നിങ്ങൾ ദയവ് ചെയ്ത് ഇങ്ങനുള്ള video ചെയ്യാതിരിക്കു ഒരു suppliment കൊണ്ട് 10 രോഗങ്ങൾ വരില്ല ഏതാണ് ആ 10 രോഗങ്ങൾ ഏതാണ് suppliment ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ ചുമ്മ പറ്റിക്കാൻ വേണ്ടി ഒരോ കാര്യങ്ങൾ ദയവ് ചെയ്ത് heading ൽ വ്യക്തമായി കാര്യങ്ങൾ പറയുക ഞങ്ങൾക്ക് ആവിശ്യ മുണ്ടെങ്കിൽ തുടർന്ന് കാണം video കാണുന്ന എല്ലാവരും മൊത്തത്തിൽ എല്ലാം നഷ്ടപെട്ട് നിരാശയിൽ കഴിയുന്നവരാണ്
Dr nigalude oru sthapanathil kazhijha day poyirunnu kannur ulla jhonmarien hospitelil evide kazhijha month Dr vannirunnu ennu paranjhu eni ennu varumennu ariyilla 👌👌♥️🥰🙏
Sir muttu vedana 2 month Aai.kurachu divasam Marunu kazhichu.kura villa.orthoye kandu.xray eduthu.sarinte hosp e thine marunne undo.ejjakade adu thane.yes or No pl.reply tharunna the Aara. Sir alle.
സാറേ ഞാൻ വെജിറ്റേറിയനാണ് എനിക്ക് ഈ പറഞ്ഞ തൈറോയ്ഡ് പ്രശ്നമുണ്ട് അതുപോലെ മുടികൊഴിച്ചിൽ ഉണ്ട് കയ്യിലും മുഖത്തും തലയിലൊക്കെ ബ്ലാക്ക് ആയിട്ടുള്ള ഒരു പാടുണ്ട് ഞാൻ തിരുവനന്തപുരത്തുനിന്ന് ഒരു ഡോക്ടറുടെ മരുന്ന് കഴിക്കുന്നുണ്ട് വ്യത്യാസമുണ്ട് ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് ഇനിയുമുള്ള വെജിറ്റബിൾ വെജിറ്റബിൾ പ്രശ്നം വേറെ വല്ലതും ഉണ്ടോ സാറേ
എനിക്ക് ദഹനം തീരെ കുറവാണ് docter. എന്തെങ്കിലും കഴിച്ച് 10 മിനിറ്റ് കഴിഞ്ഞാൽ ഗ്യാസ് വരും. പിന്നെ 6 മണിക്കു കഴിയും വയറിന്റെ കനം ഒന്ന് കുറയാൻ ഇറച്ചി കഴിച്ചിൽ അതിലും കൂടുതൽ സമയം എടുക്കും. അതുപോലെ ത്തന്നെ മുട്ടയും ഗ്യാസിന്റെ ശക്തി കൂടി ശ്വാസതടസം ആവും ഇതിന് എന്താണ് ചികിൽസ ?
@@SreedeviKuttappan-xc7jt പ്രകൃതി നമ്മൾക്ക് കനിഞ്ഞ് തരുന്നുണ്ടല്ലോ. മരുന്നുകൾ ശരീരത്തിന് നല്ലതല്ല. അത് ഏതെങ്കിലും organ ൽ പോയി deposit ചെയ്യുകയും ആ organ കേടു വരുകയും ചെയ്യും. മാ പ്രകൃതിയെ വിശ്വസിക്കു. Love and Light
Dr ഈ ടാബ് ന്റെ പേരൊന്ന് മെൻഷൻ ചെയ്യാമോ ..? ഒരുപാട് പേർക്ക് ഉപകാരമാകും…. pls🙏🙏🙏
സാറിന്റെ ഒട്ടുമിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല ഉപകാരപ്രദമാണ് 🥰🥰🥰❤❤❤
ഈ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ആളുകളെ പൊട്ടന്മാർ ആകാതെ കഴിക്കേണ്ട ഗുളികയുടെ കഴിക്കേണ്ട ഗുളികയുടെ പേര് പറയുക
Ayyal parayilla... Ayaalude clinicil pooyi 75.000 rppo nashtapettavalaa medicinu maathram... Aale pattikkunnavana raskkal
Brazil nuts,it have high selenium
നിങ്ങൾ ദയവ് ചെയ്ത് ഇങ്ങനുള്ള video ചെയ്യാതിരിക്കു ഒരു suppliment കൊണ്ട് 10 രോഗങ്ങൾ വരില്ല ഏതാണ് ആ 10 രോഗങ്ങൾ ഏതാണ് suppliment ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ ചുമ്മ പറ്റിക്കാൻ വേണ്ടി ഒരോ കാര്യങ്ങൾ ദയവ് ചെയ്ത് heading ൽ വ്യക്തമായി കാര്യങ്ങൾ പറയുക ഞങ്ങൾക്ക് ആവിശ്യ മുണ്ടെങ്കിൽ തുടർന്ന് കാണം video കാണുന്ന എല്ലാവരും മൊത്തത്തിൽ എല്ലാം നഷ്ടപെട്ട് നിരാശയിൽ കഴിയുന്നവരാണ്
Dr പറയുന്നത് മാത്രം കേട്ടാണ് vitamin D കുറഞ്ഞത് ഞാൻ അറിഞ്ഞത്. ചെക്ക് ചെയ്തപ്പോൾ വളരെ കുറവായിരുന്നു. Thank u ഡോക്ടർ
Dr. ഏതു സപ്ലിമെന്റ് ഫുഡ് ആണ് ഒരെണ്ണം കഴിച്ചാൽ പത്തു രോഗങ്ങൾ ജീവിതത്തിൽ വരില്ല എന്നുപറയുന്നത!!.... പരത്തി പറയാതെ, ചുരുക്കി പറയാമോ?... ....
ഞാനും കുറവ് കാരണം ഒര് പാട് പ്രോബ്ലം ഉണ്ടായി thnx dr
നന്ദി ഒരുപാട്. എല്ലാ നന്മകളും നേരുന്നു 🙏
Dr.
Its a good information, so please advise Selinum daily doseage and which brand proving?
Hai dr class വള്രെ നല്ലതാണ്
ഡോക്ടറെ ഓൺലൈൻ consultation കിട്ടാൻ എന്തു വേണം
Dr myasthenia gravis ne patti oru video cheyyamo pls njan 10 year ayi treatment il anu
Good. Finally please come to the point /as per your heading. What is the name of the medicine/supplement?????
ഈ സുപ്ലിമെന്റെ എല്ലാം age കാറ്റഗരിയിലുള്ളവർക്കും കഴിക്കാമോ
DR, OTHIRI VADHIKKATHE , PLEASE COME TO THE POINT ?
Milk&wheat aharayhil ninnum matti. Thyroid kuranju.. Thank u so much Dr.
താങ്ക്സ് Dr
Selenium tablet.dosage instructions pharmacy yil chothikkam or cover nte purath undakum.
നന്ദി - Dr.
Very good. Thank. You. Sir.
സർ പ്ലേറ്റ്ലെറ്റ് കൂടുന്നത് എന്തുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. 🙏
Doctor selenium antioxidant supplements or thyroid and brain supplements ano better
Excellent dr Manoj Johnson
BP kku daily 40 mg Dilnut P tablet edukkunnavarkku ee suppliment edukkuvan pattumo Sir
Very good information.thanks
സർ വയറ്റി നക ത്തുള്ളഹർണിയ അസുഖം മാറ്റാനുള്ള ചികൽസ എന്നാണന്ന് അറിയാൻ താല്പര്യപ്പെടുന്നു
നന്ദി 🙏🙏🙏
ഞാൻ ഒരു vegetarian ആണ് -
സെലെനിയം Supliment ചെയ്യുന്ന Tab. പറഞ്ഞു തരാമൊ .
Advanced ആയുർവേദിക് product und
Dr ആ മരുന്നിൻറെ പേരൊന്ന് എഴുതി വിടാമോ.
Your information is good, but you have to be more specific about the name & dosage of the supplement for the laymen who read this.
Thank you sir
Cellianium tab എത്ര കഴിക്കണം 👍👍good video ❤️❤️🌹
Dr. Can you pls, mention the tablet name, as well as the dosage.
Selenium tablet
Selenium tablet.dosage instructions pharmacy yil chothikkam or cover nte purath undakum.
Doubt chodikkannam aayirunnu.comments nokkiyappol kariyamillannu manasilayi.
എനിക്ക് ഈ പറഞ്ഞപോലെ മറവി... എപ്പോഴും അസുഖം... തയറോട് ഇല്ല കഴിക്കാവോ...
Tablet names
Dr. നേരിട്ട് കൺസൾട്ടേഷന് എവിടെ വന്നാൽ കാണാൻ പറ്റും
Mental hospital. oolenppara
😂😂😂😂@@johncoommen7513
Dr medicine cash kurayukkam sadharakarkkum upakaramayirikkum
@@johncoommen7513 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@johncoommen7513adh ninte veedalle..
Dr nigalude oru sthapanathil kazhijha day poyirunnu kannur ulla jhonmarien hospitelil evide kazhijha month Dr vannirunnu ennu paranjhu eni ennu varumennu ariyilla 👌👌♥️🥰🙏
kannur dr nde hospitalundo
@@asifkop undllo jhonmariance hospitel koothuparamba mooryad uroad near firestion okke🥰🥰👌🙏
verygoodthanķyousìr❤❤❤❤❤❤❤❤❤
hartblokinu.mdecin.kzhikkunnavark.pattumo.aspirin.75.atorvstin.10.metolar.50.ag.65
സപ്ലിമെന്റ് uae ൽ കിട്ടുന്നത് ഒന്ന് പറയുമോ dr
Online consultation കിട്ടാൻ വേണ്ടി എന്തു ചെയ്യണം
Dr. നെ കിട്ടില്ല.
എന്താണ് ഈ bazil nuts atho hazelnuts ithil ethaanu dr ഉദ്ദേശിച്ചത് ഈ വിഡിയോയിൽ ഒപ്പം തന്നെ അതിന്റെ photo കൂടി ഇടുകയാണെങ്കിൽ ഉപകാരമായിരിക്കും
Google il onnu search cheythu veykkyaal kaanaallo
Athu ok madam ഞാൻ എന്ത് സെർച്ച് ചെയ്യും dr പറഞ്ഞ നട്സിന്റെ പേര് ക്ലിയർ ആയില്ല അതാ hazel nuts aano dr ഉദ്ദേശിച്ചത്
Brazil nuts. Check in Google please
@@anasasharaf2Brazil nut
താരൻ കൂടാൻ കാരണം എന്താണ് സർ.. ഒരു വീഡിയോ ചെയ്യണേ.. മുഖത്തേക്ക് ഇറങ്ങാൻ തുടങ്ങി.. എന്തു ചെയ്തിട്ടും മരുന്നില്ല
Super shamppoo suppliment und
Can u mention the name
Rose marry water use cheyyu
Thank you sir🙏🏻
Brasil nut ആണ് Dr പറയുന്നത്
Pregnancy time il antibody test cheydu medicine edukan kazhiyumo
Good ❤
Thank you Dr for the valuable information🙏 your talk is very sweet , very comforting...keep going👌👌👍
ഇത് എവിടെ കിട്ടും സാറെ
Enthra kudikanam.kuttikalkku kodukkan pattumo.molk lichen planus undu
Sir muttu vedana 2 month Aai.kurachu divasam Marunu kazhichu.kura villa.orthoye kandu.xray eduthu.sarinte hosp e thine marunne undo.ejjakade adu thane.yes or No pl.reply tharunna the Aara. Sir alle.
Sir advanced ആയുർവേദിക് product und
Dr. Nte Email onnu mention cheyyan pattumo?
I want a consultation from Dr. Should you please Conway with me date & tiime By Mable Kuruvilla
Good morning Sir. എനിക്ക് AMA high. Ruselt 868 ആണ്
Thank you sir
സെലെനിയം kapsule ആയി കിട്ടുമോ
Brazil nut
Selanium suppliment evideunnu kittum doctor, njangal ithu kittan enthu cheyyanam
Amazone il (Nature bounty brand good)
എന്റെ ഫ്രണ്ട് ജോമി ജോവച്ചൻ പോലെ ഫീൽ ചെയിതു
😢kalla dr.njangale mental aakum.oru capsule kazhichal 10 asugam varilla nnu paranjitt. Video theerunnavare nokkiyirunnu capsuline peru paranjilla .ethra rogikalaanu chodichirikunnathu onninum reply illa.
Paranjitundallloooo
സാറിനെ നേരിട്ട് കാണാൻ എങ്ങനെ സാധിക്കും
Dr perintalmanna consult cheyyunnundo ? Pls rply sir
ഡോക്ടറിനെ വിളിച്ചാൽ കിട്ടുന്ന no. തരാമോ..
No
ഇതിന്റെ ദ്ര വരൂപ്തിലുള്ള തു ഇല്ലേ?
Bilirubin kurayan yenthu cheyyanam
Manchapitham undo ennu nokkuka undengil ayurvedha treat effective enikku undayi mari
തുടർച്ചയായി ഏമ്പക്കം ഓക്കാനം ഇവയ്ക്ക് ശാശ്വത പരിഹാരം. ഉണ്ടോ
Beach late ... what is malayalam meaning??
Selenium dosage ??
Salenium Tab Name Can You Suggest
Dont take synthetic use food supplying proper nutrients
Always not telling the things which shows in the thumbnail.symply draging till the end of vedio without telling the truth as shown in the thumpnail
Black strap molasses കഴിക്കുന്നത് നല്ലതാണോ ?
സാറേ ഞാൻ വെജിറ്റേറിയനാണ് എനിക്ക് ഈ പറഞ്ഞ തൈറോയ്ഡ് പ്രശ്നമുണ്ട് അതുപോലെ മുടികൊഴിച്ചിൽ ഉണ്ട് കയ്യിലും മുഖത്തും തലയിലൊക്കെ ബ്ലാക്ക് ആയിട്ടുള്ള ഒരു പാടുണ്ട് ഞാൻ തിരുവനന്തപുരത്തുനിന്ന് ഒരു ഡോക്ടറുടെ മരുന്ന് കഴിക്കുന്നുണ്ട് വ്യത്യാസമുണ്ട് ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് ഇനിയുമുള്ള വെജിറ്റബിൾ വെജിറ്റബിൾ പ്രശ്നം വേറെ വല്ലതും ഉണ്ടോ സാറേ
മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും വരുന്നുണ്ടോ
Kottkkal edarikkod
Googlil nokiyal number kittum
@@shananachu1282 ഞാൻ പോയുന്നുണ്ട് നല്ലതാണ്
കോഴിമുട്ട പച്ചയാണോ, പുഴുങ്ങി യാണോ നല്ലത്?
പച്ചക്കടി
Before nobody knowns the English medicine so people are healthy when English came thigs are change
നാട്ടിൽ ഇല്ലാത്തവർക്ക് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് തരുമോ 🙏
Capsule model kittumo
Hello Dr hi
എനിക്ക് ദഹനം തീരെ കുറവാണ് docter. എന്തെങ്കിലും കഴിച്ച് 10 മിനിറ്റ് കഴിഞ്ഞാൽ ഗ്യാസ് വരും. പിന്നെ 6 മണിക്കു കഴിയും വയറിന്റെ കനം ഒന്ന് കുറയാൻ ഇറച്ചി കഴിച്ചിൽ അതിലും കൂടുതൽ സമയം എടുക്കും. അതുപോലെ ത്തന്നെ മുട്ടയും ഗ്യാസിന്റെ ശക്തി കൂടി ശ്വാസതടസം ആവും ഇതിന് എന്താണ് ചികിൽസ ?
ഇതിന് പരിഹാരം ഉണ്ട്
@@mufnaskomban5807എന്താ പരിഹാരം
ഡോക്ടർ പെരിന്തൽമണ്ണ യിൽ ക്ലിനിക് ഉണ്ടല്ലേ 🙂
പാവങ്ങക്കു പറ്റില്ല e tap അവരുടെ ഹോസ്പിറ്റൽ thanaa കാണുകയുള്ളു nalla കാശും കൊടുക്കണം.
Helo sire veed evidanu
Chaka kuru anno?
Hi, doctor
zinc citrate ടാബ്ലറ്റ് anno
Sir njaan hyper thyroid patient anu.T3,240 ippozundu. Neomercazol tab kazikkunnundu. Kazuthinu veekamundu nodiuls illa. But gland veekamundu dr surjury parayunnundu athinodu enikku thalparyamilla. Enikku35y anu ullathu. Enthanu sir cheyyendathu. Sir ney consultinu kananamennundu. Enginanu pattuka. Njan kollam dis anu. Pls sir replay.
vitamine D കുറവാണ്.13 ആണ്. ഏത് മരുന്ന് ആണ് കഴിക്കേണ്ടത്?
വെയിൽ കൊള്ളുക
Veyilu kollu
വിറ്റാമിൻ D ടാബ്ലറ്റ് കിട്ടുമല്ലോ.
ഒരു ഡോക്ടറെ കൺസൽട്ട് ചെയ്തതിനു ശേഷം അവർ പറയുന്ന ഡോസേജ് കഴിക്കുക.
ഞാൻ മാസത്തിൽ ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ട്.
@@SreedeviKuttappan-xc7jt പ്രകൃതി നമ്മൾക്ക് കനിഞ്ഞ് തരുന്നുണ്ടല്ലോ. മരുന്നുകൾ ശരീരത്തിന് നല്ലതല്ല. അത് ഏതെങ്കിലും organ ൽ പോയി deposit ചെയ്യുകയും ആ organ കേടു വരുകയും ചെയ്യും. മാ പ്രകൃതിയെ വിശ്വസിക്കു. Love and Light
Daily കഴിക്കുന്നതും ഒന്നിടവിട്ട് കഴിക്കുന്നതും ഉണ്ട്. ഒരു dr. നെ കാണു.
Super vedio❤
Parkinson ചികിത്സ
How can I take an appointment to meet you?
Doctor consultation kettan anthu chayyanam
അങ്ങ് പറയുന്ന പോലെ കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് നല്ല കുറവുണ്ട്
Dr suppliment name onnu parayamo dr paranja ella budhimuttukalu enikundu pls ..... reply
സെലേനിയം
😍🙏
സെലെനിയം tab ആയി കിട്ടുമോ.
Illa
കിട്ടും Amasonil
Appolanu e medicine kazhikeandathu
chakkakkuruvaano???
😂😂😂😂😂
Chakkakuru pole irikkum but athalla ith ith brazil nuts aahn nalla rate und 200 gram 500 rs adth und 2 ennam okke kaychal mathi akum but athilum eluppam ayt enikk thonnyath supplement edkkal aahn helathyhey brand inta aahn njn edkkunnath 40 mcg per capsule kittum njn 2 capsule kaykkarund daily ksheenam okke koranju nallonam 😊
What is Brazil nut...ariyunnavar parayu
Search Google
Ea tablet എത്ര mg ennundo daily 1 ano after food or before food
medicine name entha
Celenium tablet
മരുന്നുകൾ ഫലം ചെയ്യാത്ത രോഗികൾ യേശു നാമം വിളിച്ചു പ്രാർത്ഥിക്കുക! അത്ഭുത ഫലം കാണാം! ഇത് അനുഭവം!!
😂😂 ഉവ്വാ ഇപ്പ കൊണ്ട് തരും എല്ലാരേം വിളിച്ചോ ആസ്വത്രീടെ ന്നും ആവശ്യെ ഇല്ല 😅😅അല്ലാഹുവേ ന്നോ മഹാദേവാ ന്നോ ക്കെ
Real
ഇങ്ങനത്തെ ആൾക്കാരൊക്കെ ഇപ്പോഴും ഉണ്ടല്ലേ 😂😂
😂😂😂😂😂😂😂
കർത്താവേ നിന്റെ വിധി .......!!
Appol aanu ithu kazhikeandathu
താങ്കളുടെ abc ജ്യൂസ് .കിടു.ഫാറ്റി ലിവർ അസുഖത്തിനു കേമം.ഇത് കുടിച്ച പലർക്കും പണി ആയെന്ന കേൾക്കുന്നെ
എന്തുവാ ചേട്ടാ, മനസിലായില്ല
എന്താ.... കഴിച്ചാൽ പ്രശ്നം ഉണ്ടോ
@@sreekalakoyikal804 theerchayaayum
ഇതൊക്ക കൊളെസ്ട്രോൾ കൂട്ടുന്നതാണെന്നു പറയുന്നു ശരിയാണോ ഡോക്ടർ