*ആരുടെ തലയിൽ ആണ് ഇങ്ങനെ ഒരു വീഡിയോ പരമ്പരയുടെ ആശയം ഉദിച്ചത് എന്നറിയില്ല! പക്ഷേ കിടിലൻ സംഭവം ആണ്. മുന്നോട്ട് ശ്രദ്ധിച്ചാൽ, നന്നായി ശ്രമിച്ചാൽ, ഇതൊരു trendsetter ആയി മാറും!!*
Happy to see you here Pavan. ക്ലബ് ഹൗസിൽ കുറേയായി പവന്റെ വീട് എന്ന സ്വപ്നം ഡിസ്കഷൻസ് കാണുന്നില്ലല്ലോ. വീടിനെക്കുറിച്ചുള്ള കൂടുതൽ ആശയങ്ങളും അറിവുകളും ഈ ചാനലിലൂടെ തുടർന്നും പങ്കുവെക്കുമെന്ന് കരുതുന്നു.
Oru architectinday joli endanannum oru engineer chayyandad endanannum vertirichu paranjad പവൻ sir matramanu engineer plan varakkan yogyarallay ennu chodikkunna engineer marund adil ninnum verittunilkkunnu pawan sir വെൽഡൻ 👍
Ebaaadka .. sooper series njan innu muthal kandu thudangi .. pinne big thanks to pavan sir .. nallaru aashayam ningal randu perum koodi thudakkamittirikkunnu 🥰🥰👍👍
Thanks for this series will be very useful for the persons just planning there dream like me. Further, the engineer u slected is perfect. He is very knowledgeable experienced and explaing very neately. First time i am hearing an engineer admitting his actul role in house construction and accepting his limitations in that. Great initiative from your side sir. Congratulations
Sir architect നെ കൊണ്ട് ഒരു വീട് design ചെയ്യിപ്പിച്ചാൽ work ഉം അവർ തന്നെ അല്ലെ ഏറ്റെടുത്ത് ചയ്യുക. പിന്നെ നമ്മൾ വേറെ ഒരു civil engineer നെ ഏല്പിക്കേണ്ട ആവശ്യം ഉണ്ടോ
Architect ചെയ്യുന്നത് ഒരു വീട് ഡിസൈൻ ചെയുക എന്നതാണ്. എന്നാല് ഒരു സിവിൽ എഞ്ചിനീയർ അതിൻ്റെ construction മേൽനോട്ടം വഹിക്കുന്നത്. ഒരു വീട് വക്കാൻ architect വേണമെന്നില്ല. വീട് design cheyyan oru civil engineer ആയാലും മതി sir
@@thishyak ഒരു professional designer civil engineer അല്ല architect ആണ്. ഒരു professional architect ആയി practice ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ council of architect ൽ register ചെയ്ത് approval നേടിയിരിക്കണം എന്നാണ് എന്റെ അറിവ്.
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായത്. പവൻ ചോദിച്ചതിന് ഉത്തരം അല്ല ഇബാദ് പറയുന്നത്. പട്ടി പൂച്ച അല്ല. ആ മാഡം ഉദ്ദേശിച്ചത് അവർ പറഞ്ഞു മുതിർന്ന പൗരൻ അവർക്കു comfort ആയി എല്ലാ റൂം ശ്രദ്ധയിൽ വരണം
Why not you start an informative television channel by your own ...you are content creater and trustfull contents almost more than entertainment and fun element...if you start a channel more than ur fan base get information to normal peoples without mobile net etc only have tv connections and you can reach next level ...and information shared to big space because you are making a huge effort so said
Second Episode th-cam.com/video/EcApvIWN414/w-d-xo.html
*ആരുടെ തലയിൽ ആണ് ഇങ്ങനെ ഒരു വീഡിയോ പരമ്പരയുടെ ആശയം ഉദിച്ചത് എന്നറിയില്ല! പക്ഷേ കിടിലൻ സംഭവം ആണ്. മുന്നോട്ട് ശ്രദ്ധിച്ചാൽ, നന്നായി ശ്രമിച്ചാൽ, ഇതൊരു trendsetter ആയി മാറും!!*
എന്റെ ഊണിലും ഉറക്കത്തിലും വീട് വെക്കണം എന്ന ചിന്തയാണ്
ഈ സീരീസ് എനിക്ക് ഉപകാരപ്പെടും എന്നാണ് കരുതുന്നത്
Aagrahicha pole veedu vekkaan patum... 😍
ഞാനും 🥰
😍
പുതിയ വീട് വെക്കണം
Insha allah
👍👍♥️
ആകാംക്ഷയുടെ തേരിലേറി "വീട് എന്ന സ്വപ്നം" യാത്രയിൽ (സീരിസിൽ) പവനോടും, ഇബാദു ഗോൾഡിനോടുമൊപ്പം. ആശംസകൾ.. അഭിനന്ദനങ്ങൾ..
ഇബാദിനു ഞാൻ വീട് വെക്കാൻ പോകുന്ന കാര്യം എങ്ങനെ മനസ്സിലായി? good job 👏👏
Geetha mam is a very intelligent person.
no no no
SHORT BUDJET ആയി എങ്ങനെ, എന്തൊക്കെ ആണ് വേണ്ടത് എന്ന പഠനം ആയിരുന്നു....( smart home / short budjet/small home )👍👍👍
നല്ല കാര്യം എല്ലാവർക്കും പ്രയോജനപ്പെടും 👍
Very Good, നല്ല തീരുമാനം. എനിക്ക് തന്നെ രണ്ട് വീടുകൾ (മക്കൾക്ക് )വെക്കുന്നു. ഈ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു. 💯💯👍👍🌹🌹🌹🙏🙏🙏🙏
🙏🙏🙏🌹🌹🌹
Njan oru videosnum comment idaarilla, ikkade videos ellam nalla upakaara pradhamaanu,baakiyullavarudeth pole alla,good initiative,thudarnnum orupad parts pratheekshikkunnu
Chetta i watch all your videos I find it very useful.I also want to build a house.Thanks for genuine videos
സൂപ്പർ ഇക്കാ ❤❤
Renovation koode venam 👏👏
Really helpful 👍 thank you, start watching from 1st episode because of my വീട് എന്ന സ്വപ്നം, Pavan sir is an encyclopaedia of a house👍😁
Very good topic. I am also planning to build a home, it will be very useful. Thanks for doing this kind of topic
One of the futuristic guys in youtube malayalam
Sathyam paranjal madamthinte samsaram was nice very informative.. we must think why should we build a home.
Thanks a lot
My home construction going on just ground floor structure is over
ഇബാദുറഹ്മാൻ 👍 നല്ല കാര്യമാണ് തുടർന്ന് video പ്രതീക്ഷിക്കുന്നു
Giveway winner
Masha allah...Ebadukka full pavaraan......
really great nd unique attempts may god bless u brothers🙏🙏🙏
Happy to see you here Pavan. ക്ലബ് ഹൗസിൽ കുറേയായി പവന്റെ വീട് എന്ന സ്വപ്നം ഡിസ്കഷൻസ് കാണുന്നില്ലല്ലോ. വീടിനെക്കുറിച്ചുള്ള കൂടുതൽ ആശയങ്ങളും അറിവുകളും ഈ ചാനലിലൂടെ തുടർന്നും പങ്കുവെക്കുമെന്ന് കരുതുന്നു.
Oru architectinday joli endanannum oru engineer chayyandad endanannum vertirichu paranjad പവൻ sir matramanu engineer plan varakkan yogyarallay ennu chodikkunna engineer marund adil ninnum verittunilkkunnu pawan sir വെൽഡൻ 👍
Ebaaadka .. sooper series njan innu muthal kandu thudangi .. pinne big thanks to pavan sir .. nallaru aashayam ningal randu perum koodi thudakkamittirikkunnu 🥰🥰👍👍
Thanks a lot for the series. 👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
Geetha mam lifeline nu real valu kodukunna allannu including pets really amazing personality 🙏👏👏🥰🥰❤️🔥
അഭിനന്ദനങ്ങൾ...ആശംസകൾ...................
രണ്ട് പേരും കൈത്താങ്ങിയ ആ മരം മുറിക്കാതെ പ്രകൃതി രമണിയമായ ഒരു വീട്.... 🙏
Continue this series hopefully👍❤
Njagal oru veedu vekkan plot vagiyittu...enik labour contract kodukkan agraham...kure naalukal aayi TH-cam videos kanunnu...But bro yude videos helpful aaan...
TMT TATA DISTRIBUTER തിരുവനന്തപുരത്ത് എവിടെ യാനുള്ളത്?
Super !!!!
very very Informative!
Pavan sir thalasseryil cheyyan pattumo
Nalla budget Homes in Kerala,
New materials
Styles of construction okka chayyanam
ഇബാദ്ക്കാ...
ഞങ്ങൾ ഉദ്ദേശിക്കുന്നു
ഞാനും ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. പ്ലാൻ വരക്കാൻ പോവുകയാണ്.
All the best
Good video. Njanum veed vakkaan pokunnu
Can make a vidieo on staggered houses which can save land space suitable for renting economicaly
പവൻ പവറാണല്ലോ?😘😘😘😘
Useful video😊 Nalla series
കോഴിക്കോട് ഭാഗത്തുള്ള നല്ലൊരു ആർക്കിടെക്ടിനെ സജസ്റ്റ് ചെയ്യാമൊ ?
Yes jan oru veede vakkan theerumanichu
വളരെ നല്ല ആശയം
Thanks for this series will be very useful for the persons just planning there dream like me. Further, the engineer u slected is perfect. He is very knowledgeable experienced and explaing very neately. First time i am hearing an engineer admitting his actul role in house construction and accepting his limitations in that. Great initiative from your side sir. Congratulations
Its a great series
My first like and comment..bro..
Yes
We just started to watch your all videos in this play list. We have a plan to build dream house. ❤❤❤❤
Like this series... How to start a business/entrepreneurs
Good
Thankyou 😍
പാടം നികത്തിയ സ്ഥലത്തു രണ്ടുനില വാടക കെട്ടിടം പണിയാനുദ്ദേശിക്കുന്നു, എന്തു ചെയ്യണം
ithr akaalam evidey ayirunn. oru veed paninju manasamadanam poi irikuvayirun. waitying for exposed brick construction
Good episode . Waiting for more
e badka ningalude video nja ella kanarund. adipoliya. ente puthiya veedinte panilaan. olare olare prayojanaman enik.
കിടു മുത്തുമണി
Ebaduka eniku vekkanam undu Evida thidaganam ariyilla pls help me
ബീം ബേസിലാണോ ഫൗണ്ടേഷൻ ലാണോ നല്ലത്....
🤗😘😘😘😘 we needed this ikka
Ithupolula videos full support
Ethu oru sadharana karenu thaguvo
Super sir i watch ur all videos very helpful videos sir ❤
Thank you so much 🙂
Good ekka 💚💚⚡👍
Facebook Il കാണുന തരത്തിലുള്ള വീട്ടുക്കൾ നമുക്ക് നേരിട്ട് വെയ്ക്കാൻ പറ്റുമോ
Nice..
ലോഗോ ഇപ്പോഴാണ് പൊളി ആയത്
Waiting next episode
Ok upload chaithu second episode
Good👍🏼
Nice
👍
വീട് വേണം പൈസ യാണ് പ്രശ്നം 🙆♂️
Pavan broyodu num kittan entha vazhi?
Useful video
Sir architect നെ കൊണ്ട് ഒരു വീട് design ചെയ്യിപ്പിച്ചാൽ work ഉം അവർ തന്നെ അല്ലെ ഏറ്റെടുത്ത് ചയ്യുക. പിന്നെ നമ്മൾ വേറെ ഒരു civil engineer നെ ഏല്പിക്കേണ്ട ആവശ്യം ഉണ്ടോ
Architect ചെയ്യുന്നത് ഒരു വീട് ഡിസൈൻ ചെയുക എന്നതാണ്. എന്നാല് ഒരു സിവിൽ എഞ്ചിനീയർ അതിൻ്റെ construction മേൽനോട്ടം വഹിക്കുന്നത്. ഒരു വീട് വക്കാൻ architect വേണമെന്നില്ല. വീട് design cheyyan oru civil engineer ആയാലും മതി sir
@@thishyak ഒരു professional designer civil engineer അല്ല architect ആണ്. ഒരു professional architect ആയി practice ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ council of architect ൽ register ചെയ്ത് approval നേടിയിരിക്കണം എന്നാണ് എന്റെ അറിവ്.
@@thishyak ഒരു civil engineer വരച്ച 1500 sq ft വീടിന്റെ അതേ plan ഒരു architect ന് 1300 sq ft ൽ ആയി അത് design ചെയ്തെടുക്കാൻ പറ്റും.
@@myunus737 ഓ അതെങ്ങനെ പുതിയ അറിവാണല്ലോ
ഒരു meson ഇനും വീട് design ചെയ്യാം. പക്ഷെ അതിന്റെതായ കുറവുണ്ടാകും
Njanum veedu veykkaan pokunnu
Super
Supper bro
Use full
Yes.
👍👍
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായത്. പവൻ ചോദിച്ചതിന് ഉത്തരം അല്ല ഇബാദ് പറയുന്നത്. പട്ടി പൂച്ച അല്ല. ആ മാഡം ഉദ്ദേശിച്ചത് അവർ പറഞ്ഞു മുതിർന്ന പൗരൻ അവർക്കു comfort ആയി എല്ലാ റൂം ശ്രദ്ധയിൽ വരണം
മനസിലാക്കി അല്ലേ
first view and like💖👍
Very good keep going👍
superrb macha..
Pwoli
Poli
Njan oru pravasi Anu enthe kayil 4.5cent plot undu avida eniku oru vidu vekkanam
Ethra badget cheyan pattum ikka
Yes 👍
❣️
S vaykkunnu ikka
🖤🔥
Nhan veed vekkan orungunnu
Why not you start an informative television channel by your own ...you are content creater and trustfull contents almost more than entertainment and fun element...if you start a channel more than ur fan base get information to normal peoples without mobile net etc only have tv connections and you can reach next level ...and information shared to big space because you are making a huge effort so said
👍🏾
കട്ട വെയ്റ്റിംഗ്
Veede vekkalela bakki pettanne edu
Veed vech pani kittiya aal anu njan 😓 kure cash waiste ayi
Veede vekkanam
Panjayiyathil ninnum paisa kittiyitt veedu paniyan nilkkunna njan
👇Civil engineers here😁
❤️
Pavanaayi shavamaayi🤣