I am a Sri Lankan, even though I can't understand your langue, really enjoyed viewing as no camera shake and you nicely let us see the beauty of the place. Good luck with your work. You got my Like too.
മനസ്സിൽ തങ്ങിനിൽക്കുന്ന അവതരണം , .. ഒരുപാടു ആഗ്രഹം ഉള്ള യാത്രകൾ ..... ഏതോ കാരണങ്ങളാൽ മുടങ്ങിയ കാഴ്ചകൾ .... ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ മനസിന് കിട്ടുന്ന സന്തോഷം ..... യാത്ര പോകാൻ തോന്നിയ നിമിഷം ❤️...🙏
2 പെരുന്നാൾ ക്ക് പറമ്പിക്കുളം,ഞാനും എന്റെ ഫ്രണ്ട് പോയി നല്ല അടിപൊളി എക്സ്പ്പിരിയൻസ് ബസ് trukking ഓഹ് എന്റെ അമ്മോ സൂപ്പർ 300 രൂപ മുതലായി എല്ലാം മൃഗങ്ങളെയും കണ്ടു
ഇന്നാണ് ആദ്യമായിട്ടു ഈ വ്ലോഗ് കാണുന്നത്.തുടർച്ചയായിട്ട് ഇരുന്നു കണ്ടു. ഇത്രയും നന്നായി കാടിന്റെ ഭംഗി കണ്ട വ്ലോഗ് കണ്ടിട്ടില്ല നല്ല അവതരണം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്നു. ഒരു ബഹളവും ഇല്ല.
I am your subscriber after watching your Ladakh vlogs. Your channel is great. Good video quality and your way of presentation are AWESOME..... and quite different than other travel vloggers (who just show off their face, not the place). This channel is underrated. It needs millions of subscribers. You deserve a lot and one day you will grab the title. I truly love all your videos.. keep going and all the support.
👍17 minutes video pakshe oru cinema kanda feel anu .wow amazing and very beautiful and informative video 👌👌👌👌👌👌👏👏👏👏🥰❤️thank you dear brother for sharing ❤️🥰new friend stay blessed and stay connected ❤️🥰
There was a uniquness in this video that we see in all your videos. The viewers got a lot of information from the beginning of the video to the end.The dedication you have made for this video deserves special mention and commendation. Hats off to you 🤝😍and all the very best for your upcoming videos👍😍❤️
Bro njan today Anu bro enda short video Instayile kandathu appo Thane idhile keri nokki adipowli bro nalla avatharanam video oru rekshyumilla powli 🔥🔥🔥
Once again sincere thanks for sharing the great greenery moments to us.. I was also there with u during ur steps in the forest.. I felt deeply that how calm and beautiful inside the forest was... Ur brother.sameer usman.
its many times I had visited this destination and had an opportunity to stay over there inside the forest for a full day..., As U said, Kabani reserve never makes anyone disappointed...that much beautiful the greenery and the animals that we can sight closer.. Anyway, U too did a great job .. Sincere appreciation...
Oru underrated vloger, adipoli subscribe cheythitt und, otta videoyil thenne fan ayy waiting for new videos, video cheyyunna reethi polichu.. Voice over thenneyaa nallath 🙌🏻❣️
Recently started seeing your videos. Its so great to see such quality in the camera footage and an authentic narration to support it. Can easily connect to the places you show us. Waiting for your new videos!.. Keep going👏
കൂടെ യാത്ര ചെയ്ത പ്രതീതി ..........പ്രകൃതിയെ അതിന്റെ തന്മയത്തത്തോടെ മനോഹരമായി പകർത്തിയെടുത്ത വീഡിയോ💚💚💚
🥰 Thank you
Iq oi uiio
@bzt movie tube ന
🤭🤭🤭🤭
🤣🤣🤣🤣🤣🤣🤣
മറ്റൊരു vlogerkum ഇല്ലാത്ത ഒരു പ്രത്യേക ഫീൽ ആണ് നിങ്ങളുടെ ഓരോ videosnum bro.... ❤❤❤
Thank you so much ❤️
കണ്ട് തുടങ്ങിയൽ തീരാതെ മൊബൈലിൽ നിന്ന് കണ്ണെടുക്കില്ല. ഹെഡ് ഉപയോഗിച്ച് കാണുക നല്ല അവതരണം.കാടിന്റെ ഭംഗി കാണിച്ചതിന് നന്ദി 😍😍
Thank you 🥰
പ്ലസ്‌വൺ ൽ പഠിക്കുമ്പോ ,nature ക്ലബ് ൻ്റെ ഭാഗമായി വന്ന് 2 ദിവസം, താമസിച്ചതിൻ്റെ,കുളിര് കോരുന്ന ഓർമ്മകളാണ് മനസ്സിൽ !!.Thanks Joy ❤️
❤️
I am a Sri Lankan, even though I can't understand your langue, really enjoyed viewing as no camera shake and you nicely let us see the beauty of the place. Good luck with your work. You got my Like too.
Woww. Thank you so much 😍🥰
മനസ്സിൽ തങ്ങിനിൽക്കുന്ന അവതരണം , .. ഒരുപാടു ആഗ്രഹം ഉള്ള യാത്രകൾ ..... ഏതോ കാരണങ്ങളാൽ മുടങ്ങിയ കാഴ്ചകൾ .... ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ മനസിന് കിട്ടുന്ന സന്തോഷം .....
യാത്ര പോകാൻ തോന്നിയ നിമിഷം ❤️...🙏
വളരെ നന്ദി സുഹൃത്തേ.. ❤️
Subscribe ചെയ്തു പോയി..,... ശാന്തത പൊതുവെ ഇഷ്ടമാണ്.,.. കാടും പച്ചപ്പും കണ്ട്തോടെ കണ്ണ് നിറഞ്ഞു.... ഇപ്പോ മനസും നിറഞ്ഞു.... ❤️❤️👏🏻👏🏻👏🏻
Thank you so much bro ❤️
നിങ്ങളുടെ അവതരണ രീതി 😍വേറെ ലെവൽ. നിങ്ങൾക്കറിയാം... അതുകൊണ്ടാണ് skip ചെയ്യാതെ കാണണമെന്ന് പറയാത്തതല്ലേ 😍
Thank you so much ❤️ 2 minutes കണ്ടാ മതി, ബാക്കി ഇരുന്ന് കണ്ടോളും.
ഈ കാഴ്ചകളുടെ സൗന്ദര്യം, അതിമനോഹരമായ വർണ്ണന...വാക്കുകളുടെ പരിമിതി ഇപ്പോഴാണറിയുന്നത്
Thank you so much ❤️
മച്ചാനെ നിങ്ങൾ പൊളിയാണ് കേട്ടോ ഓരോ വീഡിയോ കാണുമ്പോഴും സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ നല്ല രീതിയിൽ നമുക്കത് ഉൾക്കൊള്ളാൻ സാധിക്കുന്നു
Thank you so much Sanup 🥰
നിങ്ങളാണ് ശെരിക്കും TH-camr ❤️നിങ്ങളെ പോലുള്ള യുട്യൂബ്ർമാരെയാണ് ഈ കാലത്ത് ആവശ്യം.. ഇനി നിങ്ങടെ വീഡിയോ കഴിഞ്ഞിട്ടുള്ള വേറെ ന്തും 😘
Thank you so much ❤️ Loves
മൃഗങ്ങളെ കാണാമെന്നു വിചാരിച്ചു പോയാൽ നിരാശ മാത്രം ഫലം...2 ചെക് പോസ്റ്റിലും cash കളഞ്ഞത് മാത്രം മിച്ചം... പ്രകൃതി ഭംഗി അടിപൊളി...
2 പെരുന്നാൾ ക്ക് പറമ്പിക്കുളം,ഞാനും എന്റെ ഫ്രണ്ട് പോയി നല്ല അടിപൊളി എക്സ്പ്പിരിയൻസ് ബസ് trukking ഓഹ് എന്റെ അമ്മോ സൂപ്പർ 300 രൂപ മുതലായി എല്ലാം മൃഗങ്ങളെയും കണ്ടു
Aaha, super 👏🏻
ഇന്നാണ് ആദ്യമായിട്ടു ഈ വ്ലോഗ് കാണുന്നത്.തുടർച്ചയായിട്ട് ഇരുന്നു കണ്ടു. ഇത്രയും നന്നായി കാടിന്റെ ഭംഗി കണ്ട വ്ലോഗ് കണ്ടിട്ടില്ല നല്ല അവതരണം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്നു. ഒരു ബഹളവും ഇല്ല.
Thank you so much 🥰
@@Pikolins പുതിയ വീഡിയോ ഉടൻ ഇടണേ.
നന്നായി ഷൂട്ട് ചെയ്തു നന്നായി വിവരിച്ചു
That sound inside forest 😍
വളരെ നന്ദി ബ്രോ ❤️
നിങ്ങള് കിടിലൻ തന്നെ ഓരോ വീഡിയോയും അത്രയും മനോഹരം
Thank you 🥰
വീണ്ടും കാഴ്ചകൾ മാത്രം ഒതുക്കാതെ കുറേ അറിവുകൾ നൽകിയ ഒരു super വിഡിയോ......,.👏👏👏👏👏
Thank you 😁😍
ഒരു നിമിഷം ദുബൈയിലിരുന്നാണ് കാണുന്നതെന്ന് പോലും മറന്നു❤️
🥰 Thank you
Oru raksha illathe visuals
Superb quality and informative bro😍
Keep going
Thank you so much bro 🥰
👍
I am your subscriber after watching your Ladakh vlogs. Your channel is great. Good video quality and your way of presentation are AWESOME..... and quite different than other travel vloggers (who just show off their face, not the place). This channel is underrated. It needs millions of subscribers. You deserve a lot and one day you will grab the title. I truly love all your videos.. keep going and all the support.
Thank you so much bro. 🥰❤️ Lots of love
കണ്ണിന് കുളിർമ ആവോളം പകർന്നു നൽകിയ ഒരു വീഡിയോ 👌 സൂപ്പർ
Thank you ☺️
👍17 minutes video pakshe oru cinema kanda feel anu .wow amazing and very beautiful and informative video 👌👌👌👌👌👌👏👏👏👏🥰❤️thank you dear brother for sharing ❤️🥰new friend stay blessed and stay connected ❤️🥰
നല്ല സൂപ്പർ അവതരണം .., സൂപ്പർ വീഡിയോ ...Congrats
Thank you ❤️
ഇന്നല്ലേ മുതൽ ആണ് ചാനൽ കണ്ടത് ഓരോ എപ്പിസോഡ് കണ്ടു കൊണ്ട് ഇരിക്കുന്നു ♥️ഞാൻ യാത്ര ചെയ്യുന്നത് പോലെ നല്ല അവതരണം 🔥
Thank you so much ❤️🥰
Valare ishatpettu.... samsaravyum kazhchakalum...tudaruka... all the best
Thank you ❤️ ഇനീം travel stories വന്നോണ്ടിരിക്കും
*ഞങ്ങളുടെ പാലക്കാട്🥰🥰*
*ചേട്ടൻ ഭംഗിയോടെ വീഡിയോ ചെയ്തു..കൂടുതൽ കാര്യങ്ങളും അറിയാൻ കഴിഞ്ഞു*
*നല്ല അവതാരകാൻ ആണ്* 😍😍😍😍
Lephant carrying timing. 22 massam puthiya arivu Randu kollam chummannu nadakanam njattichu
Thank you ☺️
And after Santhosh George Kulangara's video speech, I love Urs.. U xplain to us very well.. there's good flow..Keep it Up.
Thank you so much 🥰🥰
അവതരണം ഒരു രക്ഷയും ഇല്ല. പൊളി bro. Keep it.
Thank you bro ❤️ Loves
ആദ്യമായി കണ്ട നിങ്ങളുടെ വീഡിയോ യുടെ അവതരണത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ 💰
Thank you so much 🥰
There was a uniquness in this video that we see in all your videos. The viewers got a lot of information from the beginning of the video to the end.The dedication you have made for this video deserves special mention and commendation. Hats off to you 🤝😍and all the very best for your upcoming videos👍😍❤️
Thank you so much nansy 😍
2
Correct 👍
Excellent vdeo... No more words to say... Come fast with another one ❤️
Thank you so much bro 🥰
👍
Bro njan today Anu bro enda short video Instayile kandathu appo Thane idhile keri nokki adipowli bro nalla avatharanam video oru rekshyumilla powli 🔥🔥🔥
Oh.. thank you so much ❤️
@@Pikolins iam also specially thankyou for giving a good vibe and information bro ☺️👍
നിങ്ങൾ ഓരോ വീഡിയോയും പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അത് നേരിട്ട് കണ്ട ഫീലാണ് നിങ്ങൾ ഇപ്പോൾ എവിടെയാണ് മച്ചാനെ🥰🥰🥰🥰
ഒപ്പം നടന്ന് കാര്യങ്ങള് പറഞ്ഞു തന്നത് പോലെ ഫീൽ ചെയ്തു. നല്ല അവതരണം
Thank you ❤️
നല്ല അവതരണം. 👌ആരേയും മുഴിപ്പിക്കുന്നില്ല. 😄😄. വന്നു കാണുവാൻ പ്രേരിപ്പിക്കും ❤️❤️
Thank you Adithya 🥰
4:24... That "ഹായ് ആന...!"😂😂😂... എൻ്റ broo, കേട്ടിട്ട് ചിരിച്ചുപോയി😅🤭
😜😁😂
Once again sincere thanks for sharing the great greenery moments to us.. I was also there with u during ur steps in the forest.. I felt deeply that how calm and beautiful inside the forest was... Ur brother.sameer usman.
Thank you so much ❤️
എല്ലാവരേയും പരിചയപ്പെടുത്തുന്ന രീതി നന്നായിട്ടുണ്ട്
👍
Thank you ❤️
നല്ല വീഡിയോ brother.🌹. ഞാൻ ഇവിടേക്ക് ആയിരിന്നു 20 വർഷം മുമ്പ് സ്കൂളിൽ നിന്നു ടൂർ വന്നത്. ഒരു ഓർമ പുതുക്കലായി ഈ വീഡിയോ കണ്ടപ്പോ 🥰
🥰😘
Beautiful video and very well explained 👍🏼 appreciate your efforts 👏🏻👏🏻👏🏻
Thank you ❤️
👍
16:19 visual 💚
Video adipoli
Nice clarity
Keep going kunjuzzz
😍😍
കാട്ടിൽ ചെളിയും വാരി പുറത്ത് ഇട്ട് നിൽക്കുന്ന ആ ഭംഗി നമ്മൾ നാട്ടിൽ എത്ര കുളിപ്പിച്ചു നിർത്തിയാലും കിട്ടില്ല. അത് ഒന്ന് വേറെ തന്നെയാ...
Correct bro 👍🏻
ആദ്യമായി subscribe ചെയ്യാൻ തോന്നിയ ചാനൽ ❤️❤️
Wow 🤩 lovely 🥰
adyamay anu oru vlogging video skip cheyyathe kaanunath..really great visuals 😃😃
Thank you so much 🥰🥰
വളരെ മനോഹരമായ അവതരണം.ഞാൻ കരുതി ആ രസം പറയാൻ മറന്നു ന്നു. 😊
Thank you ❤️ അങ്ങനെ മറക്കാൻ പറ്റോ.!
Thank you for this wonderful video and waiting for more videos bro
Thank you. വേറേയും videos ഇതിലുണ്ട്. Upload ചെയ്തോണ്ടേ ഇരിക്കുന്നു
@@Pikolins Yes bro i already watched your videos waiting for the new ones
@@pranavcreationsanddesigns7172 Thank you ❤️ Tomorrow ഒരെണ്ണം വരുന്നുണ്ട്.
@@Pikolins Sure bro will wait
ഇങ്ങനെ aaanu travel videos എടുക്കേണ്ടത്.......kooode യാത്ര ചെയ്ത ഫീൽ...
Thank you so much 🥰☺️
The video and presentation was so beautiful...... really enjoyed it 😍
Thank you so much ❤️
Innovative with Information,content and way of delivering...kollam mwonee....ushaar
Thank you 🥰
നിങ്ങൾ ഒരു പാഠപുസ്തകം ആണ് ❤
❤️
അടിപൊളി ബ്രോ...നല്ല അവതരണം...best of luck
Thank you ❤️
2019ൽ ആണ് അവസാനം പോയതു ഫോറസ്ററ് വാനിൽ കാട്ടിലൂടെ ഉള്ള ട്രിപ്പ് പൊളി ആണ് 💚😍
❤️
Own car il pokan pattumo
@@alwinsubhash8521 ഫോറസ്റ്റിനു അകത്തേക്ക് പറ്റില്ല അവരുടെ മിനി ബസ് ജീപ്പ് ഉണ്ട് കാടിനുള്ളിൽ സ്റ്റേ ചെയ്യാം കൊട്ടേജ് ട്രി huas ഉണ്ട്
@@sulthanmuhammed9290 നമ്മുടെ വാഹനം പാർക്ക് ചെയ്യാൻ അവിടെ സൗകര്യം ഉണ്ടോ
നേരത്തെ ബുക്ക് ചെയ്തിട്ട് പോകേണ്ട ആവശ്യമുണ്ടോ
Innu muthal anu kanduthudagye..Adipoli.. subscribed..
Thank you ❤️
its many times I had visited this destination and had an opportunity to stay over there inside the forest for a full day..., As U said, Kabani reserve never makes anyone disappointed...that much beautiful the greenery and the animals that we can sight closer.. Anyway, U too did a great job .. Sincere appreciation...
thank you ☺️
How to reach there from railway station n go back, is it close from malpuzha dam or station
ഇന്നലെ valpara - malakkapara വഴി പോയി എൻ്റെ പൊന്നു. ലേശം രാത്രി ആയി പോയി.ഒരു ഒറ്റകൊമ്പനെ കണ്ട് കിളി പോയി😇
😁
😁 vedio super aayitund.njangalum innale pokan irunne aan.avide chennapo 2 maniyk close cheythen paranju.
Ipol valppara undu
Nale ningl povunnu
കേരളത്തിന്റെ ജലം പല സ്ഥലങ്ങളിൽ നിന്നായി തമിഴ്നാട് കൊണ്ടുപോയി വൈദ്യുതി.. വ്യവസായം...കൃഷി... എന്നിവ ചെയ്ത് വളരുന്നു... കേരളത്തിന്റെ അവസ്ഥയോ....?
നമ്മുടെ ഭൂപ്രകൃതി അനുസരിച്ച് മറ്റെല്ലാ സംസ്ഥാനത്തേക്കാളും ആവശ്യത്തിലധികം ജലം ഉണ്ട് ബ്രോ.
Oru underrated vloger, adipoli subscribe cheythitt und, otta videoyil thenne fan ayy waiting for new videos, video cheyyunna reethi polichu.. Voice over thenneyaa nallath 🙌🏻❣️
Thank you so much bro ❤️
അടിപൊളി.... ഒരുപാട് അറിവുകൾ...
മനോഹരമായ കാഴ്ചകൾ 🌹🌹🌹👍
Thank you ☺️
Recently started seeing your videos. Its so great to see such quality in the camera footage and an authentic narration to support it. Can easily connect to the places you show us. Waiting for your new videos!.. Keep going👏
Thank you so much ❤️
👍
കിടിലൻ വീഡിയോ ആണ് ബ്രോ 😍😍😍
Thank you ❤️
എളുപ്പത്തിൽ മനസ്സിലാക്കാനും കാണുവാനും പറയുവാനും ഉള്ള കഴിവ് ഉള്ളവർകേ ഇതൊക്കെ സാധിക്കു
അത് നിങ്ങളിൽ ഉണ്ട്
😊👍 All the best bro
Thank you so much for the support ❤️
Adipoli presentation brother. Sancharam kanunna feelundu
😍🥰 Thank you
വെറുപ്പിക്കാത്ത ചാനൽ...!!!
❤❤❤
Thank you 😘
Kulupich sundarakuttapen marakki nadathunadh 🤣🤣 pwoli broo 🤣🤣
😁🤭
പറമ്പികുളത്ത് പോയിരുന്നു അവിടെ നിന്ന് കഴിച്ച ചോറ് മറക്കില്ല നല്ല രുചി😊😊
13:10 ന്യായം... 💯👍
Nice presentation, u did well, without any lag u presented ,nice video and edited well.
Thank you so much bro ❤️
മറ്റൊരു നല്ല വീഡിയോ 🤗🤗🤗❤️❤️thank u ചേട്ടായി 🥰🥰❤️😘😘
Thank you ❤️
കുറച്ചു നാളായുള്ള ഒരാഗ്രഹമാ പറമ്പിക്കുളം. നിങ്ങടെ വീഡിയോ കൂടി കണ്ടാതോടെ എത്രയും പെട്ടന്ന് പോകണമെന്നായി
Thank you 😍
Beautifully explained.... And the visuals are amazing.... Carry on.. Take care 🙏
Thank you 🥰
ഇത്രയും വിശദമായി ഒരു യാത്ര വിവരണം കാണുകയോ കേൾക്കുകയോ ഉണ്ടായിട്ടില്ല... Super bro 🥰👍🏻
മനോഹരമായ യാത്ര..visuals എല്ലാം അടിപൊളി bro🔥
Thank you bro 😍
നല്ല അവതരണം കാട് നേരിൽ കണ്ടു 👍
അവതരണവും വീഡിയോയും സൂപ്പർ❤
Thank you 🥰
As usual മികച്ച അവതരണം ❤️🔥
Thank you bro ❤️
Realy പോയ feel ഉണ്ട് 🙏super🔥🔥🔥🔥🔥🔥🔥🔥🔥
Thank you ☺️
*adikam valichu neetathe simple explanation very good*
Thank you ❤️
ഈ ചാനൽ ഉയരങ്ങളിൽ എത്തും ❤️❤️
എത്തട്ടെ. ❤️ Thank you 🥰
ഫസ്റ്റ് കമന്റ് 🥰🥰🥰
Loves ❤️😁
അടിപൊളി വിവരണം ഏട്ട 👏🏻👏🏻👏🏻👏🏻. അടുത്ത വീഡിയോ കു വെയിറ്റ് ചെയുന്നു
പറമ്പിക്കുളം അടിപൊളി
ആന, മാന്‍, കാട്ടുപോത്ത്
മയില്‍ ,സിംഹവാലന്‍ etc...
അതെ ✌🏻
പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കൂടെ ഒരു യാത്ര ചെയ്ത പ്രതീതി😍👌👍
Thank you ❤️
@@Pikolinsഏതാണ്ട് 90%വീഡിയോകളും കണ്ടുകഴിഞ്ഞു. എല്ലാം വളരെ നന്നായിട്ടുണ്ട്.
@@LindaVargheseVlogs Thank you so much ❤️
@@Pikolins 4 subscribers from my home 😄😍 keep going. God bless.
Good Presentation ... you took me too to forest with every seconds .
Thank you so much 🥰
Kurach aayittu videos kandillallo...evide aayirunnu...super video 🔥
Thank you bro 🥰
നാട്ടിലില്ലായിരുന്നു. അതാ
നല്ല വീഡിയോ, നല്ല അവതരണം, നല്ല ശബ്ദം
Thank you ❤️
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ❤❤❤
Thank you so much ☺️
ഹെഡ്സെറ്റ് വെച്ചപ്പോൾ വേറെ ലെവൽ 🔥😍
Thank you 🥰
ഇതുപോലെയാവണം അവതരണം 👌🏻👌🏻
Thank you ☺️
no words... well narration. keep it bro❤❤
Thank you ❤️
Verity Vlog channel👏🏻👏🏻👏🏻 wish you all the best upcoming videos
Thank you so much 😍
Good video& nice presentation ,i went this place 2015..❤️
Thank you so much bro ❤️
1st time anu കാണുന്നത്..... പൊളി subscribed 🤍🤍🤍
Thank you so much 🥰 എന്നാപ്പിന്നെ ആ കബിനി കൂടെ ഒന്ന് കണ്ടുനോക്കൂ
@@Pikolins bro annuthanne minimum 15 video njan kandu..... Poli
👍😍 Nice presentation
good video.
natural poli vibe 👌
Thank you so much ❤️
Nice 👌....you got another follower..❤️
Thank you 😍
Awesome place.... Beautiful presentation 👌👌👌🥰🥰🥰🥰🥰🥰🥰
Thank you so much ❤️
Poyitund school il ninnu nss nte bagamaayi.life il marakaanaavaatha nalla ormakal sammanicha favourite place.....
Good photography I enjoyed all yr videos.
Thank you so much ❤️
Bro etra risk eduthu njagalkkuvendi poyi kanikkunnathu t y so much and God bless you
Loves bro🥰 Thank you
Really enjoyed your videos,oru Docu feel undu,
Superb ❤️💯👍
Ningalude Ooro linsilnnum orupaaad puthiya arivukal kittunnund
Lovely❤️😍
Thank you so much ❤️
👌👌👌
12.00 that sound of forest ❤️❤️❤️❤️❤️ you are really lucky ❤️
Thank you 😍🥰
Thank you 😍🥰
കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്നുണ്ട് നമ്മൾ അവിടെ ചെന്ന ഒരു അനുഭവം
Thank you so much 🥰
Good camera work ; nice natural scenes ....
Thank you ❤️
What a perfect Vedio.. I love it
❤️