#topslip
ฝัง
- เผยแพร่เมื่อ 16 ก.ย. 2024
- വാൽപാറയിൽ നിന്നും
രാവിലെ പോയതാണ് ടോപ്സ്ലിപ് ഉം
പറമ്പികുളവും Explore ചെയ്യാൻ വേണ്ടി,
ക്രിസ്തുമസ് ആയതുകൊണ്ട്
അവിടെ കൊള്ളാവുന്നതിലും
ആളുകൾ ഉണ്ടെന്നു പൊള്ളാച്ചി ചെക്ക് പോസ്റ്റ് നിന്നും അറിയിപ്പ്
കിട്ടി ആദ്യം ബ്ലോക്ക് ചെയ്തു
പിന്നെ ഞങ്ങളെയും
കൂടെ ഉണ്ടായിരുന്നു കുറച്ചു വണ്ടികളെയും കടത്തി വിട്ടു..
അവിടെ ചെന്നപ്പോൾ പാസ് കിട്ടിയില്ല, അങ്ങിനെ Explore ചെയ്യാൻ ആവാതെ വളരെ ദുഃഖത്തോടെ തിരിച്ചു പോരേണ്ടി വന്നു..
അടിപൊളി
👏👏👏👏👏
മച്ചാ പൊളി
👌😊