Summar Palace Malayalam Full Movie | Malayalam Horror Thriller Movie | Krishna Kumar | Sindhu

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2023
  • Summer Palace is a 2000 Indian Malayalam film directed by K Murali.
    Director : K. Murali
    Writer : Babu Pallassery
    Stars : Krishna Kumar, Hari Nair, Mayoori
    #malayalamfullmovie #SummarPalaceMalayalamFullMovie #malayalamfullmovie2022 #malayalamfullmovies #malayalamhorror #horrormalayalammovie #krishnakumar #malayalammoviescenes #malayalamcomedymovies #comedyscenes #malayalammoviefunnyreview #summrpalace #summerpalace #malayalammovieroast #filmcriticism #movieroast #outspoken #outspokenroast #krishnakumar #devan #mayoori #sindhu #moviereview #filmreview #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalammovieroast
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 138

  • @shinjumol9247

    2024il arelum indoo 😌❤

  • @abhijith7480

    ദേവൻ കൊടൂര വില്ലൻ🔥🔥🔥പ്രേതമായി എത്തിയ അൻസിൽ റഹ്മാനും, പ്രേതം കയറിയ കൃഷ്ണകുമാറും ശരിക്കും ഭയപ്പെടുത്തി 🥵🥵🥵 ഭയം നിറച്ച ഗംഭീര horror thriller🔥🔥🔥

  • @abhijith7480

    കുറച്ച് മണ്ടത്തരങ്ങളും കോമാളിത്തരങ്ങളും മാറ്റി നിർത്തിയാൽ 😂😂😂 ഇത് കണ്ടിരിക്കാവുന്ന ഒരു പടമാണ് 💯💯💯 പേടിക്കാനും ഉണ്ട് 🙌🙌🙌

  • @totarsco2823

    ചില ആളുകൾ വിദേശ പ്രേത സിനിമാ എന്തൊക്കെയോ സംഭവം മലയാളം ചളി എന്നൊക്കെ തള്ളി മറിക്കുന്ന കണ്ടിട്ടുണ്ട് .. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.. ഇതുപോലെ ഉള്ള പഴയ മലയാള പ്രേത സിനിമകൾ നല്ല സ്റ്റോറിയും വിദേശ സിനിമകളെക്കാൾ റിപ്പിറ്റഡ് വാല്യൂവും എന്നെ സംബന്ധിച്ചു ഉണ്ടാക്കിയിട്ടുണ്ട്.. siccin പോലെ ഉള്ള turkish സിനിമകൾ വെറും അൺസഹിക്കബിൾ ആയിരുന്നു..വെറും effect കൾ മാത്രം കുത്തി നിറക്കുന്ന പടം ഒന്നിൽ കൂടുതൽ തവണ അത് കാണാനും തോന്നിക്കുന്നില്ല..

  • @Abhi_Amigo25

    ചെറുപ്പത്തിൽ ഇതൊക്കെ കണ്ട് തീർക്കാൻ പെട്ട പാട്. ഇന്ന് കാണുമ്പോഴും ആ പഴയ കാലത്തെ ഓർമകൾ, നൊസ്റ്റാൾജിയ 😍✌️

  • @Business10055

    ആ പെൺ പ്രേതം എവിടെ ?😅

  • @vineethnambiar785

    Njanum chanakam..neeyum chanakam🔥🔥rambuttan ji next CM of Kerala

  • @abhijith7480

    ഗസൽ ബാബു ജീവിതത്തിൽ ഏറ്റവും പേടിപ്പിച്ച പ്രേതം🔥🥵

  • @MrMovie-ro3ud

    2050il kanunnavarundo 😉

  • @aiswaryaaishu3238

    Krishnakumarinte wife ayi abhinayicha nadiyude name entha?

  • @ABINSIBY90

    പണ്ട് ഏഷ്യാനെറ്റിൽ ഒരുച്ചക്കാണ് ഞാൻ ആദ്യമായി ഇത് കാണുന്നത്.. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു,പ്രേതപ്പടമാന്ന് അറിയില്ലായിരുന്നു. യക്ഷിടെകോമ്പല്ലു പുറത്തുചാടിയ സീൻ വന്നപ്പോൾ ഞാൻ ജീവനുംകൊണ്ടോടി.. ഓടിയെത്തിയത് ബന്ധുക്കളുടെ വീട്ടിലേക്കായിരുന്നു.

  • @messienthusiast7053

    Sathyaaavastha enthennaal Inganathe movies okke Ippo kaanumbo oru pediyum thonnilla, full comedyaaan😂. Pandokke aanenkil ith kandaal raathri urakkam thanne varilla. Technology Yugam ellaaam maattimarichu.

  • @ITz_mE_GuYs_KRisHnA-BAacHyBIrD

    first photo kandapoore eniku manasilaayi papper pall aan enn😂😂😂

  • @RoshR
    @RoshR  +24

    90s Kids Nostu Horror Movies.

  • @NasifNazi-me4iu

    ആവഗ്യത്തിന് വെളിച്ചമുള്ളപ്പോൾ പിന്നെന്തിനാ വിളക്

  • @arjun.varjun.v.1415
    @arjun.varjun.v.1415 14 วันที่ผ่านมา +1

    Those days never forgetten

  • @harikrishnan680

    Pandu pedichu thooriyitund ithkand sathyam

  • @AnjuAnjuzz-hf1er

    Kanan kothicha cinima thanks 😊❤