible!!
Thank you for the valuable information 👍☺
Welcome
Well explained. ALL..EXPLAINNED(ALEXPLAIN)
Great Alex... Informative👍👍👍
Thank you
really great... What an amazing clarity in explanation 🙏🏻
Informative video. You have included all the relevant details about NFT in the video. I have a gut feeling that in the near future music albums - songs, scenes etc - would be stored in NLT format...
brother explain SUPPLY and DEMAND🔥🔥
👍 Good information.... keep going 👍
Thank you
I have lot of nfts....it's future💥
Keep going, good 👍
Very good speech
Please do a video about the ottomans
Clearly explained. Thank you....
Welcome
💞 The valuable channel.
Well explained!
Thank you
Best explanation ever👍🏻👍🏻.. Thank you soo much❣️
Well done Alex👏🏼👏🏼👏🏼
Cheata ur presentation is nxt lvl
adipoly alex bro!
Very good explanation 💯💯👌👌
When is started this vdeo , I was a baby 🍼
But now , you brought me up , sir 😅
The explaination is really so helpful 😄
Great bro
You simply explained it .
This was my third video about NFT .But here u Cleared all my doubts.
Thank u bro
brother explain supply and demand🔥
If you could share the link that you refer in the videos it will be good for viewers to see it and also helps in increasing views.
nft k orupaad use case und
bored ape yacht club EE nft undel avarude party okke free entry aan
So..This is the another chance to promote crypto world 🌎💱
very good information
Really informative 😍 thank you bro!!
Welcome
Good work Alex..can you please do a video on metaverse?😇🌞
Well expained... Thank you 👍👍👍👍🥰🥰
Welcome
Thank you for uploading such informative videos......bro 🌹🌹🌹
Welcome
Entamo.., enthokayanu lokathu nadakunath., good exp
അടിപൊളി 🌹
Tnx eth enikk oru puthiya ariva😄
1975 - 76
കാലഘട്ടത്തിലെ
അമേരിക്കയാണ്
ഇന്നത്തെ ഇന്ത്യ
Please do a video on current Nagaland issue.. Y the villagers where killed?
Nice effort
Dam safety bill explain cheyyamo
Welcome to the Meta collab
Thank you
Well explained.
Thank you sir🙏 4 new information
Can you do a vidoe about disadvantages of NFT?
Most of the artists i follow are against this, also can you explain how NFT is bad for environment and how it is not eco friendly