Sir.. 🙏🏽 വളരെ അടുത്താണ് സർ ന്റെ channel കണ്ടുതുടങ്ങിയത്... യാത്രകൾ.. കാഴ്ച്ചകൾ ഒരുപാടു ഇഷ്ടമായതു കൊണ്ട് അത്തരം channels മാത്രമേ കാണാൻ തോന്നാറുള്ളു... അച്ഛനും അമ്മയും ഒരുപാടു ആസ്വദിച്ചു സാറിന്റെ videos കാണുന്നത് കണ്ടിരുന്നു..അങ്ങനെയാണ് ഞാനും കാണാൻ തുടങ്ങിയത്...😊 ഞങ്ങൾ ഒറ്റ ഇരുപ്പിലാണ് videos കണ്ടു തീർക്കുന്നത്... ഒരു മടുപ്പുപ്പോലും തോന്നാത്ത രീതിയിലാണ് സാറിന്റെ അവതരണം.... അത്രെയും മനോഹരം ആണ്... 😌👍🏽👌🏽👌🏽 കണ്ടു.. കണ്ടു...സർനെ ഒരുപാടു ഇഷ്ടായിന്നു അമ്മ പറയുന്നു... അമ്മ സർ ന്റെ വല്യേ ഒരു ഫാൻ ആയി 🥰.... പുതിയ tv വേടിച്ചു അവർ കൂടുതലായി കാണുന്നത് B bro stories തന്നെയാണ്.. അച്ഛനും അമ്മയും വളരെ happy ആയി enjoy ചെയ്താണ് videos കാണുന്നത് അതു കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.... Thanku sir 🙏🏽 ഇനിയും മനോഹരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു...❤
സൂപ്പർ, നല്ല വിഷ്വൽ ഇഫ്ഫക്ട്... Good ഫീൽ 🥰🥰🎊congratzzzz🎉ക്യാമറ മെല്ലെ ചലിപ്പിക്കുന്നത് കൊണ്ട് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ കിട്ടുകയും, കണ്ണിന് ആയസം വരികയുമില്ല.. Thankzzz❤️
Nice...i used tk watch b bros stories...I feel that Anil sir and B bro are the best ever combee blended with some awsome chemestry....expecting you both in vlogs to be happend a best entertaining stuff....
ഈ തിരുമൂർത്തി dam ന്റെ പശ്ചാത്തലത്തിൽ നിരവധി മലയാള സിനിമാഗാനങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്... മീശമാധവൻ, രാജമാണിക്യം, അണ്ണൻ തമ്പി, etc etc ജലാശയത്തിന്റെ അപ്പുറമുള്ള മലകൾ മനോഹരമാണ്....
ഒരു ദൂരദർശൻ Standard ഉള്ള Vlog, ശബ്ദം, ദൃശ്യം, അവതരണം എല്ലാം കൃത്യ അളവിൽ.. ലളിതം സുന്ദരം.. കോയമ്പത്തൂർ നഗര കാഴ്ചകൾ വളരെ കുറച്ചാണ് കാണിച്ചത്, മറ്റൊരു പതിപ്പിൽ Detailed ആയി പ്രതീക്ഷിക്കുന്നു..
ഞാനൊക്കെ ആദ്യം വിചാരിച്ചിരുന്നത് കേരളത്തിലാണ് ഏറ്റവും കൂടുതൽ തെങ്ങുകൃഷി എന്നാണ്, എന്നാൽ ഇപ്പോഴാണ് മനസ്സിലായത് ഏറ്റവും കൂടുതൽ തെങ്ങുകൾ ഉള്ളത് പൊള്ളാച്ചിയിലാണ് എന്ന് മനസ്സിലായി ഒരു മാസം മുൻപ് ഞാൻ പോയിരുന്നു 👌👏👍
Bibi bro ടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു കുളിര് മനസിനും.
ജാടയില്ലാത്ത ഏക വ്ലോഗർ.
God bless you❤️
കണ്ണിനും മനസിനും കുളിർമ നൽകുന്നതാണ് B Bro stories ന്റെ ഓരോ എപ്പിസോടും. Thank you
❤❤❤👍👍👍
കേരം തിങ്ങും കേരളനാട്ടിൽ കയർ വ്യവസായം എന്നേ നിലച്ച് പോയി.
Back ground music supper❤
Thank you ❤❤❤
Sir.. 🙏🏽
വളരെ അടുത്താണ് സർ ന്റെ channel കണ്ടുതുടങ്ങിയത്...
യാത്രകൾ.. കാഴ്ച്ചകൾ ഒരുപാടു ഇഷ്ടമായതു കൊണ്ട് അത്തരം channels മാത്രമേ കാണാൻ തോന്നാറുള്ളു...
അച്ഛനും അമ്മയും ഒരുപാടു ആസ്വദിച്ചു സാറിന്റെ videos കാണുന്നത് കണ്ടിരുന്നു..അങ്ങനെയാണ് ഞാനും കാണാൻ തുടങ്ങിയത്...😊
ഞങ്ങൾ ഒറ്റ ഇരുപ്പിലാണ് videos കണ്ടു തീർക്കുന്നത്... ഒരു മടുപ്പുപ്പോലും തോന്നാത്ത രീതിയിലാണ് സാറിന്റെ അവതരണം.... അത്രെയും മനോഹരം ആണ്... 😌👍🏽👌🏽👌🏽
കണ്ടു.. കണ്ടു...സർനെ ഒരുപാടു ഇഷ്ടായിന്നു അമ്മ പറയുന്നു... അമ്മ സർ ന്റെ വല്യേ ഒരു ഫാൻ ആയി 🥰....
പുതിയ tv വേടിച്ചു അവർ കൂടുതലായി കാണുന്നത് B bro stories തന്നെയാണ്..
അച്ഛനും അമ്മയും വളരെ happy ആയി enjoy ചെയ്താണ് videos കാണുന്നത് അതു കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.... Thanku sir 🙏🏽
ഇനിയും മനോഹരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു...❤
🌹🌹ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം🌹🌹
❤❤❤
കണ്ടു തുടങ്ങും മുന്നേ ഒരു കമെന്റ് ഇട്ടേക്കാം 💞💞💞💞അടിപൊളിവീഡിയോ എന്തായാലും അടിപൊളി ആയിരിക്കും ✌️
Thank you❤❤❤❤👍👍👍
ചെറിയ വീഡിയോ ആണെങ്കിലും നല്ല അടിപൊളി വെള്ളച്ചാട്ടം 👍🏻👍🏻🙏🏻
Yess❤❤❤❤
കൂടെ അഷ്‌റഫ് ബ്രോ നെ യും കൂട്ട് നിങ്ങൾ നല്ല ജോഡി യാ... 👍👍👍
Ashraf broyude videos onnum ipo kanarillallo
Venda bro, B bro & Anil sir 👌
Very nice video..
@@ashilthankachan1678 അയാൾ എവിട പോയി
അത് ഒരു ജിന്നാണ് ബഹൻ 😍
എന്ത് രസമായിരിക്കും ഇവിടെ താമസിക്കാൻ.. കൊതിയാകുന്നു 🎉🎉❤❤❤❤
ബാക്ക് ഗ്രൗണ്ട് മ്യൂസിക് ❤❤❤
ആദ്യമൊക്കെ ദൂരദർശനിൽ ഡോക്യുമെൻ്ററി കാണുന്ന പോലെ aa മ്യൂസിക് കേക്കുമ്പോൾ❤❤
എല്ലാ വീഡിയോസും മനസ്സു നിറയ്ക്കുന്നതാണ് ഒരുപാട് സന്തോഷം ചേട്ടാ
Thank you❤❤❤
മാഷല്ലാഹ്. അടിപൊളി സ്ഥലം വീഡിയോ സൂപ്പർ 👌👌👌👌💕👍
Thank you❤❤❤
സൂപ്പർ, നല്ല വിഷ്വൽ ഇഫ്ഫക്ട്... Good ഫീൽ 🥰🥰🎊congratzzzz🎉ക്യാമറ മെല്ലെ ചലിപ്പിക്കുന്നത് കൊണ്ട് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ കിട്ടുകയും, കണ്ണിന് ആയസം വരികയുമില്ല.. Thankzzz❤️
❤❤❤❤
Nice...i used tk watch b bros stories...I feel that Anil sir and B bro are the best ever combee blended with some awsome chemestry....expecting you both in vlogs to be happend a best entertaining stuff....
Thank you❤❤❤
പെട്ടെന്ന് തീർന്നപ്പോലെ ഒരു ഫീലിംഗ് എന്തായാലും കാര്യം സൂപ്പർ ആണ് എല്ലാവിധ ആശംസകൾ നേരുന്നു, പിന്നെ അഷ്‌റഫ് ഇപ്പോൾ വീഡിയോ ചെയ്യറില്ലേ
❤❤❤
ഇതൊക്കെ.തേടിപ്പിടിച്ച് നമ്മളിലെത്തിക്കുന്ന. B. Bro.യെ എത്ര. അഭിനന്ദിച്ചാലും. മതിയാവില്ല... അത്രയ്ക്കും. മനോഹരമാണ്. ഓരോ. കാഴ്ച്ചകളും. 👌👍🙏. Sudhi. Ernakulam.
❤❤👍👍❤❤👍
👌👌
@@ushacg8285 🙏👌👍
ഈ തിരുമൂർത്തി dam ന്റെ പശ്ചാത്തലത്തിൽ നിരവധി മലയാള സിനിമാഗാനങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്... മീശമാധവൻ, രാജമാണിക്യം, അണ്ണൻ തമ്പി, etc etc ജലാശയത്തിന്റെ അപ്പുറമുള്ള മലകൾ മനോഹരമാണ്....
Yess❤❤
Nice Video 👌Njangal Thirumoorthi Damil Poyittund Nalla Bhangiyanu Kanan 👌
❤❤❤
പൊളി ഫ്രെയിം, കിടിലൻ ബാക്ക്ഗ്രൗണ്ട്
❤❤❤❤
Nice to see the video . Very interesting . Expecting more videos like this . Congratulations . God bless . 🙏
Thank you❤❤❤
Yes, കണ്ടാതെ തന്നെ അറിയാം ഇത് വളരെ മനോഹരങ്ങളാകുമെന്ന്...... ആദ്യം തന്നെ കമന്റും അതിനു ശേഷം വീഡിയോ കാണും.❤️❤️❤️🙏❤️
Thank you ❤❤❤
ഗ്രാമ കാഴ്ചകളുംഅദ്ധോനിക്കുന്നവരേയുംഎന്നും ഇഷ്ട്ടം രണ്ട് പേർക്കും ❤❤❤
❤❤❤❤
വീഡിയോയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അവതരണവും എല്ലാം സൂപ്പർ
Thank you❤❤❤
Very beautiful video of Tamilnadu interior village.
❤❤❤❤
വളരെ നല്ല രീതിയിൽ തന്നെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
❤❤❤❤👍👍
നിങ്ങളുടെ ഓരോ വീഡിയോയും ഓരോ അറിവുകളാണ്... നന്ദി
നല്ലൊരു സാറിനെയും കിട്ടിയല്ലോ 🥰... Bro ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰👍
Thank you❤❤❤
ഒരു ദൂരദർശൻ Standard ഉള്ള Vlog, ശബ്ദം, ദൃശ്യം, അവതരണം എല്ലാം കൃത്യ അളവിൽ..
ലളിതം സുന്ദരം..
കോയമ്പത്തൂർ നഗര കാഴ്ചകൾ വളരെ കുറച്ചാണ് കാണിച്ചത്, മറ്റൊരു പതിപ്പിൽ Detailed ആയി പ്രതീക്ഷിക്കുന്നു..
Thank you❤❤❤
Wow.... Excellent 👌👌 bgm super.Anil sir &B.bro super video ❤🎉
Thank you❤❤❤
വയലും വീടും മ്യൂസിക് പോലെ തോന്നുന്നു 😊
B bro aarudekoodeyum set aavum adhippo anil sir aayalum ashraf bro aayalum❤️❤️
Yess❤❤❤❤
അവതരണശൈലി സൂപ്പർ ❤️❤️
ബിബ്രോ സൂപ്പർ 👍👍👍
❤❤❤
മനോഹരമായ വീഡിയോ❤ സുന്ദരമായ ദൃശ്യങ്ങൾ , ബിബിൻ അനിൽ സർ❤❤
Thank you❤❤❤
നല്ല വിവരണം....
നല്ല വീഡിയോ ചിത്രീകരണം..
അടിപൊളി Bബ്രോസ് 🥰👍
❤❤❤
നിങ്ങൾ രണ്ടാളും അടിപൊളിയാട്ടോ ❤
Thank you❤❤❤
യാത്രകൾ അവസാനിക്കുന്നില്ല 😍♥️🔥👍🏻
Yess❤❤❤❤
ഹായ് ബി ബ്രോ 👍👍👍കാഴ്കൾ എന്നും ഇഷ്ടം 🌹🌹🌹
❤❤❤❤❤
നല്ല വീഡിയോ.... തമിഴ്നാട്ടിലെ നെയ്ത്ത് ഗ്രാമങ്ങളുടെ വീഡിയോ ചെയ്യാമോ?
❤❤❤
Ee kazhchakal marikkathirikkatte prakruthi pranamam
❤❤❤❤
വളരെ നല്ല വീഡിയോ 🥰🥰
Thank you ❤❤❤
Inganathe videos vere oru feela❤
❤❤❤❤
Udumalpetta or u Jilla Alla Thiruppur jillayanu udumalpetta ariyillenkil parayathirikkuka
ക്ഷമിക്കണം ❤❤❤
കണ്ണിനു കുളിർമ്മ തരുന്ന സുന്ദര കാഴ്ചകൾ ഒരുക്കിതരുന്ന അനിൽ സാറിനും ബി ബ്രോയ്ക്കും നന്ദി
അടിപൊളി വീഡിയോ 🌹🌹🌹
❤❤👍👍
Good വീഡിയോ 😊
Thank you❤❤❤
ഗ്രാമകാഴ്ചങ്ങൾ 🌹🌹🌹🌹🌹👍🏼👍🏼👍🏼❤❤❤
❤❤❤👍👍👍
Avar avide samadanathode jivichotte. Ningalepole ullavar ariyam. Baaki deyvame avare kaathucollatte.
😔
Super ❤❤bgm nostu😊😊😊
❤❤❤👍👍
Super video, thanks bro
Thank you❤❤❤
B bro anil sir ഒരു അഡാർ ജോഡി ആണ് ❤❤❤
❤❤❤👍
Bro any updates about ashraf excel
❤❤❤❤
അടിപൊളി ഗ്രാമീണ ഭംഗി ആസ്വാദിക്കണമെങ്കിൽ നിങ്ങളുടെ ചാനൽ കാണണം
❤❤❤❤
അനിൽ സർ സ്വന്തമായി ഒരു ചാനൽ തുടങ്ങണം.. സർ നു അതിനുള്ള എല്ലാ ക്വാളിറ്റി യും ഉണ്ട്
❤❤❤
❤🥰❤പൊള്ളാച്ചി ഗ്രാമം👍
❤❤❤
Super anil bro b bro
Thanks all❤❤❤❤
Enthu cheyyam bro krishi kanan thamilnaattil ponam keralam bengalikalude panistalavum panio hotel pani varkka pani keralathil motham varpinte krishiyalle choodo 48 degree 5p
❤❤
Bro. Where is ashraf Excell. Pls update... ❤❤❤❤
വീടുപണിയായിട്ട് അദ്ദേഹം കുറച്ച് തിരക്കിലാണ്... ❤❤❤
അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയുന്നു 😍😍
Good job👍
Thank you❤❤❤
Nice vedio...
Thank you ❤❤
❤ അതിമനോഹര ഭംഗി❤
❤❤❤👍👍👍
Very Good
❤❤❤
എത്രയോ തവണ തേങ്ങയും കരിക്കും കൊണ്ടുവരാൻ പോയിട്ടുണ്ട് ഞാൻ.... മനോഹരം...
Super veidio... Thanks❤
❤❤❤❤👍
മനോഹരം. കാഴ്ചകൾ 🌹🌹🌹
❤
സൂപ്പർ 👍👌❤️❤️
❤❤❤👍
ഉദുമൽപ്പെട്ട് അടുത്ത് അമരാവതി എന്ന ഡാം ഉണ്ട്. അതുംകൂടി ഒന്ന് വിസിറ്റ് ചെയ്യൂ
Super bro 👍
Thank you❤❤❤
Content ക്ഷാമമുള്ള travellers നു ഇടയിൽ തമിഴ്നാട് നിന്നും മാത്രം content ചാകരയുമായി b bro മുന്നേറുന്നു. All the best
പൊളി ❤❤❤
❤❤❤❤
Udumalpet taluk..Tirupur dt. FYIP
എന്റെ ഫോണ് ഔട്ട് ഓഫ് ഓർഡർ ആയതു കൊണ്ട് കാണാൻ വൈകി. ,അനിൽ സാറിനെ വിടരുത് കൂടെ വേണം ,നല്ല neration and is well informed man ,take care ബിബിൻ❤❤❤
Nice vedio bro.. ❤️❤️👌👍
super👍👍👌👌
❤❤❤
കഴിഞ്ഞ ദിവസം ഞാനും പൊള്ളാച്ചി യിൽ വന്നിരുന്നു. തെങ്ങു കാണാൻ ഇനി അവിടെ പോകേണ്ടി വരും
Bi bro താങ്കളുടെ സുഹൃത്ത് അഷ്‌റഫ് excel നു
എന്ത് പറ്റി? വീഡിയോ ഒന്നും കാണാറില്ല
Veedu pani... ❤❤❤
Pollachi masaniammaye maranno bro..
ഇരുവരും നല്ല ചേർച്ച❤
My favourite place
❤❤❤
ആഹാ.... അപ്ഗ്രേഡായല്ലോ....? കല്ലെങ്കിൽ നിന്നും മതിലിന് മേലും മതിലിൽ നിന്നും പാറപ്പുറത്തേയ്ക്കും....... ആ ഇരിപ്പ് എനിക്കിഷ്ടായി😂😂😂😂😂
😄❤❤❤
Super
❤❤👍❤
Avar angine jeevikunnadu kondu nammal pachakariyum ariyum thinnunnu Adu mudakarudu nayagale
Nalla grama kazhchakal❤sooper bro👍👍👍👍
Thank you. ❤❤
Tamil Nadu 💖
❤❤❤
Good video😊😊😊😊😊😊❤
Thank you❤❤
മനോഹരം❤
❤❤❤
Nature beauty ❤
❤❤❤
ആ വന്നലോ വനമാല അനിൽ സർ ഉം അടിമകണ്ണ് ബിബിൻ ബ്രോയും 😂😂😂😂
❤❤❤
Yashoda👍
❤
Avede.veeduvekan.sthalam.kittumo
🎉 thank you
❤❤❤
ഞാനൊക്കെ ആദ്യം വിചാരിച്ചിരുന്നത് കേരളത്തിലാണ് ഏറ്റവും കൂടുതൽ തെങ്ങുകൃഷി എന്നാണ്, എന്നാൽ ഇപ്പോഴാണ് മനസ്സിലായത് ഏറ്റവും കൂടുതൽ തെങ്ങുകൾ ഉള്ളത് പൊള്ളാച്ചിയിലാണ് എന്ന് മനസ്സിലായി ഒരു മാസം മുൻപ് ഞാൻ പോയിരുന്നു 👌👏👍
Super❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤
Nice 👍👍👍
Thanks❤❤
Bibin oru day live varuo.😊
നിങ്ങളുടെ സ്ഥലം എവിടെയാണ്... നോക്കാം ഒരു ദിവസം ലൈവ് വരാം... ❤❤
കണ്ണൂർ' തലശ്ശേരി.. നേരിട്ട് കാണാൻ ഒരു ആഗ്രഹം.. 🤩🤩..live varumbol parayanee❤
നിങ്ങൾ എന്റെ നല്ല കുട്ടികൾ
❤❤❤❤👍👍👍
Evide aanel udane oru kodi koothum
😔
ബിബിൻ ബ്രോയുടെ വിഡിയോകൾ കാണുമ്പോൾ ഭയങ്കര ഫീലിങ്ങാണ്