ഒരാഴ്ചകൊണ്ട് 3000 സ്ക്വയർ ഫീറ്റ് വീട് നിർമിക്കാം, വിനോദ് തരകന്റെ കൺസ്ട്രക്ഷൻ മാജിക്

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 38

  • @24OnLive
    @24OnLive  2 หลายเดือนก่อน +3

    ജീവനക്കാർക്ക് ഫ്രീ ഫ്ലാറ്റ്, ഓഫീസിൽ ബാന്റ്, ദാ മോനേ അന്താരാഷ്ട്ര മലയാളി Vinod Tharakan | PP James | Interview | Episode 01
    th-cam.com/video/b5G8ZPr5xs0/w-d-xo.html

  • @love84631
    @love84631 2 หลายเดือนก่อน +38

    ഒന്ന് സംസാരിക്കാൻ സമ്മതിക്കു.

  • @sajithkumars2458
    @sajithkumars2458 2 หลายเดือนก่อน +18

    Parayan sammadikkedo

  • @spg0206
    @spg0206 2 หลายเดือนก่อน +5

    SKN ൻ്റെ കൂടെ കൂടി അയാളുടെ സ്വഭാവം പഠിച്ചു... ഒരാൾ പറയുന്നതിൻ്റെ ഇടക്ക് കയറി പറയും. മര്യാദ ഇല്ല

  • @sebyaugustine8188
    @sebyaugustine8188 2 หลายเดือนก่อน +12

    The interviewer does not know how to conduct an interview. If he is in a hurry, ask someone else to conduct it please. Try to respect the guest and allow him to talk and complete.

  • @green_curve
    @green_curve 2 หลายเดือนก่อน +5

    Pp James rrrrrr..... 😢your voice and face for media presence is very important for you kind of reporters

  • @Mtelsa
    @Mtelsa 2 หลายเดือนก่อน

    I hope someone with more patience will interview Mr Tharakan so we all can hear him speak

  • @vishaalalhind1768
    @vishaalalhind1768 2 หลายเดือนก่อน +6

    Host want to become genius role

  • @varghese3
    @varghese3 2 หลายเดือนก่อน

    James um good morning aayi cheruksulloo...

  • @jabiralazeez1832
    @jabiralazeez1832 2 หลายเดือนก่อน +8

    The interviewer doesn’t have a communication etiquette…

  • @kdrmakkah5510
    @kdrmakkah5510 2 หลายเดือนก่อน +3

    ഒരു ചാനലിൽ ആളെ എടുക്കുമ്പോ വിവരം ഉള്ള ആളെ എടുക്കണം

  • @Naushad322
    @Naushad322 2 หลายเดือนก่อน +1

    ഈ ഇൻറർവ്യൂ കഴിഞ്ഞ പാട് അടുത്ത ബസ്സ് പിടിക്കാനുള്ളതാ,

  • @shibilshibu
    @shibilshibu 2 หลายเดือนก่อน +4

    ayale onn mothamayi parayan samathikku, please

  • @vijayanc.p5606
    @vijayanc.p5606 หลายเดือนก่อน

    Dear anchor,we are trapped in vallaarpadam terminal, you did not allow him to go ahead.

  • @ahmedbaheejk3296
    @ahmedbaheejk3296 2 หลายเดือนก่อน +8

    Guest ne onn samsarikkan vidu 😂

  • @VishnuVishnu-fy3ee
    @VishnuVishnu-fy3ee 2 หลายเดือนก่อน

    Nalla mmmmmm

  • @zainisha3054
    @zainisha3054 2 หลายเดือนก่อน

    Pp പൊളിച്ചു

  • @basheerkp2127
    @basheerkp2127 2 หลายเดือนก่อน

    ഫൈബർ not ഗുഡ് for ഹെൽത്ത്‌

  • @shinojsas
    @shinojsas 2 หลายเดือนก่อน +3

    Eda P P coppa..ayale onnu parayan anuvadhik

  • @Malayali2052
    @Malayali2052 2 หลายเดือนก่อน +1

    24 ബിസിനസ്‌ പ്രൊമോഷൻ റേറ്റ് എത്ര ആണ്

  • @vayalvisualmedia5195
    @vayalvisualmedia5195 2 หลายเดือนก่อน +4

    അന്തോകുന്തോം ഇല്ലാത്ത വീഡിയോ
    എന്തരണ്ണാ ഇത്???😂😂😂😂

  • @vishnumohanms9242
    @vishnumohanms9242 2 หลายเดือนก่อน

    Intresting

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 2 หลายเดือนก่อน +2

    101% it will not durable, weightless, sudden damages.....

  • @Sha-jz9gd
    @Sha-jz9gd 2 หลายเดือนก่อน

    Enthonn anchor aan

  • @Obelix5658
    @Obelix5658 2 หลายเดือนก่อน +1

    After an age , every one should re check what they are capable off. The interviewer is an experienced journalist, but seems to be too old in his mind to interview somebody.
    Mr. James, please switch over to monologues. You cant conduct a sensible interview.

  • @vayalvisualmedia5195
    @vayalvisualmedia5195 2 หลายเดือนก่อน

    ഒരു റൂമുണ്ടാക്കാൻ പതിനഞ്ച് മിനിറ്റ്
    വേണ്ട ഒരു മണിക്കൂർ എടുത്തോ.
    ഒരു റൂം നൂറ് സ്ക്വയർ ഫീറ്റ്
    100×30 =3000
    30 റൂമുണ്ടാക്കാൻ 30 മണിക്കൂർ.
    അതായത് ഒരു ദിവസവും ആറ് മണിക്കൂറും
    ഒരു ദിവസം 8 മണിക്കൂർ ജോലി
    4ദിവസം എടുത്താലും 32 മണിക്കൂർ ഉണ്ട്.
    2 മണിക്കൂർ ലാഭം.
    എന്നാലും എന്തിനാണ് ഒരാഴ്ച?
    അതവിടെ നിൽക്കട്ടെ
    ആ പതിനഞ്ച് മിനുട്ട് വച്ചു നോക്കിയാൽ
    30×15 മിനിട്ടു
    30 മുറികൾക്ക് ഏഴര മണിക്കൂർ
    അതായത് ഒരു ദിവസം കൊണ്ട് 3000 സ്ക്വയർഫീറ്റ് വീട് നിർമ്മിക്കാം.
    പോട്ടെ
    രണ്ട് ദിവസം എടുത്തോ
    താക്കോൽ എപ്പം തരും?????😂😂😂😂😂😂😂😂😂😂😂😂😂😂

    • @green_curve
      @green_curve 2 หลายเดือนก่อน +1

      അടടാ മഹാപാപി

    • @vayalvisualmedia5195
      @vayalvisualmedia5195 2 หลายเดือนก่อน

      @@green_curve 🤣🤣🤣🤣

    • @krishnamohan4379
      @krishnamohan4379 2 หลายเดือนก่อน +1

      താക്കോൽ തന്നിട്ടേ പണി തുടങ്ങൂ.. ഇതാണ് AMERICAN STYLE 😎😎

    • @vayalvisualmedia5195
      @vayalvisualmedia5195 2 หลายเดือนก่อน

      @@krishnamohan4379 🤣

  • @jobinscariya2976
    @jobinscariya2976 2 หลายเดือนก่อน +1

    Not possible for india

  • @AnuaebelAebel
    @AnuaebelAebel 2 หลายเดือนก่อน

    വർക്കർ ആയിട്ട് പരിഗമിക്കാമോ??

    • @MichiMallu
      @MichiMallu 2 หลายเดือนก่อน +2

      അമേരിക്കയിൽ?

    • @AnuaebelAebel
      @AnuaebelAebel 2 หลายเดือนก่อน

      @@MichiMallu anywhere....

    • @shajudevasia-o7j
      @shajudevasia-o7j 2 หลายเดือนก่อน +1

      അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ...

  • @techypotter2567
    @techypotter2567 2 หลายเดือนก่อน

    Pre fab undu . Rain is issue in kerala 😅😅😅.