നടക്കൂല എന്ന് പറഞ്ഞവർക്ക് മറുപടി . Concrete വീട് 20 ദിവസംകൊണ്ട് മൈൻസ്ലാബ്‌ വാർക്കറായി| concrete home

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 355

  • @manoopkmajeed7032
    @manoopkmajeed7032 8 หลายเดือนก่อน +35

    ഞാൻ സ്‌നേഹമത്തിൽ പണിക് പോണ സമയത്തു ഇങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നു ❤❤

  • @miyamiya2023
    @miyamiya2023 8 หลายเดือนก่อน +16

    നല്ല അറിവുള്ള കോൺട്രാക്ടർ

  • @godzon1034
    @godzon1034 8 หลายเดือนก่อน +64

    ചൂട് കൂടുതൽ...Full concrete ayathukondu oru സംശയം ഉണ്ടാവും എല്ലാവർക്കും 😊ഫിനിഷ് ആയിട്ട് ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു 👌

    • @pradeepab7869
      @pradeepab7869 8 หลายเดือนก่อน +3

      Gypsum plastering .no heat

  • @thajudheenable
    @thajudheenable 8 หลายเดือนก่อน +167

    നമ്മുടെ നാട്ടിൽ ഒരു കാലത്ത് മണ്ണ് കട്ട കൊണ്ട് ഓല മേഞ്ഞ വീടുകളിൽ 100 ഉം 200 ഉം കൊല്ലം ജീവിച്ചവരുണ്ട് എന്റെ ഉമ്മ വാപ്പ ഒക്കെ ജനിച്ചു വളർന്നത് അത്തരം വീടുകളിലാണ് പക്ഷെ ഇന്ന് ഈ ഐഡിയ വച്ചുള്ള വീടുകൾ പഴയതിനെ കാൽ സേഫ് ആണ് എന്നിട്ടും അനാവശ്യമായി കല്ല് വച്ചു അനാവശ്യമായി പണം ചിലവാക്കി വീടുണ്ടാകുന്നു

    • @ajithapsadanandan2975
      @ajithapsadanandan2975 8 หลายเดือนก่อน +3

      🙄😳

    • @Sathyameva__jayathe
      @Sathyameva__jayathe 8 หลายเดือนก่อน

      Absolutely 👍

    • @anvartkanvarpasha8053
      @anvartkanvarpasha8053 8 หลายเดือนก่อน +3

      കല്ല് വീടും, കോൺ ഗ്രേറ്റു വീടും ഉപയോഗിച്ചറിഞ്ഞാൽ സംശയം തീരും.

    • @thajudheenable
      @thajudheenable 8 หลายเดือนก่อน +15

      കല്ല് വീട്ടിൽ തന്നെയാണ് ഇപ്പോൾ താമസിക്കുന്നത് ചൂട് ആണ് മാറണമെങ്കിൽ അത് ഇപ്പോൾ അല്ലമോസ്റ്റ് എല്ലാ വീലും സെയിം ആണ് പിന്നെ കയ്യിൽ പൈസയില്ലാത്തവന് എങ്ങനെങ്കിലും ഒരു വീട് വെക്കാൻ ആഗ്രഹം കാണും സാമ്പത്തികത്തിനു അനുസരിച്ചു നമ്മൾ പുതിയ രീതികൾ തടിപോകണം ചെലവ് കുറക്കുന്നത് സാമ്പത്തിക ബാധ്യത ഭാവിയിൽ കുറയ്ക്കും ഒരുപാടു ആളുകൾ ലോൺ എടുത്തു അടക്കാൻ പറ്റാതെ അവസാണം ജപ്തി നോട്ടീസ് കൈപ്പറ്റേണ്ടി വന്നിട്ടുണ്ട് പണമുള്ളവന് എത് രീതിയും തിരഞ്ഞെടുക്കാൻ ഇല്ലാത്തവന് ഇത്തരം രീതികളും

    • @anandvenkiteswaran
      @anandvenkiteswaran 8 หลายเดือนก่อน

      Right This system is waste of money 👍

  • @BilalJamshi-bc3ex
    @BilalJamshi-bc3ex 8 หลายเดือนก่อน +6

    Good experience contractor 🥰🥰💯💯 good quality work 🥰🥰 inshallah I will making same like home 🏡

  • @mrctrading1497
    @mrctrading1497 8 หลายเดือนก่อน +19

    ഈ മനോജ് പറഞ്ഞത് വളരെ ശരിയാണ് കാരണം വീടിന് ചുവർ ഏതാണ് എന്നത് എന്തിനാണ് ഉദാഹരണം പറഞ്ഞത് നോക്ക് ചെങ്കല്ല് പിന്നെ ഇഷ്ടിക അത് കഴിഞ്ഞ് സിമന്റ് ഇഷ്ടിക ഏതും ആകാം പക്ഷെ നിങ്ങൾ ടോപ്പ് വാർക്കുന്നത് എങ്ങനെ ആണ് സത്യം പറയാമല്ലോ അതാണ് ചോദ്യം ചൂട് ഏറ്റവും കൂടുതൽ കൊള്ളുന്നതും അത് അകത്തേക്ക് വിടുന്നതും ചൂട് കൂട്ടാൻ കാരണം അല്ലാതെ വാൾ അല്ല അതിന് ഉദാഹരണമാണ് റൂഫ് ചെയ്യുന്നത്

  • @renjith6053
    @renjith6053 8 หลายเดือนก่อน +44

    ഏത് ഒക്കെ ജില്ലകളിൽ വീട് വച്ചു കൊടുക്കും എന്നതുകൂടി ഉൾപ്പെടുത്തണം

  • @thomaskuttianil
    @thomaskuttianil 8 หลายเดือนก่อน +46

    നല്ല പ്രവേർത്തി പരിചയം ഉള്ള conractor🎉

  • @anilkumaranil9411
    @anilkumaranil9411 5 หลายเดือนก่อน +5

    ഇത് നൂറ് ശതമാനവും വിജയം ആകും❤

  • @vipinjohny3378
    @vipinjohny3378 8 หลายเดือนก่อน +17

    Choodu kurakaan, concrete wallintae kudae sandwich panel (like thermocol but better) add cheythal nalla reethiyil help cheyum enu thonunu

  • @judewilson101
    @judewilson101 5 หลายเดือนก่อน +10

    സർ ഒരു അഞ്ഞൂറ് സ്ക്വയർ ഫീറ്റ്ന് താഴേയുള്ള സാധാരണ കാർക്കുള്ള വീട്ന് എത്ര രൂപയ്ക്കുള്ളിൽ ആകും എന്ന് കൂടി ഒരു വീഡിയോ ഇടണം.

  • @jabiralithangal8301
    @jabiralithangal8301 8 หลายเดือนก่อน +16

    ചൂട് കൂടുമോ എന്നുള്ളതിനുള്ള മറുപടി
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤

  • @sakkeerhusainkpl1330
    @sakkeerhusainkpl1330 8 หลายเดือนก่อน +25

    Good.... കാലം മാറുമ്പോൾ ഐഡിയകളും മാറട്ടെ.... വിളലുകൾ വരാൻ ചാൻസ് ഇല്ല...

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 8 หลายเดือนก่อน +9

    3D printing concept Manual version 🎉

  • @geoacn
    @geoacn หลายเดือนก่อน

    Another major advantage is that carpet area will increase as wall width is only four inch. Super idea.....

  • @sharonjk1343
    @sharonjk1343 8 หลายเดือนก่อน +8

    കൊള്ളാം full finish viedo venam

  • @4602250438
    @4602250438 8 หลายเดือนก่อน +10

    എനിക് വളരെ നല്ലതായി തോന്നുന്നു ഗൾഫ് നാടുകളിൽ ഇങ്ങിനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് ചൂട് കുറക്കാൻ ഭിത്തിയിൽ തെര്മോ കൂൾ വെച്ചു കോണ്ക്രീറ്റ് ചെയ്യുന്നതും കണ്ടിട്ടുണ്ട്

  • @iqbaljj4823
    @iqbaljj4823 8 หลายเดือนก่อน +21

    തറയിൽ നിന്നും പോകുന്നതിന് പകരം കോർണറിൽ column വെച്ച് അതിൻ്റെ മുകളിൽ ബെൽറ്റും വാളും ആയി ഒന്നിച്ച് കോൺക്രീറ്റ് ചെയ്താൽ കരിങ്കല്ല് തറയും ഒഴിവാക്കാലോ... ഒരെണ്ണം ഇതുപോലെ ഡിസൈൻ ചെയ്യണമെന്നു ഉണ്ട്

    • @niya143
      @niya143 8 หลายเดือนก่อน

      തറ പണിയണം എന്നില്ല കാർ പാർക്കിംഗ് ഒക്കെ ആക്കാൻ പറ്റും

    • @mknishadmelmuri355
      @mknishadmelmuri355 8 หลายเดือนก่อน

      Good idea 👊

    • @mknishadmelmuri355
      @mknishadmelmuri355 8 หลายเดือนก่อน +1

      Good idea 👊

    • @Balakrishnan-r4j
      @Balakrishnan-r4j 5 หลายเดือนก่อน

      🙏 Very good . ഇനിയുള്ള കാലം ഏറ്റവും സുരക്ഷിതം ഇതായിരിക്കും....

  • @jabirmk8409
    @jabirmk8409 8 หลายเดือนก่อน +17

    തിക്നെസ് ഒന്നൂടി കൂട്ടിയാ പൊളിക്കും. I like it

    • @sunilkumararickattu1845
      @sunilkumararickattu1845 8 หลายเดือนก่อน

      ചുമർഎത്ര കട്ടി കൂട്ടിയാലും പൊളിക്കേണ്ട കള്ളന്മാർ പൊളിച്ചിരിക്കും

    • @thomasvarghese8390
      @thomasvarghese8390 8 หลายเดือนก่อน +2

      do you have wild animal attacks there ??????

    • @febinfrancis7626
      @febinfrancis7626 8 หลายเดือนก่อน +1

      10 cm ok

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk 7 หลายเดือนก่อน +1

      12.5cm thickness ente ved

  • @midhileshkk8234
    @midhileshkk8234 5 หลายเดือนก่อน +2

    ആവശ്യത്തിന് ജാലകവും ഉയരവും ഉണ്ടെങ്കിൽ ചൂട് ഉണ്ടാകില്ല. സിമന്റ്‌ കട്ടകൾ കൊണ്ട് ഉണ്ടാക്കുന്ന വീടും ചൂട് ഉണ്ടാകും. കാരണം അതും മെറ്റലും സിമന്റ്‌ഉം സാൻഡും ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു ഉണ്ടാക്കുന്നതാണ്. പക്ഷേ ഇതുപോലെ പണിയുമ്പോൾ ബെൽറ്റ്‌ നിർബന്ധം ആണ്. അതിൽ നിന്നും മുകളിലേക്ക് കമ്പികൾ ഇടുന്നതാണ് നല്ലത്.

  • @rakeshrm5030
    @rakeshrm5030 8 หลายเดือนก่อน +20

    തർമോകോൾ ഉള്ളിൽ വെച്ച് തണുപ്പിക്കുന്ന രീതി add ചെയ്തൂടേ ?

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk 7 หลายเดือนก่อน

      Ath chilavum kudum pinne vere thik kudum

  • @naveenv3665
    @naveenv3665 8 หลายเดือนก่อน +2

    Superb video. Please share exact location/ place for site visit ????

  • @sreejusreejucr3139
    @sreejusreejucr3139 8 หลายเดือนก่อน +5

    കേരളത്തിൽ എവിടെയും ചെയ്യുമോ

  • @Untold-Stories
    @Untold-Stories 5 หลายเดือนก่อน +1

    Talented and well explained. Good idea.

  • @PramodKumar-px9tw
    @PramodKumar-px9tw 8 หลายเดือนก่อน +7

    സൂപ്പർ, കരിങ്കല്ല് കെട്ട് ഒഴിവാക്കാം RCC colum Rec Belt എന്നിവയ്യിൽ നിന്നും ' കെട്ടിടം പണി തുടങ്ങാം

  • @wastxyz
    @wastxyz 8 หลายเดือนก่อน +3

    ച്ചുട് കുറക്കാൻ.. Sun light expose ചെയുന്ന സൈഡ് ലെ dry tile fix ചെയ്യാം air gap ഇട്ടിട്ട്.

    • @bijoypillai8696
      @bijoypillai8696 5 หลายเดือนก่อน

      കയിൽ കായ് ഉണ്ടാകുന്ന മുറയ്ക്ക് പുറം ക്ലാഡിങ് ചെയ്തു സൂപ്പർ ആക്കാം 👍👍

  • @farisorbit6461
    @farisorbit6461 8 หลายเดือนก่อน +12

    ചൂട് എങ്ങനെ എന്ന് കൂടെ അറിയണം
    പുതിയ idea കൾ ഒക്കെ വരട്ടേ 👍

  • @nandalalguru5909
    @nandalalguru5909 5 หลายเดือนก่อน

    ഓലപ്പുരയാണ് നല്ലതെന്നും ചൂടുകുറയ്ക്കുമെന്നുമൊക്കെ പല അഭിപ്രായങ്ങൾ ! ചോർന്നൊലിച്ച കൂരയിൽ പാത്രങ്ങൾ നിരത്തിയും കുടപിടിച്ചുമൊക്കെയിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട് മഴക്കാലത്ത് ! ശരിക്കും റൂഫ് കോൺക്രീറ്റിലാണ് ചൂടുകൂടുന്നത്

  • @edakkandanummer1049
    @edakkandanummer1049 8 หลายเดือนก่อน +10

    ഇരുമ്പ് തുരുമ്പ് കേറൂല മൂന്ന് നാലോ വർഷം കഴിയുമ്പോൾ

    • @febinfrancis7626
      @febinfrancis7626 8 หลายเดือนก่อน

      noo

    • @charlztechy7414
      @charlztechy7414 7 หลายเดือนก่อน +3

      അങ്ങനെ ആണേൽ മെയിൻ സ്ലാബ് / roof വാർക്ക ക്ക് ഉള്ളിൽ കിടക്കുന്ന ഇരുമ്പ് കമ്പി ഒക്കെ തുരുമ്പ് എടുക്കില്ലേ???

    • @olakarahussain375
      @olakarahussain375 6 หลายเดือนก่อน +1

      Athinu paint adikkanam, maram chithal thinnoole?

    • @angelheart3011
      @angelheart3011 2 หลายเดือนก่อน

      Glass fibre കമ്പി ഈപയോഗിക്കാം

  • @peechirahmathulla
    @peechirahmathulla 8 หลายเดือนก่อน +48

    സ്വന്തം വീട് സ്വപ്നം കാണുന്നവർക്ക് ചൂട് എന്നത് മൂന്നാമതൂ നാലാമ തോ ആണ്

    • @niya143
      @niya143 8 หลายเดือนก่อน +3

      സത്യം 👍👍

    • @Navazfdz
      @Navazfdz 8 หลายเดือนก่อน +1

      വളരെ വലിയ സത്യം 👍👍👍

    • @vijivijithaov9161
      @vijivijithaov9161 8 หลายเดือนก่อน +1

      Ys

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk 7 หลายเดือนก่อน +1

      Ente ved engane yan vere oru vedum cheyditund

  • @varghesejoseph3227
    @varghesejoseph3227 8 หลายเดือนก่อน +2

    മനോജേ വളരെ നല്ല ഐഡിയ എന്ത്കൊണ്ട് മൊത്തം കോൺക്രീറ്റ് ആക്കി കുട അതാണ് കുറച്ച് കൂടെ ഉറപ്പ് മുല കളിൽ എന്തിനാ പൈപ്പ് കോളം ആക്കിയാൽ പോരെ

    • @sivanandk.c.7176
      @sivanandk.c.7176 8 หลายเดือนก่อน

      'മുകളിൽ' എന്നല്ലേ ഉദ്ദേശിച്ചത് !

    • @yasartptvanoor
      @yasartptvanoor 8 หลายเดือนก่อน

      മൂലകളിൽ എന്ന് ആയിരിക്കും​@@sivanandk.c.7176

    • @hakkeempm5849
      @hakkeempm5849 7 หลายเดือนก่อน

      ​@@sivanandk.c.7176 moolakalil (corner)

    • @sandeepnt4152
      @sandeepnt4152 2 หลายเดือนก่อน

      😂😂😂😂​@@sivanandk.c.7176

  • @sivanandk.c.7176
    @sivanandk.c.7176 8 หลายเดือนก่อน

    ഒരു 30 കൊല്ലം മുമ്പ് ആലപ്പുഴയിലെ പള്ളിത്തോട് കടപ്പുറത്തിനടുത്ത് ഒരാൾ ഇതുപോലെ ഫുൾ കോണ്ക്രീറ്റ് ഭിത്തിയുള്ള ഒരു വീട് വച്ചിരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk 7 หลายเดือนก่อน +2

      Njan ente vedum vere oru vedum concrete cheythan nirmichirikunnath 2014

  • @shaunmariatom7347
    @shaunmariatom7347 5 หลายเดือนก่อน +2

    Two floor possible ano?

  • @anirudhanpb9760
    @anirudhanpb9760 8 หลายเดือนก่อน +3

    ചുമരിൽ ജിപ്സം ചെയ്യാൻകഴിയുമൊ അപ്സ്ററയർചെയ്യാൻകഴിയുമൊ

  • @pramodpurathur2362
    @pramodpurathur2362 4 หลายเดือนก่อน

    വളരെ നല്ലത് 👌👌👌

  • @JaseemJaseemnk-j4e
    @JaseemJaseemnk-j4e หลายเดือนก่อน

    Masha Allah 👍

  • @sunilav7258
    @sunilav7258 17 วันที่ผ่านมา

    Sir where is the video of completion

  • @mggeorge9811
    @mggeorge9811 7 หลายเดือนก่อน

    Large scale constructions including govt. Quarters are regularly made in north. It is possible. Such construction is better than conventional construction method.

  • @Vysakhponnani
    @Vysakhponnani 8 หลายเดือนก่อน +4

    വീഡിയോ കണ്ടപ്പോൾ പോരായ്മ ആയി തോന്നിയത്
    1)കോർണറിൽ ഓരോ ഫിലർ ഉണ്ടേൽ ഒരു ബലം ആയേനെ...ഈ 4" വാൾ ടെറസ് എൻ്റെ ബാരം തങ്ങുമോ🤔
    ഇനി തങ്ങിയാൽ തന്നെ മുകളിലേക്ക് ഒന്നും എടുക്കാൻ പറ്റില്ല
    2)താഴെ നിന്നും മുകളിലേക്ക് കൊണ്ട് പോകുന്ന കമ്പി കഷണം കഷ്ണം ആയി ജോയിൻ്റ് അടിച്ചാണ് കൊണ്ട് പോകുന്നത് കാണുന്നത്,ഇതിൽ ഒരു ഗുണവും ഇല്ല
    3)പ്ലംബിംഗ് എൻ്റെ ഭാഗം കാണിക്കാത്തത് കൊണ്ട് ഒന്നും പറയാൻ ഇല്ല,വയറിംഗ് ഭാഗം കാണിച്ചതിൽ അ ബെഡ് സ്വിച്ചിൻ്റെ ബോഡ് ഹൈറ്റ് ഒരുപാട് കൂടി പോയി..
    4)സ്റ്റെയർ വാർത്ത് ഉണ്ടാക്കല് നടക്കൂല്ല..വെൽഡ് ചെയ്തു ഉണ്ടാക്കണ്ടി വരും മുകളിലേക്ക് കയറാൻ
    വാർത്ത് ഉണ്ടാക്കിയാൽ ആയി ഭാരം ആ സൈഡിലെ ബിത്തി താങ്ങൂല
    5)ഡിബി ബോഡ് എങ്ങനെ ഈ 4" വാൾ ല് കയറ്റും???
    ഈ ബോഡ് തന്നെ 4" ല് കൂടുതൽ വരും

    • @febinfrancis7626
      @febinfrancis7626 8 หลายเดือนก่อน

      10 yer munpa tamilnatil udu

  • @yousafml3110
    @yousafml3110 7 หลายเดือนก่อน +4

    ഇത് കണൂരിൽ ചെയാൻ കഴിയുമോ

  • @arunbthomas5741
    @arunbthomas5741 8 หลายเดือนก่อน +2

    😮😮😮No enough Steel bars are in the wall.... Vertical bar Spacing seems more than 60cm

  • @AzeezTk-bk5kf
    @AzeezTk-bk5kf 8 หลายเดือนก่อน +4

    ആന തട്ടിയാൽ കുഴപ്പം ഇല്ല... പുറം സൈഡ് ആറു ഇഞ്ചും ആറു ഇഞ്ചിൽ കമ്പിയും ഉണ്ടായാൽ...

  • @nijogeorge5539
    @nijogeorge5539 6 หลายเดือนก่อน

    Excellent 👌👍
    Camera not well 😞

  • @alsadalsad9652
    @alsadalsad9652 6 หลายเดือนก่อน +2

    ഓല ആയാലും മൺ കട്ടായായാലും കുഴപ്പം ഇല്ല ഒരു മൂന്ന് sent വീട് വാങ്ങാൻ പടച്ചവൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു

    • @munshirmvm6150
      @munshirmvm6150 5 หลายเดือนก่อน

      Aameen ya rabbal alameen😊

    • @pcvalamangalamvlogs9175
      @pcvalamangalamvlogs9175 2 หลายเดือนก่อน

      ഇന്ഷാ അല്ലാഹ്.... സാധിച്ചിരിക്കും

    • @foodandtravelkavanur6802
      @foodandtravelkavanur6802 6 ชั่วโมงที่ผ่านมา

      ദൈവം താങ്കളുടെ സദുദ്ദേശം സഫലീകരിക്കുമാറാവട്ടെ

  • @aromalthulasi8634
    @aromalthulasi8634 6 หลายเดือนก่อน +1

    Thermal crack prevent ചെയ്യാൻ എന്താണ് ചെയ്തത്

  • @Wealthy-trader369
    @Wealthy-trader369 7 หลายเดือนก่อน +3

    4 inch nu sqft nu 800 aayirunnallo first vdo yil parayunnad..ee vdo yil sqft nu 1000 aayallo

  • @Alfiyas_World
    @Alfiyas_World 5 หลายเดือนก่อน

    Idea good panjayath house complete aakam

  • @rijum153
    @rijum153 6 หลายเดือนก่อน

    👌👌👌👌 നല്ല ആശയം

  • @shameersarosh2315
    @shameersarosh2315 8 หลายเดือนก่อน +2

    ഞാൻ ഒരു 600square feet വീട് വെക്കണം.. എന്നെങ്കിലും ഇത് പോലെ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 หลายเดือนก่อน +1

      ദൈവം എത്തിക്കട്ടെ

  • @Abdurahman-ox2of
    @Abdurahman-ox2of 5 หลายเดือนก่อน

    ഞാൻ ഇത് കണ്ടപ്പോൾ വീട്ടുകാരൻ ചിലപ്പോൾ വീട്ടിൽ താമസം Destination ഏതായാലും ഫുൾ പണികൾകഴിഞദ് ഒന്ന് കാണിക്കണം

  • @johnmathew5655
    @johnmathew5655 6 หลายเดือนก่อน

    Total cost ano 1000 per square feet including the window and doors ?

  • @JithinBabu-lf9il
    @JithinBabu-lf9il 7 หลายเดือนก่อน +2

    ചേട്ടൻ ഒരു കിച്ചൺ. ഒരു ടോലൈറ്റ്. ഒരു ബാത്റൂം.3റൂം ഒരു ഹാൾ. ഒരു സിറ്റ് ഔട്ട്‌ എത്ര ആകും. പ്ലീസ് യു നമ്പർ പ്ലീസ്

  • @p.surajmuttathara5789
    @p.surajmuttathara5789 5 หลายเดือนก่อน

    ഇത് എവിടെയാണ് സ്ഥലം നേരിട്ട് വന്ന് കാണാൻ വേണ്ടിയാണ് ഇഷ്ടപ്പെട്ടാൽ നമുക്കും ഒരെണ്ണം ചെയ്യണം

  • @oldschool6742
    @oldschool6742 6 หลายเดือนก่อน

    ഫിനിഷിങ് വർക്ക്‌ കഴിഞ്ഞിട്ട് ഒരു വീഡിയോ കൂടെ ചെയ്യണം 👌🙏

  • @ajmalnish1524
    @ajmalnish1524 5 หลายเดือนก่อน +1

    Wayanattil 4 villla cheyyamo

  • @RishilKT-oe7tz
    @RishilKT-oe7tz 8 หลายเดือนก่อน +6

    ഉറപ്പിലൊന്നും ഒരു കുറവുമില്ല പക്ഷേ പൊളിക്കാൻ പറ്റില്ല എന്നുള്ളത് പറയണ്ട

    • @Cheguverah
      @Cheguverah 8 หลายเดือนก่อน

      പൊളിക്കാൻ പറ്റില്ല എന്ന് പറയുന്നത് jcb വച്ചു ഇടിച്ചു പൊളിക്കാൻ പറ്റില്ല എന്നല്ല. സിമ്പിൾ ആയി മോഷ്ടാവ് അകത്തു കയറുന്ന കാര്യമാണ്. ജന്നൽ കമ്പി മുറിച് അകത്തു കയറാം എന്നുള്ളപ്പോൾ 8ഇഞ്ച് ഭിത്തിയും, കോൺക്രീറ്റ് ഭിത്തിയും കഷ്ടപ്പെട്ട് പൊളിച്ചു അകത്തു കയറുന്ന വട്ടുള്ള കള്ളന്മാർ നമ്മുടെ നാട്ടിൽ ഇല്ല 😀 അത്രക്കും ബുദ്ധിമുട്ടാൻ കള്ളന് മടിയില്ലെങ്കിൽ അവൻ മാന്യമായി പണിക്ക് പോയി ജീവിക്കില്ലേ? 😜

    • @thajvp2140
      @thajvp2140 8 หลายเดือนก่อน +2

      മരടിലെ ഫ്ലാറ്റ് പൊളിച്ചു പിന്നെയാ 4 ഇഞ്ച് വാൾ 😃😃

  • @nairprpalangattu3604
    @nairprpalangattu3604 8 หลายเดือนก่อน

    വളരേ നല്ല ഐഡിയതന്നേ🎉

  • @ShyamNandan-jl4cs
    @ShyamNandan-jl4cs 5 หลายเดือนก่อน +1

    1000. Sqft. Kozhikod jillayil .. cheyyamo.

  • @jayadevkumar3247
    @jayadevkumar3247 8 หลายเดือนก่อน +3

    Super idea 👌.ഒരു വീടിന്റെ പണിയിൽ എന്നെ കൂടെ site ൽ നിർത്തുമോ?

  • @jerinkj9654
    @jerinkj9654 8 หลายเดือนก่อน +1

    കമ്പി കൂട്ടി ഇട്ടാൽ 👌🥰

  • @sebastiansebastian636
    @sebastiansebastian636 6 หลายเดือนก่อน

    നല്ല ആശയം❤

  • @akcdotcom
    @akcdotcom 8 หลายเดือนก่อน +2

    വ്യക്തമായ ധാരണയുള്ള കോൺട്രാക്ടർ...

  • @SANDHYAANILKUMAR-e6j
    @SANDHYAANILKUMAR-e6j 8 หลายเดือนก่อน +1

    തീർച്ചയായും ഞാൻ വീടുവക്കുമ്പോൾ വിളിക്കും 👍🏻

  • @shyjukaratt9581
    @shyjukaratt9581 8 หลายเดือนก่อน +2

    Foundation ee ratil ulpedumo?

  • @abusabir8738
    @abusabir8738 3 หลายเดือนก่อน

    അകത്ത് thermocol വെച്ച് concrete ചെയ്താല്‍ ചൂട് ഉണ്ടാകില്ല. അങ്ങനെ ഒന്ന് ശ്രമിച്ചു കൂടെ

  • @azeezachath8906
    @azeezachath8906 7 หลายเดือนก่อน +2

    ഫുൾ വർക്ക് കഴിഞ്ഞ വീഡിയോ അപ്‌ലോഡ് പ്ലീസ്

  • @justinrajjustinraj64
    @justinrajjustinraj64 5 หลายเดือนก่อน +1

    4ഇഞ്ചe hollow bricksilum vkaan pattum veedu

  • @lakshmankp1450
    @lakshmankp1450 5 หลายเดือนก่อน

    കേരളത്തിൽ എവിടെ വേണമെങ്കിലും ചെയ്യുമോ മറുപടി തരിക

  • @anoopp1576
    @anoopp1576 3 หลายเดือนก่อน +1

    800sqft വീട് പണിയാൻ total എത്ര ചിലവ് എത്രയക്കും

  • @salahawami9761
    @salahawami9761 8 หลายเดือนก่อน +4

    1000 square feet വീട് പണിയുന്നതിനു ചിലവ് എത്രയാകും ഫുൾ ഫിനിഷ് ഒന്നു പറയാമോ.

  • @rahulmurali4284
    @rahulmurali4284 8 หลายเดือนก่อน

    Super❤ full work ചെയ്യാൻ ❤എത്ര ദിവസം വരും

  • @shajeefparackal2028
    @shajeefparackal2028 8 หลายเดือนก่อน +1

    ചിലവ് കുറച്ചു വേണം വീട് പണിയാൻ. വളരെ നല്ലത്

  • @Sameerkhan-oe3le
    @Sameerkhan-oe3le 8 หลายเดือนก่อน +7

    ഇത് 3ഡി പ്രിന്റിംഗ് ന്റെ മറ്റൊരു വേർഷൻ എന്ന് പറയാം.. 😊

  • @IhsanHashirv.v-ft9gv
    @IhsanHashirv.v-ft9gv 8 หลายเดือนก่อน

    Cunceild cistern fit cheyyan pattumo

  • @josepm6139
    @josepm6139 7 หลายเดือนก่อน +2

    കോൺക്രീറ്റ് പ്രൊപ്പോഷൻ എന്താണ്

  • @aromalthulasi8634
    @aromalthulasi8634 6 หลายเดือนก่อน

    Cornerൽ cement and gi ജോയിൻ്റിൽ crack ഉണ്ടാവും

  • @amiz6995
    @amiz6995 5 หลายเดือนก่อน

    3ara laksthin 300 sqr feet veedo ath nth veedadaa

  • @AbdullaBekalfort
    @AbdullaBekalfort 7 หลายเดือนก่อน

    🥰🥰നൈസ് വർക്ക്‌ 🥰🥰

  • @muhammedsabir465
    @muhammedsabir465 8 หลายเดือนก่อน +1

    Wiring enth cheyyanam

  • @libhinrs9498
    @libhinrs9498 8 หลายเดือนก่อน +1

    എല്ലാം കൊള്ളാം സ്ക്വയർ പൈപ്പ് പണി ആണ്...അതോടെ കോൺക്രീറ്റ് പില്ലർ ആയ ok aanu ... Ente അഭിപ്രായ0 ആണ്....

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk 7 หลายเดือนก่อน

      Njan cheythitulath corner ellam pillar pole kanikum concrete an

  • @PavithransPavithrans
    @PavithransPavithrans 5 หลายเดือนก่อน

    തിരുവനന്തപുരം വർക്ക് ചെയ്തു തരുവാൻ തയ്യാറാണ്.
    റിപ്ല പ്രതീഷിക്കുന്ന്.

  • @jamvada
    @jamvada 8 หลายเดือนก่อน +4

    2 നില വീട് പറ്റുമോ

  • @razi0098
    @razi0098 5 หลายเดือนก่อน

    സൈഡ് ഭിത്തി മാത്രം ചെയ്തിട്ട് മുകളിൽ ട്രസ് വർക്ക് ചെയ്യാൻ പറ്റുമോ?

    • @bijoypillai8696
      @bijoypillai8696 5 หลายเดือนก่อน

      തീർച്ചയായും പറ്റണം.. 👍

  • @seemaaisu999
    @seemaaisu999 2 หลายเดือนก่อน

    ചമ്പക്കുളത്ത് ചെയ്യുമോ

  • @bijuk.p3462
    @bijuk.p3462 8 หลายเดือนก่อน +1

    Is available at Kottayam

  • @rajanmathew1240
    @rajanmathew1240 8 หลายเดือนก่อน

    ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്ത് ചെയ്തു തരുമോ?

  • @krishnachandransankarankut6314
    @krishnachandransankarankut6314 8 หลายเดือนก่อน +2

    Ithil appo plumbing chayan boodhimuttale athine patti onnum paraijella

    • @suneeshks0072
      @suneeshks0072 8 หลายเดือนก่อน +3

      Plumbing,wiring കാലേകൂട്ടി പ്ലാൻ ചെയ്താൽ കാര്യം ശുഭമായി തീർക്കാൻ പറ്റും.

  • @angelheart3011
    @angelheart3011 2 หลายเดือนก่อน

    I subscribe very rarely, Subscribed your channel 😊

  • @jayakumarjayakumarps5156
    @jayakumarjayakumarps5156 3 หลายเดือนก่อน

    പത്തനംതിട്ട ജില്ലയിൽ എവിടെ എങ്കിലും വീട് വച്ചിട്ടുണ്ടോ

  • @FaseelaFasi-pr4ez
    @FaseelaFasi-pr4ez 8 หลายเดือนก่อน +2

    ഒരു സംശയം ചോദിക്കട്ടെ ഇപ്പോ ഞങ്ങൾ കണ്ടമ്പ റെറി വീടാന്ന് ഇപ്പോ ഒരു പ്രോബ്ലം ഉണ്ട് മുന്നിലേ സ്റ്റെപ്
    വെള്ളം നനയുന്നു ഇതിനൊരു സോലൂഷൻ പറഞ്ഞു തരാമോ പൊളി കാർഡ് ഷീറ്റ് അല്ലാതെ ഈ കോൺഗ്രീറ്റിൽ എന്തെങ്കിലും മോഡൽ ചെയ്യാൻ പറ്റുമോ

  • @JamesthakkanathTj
    @JamesthakkanathTj 8 หลายเดือนก่อน

    good, congratulations,ningelku.

  • @annadurai9930
    @annadurai9930 8 หลายเดือนก่อน +1

    Good Job ...

  • @SureshKs-r7p
    @SureshKs-r7p 8 หลายเดือนก่อน +4

    തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ ചെയ്തു തരുമോ

  • @ShafiC-zx5yy
    @ShafiC-zx5yy 8 หลายเดือนก่อน +1

    Chetta enik venam oru veed motham full working farneesh 5lak theeranam

  • @armyfans1987
    @armyfans1987 4 หลายเดือนก่อน

    Parassala ൽ വീടു നിർമിച്ചു നൽകുമോ

  • @alwinreji4739
    @alwinreji4739 หลายเดือนก่อน

    Sir wall crack akuleee ??

  • @santhoshktm
    @santhoshktm 3 หลายเดือนก่อน

    cost of this construction pls

  • @manjumenon1217
    @manjumenon1217 5 หลายเดือนก่อน

    Already ground floor പണിത വീടിന്റെ First floor ഇത് പണിയാൻ പറ്റോ

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 8 หลายเดือนก่อน +1

    നിലവിലുള്ള വീടിന്റെ മുകളിൽ പണിയാൻ പറ്റുമോ

  • @mohamediqbal5559
    @mohamediqbal5559 3 หลายเดือนก่อน

    കല്ല് കൊണ്ട് പണിത 1450sft വീടിനുമുകളിൽ 450 sft പണിയാൻ പറ്റുമോ