വയലും വീടും, ഇത് മലയാളിയുടെ നൊസ്റ്റാൾജിക് വീട് | Beautiful traditional home| Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 166

  • @comeoneverybody4413
    @comeoneverybody4413  2 หลายเดือนก่อน +81

    ആ പഴയ കേരളത്തിലെ ഗ്രാമീണതയും വീടും പുനഃസൃഷ്ടിച്ച രണ്ടാളുകൾ.
    ആർകിടെക്ടും സ്ഥലമുടമയുമായ കബീറും, റസാഖ് ഹരിത ഭൂമിയും-
    Contact - Rasaq Harithabhoomi-9847002009
    Kabir HABITAT- 9447191999

    • @sutharsansutharsan2380
      @sutharsansutharsan2380 2 หลายเดือนก่อน +2

      அண்ணா இதற்கு முன்னாடி வீடு விடியோ போட்டு இருப்பிங்க அண்ணா....2.50 lacks வீடு அந்த vedu addresss venum அண்ணா......please please

    • @vedhaa871
      @vedhaa871 2 หลายเดือนก่อน +2

      നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള മണ്ണ് കൊണ്ട് പണിത ഒരു വീട് എന്റെ കൈവശവും ഉണ്ട്...അത് ഇനിയും എത്ര നാൾ എന്നറിയില്ല...

    • @sonysir1
      @sonysir1 2 หลายเดือนก่อน

      All malayalees are hypocrites

    • @Rishad369
      @Rishad369 2 หลายเดือนก่อน

      Ningale contact cheyyan entha vazhi 😊 oru project cheyyanundayirunnu

    • @mujeebmuji387
      @mujeebmuji387 2 หลายเดือนก่อน

      Innale Marine drive vannayirunno

  • @LamboDaran
    @LamboDaran 2 หลายเดือนก่อน +61

    ഈ വീഡിയോയെ കുറിച്ച് എന്താ എഴുതാൻ എന്നറിയില്ല അത്രയും ഭംഗിയാണ് സാറിനും കുടുംബത്തിനും 🙏🙏🙏

  • @citystudio1906
    @citystudio1906 2 หลายเดือนก่อน +22

    പഴയ കാലത്തേ ദാരിദ്ര്യം മാണ് .ഇന്ന് നോക്കുമ്പോൾ നിസ്റ്റാൾജിയ അത് അനുഭവിച്ചവർക് മനസിലാകും

  • @serenamathan6084
    @serenamathan6084 2 หลายเดือนก่อน +31

    കൊള്ളാം... ഗംഭീരമായ ഒരു കൊച്ചു നാടൻ വീട്...!
    പഴയകാല സ്മൃതികൾ ഗൃഹാതുരത്വമുണർത്തുന്ന കൊച്ചു വീട്...!
    അഭിനന്ദനങ്ങൾ...🎉🎉🎉

  • @minnaminnivlogs07
    @minnaminnivlogs07 2 หลายเดือนก่อน +20

    നാട്ടിൻപുറത്തിൻ്റെ നൻമകൾ കൊണ്ട് സമൃദ്ധമായ ഒരു വീട്'. എല്ലാ ആശംസകളും നേരുന്നു

  • @indusp1044
    @indusp1044 2 หลายเดือนก่อน +192

    ഇതുപോലുള്ള വീടും പരിസരവും ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകുമോ....

    • @Nandini6286
      @Nandini6286 2 หลายเดือนก่อน +12

      Yes.. നല്ല ഭംഗിയുണ്ട്.. ഇതേ പോലുള്ള വീട് വീട് വെച്ചാൽ എല്ലാവരും പറയും നല്ലതാണ് എന്നൊക്കെ.. പക്ഷേ ഒരു കല്യാണ ആലോചന വരുമ്പോൾ ആദ്യം നോക്കുന്നത് പെണ്ണിൻ്റെ, അല്ലെങ്കിൽ ചെറുക്കൻ്റെ വീട് ആണ്... വീട് ചെറുതയാൽ പിന്നെ പറേയേണ്ട കാര്യം ഇല്ലല്ലോ..... വലിയ വീടാണോ എന്നാണ് ആദ്യം നോക്കുന്നത്.. ഒരു പെണ്ണിൻ്റെ വീട് ആണ് ഇങ്ങനെ ചെറുത് എങ്കിൽ പിന്നെ പറയേണ്ടല്ലോ... അവളെ കെട്ടികൊണ്ട് പോയി ഭർത്താവിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ മുതൽ കുത്തൽ തുടങ്ങും... കുത്തി കുത്തി പറയാൻ തുടങ്ങും ഉറപ്പാണ്.... ഇതൊക്കെ എല്ലാവർക്കും പറയാൻ കൊള്ളാം നല്ലതാണ്, ഇഷ്ടമാണ് എന്നൊക്കെ....

    • @shaminaaziz4132
      @shaminaaziz4132 2 หลายเดือนก่อน +4

      Ishttamilla

    • @ra.japanfrcs4274
      @ra.japanfrcs4274 2 หลายเดือนก่อน

      Illa ഓട് വീട് okk ദാരിദ്ര്യം ലക്ഷണമാ മാന്നാ 95% മലയാളം വിശ്വസിക്കുന്നത്,

    • @diariesofjo
      @diariesofjo 2 หลายเดือนก่อน

      undakumallo nthye

    • @sham.666
      @sham.666 2 หลายเดือนก่อน +2

      Idakk okke vannu thamasikkan rasam thanne enn parayam sthira thamasam chilaverk bore adikkan sadyatha und, ente veed 2 nth floor work nadakkuva athinte bakamaitt njan ippo rent aduth veed ithpole vayankara natural aaitt chuttinum vayanka land view illadth aan, but entheokke aanelum nammal town nte jeevich sheelam ayath kondavam ippo bore adikkuvan thudagi, sorry my opinion 🙏.

  • @martinsebastian130
    @martinsebastian130 2 หลายเดือนก่อน +40

    ദൂരദർശനിലെ വയലും വീടും ഒരു വലിയ നൊസ്റ്റാൾജിയ തന്നെയാണ് ❤❤❤❤

    • @pluspositive-pv6zi
      @pluspositive-pv6zi 2 หลายเดือนก่อน +5

      ആകാശവാണിയും

    • @martinsebastian130
      @martinsebastian130 2 หลายเดือนก่อน +1

      @@pluspositive-pv6zi സോറി. ശരിക്കും പറഞ്ഞാൽ ആകാശവാണി എന്ന് എഴുതിയത് ദൂരദർശൻ ആയിപ്പോയതാണ്.

  • @preyeshbs9127
    @preyeshbs9127 หลายเดือนก่อน +1

    അടിപൊളി കണ്ണ് നിറഞ്ഞു പോയി പ്രകൃതിയെ സ്നേഹിച്ചതിനു താങ്ക്സ് ❤❤❤❤

  • @mohammedhaneefa9900
    @mohammedhaneefa9900 2 หลายเดือนก่อน +29

    ഹാബിറ്റാറ്റ് കബീർക്ക...
    ഇദ്ധേഹത്തിൻ്റെ കരവിരുതിലും പ്രകൃതി സ്നേഹത്തിലും മനസ്സിൻ്റെ വിശാലതയിലും വിരിഞ്ഞതാണ് വളാഞ്ചേരിയിലെ 'സ്തുതി ' എന്ന എൻ്റെ വീടും. .
    പത്ത് വർഷത്തിലധികമായി അത് എന്നെയും കുടുംബത്തെയും വീട്ടിലെത്തുന്ന ഓരോ അതിഥികളെയും പരിസ്ഥിതിയുടെ നനുത്ത കരങ്ങളാൽ വിരുന്നൂട്ടുന്നു. സൗഖ്യം നൽകുന്നു.
    നന്ദി ,
    ഈശ്വരനോടും
    ഹാബിറ്റാറ്റ് ഗ്രൂപ്പിനോടും.

  • @shajip.n.9467
    @shajip.n.9467 2 หลายเดือนก่อน +29

    ഇന്ന് ലക്ഷങ്ങളല്ല കോടികൾ മുടക്കി ഓരോ വീടുകൾ പണിയുന്നുണ്ട്., എന്നാൽ ഇതു പോലൊരു വീട്ടിൽ താമസിക്കുന്ന സുഖവും സമാധാനവും മറ്റെങ്ങും കിട്ടില്ല മോനേ.

    • @preamcyjohn7704
      @preamcyjohn7704 17 วันที่ผ่านมา

      വളരെ ശരിയാണ്

  • @shyamjithks4113
    @shyamjithks4113 2 หลายเดือนก่อน +14

    തെയ്യം തിനെന്തോ തയ്യനം താരോ തെയ്യനം താരോ... വയലും വീടും ❤️

  • @kingnaattalan6941
    @kingnaattalan6941 2 หลายเดือนก่อน +16

    💖💚💛💗💙💝❤️💓💜💕💞♥️🧡ഭൂമിയിൽ സ്വർഗ്ഗം തീർത്തു 💖💚💛💗💙💝❤️💓💜💕♥️

  • @AjilKrishnan-u6w
    @AjilKrishnan-u6w 2 หลายเดือนก่อน +5

    ഇതാണ് ഞാൻ സ്വപ്നം കണ്ട വീട്...❤

  • @aswathykrishan129
    @aswathykrishan129 2 หลายเดือนก่อน +6

    ആഹാ. സൂപ്പർ. ഇങ്ങനെ ഉള്ള ഇടതു സമയം ചിലവരിക്കാനും ഒക്കെ എന്ത് രസമാണ് അല്ലെ. 🥰❤😊👍🙏

  • @lr7297
    @lr7297 2 หลายเดือนก่อน +10

    Ayyo . Ith entha.. nerittu kandal. Kili pokum.. atgrayk cute. Thanks bro . Ith kanichathil.. manassu nirannju❤❤

  • @adhisreedevasree117
    @adhisreedevasree117 2 หลายเดือนก่อน +6

    ❤❤❤❤ എന്താ parayendath എന്ന് അറിയില്ല. ഒത്തിരി ഇഷ്ട്ടം ❤❤❤

  • @Gigglemug.123
    @Gigglemug.123 2 หลายเดือนก่อน +9

    Nostalgia യുടെ പരകോടിയിൽ .. Uff ..

  • @SaleenaBeegum-b5n
    @SaleenaBeegum-b5n 2 หลายเดือนก่อน +3

    നല്ല ഭംഗി ആസ്വദിച്ചു പച്ചപ്പ് നിലനിർത്താൻ കഴിയും എന്നു തന്നെ പറയാം 🎉

  • @santhoshvv667
    @santhoshvv667 2 หลายเดือนก่อน +15

    ഞങ്ങളുടെ പരപ്പനങ്ങാടി ഹബീടാറ്റ് 30 വർഷത്തോളം മുന്നേ ഇവരുടെ വർക്കിന്റെ കൂടെ ഞാനും ലോ കോസ്റ്റ് വർക്കിന്റെ ഇലക്ട്രിക് ജോലിക്ക് പോയിട്ടുണ്ട്

  • @jayaprakashbalan2510
    @jayaprakashbalan2510 2 หลายเดือนก่อน +4

    Wow ! Truly inspiring. Salute to the owners who have such a eco-friendly house as well the landscape as well teaching us human beings about co-existence of everything. Hope more and more people especially the youth and nex gen follows the path of traditional set-up in life that we all had once how our fathers and forefathers lived, especially those in Kerala alongwith adapting modern technology. Sadly, the problem with people today is adopting modernity without taking the past with them. For easy undersanding, it should be like people see Sathyan, Naseer and Madhu while cheering Mammootty, Mohanlal and other stars as well going crazy for Prithviraj, Dulquer, Fahad. Thats the balance that will make us love life in all its beauty and make our life worthy.

  • @shabanavp7054
    @shabanavp7054 หลายเดือนก่อน +2

    Ennnaaa😮parayyaaaan❤vaakillatto❤

  • @sunithasaji1825
    @sunithasaji1825 2 หลายเดือนก่อน +6

    റേഡിയോയിൽ പണ്ട് സന്ധ്യ സമയത്തെ വയലു൦ വീടു൦ എന്ന പരിപാടിയിൽ കേട്ടിരുന്ന ഗാനമുണ്ട്. തെയ്യതിനന്തോ തന്തിന൦ന്താരോ തെയ് തെയ് തെയ് തെയ് തോ(2)
    ആ പാട്ട് എപ്പോഴും ഓർക്കുന്ന കണ്ണു നിറയ്പ്പിക്കുന്ന സന്തോപ്പിക്കുന്ന ഗൃഹാത്തുരത്ത്വ ഓ൪മ്മകളാണ്.ഇവിടെ നിർമ്മിച്ച ഗ്രാമീണ കാഴ്ചകൾ ചെറിയതെങ്കിലും ആ ഗാനത്തിനോട് വളരെ യോജിച്ച കാഴ്ചകളാണ്.

    • @anjalisubeesh2745
      @anjalisubeesh2745 2 หลายเดือนก่อน

      ടൂ.... രു രു രു......... ടുരുരു ടുരുരു രൂ.........

  • @RadhamaniEV
    @RadhamaniEV หลายเดือนก่อน +1

    എന്ത് ഭംഗിയാണ് അല്ലേ സൂപ്പർ

  • @shaharban9731
    @shaharban9731 หลายเดือนก่อน

    Hho.. spr..👌കണ്ടിരുന്നു പോയി ..!👍👍👍

  • @roja7426
    @roja7426 หลายเดือนก่อน

    I love all the yard space to plant and grow things.

  • @naajYzf
    @naajYzf 2 หลายเดือนก่อน +3

    ഞാൻ കുറേ ലൈക്‌ ഇട്ടിട്ടുണ്ട് ❤❤❤

  • @yaseenyaaz9850
    @yaseenyaaz9850 2 หลายเดือนก่อน +2

    സിനിമ കണ്ട feel 🥰🥰🥰👍🏻full video കാണാൻ പറ്റുമോ 👏🏻👏🏻

  • @rajanimv1551
    @rajanimv1551 2 หลายเดือนก่อน +5

    അടി പൊളി.👍👍👍

  • @Balakrishnan-di5gc
    @Balakrishnan-di5gc หลายเดือนก่อน

    Nattila Sthlam Evvida. Veedu Nannayinnutu 🎉

  • @DevikaReshma
    @DevikaReshma 2 หลายเดือนก่อน +2


    Orabhìprayam Kala annal prakiku aavasyamulathanallo

  • @Chillbill_25
    @Chillbill_25 26 วันที่ผ่านมา +1

    Sooo beautiful ❤❤❤

  • @muhammedshafi5691
    @muhammedshafi5691 2 หลายเดือนก่อน +2

    Kanathe thanne parayukayan adipoli bakkikoode kanatte

  • @lathikanair9764
    @lathikanair9764 2 หลายเดือนก่อน +3

    Adipoli super 👍👍👍

  • @lijumathew3151
    @lijumathew3151 2 หลายเดือนก่อน +7

    എന്റെ റിസോർട് ഡിസൈൻ ചെയ്തത് കബീർ സർ ആണ് ഡെവമൌണ്ട് ഹോംസ്റ്റേ kanthalloor

    • @nikhil916
      @nikhil916 2 หลายเดือนก่อน

      Dew mount ആണോ?

    • @Malappuram11
      @Malappuram11 หลายเดือนก่อน

      ഒരിക്കൽ കാന്താല്ലൂരിൽ വരുന്നുണ്ട്....
      റസാഖ് ഹരിതഭൂമി.....

  • @simalsunesh2962
    @simalsunesh2962 2 หลายเดือนก่อน +2

    Nthu resaa ❤️

  • @adammuhammed7103
    @adammuhammed7103 หลายเดือนก่อน

    മനോഹരം 👌🏻👌🏻👌🏻❤❤

  • @FOULGAMERYT
    @FOULGAMERYT หลายเดือนก่อน

    Adipoli Channel 😍

  • @muhammedshareef7545
    @muhammedshareef7545 2 หลายเดือนก่อน +5

    ❤masha Allah❤️

  • @muddumuddu5655
    @muddumuddu5655 หลายเดือนก่อน

    Masha Allah very beautiful ❤️

  • @050danish
    @050danish 2 หลายเดือนก่อน +1

    Can you please give the name of that special tree infront of the house?

  • @VipinKumar-xn1dq
    @VipinKumar-xn1dq 2 หลายเดือนก่อน +8

    Nostalgia

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน +1

    Ajus word houuse review chayu 6 sahodaranmar oru matilkatinakatu veduvachjevikunnu
    Aviday kozhi fam pachakari krishi miyavski etc okk undu

  • @aparnakj6727
    @aparnakj6727 2 หลายเดือนก่อน +2

    Superb ❤️❤️❤️❤️❤️❤️

  • @aliph6386
    @aliph6386 2 หลายเดือนก่อน +1

    Nigale aaanu njn thedi nadanath

  • @SMVibes301
    @SMVibes301 2 หลายเดือนก่อน +6

    8:34 Beautiful 🙌

  • @karthikasajai4037
    @karthikasajai4037 2 หลายเดือนก่อน +2

    Great❤

  • @user-jj3bf6cu2m
    @user-jj3bf6cu2m 2 หลายเดือนก่อน +3

    Pure nostalgia

  • @DhyanJeevasVlogs
    @DhyanJeevasVlogs 2 หลายเดือนก่อน +4

    Good feel.congrats

  • @minhafathimack2149
    @minhafathimack2149 2 หลายเดือนก่อน +1

    Njan ivide poyittund👍🏻

  • @sathyannadhan4659
    @sathyannadhan4659 2 หลายเดือนก่อน

    60 Cent സ്ഥലത്ത് എല്ലാ സംഭവങ്ങളുമുള്ള അതി മനോഹരമായ ഒരു കൊച്ചു ബംഗ്ളാവ്

  • @kangnanangsuudi81
    @kangnanangsuudi81 หลายเดือนก่อน

    So beautiful garden

  • @sreeshmaanil7807
    @sreeshmaanil7807 2 หลายเดือนก่อน +2

    Super 👌

  • @annmathew6502
    @annmathew6502 2 หลายเดือนก่อน +2

    Simply beautiful!

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 2 หลายเดือนก่อน +3

    അത് കിടുക്കി അടിപൊളി സൂപ്പർ നല്ല ഫീൽ 👍👍👍

  • @jomongeorge5321
    @jomongeorge5321 2 หลายเดือนก่อน +3

    മുറ്റം ചെയ്തതിന്റെ -മണ്ണ്, കുമ്മായം, ഉമി. സിമന്റ്,എന്നിവയുടെ അളവ് (%) ഒന്ന് പറഞ്ഞ് തരാമോ

  • @Traditionalvillagelifekerala
    @Traditionalvillagelifekerala 2 หลายเดือนก่อน +3

    Ithu poleya ende chanalile location kandt commentyu videos und 😊

  • @srikumaranumanji2072
    @srikumaranumanji2072 หลายเดือนก่อน

    No disease will affect if you live this type of house ❤

  • @jincypanakkal5949
    @jincypanakkal5949 2 หลายเดือนก่อน +1

    Oh God, nothing to say mesmerised❤❤❤❤

  • @riyanac717
    @riyanac717 2 หลายเดือนก่อน +2

    ഞങ്ങൾക്കായുള്ള ഒരിടം

  • @SMVibes301
    @SMVibes301 2 หลายเดือนก่อน +4

    1:13 വയലും വീടും.. Nostu ❤😔

  • @asgarq4917
    @asgarq4917 2 หลายเดือนก่อน +2

    ماشاء الله ❤❤❤❤

  • @aswathyvinod8297
    @aswathyvinod8297 2 หลายเดือนก่อน +1

    Superb

  • @JishaBiji-u6h
    @JishaBiji-u6h 2 หลายเดือนก่อน +2

    വെരി ഗുഡ് ❤❤❤❤❤

  • @raphael1696
    @raphael1696 2 หลายเดือนก่อน

    Ellam manslai pakshe avshuda gunam olla motta?

  • @TorQueonroad4600
    @TorQueonroad4600 หลายเดือนก่อน

    Nostalgia❤️❤️❤️

  • @Reji-ht3wx
    @Reji-ht3wx หลายเดือนก่อน

    ❤❤❤❤❤🎉🎉umma

  • @Sandhya-pm8jv
    @Sandhya-pm8jv 2 หลายเดือนก่อน +2

    Thank you bro

  • @prapanchskumar4738
    @prapanchskumar4738 หลายเดือนก่อน

    Kilikale thurann vidu. Kilikal vasikandat manushyante kootilalalla. Avar parakkatte .

  • @axiomservice
    @axiomservice หลายเดือนก่อน

    Superb..😂❤

  • @Akhila-jq5lv
    @Akhila-jq5lv 2 หลายเดือนก่อน

    Adipoli ❤️👍😄

  • @SS-vi9xp
    @SS-vi9xp 2 หลายเดือนก่อน +1

    Aaaa veedinte home tour cheyyane

  • @saleenaashique8448
    @saleenaashique8448 2 หลายเดือนก่อน

    Super ❤

  • @vijayaluva962
    @vijayaluva962 2 หลายเดือนก่อน

    Nice❤❤

  • @ar.labeeb
    @ar.labeeb 2 หลายเดือนก่อน +1

    Wonderful

  • @cutecouples2344
    @cutecouples2344 2 หลายเดือนก่อน +3

    First❤️👍 pin ചെയ്യാമോ ❤️❤️ അടിപൊളി

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 หลายเดือนก่อน

    ❤❤❤super

  • @axiomservice
    @axiomservice หลายเดือนก่อน

    Paradise😂❤

  • @renjupavan3298
    @renjupavan3298 หลายเดือนก่อน

    Enikku amme kanane......... 😢😢😢

  • @aswins3235
    @aswins3235 2 หลายเดือนก่อน +1

    Nice❤❤

  • @aswathycm5269
    @aswathycm5269 2 หลายเดือนก่อน +1

    ❤❤

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน

    Ntn shanu blog house review chayoo

  • @busharalatheef9211
    @busharalatheef9211 2 หลายเดือนก่อน +2

    ഈ വീട് ഞങ്ങൾക്കും പോയി കാണാൻ പറ്റോ 🤔

  • @kayyoppu-83
    @kayyoppu-83 2 หลายเดือนก่อน

    69 സെന്റെ ഒള്ളു എങ്കിലും എന്നോ ഒരു സെന്റ്‌ പോലും ഇല്ല ഇവാടെ 😄. പച്ചപ്പ് 👍🏼🥰

  • @minhafathimack2149
    @minhafathimack2149 2 หลายเดือนก่อน +1

    👍🏻

  • @Jikkumaster
    @Jikkumaster หลายเดือนก่อน

    Video Clarity കുറവ്

  • @JyothiPK-vh8yx
    @JyothiPK-vh8yx 2 หลายเดือนก่อน +1

    Kottarakara pattazhi ente achante kudumbaveedu same.but veedu kurachu valuppam undayirunnu.thrisala.but now ellam rubber vechu.jyothiyamma palakkad

  • @pradeeshdas7899
    @pradeeshdas7899 2 หลายเดือนก่อน

    ❤👏👌

  • @muhammedshafi5691
    @muhammedshafi5691 2 หลายเดือนก่อน +3

    Kanatte ennitu parayam

  • @nibusabujohn420
    @nibusabujohn420 2 หลายเดือนก่อน +1

    Beautiful

  • @Alchemy.143
    @Alchemy.143 2 หลายเดือนก่อน +1

    ഹൃദ്യം ✨🤍

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 2 หลายเดือนก่อน +1

    എന്റെമൺവീടിനെ ഇതുപോലെ പുതുക്കി പണിയാൻ പറ്റുമോ

  • @User-03-p4m
    @User-03-p4m 2 หลายเดือนก่อน +2

    Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട്. പൂജ്യം. എട്ട്. ആറ്. നാല്. ഒന്ന് പൂജ്യം. അഞ്ച്. ഏഴ്. ആറ് ❤

  • @volghhbnn
    @volghhbnn 2 หลายเดือนก่อน +2

    ❤❤❤❤

  • @rennyantony8134
    @rennyantony8134 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @minithomas4036
    @minithomas4036 2 หลายเดือนก่อน +1

    Super

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 หลายเดือนก่อน +1

    👍👌

  • @manoosvlog4729
    @manoosvlog4729 2 หลายเดือนก่อน +1

    👍👍👍

  • @AswathySurendran-x3i
    @AswathySurendran-x3i 2 หลายเดือนก่อน +1

    ഹായ് ചേട്ടാ... ചേച്ചി

  • @ss-ib8gm
    @ss-ib8gm หลายเดือนก่อน

    Dint show inside

  • @muhammedsinan856
    @muhammedsinan856 2 หลายเดือนก่อน +1

    👍