ഇനി പോക്കറ്റ് കീറാതെ മതിൽ പണിയാം!🙂👌🏻അതിർത്തിത്തർക്കം ഒഴിവാക്കാം | Precast Compound Wall | Technology

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2024
  • കേരളത്തിൽ പ്രചാരമേറിവരുന്ന പ്രീകാസ്റ്റ് കോമ്പൗണ്ട് മതിലുകളെ കുറിച്ചറിയാം...കുറഞ്ഞ സമയത്തിൽ, കുറഞ്ഞ ചെലവിൽ ഈ രീതിയിൽ ചുറ്റുമതിൽ പൂർത്തിയാക്കാം...
    #Veedorukkam #Precast #compoundwall #construction
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 433

  • @ha094
    @ha094 2 หลายเดือนก่อน +227

    എന്റെ മതിൽ പെരുച്ചാഴി തുരന്ന് മറിച്ചിട്ടു. മതിൽ ഇങ്ങനെ പണിതാൽ ഒരിക്കലും പെരുച്ചാഴി തുരന്ന് മറിഞ്ഞ് വീഴുമെന്ന പേടി വേണ്ട. പക്ഷെ ചേട്ടന്മാരുടെ കയറ്റുകൂലി ഇറക്കുകൂലി ഒരു പ്രശ്നമാണ്. ഈ നാട്ടിൽ ഒരു സംരംഭവും തുടങ്ങാൻ അവർ സമ്മതിക്കുകയില്ല. ഇനിയെങ്കിലും അവർക്ക് നല്ല ബുദ്ധി ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .

    • @ronyabraham1
      @ronyabraham1 2 หลายเดือนก่อน +5

      2 ennam kodukk....lvnmark kuppi..

    • @rhythmofnature2076
      @rhythmofnature2076 2 หลายเดือนก่อน +17

      Vote cheymbo orkanam 😅😅😅

    • @rajalekshmivr3725
      @rajalekshmivr3725 2 หลายเดือนก่อน +10

      എന്റെ വീട്ടിലെ മതിൽ അയൽക്കാരൻ പതിയെ പതിയെ അയൽക്കാരൻ തള്ളിമറിച്ചിട്ടു.

    • @nidhines8130
      @nidhines8130 2 หลายเดือนก่อน +8

      അവർക്ക് നല്ല ബുദ്ധി ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കുക്കയല്ല വേണ്ടത്
      പ്രതികരിക്കുക

    • @ashrafnp104
      @ashrafnp104 2 หลายเดือนก่อน +18

      യൂണിയൻ കരാണ് നമ്മുടെ നാടിൻ്റെ ശാപം !!
      അവർക്ക് തോന്നുന്ന കൂലി കൊടുക്കണം
      അല്ലങ്കിൽ ഭീഷണിയാണ്.
      പാവം വോട്ട് ചെയ്ത് കൊടുത്ത് അവസാനം കിട്ടുന്നത് ഇതുപോലുള്ള കൂലി!!

  • @HonorMan-yg8ff
    @HonorMan-yg8ff 2 หลายเดือนก่อน +42

    നാട്ടും പുറങ്ങളിൽ സ്‌ലാബ് മതിൽ കെട്ടുന്നുണ്ട് പലരും, നിലവിൽ നിർമ്മാതാക്കൾ ചെയ്യുന്ന തെറ്റ് എന്തെന്ന് ചോദിച്ചാൽ,പോസ്റ്റുകൾ കുഴിച്ചിടുമ്പോൾ കുഴിയിൽ ആവശ്യത്തിന് വേണ്ട മെറ്റ ലും സിമെന്റ് ഉം ഇടുന്നില്ല എന്നതാണ് സത്യം ഇത് ഒന്ന് രണ്ടാമതായി ജോയിന്റുകൾ സിമെന്റിൽ അടച്ചു തരും എന്നവർ പറയാറുണ്ട്, പക്ഷെ അത് ചെയ്തു തരില്ല. ഇത് എന്ററെ അനുഭവം ആണ്. ഈ മതിൽ കെട്ടു വലിയ കുഴപ്പമില്ല, എന്നാൽ അതിനു ദീർഘയുസ് കിട്ടണമെങ്കിൽ കോൺക്രീറ്റ് കൊണ്ട് കാൽ നല്ലവണ്ണം ഉറപ്പിക്കേണ്ടതുണ്ട്, പക്ഷേ ഇത് അവർ ചെയ്യാറില്ല. ഇത് ചെയ്യാതിരുന്നാൽ 2,3 സീസനിലെ മഴ കഴിയുമ്പോഴേക്കും നിലത്തു വീഴും

  • @AMJATHKHANKT
    @AMJATHKHANKT หลายเดือนก่อน +1

    Vidhesha rajyangalil ith pareekshichu vijayichu..
    Great🎉🎉🎉

  • @adv.ajaiabraham4089
    @adv.ajaiabraham4089 2 หลายเดือนก่อน +41

    പഴയ സ്നേഹ മതില്‍ ഒന്ന് modify ചെയ്തു ഇറക്കി. സ്നേഹ മതില്‍ പോലെ ഉള്ള കമ്പനിയും സിമന്റും ആണെങ്കില്‍ 15 - 20 വര്‍ഷം നില്‍ക്കും. അല്ലെങ്കില്‍ വളരെ നല്ലതാണ്.

    • @gayathrimadhu6215
      @gayathrimadhu6215 23 วันที่ผ่านมา

      S അത് തന്നെ sneha മതിൽ 🙏🙏

  • @user-lh1vz8vz6u
    @user-lh1vz8vz6u 2 หลายเดือนก่อน +5

    Pazhaya shehamathil new vertion kure naal kazhiyumpol polinju elaki kampi ellam veliyil varum

  • @sunilm2947
    @sunilm2947 2 หลายเดือนก่อน +17

    സ്നേഹ മതിൽ

  • @1manojkerala
    @1manojkerala 2 หลายเดือนก่อน +9

    പഴയ സ്നേഹ മതിൽ 15 വർഷം കിട്ടിയേക്കും. പാറ ഇട്ടു basement ചെയ്യുക എന്നിട്ട് കട്ട കെട്ടി തേക്കുക കാലങ്ങളോളം നിൽക്കും റോഡ് സൈഡ് ആണെങ്കിൽ പരസ്യം ചെയ്യാൻ കൊടുക്കാം.

  • @krishnadas-mu8is
    @krishnadas-mu8is หลายเดือนก่อน +1

    Piller enganeyanu cheyyunnathu?
    Thazhathu kuzhi kuzhichu athil concrete ittu fix cheyyumo atho veruthe mannil kuzhichidunnathano?

  • @ArundevArundev-xj3ey
    @ArundevArundev-xj3ey 2 หลายเดือนก่อน +5

    Prabakaran bhai cheytha aa panik two days eduthu athinte total expense onnu parayumo same work cost

  • @philipthomas9777
    @philipthomas9777 หลายเดือนก่อน +13

    സ്നേഹമത്തിലൊക്കെ തന്നെ. പക്ഷെ ബില്ല് തീർക്കുമ്പോൾ സ്നേഹം കുറയും. 😄😂

  • @krm276
    @krm276 2 หลายเดือนก่อน +3

    ലെ.. ചേട്ടൻ rokzzzz.. JCB കാണുൻമ്പഴേ അയൽവാസികൾ ഓടിവരും 😄

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 หลายเดือนก่อน +47

    ബന്ധപ്പെടാനുള്ള നമ്പർ കാണിക്കാതെയിരുന്നാൽ ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ശൂന്യതയിൽനിന്നും വാങ്ങാൻ പറ്റുമോ?.

    • @Lekha_rc
      @Lekha_rc 2 หลายเดือนก่อน +4

      Contact no. Tharanam. Please 😢😢😢

    • @cherianJohn-hm1ep
      @cherianJohn-hm1ep 2 หลายเดือนก่อน +2

      ​@@Lekha_rcതരാമെന്നുപറഞ്ഞ് മോഹിപ്പിക്കാതെ നമ്പർ ഇട്ടിരുന്നുവെങ്കിൽ അതായിരുന്നു ശരിയായ പ്രതികരണം.

    • @thomasmathew8087
      @thomasmathew8087 2 หลายเดือนก่อน

      Please share contact details

    • @prasobhkrishnan5209
      @prasobhkrishnan5209 2 หลายเดือนก่อน

      No please..

    • @cherianJohn-hm1ep
      @cherianJohn-hm1ep 2 หลายเดือนก่อน

      ​@@prasobhkrishnan5209ഇത്തരം പ്രവണത "തെറ്റായ മാധ്യമ പ്രവർത്തനവും കാഴ്ചക്കാരനെ വഞ്ചിക്കുന്നതിനു തുല്യവും"

  • @nandavilasini7043
    @nandavilasini7043 2 หลายเดือนก่อน +5

    Uyaramulla boundary cheyyan pattumo?

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +7

    ഗുഡ് ഗോ അഹെഡ് 👍👍

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน +5

    എൻ്റെ zimbababwe യാത്രയിൽ കണ്ടത് ഇതുപോലുള്ള മതിലുകൾ ആണ്.അവിടെ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്..

  • @salihanarakkaveettil276
    @salihanarakkaveettil276 20 ชั่วโมงที่ผ่านมา

    പണ്ടത്തെ സ്നേഹമതിലിന്റെ വേറെരുതരം മോഡല്‍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 หลายเดือนก่อน +26

    സ്നേഹ മതിൽ പോലെ അല്ലെങ്കിൽ ഓക്കേ ആണ് കാരണം ഏതാണ്ട് 90 കളിൽ തുടങ്ങി ആണ് സ്നേഹ മതിൽ പക്ഷെ മിക്കവാറും താഴെ വീണു ചിലതൊക്കെ skeleton പോലെ നിൽക്കുന്നു

    • @hamsamoidu9551
      @hamsamoidu9551 2 หลายเดือนก่อน +2

      സ്ലാബ് മതിൽ

  • @thampankklm
    @thampankklm 2 หลายเดือนก่อน +6

    ഇത് സ്നേഹമതിൽ തന്നെയല്ലേ🤔

  • @santhoshjoseph7660
    @santhoshjoseph7660 2 หลายเดือนก่อน +3

    അടിപൊളി 👍🏻

  • @haseebahaseeba8105
    @haseebahaseeba8105 2 หลายเดือนก่อน +1

    Super❤❤

  • @geethakesavan601
    @geethakesavan601 2 หลายเดือนก่อน +2

    👍

  • @bgv_
    @bgv_ 2 หลายเดือนก่อน +3

    pls mention, where it is available

  • @user-ic1dx7dh2u
    @user-ic1dx7dh2u 5 วันที่ผ่านมา

    Wonderful 😊

  • @user-sd9nf5sy3g
    @user-sd9nf5sy3g หลายเดือนก่อน

    Reporter sujithmon എന്റെ അയലത്തു ഉള്ളതാണല്ലോ 😁

  • @rosemary2757
    @rosemary2757 2 หลายเดือนก่อน +12

    സ്നേഹ മതിൽ നെറ്റ് ഇട്ടു വാർത്തു വച്ചതു ഇപ്പോൾ 20 കൊല്ലത്തിലേറെ യായി. അത് ഒന്നുകൂടി സിമന്റു പൂശിയത് നല്ല സ്ട്രോങ്ങ്‌ ആയി നിൽക്കുന്നു.15 ൽ ഏറെ വർഷമായി നില നിൽക്കുന്നു.

  • @sheejaaneyiype9136
    @sheejaaneyiype9136 2 หลายเดือนก่อน +1

    👌

  • @jancyjoy6429
    @jancyjoy6429 หลายเดือนก่อน

    In my view, this will not last long --- it looks cute only but not sturdy enough, similar to mdf cabinets in litchen.

  • @24hours910
    @24hours910 หลายเดือนก่อน +4

    സ്നേഹമതിലിൻ്റെ Updated version

  • @user-yy6wc3eo5p
    @user-yy6wc3eo5p 11 วันที่ผ่านมา

    Pattambi surroundings cheyyan pattumo

  • @noushadkv2878
    @noushadkv2878 2 หลายเดือนก่อน +8

    കണ്ണൂരിൽ നടക്കുമോ

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 หลายเดือนก่อน +33

    ഇത് പഴയ സ്ലാബ് മതിലല്ലേ? പാവപ്പെട്ടവൻ്റെ സ്നേഹ മതിൽ.

    • @ashrafayiroor1155
      @ashrafayiroor1155 2 หลายเดือนก่อน +12

      അതെ. അദ്ധേഹം ഇതിനെ ഒന്ന് ന്യൂജൻ ആക്കി എന്നു മാത്രം

    • @munavarpv2343
      @munavarpv2343 2 หลายเดือนก่อน +4

      സ്നേഹം മതിൽ എന്ന പേരുമാത്രമേയുള്ളൂ പൈസയിൽ അത് ഇല്ല😂

  • @BlackCat809l
    @BlackCat809l หลายเดือนก่อน +2

    Ottachavittinu undakumo..

  • @user-rw7ov1oq3y
    @user-rw7ov1oq3y 2 หลายเดือนก่อน +1

    🎉🎉🎉

  • @8sharu12
    @8sharu12 2 หลายเดือนก่อน +6

    One square feet how much rupeese

  • @jishajisha8790
    @jishajisha8790 2 หลายเดือนก่อน

    😊

  • @BhasiMk-fe6zi
    @BhasiMk-fe6zi 3 วันที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ സ്നേഹമതിൽ എന്ന് പറയും

  • @anandarvin7988
    @anandarvin7988 2 หลายเดือนก่อน

    ❤️❤️

  • @GomanakuttanOmanakuttan
    @GomanakuttanOmanakuttan 2 หลายเดือนก่อน +2

    ഗേറ്റും മതിലും ഒരുപോലെയായിരിക്കണം

  • @lalikc3526
    @lalikc3526 12 วันที่ผ่านมา

    Whether it is available at Pala

  • @josephta9941
    @josephta9941 2 หลายเดือนก่อน +9

    എന്തുകൊണ്ടാണ് ഫോൺ നമ്പർ വെക്കാത്തത്?

  • @58475869
    @58475869 2 หลายเดือนก่อน +35

    ലൊക്കേഷൻ, പ്രൈസ്, മൊബൈൽ നമ്പർ, ഇതു കൂടി ആഡ് ചെയ്യാതെ റിവ്യൂ ഇട്ടിട്ട് എന്നതാ പ്രയോജനം

    • @jjcqatar
      @jjcqatar 2 หลายเดือนก่อน +2

      True. no contact details given

    • @lizychacko7120
      @lizychacko7120 2 หลายเดือนก่อน +5

      കറക്റ്റ് പ്ലേസ്,വില, ഫോൺ നമ്പർ ഇതെല്ലാം ഇടേണ്ട വെറുതെ എന്തിനാണ് ഈ കഥ കേൾക്കുന്നത്

    • @ha094
      @ha094 2 หลายเดือนก่อน +2

      ഇത് നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാം. തടിയിൽ മോൾഡ് ഉണ്ടാക്കി കമ്പി ഇട്ട് വാർത്തെടുക്കാം.

    • @ronyabraham1
      @ronyabraham1 2 หลายเดือนก่อน

      pottan a endo chyyna

    • @sruthis7920
      @sruthis7920 2 หลายเดือนก่อน +2

      Place: ALAPPUZHA JILLA MAVELIKKARA,KUNNAM
      PRICE: 5 FT 2500 PER METRE
      PH NO: NOT GIVEN

  • @user-sd9nf5sy3g
    @user-sd9nf5sy3g 2 หลายเดือนก่อน +2

    ഇത് ഞങ്ങളുടെ അടുത്ത സ്ഥലം ആണല്ലോ 😁. എന്നാൽ ഒന്ന് നോക്കാമല്ലോ

    • @bhanuprakashvs5785
      @bhanuprakashvs5785 หลายเดือนก่อน

      Number theraamo

    • @arunkrishnan4404
      @arunkrishnan4404 หลายเดือนก่อน

      @@bhanuprakashvs5785 maps.app.goo.gl/h3yeUFZYuSk3NAG2A

  • @vandanavishal9297
    @vandanavishal9297 2 หลายเดือนก่อน +4

    👍🏽👍🏽

  • @user-de4fo8ms7x
    @user-de4fo8ms7x หลายเดือนก่อน +2

    ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളുടെ സുരക്ഷക്ക് ഈ മതിൽ അത്രകണ്ട് സുരക്ഷയൊരുക്കുന്നില്ല. ഞങ്ങളുടെ അയലത്ത് ഹോളു ള്ള കാലുകളിലൂടെ കമ്പി പാകി 3 ഇഞ്ച് കനത്തിൽ വാർത്ത മതിലുണ്ട് . 10 വർഷത്തോളമായി. ഇതുവരെ യാതൊരു കോട്ടവും തട്ടിയിട്ടില്ല.

  • @SreehariSreeash
    @SreehariSreeash 2 หลายเดือนก่อน

    Ngagalkke.numberonnutharumo..kariamariyuvan

  • @rajisvlogs2161
    @rajisvlogs2161 2 หลายเดือนก่อน +2

    🎉kalle kettiya mathilukalil hight kootan ithe cheyyan pattuo ningaludey numbero onnum discribtion il koduthittilla contact cheyyan number illa pinne engebeya 😮

  • @AMJATHKHANKT
    @AMJATHKHANKT หลายเดือนก่อน +1

    10:43 😂 great

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 2 หลายเดือนก่อน +1

    Super br

  • @beenaal
    @beenaal 2 หลายเดือนก่อน

    Can one get the assistance from this firm . In Ernakulam

  • @krishnakripa388
    @krishnakripa388 2 หลายเดือนก่อน

    സൂപ്പർ

  • @Bindu-xy9ei
    @Bindu-xy9ei หลายเดือนก่อน

    Ethu Kasargod undakumo

  • @Wealthy-trader369
    @Wealthy-trader369 2 หลายเดือนก่อน +3

    Height പരിമിതി ഉണ്ടോ?

  • @ummervpm4336
    @ummervpm4336 2 หลายเดือนก่อน +2

    ദ്രോഹമതിലിൻ്റെ പുതിയ വേർഷൻ...

  • @professionalworker8057
    @professionalworker8057 2 หลายเดือนก่อน

    kannurilekk

  • @viper444x11
    @viper444x11 2 หลายเดือนก่อน +3

    ഇത് സ്നേഹ മതിൽ അല്ലേ

  • @beenanair5551
    @beenanair5551 2 หลายเดือนก่อน +1

    Tvm delivery undo

  • @hebbyjohn5174
    @hebbyjohn5174 2 หลายเดือนก่อน +3

    suuperr

    • @ManoramaVeedu
      @ManoramaVeedu  2 หลายเดือนก่อน

      Thanks for watching

    • @shiburamakrishnan5479
      @shiburamakrishnan5479 2 หลายเดือนก่อน +1

      Contact details kittumo

    • @Shidu7383
      @Shidu7383 2 หลายเดือนก่อน

      ​@@ManoramaVeeduനമ്പർ undo

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +9

    TVM delivery undo.

  • @sajithagopalan1334
    @sajithagopalan1334 2 หลายเดือนก่อน +5

    കണ്ണൂരിൽ ഇതുപോലെ ചെയ്തിട്ടുണ്ടോ? ചെയ്ത് തരാമോ?

  • @philipjohnify
    @philipjohnify 28 วันที่ผ่านมา

    Near Mavelikkara ?

  • @user-wg6ht6mj1r
    @user-wg6ht6mj1r 2 หลายเดือนก่อน +3

    ചേട്ടാ
    ഇതു പോലെ ഒരു സംവിധാനം വീടു പണിക്കും കണ്ടുപിടിച്ചാൽ നന്നായിരുന്നു.

  • @sherlymathew1482
    @sherlymathew1482 2 หลายเดือนก่อน +15

    എങ്ങിനെ ഇദേഹഹത്തെ കോണ്ടച്റ്റ് ചെയ്യാൻ പട്ടുമ്ം? നമ്പർ undo?

    • @arunkrishnan4404
      @arunkrishnan4404 หลายเดือนก่อน

      maps.app.goo.gl/h3yeUFZYuSk3NAG2A

  • @dileepkumarp.r3532
    @dileepkumarp.r3532 2 หลายเดือนก่อน +2

    കമ്പിയുടെ കനം എത്ര

  • @shyjalkalathingal
    @shyjalkalathingal หลายเดือนก่อน

    Expense for all are same

  • @user-pu9nh7xh2h
    @user-pu9nh7xh2h 2 หลายเดือนก่อน +4

    കോട്ടയത്തു വന്ന് ചെയ്തു തരുമോ ഫോൺ നമ്പർ എവിടെ?

  • @Shidu7383
    @Shidu7383 2 หลายเดือนก่อน +3

    മലപ്പുറം ജില്ലയിൽ ചെയ്യുമോ

  • @johney151
    @johney151 2 หลายเดือนก่อน +1

    Can you please give the details of the pre cast wall manufacturer, only then can we reach out to them and make use of the information you have showcased here in your clip.

  • @thehommaker12
    @thehommaker12 2 หลายเดือนก่อน +1

    Good idea....Whom to contactto know more details?

    • @arunkrishnan4404
      @arunkrishnan4404 หลายเดือนก่อน

      maps.app.goo.gl/h3yeUFZYuSk3NAG2A

  • @thankamanithampi6348
    @thankamanithampi6348 หลายเดือนก่อน

    Very good. I want to do

  • @Sooraj741
    @Sooraj741 2 หลายเดือนก่อน

    Ith slopil cheyyan പറ്റുമോ

  • @user-dn4lo7uf4w
    @user-dn4lo7uf4w 2 หลายเดือนก่อน +2

    Ithu trichur delivery tharuo

  • @dhayarao1739
    @dhayarao1739 2 หลายเดือนก่อน

    How much It cost for 5cent

  • @sukumaranvn4958
    @sukumaranvn4958 2 หลายเดือนก่อน +5

    ഈ മതിലു പണി പാർട്ടിക്കാർക്ക് കൂടി ഒന്നു പറഞ്ഞു കൊടക്കണേ ഇനിയിപ്പം മതിലുകെട്ടാൻ ആളെ കിട്ടാനില്ലന്നേ!

  • @Majeedktm
    @Majeedktm 26 วันที่ผ่านมา +1

    Cpm.partikkarkananda.postar.ottikkum

  • @dixontj6158
    @dixontj6158 หลายเดือนก่อน

    എറണാകുളത്തു എവിടെ

  • @jishajisha8790
    @jishajisha8790 2 หลายเดือนก่อน

    njangada nattil kettan pattumo nilgirs

  • @rukiyahameed
    @rukiyahameed หลายเดือนก่อน

    Jilla eth. Evid

  • @user-vh4xi1fr6d
    @user-vh4xi1fr6d 2 หลายเดือนก่อน +2

    ഇത് എവിടെയാണ് മുത്തെ

  • @nazeerkunnampally9292
    @nazeerkunnampally9292 2 หลายเดือนก่อน

    keralathil ella stalathum madil keti tharumo pleascontact no

  • @navashimam4997
    @navashimam4997 หลายเดือนก่อน

    എൻ്റെ വീടിൻ്റെ അതിർത്തിയിലായി എൻ്റെ ഉടമസ്ഥതയിലുള്ള ഒരു കുളമുണ്ട്. ആ space ഇതുപയോഗിച്ച് സുരക്ഷിതമാക്കാമോ (കുളത്തിൻ്റെ ഒരു ഭാഗം എൻ്റെ സ്ഥലത്തിൻ്റെ അതിർത്തിയാണ് )

  • @mynewaccount7320
    @mynewaccount7320 2 หลายเดือนก่อน

    Pazhaya snehamathil kailiyum, thorthu thalayil ketti. Bpl, ithu new gen... Bell bottam Apl sneha

  • @neethunarayanan9616
    @neethunarayanan9616 2 หลายเดือนก่อน

    Please share the Address

  • @karunakaranp6023
    @karunakaranp6023 2 วันที่ผ่านมา

    Thrissur availability undo

  • @shameerahamsa863
    @shameerahamsa863 2 หลายเดือนก่อน

    കമ്പി ഇടുമോ?

  • @sajuabraham5601
    @sajuabraham5601 2 หลายเดือนก่อน

    ഇതിൽ സ്ലാബ് ഉണ്ടാക്കുന്നതിൽ നെറ്റോ കമ്പിയോ ഉപയോഗിക്കുന്നത് കാണുന്നില്ലല്ലോ. കമ്പി ഇട്ട് ഉണ്ടാക്കിയ സ്ലാബ് മതിൽ 10 വർഷം കഴിഞ്ഞപ്പോ പൊളിഞ്ഞു പോയി. പിന്നെ എങ്ങിനെയാണ് ഇത് 25 വർഷം നില്കുന്നത്??

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 2 หลายเดือนก่อน +5

    നവ കേരള ബസ് പോകാൻ മതിൽ പൊളിക്കാൻ ഉണ്ടെങ്കിൽ എളുപ്പം akum

  • @mudrasealmakers
    @mudrasealmakers 2 หลายเดือนก่อน

    പഴയ സ്നേഹമതിൽ പുതിയ രൂപത്തിൽ അത്രേ ഉള്ളു മോനേ,25 വർഷം പോയിട്ട് 5 വർഷം നിന്നാൽ അത്ഭുതം 🙏

  • @rosemaria7257
    @rosemaria7257 2 หลายเดือนก่อน

    Sneha Mathil..

  • @TheSulficker
    @TheSulficker 2 หลายเดือนก่อน +3

    നമ്പർ കൊടുക്കൂ കൊല്ലം ഡിസ്റ്റിക്ൽ ചെയ്യുമോ

  • @redrose-xu1mt
    @redrose-xu1mt หลายเดือนก่อน

    sneha mathil ennu njagalude nattil parayunnee

  • @muhammedkp9645
    @muhammedkp9645 2 หลายเดือนก่อน +1

    Kannuril evide labikkum

  • @Geetha-of2zt
    @Geetha-of2zt หลายเดือนก่อน

    കുളംഒന്ന് കെട്ടാൻ പറ്റുമോ

  • @Nhdve
    @Nhdve 2 หลายเดือนก่อน +2

    മറിഞ്ഞ് തലയിൽ വീഴുമോ ?

  • @user-zn6uk6ef3t
    @user-zn6uk6ef3t 2 หลายเดือนก่อน

    Sneha mathil

  • @georgejoseph9316
    @georgejoseph9316 22 วันที่ผ่านมา

    പ്രീകാസ്റ്റ് മതിൽ❤ നല്ല അവതരണം❤ 25 വർഷം ഗ്യാരണ്ടി❤6 ഇഞ്ച് മതി❤ മതിലു പണിയുവാൻ ആഗ്രഹിക്കുന്നവർക്ക്❤ ഫോൺ നമ്പർ കൂടി കാണിക്കുക❤ എല്ലാവിധ ഭാവുകങ്ങളും❤

  • @user-op5nt3jp7s
    @user-op5nt3jp7s 27 วันที่ผ่านมา

    No kittiyal ubakaramae

  • @makershublekshmi9801
    @makershublekshmi9801 หลายเดือนก่อน

    evare engane contact cheuunnee

  • @raginidevi902
    @raginidevi902 2 หลายเดือนก่อน +1

    എനിക്ക് e mathil venamennunt. വിളിക്കാൻ നമ്പർ തരാമോ

  • @arshadkp786
    @arshadkp786 2 หลายเดือนก่อน +1

    അഡ്രസ്സ് പറയാമോ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 หลายเดือนก่อน +8

    കഴിഞ്ഞ ആഴ്ച വെറും 450 അടി ബോളർ ഉപയോഗിച്ച് മതിൽ കെട്ടാൻ 33000/- Rs ചിലവായി